ഏലക്കായിൽ മാത്രമല്ല നമ്മൾ കഴിക്കുന്ന എല്ലാ സാധനങ്ങളിലും വിഷം അല്ലേ അതുകൊണ്ട് ശരീരം ഇപ്പോൾ അതിനെയൊക്കെ പ്രതിരോധിക്കാനുള്ള കരുത്ത് നേടിയിട്ടുണ്ട് അല്ലെങ്കിൽ നമ്മളൊക്കെ ഇന്നും ജീവിച്ചിരിക്കുമോ 😊😊
സുനിൽ സാർ അങ്ങയുടെ വാർത്താ പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കണം കേള്കണം കള്ളന്മാരുടെ നടുവിൽ ഒരു മനുഷ്യ പുത്രനായിട്ടാണ് സുനിൽ സാർ അങ്ങയുടെ എല്ലാ കേൾവിക്കാർ ഈ ചാനലിനോടുള്ള സ്നേഹവും ബഹുമാനവും ആദരവും എന്നും നില നിർത്തും ഇനീയും പുതിയ തലമുറകൾ ഉണർന്നു വന്നെങ്കിലെ ഒരു മോചനം ദൈവം തമ്പുരാൻ നമ്മുടെ തല മുറയെ രക്ഷിക്കൂ
Sunil, you said it . പരസ്യത്തിന് എത്ര ചിലവായിക്കാണും? ഇന്നലെ ഈ വാർത്ത വായിച്ചപ്പോൾ എനിക്കും തോന്നി. ഞങ്ങടെ കാര്യം ഞങ്ങൾ ഇഷ്ടം പോലെ ചെയ്യും തനിക്കെന്താ ചേതം ? എന്ന പരിഹാസം ഭയന്നാണ് പ്രതികരിക്കാതിരുന്നത്. വനപ്രദേശത്തുവച്ചു ഡപ്പി തുറന്നാൽ കാട്ടുമൃഗങ്ങളെ ആകർഷിക്കുന്ന മണവും, അവ അതെങ്ങാനും തിന്നു പോയാൽ ജീവഹാനിയും സംഭവിക്കാവുന്ന തരത്തിൽ വിഷമയമായ പ്രസ്തുത "ഏലക്കായ " ഇവിടെക്ക് മാത്രമായി ഉല്പാദിപ്പിക്കപ്പെട്ടവ ആയിരുന്നുവോ? അത്തരം ഏലക്കായ ചേർത്ത വിവിധ ഭക്ഷണങ്ങളും പ്രസാദങ്ങളും കഴിച്ച മനുഷ്യരെപ്പറ്റി ആരും എന്തേ ഒന്നും പറയാത്തതും അത് നിരോധിക്കാതിരിക്കുന്നതും ? ഈശ്വരാ അങ്ങ് സകലവും അറിയുന്നു , നീ മാത്രം രക്ഷയും.
കട്ടിയുള്ള തൊലി എലക്കയുടെ വിഷാംശം കുറക്കുന്നു. തൊലിയോടെ തിന്നുന്ന പയർ, പാവയ്ക്കാ, പടവലങ്ങ കറിവേപ്പില തുടങ്ങിയ സകല പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, ഇഞ്ചി..മത്സ്യം, കോഴി..ഇവയൊക്കെ എന്തു ചെയ്യണമോ? അരവണ ക്കുവേണ്ടി കോടതിയിൽ പോയവർ ഇക്കാര്യം കൂടി പരിഗണിക്കുമോ? പിന്നെ, അരവണ exp. Dt കഴിഞ്ഞില്ലെങ്കിൽ സൗജന്യമായി വിതരണം ചെയ്യുക. ഭയമുള്ളവൻ തിന്നണ്ട...
Karnataka Tamil Nadu Andhra ഇവിടങ്ങളിൽ നിന്ന് വരുന്ന മുളക്, പാവയ്ക്ക, പടവലങ്ങ, ബീൻസ് , ചെറു നാരങ്ങ, പരിപ്പ്, കടുക് എല്ലാം ചൈനീസ് മെഡിസിൻ അടിച്ചാണ് ക്യഷി ചെയ്യുന്നത്. ഞാൻ കണ്ടിട്ടുള്ള താണ്
എലക കയെടുക്കുന്നത് മരുന്നടിച്ചു മുപ്പതു ദിവസം കഷിഞ്ഞിട്ട് സ്റ്റോറിൽ ഉണങ്ങി എടുത്തു വരുമ്പോൾ കീടനാശിനി പൂർണമായും ഇല്ലാതാവും 🎉അരവണ ഏതു ലാബിൽ ടെസ്റ്റ് ചെയ്തു എലം ഏതു ലാബിൽ ടെസ്റ്റ് ചെയ്തു ഇതെല്ലാം അന്വേഷണം നടക്കട്ടെ
ശബരിമല വിൽക്കാൻ ആകും അടുത്ത ക്വാട്ടെഷൻ 🤣🤣🤣🤣🤣🤣
ഇതൊരു അഴിമതിക്കുള്ള കാരണമായി മാത്രം ഇതിനെ കാണാൻ പറ്റുകയുള്ളൂ
Aravanayu m oru prasadavum eniylla kalam surazhirhamall
E elaka parisodichku vidan pattille
തമാശ.....നിർവീര്യമാക്കാൻ
ബോംബ്.... സ്ക്വാഡ്....ഉടൻ
എത്തും. .....സകലത്തിലും...
മാരക....വിഷം...ചേർത്ത്...
വിൽക്കുന്ന....നമുടെ....കേരളത്തിലാണ്....ഈ..തമാശ..
എനിക്ക്... തോന്നുന്നത്.....
ഏലക്കാ....പ്രശനം...അല്ല...
അരവണ യുടെ... മറ്റു...കൂട്ടിലുണ്ടായ.... പ്രശനം...ആണന്ന്.... തോന്നുന്നു......
അപ്പോൾ തേയില, നെല്ല് ബാക്കി വിളകൾ എന്നിവ? 😅
ഏലക്കായിൽ മാത്രമല്ല നമ്മൾ കഴിക്കുന്ന എല്ലാ സാധനങ്ങളിലും വിഷം അല്ലേ അതുകൊണ്ട് ശരീരം ഇപ്പോൾ അതിനെയൊക്കെ പ്രതിരോധിക്കാനുള്ള കരുത്ത് നേടിയിട്ടുണ്ട് അല്ലെങ്കിൽ നമ്മളൊക്കെ ഇന്നും ജീവിച്ചിരിക്കുമോ 😊😊
ഇതിനുമുന്പ് അരവണയില്‍ എലിവാല്‍ കണ്ടെന്നുള്ള വാര്‍ത്ത എല്ലാ പത്രങ്ങളിലും വരികയുണ്ടായി. എന്നാല്‍ വാര്‍ത്തയുടെ വിശ്വാസ്യത
പരിശോധിക്കാന്‍ ആ പത്രങ്ങള്‍ മെനക്കെട്ടില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്ത കളവായിരുന്നുവെന്ന് അതേ പത്രങ്ങള്‍ തന്നെ
റിപ്പോര്‍ട്ട് ചെയ്തു. കരാറുകാര്‍ തമ്മിലുള്ള മല്‍സരമായിരുന്നത്രെ വ്യാജ വാര്‍ത്തക്ക് അടിസ്ഥാനം. അരവണ നശിപ്പിക്കാനുള്ള തീരുമാനവും
അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നുള്ളതിനു യാതൊരു സംശയവുമില്ല. കീടനാശിനി കലര്‍ന്നുവെന്ന റിപ്പോര്‍ട്ട് കോടതിക്ക് അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ. കരാറുകാരും അവരുടെ മല്‍സരവും ഒക്കെക്കൂടി പരിശുദ്ധി നഷ്ടപ്പെടുത്തിയിരിക്കുന്ന അപ്പവും അരവണയും വാങ്ങുകയില്ലെന്ന്
അയ്യപ്പഭക്തന്മാര്‍ തീരുമാനിക്കുകയാണ് വേണ്ടത്. സന്നിധാനത്തില്‍ നിക്ഷേപിക്കുന്ന തുകകള്‍ യാതൊരു പ്രയോജനവുമില്ലാതെ പാഴായിപ്പോകുന്നത് കുറെയെങ്കിലും അങ്ങനെ ഒഴിവാക്കുക.
സുനിൽ സാർ അങ്ങയുടെ വാർത്താ പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കണം കേള്കണം കള്ളന്മാരുടെ നടുവിൽ ഒരു മനുഷ്യ പുത്രനായിട്ടാണ് സുനിൽ സാർ അങ്ങയുടെ എല്ലാ കേൾവിക്കാർ ഈ ചാനലിനോടുള്ള സ്നേഹവും ബഹുമാനവും ആദരവും എന്നും നില നിർത്തും ഇനീയും പുതിയ തലമുറകൾ ഉണർന്നു വന്നെങ്കിലെ ഒരു മോചനം ദൈവം തമ്പുരാൻ നമ്മുടെ തല മുറയെ രക്ഷിക്കൂ
ഒരു കീടനും ഇല്ലാത്ത ഭക്ഷണം ഏതാണ്.ഉണ്ടാക്കാൻ ഒരു ടെണ്ടർ നശിപ്പിക്കുന്ന തിന് വേറെ ടെണ്ടർ.അരവണ ഇല്ലെങ്കിൽ എന്ത്.
കോടികൾ വെട്ടിക്കാനുള്ള തന്ത്രം ഈ ഏലക്കാ കാര്യത്തിൻ്റെ മറവിൽ ഉണ്ട്!
ഇത് വല്ലാത്ത ഒരു കു തന്ത്രം ആണ്.. ആരാണ് ഇതിന്റെ പിന്നിൽ എന്നു അന്വേഷണം ആവശ്യമാണ്
അപ്പോ ൾ " ഈ നശിപ്പിക്കൽ ടെൻഡറിൽ നിന്നും എത്ര കോടി തടയും "!( കീശയിൽ വീഴും ) 😂😂😂😂😂
My god 🙏🏻🙏🏻
Ethinte pinnel sudappikal akum alle
Sunil, you said it .
പരസ്യത്തിന് എത്ര ചിലവായിക്കാണും? ഇന്നലെ ഈ വാർത്ത വായിച്ചപ്പോൾ എനിക്കും തോന്നി. ഞങ്ങടെ കാര്യം ഞങ്ങൾ ഇഷ്ടം പോലെ ചെയ്യും തനിക്കെന്താ ചേതം ? എന്ന പരിഹാസം ഭയന്നാണ് പ്രതികരിക്കാതിരുന്നത്. വനപ്രദേശത്തുവച്ചു ഡപ്പി തുറന്നാൽ കാട്ടുമൃഗങ്ങളെ ആകർഷിക്കുന്ന മണവും, അവ അതെങ്ങാനും തിന്നു പോയാൽ ജീവഹാനിയും സംഭവിക്കാവുന്ന തരത്തിൽ വിഷമയമായ പ്രസ്തുത "ഏലക്കായ " ഇവിടെക്ക് മാത്രമായി ഉല്പാദിപ്പിക്കപ്പെട്ടവ ആയിരുന്നുവോ? അത്തരം ഏലക്കായ ചേർത്ത വിവിധ ഭക്ഷണങ്ങളും പ്രസാദങ്ങളും കഴിച്ച മനുഷ്യരെപ്പറ്റി ആരും എന്തേ ഒന്നും പറയാത്തതും അത് നിരോധിക്കാതിരിക്കുന്നതും ?
ഈശ്വരാ അങ്ങ് സകലവും അറിയുന്നു , നീ മാത്രം രക്ഷയും.
ആരേലും അടുത്ത സീസണിൽ ഉപഗോഗിക്കുന്ന ഏലക്ക അംഗീകൃത ലാബിൽ അയക്കുക.
കട്ടിയുള്ള തൊലി എലക്കയുടെ വിഷാംശം കുറക്കുന്നു. തൊലിയോടെ തിന്നുന്ന പയർ, പാവയ്ക്കാ, പടവലങ്ങ കറിവേപ്പില തുടങ്ങിയ സകല പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, ഇഞ്ചി..മത്സ്യം, കോഴി..ഇവയൊക്കെ എന്തു ചെയ്യണമോ? അരവണ ക്കുവേണ്ടി കോടതിയിൽ പോയവർ ഇക്കാര്യം കൂടി പരിഗണിക്കുമോ? പിന്നെ, അരവണ exp. Dt കഴിഞ്ഞില്ലെങ്കിൽ സൗജന്യമായി വിതരണം ചെയ്യുക. ഭയമുള്ളവൻ തിന്നണ്ട...
ഇതൊരു വൻ അഴിമതിയുടെ മണം അടിക്കുന്നുണ്ട്
Super speach in i2i news Sunil Mathew
You are correct. We also thought like that.
Karnataka Tamil Nadu Andhra ഇവിടങ്ങളിൽ നിന്ന് വരുന്ന മുളക്, പാവയ്ക്ക, പടവലങ്ങ, ബീൻസ് , ചെറു നാരങ്ങ, പരിപ്പ്, കടുക് എല്ലാം ചൈനീസ് മെഡിസിൻ അടിച്ചാണ് ക്യഷി ചെയ്യുന്നത്. ഞാൻ കണ്ടിട്ടുള്ള താണ്
എലക കയെടുക്കുന്നത് മരുന്നടിച്ചു മുപ്പതു ദിവസം കഷിഞ്ഞിട്ട് സ്റ്റോറിൽ ഉണങ്ങി എടുത്തു വരുമ്പോൾ കീടനാശിനി പൂർണമായും ഇല്ലാതാവും 🎉അരവണ ഏതു ലാബിൽ ടെസ്റ്റ് ചെയ്തു എലം ഏതു ലാബിൽ ടെസ്റ്റ് ചെയ്തു ഇതെല്ലാം അന്വേഷണം നടക്കട്ടെ
അതെ അതിൻ്റ half life ഒകെ കഴിഞ്ഞിട്ട് ഉണ്ട്
കോടതി ഉത്തരവ് പ്രകാരം ആണ് അരവണ നിരോധനം .
വീണ്ടും വരുന്നു കോടികൾ .
ഏലക്കായ വാങ്ങിയത് എവിടെ നിന്ന്.? എപ്പോൾ? എങ്ങിനെ ?
ഉപയോഗിച്ചത് എപ്രകാരം?
ഇപ്പോള്‍ Ano തിരിച്ചു അറിവ് ഉണ്ടായത് വല്ലാത്ത ഉത്തരവ് കഴിക്കുന്നത് 95 ശതമാനം വിഷം എന്ത് നാട് 😂
Must be get big commission from import companies
Hai❤
Manushyanu dosham vannalum Ayyappan safe aayirikkanam
ഇല്ല
അറബ് രാജ്യങ്ങൾ പലതും അമിതകീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ഏലക്ക എന്നോ നിരോധിച്ചു
ഏലക്ക ഞങ്ങൾ മേടിക്കാറില്ല full വിഷം ആണ്
എല്ലാം സ്വന്തമായി ഉണ്ടാക്കുമായിരിക്കും, മേലേപറമ്പിൽ ആൺവീട് എന്ന സിനിമയിലെ ഒരു ഡയലോഗ് , ഈ കോണാൻ പോലും) കഷ്ട്ടം😢
This government want the Sabarimala dewasom boards income. They are making all allegations for that.
ഇനി അപ്പോൾ ശബരിമലയിൽ അരവണ ഇല്ലേ ?😢
Kalla pracharanam Thattippu Veeranmaar
എന്തോ ഉടയിപ്പ് 😮😮😮
😂😂😂😂😂
Videsathu Ayyapan illallo
😂
Udaippu
അരവണ പായസം തിന്നുമ്പോൾ അതിൽ നിന്ന് ഒരു വറ്റ് നക്കിടല്ലേ. ഗണശ് ജി ക്കു കൊടുക്കരുത്
Indonesia going to supply it,
ഏലക്കായ അരളി പൂവ് എന്നിവയിൽ മാരക വിഷം ഉണ്ട്