ട്രെൻഡിങ് മാഞ്ഞാലി ബിരിയാണി | Maanjali biriyani recipe | Trending recipe | Annammachedathi special

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 414

  • @nanduharshan1157
    @nanduharshan1157 3 года назад +100

    പറവൂർക്കാർ ഉണ്ടോ 😍

  • @sandhyamg863
    @sandhyamg863 3 года назад +11

    ഞങ്ങളുടെ അടുത്താണ് എപ്പോഴും കഴിക്കാറുണ്ട്. നല്ലതാണ്. പറവൂർ അടുത്താണ്. അമ്മച്ചീടെ നന്നായിട്ടുണ്ട്

  • @maryammacherian8259
    @maryammacherian8259 3 года назад +3

    എല്ലാവരെയും കൊതിപ്പിച്ചു.... തീർച്ചയായും ഉണ്ടാക്കും.,. അമ്മച്ചിക്കും ടീമിനും അനുമോദനങ്ങൾ

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +6

    അമ്മയേയും മകനേയും കാണുമ്പോഴും അവരുടെ സംസാരം കേൾക്കുമ്പോഴും വല്ലാത്ത ഒരു അടുപ്പം തോന്നുന്നു. ഈ ബിരിയാണി ആദ്യം കാണുവാ. Super

  • @majishijumon5231
    @majishijumon5231 3 года назад +1

    Njnn avde vannu kazhichitnd orupad kadakal kandu oranathil keri beef biriyani kqzhchu superr ayirunu athiloode vannapo smell ayirunu sahikan patanje

  • @sujathamurali4323
    @sujathamurali4323 3 года назад +15

    സൂപ്പർ ബിരിയാണി👍 ഞാൻ എന്തായാലും മഞ്ഞാലി ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു. ഒരു ദിവസം കുഴി മന്തി ഉണ്ടാക്കി തരണേ അമ്മച്ചി❤️❤️❤️

  • @rajeswarins2958
    @rajeswarins2958 3 года назад +3

    അമ്മച്ചിയുടെ മാഞ്ഞാലി ബിരിയാണി സൂപ്പർ. ഞാനുണ്ടാക്കും തീർച്ച. ഇഷ്ടപ്പെട്ടു. നന്ദി അമ്മച്ചി.

  • @soumyarani7839
    @soumyarani7839 3 года назад +2

    Covid positive aayittulla njan idh kanditt .........quarantine kazhiyunna divasam ee dish undakkum....urappp.....

  • @shifashams6162
    @shifashams6162 3 года назад +1

    Ammachee manjali biriyani super aanutto 👍👍👍 Malappurathuninnu Jaseena chicken kanumbo kothiyavu unnu

  • @aswathyma2958
    @aswathyma2958 3 года назад

    Njan innu undakki nokki..... Sambhavam Pwoli aanu 😍😗😋

  • @steffyjose9586
    @steffyjose9586 3 года назад +15

    Ammaye eghane snehikuna monu oru like adiku🥰

  • @aparnadevi3277
    @aparnadevi3277 3 года назад +6

    മാഞ്ഞാലി ബിരിയാണി കഴിച്ചത് പോലെ. അമ്മാ ഇനിയും ഇത്തരം വിഭവങ്ങൾ കാണിക്കണം.
    💯💫👌

  • @marymathew581
    @marymathew581 3 года назад +6

    Hai Manjali Biriyani!!!!!! Kandittu perutha kothi varunnu. Sachine bhagyavan Pinchu evide? Ammachi, Babu e lockdown kalathu ingane kothippikavo? Sadanam poli 👌👌👌😋😋😋😋

  • @Shaluvlogs123
    @Shaluvlogs123 3 года назад +21

    മക്കളെ മഞ്ഞാലി ബിരിയാണി യുടെ ടേസ്റ്റ് അറിയണമെങ്കിൽ മഞ്ഞാലി യിൽ തന്നെ വന്നു കഴിക്കണം..എറണാകുളം ജില്ലയിലും പല സ്ഥലങ്ങളിലും ഇ പേരിൽ കിട്ടുന്ന ബിരിയാണി.. ഇവിടുത്തെ ടേസ്റ്റ് ഒരിക്കലും കിട്ടില്ല.... അതും മഞ്ഞാലി യിൽ വന്നാൽ വീടുകളിലും കടകളിലും എല്ലാം നിങ്ങൾക് ഇരുന്നു കഴിക്കാം... ഒന്നിനൊന്നു മികച്ചതാണ് ഓരോ ടേസ്റ്റ് യും👍
    ബിരിയാണി റൈസ് വിത്ത്‌ ഗ്രേവി അൺലിമിറ്റഡ് ആണ്...
    എത്ര വേണമെങ്കിലും കഴിക്കാം....110 രൂപ ആണ് ഒരു പ്ലേറ്റ് ഫുൾ മാഞ്ഞാലി ബിരിയാണി
    ഹാഫ് ബിരിയാണി 60 രൂപ
    മഞ്ഞാലി യിൽ വരുമ്പോൾ അവിടെ മഞ്ഞാലി സ്പെഷ്യൽ ഹൽവ കിട്ടും അതും വാങ്ങാൻ മറക്കരുത്
    Pineapple, ഇന്തപ്പഴം, അരി ഹൽവ, കരിക്ക്, പിസ്ത ഇ flavour ഹൽവ എല്ലാം കിലോ 100 രൂപ ആണ് ഇപ്പോൾ മഞ്ഞാലി യിൽ....
    മഞ്ഞാലി ബിരിയാണി യുടെ സീക്രെട് കൂട്ട് ഒരിക്കലും അവര് പറഞ്ഞ് തരില്ല.... ഏകദേശം അത് പോലെ നമുക്ക് ബിരിയാണി വെക്കാം എന്ന് മാത്രം...
    യൂട്യൂബ് യിൽ കിടക്കുന്ന മഞ്ഞാലി ബിരിയാണി വീഡിയോ യിൽ ഒന്ന് പോലും യഥാർത്ഥ മഞ്ഞാലി ബിരിയാണി ആയിട്ടില്ല എന്നതാണ് സത്യം...
    അമ്മാമക്കും കുഞ്ഞു മോനും എല്ലാ വിധ ആശംസകളും 🙏🙏🙏
    ഒരു
    Daimond മുക്ക് മഞ്ഞാലിക്കാരൻ
    🙏🙏🙏🙏🙏🙏

    • @shilpasreekumarnair
      @shilpasreekumarnair 3 года назад +1

      Absolutely chetta, njanum kazhichnd bcoz njan mct eng colgil anu padichath ath avidathe ekka mar unakunnath anu, athinde alvum vevum crct ayilel kulam akum koreper eth try chwyunund but athonnum majali biriyaniku pakaram akilla

    • @johnsonthomas1181
      @johnsonthomas1181 3 года назад +1

      👍👍

    • @omanadavis1586
      @omanadavis1586 3 года назад +1

      U r right bro. ee utube karil palarum orginal manjaly biriyani kazhichittundavilla.

  • @carolinemathews7422
    @carolinemathews7422 3 года назад +7

    Looks yummy😋
    Babuchetta, A request. It would really help if you could you please give the exact measurements of the ingredients used in your cooking videos.
    Requesting Sachin too. It will really help beginner cooks like me.

  • @accsmangalore1139
    @accsmangalore1139 3 года назад +1

    My children love this recipe ❤️ thank you Ammachi

  • @chall1234
    @chall1234 3 года назад

    Ammachi, manjali biriyani njangal undaaki nokkito super aayirinuu...thank you 🥰👍

  • @ashaeapen1260
    @ashaeapen1260 2 года назад

    The recipes look so good but but would be lovely if you mentioned the quantities used. Thanks.

  • @kavithavkvk1342
    @kavithavkvk1342 3 года назад +1

    Kandittu vayil vellam vannu ✌✌njanum undakki vayar niraye kazhikkum 😍😍😍

  • @babyjames1079
    @babyjames1079 3 года назад

    മാഞ്ഞാലി ബിരിയാണി കണ്ടിട്ട് നല്ലതാണെന്നു തോന്നുന്നു. അലങ്കരിച്ചിരിക്കുന്നത് നല്ല ഭംഗിയുണ്ട്. കണ്ടിട്ട് കൊതി തോന്നുന്നു. സച്ചിന്റെ ഒരു ഭാഗ്യം

  • @Sangeetha-qs7ge
    @Sangeetha-qs7ge 3 года назад +2

    Hai ammachiii...sugayirikkunno?? Njangalude ellavarudeyum prarthana eppozhum kudeyundu🙏🙏🙏

  • @georgesheila6121
    @georgesheila6121 3 года назад +1

    I made this today and it was superb, Babu Cheta, Ammichi. My kids like it so much , the chicken is full of flavour.

  • @susymathew582
    @susymathew582 3 года назад +1

    Manjali ബിരിയാണി njangal try cheythu super. Chicken curry super 😁

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 года назад

    Adipoli manjali biriyani undakki testy aano nokam

  • @lallu6570
    @lallu6570 3 года назад +41

    അമ്മച്ചീന്റെ മക്കൾടേം കൊച്ചുമക്കൾടേം ഭാഗ്യം എന്തൊക്കെ കഴിക്കാം🥺🤩

  • @irshadibrahim818
    @irshadibrahim818 3 года назад

    എന്തായാലും ഉണ്ടാക്കി കഴിക്കുന്നുണ്ട് സൂപ്പർ ചിക്കൻ കറി കാണുമ്പോൾ തന്നെ വാരി കഴിക്കാൻ തോന്നുന്നു

  • @Lola-jc2gp
    @Lola-jc2gp 3 года назад +1

    sarikkum kothi vannu kandittu.. visannu irikkumbol pretheykichummm..adpoli ammachy babu chetta... sachin pinchuu..

  • @milanthekkanappilly9239
    @milanthekkanappilly9239 3 года назад +2

    അമ്മയുടെ മാഞ്ഞാലി ബിരിയാണി സൂപ്പർ... ഞങ്ങൾ വൈപ്പിൻകരക്കാരും ഈ മാഞ്ഞാലി ബിരിയാണി ആണ് വാങ്ങി കഴിക്കുന്നത്‌ അത് കഴിച്ചാൽ പിന്നെ എന്റെ അന്നമ്മ അമ്മച്ചി..... 😋😋😋😋 എന്തായാലും ഇത് പൊളിച്ചു 👍😍

  • @gishamanoj7672
    @gishamanoj7672 3 года назад

    Ammachi,Biriyanii super.njan innu thane undakhum.Love u.Take care.🥰🥰🥰🥰🥰

  • @Thespices123
    @Thespices123 3 года назад +1

    Njan vere oru channel il kandu cheythu nokki... Adipoli anu

  • @dhanyajoshy7058
    @dhanyajoshy7058 3 года назад

    Adi poli ഞാൻ ഉണ്ടാക്കി നോക്കി

  • @akcta2045
    @akcta2045 3 года назад +72

    *ബിരിയാണി ഏതായാലും അത് നമ്മൾ ആസ്വദിച്ചു കഴിക്കും* 😅 *അമ്മച്ചിടെ ഈ സ്പെഷ്യൽ വിഭവം എല്ലാരെ കൊതി കൂട്ടി* 😌

    • @arham_652
      @arham_652 3 года назад +3

      ruclips.net/video/Dj_1-2enqhw/видео.html

    • @ros3rose617
      @ros3rose617 3 года назад

      ruclips.net/video/s4yyo9wDkOw/видео.html

    • @aychuuuworld8604
      @aychuuuworld8604 3 года назад

      ഞാൻ ണ്ടാക്കി തരൂല 😏

    • @kamlakavin8389
      @kamlakavin8389 3 года назад +1

      @@aychuuuworld8604 நன்று மிகவும் அருமையாக உள்ளது

  • @jayalakshmy5041
    @jayalakshmy5041 3 года назад +1

    ഞാൻ മാഞ്ഞാലി ബിരിയാണി ഉണ്ടാക്കി അമ്മച്ചി👌😋

  • @bindhujayaraj7019
    @bindhujayaraj7019 3 года назад +1

    First like and comments super

  • @krishnamehar8084
    @krishnamehar8084 3 года назад +13

    മമ്മീസ് കിച്ചണിൽ കണ്ടു ചെയ്തു നോക്കി നല്ല സ്വാദ്. ഇനി അമ്മച്ചി ചെയ്യുന്നത് നോക്കി ചെയ്തു നോക്കാം.എഗ്ഗ് ലെസ്സ് ഓംലറ്റ് ചെയ്തു നോക്കി സൂപ്പർ.

  • @nishasurendran18
    @nishasurendran18 3 года назад +1

    Sachee, kothippichu kazhikkan oru prathyega kazhivanu. Manjali biriyanikku 100 likes. Luv you all. Undakkiya babuchettanu 200 likes.

  • @rajanisantosh7357
    @rajanisantosh7357 3 года назад

    ആദ്യമായിട്ടാണ് മഞ്ഞാലി ബിരിയാണി എന്ന് കേൾക്കുന്നതു😀😍 കാണുന്നതും. കണ്ടിട്ടു സഹിക്കണില്ല super ആയിട്ടുണ്ട് . എന്തായാലും ഒരുപരീക്ഷണം നടത്താൻ തന്നെ തീരുമാനിച്ചു.അമ്മക്കും ബാബുച്ചേട്ടനും സച്ചിനും ഒരുപാടു നന്ദി. ഇനിയും പുതിയ പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 💕💕

  • @jeneeshchoolipadam1842
    @jeneeshchoolipadam1842 3 года назад +3

    Nanghal undakki
    Really nice 🥰🥰

  • @fauziyanazeer8289
    @fauziyanazeer8289 3 года назад

    Ammachi maanjali biriyani super Ammachi samsarikunna oro vakugal anikh nalonam eshttapedunnu🤗💕💕

  • @anandhuvijayan5967
    @anandhuvijayan5967 3 года назад +1

    ഒരുകാര്യം വിട്ടുപോയി. ചിക്കൻ വേവിച്ച വെള്ളം കൊണ്ടുവേണം ബിരിയാണി ചോറുണ്ടാകാൻ..... അതാണ് മാഞാലി ബിരിയാണി.. 👍👍

  • @rsparadisemoments5303
    @rsparadisemoments5303 3 года назад +5

    ബിരിയാണി എന്നും ഇഷ്ട്ടമാ. അമ്മച്ചിടെ കുക്കിംഗ്‌ കണ്ടാൽ തന്നെ വയറു നിറയും

  • @dileshkumar4836
    @dileshkumar4836 3 года назад

    Biriani pot evidennu vaagiyath superb

  • @miniantony6057
    @miniantony6057 3 года назад

    സൂപ്പർ കണ്ടിട്ട് കൊതി വരുന്നു ഞങ്ങൾ എന്തായാലും ഉണ്ടാക്കും

  • @Linsonmathews
    @Linsonmathews 3 года назад +20

    ഇമ്മാതിരി ട്രെൻഡിങ് item അമ്മച്ചിടെ പ്രത്യേകതയാണ് 😍
    ബിരിയാണി ❣️

  • @neethusmiju6702
    @neethusmiju6702 3 года назад

    Adipoli ayi video cheythittind kalakkan

  • @AnieSaji
    @AnieSaji 4 месяца назад

    annama ammachi eranakulam majali biriyani super ❤❤❤❤

  • @Hfdtuyitf
    @Hfdtuyitf 3 года назад +8

    അമ്മമ്മയുടെ അധിക വീഡിയോസ് ഭക്ഷണവും വീട്ടിൽ ഇപ്പോൾ എന്റെ അമ്മ ഉണ്ടാക്കി തരുന്നുണ്ട്

  • @catherineroy8377
    @catherineroy8377 3 года назад

    Kothippikkalle, very nice👌🌷

  • @Shashi-b5m4w
    @Shashi-b5m4w 3 года назад

    Njan ammachyude vittle varatea lockdown ayathukond kothivarunu

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад

    Njan kazhinja sunday biriyani undakkiyirunnu 🥰🥰🥰🥰

  • @spider-mantube7254
    @spider-mantube7254 3 года назад +1

    Spr ammachiye...😎😎😘😘😘

  • @shrijithkmmathew6102
    @shrijithkmmathew6102 3 года назад +5

    Karnatakaa to watching 😍😍 nice Ammachiii

  • @EazyHome
    @EazyHome 3 года назад +1

    ❤️🧡💛💚💙 *Wow!....കൊതിപ്പിക്കാണല്ലോ* 💙💚💛🧡❤️

  • @Dvlogs6308
    @Dvlogs6308 3 года назад +1

    Ammachi super ammachiye enikkorupaad ishtaa😍😍😍

  • @anithraman9989
    @anithraman9989 3 года назад +2

    Ente nattile biriyani ammachim undaki super

  • @vasanthakp4615
    @vasanthakp4615 3 года назад

    Super Ammachi, you are blessed cook. Stay blessed 🙌🙏

  • @alwinshajan3577
    @alwinshajan3577 3 года назад +2

    Ammachide food oru divasam kazhikannam😋😋😋

  • @devisree1943
    @devisree1943 3 года назад

    അമ്മച്ചി ..... Super biriyani
    ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും👍👍👍

  • @christyskitchenworld
    @christyskitchenworld 3 года назад +5

    അമ്മച്ചി അടിപൊളി ബിരിയാണിയാണ് കണ്ടിട്ട് തന്നെ കൊതിയാകുന്നു

  • @shyjuomanoor5393
    @shyjuomanoor5393 3 года назад +1

    Jhangalude Natil ithne neychor kadayichikan enne parayum

  • @Rajeesh-g8n
    @Rajeesh-g8n 9 месяцев назад

    ചിക്കൻ പൊരിച്ചാൽ manjali ബിരിയാണി ആയോ 👍 എനിക്ക് തലശ്ശേരി സ്റ്റൈൽ ആണിഷ്ടം

  • @navutube2009
    @navutube2009 3 года назад

    Ammachi’ye oru gracefulness’nu vendiyanu present cheyyipikkunnath ennu manasilaakunnu. Cooking motham makan thanneya cheyyane. Anyways nice videos!!!

  • @naseernaseer5128
    @naseernaseer5128 3 года назад

    Ente ammachi oru devasam varum ente ammachiiii👌👌👌👌

  • @muhammedjunais5347
    @muhammedjunais5347 3 года назад +32

    ഞങ്ങളുടെ സ്വന്തം മാഞ്ഞാലി കാരുടെ മാഞ്ഞാലി ബിരിയാണി 👌

  • @krishnahari1095
    @krishnahari1095 3 года назад +1

    Hai njan N.Paravoor,evidennu verum
    2k.m super,eascy making,
    Manjali Haluva,palaharanglude made
    Very very famous Manjali Gramam

  • @SureshKumar-bd4ki
    @SureshKumar-bd4ki 3 года назад +2

    അന്നമ്മചേട്ടതി മാഞ്‌ജലി ബിരിയാണി സൂപ്പർ 😋😋😋😋😋

  • @sukanyarishi
    @sukanyarishi 3 года назад +3

    അമ്മച്ചി...❤️❤️❤️ കൊതിപ്പിച്ചു കളഞ്ഞല്ലോ..🤤🤤

  • @jyothisuresh3005
    @jyothisuresh3005 3 года назад +3

    അന്നമ്മച്ചി എന്തുണ്ടാക്കിയാലും സൂപ്പറാണ് 👌👌അടിപൊളി, മാഞ്ഞാലി ബിരിയാണി 👍😋🥰😘🤩

    • @ajitharavindran8817
      @ajitharavindran8817 3 года назад

      Adi poli 👌👌👌,മാഞ്ഞാലി ബിരിയാണി കാണാൻ നല്ല രസഠ

  • @sunnyjubilee8924
    @sunnyjubilee8924 3 года назад +1

    Ethre neram biriyani elakkanam

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +1

    Ammachi ഞാൻ ഇറച്ചി ഒന്നും കഴിക്കുന്ന ആളല്ല അതുകൊണ്ട് ഈ ബിരിയാണി chicken നുപകരം പനീർ combo ഒന്നു ശ്രമിക്കുമോ. Babu Bro യുടെ presentation so super.

  • @shajinaaranhi476
    @shajinaaranhi476 3 года назад +7

    അമ്മച്ചി സച്ചിന് കുറച്ച് energy vangikodukoo ഉറക്കം വന്നപോലെ 🥰🥰🥰

  • @aswini1608
    @aswini1608 3 года назад +1

    Ammachi muthe🥰🥰🥰serikum kothipikkyale😋

  • @sanjubaba4834
    @sanjubaba4834 3 года назад +1

    Ammachiiii making awesome dishes and mouth watering dishes, love you all 😘😘😘😘👍👍👍👍🇸🇬🇸🇬🇸🇬🇸🇬

  • @sajinidg5400
    @sajinidg5400 3 года назад

    Ammamma... Njangalde naadanu ithe😍😍😍😍😍... Thanku so much.. Super tasteyyyyyy😘😘😘😘🌹🌹🌹.. സ്വന്തം മഞ്ഞാലി

  • @adhyaann8461
    @adhyaann8461 3 года назад +2

    anna ammachiii babu chetta superrrr.......polichuuuu

  • @Alan_fn
    @Alan_fn 3 года назад +1

    Ammachi allu kiduvale 😍😘💝🥰😍😍

  • @Thejomation
    @Thejomation 3 года назад +9

    *പുറത്തു വച്ച് കുറെ സ്ഥലത്തു ഞാൻ മാഞ്ഞാലി ബിരിയാണിയുടെ ബോർഡ് കണ്ടിട്ടുണ്ട്, ഇതു വരെ കഴിക്കാൻ പറ്റിയിട്ടില്ല, ഇനി എന്തായാലും കഴിക്കണ൦🤩*

    • @maluu1145
      @maluu1145 3 года назад +3

      Ekm district IL North paravoor aduthanu manajli place avid vannu orginal kazhikku it's sopper and

  • @sanmaymoharana4198
    @sanmaymoharana4198 3 года назад

    Inne njanum ete nokki undakki ammachi ❤❤

  • @priyasanal8319
    @priyasanal8319 3 года назад +3

    Adipolli entee Ammachi 🔥❤️

  • @bindunarayanan2701
    @bindunarayanan2701 3 года назад

    Ammachi thanks. Nalla colour

  • @anjuvv8837
    @anjuvv8837 3 года назад +10

    അല്ലേലും അമ്മച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് പറയാൻ വാക്കുകൾ ഇല്ല

  • @joshyjoseph555
    @joshyjoseph555 3 года назад +1

    Super

  • @vasanthakumari8189
    @vasanthakumari8189 3 года назад +1

    Enthu undakkiyalym njangalkku ishtamanu

  • @noufalnoufu3094
    @noufalnoufu3094 3 года назад +2

    മച്ചാനെ അത് പോരെ അളിയാ...😍😍😍

  • @mayavinod7410
    @mayavinod7410 3 года назад +57

    മാഞ്ഞാലി കാർ ഉണ്ടെങ്കിൽ ലൈക്‌ അടി 😘😘😘😘

    • @AnjuNUnni
      @AnjuNUnni 3 года назад

      Gc

    • @Shxbasss69
      @Shxbasss69 3 года назад +3

      Njan undu

    • @shamsudheenpm484
      @shamsudheenpm484 3 года назад +1

      നിങ്ങൾ manjali ആണോ ഞാൻ വന്നിട്ടുണ്ട് അവിടെ ബിരിയാണി കഴിച്ചിട്ടുണ്ട് poli❤❤❤❤

  • @foodiehomemaker4802
    @foodiehomemaker4802 3 года назад +1

    Super
    Ernakulath manjali evideya?

    • @kingjonstark007got
      @kingjonstark007got 3 года назад +1

      പറവൂർ അടുത്താണ്. ആലുവ-പറവൂർ റൂട്ട്

  • @sheenak-zo3xz
    @sheenak-zo3xz 3 года назад

    Annammachi Babuchettan Adipoli.🙏

  • @shalishali2775
    @shalishali2775 3 года назад +1

    Good to taste,,

  • @marseleenajerryjainpaul4113
    @marseleenajerryjainpaul4113 3 года назад +18

    ഞാൻ കഴിക്കുന്ന ഏക ബിരിയാണി ആണിത്. ഞങ്ങൾ പറവൂർക്കാരുടെ സ്വന്തം ബിരിയാണി.

  • @mahijagopalan2631
    @mahijagopalan2631 3 года назад +7

    The chicken looks so tasty. I m going to make tomorrow. Tq ammachi for the beautiful recepie. You are the best. Love you a ammachi 🤩👍

  • @praseethasivani14
    @praseethasivani14 3 года назад +1

    Oh... Kazhikan thonnunnu. Kothipikalle. Njanum undakum.

  • @lissythekkel731
    @lissythekkel731 3 года назад +1

    Vayil vellam vannittu vayya 😜😜😋😋👍👏👏

  • @dyu9698
    @dyu9698 3 года назад +1

    അമ്മയുടെ പിറകിൽ നിൽക്കുന്ന ബാബു ചേട്ടനും ഒന്നാന്തരം ഷെഫ് ആണല്ലോ 😄😄

  • @easycookbyrinu903
    @easycookbyrinu903 3 года назад

    നിങ്ങളുടെ വർത്താനം പോലെ തന്നെ സ്വീറ്റ് ആയിട്ടുണ്ട് ബിരിയാണിയും..👌😊😊എന്നാലും ഇത്രേം ഓയിൽ ,,,,

  • @mayavinod7410
    @mayavinod7410 3 года назад +8

    ഞങ്ങടെ സ്വന്തം മാഞ്ഞാലി ബിരിയാണി 😍😍😍😍

  • @jayaramfanswelfareofwayana3445

    വളരെ വളരെ മനോഹരം

  • @Harrisjkrishna
    @Harrisjkrishna 3 года назад +1

    കണ്ണും പൂട്ടി അമ്മച്ചിടെ recipe try ചെയ്യാ.. പൊളി ആയിരിക്കും.. അനുഭവം ഗുരു.. 💖

  • @taniamarybiju3150
    @taniamarybiju3150 3 года назад

    Babu chetta chore muudiyirte high flame I'll vejjamo.arho low fame I'll ano vejkedethu. Gifg I'll anekill rice kurenju pottille. Njan flame kurechu innu idunnathu.otthiri time pidikkum.athukoda chodichethu tto

  • @Geethusreenivasan
    @Geethusreenivasan 3 года назад

    Super chef Babuchettan 😍👍

  • @LimeLimoR
    @LimeLimoR 3 года назад +1

    Super Amaachi