ADM കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂർ കളക്ടർ; NOC കൈവശമുണ്ടായത് 6 ദിവസം മാത്രം | Kannur
HTML-код
- Опубликовано: 23 ноя 2024
- ADM കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂർ കളക്ടർ; NOC കൈവശമുണ്ടായത് ആറ് ദിവസം മാത്രം
#kannur #adm #districtcollectorkannur #Mathrubhuminews
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ആ ലേഡി അവിടെ വന്നു വേണ്ടാത്ത കാര്യം പറയുമ്പോൾ ഇത് പറഞ്ഞിരുന്നെങ്കിൽ ആ കുട്ടികൾക്ക് അച്ഛനെ നഷ്ട്ടപെടില്ലായിരുന്നല്ലോ കളക്റ്ററെ
ആ സമയത്ത് കലക്ടർ അങ്ങനൊരു ഫയൽ കാണുന്നില്ല സഹോ
അതെ😢
Alla punnara mone,,, ninte vayyil appol pazham aayirunno
അന്ന് സ്റ്റേജിൽ വായിൽ പഴം ആയിരുന്നോ
ദിവ്യ അവിടെ ഇരുന്ന് അത് പറയുമ്പോൾ. കളക്ടറുടെ നാവ് പണയം വെച്ചിരുന്നോ
അച്ഛൻ നഷ്ടപ്പെട്ടവേദന. അനുഭവിച്ചവർക്ക്. അറിയാ० മാധ്യമങ്ങളേ നിങ്ങൾ ആ കുട०ബത്തിന്റെ കൂടെ ഉണ്ടാവണ० 🙏🙏
😢
എന്ത് മനുഷ്യർ ദുഷ്‌ടന്മാർ
കളക്ടർ ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല ആ കുടുംബത്തിൻ്റെ നഷ്ടം കളക്ടർ നല്ലവനായിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്നില്ലല്ലോ? വേദന അനുഭവിച്ചവർക്കെ അത് അറിയു. ഈ രാക്ഷസിക്ക് കോടതി ജാമ്യം കൊടുക്കരുത്.കുടുംബം കക്ഷിചേരണം കൊട്ക്കാതിരിക്കാൻ
collector അവരിത് പറയുമ്പോൾ മൂക്ക് ചൊറിഞ്ഞിരുന്ന സമയത്ത് ഒന്ന് പ്രതികരിച്ചിരുന്നെങ്കിൽ ആ പാവം ഇന്ന് ഉണ്ടായേനെ. ഏതായാലും കഷ്ടമായി പോയി.
Kerala മുഖ്യന് ഒരു അഭിപ്രായം വും ഇല്ലേ ഒന്നും കാണുന്നില്ല
'സഖാക്കളെ ഭയക്കുന്ന IAS കാർ എങ്ങനെ സാധാരണ ജനങ്ങളെ സേവിക്കും
ആ കൈക്കൂലി പ്പണം ദിവ്യയുടെ പെട്ടിയിലാണോ ? എന്നുകൂടി അന്വേഷിച്ചാൽ... നന്നായിരുന്നു...!
അന്നെന്ത് kond കളക്ടർ ഏമാൻ നവനാക്കിയില്ല 🙄എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് എവിടൊക്കെയോ തോന്നുന്നു
If CPI(M) does not expel Divya, I won't vote for them in the upcoming elections. That's for sure.
Chechi yude photos famous ayallo 👍Divya
വേറെ ഒരു കലക്ടർ ഉണ്ടല്ലോ പത്രപ്രവർത്തകനെ വണ്ടിയിടിച്ച രണ്ട് കളക്ടറെയും കൂടി ഒരു നൊകത്തിൽ കെട്ടണം
ദിവ്യയുടെ കൈയിൽ നിന്ന് ബിനാമി പ്രശാന്തൻ കാശു വാങ്ങി കാണും... അതാവും അവളുടെ വിഷമം... പ്രശാന്തനെ രണ്ടു പൊട്ടിച്ചാൽ തത്ത പറയും പോലെ സത്യം പറയും..
കഷ്ടം ആ സാധു മനുഷ്യനെ അവിടെയിരുത്തി ഇല്ലാത്ത കുറ്റങ്ങളും ചുമത്തി കൂട്ടത്തിൽ ഒരു ഭീഷണിയും മുഴക്കി മാനസികമായി തളർത്തി .
Respected collector. Why you didn't say this as counter to that devish woman's false allegations in his farewell party?. If you defended him this tragedy cud not have happened.
ഓഹോ
Aaa dialogue polichu madom..... Naveen babu mannodu cherum neram collectorkku vaa thurakkan yhonniyallooo
ദിവ്യയുടെ ഭർത്താവിനെയും സൂക്ഷിക്കണം അയാൾ എന്തിനാണ് പോസ്റ്റ്മോർട്ടം റൂമിൽ കയറിയതെന്നും ചോദിക്കണം
നവീൻ സാർ ഒരിക്കലും കള്ളനാണ് പറയില്ല ഞങ്ങൾ പത്തനംതിട്ട കാർക്ക് എല്ലാം അറിയാം
6 ദിവസം ആണോ വിളിപ്പിച്ചത് എന്നു പറയുന്നത്. കൊടുക്കരുത് എന്നു റിപ്പോർട്ട് ഉള്ളപ്പോൾ. ADM എങ്ങയാണ് അനുവദിക്കുക. അതിനെക്കുറിച്ച് പഠിക്കേണ്ടെ. എന്തായാലും ഹതഭാഗ്യ ൻ.
Basted sdiwaya❤❤❤❤
My qn. Is why this woman encroached in a private meeting and abuse him in the presence of collector.he could ask her strIght to leave tell her she has no right and no right to talk.but he didnt.why.what kind of official is him.
കളക്ടർ എല്ലാം തള്ളി എല്ലാം ദിവ്യയ്ക്ക് ഈ പഠനം ഒന്നും മിണ്ടാതിരുന്നത് എന്താ പിന്നെ
മിണ്ടാ വ്റദം അനുഷഠിക്കുന്ന കളക്ടർ ഈ സംഭവതതിലെ കൂട്ടു പ്റതിയാണ്.ഒപ്പം ജോലി ചെയത നവീൻറെ മേലുദ്യോഗസഥർ രണ്ട് പേർ അയാളെ സാക്ഷ്യപെടുതതിയത് നിം കണ്ടു.
Colectore chodyam cheyanam😮
PV Anwar true
🤣🤣🤣
A. Colactere. Pani kalanjh. Veettiliruthanam
Ennit avde irunna collector ith arinjile adehthinte vayil pazham arunno adehthin vaa thurannu parnjarunnagil aa pavam manushan innu jivichirunnene
ചിലരെ മൊണ്ണകൾ എന്ന് വിളിക്കുമ്പോൾ ഞാൻ വിചാരിക്കും എന്താണ് ഇങ്ങനെ പറഞ്ഞാൽ അർത്ഥം. 🤔. പക്ഷേ നമ്മുടെ കളക്ട്റുടെ.ചില പ്രവർത്തികൾ കണ്ടപ്പോൾ മനസിലായി.... മൊണ്ണ എന്നാൽ എന്നതാണെന്ന്
ബുദ്ധി ഇല്ലാത്തതു കൊണ്ട് അയാൾ ആത്മഹത്യ ചെയ്തു. കൈകൂലി ആരോപണമുണ്ടെങ്കിൽ ആസദസിൽ വച്ച് കോടതിയിൽ പോയി തെളിയിച്ച് വരാൻ പറയാമായിരുന്നു, അല്ലാതെ ആത്മഹത്യ ചെയ്യുക അല്ല വേണ്ടത്, ആത്മഹത്യ ചെയ്താൽ ആയാളുടെ കുടുംബത്തിന് പോയി.
രാഷ്ട്രീയക്കാരുടെ അപാര തൊലിക്കട്ടി ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്നില്ല
കണ്ണൂർ, cpm ഇടഞ്ഞാൽ, ശത്രുവിന്റെ, മാനസിക നില വരെ തകർത്തു കളയും,
@@MohammedKabeer-d3osathyam
ഇങ്ങിനെ ഒരാളെ അടച്ചാക്ഷേപിക്കരുത്. കളത്തിന് വെളിയിലിരുന്ന് ഗീർവാണം അടിക്കാൻ ആകും. ചെയ്യാത്ത തെറ്റിന് അത്രയും ആൾക്കാരുടെ മുൻപിൽ വെച്ച് ആക്ഷേപിച്ചതു കൂടാതെ ചാനലുകളിൽ കൂടി അത് പ്രദർശിപ്പിച്ചു അദ്ദേഹത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും നാണം കെടുത്തുകയും ചെയ്ടിരിക്കുകയാണ്. ആ സമയത്തുള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാൻ കഴിയും. അയാൾക്ക് ഗുണ്ടാ രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി കാണില്ല. ഇങ്ങിനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ആ കുടുംബത്തെയും കൂടി വേട്ടപ്പട്ടികൾ വാക്കുകൾ കൊണ്ട് കടിച്ചുകീറി ആ മാഡത്തിന് പിന്തുണ കൊടുക്കുകയും വിശുദ്ധയാക്കുകയും ചെയ്യുമായിരുന്നു. ഒരു പാർട്ടി കുടുംബത്തിന് തന്നെ ഈ അവസ്ഥ ഉണ്ടാക്കികൊടുത്തല്ലോ.
താങ്കൾക്ക് അറിയാഞ്ഞിട്ടാണ്. വിരമിക്കാൻ 7 മാസം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥനെ എങ്ങനെയൊക്കെ ദ്രോഹിക്കാൻ പറ്റും എന്നത് അദ്ദേഹത്തിന് അറിയാം പിറ്റെ ദിവസം ഇല്ലാത്ത കേസുകളും ബന് പെൻഷനുമായിരിക്കും അദ്ദേഹത്തെ കാത്തിരിക്കുന്നത്. പത്തനംതിട്ടയിൽ എത്തുമ്പോഴേക്കും ടിവി ചാനൽ വഴി കേരളം മുഴുവൻ ഇദ്ദേഹം കൈക്കൂലി കാരനായി അറിയപ്പെടും. ഇത് താങ്ങാൻ ആർക്കു കഴിയില്ല. പിന്നെ നിരപാരാധിത്യം തെളിയിക്കാൻ വർഷങ്ങൾ കേസ് നടത്തേണ്ടി വരും. ഇത്രയും വർഷങ്ങൾക്ക് ശേഷമേ അദ്ദേഹത്തിൻ്റെ വിരമിക്കുന്ന സമയത്തെ ആനുകൂല്യങ്ങളും ലഭിക്കൂ.
Collector's job is to float...
Pumbintea.purakea.poakathu
Veasiyalayam
Paniyado
Kalactere
മാധ്യമ പ്രവർത്തകർ കാര്യങ്ങൾ നല്ലതു പോലെ മനസിലാക്കി റിപ്പോർട്ട് ചെയ്യുക. ഈ സംഭവത്തിൽ ആദ്യം വന്നത് എഡിഎം ആറു മാസം വച്ചു താമസിപ്പിച്ചു എന്നാണ്. ഇപ്പോൾ ആറു ദിവസം മാത്രമേ എഡിഎംൻ്റെ കൈയ്യിൽ ഉണ്ടായിരുന്നു എന്നു പറയുന്നു. ഫയൽ മറ്റേതെങ്കിലും ഓഫീസിൽ പോയോ എന്ന് വ്യകതത വരുത്തേണ്ട ജോലി മാധ്യമങ്ങൾക്കാണ്. പൊതുജനത്തിന് കൺഫ്യൂഷൻ ഉണ്ടാക്കരുത്
വാഴപ്പിണ്ടി അല്ലേ
അച്ച൯ ബലഹീന൯