Thank you ma'am for this special r recipe. I have ripped നെല്ലിക്ക in my kitchen garden and made pickle and was thinking what to do next. Now itself I will make this പച്ചടി. Take care. Lots of love
I learned this nellikka pachadi from my mother in law. But a little difference is instead of adding coconut milk we grind coconut . I think this recipe is also very tasty. Thanks 🙏
I made this yesterday.....it was a big hit...my husband liked it very very much......me tooo...actually that coconut milk makes all that difference.....thank you again...for the variety....😍😍👌👌 .
👍👍👍 ചേച്ചിയുടെ നെല്ലിക്ക പച്ചടി നെല്ലിക്ക കിട്ടുമ്പോൾ ഞാൻ എപ്പോളും വയ്ക്കും അടിപൊളി ആണ് പച്ചമുളക് കുറച്ച് എന്റെ മക്കൾ ചെറുതായിരുന്നപ്പോൾ ഞാൻ കൊടുക്കു മായിരുന്നു. മീൻ കട അടച്ചു😀 Last boat പോയി വന്നു😅😅 മസാല ചമ്മന്തി ഇന്ന് ദോശയ്ക്ക് ഉണ്ടാക്. ഉച്ചയ് ക്ക് ചോറിനു കൂട്ടി എടുത്തപ്പോൾ തീർന്നു സ്‌റ്റോർ ചെയ്യാനൊന്നു കിട്ടിയില്ല😀😀❤️❤️
ഇതിന് മുൻപ് ഞാൻ ബീറ്റ്റൂട്ട് പച്ചടി vaikkumbol കടുത്ത നല്ല നിറം കിട്ടിലായിരുന്നു. ഞാൻ ബീറ്റ്റൂട്ട് അരിഞ്ഞു എണ്ണയിൽ വഴറ്റിയെടുക്കുമായിരുന്നു. അത് കൊണ്ടു നിറം കിട്ടില്ലായിരുന്നു. പക്ഷെ ചേച്ചി യുടെ ഓണം സദ്യ സ്പെഷ്യൽ ഇൽ ബീറ്റ്റൂട്ട് പച്ചടി യുടെ നിറം കണ്ടു ഞാൻ ഞെട്ടി പോയി. സത്യം ഇപ്പോൾ ഞാൻ ചേച്ചിയുടെ സ്റ്റൈൽ തന്നെ ഉണ്ടാകുന്നതു പച്ചടി. അത് മാത്രം എല്ലാം ഐറ്റംസ്. താങ്ക്സ് ചേച്ചി.. ❤❤❤❤❤നെല്ലിക്ക പച്ചടിയും ഞാൻ ഉണ്ടാക്കി നോക്കും സത്യം. റെഫറൻസ് പോലെ എപ്പോ കാണണമെങ്കിലും ൾക് നായർ vlogs കിടക്കുകയല്ലേ അമൂല്യ നിധി പോലെ... ❤❤❤
❤🌹❤പുതിയ കാലഘട്ടത്തെ നമ്മൾ ഇഷ്ടപെടുന്നതിനൊപ്പം... പഴയ കാലഘട്ടം മറക്കരുത്.... എന്നു ma'am ഇതു കാണുന്ന ഓരോരുത്തരെയും ഓർമപ്പെടുത്തുകയും.. ചെയ്യുന്നു... ഈ അമ്മി ഉപയോഗിക്കുന്നതിലൂടെ.. ഇന്നു ഞാൻ ഉച്ചക്ക് കറി വെച്ചത്.. ചെറിയ ഇഡ്ഡലി ക്കൊപ്പം... ഉണ്ടാക്കിയ സാമ്പാറാണ്... ചോറിനൊപ്പം കഴിക്കാനായതുകൊണ്ട്.. കുറച്ചു പുളി.. പിഴിഞ്ഞു... നന്നായിരുന്നു... Thanks ❤🌹❤
Hai Chechi, 😋😋😋 നെല്ലിക്ക പച്ചടി നന്നായിട്ടുണ്ട്. അമ്മ തേങ്ങപ്പാലിനു പകരം തേങ്ങ അരച്ചു ചേർത്താണ് ഇത് ഉണ്ടാക്കാറ്. . എന്തായാലും ഒത്തിരി ഇഷ്ടമുള്ള പച്ചടി തന്നെ.👌👌👌 പിന്നെ ചേച്ചീ, specialചട്നി ഇന്നുതന്നെയുണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. നന്നായിരുന്നു.
Hi Chechi, super dish, aadhyayittaanu nellikka recipe kaanane. One question: Njaan dairy kazhikoola, what can I do instead of curd? Like when I make Avila I add lemon juice.
നെല്ലിക്ക പച്ചടി ഇതുവരെ ഉണ്ടാക്കിയിട്ടില്ല. വ്യത്യസ്തമായ വിഭവം പരിചയപ്പെടുത്തിയതിന് നന്ദി.
ഞാൻ ഉണ്ടാക്കി എന്തു test ആരുന്നു രണ്ടു പ്ലേറ്റ് ചോറ് ഉണ്ണും അടിപൊളി test ആണ് ഒരു വെറൈറ്റി test 👍👍👍👍
Njanum undakki ma'am 😍 ellavarkkum othiri istamayi ❤️variety recipe
നെല്ലിക്ക പച്ചടി സൂപ്പർ.. വ്യത്യസ്തമായ ഹെൽത്തി ആയ കറികൾ പരിചയ പെടുത്തുന്നതിന് നന്ദി ചേച്ചി 🥰
നെല്ലിക്ക പച്ചടി ആദ്യമായി കേൾകുവാണ് ചേച്ചി എന്ത് ഉണ്ടാക്കിയാലും അത് സൂപ്പർ ആണ് ❤❤❤ചേച്ചി
First time kanuva nellika pachadi...enthayalum try cheyum chechi...
Nellikka pachadi adhyamayittanu kannunnathu.super try cheyyum
Hi mam... Ipolanu kandathu.. Kandittu thanne kothi aavunnu.. Enthayalum try cheyyum
തീർച്ചയായും ഉണ്ടാക്കും പുതിയ item..healthy ..tasty. tomatoരസം ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു thanks mam🥰🥰
Hi. Ma. am. Nellikka pachadi first time aanu kanunnathu . Super .undakkan very easy and tasty . love you .
Nice to ve seen nellika pachadi.
usually njan theghayim jeera pachamulaku arappu pachadikalku cher kum ❤️
I tried. Very tasty. Thanks for such healthy easy and tasty receipe
നെല്ലിക്ക ഇല്ല ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഉണ്ടാക്കിയേനെ ഇന്നലെത്തെ ചമ്മന്തി ഇരിപ്പുണ്ട് 👍👍🥰🥰 thank you mam
Kittumbol undakki nokkiyittu feedbacks tharanam ketto dear
Nellikka pachadi aadhyamayanu chechi kaanunnae... Tysm...👍👍👌👌🙏
Ishtappettu.Innu thanne undakkum.Ellam kettirikkan valare ishtamanu.kananum.
Thank you ma'am for this special r recipe. I have ripped നെല്ലിക്ക in my kitchen garden and made pickle and was thinking what to do next. Now itself I will make this പച്ചടി. Take care. Lots of love
Super Mam
Njan ethuvare undakkiyittilla eni undakkum
Nellikka pachadi undakki. Nerathe njan cheythu kondirunnathinekkalum alpam mattamundu. Pakshe ugran. Thank you.
Hi chechi
Njan try cheythu….adipoli arunnu…
Thanku for the easy recepie 😍
Valara eshtamayitto ethupol oronnu baratta eniyum thanks tto
കേട്ടിട്ടുണ്ട്,, പക്ഷെ ആദ്യം ചെയ്തു കാണുകയാ,, thank u so much,,, 🌹🌹🌹
I learned this nellikka pachadi from my mother in law. But a little difference is instead of adding coconut milk we grind coconut . I think this recipe is also very tasty. Thanks 🙏
😍👍🙏
If we add grinded cumin seeds, how is this recipe taste..? To much..
Hi ചേച്ചി ഞാൻ അത്യമായിട്ടാണ്ട്ടോ നെല്ലിക്ക പച്ചടി കാണുന്നെ എന്തായാലും undakinokummtto😍💕💕
Lekshmi ma' m വീട്ടിലെ എല്ലാപേർക്കും ഇഷ്ടമായി. നെല്ലിക്ക anennu ആർക്കും മനസ്സിലായില്ല. Thanks for variety recipe
Chechide oro recipes ayitt try cheythuvarunnu ithum try cheyyum nellikka pachadi super 👍
🥰
I made this yesterday.....it was a big hit...my husband liked it very very much......me tooo...actually that coconut milk makes all that difference.....thank you again...for the variety....😍😍👌👌
.
നെല്ലിക്ക പച്ചടി ആദ്യമായി കാണുന്ന ഞാൻ 😋 tnkx mam 🥰
Njanum 😋
Plp
Nijal oke masked ethanu veetilum nolkunnathu
നെല്ലിക്കാ പച്ചടി ആദ്യമായി അറിയുന്നു...സൂപ്പർ receipe..
Mam.thanks. a lot I tried it came out very well suprb taste.like you said oru para choru pokum🤗🤗🥰🥰
ചേച്ചി പച്ചടി വക്കാൻ എനിക്ക് അറിയില്ല ആയിരുന്നു. എന്തായാലും ഇത് ചെയും.
Adhyamayi kelkkunatha nellikka pachadi. Maminte recepies ayath kondu superayirikkum👌
Nellikka pachadi aadyamayanu canunnathu 👌👌👌😋 theerchayaum try cheunnathanu. Easy and simple recipe 😘🤩🥰❤️❤️❤️🌹🙏
Nellikka pachadi super undakki nokkanam thank you so much👍👍❤❤
Chechj super.tomato chamathi undaki noki super aayittu undu.very taste.😋😋😋
Thank you so much for the recipe…I prepared more than 5 times and my husband loved this recipe ..😍😍
👍👍👍
ചേച്ചിയുടെ നെല്ലിക്ക പച്ചടി നെല്ലിക്ക കിട്ടുമ്പോൾ ഞാൻ എപ്പോളും വയ്ക്കും
അടിപൊളി ആണ്
പച്ചമുളക് കുറച്ച് എന്റെ മക്കൾ ചെറുതായിരുന്നപ്പോൾ ഞാൻ കൊടുക്കു മായിരുന്നു.
മീൻ കട അടച്ചു😀 Last boat പോയി വന്നു😅😅
മസാല ചമ്മന്തി ഇന്ന് ദോശയ്ക്ക് ഉണ്ടാക്. ഉച്ചയ് ക്ക് ചോറിനു കൂട്ടി എടുത്തപ്പോൾ തീർന്നു സ്‌റ്റോർ ചെയ്യാനൊന്നു കിട്ടിയില്ല😀😀❤️❤️
Thank you so much for this recepie and sure I wanted to try this. Love you madam .
ഇനിയും ഇതുപോലെ എളുപ്പത്തിൽ തയാറാകാവുന്ന റെസിപികൾ പ്രതീക്ഷിക്കുന്നു 👍
മസാല ചമ്മന്തി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു Thanku ചേച്ചി
ഞാൻ വെജിറ്റേറിയൻ ആണ്... മാമിന്റെ വെജിറ്റേറിയൻ ഡിഷസ് എല്ലാം കാണാറുണ്ട്... Try ചെയ്തതെല്ലാം സൂപ്പർ 👌👌 ചമ്മന്തി ഇന്നലെ തന്നെ ഉണ്ടാക്കി...കുട്ടികൾക്ക് വല്യ ഇഷ്ടായി... ഇനീം simple vegetarian dishes പ്രതീക്ഷിക്കുന്നു
Very happy to hear your feedbacks dear 🥰
Same recipie njan pareekshanaadisthanathil try cheythirunnu. Same like Mam undakkyath kandapol santhoshayi ❤️❤️. nellikka rasavum nallatha
🥰👍
Njan Kazhichitntenkilum eppozha. Undakkunnathenganeyennu manasilayathu thanks 🙏🙏❤️
ഇതിന് മുൻപ് ഞാൻ ബീറ്റ്റൂട്ട് പച്ചടി vaikkumbol കടുത്ത നല്ല നിറം കിട്ടിലായിരുന്നു. ഞാൻ ബീറ്റ്റൂട്ട് അരിഞ്ഞു എണ്ണയിൽ വഴറ്റിയെടുക്കുമായിരുന്നു. അത് കൊണ്ടു നിറം കിട്ടില്ലായിരുന്നു. പക്ഷെ ചേച്ചി യുടെ ഓണം സദ്യ സ്പെഷ്യൽ ഇൽ ബീറ്റ്റൂട്ട് പച്ചടി യുടെ നിറം കണ്ടു ഞാൻ ഞെട്ടി പോയി. സത്യം ഇപ്പോൾ ഞാൻ ചേച്ചിയുടെ സ്റ്റൈൽ തന്നെ ഉണ്ടാകുന്നതു പച്ചടി. അത് മാത്രം എല്ലാം ഐറ്റംസ്. താങ്ക്സ് ചേച്ചി.. ❤❤❤❤❤നെല്ലിക്ക പച്ചടിയും ഞാൻ ഉണ്ടാക്കി നോക്കും സത്യം. റെഫറൻസ് പോലെ എപ്പോ കാണണമെങ്കിലും ൾക് നായർ vlogs കിടക്കുകയല്ലേ അമൂല്യ നിധി പോലെ... ❤❤❤
Thankyou Ma'am for this healthy recipe 🙏
നെല്ലിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട് .നെല്ലിക്ക പച്ചടി ആദ്യമായിട്ടാണ് കാണുന്നത് .ഇത് ഊണിൻറെ promoter തന്നെയായിരിക്കും .Will try.
🤩
@@LekshmiNair Thanks.
ഏതേലും ഒന്ന് പരീക്ഷിച്ചു നോക്കാന്നു വിചാരിക്കുമ്പോ എന്നും ഈസി റെസിപ്പികൾ ആണല്ലോ ഇവിടെ 😍❣️
Seriya athu
Nellikka pachadi adhyamayitta kanunnathu undakkunnunde thanks Chechi
We make this with uppunellikka , uppumanga & kadumanga also. Very tasty dish.
Very healthy dish. Very nice thank you very much.
❤🌹❤പുതിയ കാലഘട്ടത്തെ നമ്മൾ ഇഷ്ടപെടുന്നതിനൊപ്പം... പഴയ കാലഘട്ടം മറക്കരുത്.... എന്നു ma'am ഇതു കാണുന്ന ഓരോരുത്തരെയും ഓർമപ്പെടുത്തുകയും.. ചെയ്യുന്നു... ഈ അമ്മി ഉപയോഗിക്കുന്നതിലൂടെ.. ഇന്നു ഞാൻ ഉച്ചക്ക് കറി വെച്ചത്.. ചെറിയ ഇഡ്ഡലി ക്കൊപ്പം... ഉണ്ടാക്കിയ സാമ്പാറാണ്... ചോറിനൊപ്പം കഴിക്കാനായതുകൊണ്ട്.. കുറച്ചു പുളി.. പിഴിഞ്ഞു... നന്നായിരുന്നു... Thanks ❤🌹❤
I love all your cooking and keep trying it also.Yesterday also I made idli batter seeing your one year old vlog
Polichu
Tomato rasam
Kovakkaya peera
Innundaki
Adipoliyayirunnu
Shaerum cheythu
Nale nellikapachadi
Super super
Thanks mam
Thank you so much dear for your valuable feedbacks 😍🥰
@@LekshmiNair ❤
Thank you mam for introducing wonderful dishes
ഞാൻ ഇതുവരെ നെല്ലിക്ക പച്ചടി കഴിച്ചിട്ടില്ല,ഉണ്ടാക്കിട്ടുമില്ല , ഉറപ്പായും പരീക്ഷിക്കും, പുതിയ ഈസി റെസിപ്പിസും ആയി വരുന്നതിനു ഒരുപാടു സന്തോഷം.🌹
🥰
Lekshmiedathy...masala chammanthy undaki to...super taste.
Pine noodles bhaji m undaki...super. thank u lekshmiedathy
Very happy to read your feedbacks dear 🥰
Nellikka pachadi first time anu kanunne , njan try cheyyum Lakshmi chechi😍😍😍😍
ഞാൻ ഉണ്ടാക്കി... super
നെല്ലിക്ക കൊണ്ട് ഇങ്ങിനേം ! കൊള്ളാം സൂപ്പർ
Thank u mam for your healthy recipe All your recipes are super and we always try them🙏🙏
🥰🙏
Hai Chechi,
😋😋😋 നെല്ലിക്ക പച്ചടി നന്നായിട്ടുണ്ട്. അമ്മ തേങ്ങപ്പാലിനു പകരം തേങ്ങ അരച്ചു ചേർത്താണ് ഇത് ഉണ്ടാക്കാറ്. . എന്തായാലും ഒത്തിരി ഇഷ്ടമുള്ള പച്ചടി തന്നെ.👌👌👌
പിന്നെ ചേച്ചീ, specialചട്നി ഇന്നുതന്നെയുണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. നന്നായിരുന്നു.
നെല്ലിക്ക പച്ചടി ആദ്യായിട്ട് കേൾക്കുന്നെ എന്തായാലും സൂപ്പറാണ് ചേച്ചി 💕💕
Super
Chechiiii......
Njan innu nellikka pachadi vachu..😍😍
Hai mam today my food masala chammanthi very tasty thank you ❤️❤️❤️🙏🙏🙏😀😀
Wonderfull receipy mam💕💕💕💕💕love u🤩🤩🤩🤩
Nellikka Pachadi seems to be an innovative recipe ,feel like trying.
Masala chammathi undakki super
Chechide talk kelkkan vendiya njan vdo kaanarullath, hw sweet ur talk 😊😊😊
നാവില് വെളളം വരുന്ന നെല്ലിക്ക പച്ചടി കാണിച്ച് തന്നതിൽ വളരെ സന്തോഷം.ഇനിയും ഇതുപോലെ ഉള്ള പുതിയ കറികൾക്ക് വേണ്ടി കാത്തിരിക്കുന്നു.വളരെ സന്തോഷം.🌹❤️
താങ്ക്യൂ ചേച്ചി 🥰🥰
I make this . But different style . Nw I will make this type .
Hi mam, I know that the pachadi taste will be super. I will try.
Superb...true..naranga rasam ente vtle super hir item anu..nelikka pachadi kandittu vaayil vellam varunnu...👍👌
Very happy to hear your feedbacks dear 🥰
First time nellikka pachedi cheyth nokkam
It is very good 🤗.
I will try it!🤩
Ennalathe masala chammanthy undakki nokkiiii..... Superb Aayirunnu 😋😋😋😋
Very happy to hear your feedbacks dear 🥰
Mam, this kitchen full ayittu onnu kanikkamo.. othiri eshtam anu.
Pachadi nannayittundu. Pinne Mam pachamulaku chathachu kayikondu variyappol kai pukayille ennu thonni. Luv you mam.
🥰🤗
ഹായ് ചേച്ചി 🙏ഇങ്ങനെ ഒരു പച്ചെടി ആദ്യം കാണുന്നെ, സൂപ്പർ, നാളെ തന്നെ ഞാൻ ഉണ്ടാക്കും. താങ്ക്സ് ചേച്ചി 😍😍😍
Wow very innovative pachadi. I can't wait to try.
Super... Healthy recipe... Thank you Ma'am..
🙏 amma super. enikum amikallil arakunathanu kuduthal eshttam 👍thirchayayum try cheyum 😍❤️👏
🥰
Veg & non veg soups prepare cheyyunna reethi onnu post cheyyumo
Chechii ❤️ നെല്ലിക്ക പച്ചടി ഞാൻ ആദ്യമായി കേൾക്കുവാ തീർച്ചയായും try cheythu nokkum 👍👍👍😘😘😘 Love you chechii 😘😘😘😘
It really looks very tasty thabk u
Thanks a lot mam.
Hi mam, super pachadi.curyude bhangi kandal athinte taste oohikkavunnatheyullu.👌👌👌👍👍😊😋💕💕💕
😍🥰
Mam, today prepared, ayoo, super, amazing taste, thank you❤❤❤ mam
ഉണ്ടാക്കി, അടിപൊളി
Sadharakkarkku undakkan patiyath undak
Yes... healthy ..easy...👌👌👍👍
Thank you so much
ലക്ഷ്മി മാഡം കഴിക്കുമ്പോൾ എന്റെ നാവിൽ ആ രുചി അറിഞ്ഞു. Thank u😍👍
🥰🤗
I also have same feeling....😁
Thanks for this new recipe good idea
Super recipe 👌👌 പക്ഷേ ആദ്യമായി കാണുന്നു 😋😋 thanks mam 😘😘
Super കാണുമ്പോൾ തന്നെ രുചി മനസ്സിലെത്തും
Njn first time aanu nellikka pachadi kelkkunnathu. Anyway simple recipe I will try anything. 💖
🥰
ചേച്ചിയുടെ lock down menu നോക്കിയാണ് ippol amma വീട്ടിൽ food ഉണ്ടാക്കുന്നത് ❤️❤️❤️
🤩👍
ഇന്നലത്തെ ഉള്ളി തക്കാളി ചട്ട്നി ഉണ്ടാക്കി...super 👌👌👌👌 ആയിരുന്നു...
Very happy to hear your feedbacks dear 🥰
നെല്ലിക്ക പച്ചടി ആദ്യമായിട്ടാ ഉറപ്പായും try ചെയ്യും 👍👍👍
അടിപൊളി 👌👌👌 ആയിട്ടുണ്ട്
Hi Chechi, super dish, aadhyayittaanu nellikka recipe kaanane. One question: Njaan dairy kazhikoola, what can I do instead of curd? Like when I make Avila I add lemon juice.
👍👍👍👍healthy dish......thank u mam....
Will try nellika pachadi tomorrow