മകൾക്ക് അമ്മച്ചിയുടെ അടുക്കള രഹസ്യങ്ങൾ | MY KITCHEN SECRETS | | Annammachedathi Special

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 306

  • @kashinathas5238
    @kashinathas5238 3 года назад +15

    അമ്മച്ചി എത്ര പാവമാ
    അമ്മച്ചിക്ക് എന്നും happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ponnammaravi5366
    @ponnammaravi5366 3 года назад +21

    അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്. എന്നും ആ രോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രകിക്കട്ടെ 😍

  • @gopimohan2847
    @gopimohan2847 3 года назад +5

    👌👌👌അമ്മച്ചി..... ഒരു പുസ്തകം വായിച്ച അനുഭവം.... അത്ര നന്നായി പറഞ്ഞു തന്നു...

  • @englishlove8245
    @englishlove8245 3 года назад +2

    ഇത്രയും നല്ല ഉപദേശം തന്ന അമ്മച്ചിക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നന്ദി അമ്മച്ചി. ഇനിയും ഇതുപോലുള്ള വിഡിയോ ചെയ്യണേ....!

  • @vakathanammachanspecial9830
    @vakathanammachanspecial9830 3 года назад +19

    കൊള്ളാം അമ്മച്ചി
    ഇപ്പോഴത്തെ തലമുറയ്ക്ക് കൊടുക്കാൻ പറ്റുന്ന നല്ല ഉപദേശം 👍❤️

  • @Linsonmathews
    @Linsonmathews 3 года назад +37

    അമ്മച്ചിടെ റെസിപികൾ അതൊരു സംഭവം തന്നെയാണ് 👍 എല്ലാം അടിപൊളി ❣️

  • @EazyHome
    @EazyHome 3 года назад +30

    *അമ്മച്ചിയുടെ പ്രായവും അനുഭവസമ്പത്തും വച്ച് അമ്മച്ചി പറഞ്ഞ കാര്യങ്ങളൊക്കെ വളരെ നല്ല ഉപദേശങ്ങൾ തന്നെയാണ്....പക്ഷേ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്...എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ,ഒരു വീട്ടിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന പെൺകുട്ടി അവളാണ് അവിടെ ശരിക്കും ഒന്നും അറിയാത്ത വ്യക്തി...ആ വീട്ടിൽ ഉള്ളവരാണ് അവൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടതും പഠിപ്പിച്ച് കൊടുക്കേണ്ടതും.അതിനുള്ള ക്ഷമ ആ വീട്ടുകാർ ആണ് ശരിക്കും കാണിക്കേണ്ടത്.*
    *ഒരു പെൺകുട്ടിയും താൻ കയറിച്ചെല്ലുന്ന വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനോ, സമാധാനമില്ലാത്ത ജീവിതം നയിക്കാനോ ആഗ്രഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല...99% പെൺകുട്ടികളും ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് ആയിരിക്കും ഒരു വീട്ടിൽ കയറി ചെല്ലുന്നത്...അവിടെയുള്ളവർ ആ കുട്ടിയോട് നല്ല രീതിയിലും സമാധാനത്തിനും പെരു മാറുകയാണെങ്കിൽ തിരിച്ചും തീർച്ചയായും അത് കിട്ടാതിരിക്കില്ല....എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കാൻ കഴിയട്ടെ...എല്ലാവർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയട്ടെ...*

    • @gg-ij2rz
      @gg-ij2rz 3 года назад +3

      Yes.oru opinion um parayathe avar parayunath kettirunnal mathi,adimma pole

    • @binujincy5598
      @binujincy5598 3 года назад +5

      ഞാൻ അനുഭവിക്കുന്ന കാര്യം.കുററം തീരുന്ന അന്ന് നമ്മുടെ കാററും തീരും.ഇത് എൻറെ മോൾ ആണെന്ന് വിരലിലെണ്ണാവുന്ന അമ്മായിയമ്മമാരെ പറയൂ

  • @pushpyug975
    @pushpyug975 3 года назад +55

    Annammachedathi fans adi like🤗

    • @rajendrand9163
      @rajendrand9163 3 года назад

      അമ്മച്ചി ❤❤❤❤❤

  • @lalyscaria6587
    @lalyscaria6587 3 года назад +6

    ഇതാണ് വീട്ടിലെ അമ്മച്ചി
    ചക്കര ഉമ്മ
    കൊള്ളാം
    super Super ,Super

  • @rethyanil2117
    @rethyanil2117 3 года назад

    അമ്മച്ചി ഇതുപോലത്തെ വീഡിയോ ഇനിയും ചെയ്യുമോ. അമ്മച്ചിയുടെ പഴയകാല ജീവിതത്തെപ്പറ്റി.waiting🥰🥰🥰🥰🌹🌹🌹🌹

  • @beenavenugopalannair
    @beenavenugopalannair 3 года назад +3

    Ammachi nannayittund👌
    Ethupole Aankutikalkum Ammachi onn updeshikanam .athum aavasyamann.🙏

  • @santhijayakumar4401
    @santhijayakumar4401 3 года назад +2

    Nalla advice. Epoozhathae thala mura ariyendunna kariyangal.super anmachi👍

  • @raninair6065
    @raninair6065 3 года назад

    എത്ര അറിയാവുന്ന kitchen tips ആണെങ്കിലും അത് അമ്മച്ചി പറഞ്ഞു കേട്ടപ്പോൾ ഒരു സന്തോഷം❤️❤️👍🏼👍🏼👍🏼

  • @ranijose9182
    @ranijose9182 3 года назад +1

    അമ്മച്ചി പറഞ്ഞത് നല്ല കാര്യങ്ങൾ ആണ്. ഇന്നത്തെ പെൺകുട്ടികൾ ഇതൊക്കെ ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാണ്. അങ്ങനെ ആകുമ്പോൾ വീട്ടിൽ നല്ല സമാധാനം ഉണ്ടാകും. കാലം എത്ര മാറി എന്ന് പറഞ്ഞാലും കുടുംബത്തിൽ സമാധാനം വേണം എന്നു ആഗ്രഹം ഉള്ളവർ കുറച്ചു കാര്യങ്ങൾ ശ്രെദ്ധിക്കണം.

  • @anuars2062
    @anuars2062 3 года назад +2

    Life long Happy akanula ammachide tips adipoli 👍❤️😉

  • @hishanamk4012
    @hishanamk4012 3 года назад +9

    കേട്ടിരിക്കാൻ നല്ല രസം ഇനിയും പ്രതീക്ഷിക്കുന്നു

  • @tharaj.s.5778
    @tharaj.s.5778 3 года назад +1

    പ്രിയപ്പെട്ട അന്നാമ്മ ചേട്ടത്തി,
    ചേട്ടത്തിയുടെ സംസാരം കേട്ടപ്പോൾ, പ്രത്യേകിച്ച് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയ്ക്ക് അവരുടെ അമ്മൂമ്മയുടെ വാക്കുകൾ ഓർമ വന്നതായി പറഞ്ഞു. 35 വർഷങ്ങൾക്കു മുൻപ് അമ്മ വിവാഹിതയായപ്പോൾ ഇതു പോലുള്ള ഉപദേശങ്ങളാണ് അമ്മൂമ്മ നൽകിയത് എന്നു പറഞ്ഞു. ആ ഉപദേശങ്ങൾ പാലിച്ചതുകൊണ്ടാവാം അമ്മയ്ക്കു ഇന്നും അച്ഛന്റെ വീട്ടിൽ നല്ല പേരാണ്. 🙏

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 года назад +8

    ഒന്നാന്തരം വിവാഹപൂർവ്വ കൗൺസിലിംഗ്

  • @stephyjohn5526
    @stephyjohn5526 3 года назад

    Ammachiyude podikkai othiri upakaramakum.Thank you ammachi 🥰

  • @nainibijuhi9321
    @nainibijuhi9321 3 года назад +3

    Ammachintea varthanm kettirikkan nalla rasama ,thanku for u r secrets

  • @ശരണ്യസുബിൻ
    @ശരണ്യസുബിൻ 3 года назад +12

    അമ്മച്ചി.... ഒരുപാടു ഇഷ്ടം ♥♥♥♥♥♥

  • @beneetabenny5809
    @beneetabenny5809 5 месяцев назад

    അമ്മിച്ചി വളരെ നല്ല അറിവ്. എന്റെ അമ്മാമ്മ 2 പേരും മരിച്ചു പോയി അവർ ഉണ്ടായെങ്കിൽ അമ്മിച്ചി പറയുന്നപോലെ പറഞ്ഞു തന്നാനെ. അമ്മിച്ചി പറയുന്നത് കേട്ടപ്പോൾ എനിക്ക് അവരെ മിസ്സ്‌ ചെയ്തു... ♥️😘✨ഗുഡ് ഇൻഫർമേഷൻ ഗോഡ് ബ്ലെസ് യൂ അമ്മിച്ചി 🥰

  • @raseenavalappanthodika5189
    @raseenavalappanthodika5189 3 года назад +2

    അമ്മച്ചി ഒരുപാട് നന്ദിയുണ്ട് എന്റെ മകൾക്ക് ഞാൻ പറഞ്ഞാൽഒന്നും മനസ്സിലാവില്ല ഈ ഉപദെഷം അവൾക്ക് ഗുണമുണ്ടാവട്ടെ . ഇനിയുംഅവൾക്കു ഇതുപോലുള്ളഗുണപാഠം വുമായിവരൂ ഭർത്താവിന്റ വീട്ടിൽ എങ്ങനെ പെരുമാറണം എന്നും വൃത്തിയെ പറ്റിയും

  • @maryjose3969
    @maryjose3969 3 года назад +2

    Thank you Amnachi for the useful tips...love you ❤️

  • @Joby_Abraham
    @Joby_Abraham 3 года назад +3

    Thank you so much Ammachi for your valuable advice and tips..God bless you...

  • @judyjoseph4925
    @judyjoseph4925 3 года назад +41

    Chodhikunathu thettu aanenkilu kshamikuka. Nammude chindhakalum reethikalum maarenda kaalam kazhinjille? Ipozhum ketti keri chellunna veedu oru enemy territory pole continue chyyano? Aanu pennu vythasam illathe ellarem padipikunnu, ellarum joli nedunnu, enittu aanu ipo kalyanam kazhkaarullathu. Janichapo thottu 20- 25 varsham vare okke sheelichathum kandathum jeevichathumaaya reethikalu otta divasam kondu maati, theerthum vythasthamaya oru naatileyo veetileyo reethiyileku aakan parayumbo engane saadhikum? Ammachiyude kalayanathinte annu karanjathum ee maatam pedichu alle? Innum enthinu inganoru pressure sthreekalku matram kodukunnu? Kalyanam kazhnju janichu valarna veedum naadum bandhukalem vittu oru pennu keri varumbo nthukondu avale kurachukoodi ulkollan sremiku ennu parayunilla?
    Ammachide life oru inspiration aanu, hardwork kondu matram jeevithathilu nthu undelum nediyittulla aalaanu Annamma chedathi. Ee channelilu etom istamulla oru karyam koode ninnu cook chyyunathu aanu aaya makan aanu, Babu chettan aanu ennullathaanu. Athokke kaalathinte maatamaanu. Athupole kalyanam kazhnjulla reethikalum maarenda kaalam pandeku pande kazhinjille? Innum pedichu veno oru complete adult aaytulla yuvathi bharthavinte veetileku adjust aakan? Ningalu dyryam aayi munnottu poku ennu yuvaakkalodu parayunna Ammachi inganem parayumbo personally sangadam und.

    • @souparnikagopi4827
      @souparnikagopi4827 3 года назад +3

      So true

    • @gg-ij2rz
      @gg-ij2rz 3 года назад

      Ammachi yik yoke aa pazhanjan kazhchapadu anu

    • @Sai-mq2ls
      @Sai-mq2ls 3 года назад +4

      She is trying to explain how to build a healthy relation with your in laws with her own experiences.It's very important that you have a good bonding with your in laws in long run.Give respect n take respect.Even in this new times still.bride goes to groom's house.not the other way round.And now a days most couples live in a seperate city or house.but having a good relationship with your inlaws is always a blessing in the long run.

    • @praseethap9764
      @praseethap9764 3 года назад +3

      Even the generation is changed a lot...but our In-laws and even parents expect the same from their daughter in - laws,they are not from our generation .Whatever ammachi is saying exactly true for me...I am following the same for my healthy relationship with my in-laws.I am working women..not with in-laws.But still when I go to my husband’s home...I am doing all jobs as they follow in their home not in my way.For a long run as mentioned by Sudha chechi...its good to follow this😊😊

  • @jomonv9220
    @jomonv9220 3 года назад +1

    ❤️❤️❤️ Annammachiiiii ❤️❤️❤️❤️ orupadu orupadu isttam . Pinne pinchuzineyum sachuzineyum isttam❤️❤️❤️

  • @amruthaaswinvlog3104
    @amruthaaswinvlog3104 3 года назад +2

    Ammachi parayunnath kelkkan thanne nallarasammne ❤️❤️

  • @06ahmedms53
    @06ahmedms53 3 года назад +3

    Kalakki ente ponnaammachi😘😚😚😚😚

  • @anjuanju2079
    @anjuanju2079 3 года назад

    Meen beef oke ammachide reethiyil anu undakar. Adipoliyan. Eallarkum ivide ishttam anu

  • @geethagopidas9926
    @geethagopidas9926 3 года назад +2

    Ammachik Kottayamkarude Big salute ❤️❤️❤️

  • @jaisasaji2693
    @jaisasaji2693 3 года назад +9

    എന്റെ അമ്മച്ചീ 100%സത്യം ആണ്. 👍👍ഇത് ചാനൽ തുടങ്ങിയ കാലത്തേ പറയേണ്ടതായിരുന്നു 👌👌എല്ലാവർക്കും ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആണിത് 🙏🙏🙏🌹🌹🌹❤❤❤

  • @anjuvv8837
    @anjuvv8837 3 года назад +14

    അമ്മച്ചി തന്ന നല്ല ഉപദേശങ്ങൾക്ക് ഒരു ഭാട് നന്ദി.അമ്മച്ചിയെ പോലെ ഒരു നല്ല അമ്മ, അമമായിയമമ അത് ആ കുടുമ്പത്തിൻ്റെ ഭാഗ്യം. അമ്മച്ചി ദീർഘായുസ്സോടെ, ആരോഗ്യ തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @ayurvaidhyam3661
    @ayurvaidhyam3661 3 года назад +12

    അമ്മച്ചിടെ വീഡിയോ മുടങ്ങാതെ കാണുന്ന എന്നെ പോലെ ഉള്ള പ്രവാസികൾ ഉണ്ടെകിൽ ലൈക് അടി ....

  • @ceenadavis2999
    @ceenadavis2999 3 года назад

    Oh nice . Ammachi eppol nalla super aayi .God bless u .!!

  • @binajoseph3211
    @binajoseph3211 3 года назад +2

    You are the best ammachi ❤️❤️thank you

  • @mercysamuel6534
    @mercysamuel6534 3 года назад

    Nalla tips ammachi.

  • @cookiecraftmalayalam4632
    @cookiecraftmalayalam4632 3 года назад

    Ammachi paranja vakkukal valare useful aanu

  • @deepamanoj4034
    @deepamanoj4034 3 года назад +2

    Thanks ammachi 👍super tips🎉👌👌 expected more videos 🤗

  • @sinijoseph715
    @sinijoseph715 3 года назад +3

    Ammachiyude recipe kanananu ishttam.

  • @lijinair94
    @lijinair94 3 года назад +1

    അമ്മച്ചിയുടെ നല്ല ഉപദേശങ്ങൾക് ഒരുപാട് നന്ദി

  • @sreelakshmis76
    @sreelakshmis76 3 года назад +1

    Nalla tips ammachi🥰🥰😘😘😘

  • @sandragrace3028
    @sandragrace3028 3 года назад

    Super Ammachi good advice 🙏👍👌💕💐thank you Ammachi ❤️

  • @minugopi372
    @minugopi372 3 года назад

    Informative video👍

  • @sijidesilvathomas8296
    @sijidesilvathomas8296 3 года назад

    Thankyou ammachi very good tips god bless you more and more 🙏🙏

  • @sujathaaruchamysujatha2905
    @sujathaaruchamysujatha2905 3 года назад +3

    Ammachi is a inspiration for all😍

  • @sajanpt9825
    @sajanpt9825 3 года назад +2

    Super 😍😍😍😍❤️

  • @jyothisuresh3005
    @jyothisuresh3005 3 года назад

    അന്നമ്മച്ചി സൂപ്പറാണ്, അന്നമ്മച്ചിയുടെ റെസിപ്പികളും സൂപ്പറാണ്💖❤❣️💞💜

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +15

    ☺️അമ്മമ്മമാർ വെച്ച ഫുഡ് വേറെ തന്നെ ടേസ്റ്റാ!!😺
    അമ്മ ഉണ്ടാക്കിയതും അമ്മമ്മ ഉണ്ടാക്കിയതും ഒന്ന് താരതമ്യം ചെയ്ത് കഴിച്ച് നോക്കിയാ ..... മതി😀
    ❤️Ammachi❤️

  • @Harrisjkrishna
    @Harrisjkrishna 3 года назад +1

    കുറച്ചു വൈകിയാണ് ഈ comment ഇടുന്നത്.. അമ്മച്ചിയുടെ pork ഉലർത്തിയത് ഞാൻ അതുപോലെ try ചെയ്ത് നോക്കിയർന്നു കുറച്ചു നാൾ മുന്നേ..വേവ് പകുതി ആവബോഴേക്കും അടുത്ത വീട്ടിൽ നിന്നും ആള് വന്നു.. മണം പിടിച്ചിട്ടു.. Item പൊളി ആയിരിന്നു... വീട്ടിൽ എല്ലാരും എന്നെ congrtz ചെയ്തു... Thnkz.. ഇപ്പൊ പറ്റാവുന്നതൊക്കെ try ചെയ്തു നോക്കാറുണ്ട് അമ്മച്ചിയുടെ video നോക്കി.. 💖

  • @MathewAlumkal-ch8cb
    @MathewAlumkal-ch8cb 3 года назад +1

    Super aayitundu

  • @shareefamp6098
    @shareefamp6098 3 года назад +5

    അമ്മച്ചി പറഞ്ഞു തന്നത് ഒരു പാട് നല്ല കാര്യങ്ങൾ ആണ്. ഇപ്പേഴത്തെ കുട്ടികൾ ക്ക് അറിയാത്ത കാര്യം. നന്നായി അമ്മച്ചി.

  • @galaxyworld_lechuakku
    @galaxyworld_lechuakku 3 года назад +18

    അമ്മച്ചി ഞങ്ങൾ ചക്ക ബിരിയാണി വച്ചു ... Super ആയിരുന്നു ... ഒരു രക്ഷയും ഇല്ല Super :കപ്പ ബിരിയാണി ഇത്തിരി മാറി നിൽക്കും ...😋😋

  • @lillyouseph3197
    @lillyouseph3197 3 года назад +1

    Amma super ❤️ thank you 👌 God bless you 🙏

  • @mollydaniel2789
    @mollydaniel2789 3 года назад

    A good message for the girls

  • @mayamenon8639
    @mayamenon8639 3 года назад

    Ammaechi endalam karyangal ariyam and yr mind is so sharp❤️❤️❤️ ok bye i will surely see yr video

  • @susaneasow1294
    @susaneasow1294 3 года назад

    Good message Thank you God bless you 🙏 Ammachi

  • @anumol8350
    @anumol8350 3 года назад +1

    Ammachi ondakkunna recipe adipoli

  • @adarshjohnson4745
    @adarshjohnson4745 3 года назад +34

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി
    വന്നവർ ലൈക്‌ അടി 😍😍👍👍

  • @adhyaann8461
    @adhyaann8461 3 года назад +1

    Annammachii de biography apnadhesh il kandappol oru paduu sathokshayiii

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 3 года назад

    Annamachi ethu poole othiri njangalk upakaaram aayittulla advices enniyum paranju tharanamm please..... kaarnomaarude vaakukal valare vilapettathaanu... avarude jeevitha paadangal aanu nammude paatha....

  • @annajoy7380
    @annajoy7380 3 года назад

    God bless you ammachy ❤️

  • @mayamenon8639
    @mayamenon8639 3 года назад

    Ammaechi ende smayeth ammaechi aru undaela paranja tharane mobile ela erunnu ammaechi yude karyum kelkane oh ammaechi u r great enik ithiri esthamanne pakshe eppolum njan kelkunu ❤️❤️❤️❤️❤️

  • @jithimoljose8896
    @jithimoljose8896 3 года назад +1

    Ammachiye othiri eshtam😘😘

  • @ശരണ്യസുബിൻ
    @ശരണ്യസുബിൻ 3 года назад +4

    എന്റെ വലിയ അമ്മച്ചി പറയുംപോലെ തന്നെ..🥰🥰🥰🥰🥰

  • @deepamurali7635
    @deepamurali7635 3 года назад

    Super Ammachi👍👍👍❤

  • @amazil545
    @amazil545 3 года назад +9

    Annamachi ഉയിര്‍...!🥰🔥❣💕

  • @sachinfrancis3150
    @sachinfrancis3150 3 года назад +5

    അമ്മച്ചി യെ ഞാൻ പുൽപ്പള്ളിക്കാരനാണെ അമ്മച്ചിയെ ഒരു പാടിഷ്ടം

  • @nethinmanuveljacob
    @nethinmanuveljacob 3 года назад +1

    Annamma chedathi”s pickle unit engane pogunnu

  • @shiniprasoon9253
    @shiniprasoon9253 3 года назад +1

    Ennathe kalathe kuttikalkk ammachi nalloru upadesham aanu koduthath..

  • @soulcurry_in
    @soulcurry_in 3 года назад +1

    Superb episode

  • @beenasamuel9195
    @beenasamuel9195 3 года назад +2

    Ammachi pl upload a video on how a mother in law should be......dos n donts

  • @deepthirosealex4531
    @deepthirosealex4531 3 года назад

    Sarikkum polichu ammachi

  • @DSDSCREATION
    @DSDSCREATION 3 года назад +2

    ഒരുപാട് ഇഷ്ടം അമ്മയെ ❤❤❤❤

  • @johnsonkjoseph3621
    @johnsonkjoseph3621 3 года назад +1

    സൂപ്പ റാ യിട്ടുണ്ട് 👍👍

  • @lalitarassmann4678
    @lalitarassmann4678 3 года назад

    Amachi u r sooo nice
    Very good n lessons for new generation

  • @neethulijo7502
    @neethulijo7502 3 года назад

    Ammachi rocks always.love your recipes soo much

  • @devnandcreation8840
    @devnandcreation8840 3 года назад +7

    4:04 അമ്മച്ചി voice പാത്രങ്ങൾ

  • @ranijose3784
    @ranijose3784 3 года назад

    Amachi de tips Ellam super

  • @jijeshprasad9286
    @jijeshprasad9286 3 года назад +2

    അമ്മച്ചി ടിപ്സ് സൂപ്പർ 💕💕

  • @Ananyaaahhh3
    @Ananyaaahhh3 3 года назад +8

    അമ്മച്ചി uyir ❤️❤️❤️

  • @sujababu8172
    @sujababu8172 3 года назад

    Orupad estam daivam anugrahikkatte

  • @ajaiajitha8788
    @ajaiajitha8788 3 года назад +2

    അടിപൊളി

  • @futureblizzz6324
    @futureblizzz6324 3 года назад +1

    Pwliye

  • @sreevlogs1913
    @sreevlogs1913 3 года назад

    അമ്മച്ചിയുടെ വിഭവങ്ങള്‍ എല്ലാം അടിപൊളി

  • @zanhasmagic1549
    @zanhasmagic1549 3 года назад +1

    Hii, Super

  • @bintomona.cherian8b287
    @bintomona.cherian8b287 3 года назад +1

    Ammachi super

  • @akshayashaji9837
    @akshayashaji9837 3 года назад

    ഒത്തിരി ഇഷ്ടം അമ്മച്ചിനെ😍😘

  • @vipin4060
    @vipin4060 3 года назад +2

    Great ammachi😊👌

  • @marythomas188
    @marythomas188 3 года назад

    Very good message Thanks

  • @spectacularviewwithAnish
    @spectacularviewwithAnish 3 года назад +2

    Hai from Qatar 🇶🇦

  • @manjusaji7996
    @manjusaji7996 3 года назад +6

    അമ്മച്ചി സൂപ്പറാ ❤❤❤👌😍🥰 അമ്മച്ചി പറയുന്നേ എല്ലാം പെണ്ണുങ്ങൾ കും കേക്കണ്ട വേണ്ടപ്പെട്ട കാര്യങ്ങൾ 🥰

  • @reemythomas1099
    @reemythomas1099 3 года назад +1

    Super tips

  • @jincyvargees6601
    @jincyvargees6601 3 года назад

    Ammachi kollallo ammachi fans👍

  • @jerrymattappillil578
    @jerrymattappillil578 3 года назад +1

    We love you your grandma❤️❤️❤️

  • @praseedajoseph5360
    @praseedajoseph5360 3 года назад

    Ammachi super❤️❤️❤️👍👍👍

  • @merinsafalya6588
    @merinsafalya6588 3 года назад +4

    Soopperrr

  • @lathapk3593
    @lathapk3593 3 года назад

    Super super super👍👍👍

  • @alvinappu9645
    @alvinappu9645 3 года назад +5

    Ammachiyude a mukamethe a postive santhosham kanumbol an njan oru video polum vidathe kannunath ❤️

  • @hematk1967
    @hematk1967 3 года назад +11

    കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികൾക്ക് ഒത്തിരി ഉപകാരപ്രദമാകുന്ന ക്ളാസ്,അമ്മച്ചിയുടെ സ്വന്തം അനുഭവത്തിലൂടെ കേട്ടപ്പോൾ സന്തോഷമായി. 🙏🙏