NewJob 😦! ഫറോക്ക് ഓട് ഫാക്ടറി | Calicut Tile Factory Visit - How to Make Clay Tile?

Поделиться
HTML-код
  • Опубликовано: 29 сен 2024
  • The Calicut Tile Company . Factory visit in Calicut Feroke one of oldest Tile factory THE CALICUT TILE COMPANY . 150 year old factory . and also im showing in this video production of Clay tiles - കോഴിക്കോട് ഫെറോക് ഓട് വ്യവസായത്തിന് പേരുകേട്ട സ്ഥലമാണല്ലോ . ഫെറോക് ലെ ഒരു ഓട് കമ്പനി ആയ ദി കാലിക്കറ്റ്‌ ടൈൽ കമ്പനി എന്ന ഫാക്ടറി ആണ് കാണിക്കുന്നത് . ഈ കമ്പനി 150 വർഷത്തെ പഴക്കമുണ്ട് . ഓടുണ്ടാക്കുന്ന കാഴ്ച്ച കാണാം . വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.......
    ♥♥instagram♥♥ = / roshensvlog
    ♥♥Facebook♥♥ = / roshenfahis
    #Feroke #Tilefactory

Комментарии • 289

  • @najeebthottathil7740
    @najeebthottathil7740 5 лет назад +71

    കഴിഞ്ഞ 33 വർഷങ്ങൾ എന്റെ വീടിന്റെ അടുപ്പ് പുകയുന്നത് ഇവിടെ The Calicut Tile co.ൽ ചൂളയിൽ തീ കത്തുന്നത് കൊണ്ടാണ്..... എന്റെ ഉപ്പയുടെ ജോലി സ്ഥലം
    വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി

    • @prasadak9263
      @prasadak9263 5 лет назад +1

      💙

    • @sureshgopal1805
      @sureshgopal1805 4 года назад

      pls share contact no for this company
      i need qty more qty roof tiles required

    • @najeebthottathil7740
      @najeebthottathil7740 4 года назад

      @Surresh ghopal
      pls call - 9846018820

    • @rinurinu5523
      @rinurinu5523 3 года назад

      Hi... if you don’t mind, can I get your father’s contact number. I wanna collect some information as a part of university research.

  • @Dileepdilu2255
    @Dileepdilu2255 5 лет назад +70

    റോഷൻ ബ്രോ ഇതുവരെ കണ്ടിട്ടില്ല ഒട്ടുകമ്പനി കാണിച്ചു തന്നതിന് നന്ദി 😘😍💛

    • @RoshensVlog
      @RoshensVlog  5 лет назад

      Thankzzz mahn 😍 😍

    • @smpop2627
      @smpop2627 5 лет назад +1

      Polich

    • @Dileepdilu2255
      @Dileepdilu2255 5 лет назад +1

      Roshens Vlog ok മച്ചു😚😚😚😍

    • @Dileepdilu2255
      @Dileepdilu2255 5 лет назад +1

      Muhammed Ck 😍😍😍👍👍👍👍👍👍

  • @fathimamirsa5132
    @fathimamirsa5132 5 лет назад +2

    Trainil pokumbo kaanarund but athinullil enganeyaa undakkunnathennu kandillayirunnu ippo kandu .... Thanks.....

  • @rejirajan262
    @rejirajan262 5 лет назад

    Broo.. nice video

  • @clearthings9282
    @clearthings9282 4 года назад

    Suuuperrrrrrr

  • @SUSIL_DAS
    @SUSIL_DAS 2 года назад +1

    Ithu polichu kondirikkunnu😞😞😞

  • @mohammedkuttippa6054
    @mohammedkuttippa6054 5 лет назад

    Good bro

  • @shafeerkhanshafeerkhan1805
    @shafeerkhanshafeerkhan1805 5 лет назад +3

    അളിയ അടുത്തത് കടലിൽ മീൻ പിടിക്കാൻ പോണ വീഡിയൊ വിട്

  • @shihabmpm6151
    @shihabmpm6151 5 лет назад +67

    ചെറുപ്പത്തിൽ സ്കൂളിൽ നിന്നും ആദൃമായി പഠനയാത്ര പോയത് ഈ ഫറോക്ക് ഓട് ഫാക്ടറിയിലേക്കായിരുന്നു....😍

  • @muhammedkc7862
    @muhammedkc7862 5 лет назад +28

    ഇത്ര പേരുടെ അദ്ധ്വാനം ആണ് ഒരു ഓട് എന്ന് ഇപ്പോഴാ മനസിലായത്.. 😍
    Thanks റോഷൻ 🙏✌

  • @TripCompany
    @TripCompany 5 лет назад +18

    പണ്ട് മുതലേ കേട്ട് വളർന്ന ഫാക്ടറി ആണെങ്കിലും ഒരു ഓട്ട് കമ്പനിയുടെ ഉൾവശം കാണുന്നത് ആദ്യം
    വീഡിയോ അടിപൊളി

  • @hbokerala7565
    @hbokerala7565 5 лет назад +23

    പ്രവാസിയായ ഞാൻ ഈ ഓട്ടുകമ്പനിയുടെ മുന്നിലുള്ള മറുവശത്താണ് എന്റെ വീട്. ഈ വീഡിയൊ
    ഗംദിരം
    Thank you

    • @RoshensVlog
      @RoshensVlog  5 лет назад

      Thanks bro ❤️

    • @dfhhhgjd1116
      @dfhhhgjd1116 5 лет назад

      ഇവരെ കോൺടാക്ട് ചെയ്യണം pls ഹെല്പ്

  • @pradeepputhumana5782
    @pradeepputhumana5782 3 года назад +1

    നാടൻ ഓടുകൾ എല്ലാവരും ഉപയോഗിക്കണം എങ്കിലേ ഇവരെ പോലുള്ള പാവങ്ങൾ ക്ക് പിടിച്ചു നിൽക്കാൻ സാധിക്കു, നമ്മുടെ പ്രകൃതി ക്ക് നല്ലതും ഇതാണ്, ചൈന ഓടുകൾ ഒഴിവാക്കുക.

  • @nabeelp
    @nabeelp 5 лет назад +8

    അള്ളാഹ് ഞമ്മളെ ഫറോക്കിനെയും സിൽമേൽ എടുത്തോ

  • @jineshjk2993
    @jineshjk2993 5 лет назад +8

    കണ്ടത്തിൽ വച്ച് തികച്ചും വ്യത്യസ്തമായ ചാനൽ.... വ്യതസ്തമായ വീഡിയോസ്.. പോളികുന്നുണ്ട് റോഷൻ ബ്രോ.. പെരുത്ത് ഇഷ്ട്ടാ ഇങ്ങളെ.. ഇയാളുടെ simplicity ആണ് എല്ലാവരെയും ആകർഷിക്കുന്നത്... ഇനിയും ഇതുപോലെ തന്നെ മുൻപോട്ട് പോട്ടെ ന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.. എപ്പോഴും #_full_support___keep_rocking🤩🤩🤩🤩

    • @RoshensVlog
      @RoshensVlog  5 лет назад +1

      Thank you bro ❤️

    • @abbasalishihabtheyyala6065
      @abbasalishihabtheyyala6065 5 лет назад +1

      ജിനീഷേട്ടാ... 😍😍😍😘😘😘

    • @abbasalishihabtheyyala6065
      @abbasalishihabtheyyala6065 5 лет назад +1

      സിമ്പിൾ സിറ്റിയാണ്...👌

    • @abbasalishihabtheyyala6065
      @abbasalishihabtheyyala6065 5 лет назад +1

      നെഗറ്റീവുകൾ പോസിറ്റീവുകളാക്കി യാത്ര തുടരുക..!
      അല്ലാഹു അനുഗ്രഹിക്കട്ടേ.. ആമീൻ

    • @abbasalishihabtheyyala6065
      @abbasalishihabtheyyala6065 5 лет назад +1

      കണ്ടുമുട്ടാൻ ആഗ്രഹമുണ്ട് 😍😍

  • @Deepadeepa-uq1gj
    @Deepadeepa-uq1gj 5 лет назад +6

    അയ്യോപാവം ഇവിടെ ജോലി ചെയ്യുന്നത് കാണാൻ വയ്യ പാവം മനുഷ്യർ 😥😥😥😥😥😇😇😇😇

  • @archanagopi633
    @archanagopi633 5 лет назад +22

    Nammude swantham feroke 👍👍👍😊👌😊😊😊

  • @shajushajuchunga7616
    @shajushajuchunga7616 5 лет назад +4

    Feroke കോമ്മൺവെൽത് ഫാക്ടറി ഏറ്റവും മികിച്ചത് അതാണ് ഏറ്റവും നല്ലത്

    • @dfhhhgjd1116
      @dfhhhgjd1116 5 лет назад

      അവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @afthabzyn833
    @afthabzyn833 4 года назад +2

    40varsham ee companiyude aduth thamasikkunnu.pakshe ippoyanu ithinullile kaychakal kanan pattiyath.thanks roshan

  • @user-vj7vc6ei4e
    @user-vj7vc6ei4e 5 лет назад +4

    my great grand father use to have big tile company called bbv chandy and sons
    I dont think much of u guys would know because it was a old company,but if there is anyone here that knows then pls let me know?

  • @efullset
    @efullset 5 лет назад +4

    കുറേ കാലമായി കാത്തിരിക്കുന്നു ഓട് കമ്പനി കാണാൻ . Thanks machane

  • @pkskottakkal5213
    @pkskottakkal5213 5 лет назад +5

    100k Special ?
    നാട്ടിൽ നിന്ന് തന്നെ ആക്കിയതാണോ
    👍👍👍👍👍👍👍

    • @RoshensVlog
      @RoshensVlog  5 лет назад +1

      Haahhahah 100 k kazhinj orupad video cheythallo....

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +4

    Aliyaaa no words kidilam video, adyamayittanu odundakkunnath detail ayittu kanunnath 🤝🤝🤝. Thank you

  • @sanumolsanu3760
    @sanumolsanu3760 5 лет назад +4

    ماشاءاللہ.الحَمْدُ ِلله
    👍👍

  • @dennyantony7905
    @dennyantony7905 4 года назад +3

    Thank you for this video . This is a very useful for a student like me

  • @shafeektk6454
    @shafeektk6454 5 лет назад +3

    Thanks bro
    ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു👍👍

  • @deepakkp2689
    @deepakkp2689 5 лет назад +3

    Iam proud to be a farooqi❤
    Thanks roshen

  • @AngelinVlogs
    @AngelinVlogs 5 лет назад +2

    വിഡിയോ വളരെ നന്നായി...പുതിയ അറിവുകൾ കാണിച്ചു തന്നതിന് നന്ദി

    • @RoshensVlog
      @RoshensVlog  5 лет назад

      Hahahaha sure eniyum pratheekshikkam 😍😍😍

  • @prakashv2632
    @prakashv2632 4 года назад +2

    Haii, I'm from tamilnadu please tell me tile price list or manufacturers contact details

  • @Shareef-ro1xy
    @Shareef-ro1xy 5 лет назад +1

    മച്ചാ പറയാൻ വാക്കുകൾ ഇല്ല.. അത്ഭുതമായി തോന്നുന്നു..
    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി.

  • @privatetime5945
    @privatetime5945 3 месяца назад

    Good work.. ooadu kannur delivery cheyumo? Avarde contact number tharumo?

  • @jamsheerverol3866
    @jamsheerverol3866 5 лет назад +2

    റോഷൻ. ഒരു പാട് കാണാൻ കൊതിച്ച വിഡിയോ ടാങ്കുok. അടിപൊളി

  • @sivadasanke4440
    @sivadasanke4440 4 дня назад

    Ente duty avide aayirunnu.drying sectionil

  • @ameenbadusha289
    @ameenbadusha289 5 лет назад +3

    Super

  • @sameenamuneernooh1957
    @sameenamuneernooh1957 5 лет назад +2

    Ikka ee placill ithu vare keriyittillarnnu

  • @shafiseven3237
    @shafiseven3237 4 года назад +1

    Second quality “pottt lllath oyivaaaakkaaana mone”

  • @zubairbichoo
    @zubairbichoo 5 лет назад +2

    Fist time kanananu... tile factory.. thanks dear..

    • @RoshensVlog
      @RoshensVlog  5 лет назад

      Welcome broi keep support 😍

  • @baby.p8034
    @baby.p8034 3 года назад +1

    Adipoli... ! Kanan agrahicha sthalam aanu. Kanichu thannathinu nanni. 🙏🙏

  • @splal1240
    @splal1240 5 лет назад +1

    thank you for the video. i think u need more lighting when u shoot inside. please consider it next time, u r excited always.

  • @noufalmanappally3919
    @noufalmanappally3919 5 лет назад +6

    റോഷൻ ബ്രോ...
    തല മുടി ഓട് ഫാക്ടറിയിലെ അച്ചിലിട്ട് വാർത്തതാണോ...😂😅

  • @kavyan1152
    @kavyan1152 5 лет назад +2

    Your really great😊👍.

  • @rafeekrefi9355
    @rafeekrefi9355 5 лет назад +2

    Super video

  • @jaleeljalu7055
    @jaleeljalu7055 5 лет назад +3

    വീഡിയോ സൂപ്പർ ആണ്.
    ഇൻട്രോ പറയുമ്പോൾ ആ കൂളിംഗ് ഗ്ലാസ്‌ എടുത്തു വെച്ചാൽ നന്നാവും. ഒരു ജാട feel ചെയ്യുന്നു ബ്രോ....

  • @sivadasanke4440
    @sivadasanke4440 4 дня назад

    Ippol ee company illa

  • @abdusameer7470
    @abdusameer7470 5 лет назад +2

    Nice

  • @mohanpattyath3325
    @mohanpattyath3325 5 лет назад +1

    Roshen bhai . Kaliman(odu) vyavasayathine kurichulla kazhchakal puthuma niranjathayirunnu itharam sthapanangal purathuninnu kandittindu nirmana reethikal adyamayi kanukayanu . Thanks

  • @minurajan3896
    @minurajan3896 5 лет назад +1

    chanke thanks da nan kanditte ella ethonnum ijj karanam enthokkeya ellarkum kanan pattane ne bagyavanada bagyavan ethra sambhavangal ellardem munnil eathikkan eniyum daivam anugrahikkatte

  • @jasnajass4115
    @jasnajass4115 5 лет назад +3

    Nice 👍

  • @rajlasherin3166
    @rajlasherin3166 5 лет назад +3

    സാലറി എത്ര

    • @RoshensVlog
      @RoshensVlog  5 лет назад

      Haahhahah 😜😜😜

    • @abbasalishihabtheyyala6065
      @abbasalishihabtheyyala6065 5 лет назад

      100000😊

    • @abbasalishihabtheyyala6065
      @abbasalishihabtheyyala6065 5 лет назад

      ങ്ങള് വല്ല്യ യൂട്യൂബറാവും കാരണം ങ്ങളെ നിഷ്കളങ്കമായ ഓരോ നിമിഷവും മനോഹരമാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @abid1324
    @abid1324 Год назад

    Pazhaya odukal yedukkunndo

  • @rifaan7461
    @rifaan7461 5 лет назад +1

    House evideyannu ferock ano

  • @asgarq4917
    @asgarq4917 5 лет назад +2

    Mangalur Tails

  • @abdulgafoor3653
    @abdulgafoor3653 5 лет назад +1

    Sooperrr vedeo .kaanaatha kaazhcha,ere kaanan kodichadum

  • @Abdhurahiman9
    @Abdhurahiman9 3 года назад

    ഞങ്ങൾ 5days മുമ്പ് ഓട് വാങ്ങി avidunn. Ippol oodittu veedin. Nalla thanuppundavum vijarikkunnu. Superayittund vidio

  • @satheeshantp5238
    @satheeshantp5238 4 года назад

    നമ്മുടെ നാട്ടിലുമുണ്ട് ഒരു ഓട്ടുകമ്പനി വളപട്ടണം ടൈൽസ് അവിടെ ഞാൻ കുറച്ച് ഓടിനുവേണ്ടി പോയപ്പോൾ അറിഞ്ഞു വെറും ചെടിച്ചട്ടിയും ഹോളളോ ബ്രിക്സുമേ ഇവിടന്നു ഉണ്ടാകുന്നുള്ളൂ മേച്ചിൽ ഓട് മംഗലാപുരത്തുനിന്ന് കൊണ്ട് വരുന്നതാണെന്ന് !!മുകളിൽനോക്കിയപ്പോൾ ഓടിനുപകരം പുതിയ ഷീറ്റുകൾപാകിയ ഫാക്ടറി !!!!!!

  • @faisalp.v7954
    @faisalp.v7954 5 лет назад

    മുമ്പ് ഇവിടെ ജെഡിടി ഉണ്ടായിരുന്നു ഇപ്പോൾ എല്ലാരും withoutaanu പോലും

  • @asnalsha8682
    @asnalsha8682 5 лет назад +2

    I'm Ramanattukara

  • @sirajathalayad8373
    @sirajathalayad8373 3 года назад

    Njan ivude vannittnd

  • @rushibaragi7053
    @rushibaragi7053 Год назад

    Sir how much price

  • @radhakrishnankalathuvayal334
    @radhakrishnankalathuvayal334 5 лет назад

    അടിപൊളി റോ വീഡിയോ സൂപ്പർ ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം

  • @muhammedaslamkk2351
    @muhammedaslamkk2351 5 лет назад +1

    Bro play button evde

  • @salumuhammad1545
    @salumuhammad1545 5 лет назад +1

    oru paper company nte video idumo? feroke il und ennu kettirunnu

    • @RoshensVlog
      @RoshensVlog  5 лет назад

      Paper undakkunna company Dandeli und athu njan my b edkum this week ponund

  • @sobishka3964
    @sobishka3964 4 года назад +1

    ഞാൻ ഒരു വെൽഡർആണ് ഓടിന്റെ വർക്ക്‌ ചെയ്യുമ്പോൾ ഞാൻ ഫറോക്ക് ഓഡാണ് എടുക്കാറുള്ളത് ഡബിൾ പാതി ആയതുകൊണ്ട് ലിക്ക് ഉണ്ടാവില്ല ഫിനിഷിങ് കൂടുതലും. കമ്പനി കാണാൻ പറ്റി അടിപൊളി.....

  • @satheeshcvengeri3811
    @satheeshcvengeri3811 4 года назад

    റോഷൻ താങ്കളുടെ അവതരണ ശൈലി ആണ് എന്നെ ആകർഷിച്ചത് മാക്സിമം നിങ്ങളുടെ ചാനൽ ഞാൻ കാണാറുണ്ട് അഭിനന്ദനങ്ങൾ

  • @revannathkanawade65
    @revannathkanawade65 2 года назад

    Hi, Roshan ,speak in English, so that we can understand.

  • @hajazain7497
    @hajazain7497 5 лет назад

    Poli brooo.
    ഈ പൊട്ടിയ ഓടുകളെല്ലാം എന്താണ് ചെയ്യുന്നത് ???🤔🤔

  • @rahoof.pp.superbazar983
    @rahoof.pp.superbazar983 5 лет назад

    ചൂളയിലേക്ക് വിറക് ഇടുന്നത് കണ്ടപ്പോ... നരകം ഓർത്തുപോയി.... അളളാഹ്... നരകം എത്ര ഭയാനകം....

  • @khilendrakumarsahu6272
    @khilendrakumarsahu6272 3 года назад

    Hindi me vedio bnaya kijiye

  • @ratheeshtperiyachurrathees2424
    @ratheeshtperiyachurrathees2424 6 месяцев назад

    നമ്പർ

  • @crazyfishing259
    @crazyfishing259 5 лет назад

    ബ്രോ സൂപ്പർ അത്യമായിട്ടാണ് ഇങ്ങനൊരു കാഴ്ച്ച കാണുന്നത്

  • @nishannishan9120
    @nishannishan9120 5 лет назад +1

    സൂപ്പർ 💖

  • @SHOUKATHTP
    @SHOUKATHTP 4 года назад

    Super. Adipoli good clear voice and videos keep it up. All the best

  • @dilshanapp4087
    @dilshanapp4087 5 лет назад

    Hi bro....keralathil evdya bungee jumb ulladh....please reply

  • @bijukgeorge664
    @bijukgeorge664 5 лет назад +1

    1 hour have how many seconds bro🤔🤔🤔

    • @RoshensVlog
      @RoshensVlog  5 лет назад +1

      Bro mistake patyathaa sradhichilla

  • @shanbbasheer3871
    @shanbbasheer3871 5 лет назад

    How much does it cost per piece...

  • @nazermohammed2463
    @nazermohammed2463 5 лет назад +1

    Good video

  • @safvansajna92
    @safvansajna92 5 лет назад +1

    Roshan,first comment

  • @fasilfasil7816
    @fasilfasil7816 5 лет назад +1

    നേരിട്ട് കാണാൻ ആഗ്രഹ മുണ്ട്

  • @ajithkc780
    @ajithkc780 5 лет назад +1

    Super

  • @narayananarayana6191
    @narayananarayana6191 3 года назад

    Hi

  • @AbhiramiCreations
    @AbhiramiCreations 5 лет назад

    ഗുഡ് വീഡിയോ

  • @vettathethu
    @vettathethu 5 лет назад

    ഹുരുഡീസ് ഇഷ്ടിക യെ കുറിച്ച് വീഡിയോ ഇടാമോ

  • @anirudhey
    @anirudhey 5 лет назад +1

    Chali barbecue

  • @sanaas3703
    @sanaas3703 5 лет назад +1

    Pavam roshen thnku so much

  • @rashidc.k2491
    @rashidc.k2491 5 лет назад

    njhaanum schoolil padichappol aadhyam poyadhu feroke il aanu eee factoril

  • @sharafulondon
    @sharafulondon 4 года назад

    Not good this company cheating before

  • @mallen6526
    @mallen6526 3 года назад

    Nice video and thanks for sharing...

  • @techteam565
    @techteam565 5 лет назад

    ecxellent video....sherikkum ishtamaayi roshan broooooooooooo

  • @techtips6093
    @techtips6093 5 лет назад +1

    Nice bro

  • @velloreviews6618
    @velloreviews6618 4 года назад

    hi sir I am from Tamil nadu pls give rate details for all clay tiles

  • @perajesheikhaliabdullah.5776
    @perajesheikhaliabdullah.5776 Год назад

    Factory number kittuvo

  • @midhunma7610
    @midhunma7610 5 лет назад +2

    Polichu 😅😅💓💓

    • @RoshensVlog
      @RoshensVlog  5 лет назад +1

      Thanks mahn😍

    • @midhunma7610
      @midhunma7610 5 лет назад +2

      @@RoshensVlognammal katta support anu. bro polikku😍😍✌

    • @RoshensVlog
      @RoshensVlog  5 лет назад +1

      Ahhhh machaneaa thank you 😍

  • @googleuser9853
    @googleuser9853 5 лет назад

    Polichedaaa...aadhyamayitta ithu kanunne....super.

  • @firozvm9874
    @firozvm9874 5 лет назад

    ഇവിടെ ഓട് മാത്രം ഉള്ളോ ഒരുടിസ് ഉണ്ടൊ

  • @moanashekhar1087
    @moanashekhar1087 5 лет назад +4

    അടിപൊളി ആയിടുണ്ട് 👏👏👏👏👏 ....മൊത്തം മിഷ്യൻ അല്ലാലോ ..ഹാഡ് വർക്കും ഉണ്ട് ഇതു കണ്ടപ്പോൾ ഞാൻ ഇപ്പൊ വർക് ചെയുന്ന ജോലി സ്ഥലം ഓർമ വന്നു ..😄

  • @olakarahussain375
    @olakarahussain375 4 года назад

    ETHORU VASTUKKAL UNDAKAN NALLA ADHONAMANU, ATH MARKET ETHICHU NAMMALK VANGAN ELUPPAMANU

  • @akshaypaikkat7361
    @akshaypaikkat7361 5 лет назад

    നമ്മടെ പുളിമൂട് കൂടി ഒന്ന് കാണിച്ചേര് പുള്ളാര് കാണട്ടെ

  • @kps434
    @kps434 5 лет назад

    നമുക്ക് പോയി കാണാൻ പറ്റുമോ,,,?

  • @thanksbro3566
    @thanksbro3566 5 лет назад +1

    super

  • @റാഫ്ൽ
    @റാഫ്ൽ 5 лет назад

    എല്ലാ ഇഷ്ടപ്പെട്ട വേഷം മുടിവെട്ടി അത് ഇഷ്ടപ്പെട്ടില്ല