അശ്വിൻ തിരികെ ഹാസ്യ വേദിയിലേക്ക്.... 😳

Поделиться
HTML-код

Комментарии • 589

  • @Roshmi_Roshmi
    @Roshmi_Roshmi 26 дней назад +1872

    അവൻ നിക്കുന്നത് കാണുമ്പോൾ തന്നെ പാവം തോന്നുന്നു 🫠

    • @vlogerabuofficial
      @vlogerabuofficial 24 дня назад +5

      ruclips.net/user/shortsFUZVZcqvnwE?si=22U6FMpf6wDRa5Hg

    • @shabnasaleem6936
      @shabnasaleem6936 23 дня назад +7

      എനിക്ക് അപ്പഴേ തോന്നി

    • @layavijayan4900
      @layavijayan4900 22 дня назад +2

      Ayyaayyyoooo🗣️😂

  • @AstonCrasta
    @AstonCrasta 26 дней назад +3272

    Reel kande vannavar 😂

  • @JappuSadiq.b.a-xw1dd
    @JappuSadiq.b.a-xw1dd 26 дней назад +1146

    ഞാൻ നേരിട്ട് കണ്ട ഒരേ ഒരു കൊച്ചു നടൻ ...എന്ത് അടിപൊളി ആൺ . frendly ആണ്.........❤..

  • @pratheeshclt4807
    @pratheeshclt4807 25 дней назад +466

    കാർത്തിക് സൂര്യ : ഞാൻ ആരാ ഏട്ടാ...🙂🥴🥲

  • @Shyamgirichennath
    @Shyamgirichennath 25 дней назад +206

    ഓഫ്
    രണ്ടു പേരുടെയും പ്രതീക്ഷിക്കാതെയുള്ള അഭിനയം ,
    ആദ്യം ഞാൻ മനസിലാകാതെ ശരിക്കും ഇത്തിരി വിഷമിച്ചു പോയി😊

  • @Chippling
    @Chippling 7 дней назад +10

    7:13 ashwin kanumbol sangadam avunnu😭😭😭

  • @sweetmaanu
    @sweetmaanu 26 дней назад +702

    ബമ്പർ ചിരിയുടെ സ്ഥിരം പ്രേക്ഷകനാവാൻ കാരണക്കാരൻ അശ്വിനാണ് 😊😊😊

  • @sreeragravindra9198
    @sreeragravindra9198 26 дней назад +116

    ബിബിൻ മിതമായ അഭിനയം 😌😌😌😌😌

  • @MyViewsndArts
    @MyViewsndArts 25 дней назад +383

    അശ്വിൻ ദൃശ്യ എവിൻ കെവിൻ ഇവരെയൊക്കെ കാണാൻ മാത്രം കണ്ട് കൊണ്ടിരുന്ന prgrm ആണ് ഒരു ചിരി ബംബർ ചിരി.. ഇപ്പോഴും select ചെയ്ത് കാണുന്നത് ദൃശ്യയുടെ skit and evin kevin ടീമിന്റെ ആണ്.. അശ്വിന്റെ promo reels കണ്ടത് കൊണ്ട് ഇത് നോക്കിയതാ..🎉🎉

  • @joshinimanikandan
    @joshinimanikandan 26 дней назад +433

    എന്റെ കണ്ണ് നിറഞ്ഞുപോയി അശ്വിൻ ആണോ ഇങ്ങനെ ചെയ്യുന്നത് എന്നു വരെ ആലോചിച്ചു പോയി last ആയപ്പോൾ സന്തോഷം ആയി ❤❤❤

  • @m_shafi441
    @m_shafi441 25 дней назад +244

    ഒരു കാര്യം പ്രേക്ഷകർ ചിന്തിച്ചാൽ മതി:
    " ഇത് പ്രാങ്ക് അല്ലാതെ യഥാർത്ഥത്തിൽ ഫ്ലോറിൽ സംഭവിച്ചതാണെങ്കിൽ ഇതൊരിക്കലും അവർ സംപ്രേഷണം ചെയ്യില്ല..!"
    അത് ഈ സംപ്രേഷണം ചെയ്യുന്ന .......... കളും മനസ്സിലാക്കിയാൽ നന്ന്😁

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 23 дня назад +9

    ഇതൊക്കെയാണ് ആക്ടിങ് 👍🥰

  • @gokulkrishna2115
    @gokulkrishna2115 26 дней назад +26

    നസ്ലിൻ,,,,, 1000 ബേബീസിലെ നടി 🥰🥰

  • @anasrasheedanasrasheed4940
    @anasrasheedanasrasheed4940 25 дней назад +156

    മഴവിൽ മനോരമ ഇത്ര അധപതിച്ചു കണ്ടതിൽ ഒരുപാട് വിഷമമുണ്ട്😢😢😢 വിറ്റ് തിന്നുന്ന ഈ ലോകത്തിൽ ഇതൊക്കെ എന്താ അല്ലേ😢😢😢

  • @fhkmoonyt8536
    @fhkmoonyt8536 25 дней назад +306

    മഞ്ജു ചേച്ചിക്ക് കുറച്ചു കുറുമ്പ് കൂടുന്നുണ്ട് 😂😂😅😁

  • @VETTA-Wibe
    @VETTA-Wibe 18 часов назад +1

    അശ്വിന്റെ മാർക്കറ്റ് എന്തായാലും ആ ചേച്ചിക്ക് ഇല്ല വെറും വേസ്റ്റ് 😂ചേച്ചി

  • @unfacingkidvlog7000
    @unfacingkidvlog7000 25 дней назад +153

    ഈ പരിപാടി സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ, ഇത്രയും നിലവാരമില്ലാത്ത ആക്ടിങ് ഇതുവരെ കണ്ടിട്ടില്ല.

  • @Anfas-u3c
    @Anfas-u3c 9 дней назад +4

    0:04 entry way shavapetti pole ille 😂

  • @Minnu-m2i
    @Minnu-m2i 23 дня назад +79

    അവൻ നിൽക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു 🫠

  • @abinpala
    @abinpala 26 дней назад +197

    മനസിലായെ ഇല്ല, മേലാൽ ആവർത്തിക്കല്ല്

  • @Parava_media
    @Parava_media 26 дней назад +393

    Bibin ന്റെ ഓവർ ആക്ടിങ് കാണുമ്പോൾ തന്നെ കാര്യം പിടികിട്ടും

    • @drxgaming1773
      @drxgaming1773 26 дней назад +13

      Enthokke paranjalum manjuvinte mula

    • @Recreater2.0
      @Recreater2.0 26 дней назад

      Pandi karimpar poo mone ninakk nthada pennungale kaanumbo ithra kann kadi pavuthangal jeevich pottadey🤬👺👺👺🤬🤬​@@drxgaming1773

    • @Recreater2.0
      @Recreater2.0 26 дней назад

      ​@@drxgaming1773myran👺🤬

    • @url.unknown
      @url.unknown 26 дней назад

      എന്തുവാടെയ് ​@@drxgaming1773

    • @AD31......
      @AD31...... 25 дней назад

      ​@@drxgaming1773 നിങ്ങളുടെ അമ്മക്കും ഉണ്ട് അത്...
      ഇടക്ക് ഓക്കെ അമ്മയെ ഓർക്കുക...😊മാറി കൊള്ളും

  • @abdulrafirafi1259
    @abdulrafirafi1259 26 дней назад +132

    Program കുറയുബോൾ കാട്ടി കൂട്ടുന്ന Time pass😂

  • @sandeep_2_stroke_kid_267
    @sandeep_2_stroke_kid_267 26 дней назад +35

    Ahhh.. Prank aakith chechide bhagyam... 😁

  • @JOJOPranksters-o6p
    @JOJOPranksters-o6p 26 дней назад +274

    *no one can replace ashwin🔥*

  • @simisabu4806
    @simisabu4806 21 день назад +18

    Pettan kandapo sangadam vannu. Ithreyum vendayirunu manju chechi, aswin chetta 😂

  • @anikrishnan1173
    @anikrishnan1173 26 дней назад +27

    Ashwin nalla oru actor anu❤❤

  • @Hariskalathil-g3r
    @Hariskalathil-g3r 25 дней назад +16

    ശോ റിയാലാണെന്ന് വിചാരിച്ചു കണ്ണ് നിറഞ്ഞു പോയ്‌ 😃😃
    എന്തോന്നടെ

  • @vijayviswanath5449
    @vijayviswanath5449 25 дней назад +26

    അവൻ വളർത്തിയ മണ്ണിലാ നീ ഒക്കെ ഇരുന്നു നെരങ്ങുന്നത്

  • @kirankarthik5884
    @kirankarthik5884 26 дней назад +766

    അയ്യേ. ഇതിനെ ആണോ ഫ്രാങ്ക് എന്ന് പറയുന്നത്....വിലയേറിയ സമയം നഷ്ടപ്പെടുത്തിയത് മിച്ചം

    • @AshikHashar
      @AshikHashar 26 дней назад +71

      Ee oru comment kandonde video kanathavar like adikku 😅

    • @Minsara-i4t
      @Minsara-i4t 26 дней назад +25

      Frank alla prank anu

    • @Sibinraj17
      @Sibinraj17 26 дней назад +14

      Athrak bhudimutti kanda ndhinu 😂😂

    • @chinnutomy8662
      @chinnutomy8662 26 дней назад +4

      Thanenthinado ethu prank anennu comentil edunnathu... E bit kandal alle alukal ethu kanu...

    • @Daredevil-l8j
      @Daredevil-l8j 26 дней назад +4

      Asuya marinilaaadoooo

  • @shibuambrose
    @shibuambrose 25 дней назад +16

    സ്റ്റർമാജിക് ന്റെ വേറൊരു പതിപ്പ് പോലെ പറ്റിപ്പു 🙏🙏🙏

  • @aaashimohd
    @aaashimohd 25 дней назад +118

    ഞാൻ മാത്രമാണോ reels കണ്ട് വന്നേ 😁

  • @ABHISHEKKN-jk8kc
    @ABHISHEKKN-jk8kc 26 дней назад +156

    What u understand from this-സത്യം പറഞ്ഞാൽ എല്ലാരും സിനിമാക്കാരാണ്... പക്ഷെ ആർക്കും അഭിനയിക്കാൻ അറിയില്ല 😂😂

  • @saneeshsanu1380
    @saneeshsanu1380 26 дней назад +106

    ബമ്പർ ചിരി പ്രേക്ഷകരിൽ എല്ലാവരും പൊട്ടൻമാരല്ല മിസ്റ്റർ. ഇത് പ്രാങ്ക് ആണെന്ന് മനസ്സിലാകാത്ത കുറച്ച് പേരൊക്കെ ഉണ്ടാകും. ഇത്തരം പറ്റിപ്പുകൾ ഈ പ്രോഗ്രാമിൽ തന്നെ എത്ര തവണ വന്നതാണ്. ഇതിൻ്റെ നിലവാരം കുറച്ച് വെറുപ്പിക്കരുത് . പ്ലീസ്🙏

  • @SnehaChandran-q9r
    @SnehaChandran-q9r 22 дня назад +8

    എനിക്ക് ശെരിക്കും കണ്ണ് നിറഞ്ഞുപോയി 😔😔

  • @Crshibin.
    @Crshibin. 25 дней назад +20

    Oooo ith ആക്ടിംഗ് aaayirunno.manasilaye ഇല്ലെ😅😅😅😢

  • @NilaGanga-h1w
    @NilaGanga-h1w 23 дня назад +6

    Abhinayikkunnathanu ennu parayaththe ille😂

  • @Thasni-e4w
    @Thasni-e4w 22 дня назад +5

    Prank aanennariumbol avante sandosham paavam❤😢

  • @Arathi7528
    @Arathi7528 26 дней назад +145

    Evin kevin skit evde ath upload chyuuuuu🙄

  • @laupshupp6623
    @laupshupp6623 26 дней назад +44

    മനോരമ ഒരുപാടു ശ്രെമിക്കുണ്ട് പക്ഷെ പരിപാടി മൊത്തം പൊളിഞ്ഞു നിൽകുവാ

  • @fahadudms913
    @fahadudms913 24 дня назад +7

    Sudani from nigeria great movie ❤

  • @unemploymentmedia6517
    @unemploymentmedia6517 24 дня назад +11

    Vodafone comedystars ൽ team vip ഇത് പണ്ടേ വിട്ടതാ മഞ്ജു ചേച്ചി യുടെ നിലവാരം കുറഞ്ഞു കുറഞ്ഞു വരുകആണ്

  • @salinisubash2378
    @salinisubash2378 22 дня назад +4

    അശ്വിൻ ❤️

  • @thahirathahi8400
    @thahirathahi8400 22 дня назад +3

    മഞ്ജു ചേച്ചി പാവം ഒരു സ്ത്രീയെ നല്ല സ്വഭാവമുള്ള നടിയാണ് ജാഡ ഇല്ലാത്ത നമ്മുടെ മഞ്ജു ചേച്ചി ചേച്ചിനെ ഒന്ന് തൊടാൻ എനിക്ക് ഒരുപാട് ആഗ്രഹണ്ട് ക കാണാനും ആഗ്രഹമുണ്ട്

  • @abhi_shek4yt
    @abhi_shek4yt 26 дней назад +74

    പ്രാങ്ക് ആയിരുന്നോ മനസിലായിട്ടില്ല ട്ടോ 😊.... ഇനി അടുത്ത പ്രാവിശ്യം ഇതിനെകാൾ വലിയ അവരാതം എടുത്തോണ്ട് വരണം കേട്ട 😃

  • @masnasaleem9617
    @masnasaleem9617 26 дней назад +77

    Ashwin adipolya... Enth vannalum moopar thirichingane varoolann ink orappayirnnu ❣️❣️

  • @SureshFrancis-e8o
    @SureshFrancis-e8o День назад +1

    സത്യം 😂

  • @vivekviswanath5014
    @vivekviswanath5014 25 дней назад +9

    റിയാലിറ്റി ഷോ തുടങ്ങിയ അന്ന് മുതലുള്ള സ്ഥിരം ക്ളീഷേ പരിപാടി ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു

  • @azada.c506
    @azada.c506 7 дней назад +6

    ഈ ജഡ്ജസ് മിണ്ടാതെ ഇരുന്ന് പരിപാടി കണ്ട് അതിൻ്റെ അഭിപ്രായം പറഞ്ഞാല് മതി... അൺ സഹിക്കബിൾ....

  • @sanjuanju2968
    @sanjuanju2968 26 дней назад +75

    ചിരിച്ചു ചിരിച്ചു വയ്യ 🤣🤣 എന്തോന്നടെ

    • @minisujith3651
      @minisujith3651 26 дней назад +1

      😂😂😂ഇത് കണ്ടിട്ടോ😢

    • @sanjuanju2968
      @sanjuanju2968 26 дней назад

      @minisujith3651 പിന്നെ അല്ലാതെ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @LeenaSuresh-n8e
    @LeenaSuresh-n8e 19 дней назад +2

    Zakkariya my frnd . Njan Clgil Oppam drama act cheythittund. Inn valiya kalakaranayi kaanunnathil santhasham. ❤❤

  • @Rashid-t9w6v
    @Rashid-t9w6v 26 дней назад +32

    അയ്യോ പ്രാങ്ക് ആയിരുന്നോ
    മനസ്സിലായില്ല കേട്ടോ

  • @haroonkt5691
    @haroonkt5691 25 дней назад +83

    2025 ആയിടെ ഇനിയും 90 ലെ വസന്തം പ്രാങ്ക്.... 🤣🤣🤣

  • @Ayisha-i2g
    @Ayisha-i2g 22 дня назад +3

    Samadanayi last kandappol😂

  • @rejimolsam2162
    @rejimolsam2162 25 дней назад +25

    മഞ്ജു ആസ്വിനെ വേദനിപ്പിച്ചത് ശെരി ആയില്ല

  • @sankars7194
    @sankars7194 25 дней назад +27

    ഞാൻ ആദ്യമായി work ചെയ്ത് സിനിമ ആണ്. കമ്മ്യൂണിസ്റ്റ്‌ പച്ച, ഷംസുക്ക പക്കാ. 👍👍👍👍

  • @niranjanasareesh6596
    @niranjanasareesh6596 24 дня назад +6

    രണ്ടിന്റേയും മൂക്കിനിട്ട് ഇടിതരും സീര്യസ് ആണെന്ന് വിചാരിച്ചു 😂

  • @nidhinbharanikavu
    @nidhinbharanikavu 25 дней назад +14

    ഫ്രഷ് ഫ്രഷ് 😂😂😂

  • @AboobackerFadi
    @AboobackerFadi 26 дней назад +64

    Ashwinum ammayum thirich veranam enullavar❤------------->

  • @sajithabinu3408
    @sajithabinu3408 19 дней назад +2

    Karanju.. Njan...😢

  • @fasirazi2972
    @fasirazi2972 18 дней назад +1

    Reel kandavar moonji... Nthernnu mannjuvinu jaada ahankaram😂😂😂😂😂😂😂ooomfieeee

  • @aswathi-clinton
    @aswathi-clinton 25 дней назад +12

    Aswin❤

  • @binimolthomas8240
    @binimolthomas8240 25 дней назад +7

    അശ്വിൻ superb

  • @Siyadvga
    @Siyadvga 26 дней назад +46

    മഞ്ജു ചേച്ചിക്ക് ദൂരക്കാഴ്ച്ചക്ക് പ്രശ്നമുണ്ട് എന്ന് മനസ്സിലാവുണ്ട് കണ്ണട ഉപയോഗിക്കുന്നത് അത്ര മോശം കാര്യമൊന്നും അല്ല

  • @sarathsmarar6188
    @sarathsmarar6188 11 дней назад +1

    Testing oke kollam but oralde confidence kalayunna talk njn yojikkunnilla ath ethra senior anenkilum...if he keeps up means he is a good artist

  • @ashiqnk8565
    @ashiqnk8565 25 дней назад +25

    ആർക്കും സംശയം ഒന്നും ഇല്ലാലോ 😂😂 ഇത് പ്ലാൻ ആണ് എന്നത്

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 24 дня назад +18

    Bha, bha, ba ആണൊ മൂവി ഏട്ടൻ ✨✨✨

  • @binimolthomas8240
    @binimolthomas8240 25 дней назад +11

    മഞ്ജു ഇപ്പോൾ ഇത് പറയണ്ടായിരുന്നു

  • @snakeladderbyadithyan5639
    @snakeladderbyadithyan5639 20 дней назад +4

    Ashwin shirt thirich ittu😅

  • @MercyJudson
    @MercyJudson 24 дня назад +8

    Deivame pedichu poi 😂😂😂😂😂😂😂

  • @johnthampi
    @johnthampi 7 дней назад +1

    nice show. today mass up

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 24 дня назад +25

    Manju...ee paranjathu seriyayilla 😊

  • @erenyeager9489
    @erenyeager9489 25 дней назад +8

    Abhinaya kullapathi😅

  • @BabuSett-f6h
    @BabuSett-f6h 19 дней назад +1

    മഞ്ജു കൈകൊടുത്തിട്ടു ചിരിച്ചത് നന്നായി. കാരണം കാണുന്നവർക്കൊന്നും ചിരിവന്നില്ല.

  • @ratheeshmp8595
    @ratheeshmp8595 25 дней назад +10

    Reel kandd vanavarr😅😅

  • @ShalubsShalu
    @ShalubsShalu 26 дней назад +21

    Reels kand vanna njan arrayi😂😂

  • @sarvavyapi9439
    @sarvavyapi9439 26 дней назад +16

    T shirt അകം പുറം മറിച്ചിട്ടത് അശ്വിൻ അറിഞ്ഞില്ല എന്ന് തോന്നുന്നു 😜

  • @sachink6453
    @sachink6453 26 дней назад +15

    പരിപാടി കാണാൻ ആളില്ലെങ്കിൽ പിന്നെ ഇങ്ങനെ എന്തെങ്കിലും ഇട്ടുകൊടുത്ത് ആൾക്കാരെ വീഡിയോ കാണിക്കുന്നത് സ്ഥിരം പരിപാടിയാണ് അതിലിവർ നന്നായി വിജയിച്ചു

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 26 дней назад +80

    നാടകം ഞങ്ങൾക്ക് ആർക്കും മനസിലായില്ല.
    ഇവന്മാര് വിചാരിക്കുന്നത് വിവരമില്ലാത്തവർ മാത്രമാണ് ഈ പരിപാടി കാണുന്നത് എന്നാണ്. കഷ്ടം

    • @saneeshsanu1380
      @saneeshsanu1380 26 дней назад +5

      കമൻ്റ് നോക്കൂ. ഇത് പ്രാങ്കാണെന്ന് മനസ്സിലാകാത്തവർ ഒരുപാടുണ്ട്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.😢

    • @binnukuriakose9902
      @binnukuriakose9902 26 дней назад +2

      ശരിയായിട്ടുള്ള തർക്കമോ മറ്റോ ആണെങ്കില്‍ അത് എഡിറ്റ് ചെയ്ത് നീക്കിയിട്ടേ കാണിക്കൂ എന്ന് മനസ്സിലാക്കാന്‍ പറ്റാത്തവരല്ല പ്രേക്ഷകര്‍. ഇത് ലൈവ് പരിപാടി ഒന്നും അല്ലല്ലോ? പിന്നെ ഇവരുടെ തമ്മില്‍ ഇത്ര കടപ്പാടിന്റെ കാര്യവും ഇല്ല കാരണം അശ്വിൻ ഇതിന് എത്രയോ മുൻപ് ഫ്ലവേഴ്സ് ചാനലില്‍ വന്നിട്ടുണ്ട്.

    • @Daredevil-l8j
      @Daredevil-l8j 26 дней назад

      Apo vivaram ilathathu ninake mathram aaanu😂😂😂

  • @manusjourney7822
    @manusjourney7822 22 дня назад +4

    Reel kand vannavar baa 😂😂

  • @adarsh9915
    @adarsh9915 25 дней назад +11

    താഴെ കുറ്റം പറയുന്ന കമന്റോളികളോട് ഈ വീഡിയോ എങ്കിലും ഫുൾ കണ്ടിട്ട് കുറ്റം പറയടെയ് 😂😂

  • @anilkumarkr4645
    @anilkumarkr4645 26 дней назад +107

    ശത്രുക്കളോട് പോലും ഇങ്ങനെ പറയരുത് 😂😂

  • @ShameerShameer-jn6rd
    @ShameerShameer-jn6rd 22 дня назад +1

    പ്രേക്ഷകർ ഒരു കാര്യം മനസ്സിലാക്കുക ഒരിക്കലും ഒരു ചാനലും അവരുടെ കുറ്റങ്ങൾ ഒരിക്കലും പോസ്റ്റ് ചെയ്യില്ല അതുകൊണ്ട് ഇന്നത്തെ ഷോർട് സ്റ്റോറുകൾ കണ്ടാൽ മനസ്സിലാക്കുക ഇവൻ നമ്മൾ പ്രാങ്ക് ചെയ്യുകയാണെന്ന്

  • @spidyyt1146
    @spidyyt1146 26 дней назад +36

    Ith adyame manasilayi 😂😂

  • @shaijuprasanna4619
    @shaijuprasanna4619 25 дней назад +20

    Ippo aswine കാണുമ്പോൾ പണ്ടത്തെ ദിലീപേട്ടനെ പോലെ തോന്നി 😊

  • @shamlaroy6114
    @shamlaroy6114 25 дней назад +48

    അമ്മയെയും മിസ്സ്‌ ചെയ്യുന്നു 😔

  • @varghesecg5252
    @varghesecg5252 26 дней назад +54

    Nazir പറഞ്ഞത് വളരെ ശരി. ചാനലിൽ.പറയണ്ട.കാര്യം.പറയുക
    വീട്ടു വഴക്ക്.വീട്ടിൽ

    • @sweetmaanu
      @sweetmaanu 26 дней назад

      ഇതൊക്കെ അതിൻ്റെ ഒരു രസമല്ലേ 🙂

  • @ManuDonErr
    @ManuDonErr 24 дня назад +3

    ബിബിൻ കുളം കലക്കി കൊടുക്കുന്നു

  • @sinisunil2488
    @sinisunil2488 24 дня назад +4

    Apo nammal arayiiiiii😁😁

  • @sreenusuresh7170
    @sreenusuresh7170 26 дней назад +43

    വീഡിയോ ഫുൾ കാണാതെ ഞാൻ കുറേ കമന്റ്‌ ചെയ്ത് 😂സംഭവം ഇതായിരുന്നോ

    • @41j40
      @41j40 21 день назад +1

      Enna pinne kandit undakiya porarunno

  • @512appu
    @512appu 26 дней назад +30

    സ്ക്രിപ്റ്റഡ് എപ്പിസോഡ് 😏😏😏

  • @jack_sparrow_official_02
    @jack_sparrow_official_02 25 дней назад +24

    മഞ്ജു ചേച്ചി കൈയിൽ ടാറ്റു അടിച്ചു 🙄☺️☺️☺️

  • @pushpalathakannan1167
    @pushpalathakannan1167 26 дней назад +36

    അവസരം കിട്ടാത്തവർക്ക് അവസരം കൊടുത്തൂടേ ..

  • @binimolthomas8240
    @binimolthomas8240 25 дней назад +17

    ഇത്രേം പറഞ്ഞിട്ടും സ്റ്റാൻഡ് അപ്പ്‌ പറഞ്ഞോ എന്ന് പറഞ്ഞാൽ എങ്ങനെ ആ പയ്യൻ അവതരിപ്പിക്കും

  • @plumdiaries1234
    @plumdiaries1234 20 дней назад +2

    Shorts kandu vannavar🤣

  • @athirasinu4926
    @athirasinu4926 22 дня назад +1

    Reel kand vannavar ❤❤

  • @دهيمانالشمري-د8ح
    @دهيمانالشمري-د8ح 23 дня назад +5

    ഞാനും ഒരു സ്ത്രീയും ഒരു മോളുടെ അമ്മയും ആണ്. രാഹുൽ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് രാഹുലിന്റെ കൂടെ ഈ നാട്ടിലെ അമ്മമാർ കൂടെയുണ്ട്. പിന്നെ പെണ്ണുങ്ങൾ മാത്രമേ ഇതുപോലെ വസ്ത്രം ദരിക്കുന്നത്. ആണുങ്ങൾ ആരും ഇത്പോലെ വരുന്നില്ല. അതെന്താണ് ഞങ്ങൾ എല്ലാവരും രാഹുലിന്റെ കൂടെ 👍👍👍👍👍👍👌👌👌👌👌👌

  • @AswinDas-o9x
    @AswinDas-o9x 26 дней назад +9

    Aswin. Nalla. Payyananu

  • @ajmalnaz2409
    @ajmalnaz2409 26 дней назад +26

    ഇത്തരം പ്രാങ്ക് കണ്ടു കണ്ടു മടുത്തു 🤦🏻

  • @rushinp2432
    @rushinp2432 13 дней назад +1

    ഇവർക്കു പൈസ മതി.. പൊതു ജനം പൊട്ടന്മാർ ആവുന്നു.. സംഭവം കോമഡി ഓക്കേ ആണ്... പക്ഷെ സാധാരണകാരൻ അവരുടെ പ്രശ്നം മറക്കാൻ കാണുന്ന എന്റർടൈൻമെന്റ് ആണ്... അതിൽ കേറി അലമ്പ് ആക്കരുത് 🙏...

  • @fahadudms913
    @fahadudms913 24 дня назад +3

    Bibin ith kalanju…ashwin and chechi pwolichuu