എവിടെപ്പോയി ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് എല്ലാം പാവപ്പെട്ട മത്സ്യത്തൊഴിലാളിയ അടിച്ചു നുറുക്കിയപ്പോൾ ഇത്രമാത്രം അന്യായം നടക്കുമ്പോൾ ആർക്കും ചോദിക്കാനും പറയാനും ഇല്ലേ
പോലീസിന് ചെറിയ പരിക്ക്പറ്റിയ കോളേജിൽ സ്പെഷ്യാലിറ്റിയിൽ ട്രീറ്റ്മെൻറ് നൂറുകണക്കിനും മത്സ്യം തൊഴിലാളികൾ പരിക്കുപറ്റിയപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല ഈ സർക്കാർ ഭരണത്തിൽ ഏറിയ തൊട്ട് വിവേചനം ആണ് നടന്നുകൊണ്ടിരിക്കുന്നത്
ഈ മൂവർ സംഗമല്ലാത്ത വിദ്യാഭ്യാസവും അറിവും ലോകപരിക്കജനവും അവനവന്റെ രാജ്യത്തെയും ജനങ്ങളെയും. സ്നേഹികുകയും. രാജ്യ താല്പര്യം മാത്രം. ജന താല്പര്യം മാത്രം നോക്കുന്ന. അതിനു താല്പര്യം ഉള്ള ചെറുപ്പക്കാർ നാനാ തുറകളിൽ നിന്നും ചേർന്ന് ഒരു പാർട്ടി രൂപീകരിക്കുക. തളരാതെ പ്രവർത്തിക്കുക. വിജയം സുനശ്ചിതം.2കൂട്ടരും മാറി മാറി അഴിമതി. ബിജെപി സ്വപ്നത്തിൽ പോലും ഇല്ല. Y????????????????? വന്നുകൂടാ
@@bijujoseph3499 ഇത്രയെങ്കിലും ഒപ്പിച്ചത് പിണറായി നമ്മുടെ ആളാണ് എന്ന് കരുതിയിട്ട്ഇനിയിപ്പോ പാർട്ടി രൂപീകരിച്ച സമരത്തിന് പോയാൽ അടി ഒഴിഞ്ഞ നേരം ഉണ്ടാവില്ല
ഇതൊക്കെ സിപിഎമ്മുകാരും ബിജെപിക്കാരും കാണുന്നുണ്ടോ സ്വന്തം കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന ആൾക്കാരാണ് പോലീസുകാർക്ക് പറ്റിയത് മാത്രമേ ചൂണ്ടിക്കാണിക്കാൻ മീഡിയയും ഇവിടെ ആൾക്കാരും ഉള്ളൂ
@@RAVAN-sv3yk മരിക്കുക മാത്രമല്ല sir, ഉയിർക്കുകകൂടി ചെയ്തു 😎... ഈസ്റ്റർ കേട്ടിട്ടില്ലേ... പിന്നേ, ഒരു കാര്യം 30 രൂപ അല്ല 30 silver coins.. താങ്കളുടെ അറിവിലേയ്ക്കായി.. രൂപ വേറെ silver coin വേറെ. നന്ദി 🙏😁
എല്ലാ മാധ്യമങ്ങളും അദാനിയുടെ കയ്യിൽ നിന്നും സർക്കാരിന്റെ കയ്യിൽ നിന്നും കോടികളും മേടിച്ചിട്ടുണ്ടാകും അതാണ് അവർ സർക്കാരിന് അനുകൂലമായിട്ട് വാർത്ത കൊടുക്കുന്നത്. മത്സ്യത്തൊഴിലാളികൾ തളരരുത്
നമ്മുടെ വീടും സുരക്ഷിതത്വവും നഷ്ടപ്പെട്ട് ക്യാമ്പിലേക്ക് മാറുമ്പഴേ ഇതിന്റെ വേദന മനസ്സിലാകൂ ... കുറഞ്ഞ പക്ഷം ആ ക്യാമ്പ് ജീവിതം ഒന്നു ഭാവന ചെയ്തു നോക്കൂ, അപ്പോൾ മനസ്സിലാകും
ഉപവാസവും പ്രാർത്ഥനയും കൊണ്ടേ ഈ വർഗ്ഗം ഒഴിഞ്ഞു പോകയുള്ളൂ ഞാൻ വിഴിഞ്ഞം കാരനല്ല കോട്ടയംകാരനായ ഒരു കർഷകനാണ് ഞാൻ പാവം ഈ വിഴിഞ്ഞം സമരക്കാർക്ക് വേണ്ടി ഒരു ഉപവാസം എടുത്തു ഹിന്ദു ഐക്യവേദി നവംബർ 30 നടത്തിയ മാർച്ച് സമര മുഖത്ത് എത്തി ഒരു വർഗീയ കലാപം ഉണ്ടാകാതിരിക്കാൻ അന്ന് ഞാൻ ഉപവാസമെടുത്ത് എന്റെ ഇടവക ദേവാലയത്തിൽ പോയി കുർബാന കൂടി കുർബ്ബാന കൈ കൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു ദൈവം പ്രാർത്ഥന കേട്ടു ആ മാർച്ച് നിർവീര്യമായി ഞാൻ പറയുന്നു കത്തോലിക്കാ സഭ മുഴുവൻ ഉപവസിച്ച് പ്രാർത്ഥിക്കട്ടെ ഈ പോർട്ട് എവിടെ വരണം അതിൽ ആരൊക്കെ ജോലി ചെയ്യണം അതുകൊണ്ട് ആരോക്കെ ലാഭമെടുക്കണം ആരോക്കെ ഇവിടെ ഭരിക്കണം ഇതൊക്കെ തീരുമാനിക്കുന്നത് നമ്മുടെ കർത്താവായ യേശുവാണ് യേശു പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും യേശുവിന് നൽകപ്പെട്ടിരിക്കുന്നു എന്ന് അതിനാൽ യേശുവിനോട് ഉപവാസ മെടുത്ത് പ്രാർത്ഥിക്ക് പോർട്ട് എവിടെ എന്ന് യേശു തീരുമാനിക്കും എന്റെ അറിവിൽ സഭ ഇതുവരെ ഈ വിഴിഞ്ഞം പ്രശ്നത്തിന്റെ പേരിൽ ഒരു ഉപവാസം പ്രഖ്യാപിച്ചിട്ടില്ല അത് വല്ല വീട്ടിലേയും വല്ലവന്റേയും പ്രശ്നം നമുക്ക് എന്ത് എന്ന മട്ടാണ് പിന്നെ നമ്മുടെ പോരാട്ടം ജഡരക്തങ്ങളോടല്ല ദുഷ്ടാത്മ സേനയോടാണ് വീണ്ടും വചനം പറയുന്നു ഞങ്ങളുടെ ആയുധങ്ങൾ ജഡികങ്ങൾ അല്ല ദുർഗ്ഗ മ ങ്ങളായ കോട്ടകൾ തകർക്കാൻ അവ ദൈവത്താൽ ശക്തങ്ങളാന്ന്🙏🙏
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ . മത്സ്യത്തൊഴിലാളികൾ ഇനിയെങ്കിലും വിവേകതോടെ ചിന്തിക്കുക . ഇനിയും ഇലക്ഷൻ വരും . ഇത് പിണറായി സർക്കാരിൻ്റെ അവസാനത്തെ ഭരണമാകട്ടെ .
പ്രളയം വന്നപ്പോൾ സ്വന്തം ജീവൻ പോലും പണയം വെച്ചു എത്രയോ ജീവനെ രക്ഷിച്ചവരാണ് ഈ തീവ്രവാദികൾ എന്ന് സർക്കാർ പേര് വിളിക്കുന്ന മത്സ്യത്തൊഴിലാളികൾ ദൈവം എന്നൊരു ശക്തിയുണ്ടെങ്കിൽ ഇവനെയൊക്കെ ശിക്ഷിക്കും. ഉറപ്പാണ്.
Full support to our brothers and sisters fishermen families they need justice from ruling political party our chief minister ruling like Hitler this is not fair from a chief minister because chief minister is for all people fishermen people deserve all the right to protest for the loss of their belongings that must be provide by government that is their responsibility
ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്‌തുവും. ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു. നിങ്ങള്‍ ക്രിസ്‌തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. 1 കോറിന്തോസ് 12 : 12-27 വിഴിഞ്ഞം മക്കളോടൊപ്പം 🙏🙏🙏
Corona പിടി പെട്ട് കുഞ്ഞാടുകൾ ചത്ത് ഒരുങ്ങിയപ്പോൾ ദൈവത്തിൻ്റെ അവയവം എവിടെപ്പോയി? അവയവം നന്നായി പ്രയോഗിച്ചത് ഫ്രാങ്കോ ആണ്.കന്യാസ്ത്രീകൾ അത് പരസ്യമായി പറഞ്ഞിട്ടുണ്ട്.
All human beings for whom this fisherman and there families have provided cheap and nutritious food for centuries by risking there lives and going into deep seas and working day and night to feed us for so many centuries on one side and other side a corporate looter who has in this pockets the rulers has entered to loot a community over head roofs and there livelihoods should be allowed to loot or not to loot let individual person conscience decide and respond accordingly.
അതല്ലെങ്കിൽ അങ്ങനെ തന്നെയാ പോലീസുകാരെ ആക്രമിക്കുന്ന ആരും കാണില്ല പങ്കായം കൊണ്ടല്ലേ പോലീസ് അടിക്കണേ. പിന്നെങ്ങനെ കാണുന്നത് ഇയാള് തന്നെ പറഞ്ഞു കേട്ടില്ലേ അയാൾ അവിടുത്തെ അല്ല വന്നതാണെന്ന് അവിടത്തുകാരല്ല അവിടെ സമരം ചെയ്യുന്നത് ഒക്കെ വരുത്തന്മാരാണ്
നിന്നെപ്പോലെ വർഗീയദികൾ ആണ് പ്രശ്‌നം ഇയാൾ പറയുന്നുണ്ട് ഞാൻ സമരത്തിന് പോയ ആൾ അല്ല വഴിയെ പോയ ആൾ ആണ് അച്ചന്മാരെ അടിക്കുന്ന കണ്ട് അവിടെ പോയ് നോക്കിയത് ആണ് വഴിയെ പോകുമ്പോൾ എന്തെങ്കിലും കണ്ടാൽ അത് അടുത്ത് പോയ് കാണുന്നത് തെറ്റാണോ സങ്കി
വിടിന് സമരം ചെയ്യുന്ന മത്സൃതൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ആശംസകൾ
രാജ്യദ്രോഹികൾ, അവരുടെ അക്രമം അവസാനിപ്പിക്കുക
@@unni1525 നിയാണ് രജദ്രാഹി പടൊ പുല്ലേ പാവപ്പെട്ട മത്സൃ തൊഴിലാളികെളന്ന് നിന്റെയൊക്കെ കപടരാജൃ സ്നേഹം
LDF വരും എല്ലാം ശെരിയാകും. 30വെള്ളികാശിന് ഇശോയോ ഒറ്റികൊടുത്ത യൂദാസിനു LDF സർക്കാരിനെക്കാൾ മഹത്തും... നാണമില്ലല്ലോ നേരിവില്ലാത്ത വിജയ.
ഈശോ മത്സ്യ തൊഴിലാളികളെ അനുഗ്രഹിക്കട്ടെ. എല്ലാം നന്മക്കാകട്ടെ. 🙏എല്ലാത്തിലും ഒരു നന്മയുണ്ട്. ദൈവം ഇടപെടട്ടെ. 🙏
അദ്ധ്വാനിച്ച് ജീവിക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് പൂർണ്ണ പിൻതുണ നിൽക്കുന്നു
40+ പോലീസ് കാരെ തല്ലി ചതച്ചിട്ട് പാവം എന്ന് പറയാൻ ലത്തീൻ ചെറ്റകൾക്ക് നാണമില്ലേ.? പോലീസുകാരും മനുഷ്യരാണ്.വിദേശ മതക്കാർ രാജ്യദ്രോഹികൾ എന്ന് തെളിയിച്ചു.
അദ്ധ്വനത്തിന്റെ കൂലി 😂😂പോലീസ് കൊടുത്തത് കുറഞ്ഞു പോയി 🤔🤔🤔🤔🤔🤔🤔
@@RAVAN-sv3yk കോയകളുടെ ഊമ്പിതിന്നുകെടക്കണ ചീപീയം
@@mjoshy9347എന്നിട്ട് സമരസമിതി കോയ കളെ സമര പന്തലിൽ വിളിച്ച് വരുത്തി പ്രസംഗിപ്പിച്ചല്ലോ?🤣🤣
ഭയങ്കര അദ്ധ്യാ നമാ. മുതൽ മുടക്കില്ലാതെ കിട്ടുന്നത് ധൂർത്തടിച്ചു കളയുന്നവർ .പാതിരിമാരുടെ വാക്കും കേട്ട് നിത്യ നരകം തീർക്കുന്നവർ
ജീവിക്കാൻ വേണ്ടിയുള്ള സമരത്തിന് അഭിവാദ്യങ്ങൾ
കിടപ്പാടത്തിനായുള്ള സമരത്തിന് ആയിരം അഭിവാദ്യങ്ങൾ.
God bless🙏🙏🙏
ആ ബെസ്റ്റ് 👍👍ദുബായ് ഷേക്ക് കൊടുത്തതിന്റെ നന്ദി കാണിക്കണേ 👍👍
പൂർണ പിന്തുണ 🙏🏻🙏🏻🙏🏻
മോനെ ദൈവം തീർച്ചയായും അനുഗ്രഹിക്കും. സ്വന്തം ജീവനെ മറന്ന് വൈദികരുടെ സഹായത്തിന് ഓടി ചെന്ന മോനെ ദൈവം കൈ വിടില്ല
🌹🌹🌹🌹
🙏🙏🙏🙏
എവിടെപ്പോയി ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് എല്ലാം പാവപ്പെട്ട മത്സ്യത്തൊഴിലാളിയ അടിച്ചു നുറുക്കിയപ്പോൾ ഇത്രമാത്രം അന്യായം നടക്കുമ്പോൾ ആർക്കും ചോദിക്കാനും പറയാനും ഇല്ലേ
ഈശോയേ നിന്റെ ദൂതന്‍മാരേ അയക്കണമേ....
പോലീസിന് ചെറിയ പരിക്ക്പറ്റിയ കോളേജിൽ സ്പെഷ്യാലിറ്റിയിൽ ട്രീറ്റ്മെൻറ് നൂറുകണക്കിനും മത്സ്യം തൊഴിലാളികൾ പരിക്കുപറ്റിയപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല ഈ സർക്കാർ ഭരണത്തിൽ ഏറിയ തൊട്ട് വിവേചനം ആണ് നടന്നുകൊണ്ടിരിക്കുന്നത്
കയ്യിരുപ്പ് കൊണ്ട് കിട്ടിയതല്ലേ 👍
@@RAVAN-sv3yk മമതിന്റ മൂഞ്ചിജിവിക്കണ പിണനാരി
Again vote for cpi (m )
@@RAVAN-sv3yk ഇങ്ങു വാ കയ്യിലിരുപ്പ് എങ്ങനെയെന്നു കാണിച്ചു തരാം വരുമ്പോ നിന്റെ ------- കൂട്ടി കൊണ്ടുവാ. നന്നായിട്ട് മനസിലാക്കി കൊടുക്കാം.
പോലീസിൻ്റെ തിരക്കഥയിൽ പാവം മത്സ്യത്തൊഴിലാളികൾ പെട്ട് പോയി
കടലിന്റെ മക്കൾക്കു കട്ട സപ്പോർട്ട്
എല്ലാം ശരിയാക്കി. ചങ്കരൻ. ഇനി കേരളത്തിൽ പാർട്ടി ഇല്ല. 🙏🏻🙏🏻🙏🏻🙏🏻
ഈ ജീവന്മരണ പോരാട്ടം 😥ഹൃദയമുള്ളവർക്ക് കണ്ടു നിൽക്കാൻ ആവില്ല
നാണമില്ലാതെ ഇനിയും ഇവരൊക്കെ വോട്ട് ചോദിച്ചു വരും അപ്പോൾ ഇനിയെങ്കിലും ഇവർക്കൊക്കെ വേണ്ടി ഇനിയൊരുട്ടും ആരും കൊടുക്കരുത് ചതിയന്മാർ ആണ് എല്ലാം...
മത്സ്യതൊഴിലാളികള്‍ക്ക് കട്ട സപ്പോര്‍ട്ട്
അദാനിയുടെ എയർപോർട്ട് വഴി സ്വർണം, ഡോളർ കടത്തിയ കസ്റ്റംസ് കേസ് അട്ടിമറിച്ചു കൊടുത്തു, അതാണ് ഈ പദ്ധതിയുടെ നിലവിലുള്ള ഏക കരാർ.
ക്രിസ്ത്യൻ മക്കളെ തൊട്ടാൽ.... ഗുജറാത്തിൽ ഭയങ്കര ഭൂകമ്പത്തിൽ തകർത്തു ദൈവം അതെ ഇവിടെ വരും
സഹോദര നിങ്ങളെ ദൈവം അനുഗ്രഹിക്കും. മനുഷ്യത്വമില്ലാതെ ബിജെപി യും cpm ഉം ചേർന്ന് നടത്തിയ നരഹത്യയ്ക്ക് മറുപടി പറയാൻ അവസരം ദൈവം തരും
Every dog has a day
പിന്നെ ദൈവത്തിന് അതെല്ലേ പണി പോലീസ് സ്റ്റേഷൻ അടിച്ചു പൊളിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😏😏😏😏😏
You mean ₹30 ദൈവം 😂😂😂😂നല്ല കോമഡി 😂😂😂
@@കാലഭൈരവൻ-ങ1ച ẘe̊ål̊l̊p̊r̊åẙf̊o̊r̊ẙo̊ů
ഈ മൂവർ സംഗമല്ലാത്ത വിദ്യാഭ്യാസവും അറിവും ലോകപരിക്കജനവും അവനവന്റെ രാജ്യത്തെയും ജനങ്ങളെയും. സ്നേഹികുകയും. രാജ്യ താല്പര്യം മാത്രം. ജന താല്പര്യം മാത്രം നോക്കുന്ന. അതിനു താല്പര്യം ഉള്ള ചെറുപ്പക്കാർ നാനാ തുറകളിൽ നിന്നും ചേർന്ന് ഒരു പാർട്ടി രൂപീകരിക്കുക. തളരാതെ പ്രവർത്തിക്കുക. വിജയം സുനശ്ചിതം.2കൂട്ടരും മാറി മാറി അഴിമതി. ബിജെപി സ്വപ്നത്തിൽ പോലും ഇല്ല. Y????????????????? വന്നുകൂടാ
@@bijujoseph3499 ഇത്രയെങ്കിലും ഒപ്പിച്ചത് പിണറായി നമ്മുടെ ആളാണ് എന്ന് കരുതിയിട്ട്ഇനിയിപ്പോ പാർട്ടി രൂപീകരിച്ച സമരത്തിന് പോയാൽ അടി ഒഴിഞ്ഞ നേരം ഉണ്ടാവില്ല
ദൈവമേ ഈ മക്കളുടെ കാര്യത്തിൽ നീ ഇടപടണമേ.ഇവരുടേ വേദനയ്ക്ക് ആശ്വാസം നൽകുന്നതിനോപ്പം ഇതിൻെറ പിന്നിലെ ദുഷ്ടന്മാരേ ജനത്തിന്റെ മുൻപിൽ വെളിപ്പെടുത്തണമേ.
ദൈവം രക്ഷിക്കട്ടെ
മൽസ്യ തൊഴിലാളി സമരത്തിനു പിന്തുണ
FULL SUPPORT///
സർവശക്തനായ ദൈവമേ ഇവരോട് പൊറുക്കണമേ.
Full support
ഇതൊക്കെ സിപിഎമ്മുകാരും ബിജെപിക്കാരും കാണുന്നുണ്ടോ സ്വന്തം കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന ആൾക്കാരാണ് പോലീസുകാർക്ക് പറ്റിയത് മാത്രമേ ചൂണ്ടിക്കാണിക്കാൻ മീഡിയയും ഇവിടെ ആൾക്കാരും ഉള്ളൂ
ഏതിന്നും ഏതിനും നിയമാ ഉപ്ദേശം തേടുന്ന ഒരു സർക്കാർ 😄😄😄ഭരിക്കാൻ അറിയിലകിൽ ഇറങ്ഹി പോകു 😁😁😁
We are praying for you🙏👍
ക്ഷമയോടെ നിൽക്കാൻ സാധിക്കണം. പിന്നിൽ നിന്ന് കുത്തുന്നത് അവരുടെ രാഷ്ട്രീയ കളി. ....തിരിച്ച് അറിവ് വരുന്നു സമയതിന് പ്രാർത്ഥന ഉണ്ടാവും. .......
GOD bless you and your Heavenly father saw every will give backup Brutish move.
പിണറായി രാജ്യദ്രോഹി
ഇവരെ നശിപ്പിക്കാൻ വന്ന എല്ലാ പിശാചുക്കളെയും ദൈവം കുടുംബത്തോടെ തകർത്തോളും ഉറപ്പ്
😂😂😂പാവം കുരിശിൽ കിടന്നു നിലവിളിച്ചു മരിച്ച₹30 വിലയുള്ള ദൈവം ആണോ 😜😜😜😜
@@RAVAN-sv3yk മരിക്കുക മാത്രമല്ല sir, ഉയിർക്കുകകൂടി ചെയ്തു 😎... ഈസ്റ്റർ കേട്ടിട്ടില്ലേ... പിന്നേ, ഒരു കാര്യം 30 രൂപ അല്ല 30 silver coins.. താങ്കളുടെ അറിവിലേയ്ക്കായി.. രൂപ വേറെ silver coin വേറെ. നന്ദി 🙏😁
@@RAVAN-sv3yk മനുഷ്യജന്മം ആകു ആദ്യം എന്നിട്ട് മതഭ്രാന്ത് ഉണരുമോ എന്ന് ടെസ്റ്റ് ചെയ്യുക
@@RAVAN-sv3yk നിന്റെ വീട്ടിൽ കഞ്ചാവിലാണോ കട്ടൻചായ ഇടുന്നത്
@@kxpaul6554 ആദ്യം രാവണൻ എന്താണ് പഠിക്കു 👍👍👍ബൈബിൾ വായിപ്പിക്കല്ലേ 👍👍മറുപടി തന്നെ 🌹🌹🌹🌹🌹
പണത്തിനും സ്വാധീനത്തിനും വിൽക്കപ്പെട്ട നീതിന്യായ വ്യവസ്ഥ, ഇതിനു മുമ്പ് ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് രാജ ഭരണ കാലത്ത് മാത്രം
എല്ലാ മാധ്യമങ്ങളും അദാനിയുടെ കയ്യിൽ നിന്നും സർക്കാരിന്റെ കയ്യിൽ നിന്നും കോടികളും മേടിച്ചിട്ടുണ്ടാകും അതാണ് അവർ സർക്കാരിന് അനുകൂലമായിട്ട് വാർത്ത കൊടുക്കുന്നത്. മത്സ്യത്തൊഴിലാളികൾ തളരരുത്
God with us
നമ്മുടെ വീടും സുരക്ഷിതത്വവും നഷ്ടപ്പെട്ട് ക്യാമ്പിലേക്ക് മാറുമ്പഴേ ഇതിന്റെ വേദന മനസ്സിലാകൂ ...
കുറഞ്ഞ പക്ഷം ആ ക്യാമ്പ് ജീവിതം ഒന്നു ഭാവന ചെയ്തു നോക്കൂ, അപ്പോൾ മനസ്സിലാകും
ഉപവാസവും പ്രാർത്ഥനയും കൊണ്ടേ ഈ വർഗ്ഗം ഒഴിഞ്ഞു പോകയുള്ളൂ ഞാൻ വിഴിഞ്ഞം കാരനല്ല കോട്ടയംകാരനായ ഒരു കർഷകനാണ് ഞാൻ പാവം ഈ വിഴിഞ്ഞം സമരക്കാർക്ക് വേണ്ടി ഒരു ഉപവാസം എടുത്തു ഹിന്ദു ഐക്യവേദി നവംബർ 30 നടത്തിയ മാർച്ച് സമര മുഖത്ത് എത്തി ഒരു വർഗീയ കലാപം ഉണ്ടാകാതിരിക്കാൻ അന്ന് ഞാൻ ഉപവാസമെടുത്ത് എന്റെ ഇടവക ദേവാലയത്തിൽ പോയി കുർബാന കൂടി കുർബ്ബാന കൈ കൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു ദൈവം പ്രാർത്ഥന കേട്ടു ആ മാർച്ച് നിർവീര്യമായി ഞാൻ പറയുന്നു കത്തോലിക്കാ സഭ മുഴുവൻ ഉപവസിച്ച് പ്രാർത്ഥിക്കട്ടെ ഈ പോർട്ട് എവിടെ വരണം അതിൽ ആരൊക്കെ ജോലി ചെയ്യണം അതുകൊണ്ട് ആരോക്കെ ലാഭമെടുക്കണം ആരോക്കെ ഇവിടെ ഭരിക്കണം ഇതൊക്കെ തീരുമാനിക്കുന്നത് നമ്മുടെ കർത്താവായ യേശുവാണ് യേശു പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും യേശുവിന് നൽകപ്പെട്ടിരിക്കുന്നു എന്ന് അതിനാൽ യേശുവിനോട് ഉപവാസ മെടുത്ത് പ്രാർത്ഥിക്ക് പോർട്ട് എവിടെ എന്ന് യേശു തീരുമാനിക്കും എന്റെ അറിവിൽ സഭ ഇതുവരെ ഈ വിഴിഞ്ഞം പ്രശ്നത്തിന്റെ പേരിൽ ഒരു ഉപവാസം പ്രഖ്യാപിച്ചിട്ടില്ല അത് വല്ല വീട്ടിലേയും വല്ലവന്റേയും പ്രശ്നം നമുക്ക് എന്ത് എന്ന മട്ടാണ് പിന്നെ നമ്മുടെ പോരാട്ടം ജഡരക്തങ്ങളോടല്ല ദുഷ്ടാത്മ സേനയോടാണ് വീണ്ടും വചനം പറയുന്നു ഞങ്ങളുടെ ആയുധങ്ങൾ ജഡികങ്ങൾ അല്ല ദുർഗ്ഗ മ ങ്ങളായ കോട്ടകൾ തകർക്കാൻ അവ ദൈവത്താൽ ശക്തങ്ങളാന്ന്🙏🙏
മറക്കുരിശു തൂക്കാൻ കഴിവ് ഇല്ലാത്ത ജീസസ് 😂😂😂!വില ₹30😂😂😂
@@RAVAN-sv3yk ബൈബിൾ പറയുന്നു നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തം രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവശക്തി🙏🙏
@@RAVAN-sv3yk remember 4.5 . we will see
@@RAVAN-sv3yk നല്ല ഗ്രഹ്യമാണല്ലോ 🤣🤣🤣 നമിച്ചു
@@RAVAN-sv3yk നിന്റെ ഉമ്മാക്ക് മൂക്കും മുൻപ് മദ്രസയിൽ ഉസ്താദ് കൊടുത്ത തുക എത്ര..
Eda Vijay aNeeAnubikumPray Jesus🙏
അടിച്ച പോലീസുകാർക്കെതിരെ കേസ് എടുക്കണം..well planned ഇൻസിഡന്റ്
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ . മത്സ്യത്തൊഴിലാളികൾ ഇനിയെങ്കിലും വിവേകതോടെ
ചിന്തിക്കുക . ഇനിയും ഇലക്ഷൻ വരും . ഇത് പിണറായി സർക്കാരിൻ്റെ അവസാനത്തെ ഭരണമാകട്ടെ .
പ്രളയം വന്നപ്പോൾ സ്വന്തം ജീവൻ
പോലും പണയം വെച്ചു എത്രയോ
ജീവനെ രക്ഷിച്ചവരാണ് ഈ
തീവ്രവാദികൾ എന്ന് സർക്കാർ
പേര് വിളിക്കുന്ന മത്സ്യത്തൊഴിലാളികൾ
ദൈവം എന്നൊരു ശക്തിയുണ്ടെങ്കിൽ
ഇവനെയൊക്കെ ശിക്ഷിക്കും.
ഉറപ്പാണ്.
Support fishermen they're our fellow beings
നമ്മൾ ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല തെളിവ് വേണം പന്ത് സർക്കാറിന്റെ കാലിൽ ആണ് പൊതു സമൂഹത്തിൽ വന്നു പറയണം സമൂഹത്തിൽ തെളിവ് കൊണ്ട് വരണം കാരണം കളി മാറി
പോലീസുകാർ മൊത്തം രാജവംശത്തിൽ പിറന്നവരോ..?
നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ദൈവം അവരോട് ഇടപെടും
Majority of the people will support you.
its not against fisherman now its against christians . Ella christians um onnikkanam
😥🙏
Full support to our brothers and sisters fishermen families they need justice from ruling political party our chief minister ruling like Hitler this is not fair from a chief minister because chief minister is for all people fishermen people deserve all the right to protest for the loss of their belongings that must be provide by government that is their responsibility
Full support to malsyathozilalikalku
ഈ അന്യായം ഈ ഭരണത്തില്‍ മാത്രമേ നടക്കൂ .naraadhamanmaar
Kerala people had already realized the value of fishermen during lhe last flood.
Support fishermen
suffering for christ is a respect for all christians and that is the way of christ .
വ്യക്തമായ തെളിവുകൾ പുറത്ത് വിടണം ഇതൊന്നും ഒരു ചാനലും പുറത്ത് വിടില്ല. കോടതിയിലും തെളിവ് കാണിക്കണം
2018 il evar muthukal aayirunnu.
eppol pattikalude polum vilayilla.
Cpm planing
Very cruel.
When law agencies become criminals... This is what happen.. 🙄🙄
ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്‌തുവും.
ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.
നിങ്ങള്‍ ക്രിസ്‌തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.
1 കോറിന്തോസ് 12 : 12-27
വിഴിഞ്ഞം മക്കളോടൊപ്പം 🙏🙏🙏
Corona പിടി പെട്ട് കുഞ്ഞാടുകൾ ചത്ത് ഒരുങ്ങിയപ്പോൾ ദൈവത്തിൻ്റെ അവയവം എവിടെപ്പോയി? അവയവം നന്നായി പ്രയോഗിച്ചത് ഫ്രാങ്കോ ആണ്.കന്യാസ്ത്രീകൾ അത് പരസ്യമായി പറഞ്ഞിട്ടുണ്ട്.
@@vs-hb1os മറ്റു മനുഷ്യരെ അംഗീകരിക്കാത്ത മതവെറി പിടിച്ച മറ്റവന്മാർ.
@@vs-hb1os കൊറോണ ചെറുത് ഇനി നിന്നെ കാത്തിരിക്കുന്നത് നീ ചിന്തിക്കാത്തത് നോക്കിക്കോ
@@vs-hb1os നിന്റെ ഉമ്മാക്കും പണിതായിരുന്നു ഇപ്പോൾ പെറ്റു കാണും.....അനുജനെ വാപ്പ എന്നു വിളിച്ചോളിൻ...
Yes cc TV noku
Supreme Court should find some solutions against the state sponsored terrorism against the displacing and starving fisher men crying for justice.
ക്രോണി ക്യാപിറ്റലിസ്റ്റുകളും,സോഷ്യലിസ്റ്റുകളും യോജിപ്പിലാന്നു ഇതുപോലുള്ള അടിച്ചമർ തലുകൾ കരുതിയിരിക്ക
💔
ആം ആദ്മി വരണം
കെജരിവാൾ വരണം
When next flood comes, government will need fishermen to save people from waterflood.
പാപങ്ങളുടെ സർക്കാർ 🏃🏃
Better, pak,
ക്രൈസ്തവ ലോകം എവിടെയാണാവോ
ക്രിസ്ത്യാനി വോട്ട് ചെയ്തിട്ട് കൂടിയ ചങ്കരനു കസേര കിട്ടിയത്
aarokke kaivittalum njan kaividilla ninghaleyellavareyum. Ellam kaanunnunde
All human beings for whom this fisherman and there families have provided cheap and nutritious food for centuries by risking there lives and going into deep seas and working day and night to feed us for so many centuries on one side and other side a corporate looter who has in this pockets the rulers has entered to loot a community over head roofs and there livelihoods should be allowed to loot or not to loot let individual person conscience decide and respond accordingly.
Nammude valiya mukkuven kude und
കത്തോലിക്കാ ഏമാൻമാർ ഉറക്കം ഉണർന്നില്ലേ ഇല്ലെങ്കിൽ ഉണരണം
പോലീസിനെ ആരും കൈ വയ്ക്കരുത് ഒരാവലാതി ഓടിപ്പോയി ആരോടുപറയും
നീതി നടപ്പിലാക്കാൻ കഴിയാത്തവർ ആ കുപ്പായം അഴിച്ചു കളയണം ആഞാപിക്കുന്ന മന്ത്രിയായാലും തിന്മയാണ് പറയുന്നതെങ്കിൽ അതിനെ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യണം
Planed script from CM
Ethonnum kanan arum ille
Ethu central force me erakaan kalichakaliyane political criminals ne vachu kalichu samaram policaan
This is the current conditions of Christians in Kerala.
Anubhavicho, cpm nu eniyum vote kodukkumo
Karthaveta avectharuda mal kai vikunnavruda mal god kodukm
Ethoke vote ittukodukumbol alogikanam
Ee polisukare 25 years jailil eduka
Evrum
Keraliyar.evarkumnèethi
Kittanam
Pavam kadalinde makkalude koode daivam mathrame ollu . Ee nashicha pinu um mongiji um bharanam thudangiya shesham adanikkum ambanikkum allade podu janathinu oru gunavum undayittilla.
Let these Adanis should think of Parable of rich fool. Luke 12:13-21
Nothing is in the international news.
Bharanapaksha bheegaratha
Abishathare adichapppo nontha sahotharante manasundallo athu dhaivathintethanu ninghalude aayiram thalamura anugrehikapedum
Eyal Alla prasnakaran Dikruse evansnu Ethu kulamAkiyathu
അതുകൊണ്ട് മറ്റസ്യത്തൊഴിലാളിക്ക് ഇങ്ങിനെ വരണം എന്നാണോ 🤔
Dikrusinta vakkukal kattal chathu poyavan ezhunnatu vannu adikum ethrayi katta oru manushana first ani kanunnathu
Malika Mukalirikkunna mannante tholil maarappu kettunnathum Bhavan....Athinte samayamayi...Kottarathil kothuku kadi kollathe urangunna Pinarayi Vijayanum, Adhehathinte Shinkidimarkkum veedum koodum illathavante vedana ariyilla.... Dairyamundenkil, thaan sarikkum oru bharana adhikari aanenkil, atleast one week you sleep where you have accomodated this poor fisherman...Kendra senaye irakkan thakka vidham ashaktharanu ningalennu ithinakam nanam ketta Sarkar prove cheythu...I'm happy that you really fear the fishermen...Parayunnathu parayunnathupole cheyyunnar aanu ivarennu Shree Mugyanu bodyappettuvallo....Any way keep waiting...Samayam ottum vidhoorathalla.....
💪💪💪🇮🇱🇮🇱🇮🇱💪💪💪
അതല്ലെങ്കിൽ അങ്ങനെ തന്നെയാ പോലീസുകാരെ ആക്രമിക്കുന്ന ആരും കാണില്ല പങ്കായം കൊണ്ടല്ലേ പോലീസ് അടിക്കണേ. പിന്നെങ്ങനെ കാണുന്നത് ഇയാള് തന്നെ പറഞ്ഞു കേട്ടില്ലേ അയാൾ അവിടുത്തെ അല്ല വന്നതാണെന്ന് അവിടത്തുകാരല്ല അവിടെ സമരം ചെയ്യുന്നത് ഒക്കെ വരുത്തന്മാരാണ്
നിന്നെപ്പോലെ വർഗീയദികൾ ആണ് പ്രശ്‌നം ഇയാൾ പറയുന്നുണ്ട് ഞാൻ സമരത്തിന് പോയ ആൾ അല്ല വഴിയെ പോയ ആൾ ആണ്
അച്ചന്മാരെ അടിക്കുന്ന കണ്ട് അവിടെ പോയ് നോക്കിയത് ആണ്
വഴിയെ പോകുമ്പോൾ എന്തെങ്കിലും കണ്ടാൽ അത് അടുത്ത് പോയ് കാണുന്നത് തെറ്റാണോ സങ്കി
ടാ തീരം നഷ്ട്ടമാകുന്ന സ്ഥലത്ത് നിന്നും അതിനു കാരണക്കാരായവരുടെ അടുത്തേക്കല്ലാതെ നിന്റെ വീട്ടിൽ വരണോ????
അടിക്കാനുള്ള പണി ചെയ്താൽ ആരായാലും മേടിക്കും പണി
Ldf വന്നാൽ എല്ലാം ശരിയാവും 😁😁😁😁
ELLAAM CPM THIRAKKATHA meyarude letter Jenam marannello Onnu marakuvan mattonnu ithanu Cpm thandhram
Pha
പുതിയ നമ്പർ ഇറക്കി വർഗ്ഗീയ കാർഡ്.
സ്വന്തം തള്ളയെ തല്ലിയാലും ന്യായികരണമുണ്ട് അല്ലെ
@@snehaveedumedia കേന്ദ്രസേനയുടെ തലോടൽ അനുഭവിച്ചറിയണം.
@@jayshree1992 രണ്ട് വർഷം കഴിഞ്ഞാൽ നിങ്ങളും അറിയും കേന്ദ്രസേനയുടെ തലോടൽ
വിതയ്ക്കുന്നതേ കൊയ്യൂ
30 Policukar thenga veenu parikku patti kidakkunnathalla.
Ninne undakiyavan thallikanumada chan cheva
@@sherinjames3340 Nee Pattikkundayavan aanallo.useles fellow.
ദേശസ്നഹിയാണോ മനുഷ്യസ്നേഹിയാണോ രണ്ടും ആകാൻ അടുത്ത് ജന്മം വേണ്ടിവരും
പിന്നെ നല്ല ചുവന്ന കളർ കടയിൽ ധാരാളം വാങ്ങാൻ കിട്ടും
@@lephginp475 Ningal pareeskhichu nokkiyirunno.
കാല് തല്ലി ഒടിച്ച പോലീസ് സ്റ്റേഷൻ si യുടെ വീഡിയോ കൂടി ഒന്ന് പോസ്റ്റ് ചെയ്യ്. വാദിയുടെയും പ്റതിയുടേയും ഭാഗങ്ങൾ കേട്ടാലെ സത്യം അറിയാൻ പറ്റൂ.
You may ask police
അവന്റ കാല് അല്ല തല അടിച്ചു പൊളിക്കും
പാവം.... പോലീസിനോട് എന്താ സ്നേഹം
ആരെയാണ് നിങ്ങൾ വെറുക്കുന്നത് രാജ്യദ്രോഹിയാക്കുന്നത് വെറുപ്പിന്റെ പ്രവാചകരെ
നിന്റെ അദാനി മാമന്റെ ഗുണ്ടകളോട് ആരാഞ്ഞാൽ എല്ലാം നിനക്ക് മനസ്സിലാക്കി തരും അവർ
ഏതു അണ്ഡനും അടകോടനും വൃത്തികേടു കാണിച്ചാൽ കിട്ടിയിരിക്കും .... ഒരു പക്ഷേ
മരണം
മോഡി 17 വയസ്സിൽ 13 aam വയസ്സിൽ കെട്ടിയ പെണ്ണിനെ പണ്ണി വിട്ടിട്ട് ,അവളെ വിവാഹം വേർപെടുത്തി..ഇപ്പൊൾ ലോകം മുഴുവൻ പെണ്ണ് പിടിച്ച് നടക്കുന്നു..🐍🐍🐮👢🐄🐄
സ്വയം നാറ്റിക്കണോ സ്വന്തം സംസ്കാരമാണ് പുലമ്പുന്നത്