ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കലാകാരൻ ആണ് മണിച്ചേട്ടൻ.... ശ്രീ മോൻ ഓരോ പാട്ട് മണിച്ചേട്ടന്റെ പാടുമ്പോൾ കണ്ണു നിറയാതെ പോകുന്ന ഒരു മലയാളികളും കാണില്ല... 🙏🙏🙏🙏
മലയാള സിനിമയിൽ ഏതു കാലവും മറക്കനവാത്ത മഹതാ യമഹ ന ട ൻ ഒന്നു മാത്രം അത് നമ്മുടെ കല ഭാവൻ മണി മാത്രം ഇനി അങ്ങിനെ ഒരു അവതാരം മലയാള സിനിമയിൽ ഉണ്ടാകുമോ എന്ന് തന്നെ സംശയം ആയിരിക്കും
ശ്രീഹരി മുത്ത് അടിപൊളി എല്ലാ പാട്ടുകളും പാടുന്നുണ്ട് ഈ ഗാനം കേട്ടപ്പോൾ മനസ്സിനെ വല്ലാതെ ഫീൽ ചെയ്തു പക്ഷേ ആ ബാഗ്രൗണ്ട് ഡാൻസ് വേണ്ടായിരുന്നു സത്യത്തിൽ അതിന്റെ ആവശ്യമില്ല കാരണം ഈ പാട്ടാണ് ജനങ്ങൾ ആസ്വദിക്കുന്നത് ശ്രീഹരിയുടെ വോയ്സിൽ കേട്ടപ്പോൾ അതിമനോഹരം❤️
ഓട്ടോ തൊഴിലാളികളുടെ പ്രകടനം ഗംഭീരമായിരിക്കുന്നു. പ്രത്യേകിച്ച് നീ ഞങ്ങളുടെ മുത്താണ് എന്നത്, മണിയെ മനസ്സിൽ വിചാരിച്ചു കൊണ്ട് മനസ്സിൻറെ അടിത്തട്ടിൽ നിന്നും അറിയാതെ പൊന്തി വന്നതാ.
ഇന്നും ഹൃദയം പൊട്ടി പോകുന്നത് ജീവിച്ചിരുന്നപ്പോ മണിച്ചേട്ടൻ എന്ന ആ മനുഷ്യനെ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴാ 💔... ഒരിക്കലും ആ സങ്കടം ജീവിതത്തിൽ നിന്നും പോകില്ല
Great God's on voice reaching to the world. I am from Madhya pradesh. I am really taken up by you my dear child. Being a teacher I wish if God could have given you to my class as my student.
എന്തിനാണ് ഇതിന്റെ പിറകിൽ ഒരു ഡാൻസ് മനസ്സിൽ കൊള്ളുന്ന ഒരു പാട്ടാണ് അത് ശ്രീഹരി മോൻ നന്നായി പാടി പുറകിൽ തലകുത്തി മറിയും നിലത്തിൽ കിടന്ന്കുറെ ആളുകൾ എന്തൊക്കെയോ ചെയ്യുന്നു അതിന്റെ ആവശ്യം ഇല്ലായിരുന്നു
Modern creativity is a cripple.. They spoil the goodness inherent in one.. oops! Dissapointed wd background show!!! stupid.. U cant do anything worse... u made it as dumb as possible... Damn!!
പാട്ടിന്റെ രാജാവ് ആണ് ശ്രീഹരി എന്നാ കുട്ടി ഓരോ പാട്ടു കേൾക്കുപോളും അതിൽ നമ്മൾ ലയിച്ചു പോക്കും ശ്രീഹരി കുട്ടനെ കാണണം എന്ന് ഉണ്ട് എനിക്കി ഒത്തിരി ഇഷ്ട്ടം ആയി എനിക്കി പാട്ടു ശ്രീഹരി കുട്ടനെയും 🤗കുഞ്ഞു മണി കുട്ടൻ ആണ് ശ്രീഹരി ❤️❤️❤️❤️❤️
മോനെ നീ വേറെ ലെവൽ ആണ് സർവേശ്വരൻ അനുഗ്രഹിക്കട്ടെ
ശ്രീഹരിക്കുട്ടൻ വലിയൊരു സിങ്ങറാ യി മാറും
Sathyam 💕💕
ഞാനും പ്രാർത്ഥിക്ക ന്നുണ്ട്
ശ്രീകുട്ടാ നീയൊരു മണിയായി മാറും
മോൺകുട്ട നിൻ്റെ ഈ പാട്ട് കേട്ട് ഈ ലോകം തന്നെ കണ്ണ് മനയ്കുന്നൂ .
ദൈവം മോനെ അനുഗ്രഹിക്കട്ടെ . 😥
ഈ പാട്ടും'' ''ആ: കൊറിയോഗ്രാഫിയും'' ''. ആ :പിതാവിന്റെ അഭിനയവും' പ്രത്യകിച്ച് നെഞ്ചിൽ തൊട്ടുള്ള മോൻ പാടിയപ്പോൾ ആ ... പാട്ടു തീരുന്നതുവരെ ഞാൻ കരഞ്ഞു പോയ്: ആ... സീനുകളും: ആ: അച്ഛന്റെ അഭിനയവും അത്യുഗ്രൻ " അത്യുഗ്രൻ ആയിരുന്നു: മോനെ: നിനക്ക്: എല്ലാ ആശംസകളൂം പ്രാർത്ഥനയും നേരുന്നു
@@sajikumar6134 p99ppoppooo
@@sajikumar6134 8
ശ്രീ ഹരി ഞങ്ങളുടെ ചാലക്കുടി യിൽ വന്നു അല്ലെ മണി ചേട്ടൻടെ പാടിയിൽ പോയി 👌👌👌👌👌👌🌹💕💞💞💞💞. കരയിപ്പിച്ചു കളഞ്ഞു മോനെ
സത്യം ഞാൻ കരഞ്ഞുപോയി മണിചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു
എനിക്ക് ഇഷ്ട്ടപെട്ട ആളായിരുന്നു manichettan
@@naseeranasi804419:48 https
😅😊
മോനെ കണ്ണ് നിറഞ്ഞു പോയി ഇന്നും കണ്ണ് നീരോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരേ ഒരു നടൻ അത് ആണ് ശ്രീ കലാഭവൻ മണി. ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤❤
മോനേ വാക്ദേവതയും എല്ലാ ഈശ്വരന്മാരും ഭാഗ്യദേവതയും ഒരേപോലെ അനുഗ്രഹിക്കട്ടെ.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കലാകാരൻ ആണ് മണിച്ചേട്ടൻ.... ശ്രീ മോൻ ഓരോ പാട്ട് മണിച്ചേട്ടന്റെ പാടുമ്പോൾ കണ്ണു നിറയാതെ പോകുന്ന ഒരു മലയാളികളും കാണില്ല... 🙏🙏🙏🙏
😭
T
T5
,
.. .. .
ന്റെ harikutta കണ്ണ് നിറ യിച്ചല്ലോ മോനെ. മണി ചേട്ടന്റെ ഓർമ്മകൾ തിരികെ കൊണ്ട് വരുന്ന മോന്ക് എല്ലാ വിജയങ്ങൾ ഉണ്ടാവട്ടെ
കണ്ണു നിറഞ്ഞിട്ടു കാണാൻ വയ്യ..എന്താ ഒരു ഫീൽ മണിയാ
എന്താ അനിതേച്യേ ഇത്ര ഗൗരവം, ഗ്ലാമർ ആണ് ട്ടോ 😍😍
സത്യം
Ponnumonu Kandukondirunna Njengalum Karanju ❤❤
മുകേഷ് ചേട്ടൻ പറഞ്ഞപ്പോ..... ഒരുപാട് സന്തോഷം തോന്നി.. 🙏🙏🙏
😘😘😘😘😘😘😘😘😘💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹
ഞാൻ സ്നേഹിച്ച പാട്ട് കാരൻ എൻെ മണി!
ഇവൻ ഇപോൾ കണ്ണ് നനചു!ഇവനും എന്റെ ഹൃദയത്തിൽ കയറിപ്പറ്റി!😢👍👌💐
.😜😝🤭nNC
Gr
Or
Super comment ❤
Àb 😮 4:40 @@prabhapresannan2072
ഡാൻസ് വേണ്ടായിരുന്നു... മുത്തെ ശ്രീ കരയിപ്പിച്ചല്ലോ മോനെ ✌️
കരയാതിരിക്കാൻ കഴിയില്ലല്ലോ അത്ര മാത്രം നമ്മുടെ ഹൃദയം കീഴ്ടക്കി അല്ലെ നമ്മളുടെ മണിച്ചേട്ടൻ പോയത്. ❤❤
Seriya
മലയാള സിനിമയിൽ ഏതു കാലവും മറക്കനവാത്ത മഹതാ യമഹ ന ട ൻ ഒന്നു മാത്രം അത് നമ്മുടെ കല ഭാവൻ മണി മാത്രം ഇനി അങ്ങിനെ ഒരു അവതാരം മലയാള സിനിമയിൽ ഉണ്ടാകുമോ എന്ന് തന്നെ സംശയം ആയിരിക്കും
അനിയൻക്കുട്ടാ സൂപ്പറായിട്ടുണ്ട് 👍😍ദൈവം അനുഗ്രഹിക്കട്ടെ😍
Mone നിന്നെ നേരിൽ കണ്ടിരുന്നു എങ്കിൽ ഒരു ഉമ്മ തരാമായിരുന്ന്!!!
എന്റെ മകൾ ഹർശാവിക്രമൻ കലാമണ്ഡലം karnaatic musiic m a വിദ്യാർഥിനി ആണ്!!
എന്താ പറയാൻ പൊളിച്ചു മണിചേട്ടൻ ഓർമയിൽ മാത്രം
അമീൻ
മനസ്സും നിറഞ്ഞു കണ്ണുനിറഞ്ഞു മോനെ നിനക്ക് ഈശ്വരൻ റെ അനുഗ്രഹം ഉണ്ടാകും ❤🙏
വലിയ ഒരു പാട്ടുകാരൻ വളർന്നു വരുന്നതിന്നു മുൻപുള്ള വരവ് അറിയിക്കുന്നു.
മോനെ... നീ ഞങ്ങളെ കരയിച്ചല്ലോടാ... 😢.. Love you മോനെ.. ദൈവം അനുഗ്രഹിക്കട്ടെ... 😘പെട്ടെന്ന് മണിച്ചേട്ടനെ ഓർമ വന്നു...
I'm sakthi from Tamilnadu.... Super, very emotional... Congratulations. I love Kerala
ശ്രീഹരികുട്ടാ മുത്തേ മണിമുത്തേ കലക്കി 👍❤
എന്റെ ശരീരത്തിൽ നിന്നും ജീവൻ പോകും വരെ മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കാൻ ഞാൻ ദൈവത്തിനോട് പ്രതിക്കുന്നുണ്ട്
Verygoodsong
ശ്രീ കുട്ടാ കണ്ണ് നിറഞ്ഞു പോയി കുട്ടാ. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.
ഇതുപോലെ ഉളള കരളിൽ തൊടുന്ന പാട്ടിന്റെ പിന്നിൽ.....
മോഹ൯ സിതാര. .🎶🎶🎶🎶
സത്യം
മണിക്കുട്ടൻ നന്നായി ഇത് പാട്ടുകളൊക്കെ സൂപ്പർ സൂപ്പർ വലിയ ആളായി
ആ ഡാൻസ് ടീം എന്താണ് അവിടെ കാണിക്കുന്നത്....സോങ് സൂപ്പർ മോനെ..... 🙏
😂😆😆😆😆
Nonsense bloodies.
ചക്കരെ.. നീ നമ്മുടെ കലാഭവൻ മണിയുടെ കുഞ്ഞു പതിപ്പ് തന്നെ 🌹🌹🌹
Correct,
💯💯😍
❤️👍👍👍😢
@Babu M u
❤❤❤❤❤❤❤
ആ.... മണി കിലുക്കം....😥😥😥😥😥 മുത്തേ.... നന്നായി പാടിയല്ലോ.... കണ്ണ് നനയ്ച്ചു..... ചക്കര ഉമ്മ മണിക്കുട്ടാ...ശ്രീ ഹരി മോനേ.....😘😍😘😍😘🌹🌹🌹🌹💖💖💖💖
സൂപ്പർ മോനു 👌👌ദൈവം അനുഗ്രഹിക്കട്ടെ
മണിമുത്തേ കരഞ്ഞ് പോയി ഇനി നീ വേണം എല്ലാവരുടെയും മണിയായി 👏👏👏👏❤❤❤❤👍👍👍
ചാലക്കുടിയിലെ ഓരോ പാവപെട്ടവനും വലിയ നഷ്ടം ആണ് പ്രിയപ്പെട്ട മണി ചേട്ടൻ ❤
Yes
നല്ല കഴിവുള്ള മനുഷ്യൻ ആയി 💯 👌
ദാരിദ്ര്യം പറഞ്ഞു ആഡംബരത്തിൽ ജീവിച്ചു,. പണം ഉണ്ടായാലും മരണത്തിൽ നിന്ന് രക്ഷ യില്ല
ഇന്നും ഉണ്ടെങ്കിൽ എന്നാഗ്രഹിക്കുന്ന , വീഡിയോ കാണുമ്പോൾ ഒക്കെ അറിയാതെ കണ്ണു നിറയുന്ന ഒരേ ഒരു നടൻ മണിച്ചേട്ടൻ മാത്രം ആണ്.
My fvt song..... ശ്രീഹരികുട്ടാ 🙏🙏🙏🙏
എന്തിനാണ് വെറുതെ ഒരു ഡാൻസ്
മോൻ വെറുതെ നിന്നു പാട്ടുപാടിയിൽ മതി
Myfvtsong👌👌
Mani chettane ishttamullavar evidey lik adi 👍🏻👆🏻
Ishttanu...orupadu...orupadu...love you manichettaaa😭😭😭😢😢
Lokam muyuvan 🥺🥺😘😘
❤@@vishnusachu4730
ശ്രീഹരി 🥰🙏🙏🙏. ഗോഡ് ബ്ലെസ് യു മോനേ 🙏
മിന്നാമിനുങ്ങേ പാട്ട് കേൾക്കുമ്പോൾ എന്താ എന്നറിയില്ല തൊണ്ട വരളും കണ്ണ് നിറയും. Ben 100 മണിച്ചേട്ടൻ
Ee പാട്ടു കേട്ടു കരഞ്ഞവർ ആരൊക്കെ സൂപ്പറായി എല്ലാരേയും കരയിപ്പിച്ചു
Super
@@rahimabdualhamdulillah4277 ആത്മാവിനെ തൊട്ടുണർത്തി,നൊബരങളിൽ നിനന് വിടർനനൂ വീണ വരികൾ, മനോഹരംസ്മരണീയം
ജോൺ.പി.ജോൺ
@@rahimabdualhamdulillah4277 , Dr ji ko cllcrickey look ndia and England live
@@rahimabdualhamdulillah4277
Du no hu ab bhi hu
@@johnplammoottiljohn4898 ñjñh hi mhb bhi
ഇവൻ ഓരോ പ്രകടനത്തിലും എല്ലാവരുടെയും മനസ്സും കണ്ണും നിറയിക്കുന്നു.... ❤️❤️❤️❤️
ആ നന്മ മരത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ നമുക്ക് പ്രേണമം അർപ്പിക്കാം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മനസ് തുറന്നു പാട്ട് കേട്ടവരുടെ നെഞ്ച് പിടിച്ചുകാണും 💯ഉറപ്പ്
വളരെ ശരിയാണ്
ഒരിക്കലും മരിക്കില്ല ഈ മണിനാദം ജീവന്റ ജീവനായ മണിച്ചേട്ടന് പ്രേണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മോനെ നീ മണിച്ചേട്ടനെ പോലെ വളർന്നു ലോകത്തിലെ മണി കിലുക്കംമായി മാറട്ടെ..may god bless you....
പാട്ട് എന്താ ഒരു ഫീൽ ,, സൂപ്പർ ആ ഡാൻസ് ടീം അവിടെ വേണ്ടായിരുന്നു എന്ന് തോന്നി പോയി 😆
t
പൊന്ന് മോനേ ഹൃദയം കവർന്ന ഗാനം മോൻ നല്ലൊരു ഗായകനാവട്ടെ
മണിചേട്ടൻ ഒരു വികാരമാണ്....💐💐💐💐
മറക്കാത്ത ഒരു നടൻ ഉണ്ടെങ്കിൽ അത് മണിച്ചേട്ടൻ മാത്രം ആണ് 😪
Yes
സത്യം
Yes
💯💯💯💯🥺
💯💯🥺😪
ശ്രീഹരി മുത്ത് അടിപൊളി എല്ലാ പാട്ടുകളും പാടുന്നുണ്ട് ഈ ഗാനം കേട്ടപ്പോൾ മനസ്സിനെ വല്ലാതെ ഫീൽ ചെയ്തു പക്ഷേ ആ ബാഗ്രൗണ്ട് ഡാൻസ് വേണ്ടായിരുന്നു സത്യത്തിൽ അതിന്റെ ആവശ്യമില്ല കാരണം ഈ പാട്ടാണ് ജനങ്ങൾ ആസ്വദിക്കുന്നത് ശ്രീഹരിയുടെ വോയ്സിൽ കേട്ടപ്പോൾ അതിമനോഹരം❤️
നല്ലൊരു പാട്ട് മണിചേട്ടന് അധികം സ്നേഹിക്കുന്ന ഒരാളെ ഞാനും കഷ്ടപ്പെട്ട് ജീവിച്ച ഒരു പാട്ടു കൂടി ആ ഒരു ശൈലി എപ്പോഴും വരാറുള്ളത് കൂടുതലായി
മനോഹരം മോനേ,ഹൃദയസ്പര്‍ശിയായ് മോന്‍ ഈ ഗാനം ആലപിച്ചു.
ഓട്ടോ തൊഴിലാളികളുടെ പ്രകടനം ഗംഭീരമായിരിക്കുന്നു. പ്രത്യേകിച്ച് നീ ഞങ്ങളുടെ മുത്താണ് എന്നത്, മണിയെ മനസ്സിൽ വിചാരിച്ചു കൊണ്ട് മനസ്സിൻറെ അടിത്തട്ടിൽ നിന്നും അറിയാതെ പൊന്തി വന്നതാ.
ഓട്ടോ തൊഴിൽ ഗ്രേറ്റ് ആക്കിയത് മണിച്ചേട്ടൻ ആണ്..
വന്ന വഴി മറക്കാത്ത കലാകാരൻ
Corect
@@തനിനാടൻ-ഢ3വ
l
A
H
Manikutta ❤️💞💞
@@തനിനാടൻ-ഢ3വ u8 in
സർവ kalavallabhanaya കലാഭവൻ മണിയെ ഒരിക്കൽ കൂടി ഓർക്കുവാൻ കഴിഞ്ഞു
ഇന്നും ഹൃദയം പൊട്ടി പോകുന്നത് ജീവിച്ചിരുന്നപ്പോ മണിച്ചേട്ടൻ എന്ന ആ മനുഷ്യനെ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴാ 💔... ഒരിക്കലും ആ സങ്കടം ജീവിതത്തിൽ നിന്നും പോകില്ല
മോനേ......മനോഹരം,അഭിനന്ദനങ്ങള്‍ .
മണിച്ചേട്ടന്റെ വാസന്ധിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ (ആലിലകണ്ണാ നിന്റെ മുരളികൾ കേൾക്കുമ്പോൾ)എന്ന പാട്ട് ശ്രീഹരീ ഒന്ന് പാടാമോ പ്ലീസ്🙏
Floe
Flowerstop
sinrger
പിന്നല്ല നീ നമ്മുടെ മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ. കരഞ്ഞു പോയി. ശ്രീഹരി👍👍👍👍👍👍
ശ്രീഹരികുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ!
ഒരിക്കലും മറക്കാത്ത ഓർമ മണി ചേട്ടൻ 😢😢😢
പൊളിച്ചു മുത്തേ ശെരിക്കും കേട്ടപ്പോ കരഞ്ഞുപോയി 💯💯💯☹️
അച്ഛൻ ചങ്കുപൊട്ടി ചോര തുപ്പി മരിക്കുന്നു. ഇത് കണ്ടിട്ട് ശ്രീക്കുട്ടൻ പറയുന്നു എല്ലാം ശുഭമായി.
മണി ചേട്ടൻ നമ്മുടെ ഹൃദയത്തിൽ ഉണ്ട്...... 👍♥️♥️♥️♥️♥️♥️♥️
മോൻ മണിച്ചേട്ടന്റെ കൈയിൽ പിടിച്ചിട്ട് പറയുന്നതും പാടുന്നതും കണ്ടപ്പോൾ ശരിയ്ക്കും കരഞ്ഞുപോയി മുത്തേ മോന് എല്ലാം സൗഭാഗ്യങ്ങളും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ മുത്തേ
sreehari mone may God bless you
സത്യം
Ys
Sathyam 🥺
😥😥
👌👌👌👌എന്റെ മോനെ അതിമനോഹരം 🥰🥰🥰🥰❤❤❤❤
മണിചേട്ടനെ ബന്ധിക്കുന്ന ഏത് വീഡിയോ കണ്ടാലും ഉള്ളിൽ ഒര് വിങ്ങലാണ്
ഈ പാട്ടിന് ഡാൻസിൻ്റെ അകമ്പടി വേണ്ടായിരുന്നു.അത് അരോചകമായിപ്പോയി
ബാക്കിലെ ഡാൻസ് ആരോ ശകമായി മോനെ നിനക്ക് നല്ല ഭാവി ഉണ്ടാകാൻ ദൈവത്തോട് പ്രാർഥിക്കുന്നു
സൂപ്പർ സ്റ്റാർ 😍😍😍
ശ്രീ ജയന് ശേഷം ജനഹൃദയങ്ങളിൽ ജീവിക്കുന്ന കലാഭവൻ മണി
കരയിപ്പിച്ചല്ലോ 😭🙏. സൂപ്പർ
Manichettane pole thanne valiya pattukaran avatte mone.all the best.God bless u 😘
മിടുക്കൻ മോൻ. God bless 💖💖💖
കുറെ വട്ടം കണ്ടു but വീണ്ടും കാണാൻ തോനുന്നു ❤️💯 l i love this song and actind
Love u മണി ചേട്ടാ 💯❤️
പറയാൻ വാക്കുകളില്ല മോനെ കണ്ണു നനയിച്ചു ഹൄദയം നൊമ്പരപ്പെടുത്തിയ രംഗം. മോനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍🌹🌹💚💚❤❤
ഈ പാട്ട് കേട്ട് കരയാത്തവർ ആരും ഉണ്ടാവില്ല 😭😭😭😭😭
1 bhul bbye bbye a😢😮😅😊😊🎉😂. , 💗❤bhul nu yup
,
😅❤😂😅❤
ഈപാട്ടിന് കോമാളിക്കളി തീരുമാനിച്ച ഗ്രൂമേഴ്സ് വല്ലാത്തജാതികൾ തന്നെ
Athe athu ozhivakkamayirunnu
While Sreehari mon singing with sadness dancers buffoon role. Such a heartbreaking song.
വാക്കുകൾക്കു അതീതമായ പ്രകടനം 👏👏 നല്ലൊരു പാട്ട്.. അതിന്റെ ഫീലോട് കൂടെ പാടി.. സൂപ്പർ ശ്രീഹരി 👌👌👌
മോനെ.. നീ ഉറങ്ങളിലെത്തും... മണി ചേട്ടനെ പോലെ മനസ്സിൽ മായാതെ നിൽക്കുന്നു നിന്റെ ഓരോ ചലനങ്ങളും.. ❤❤
മനസ്സിൽ ഒരിക്കലും മായാത്ത മനുഷ്യൻ അതാണ് മണിച്ചേട്ടൻ
നന്നായി പാടി❤
സുപ്രർ മോനെ ഗൾഫിൽ നിന്ന മോന്റെ പാട്ടു കെട്ടുകരഞ്ഞു പോയി മുത്തെ മോൻ ഉയരം അമ്മയുടെ ഭാഗ്യം റ 🙏🙏🙏🙏🙏🌹🌹🌹👍👍👍
Great God's on voice reaching to the world. I am from Madhya pradesh. I am really taken up by you my dear child. Being a teacher I wish if God could have given you to my class as my student.
സൂപ്പർ മോനെ 🌹🌹🌹🌹🥰
മണിച്ചേട്ടൻ ❤❤❤ ഉയിർ
മണിച്ചേട്ടന്റെ പാട്ട് എപ്പോൾ കേട്ടാലും കണ്ണും നിറയും.
മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത നാടൻപാട്ടുകാരൻ മണിച്ചേട്ടൻ 🙏
നിന്റെ പാട്ട് കേട്ട് കണ്ണുനിറഞ്ഞു പോയി മോനെ 🥲ദൈവം അനുഗ്രഹിക്കട്ടെ 🙏
മണിച്ചേട്ടൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും മുത്തിന്...
Sreemonea kanne nirayade kanaan kazhiunilla very nice performance Congratulations God bless you Keep it up from Kuwait
എടാ ചക്കര കുട്ടാ നീ എത്ര മാത്രം observe ചെയ്താണ് ഓരോ പാട്ടുകളും പഠിക്കുന്നതും പാടുന്നതും എന്ന് എനിക്ക് മനസിലായി. ആലാപനം എത്ര super❤ എത്ര വ്യക്തത ❤❤❤
AZZEZ.WYNAD❤🙊🙊✌👍👍😥😥
Super voice..... 😘😘May God bless you my dear child 🙏🙏🙏soooo proud of you 🙏🙏 your parents are very lucky to get u 👍🙏
ചക്കരെ നീ പൊളിച്ചു 👍♥️♥️♥️🌹🌹🌹🌹🌹🌹🌹
എന്തിനാണ് ഇതിന്റെ പിറകിൽ ഒരു ഡാൻസ് മനസ്സിൽ കൊള്ളുന്ന ഒരു പാട്ടാണ് അത് ശ്രീഹരി മോൻ നന്നായി പാടി പുറകിൽ തലകുത്തി മറിയും നിലത്തിൽ കിടന്ന്കുറെ ആളുകൾ എന്തൊക്കെയോ ചെയ്യുന്നു അതിന്റെ ആവശ്യം ഇല്ലായിരുന്നു
Ath corect
Modern creativity is a cripple.. They spoil the goodness inherent in one.. oops! Dissapointed wd background show!!! stupid.. U cant do anything worse... u made it as dumb as possible... Damn!!
എന്റെ മനസിലും തോന്നിയ കാര്യം....
Vereygood
Mmo
Mone super ee pattu kettu karanju poyi ❤️❤️❤️😞😞😞😞❤️❤️❤️❤️
Karayippichu kalanjallomone harikutta godbless you ❤️❤️❤️❤️👍👍
Ohh boy...un controllable tears...this kid is very very special ☺
Pattu kelkkunnathu ennum enikkishtamanu.Sreehariyude ee pattu samayam kittumbozhokke kettittundu.Supper.Double Supper
ശ്രീഹരികുട്ടാ കലക്കി!
പാട്ടിന്റെ രാജാവ് ആണ് ശ്രീഹരി എന്നാ കുട്ടി ഓരോ പാട്ടു കേൾക്കുപോളും അതിൽ നമ്മൾ ലയിച്ചു പോക്കും ശ്രീഹരി കുട്ടനെ കാണണം എന്ന് ഉണ്ട് എനിക്കി ഒത്തിരി ഇഷ്ട്ടം ആയി എനിക്കി പാട്ടു ശ്രീഹരി കുട്ടനെയും 🤗കുഞ്ഞു മണി കുട്ടൻ ആണ് ശ്രീഹരി ❤️❤️❤️❤️❤️
ഒരിക്കൽ എങ്കിലും കാണേണം എന്ന് ആഗ്രഹിച്ച വ്യക്തി.. അത് സാധിക്കും മുന്നേ എല്ലാരേയും വിട്ടു പോയി 😓😓😓😓.. മറക്കില്ല.. മരണം ഇല്ല മണിച്ചേട്ടന്.... 🙏🙏
ആര് മരിച്ചാലും കാണും ഇതുപോലെ പുകഴ്ത്തി പറയുന്ന ഒരുപാട് ആള് , ഇവരൊക്കെ ജീവിച്ചിരിക്കുമ്പോൾ എന്താ നിങ്ങളൊന്നും വാ തുറക്കാത്തത്