കുറച്ച് പ്രകൃതി വിരുദ്ധർ ഈകുട്ടികളെ കട പൂട്ടിച്ചു/വീഡിയോ കണ്ട്ചിരിച്ചു ചത്താൽ ഞാൻ ഉത്തരവാദിയല്ല

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 556

  • @nisarnisar1852
    @nisarnisar1852 2 года назад +245

    മച്ചാനെ നിങ്ങൾ പോളിയാണ് 😄😄
    ഇതുപോലുള്ള കൊച്ചുകുട്ടികളെ ആ നിഷ്കളങ്കമായ സന്തോഷം..... 👍👍👍

    • @light1790
      @light1790 2 года назад

      🥰🥰👍🏻

  • @riyasmkmk3815
    @riyasmkmk3815 2 года назад +401

    ആ മക്കളുടെ നിഷ്കളങ്കത കണ്ട് അവരെ സഹായിച്ച സന്ദോഷിപ്പിച്ച നിങ്ങളുടെ മക്കളെ നാളെ പടച്ചോൻ സന്ദോഷിപ്പിക്കും. പടച്ചോൻ ജീവിതത്തിൽ നിങ്ങൾക് ഒരുപാട് സമ്പാദ്യം നൽകട്ടെ.

  • @satheesankollam4981
    @satheesankollam4981 2 года назад +190

    കുട്ടികളെ സഹായിച്ച സഹോദരന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍🌹❤👋👋👋

  • @soorajt4976
    @soorajt4976 2 года назад +106

    കുട്ടികളെ സന്തോഷിപ്പിച്ചതോടൊപ്പം ഞങ്ങളും സന്തോഷിച്ചു. താങ്കളെ ദൈവം അനുഗ്രഹിക്കും നന്ദി !!

  • @nausherhassan6443
    @nausherhassan6443 2 года назад +258

    കണ്ടവരെയും പോയവരെയും കുട്ടികളെയും സന്തോഷിപ്പിച്ച ഒരു വീഡിയോ ♥️♥️♥️♥️

  • @vijaymadav1568
    @vijaymadav1568 2 года назад +127

    കുഞ്ഞുങ്ങളുടെ മുഹത്തെ സന്തോഷം കണ്ടോ... ചേട്ടന്റെ സപ്പോർട്ട് സൂപ്പർ 🙏👏

  • @kannan-xq1xu
    @kannan-xq1xu Год назад +2

    നിങ്ങൾക് ദെയിവം നല്ലത് വരുത്തും ഈശ്വരൻ അനുഗ്രഹിക്കും അത്ര നല്ല കാര്യം ആണ് ചെയ്‌തതു 🥰🥰🥰🥰🥰

  • @geetank1101
    @geetank1101 Год назад +3

    ഇതദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ തിരക്കുപ്പിടിച്ച ജീവിതത്തിൽ ഇത്തിരി സമയം ആ കുട്ടികൾക്കു വേണ്ടി ചിലവഴിച്ച ആ സഹോദരന് ഒരായിരം abinandanagal❤❤❤❤❤

  • @abdulrasak6308
    @abdulrasak6308 7 дней назад +1

    കുട്ടികളുടെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷം സൂപ പർ👍👍👍🙏🙏

  • @Inmyhobeez
    @Inmyhobeez 2 года назад +37

    ഈ പൊന്നുമക്കളുടെ ചിരിയും സന്തോഷവും കാണാൻ എന്ത് രസമാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ

  • @subhasuresh1057
    @subhasuresh1057 2 года назад +166

    ആ മക്കളും happy നിങ്ങളും happy 🙏🙏കണ്ടിരുന്ന ഞങ്ങളും happy 😍😍

  • @ibrahimkt8484
    @ibrahimkt8484 2 года назад +24

    ഒരു ബല്ലാത്ത പഹയൻ
    ഈ വീഡിയോ കണ്ട എന്റെ മനസ്സും തണുത്തു
    ആ കുട്ടികളെ മനസ്സും തണുത്തു അച്ചാർ തിന്നവരുടെ മനസ്സും തണുത്തു അൽഹംദുലില്ലാഹ്

  • @Baby-ym1jv
    @Baby-ym1jv Год назад +1

    എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ആ കൊച്ചു പയ്യനെ യാണ്.കാരണം അവൻ 7 x5 =35 എന്ന് പെട്ടെന്ന് തന്നെ പറഞ്ഞു.അവന് ഒരു ബിഗ് ഹായ് .........ദൈവം അനുഗ്രഹിക്കട്ടെ

  • @simisimi9045
    @simisimi9045 2 года назад +24

    ആ കുട്ടികളെ സഹായിച്ച അങ്ങയുടെ വലിയ മനസ്സിന് ഒരായിരം നന്ദി god bless you. ഇനിയും ഇങ്ങനെയൊക്കെ നന്മകൾ ചെയ്യാൻ താങ്കൾക്കു സാധിക്കട്ടെ BIG SALUTE bro

  • @sumairakpsumaira162
    @sumairakpsumaira162 2 года назад +58

    കുഞ്ഞുങ്ങളെ... ഗുണനപ്പട്ടിക ഈ വെക്കേഷന് തന്നെ പഠിക്കാൻ തുടങ്ങണം 👌🥰

  • @shobhanapoojari6459
    @shobhanapoojari6459 2 года назад +14

    കുട്ടികളുടെ മനസും പോക്കറ്റും ഒരുപോലെ നിറഞ്ഞു ❤❤വളെരെ സന്തോഷത്തോടെ കണ്ട ഒരു വീഡിയോ 😘😘

  • @gourinandhana2836
    @gourinandhana2836 2 года назад +12

    നിങ്ങളെപ്പോലെ ഉള്ളവർ ഇനിയും ഒരുപാട് ഉണ്ടാവട്ടെ. ആ മക്കളുടെ സന്തോഷം മാത്രം മതി. നിങ്ങള്ക്ക് ദൈവത്തിന്റെ അനുഗ്രഹം കിട്ടിക്കഴിഞ്ഞു. താങ്ക്സ് 🥰❤️

  • @mohanankk2674
    @mohanankk2674 2 года назад +20

    കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന താങ്കൾക്കു ഒരു big salut

  • @subashcharuvil320
    @subashcharuvil320 2 года назад +38

    എന്റെ പോന്നടാഉവ്വേ... പൊളിച്ചു ബസിനസുകാരാ.... അടിപൊളി..... കൊള്ളാം ബ്രോ തകർത്തു... കുഞ്ഞു സന്തോഷം കുഞ്ഞുങ്ങൾക്ക്

  • @shailajanarayan886
    @shailajanarayan886 2 года назад +20

    സഹോ.... ഇജ്ജ് പൊളിയാണട്ടാ 👍🏻👍🏻... അമ്മായിക്കൊക്ക സുഖം തന്നെ 😄😄😄

  • @rashidummer6413
    @rashidummer6413 2 года назад +72

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂good job❤

  • @chandrankkb5476
    @chandrankkb5476 2 года назад +68

    താങ്കളെ പോലെ നല്ലമനസുള്ളവരുടെ പ്രോത്സാഹനം കുട്ടികളിൽ ആൽമവിശ്വാസം വളർത്തും 🙏

  • @Belleame-tn5hs
    @Belleame-tn5hs 2 года назад +29

    ആ കുഞ്ഞുങ്ങളുടെ മുഖത്തെ ആ സന്തോഷം കാണാൻ ഇത്രയും സന്തോഷത്തോടെ കഷ്ടപ്പെട്ട അനിയന് ആയിരമായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ

  • @JBElectroMedia
    @JBElectroMedia 2 года назад +11

    അടിപൊളി. കുട്ടികളുടെ സന്തോഷം കണ്ടോ ? Big Salute man. എല്ലാവരും skip ചെയ്യാതെ കാണണേ .

  • @mini.p.kmini.p.k1057
    @mini.p.kmini.p.k1057 Год назад +4

    ആ നല്ല മനസ്സിന് ഒരായിരം നന്ദി. നിഷ്കളങ്കരായ പാവം കുട്ടികൾ, സഹോദര ഇനിയും അവരെ സഹായിക്കണേ... 🙏🙏🙏👌👍❤

  • @venugopalanm7973
    @venugopalanm7973 2 года назад +3

    കുട്ടിക്കാലം ഓർത്തു പോയി.മച്ചാനും കുട്ടികളും കണക്കും വഴിയാത്രക്കാരും കൂടി ആകെ ബഹുജോറായി... നല്ല തമാശയും ചിരിയും കളിയും ആയി ഗുഡ് വൈബ്...

  • @achuanjana8922
    @achuanjana8922 2 года назад +18

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും 🙏🙏🙏🙏🙏🙏🙏🥰🥰

  • @preejababuraj9775
    @preejababuraj9775 Год назад +2

    പ്രിയ സഹോദര നിങ്ങളുടെ നല്ല മനസ്സിന് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @bestviewbestview1936
    @bestviewbestview1936 2 года назад +38

    എൻ്റെ കുടുംബത്തിലുള്ളവരാ.... ഇപ്പോൾ അവരുടെ വീട്ടിൽ കുറച്ച് കഷ്ടപാടാ🙏 കഴിവതും അവരുടെ കുഞ്ഞു കച്ചവടത്തിന് support കൊടുക്കുക.

    • @beliveinjesusglory1326
      @beliveinjesusglory1326 Год назад

      ഗുണ ദോഷിക്കാനും, കയ്യടിക്കാനും സോഷ്യൽ മീഡിയക്ക് കഴിയും. എന്നാൽ ദാ ഈ ചോദ്യത്തിനാണ് ഉത്തരം കൊടുക്കാൻ ആണ് ആരും തയ്യാറാകാത്തത് ☹️

  • @AnzuAdoor
    @AnzuAdoor 2 года назад +25

    മച്ചാനെ നിങ്ങ പോളിയാണ് 👍
    കുട്ടികൾ വളരെ happy

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +3

    മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ big salute bro 👍👍🥰🥰

  • @kmklaikvlog1050
    @kmklaikvlog1050 2 года назад +22

    വളരെ സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ പിന്നെ ആ കുഞ്ഞു മക്കളെയും പിന്നെ നമ്മുടെ ഇന്നലെകളെ ഓർമ്മപ്പെടുത്തലും ചിരിക്കാനും ഉണ്ട് കരയാനും ഉണ്ട് ലാസ്റ്റ് സസ്പെൻസ് പൊളിച്ചു സ്നേഹിതാ....👍👍👍

    • @noushadcn9531
      @noushadcn9531 2 года назад +1

      ചെറിയ മക്കളെ മുഖത്തു ഒരു സന്തോഷം അതാണ് ഈ പ്രോഗ്രാമിന് കിട്ടിയ റീച്ച് 👍👍🌹

  • @Kowsa5344
    @Kowsa5344 2 года назад +11

    ഒരു പാട് വേണ്ടാത്ത തമാശകൾ കാണുന്ന ഈ ലോകത്ത് ,ഇത്തരം തമാശകളായിരിക്കും ഒരു പക്ഷെ ഈഭൂമിയേ ഒരു ബാലൻസിൽ നിർത്തുന്നത് .... മച്ചാൻ മാർക്ക് നല്ലനമസ്കാരം ...

  • @rashimon8124
    @rashimon8124 Год назад +2

    ഞാൻ പോവാണ്😅😅😅 പൊളി ബ്രോ❤

  • @swapnasanchari3584
    @swapnasanchari3584 2 года назад +23

    കച്ചോടം പൂട്ടിച്ച bro ക്ക് ഒരായിരം സല്യൂട്ട് ❤️❤️

  • @philipmervin6967
    @philipmervin6967 2 года назад +8

    കണക്കു മാഷേ... ആരാ.??❤
    നിഷ്കളങ്കമായ മനസ്സ് 🙏

  • @bavapmna5520
    @bavapmna5520 2 года назад +14

    ഒരു പാട് കൊലയാളികളെ കണ്ടിട്ടുണ്ട്. ആദ്യമായാണ് ചിരിപ്പിച്ചു കൊല്ലുന്ന കൊലയാളിയെ കാണുന്നത്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @muhammedashrafmanu8834
    @muhammedashrafmanu8834 2 года назад +8

    വല്ലാതെ രസിച്ചു മോനേ.. കുറച്ചു നേരം... നന്ദി.. നന്ദി..

  • @preethymurali5469
    @preethymurali5469 2 года назад +33

    താമശക്കാണെകിലും ആമക്കളുടെ സന്തോഷം സൂപ്പർ 😍 😍 😍 😍 😍 😍ആനല്ല മനസ്സിന് 😍 😍 😍 😍

    • @moiduk786
      @moiduk786 2 года назад +2

      Orayiram nandi

  • @MalabarDD9
    @MalabarDD9 2 года назад +13

    നല്ല വീഡിയോ ഇത് കാണുമ്പോ സന്തോഷമുണ്ട്, കുട്ടികളെ സന്തോഷിപ്പിക്കാൻ നിങ്ങൾ കണ്ടെത്തിയ മാർഗം അതി ഗംഭീരമ്പായിട്ടുണ്ട്, നല്ല ക്ലൈമാക്സ്

  • @sajip5131
    @sajip5131 2 года назад +15

    ആ നിഷ്കളങ്കമായ മക്കളുടെ ആ ചിരി ഇക്കാക്ക ആയിരമായിരം ആശംസകൾ

  • @KUWAITMALAYALY
    @KUWAITMALAYALY Год назад +3

    ആ മക്കളുടെ ചിരിയും സന്തോഷവും ❤️❤️❤️❤️

  • @jayavardhanannnmn6513
    @jayavardhanannnmn6513 2 года назад +19

    എന്റെ കുട്ടി കാലം ഓർത്തു പോയി കപ്പലണ്ടി കച്ചോടം ചെയ്തിട്ടുണ്ട് ഒരു പൈസക്ക് നാലു തോട് കപല്ലണ്ടി സുവർണക്കാലം 🥰🥰🥰🥰🥰♥️

  • @williamjacob110
    @williamjacob110 2 года назад +7

    ജീവിത തിരക്കിനിടയിൽ കുട്ടികളുമായി സന്തോഷം പങ്കിടുവാനുള്ള നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz 2 года назад +72

    മോനെ നിന്നെപ്പോലെയുള്ള നല്ല മനസ്സുള്ളവർ ഈ ലോകത്ത് ഉണ്ടെങ്കിൽ രാജ്യം എന്നെ നന്നായി

  • @sajisr5600
    @sajisr5600 Год назад +4

    സത്യം കണ്ണ് നിറഞ്ഞു പോയി 😢😢😢😢😢😢ഓർത്തുപോയി എന്റെ കുട്ടിക്കാലം

  • @ganeshant7037
    @ganeshant7037 2 года назад +3

    മനസ്സിൽ നന്മയുള്ള താങ്കൾക്ക് എന്റെ പ്രത്യേക നന്ദി.

  • @Sale-y
    @Sale-y 2 года назад +29

    മാഷാഅല്ലാഹ്‌ കുട്ടികളുടെ കണക്ക് കേട്ട് ചിരിച്ചു 😂👍🏻

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 Год назад +3

    ഇങ്ങളെ സംസാരം കേൾക്കാൻ നല്ല രസ കൊറേ ചിരിച്ചു 😄😄😄

  • @Dhakshina777
    @Dhakshina777 2 года назад +15

    അടിപൊളി ബ്രോ... ഒരു നല്ല മനസ്സ് .. ശരിക്കും മനസ്സ് നിറഞ്ഞു

  • @umarpulapatta9592
    @umarpulapatta9592 Год назад +8

    കുട്ടികളുടെ സന്തോഷം കാണുമ്പോൾ എന്തൊരു സുഖം 🥰🥰

  • @noufalm902
    @noufalm902 2 года назад +11

    അങ്ങാടി മാങ്ങാ കോമഡി പൊളിച്ചു കാക്കാ 🙏🙏🙏
    ചിരിച്ചു ചിരിച്ചു അവശനായി തിന്ന ബിരിയാണി പോയ പോക്കേ

  • @Babukm-n5y
    @Babukm-n5y Год назад +2

    നല്ല വീഡിയോ ആയി എന്നാൽ പഠനം കടികൾക്ക്പോരാ ഇന്ന് മുതൽ തന്നെ പഠിച്ച് തുടങ്ങുക സഹോദരന് അഭിനന്ദനങ്ങൾ. കക ക്കും❤

  • @manojayyappan3025
    @manojayyappan3025 2 года назад +45

    മനുഷ്യത്വം മരവിച്ച മനുഷ്യർ കാണുക തിരിച്ചറിവ് ഉണ്ടാകും

    • @ashrafm3289
      @ashrafm3289 2 года назад +2

      നല്ല മനസ്സ്

  • @mangomango270
    @mangomango270 2 года назад +8

    കച്ചോടം പൊളിച്ചുട്ടോ 😄😄ആട് കച്ചോടം അയ്‌ന് പള്ളീല്ണ്ട് 🤣🤣🤣

  • @psyrambo2577
    @psyrambo2577 2 года назад +28

    വാക്കുകൾ ഇല്ല സഹോദര 🌹👍

  • @youtubethube3628
    @youtubethube3628 Год назад +1

    മച്ചാനെ, സൂപ്പർ വർക്കാട്ടോ, 🙏👍👌

  • @hameedpk8375
    @hameedpk8375 2 года назад +19

    മക്കളേ, റോഡിൽ ചാടി ഇറങ്ങരുത് വാഹനം പെട്ടെന്നു് വന്നാൽ അപകടമാണ്: കണക്ക് പഠിക്കണമെങ്കിൽ സ്കൂൾ പഠനത്തിന് മുൻഗണന നൽകണം:

  • @abumariyam6092
    @abumariyam6092 Год назад +2

    ماشاء الله
    സന്തോഷായി

  • @sijijohn3648
    @sijijohn3648 Год назад +6

    കുട്ടികളെ സഹായിച്ച താങ്കളെ ദൈവം അനുഗ്രഹിക്കും

  • @hemchandran5508
    @hemchandran5508 Год назад +1

    Salute dear friend
    Avasanam vare kandu
    Kannu niranju

  • @anthonylawrence8035
    @anthonylawrence8035 2 года назад +4

    Good Samaritan, true human having true love and emotions for children. Lord God sends such an angel sometimes. Pray for your kind work.

  • @chithrachithralayam4431
    @chithrachithralayam4431 2 года назад +12

    വളരെ നല്ല വീഡിയോ 🥰💕കണക്കുകൾ കേട്ട് ഒരുപാട് ചിരിച്ചു 🤣😊

  • @jinuvasu1715
    @jinuvasu1715 2 года назад +10

    ❤❤❤ഭയങ്കര സന്തോഷം തോന്നിയ വീഡിയോ

  • @palarakkalsekhar1816
    @palarakkalsekhar1816 2 года назад +19

    നിഷ്കളങ്കർ ആയ നല്ല മക്കൾ

  • @ajitharajan3468
    @ajitharajan3468 2 года назад +24

    കണ്ണ് നിറഞ്ഞുപോയി 😢😢🙏🙏🙏🙏🙏

    • @Toms.George
      @Toms.George 2 года назад +1

      എന്റെയും.

  • @padmajapappagi9329
    @padmajapappagi9329 Год назад +2

    കുറെ യൂട്യൂബ് ടീമുകൾ ഉണ്ട്... സ്വന്തം മുഖം കാണിച്ചു സ്വന്തം യാത്രയും പട്ടിയും പൂച്ചയും... ഇതൊക്കെ കണ്ടു ബോറടിച്ചിരുന്നു..... ഇപ്പോൾ ഈ കുഞ്ഞുങ്ങളുടെ മുഖം കണ്ടാൽ മാത്രം മതി സന്തോഷിക്കാൻ..... എന്തായാലും ആ കുട്ടികളെ മനസ്സിലാക്കുന്ന താങ്കൾക്ക് big saluit 💪💪💪💪

  • @ZEENO-RM
    @ZEENO-RM 2 года назад +3

    Bro യുടെ ആ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ ❤🙌😍

  • @cineclapmedia2493
    @cineclapmedia2493 2 года назад +5

    👏🏻👏🏻👏🏻👏🏻സന്തോഷം നിറഞ്ഞ കാഴ്ച അനുഭവം 😍

  • @abdulaseesaseesabdul1294
    @abdulaseesaseesabdul1294 2 года назад +6

    ഒരു പാട് സന്തോഷം തോന്നി. 💞💞💞💞❤❤❤❤

  • @neethukalesh2795
    @neethukalesh2795 2 года назад +8

    ഞാൻ ഒരു സത്യം പറയട്ടെ, ക്യാഷ് വേണ്ട എന്ന് കേട്ടാൽ ഉടനെ വാങ്ങിക്കാൻ ആൾക്കാർ 🤣🤣

  • @travelartknowledge6267
    @travelartknowledge6267 Год назад +3

    7*5=35.. അവനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്😊😊😊😊

  • @mudisfakncheru8343
    @mudisfakncheru8343 2 года назад +4

    അടിപൊളി
    ഈ കണ്ണൂർ കാരന്റെ ബിഗ് സല്യൂട്ട്

  • @josevarghese1901
    @josevarghese1901 Год назад +2

    അടിപൊളി ബ്രോ ഇലാഹ് അനുഗ്രഹിക്കട്ടെ 👏👏👏

  • @SyamthilakYoutuber
    @SyamthilakYoutuber Год назад +2

    Great❤️അടിപൊളി, സന്തോഷം, ആദരവ് 🎉

  • @abuarafa638
    @abuarafa638 2 года назад +3

    ബിഗ് സല്യൂട്ട് ബ്രോ
    മനസ്സ് നിറഞ്ഞു
    നന്മകൾ നേരുന്നു

  • @wanderingmalabary
    @wanderingmalabary 2 года назад +11

    ഈ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ചത്തു . നിഷ്കളങ്കരായ . കുട്ടികൾ

  • @shanoose-world
    @shanoose-world Год назад +2

    കണ്ടിട്ട് വളരെ സന്തോഷം തോന്നി നല്ല മനസ്

  • @alwayswithaperson4737
    @alwayswithaperson4737 2 года назад +6

    നിഷ്കളങ്കതയിലേക്ക് ഒരു നിറക്കൂട്ടാണ് താങ്കൾ
    ഭൂഗോളത്തിന്റെ സ്പന്ദനം പേരക്കയിലും മാങ്ങയിലും നെല്ലിക്കയിലും ആയി പോവരുത് മക്കളെ കണക്കിലാവണം മക്കൾ നല്ലോണം പഠിച്ച് നല്ല കുട്ടികളായി സമൂഹത്തിന് ഉപകരിക്കുന്ന വരായി മാറട്ടെ

  • @farsanajasmine3487
    @farsanajasmine3487 Год назад +3

    മാസങ്ങൾക്കു മുൻപ് ഇതുപോലുള്ള ഒരു super video കണ്ട് sub ചെയ്ത് കൂടെ കൂടിയതാണ് cmnt ഇടാറില്ല... ആ 516 ന് മുൻപുള്ള 7 number കൂടി കിട്ടിയാൽ കൊള്ളാമായിരുന്നു... ഇങ്ങള് പൊളിയാണ്, super ആണ്... 🥰

  • @jasminmani9739
    @jasminmani9739 2 года назад +6

    Comment ചെയ്യാൻ മടിയുള്ള എന്നേ ക്കൊണ്ടും കമന്റ്‌ ചെയ്യിച്ച വീഡിയോ super

  • @Karenglan
    @Karenglan 2 года назад +2

    ഇക്കാന്റെ പേര് എന്താണ്. സൂപ്പർ ആണ് ട്ടോ ഇക്കാ പൊളിച്ചു😘😘😘😘😘👏🏻👏🏻👏🏻👏🏻👏🏻👏🏻.... ഇങ്ങനെയൊക്കെ വഴിയിൽ കുട്ടികളെ കാണുമ്പോൾ ആരും മൈൻഡ് പോലും ചെയ്യാറില്ല... അടിപൊളി സൂപ്പർ👌🏻👌🏻👌🏻👌🏻😂

  • @rashid5885
    @rashid5885 2 года назад +10

    പൊടി ചെക്കനാണ് പൊളി. സ്മാർട്ട്‌ 👌

  • @sunithashaju1239
    @sunithashaju1239 2 года назад

    കണക്ക് ആണ് പൊളിച്ചത് ചിരിച്ച് ചത്തു ❣️❣️❣️ പാവം കുട്ടികൾ മച്ചാൻ പൊളിച്ചു ട്ടാ🔥

  • @sabukv9977
    @sabukv9977 2 года назад +7

    അടിപൊളി. പരിപാടി.... നല്ല. മനസ്..... പാവം. കുട്ടികൾ...... വിഡിയോ. കാണാൻ. അടിപൊളി..... ചിരിച്ചു പോയി....

  • @sebastianeravelil9874
    @sebastianeravelil9874 2 года назад +6

    God bless you...wish and love to see those kids in future as great business leaders

  • @ajitham2108
    @ajitham2108 2 года назад +9

    എനിക്ക് സന്തോഷം ആയി ❤️❤️❤️❤️❤️👍👍👍👍

  • @sushamaajiprakash5798
    @sushamaajiprakash5798 2 года назад +5

    ഇതൊക്കെ കണ്ട ഞങ്ങളും സന്തോഷിച്ചു

  • @naziyakhan4783
    @naziyakhan4783 2 года назад +6

    Niggalu poliyaatto ..... Big salute 😘😘

  • @raheem7135
    @raheem7135 2 года назад +6

    ഇതൊന്നും skip അടിക്കാൻ തോന്നുന്നില്ല, മുഴുവൻ ഇരുന്ന് കണ്ടു

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 года назад +4

    പഹയാ... 👍👍👍... You are really GREAT 👏👏👏

  • @sureshp144
    @sureshp144 2 года назад +2

    നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🙏❤️

  • @JUNAISKOTTAKKAL
    @JUNAISKOTTAKKAL Год назад

    യാദൃഹിച്ഛികമായി കണ്ട ഒരു വീഡിയോ... സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ കുട്ടിക്കാലം ഓർത്ത് കൊണ്ടാണ് ഇത് കണ്ട് തീർത്തത്...... ഒരിക്കൽ കൂടെ ആ പ്രായം തിരുച്ചു വന്നിരുന്നു എങ്കിൽ...

  • @pravaprava1423
    @pravaprava1423 2 года назад +3

    ❤️❤️❤️ബ്രോയും ഹാപ്പി കുഞ്ഞുങ്ങളും ഹാപ്പി കണ്ടിരുന്നു ഞങ്ങളും ഹാപ്പി ഹാപ്പി ന്യൂ ഇയർ ബ്രോ

  • @spyderintegrators6523
    @spyderintegrators6523 2 года назад +2

    Nannayittu cheyithu ninggal.. Well done bto👍🏻👍🏻..
    Aadhyamaayittanu ninggalude video njan kaanunnathu.. Ninggalude ella videos ilum ithu poleyulla maanusheekamaaya oru kayyoppu unddaavvum ennu karuthunnu..
    Ninggal Sathyathil avare sahayikkuka alla cheyithathu.. Prolsahippikkukayaanu cheyithathu.. Ninggal nalla orumanssinu udamayaanu.. Ninggalkkathu venamenkil orumichu medichittu veettil kondovamaayirunnu.. Athalla ninggal cheyithathu.. Vazhiyil koodi povunna sanjjarikale koodi aa kuttikalude ruchi koottukale parichaya ppeduthi..
    Adutha thavana aa yaathrakkar theercha aayum athu vazhi varumbbol avide aa kuttikalude kada unddo ennu nokkum, unddel vaanggi kazhikkukayum cheyyum.. Theercha..
    Nalla oru kiyyadi aanu suhrithe enikku tharaan ullathu ninggalkku.. Ninggal super aanu.. 👌🏻👌🏻👌🏻😍😍🙏🏻🙏🏻🙏🏻

  • @subairkelothsubairkeloth426
    @subairkelothsubairkeloth426 2 года назад +14

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @JophyVagamon
    @JophyVagamon 2 года назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👍👏👏👏👌

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 года назад +7

    ഇതാണ് യഥാർത്ഥ സൽപ്രവർത്തി

  • @jofigeorge3887
    @jofigeorge3887 2 года назад

    Vahab Ekka kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐ with lots of love you too much

  • @prasadqpp347
    @prasadqpp347 Год назад +2

    മച്ചാനെ നിങ്ങൾ പൊളിയാണ് 🥰🥰