കേരള പോലീസിന്റെ അടുത്ത് തിന്ന് എനിക്ക് ഒരു പണി കിട്ടി സ്ട്രോങ്ങായിട്ട് ഞാനതു തിരിച്ചും കൊടുത്തു

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 365

  • @SureshKumar-yw4fm
    @SureshKumar-yw4fm Год назад +242

    പോലീസിന്റെ ഭാഗത്ത് തെറ്റില്ല .
    SI യുടെ മറുപടി അടിപൊളി

  • @malimali20
    @malimali20 Год назад +116

    *SI ക്ക് ഒരു big salute*

  • @sajissajis3007
    @sajissajis3007 Год назад +26

    കണ്ടത് സുന്ദരം ഇനി കാണാൻ ഇരിക്കുന്നതും സുന്ദരം ആവട്ടെ. മച്ചാന്റെ അത്രയും അറിവില്ലെങ്കിലും.ഒരു നാടഗീയത തോന്നി. നമ്മുടെ നാട്ടിലെ ജനങ്ങളെ ബോധവത്കരിക്കാൻ താങ്കളാൽ കഴിയുന്നപോലെ ചെയ്തതിൽ വളരെ നന്ദി 👍👍👍👍👍

  • @kadherhassinar5912
    @kadherhassinar5912 Год назад +188

    എസ് മാന്യമായ പെരുമാറ്റം ഇതുപോലെ ജനങ്ങളോട് പോലീസ് പെരുമാറുമ്പോൾ ജനങ്ങൾ അറിയാതെ അനുസരിച്ചു പോകും ഇതുപോലെയുള്ള പോലീസുകാരാണ് നമുക്ക് വേണ്ടത്

  • @saleemvadakkan5003
    @saleemvadakkan5003 Год назад +15

    പോലീസ് ക്കാരന്റെ സൗണ്ട് സൂപ്പർ 👌👌👌👍 കഥ തിരക്കഥ സംഭാഷണം 👍 ജനങ്ങളെ സുരക്ഷയ്ക്ക് വേണ്ടി നല്ലൊരു വീഡിയോ👌

  • @kirankayte3230
    @kirankayte3230 Год назад +66

    വീഡിയോ അടിപൊളി😂😂😂😂
    പോലീസ് ക്കാർ പൊളിച്ചു 👏👏👏👏👏👏

  • @arunmohanofficial4862
    @arunmohanofficial4862 Год назад +8

    പോലീസ് ചെയ്തത്തിൽ ഒരു തെറ്റും ഇല്ല ബ്രൊ. വളരെ മാന്യമായി കാര്യം പറഞ്ഞു മനസ്സിലാക്കി. So SI സർ പറഞ്ഞത് പോലെ എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ

  • @melmurinazar
    @melmurinazar Год назад +32

    ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് 👍🏻🌹🌹👍🏻🌹🌹Si സാർ പൊളി ❤❤

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 11 месяцев назад +3

    അപുർപമെങ്കിലും നല്ല മാന്യത ഗുണകരമായ മാതൃക

  • @vdubalrampm2648
    @vdubalrampm2648 Год назад +220

    ഇവിടെ പോലീസ് തെറ്റ് അല്ല....
    നല്ല പെരുമാറ്റവും... 👍👍
    ഹെൽമറ്റ് സ്വന്തം സുരക്ഷയ്ക്ക് ...

    • @Team-zj8md
      @Team-zj8md Год назад

      ഒരു സുരക്ഷയ്ക്കും വേണ്ടി അല്ല. ഖജനാവിൽ പൈസ വരണം. അതിന് സർക്കാർ ഇ പോലീസ് കാരെ ഇറക്കി വിടുകയാണ്.

    • @DarkStar848
      @DarkStar848 Год назад +2

      Camera ON aanu ulathu

    • @vdubalrampm2648
      @vdubalrampm2648 Год назад +3

      ക്യാമറയ്ക്ക് മുന്നിലും, എന്തിന് ചില മാധ്യമങ്ങളെ തെരഞ്ഞ് പിടിച്ച് പണി കൊടുക്കാൻ നോക്കുന്നതും ഗുണ്ടായിസം കാട്ടുന്ന പൗലോസും ഉണ്ട്..( അങ്ങനെ ഉള്ള മിക്കതും പാർട്ടി ഗുണ്ടകളോ, അസ്സോസിയേഷൻ നേതാക്കളോ ആയിരിയ്ക്കും )

  • @ansarianu9586
    @ansarianu9586 Год назад +6

    അടിപൊളി തിരക്കഥ നല്ല സന്ദേശം..
    👍👍👍

  • @vijaymadav1568
    @vijaymadav1568 Год назад +38

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ താങ്ക്സ് ബ്രോ 👏👏

  • @nazarinak2195
    @nazarinak2195 Год назад +22

    അത് കലക്കി 😍😍😍😍very good ❤️❤️❤️

  • @mohammedanvar08
    @mohammedanvar08 Год назад +320

    നിങ്ങളെ കൈ കാണിച്ച് നിർത്തിയ പോലീസുകാരൻ എന്റെ അനിയൻ ആണ്

  • @Aysha_s_Home
    @Aysha_s_Home 11 месяцев назад +1

    പോലീസ്ന്റെ നല്ല സംസാരം.. 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️

  • @Sajida-vt4db
    @Sajida-vt4db Год назад +37

    പോലീസുകാർ 👍👍🤣🤣🤣🤣

  • @eldhoseraju170
    @eldhoseraju170 Год назад +6

    Ee നിയമം ok കൊള്ളാം ...നമ്മുടെ സുരക്ഷക്ക് വേണ്ടി ആണ്.... നമ്മുടെ നാട്ടിൽ നിയമം പാലിക്കാത്തവൻ വിദേശ രാജ്യത്തു ചെന്നാൽ എല്ലാ നിയമവും പാലിക്കുമല്ലോ.... അത് നമ്മുടെ നാട്ടിലും പാലിച്ചാൽ എന്നാ കൊഴപ്പം.....

  • @cross59586
    @cross59586 Год назад +13

    സൽപ്രവർത്തികൾ അഭിനന്ദനങൾ 🙏

  • @MinisLittleWorld
    @MinisLittleWorld Год назад

    Very ഇൻഫർമേറ്റീവ് വീഡിയോ താങ്ക്സ് ഫോർ ഷെറിങ്

  • @abdullacm4453
    @abdullacm4453 Год назад +18

    പോലീസുമായി മുൻ ധാരണ

    • @rajith3500
      @rajith3500 Год назад

      അത് മനസ്സിൽ ആയില്ലേ.

  • @namasthebarath4005
    @namasthebarath4005 Год назад +8

    അടിപൊളി പ്രൊമോഷൻ 🙏🏻🥰🥰🥰👍👍👍👍

  • @HarshidHarshi-c1p
    @HarshidHarshi-c1p Год назад

    ഈ പോലീസ്കരന്നിരിക്കെ ട്ടെ എന്റെ സെല്യൂട് 👍👍👍👍😁

  • @mydremtravel
    @mydremtravel Год назад +35

    പോലീസ് പറയുന്നത് കേട്ടാൽ അവരുടെ ഡിപ്പാർട്ട്മെൻറ് ചെയ്യുന്നത് മൊത്തത്തിൽ ശരിയാണ്😂

    • @Unnikrishnanpp2571
      @Unnikrishnanpp2571 Год назад +5

      അതല്ലല്ലോ ഇവിടെ പ്രശ്നം. ഹെൽമറ്റ് വണ്ടി ഓടിക്കുന്നവരുടെ സുരക്ഷക്കല്ലേ

  • @d.rajendraprasadprasad8303
    @d.rajendraprasadprasad8303 Год назад +3

    മുഖ്യമന്ത്രി ഓവർസ്പീഡിൽ പോകുന്നതിന് ശിക്ഷ കൊടുക്കണ്ടേ.

    • @anwaranu6811
      @anwaranu6811 Год назад

      Good msg

    • @aliakbartlr5835
      @aliakbartlr5835 Год назад

      വേണ്ട മൂപ്പരേതൊടാൻ ഏമാ മാർക്ക് പറ്റില്ല കാരണം Vi P & vvi p

    • @Craft--hs
      @Craft--hs Год назад

      @@aliakbartlr5835 vip വീട്ടിൽ നിന്ന് ഇറക്കി വിട്ട പട്ടി

  • @vijayanpu1968
    @vijayanpu1968 Год назад +2

    Very Good. നല്ല വീഡിയോ പ്രസന്റേഷൻ...... അടിപൊളി!!!!!👏👏👏

  • @devlsvoiz8769
    @devlsvoiz8769 Год назад +10

    Act aanenkilum good one 🔥👌

  • @shabeeralishabi833
    @shabeeralishabi833 Год назад +49

    ക്യാമറ ഓഫാകല്ലേ content കിട്ടും കിട്ടിയോ കിട്ടി ബോധിച്ചു 😂😂

    • @sajithkannur7739
      @sajithkannur7739 Год назад

      Ennalum narritudea content oomp kidakkunmu 😡😡😡🤬🤬

  • @saleemvaliyakath8877
    @saleemvaliyakath8877 11 месяцев назад

    എടാ പഹയാ നിങ്ങളിങ്ങനെ ജനങ്ങളെ ബോധവൽക്കരിച്ചാൽ നമ്മുടെ സർക്കാരിന് കിട്ടുന്ന കുറേ 500 വെള്ളത്തിലാകില്ലേ.
    ഇതാണ് ഞാനും ഒരു പണി കൊടുക്കും എന്ന് പറഞ്ഞത് ല്ലേ.
    ഓക്കേ ഓക്കേ.
    നല്ല ഒരു മെസ്സേജ്. 👌🏻👍🏻👍🏻
    എല്ലാവരും നിയമം പാലിക്കട്ടെ.❤

  • @soldierlover3
    @soldierlover3 Год назад +8

    ഏതൊരു കുറ്റത്തിനും അതിനനുസരിച്ചുള്ള ശിക്ഷ ആണ് 500 പറഞ്ഞിട്ട് കുറക്കാൻ കടയിൽ സാധനം വേടിക്കാൻ പോയതാണോ കുറച്ചെന്ക്കിലും common sense ഉണ്ടെന്ക്കിൽ അത് പറയില്ല പിന്നെ ആ police കാരനോട് നല്ല രീതിക്ക് സംസാരിക്കണം

    • @saleemvaliyakath8877
      @saleemvaliyakath8877 11 месяцев назад

      താങ്കൾക്കൊന്നും മനസ്സിലായില്ലേ.പല സാധാരണക്കാരന്റെയും സംശയവും, ചോദ്യവും ഇങ്ങനെയാണെന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്.

  • @mohankrishna9873
    @mohankrishna9873 11 месяцев назад +1

    ഇതൊരു ഷോർട് മൂവിയാണെന്ന് മനസ്സിലായവർ ലൈക്ക് ചെയ്യു .

  • @sudhakarankkv
    @sudhakarankkv Год назад +1

    ബ്രോ പൊളിച്ചു big slt 🙏🙏🙏🙏👍👍👍

  • @nousharcm
    @nousharcm Год назад +1

    Police aan ivide sherii😊😊😊😊😊

  • @muhtharkvr8222
    @muhtharkvr8222 Год назад +19

    14:53 നിയമം പാലിക്കണം
    പോലീസിനെ അനുസരിക്കണം
    Govt നോട്‌ റെസ്‌പെക്ട് വേണം എന്നൊക്കെ വീമ്പിളക്കിട്ട് 3കുട്ട്യളീം കൊണ്ട് നിയമം തെറ്റിച്ചു വന്ന ഈ സ്ത്രീക്ക് ഫ്രീ പെട്രോൾ
    ഹെൽമെറ്റ്‌ ഇടാത്ത പോലെ offense തന്നെയാണ് 3 പേരെ കൊണ്ട് പോകൽ.. ആ മൂന്ന് പേരും ഹെൽമെറ്റ്‌ ഇടുകയും വേണം.. ഇവിടെ ഈ സ്ത്രീ മാത്രം ഇട്ടിട്ടുള്ളൂ... ബാക്കി 2 ആൾ...
    ഹെൽമെറ്റ്‌ ഇടാത്തതിന് 500 ₹ യുള്ളൂ.. But overload ₹1000 ആണ്
    എന്നിട്ടും താൻ അവർക്ക് അടിച്ചു കൊടുത്തു...
    ഇതിൽ നിന്ന് മനസ്സിലാകുന്നത് താൻ പുണ്യാളൻ ആവാൻ വേണ്ടി വേഷം കെട്ടുന്നു എന്ന് മാത്രം ആണ്... Views kittaan വേണ്ടി കൊറേ ആളുകളെ അപമാനിച്ചു വിടുന്നു... ഓരോ ഉഡായിപ്പുകൾ

    • @SainudheenghSainudheengh
      @SainudheenghSainudheengh Год назад

      3 മത്തെ കുട്ടി എവിടെ

    • @hafsanazeer4598
      @hafsanazeer4598 Год назад

      @@SainudheenghSainudheengh ammayeyum koottiya 3, ennu paranjath

    • @SainudheenghSainudheengh
      @SainudheenghSainudheengh Год назад

      @@hafsanazeer4598 3 കുട്ടികളേയും കൊണ്ട് വന്ന സ്ത്രി എന്നല്ലേ എഴുതിയത് ... മുന്നാളുമായി വന്ന എന്നാണെങ്കിൽ .ഒക്കെ

    • @SainudheenghSainudheengh
      @SainudheenghSainudheengh Год назад

      അപമാനിച്ചു വിട്ടവർക്ക് പോസ്റ്റ് മുതലാളി ഫുൾ ടാങ്ക് പെട്രോൾ കൊടുത്ത്‌ മാതൃകയാവുന്നതാണ് ലെ

    • @tulunadu5585
      @tulunadu5585 Год назад +1

      @@SainudheenghSainudheengh വെറുതെ തമാശ കാട്ടുന്നു

  • @fahadv130
    @fahadv130 Год назад +15

    പോലീസ് കൈകാണിച്ചില്ല😂😂

  • @abdurahmankunjippa8189
    @abdurahmankunjippa8189 11 месяцев назад

    അടിപൊളി ---..🙏🙏🙏🙏🙏

  • @sreeharinair9736
    @sreeharinair9736 Год назад +2

    Best kanna... best 👍

  • @Sweet_heart345
    @Sweet_heart345 Год назад +1

    👍👍👍👍അത് കലക്കി

  • @sajinasajina427
    @sajinasajina427 Год назад +2

    Supar വീഡിയോ
    SI sir ബിക്ക് സല്യൂട്ട്
    Da കള്ളമാരെ എഴുതിയിട്ടപ്പോൾ full ടാങ്ക് കാണിച്ചു ചുരുട്ടിയിട്ടപ്പോ നൂറും നൂറ്റാമ്പത്തു ഇരിനൂറും മാത്രം 😂😂😂😂😂 നെട്ടൂരാണോടാ കളി 😂😂😂😂😂 കൊച്ചു കള്ളൻ 😂😂😂😂😂

  • @sayyid985
    @sayyid985 Год назад

    Sulfi keeeyiii ... സെൽഫി ഫാൻസ് സൗദി അറേബ്യ

  • @rukhiya6632
    @rukhiya6632 Год назад +1

    ഇത് കാക്കഞ്ചേരി അല്ലെ ikka

  • @BabyThomas-s1o
    @BabyThomas-s1o 11 месяцев назад

    നല്ലൊരു പ്രോഗ്രാം പരിപാടിയാണ് മാത്രമല്ല കമന്റിലേക്ക് താങ്കൾക്ക് നഷ്ടപ്പെട്ട പെട്രോളിന്റെ കാശ് എത്ര കിട്ടുകയും ചെയ്യും നല്ല കാര്യം ഇങ്ങനെ വേണം

  • @ashiqueponnuslizan2362
    @ashiqueponnuslizan2362 Год назад

    മുത്തു mani👍👍👍

  • @Lkjhfgfgdfffss
    @Lkjhfgfgdfffss Год назад +2

    14:28
    Lady 3 person
    Helmet 1 500
    3 rd person 1000 fine😢

  • @sajithsajithvs678
    @sajithsajithvs678 Год назад +6

    ഫസ്റ്റ് ആഫ് പോരാ ആഫ്റ്റയിം കഴിഞ്ഞ് സൂപ്പർ 😂

  • @chandranputhuppady8277
    @chandranputhuppady8277 Год назад

    കോടതിയിൽ അടയ്ക്കാമെന്ന്
    പറയൂ.......!

  • @muhammedelayi117
    @muhammedelayi117 Год назад +1

    ഇങ്ങനെയുള്ള കുറേ ഞെളിയൻ മാർ ഉണ്ട് ഓരോ ഉടായിപ്പും കാണിച്ചും കൊണ്ട്
    ഇങ്ങനെ തന്നെ.വേണം പോലീസിന് ഫുൾ സപ്പോർട്ട്

  • @mrwizz1856
    @mrwizz1856 Год назад +2

    സൈപ്പു ആർക്കും 500കിട്ടിയില്ലല്ലോ 😂😂😂

  • @nizarnizar1175
    @nizarnizar1175 Год назад

    നിങ്ങൾ വേറെ level 👍

  • @nizamudeenkattoor8044
    @nizamudeenkattoor8044 Год назад

    നിങ്ങളുടെ നാട് തോട്ടശ്ശേരിയറ ആണോ

  • @ajitharajan3468
    @ajitharajan3468 Год назад

    യെടമോനെ ഇത് കണ്ടിട്ട് ഞാൻ subscribe ചെയ്തു 🤣🤣

  • @jayapathmini7068
    @jayapathmini7068 5 месяцев назад

    അടിപൊളി ബ്രദർ 👍🏻

  • @samsusamsu2991
    @samsusamsu2991 Год назад

    ക്യാമറ ഓഫ് ചെയ്യല്ലേ കണ്ടന്റ് കിട്ടും.. കിട്ടിയില്ലേ..😂അതൊരു പ്ലീസ്‌ ഇല്ലാ.. 😂😂

  • @Ponnu-v8x
    @Ponnu-v8x Год назад

    സൂപ്പർ,, 👍

  • @kunhimuhammadkckunhimuhamm2996

    പോലീസ് പൊളിച്ചു
    സുൽഫി തടി കുറക്കണം 😅

  • @majeedk4336
    @majeedk4336 11 месяцев назад

    ഒരാൾക്ക് മുന്നിലും പിന്നിലും രണ്ട് ഹെൽമെറ്റ്‌ 😂😂😂😁😁

  • @arifplr8335
    @arifplr8335 Год назад +1

    അടിപൊളി വീഡിയോ ബ്രോ ❤️❤️❤️

  • @shamsuddeenma4459
    @shamsuddeenma4459 Год назад

    Best police ❤

  • @musicdosthsongcreations8909
    @musicdosthsongcreations8909 Год назад

    si kk aaraa nerathe mice kodthe😂😂😂 plan poli🎉

  • @sachus89
    @sachus89 Год назад +1

    500 rs മുടക്കി content ഉണ്ടാക്കി.. 1.5 lakhs views undakkiya.. നീ shuper ada...

  • @mohammedrashid2871
    @mohammedrashid2871 Год назад +8

    അടുത്ത പ്രോഗ്രാം ഏത് പമ്പിലാ 😉😉

  • @jacobginoob3823
    @jacobginoob3823 Год назад +1

    ഇതൊക്ക അറിഞ്ഞു കൊണ്ട് എടുക്കുന്നതല്ലേ? അതാ പോലീസ് ഇങ്ങനെ 😂😂e

  • @RedRed-py8wd
    @RedRed-py8wd Год назад +1

    kerala police ❤

  • @sajis2279
    @sajis2279 11 месяцев назад

    ബിഗ് സല്യൂട്ട് പോലീസ്

  • @bestfriend396
    @bestfriend396 Год назад +4

    സാറേ ഇവന് ഡബിൾ ഫൈൻ കൊടുക്കണം 😂, മോട്ടോർ വാഹന വകുപ്പ് ഇങ്ങനെ awarnes കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി

  • @Njaanummakkalum
    @Njaanummakkalum Год назад +2

    ഹെൽമെറ്റ്‌ വെക്കുന്നതൊക്കെ ശരിയാണ് അതിന്റെ കൊളുത്തും കൂടെ ഇടണം എന്നാലേ പ്രയോജനമുള്ളു. അതും കൂടെ ശ്രദ്ധിക്കണം വ്ലോഗർ.

  • @Shabnathings
    @Shabnathings Год назад

    അല്ല വീഡിയോ ഒക്കെ വളരെ നന്നായിട്ടുണ്ട്... നല്ല മെസ്സേജ്.. പക്ഷേ.. പെട്രോൾ പമ്പിൽ. ഫോൺ ഉപയോഗിക്കാൻ പാട് ഉണ്ടോ

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Год назад +3

    പൊളിച്ച്🥰🥰🥰

  • @abdulrazakrazak3491
    @abdulrazakrazak3491 Год назад

    മ്പർക്കാർ നിയമം വരുന്നതിന്റെ മുമ്പ് പോലീസ് ഫൈൻ കിട്ടിയല്ലോ.

  • @habeebihabeebi7967
    @habeebihabeebi7967 11 месяцев назад

    Sar good messege

  • @shibinasiby407
    @shibinasiby407 Год назад +10

    കൊള്ളാം 😂😂😂

  • @Rl-rw7ky
    @Rl-rw7ky Год назад +1

    നല്ല reach ആയിടാ മോനേ

  • @risvanennakkat2163
    @risvanennakkat2163 Год назад +2

    മ്മളെ നാട്ടിൽ ആണ്
    ഇന്റെയും കൈ കാണിച്ചിരുന്നു(18-04-23).. ഇവര് തലപ്പാറ പാലത്തിന്റെ ചോട്ടിലും ഈ വീഡിയോയിൽ കാണിക്കുന്ന സ്ഥലത്ത് (അരീതോട്) സ്ഥിരമായും ഉണ്ടാകും...
    ഹെൽമെറ്റ് വെച്ചാൽ പ്രശ്നമില്ല...
    ഈ sir നല്ല മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരും...

  • @ittoopkannath6747
    @ittoopkannath6747 Год назад +1

    തെറ്റ് ചെയ്ത ആൾക്കും ഫ്രീ പെട്രോൾ കൊടുത്തത് കൊണ്ട് ഉദ്ദേശ ശുദ്ധി ഇല്ലാതെ പോയി ഹെൽമെറ്റ്‌ ഇല്ലാത്ത രണ്ട് കുട്ടികൾ ആ സ്ത്രീയുടെ കൂടെ സ്കൂട്ടറിൽ ഉണ്ടായിട്ടും ഫ്രീ പെട്രോൾ കൊടുത്തത് ശരിയായില്ല

  • @ansarbasheer3952
    @ansarbasheer3952 Год назад +1

    പോലിസ് 👍👍👍

  • @moideennkm9079
    @moideennkm9079 Год назад +1

    സുൽഫി വന്നല്ലോ 🥰

  • @sajvasworld47
    @sajvasworld47 Год назад +1

    Polich 👍

  • @arunprakashk3608
    @arunprakashk3608 Год назад +1

    Police ore powli. Nalla content kitty.

  • @bepositive..3606
    @bepositive..3606 Год назад +1

    Hai sulfi ❤️.sulfi fans keeeeeeeeeee

  • @latheeflatheef271
    @latheeflatheef271 Год назад

    Bro- ഓട്ടോ കാർക്ക് ഓഫർ ഒന്നും ഇല്ലെ

  • @francisk9121
    @francisk9121 Год назад +5

    ഒരു യുട്ടൂബർ ചെയ്യാൻ പാടില്ലാത്ത കാര്യം ഇനി ഓർക്കുക

  • @SainudheenghSainudheengh
    @SainudheenghSainudheengh Год назад +1

    സുൽഫി 😇😇

  • @vinod9271
    @vinod9271 11 месяцев назад

    അതിലൊരു പീസ് ഇല്ല😂😂😂😂😂

  • @DreamBigRunner
    @DreamBigRunner Год назад +1

    Most Police Never Wear Seat Belt. I Expect The Climax Ending Will Be Likewise.

  • @Essra310
    @Essra310 Год назад +2

    500₹ക്ക് പെട്രോൾ അടിക്കാൻ വന്ന ചേട്ടൻ 150₹അടിക്കേണ്ടി വന്നല്ലോ 😂

  • @Riyaz-qy3sg
    @Riyaz-qy3sg Год назад

    Good work bro

  • @basheerayar1748
    @basheerayar1748 Год назад

    പ്ലാൻഡ് ആണെങ്കിലും പോലീസും നല്ലവണ്ണം അഭിനയിച്ചു

  • @DHANUSHREE-b4j
    @DHANUSHREE-b4j Год назад

    Car ill sticker undu,no plate IND all pulliki oru fine adichu koduthee.

  • @usmans1335
    @usmans1335 Год назад +1

    Sir ne Big salute👍

  • @shaheedfahthimamanzil3447
    @shaheedfahthimamanzil3447 Год назад +3

    എന്നാൽ ഞാൻ ഒരു സത്യം ഞാൻ പറയട്ടെ എല്ലാവർക്കും അവനവന്റെ സുരക്ഷ അല്ല വല്ലുത് ഫൈൻ അടിക്കുന്ന പേടിയാണ് നിങ്ങൾ വേണമെങ്കിൽ ഹെൽമെറ്റ്‌ വെച്ചോളൂ അത് ഞങ്ങൾക്ക് നിർബന്ധം ഇല്ല പക്ഷെ പോലീസ് കൈ കാണിച്ചാൽ മൂഞ്ചി പിന്നെ ഒരു പിണക്കും ഡയലോഗും അവിടെ നടക്കുല മിണ്ടാതെ മര്യാദക്ക് ഫൈൻ അടച്ച് പോവുന്നതാണ് നല്ലത് kk

  • @YousafNilgiri
    @YousafNilgiri Год назад

    7:35 എന്നിട്ടും അവന്റെ അഹങ്കാരം കണ്ടോ അവസാനം പറഞ്ഞ ആ വാക്കുകൾ കേട്ടോ നിങ്ങൾക്കുള്ള പണി ഞാൻ തരും എന്ന്.
    കയ്യിൽ ഒരു ക്യാമറ ഉണ്ട് എന്ന് കരുതി വായിൽ വന്ന എന്തും വിളിച്ചു പറയാം എന്ന് കരുതേണ്ട.
    ആ SI സാർ ഒരു പാവം ആയതുകൊണ്ട് നീ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ
    നിന്റെ കരണ കുറ്റി ഞാൻ അടിച്ചു പൊട്ടിച്ചേനെ.😡
    പണി നിനക്ക് ഏതുരീതിയിലും കൊടുക്കാം പക്ഷേ അവിടെനിന്ന് അങ്ങനെ പറഞ്ഞത് വളരെ മോശമായിപ്പോയി.

  • @sudhakarankkv
    @sudhakarankkv Год назад

    എന്താ ബ്രോ അതൊക്കെ വെക്കേണ്ട? ഇനി ഓർക്കാൻ വേണ്ടി ചെറിയ ... പണി, 😆

  • @bijukuttan6861
    @bijukuttan6861 Год назад

    ഞാൻ ആ വഴിക്കൊന്നും വന്നില്ലാലോ കഷ്ടം

  • @kmonkmon7531
    @kmonkmon7531 11 месяцев назад

    നാടകം👍 എന്നാലും കൊള്ളാം

  • @Arun-jithu
    @Arun-jithu Год назад +3

    അഭിനയം കൊള്ളാം 🤣🤣

  • @zakmalayil4432
    @zakmalayil4432 Год назад +1

    ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ടോ 😜

  • @manojkumar-jr7ff
    @manojkumar-jr7ff Год назад

    Creative

  • @finestviews
    @finestviews Год назад

    Police descent 🎉

  • @santhoshpr5277
    @santhoshpr5277 Год назад +1

    അവർ നിയമ പാലകർ ആണ് അവർ പറയുന്നത് അനുസരിക്കണം

  • @gireeshg8525
    @gireeshg8525 Год назад +1

    വഴി നിർമ്മാണം നടക്കുമ്പോൾ പിന്നെ കൊണ്ടും കുഴി ഇല്ലാതെ

  • @kuttivappukuttivappu3438
    @kuttivappukuttivappu3438 Год назад

    Si sir ❤❤❤❤❤