ചെളിയിൽ നിന്നും ഇത്ര മനോഹരമായ ടൈൽ⭐|SACMI machines|Star Clays|MANDAKAN Tile Factory|Mala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 48

  • @linsaniya
    @linsaniya 2 года назад +1

    ലിയോ ചേട്ടനെ പോലെയുള്ള സാരഥികളാണെങ്കിൽ കമ്പനി ഒരുപാട ഉയരെ വളരും. അത് ഈ വീഡിയോ ഫുൾ കണ്ടാൽ മനസ്സിലാക്കാം എത്രമാത്രം മനോഹരമായും ലളിതവുമായി വളരെ ആഴത്തിൽ തന്നെ ടൈൽ നിർമ്മാണത്തെ നമ്മൾക്ക് പരിചയപ്പെടുത്തി തന്നത്.
    ഒരു ടൈൽ നമ്മളുടെ കൈകളിൽ എത്തിച്ചേരാൻ എത്രമാത്രം പ്രോസസുകളിലൂടെ കടന്ന് പോവണം എന്ന് നന്നായി മനസ്സിലാക്കാൻ ഉപകരിച്ചു ഈ അനിയത്തി കുട്ടീടെ മനോഹരമായ അവതരണത്തിൽ കൂടെ കണ്ട ഈ വീഡിയോ👌👌🥰 ഇത് ഷൂട്ട് ചെയ്ത ആൾക്കും ഒരു ബിഗ് താങ്ക്സ് .. ഫാക്ടറി കാഴ്ചകളുടെ തനിമ ഒട്ടും ചോരാതെ മനോഹരമായി നമ്മളിൽ എത്തിച്ചതിന്
    Thank you Raichu kutee🥰🥰🥰

  • @AngelsHut
    @AngelsHut 2 года назад +2

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു പലകാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു👍

  • @dstarvlog6043
    @dstarvlog6043 2 года назад

    നല്ലൊരു വീഡിയോ ആയിരുന്നു ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു എന്തെല്ലാമ് പ്രൊസസിംഗിലൂടെയാണ ഒരു നിർമ്മിക്കുന്നത് മനോഹരമായിട്ടുണ്ട്

  • @jincythankachan8456
    @jincythankachan8456 2 года назад +1

    Raichuuttiiii..... Along with Tuttu chettan & Sanoy chettan.. Excellent 👏🏻👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад

    ഞാൻ കാലത്ത് കണ്ടിരുന്നു ....കമൻറ് ഇടാൻ വിട്ടുപോയതാണ്.... വളരെ നന്നായി ഇഷ്ടപ്പെട്ടു..
    Like കാലത്തുതന്നെ ഇട്ടിരുന്നത് ആണ്

    • @RaichuzzPlayWorld
      @RaichuzzPlayWorld  2 года назад

      🙏🥰Thank you very much😍for the love and support ❤️

  • @joyantony9002
    @joyantony9002 2 года назад +2

    This is really superb... Let our technology to rach international level... And sure we shall support to reach this product all over the world... And shall promote in velayand incase if an opportunity can be offered by the company directors as well

  • @ashrafp.m3191
    @ashrafp.m3191 6 месяцев назад

    മുറ്റത്ത് വിരികാൻ പറ്റുമോ..
    Rate സ്ഥലം ഒന്നു പറയാമോ

  • @francisct5983
    @francisct5983 Год назад +1

    പൊയ്യ ഹൈസ്കൂളിൽ ഞങ്ങളെ കെമിസ്റ്റ്രി പഠിപ്പിച്ച ജോസഫ് മണ്ടകൻ മാസ്റ്ററെ ഓർക്കുന്നു. എത്ര ഭംഗിയായിട്ടാണ് അന്ന് അദ്ദേഹം പഠിപ്പിച്ചിരുന്നത് എന്ന് ഏറെ ആദരവോടെ ഓർക്കുന്നു.

  • @jijov.l9925
    @jijov.l9925 4 месяца назад

    Direct ayit purchase cheyyan pattumo?

  • @hawkeye1427
    @hawkeye1427 8 месяцев назад

    ഈ ടൈൽ കോൺക്രീറ്റ് റൂഫിങ്ങിന്റെ സീലിംഗിന് ഉപയോഗിക്കാൻ പറ്റോ

  • @shajicv9775
    @shajicv9775 9 месяцев назад

    എവിടെ യാ സ്ഥലം
    വില എത്രയാ

  • @Anilan02
    @Anilan02 Год назад

    Hi, Is this company have clay interlock paving tiles?

    • @RaichuzzPlayWorld
      @RaichuzzPlayWorld  Год назад

      Thanks for watching 🙏For details pls contact them :-91 87141 12025

  • @GaramWoondal
    @GaramWoondal 2 года назад +1

    Great sharing 👍

  • @dhaneeshparakkott3306
    @dhaneeshparakkott3306 Год назад

    Super mole super ,tile price parayumo

    • @RaichuzzPlayWorld
      @RaichuzzPlayWorld  Год назад

      Thank you so much🙏🥰
      : 9447518188 please contact them❣️

  • @binibiju7537
    @binibiju7537 2 года назад

    Good information richu..keep going 🥰

  • @nisarnisar2702
    @nisarnisar2702 Год назад

    Rate

  • @angamalyruchikal
    @angamalyruchikal 2 года назад

    Like 37
    Great sharing 👌

  • @meghaanilprasad5671
    @meghaanilprasad5671 Год назад

    Rate enginae

  • @swankybohem9967
    @swankybohem9967 2 года назад

    awesome tiles. cool share

  • @potnsizzle
    @potnsizzle 2 года назад

    Good sharing👌👌👌

  • @vinayancp3577
    @vinayancp3577 Год назад

    Good 😍 😍

  • @midhunbabumani4969
    @midhunbabumani4969 2 года назад

    ✌🏻✌🏻👍🏻

  • @Jess-vj8ec
    @Jess-vj8ec 2 года назад

    😊

  • @mofasworld920
    @mofasworld920 2 года назад

    സൂപ്പർ വീഡിയോ👌👌👌 വരണേ

  • @sa_00.
    @sa_00. 2 года назад

    👍👍👍👍👍😀

  • @kshathibala3500
    @kshathibala3500 Год назад

    Kitan.ullamarkam

    • @RaichuzzPlayWorld
      @RaichuzzPlayWorld  Год назад

      📱9447518188 Pls contact them🥰Thanks for watching 🙏

  • @HiranPrakash-q9h
    @HiranPrakash-q9h 4 месяца назад

    👍🧡🤍💚