Roshu ഇതുപോലെ ഉമ്മാനെ പ്രാങ്ക് ചെയ്യരുത് സ്വന്തം മകൻ പെട്ടന്ന് ഇറങ്ങി പോകുന്നു എന്നൊക്കെ പറയുമ്പോൾ ഉമ്മ ഉമ്മാടെ വികാരം പ്രകടിപ്പിക്കും ചിലപ്പോൾ അത് സിംഗിയെ ആയിരിക്കും ദേഷ്യത്തോടെ പലതും പറയുക. അത് കാണികളിൽ ഉമ്മയോടുള്ള മതിപ്പ് കുറയാൻ കാരണമാകും
നിന്റെ ഒലക്കമ്മലെ പ്രാങ്ക്.... വൈകാതെ പടച്ചവൻ ഇങ്ങനെ നിന്റെ ജീവിതത്തിലേക് അനുഗ്രഹിച്ചു അങ്ങ് തന്നാൽ...... അന്ന് മനസിലാകും ആ ഉമ്മന്റെ വേദന.... കണ്ടെന്റിന് വേണ്ടി സ്വന്തം ഉമ്മാനെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്ന ഒരു നീചമായ പ്രവർത്തി...
സൈബ മോളെ കുറ്റപ്പെടുത്തണ്ട...❤ചെറിയ വായിൽ വലിയ വർത്താനം അന്നൊക്കെ paranjhu കുട്ടി വളർന്നു വലുതായതു വലിയ ഇക്കാക്ക മാരുടെ കൂടെയാണ് അതാ അങ്ങിനെ പാവം മോൾ എനിക്ക് ഒത്തിരി ഇഷ്ടാണ് സൈബനെ ❤❤❤
10 ലൈക്ക് തരുമോ കുറെ വീഡിയോ ഞാൻ ചോദിച്ചിട്ടുണ്ട് എനിക്കൊരു പത്ത് ലൈക്ക് പോയിട്ട് ഒരു ലൈക്ക് കിട്ടിയിട്ടില്ല അതുപോലെതന്നെ റോഷൻ ബ്ലോഗ് സബ്സ്ക്രൈബ് ലൈക്കും ചെയ്യുക ഓക്കേ അല്ലേ ആണെങ്കിൽ ഇപ്പോൾ തന്നെ ലൈക്
എന്റെ മോളും enghaneyanu വലിയ വാർത്തനങ്ങളാണ് നമ്മൾ paranjhu മനസിലാക്കികൊടുത്താലും..... പാവം മക്കൾ അവർക്ക് അറിയില്ല അതിന്റെ സെരിയസ്നെസ് കുഞ്ഞല്ലേ ♥️ഇവിടെ ഇതാണ് അവസ്ഥ
Roshu ഇതുപോലെ ഉമ്മാനെ പ്രാങ്ക് ചെയ്യരുത് സ്വന്തം മകൻ പെട്ടന്ന് ഇറങ്ങി പോകുന്നു എന്നൊക്കെ പറയുമ്പോൾ ഉമ്മ ഉമ്മാടെ വികാരം പ്രകടിപ്പിക്കും ചിലപ്പോൾ അത് സിംഗിയെ ആയിരിക്കും ദേഷ്യത്തോടെ പലതും പറയുക. അത് കാണികളിൽ ഉമ്മയോടുള്ള മതിപ്പ് കുറയാൻ കാരണമാകും
Ingane okke ittalle 10 paisa undakan pattu this is business
Bro ithoke scripted ann Veruthee reachinum cashinum vendi allathee enth 😂
അല്ലെങ്കി പിന്നെ അവർക്ക് നല്ല മതിപ്പ് ആണല്ലോ😂
നിന്റെ ഒലക്കമ്മലെ പ്രാങ്ക്.... വൈകാതെ പടച്ചവൻ ഇങ്ങനെ നിന്റെ ജീവിതത്തിലേക് അനുഗ്രഹിച്ചു അങ്ങ് തന്നാൽ...... അന്ന് മനസിലാകും ആ ഉമ്മന്റെ വേദന.... കണ്ടെന്റിന് വേണ്ടി സ്വന്തം ഉമ്മാനെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്ന ഒരു നീചമായ പ്രവർത്തി...
💯.
Zaiba പൊളിച്ചു അനിയത്തിയാൽ ഇങ്ങനെ വേണം പാവം ഉമ്മ
സത്യം പറഞ്ഞാൽ ആ ഉമ്മാക്ക് നല്ല സ്നേഹം ഉണ്ട് മരുമോളോടും മോനോടും. മരുമോൾക്കും ഉണ്ട് സ്നേഹം.
അതെ ഉമ്മാക് സ്നേഹമുണ്ട് മക്കൾ ഇറങ്ങി പോകാന്നു പറഞ്ഞാൽ ഒരു ഉമ്മക്കും സഹിക്ക്ല മക്കളെ 💞💞
@@bushrahamza7091😅😅
Ok@@bushrahamza7091
Zinki ഒരു പാവം ആണ് എന്ത ഇങ്ങനെ okay പറയുന്നത് umma റോഷൻ tte വർത്താനം polichu😅😊
Zaiba was superb … her innocent acting is excellent …. Poor Amma she is so innocent …..
11.51 window yil koode phone stand kanam .😂...sredichavar indo...
എന്നാലും ഇറങ്ങി പോവെ എന്ന് പറഞ്ഞ പ്പൊം ഉമ്മ പിടിച്ച് വെച്ചില്ലെ അതാണ് മക്കളെ മാത്യ സ്നേഹം
സൈബ മോളെ കുറ്റപ്പെടുത്തണ്ട...❤ചെറിയ വായിൽ വലിയ വർത്താനം അന്നൊക്കെ paranjhu കുട്ടി വളർന്നു വലുതായതു വലിയ ഇക്കാക്ക മാരുടെ കൂടെയാണ് അതാ അങ്ങിനെ പാവം മോൾ എനിക്ക് ഒത്തിരി ഇഷ്ടാണ് സൈബനെ ❤❤❤
റാഷിക് പെണ്ണ് നോക്കുന്നതിന് zaibakk വിഷമം.
സിങ്കിക്ക് എന്ത് പറ്റി. Happy aayi erikku. 😍
13:22 ഉമ്മ പറയാൻ വന്ന കാര്യം ചെക്കൻ ഒളിപ്പിച്ചു😂😂😂... Zinky വന്നപ്പമുതൽ ന്ന് പറയുമായിരുന്നു
Zinky vann kazhinjalum njan cheetha parayum ennaado 🤭😊
Ee ummane ellarum enthina ingane negative parayunn... Namude umamarum inganathanne alle... Avar ellaarem orupole aanu kaanunn.. Nalla ummayan ath... ❤️😘
ചെറിയതിനെ പറഞ്ഞു പഠിപ്പിച്ചു കൊടുക്കണ്ട അത് വലുതായ നിങ്ങൾക് പണി ആവും
എന്റെ ഒലക്കേ മേലെ ഒരു പ്രാങ്ക് 😡😂പാവം ഉമ്മാ മകനോടും മരുമകളോടും സ്നേഹമുണ്ട്❤️❤️❤️
ഉമ്മാന്റെ ആക്ടിങ് വേറേ ലെവൽ 💯💯
Njan ingane chindichu ee video kandapo.ummak ivar video edkum ennum,prank avumennum endayalum ariyan patule.sthiram videos edkunadale.pinendina ingane subscribersine prank aakunad roshuka😂
10 ലൈക്ക് തരുമോ കുറെ വീഡിയോ ഞാൻ ചോദിച്ചിട്ടുണ്ട് എനിക്കൊരു പത്ത് ലൈക്ക് പോയിട്ട് ഒരു ലൈക്ക് കിട്ടിയിട്ടില്ല അതുപോലെതന്നെ റോഷൻ ബ്ലോഗ് സബ്സ്ക്രൈബ് ലൈക്കും ചെയ്യുക ഓക്കേ അല്ലേ ആണെങ്കിൽ ഇപ്പോൾ തന്നെ ലൈക്
10 like കിട്ടിയിട്ട് എന്താക്കാനാ 😂
@@SABEERKKD😂
പൊളിച്ചു ❤❤❤പാവം ഉമ്മ ❤❤❤... പിന്നെ നമ്മുടെ ഷൈബ മോള് തകർത്തു ❤❤❤... സിങ്ക്കി പാവം 😂😂❤❤
Ghipo🥀🍳🥀😊😊😅😊😊ggbklk
Oru kalath ningala big fan ayinu ,ippo athil karyullan mansilayi.content daridryam nannayi anubavikunundalle , prankum karyangalokke nallathaa,pakshe ath svandam veetkare mattullavarude munnil tharam thazhthunna reethiyil avan padilla.
Zaiba kurachu over ane
💯
നമ്മളൊക്കെ ഇപ്പൊ പറയും അവർ എങ്ങോട്ടേലും പോയി ജീവിക്കട്ടെ കെട്ടിയതല്ലെന്ന... എന്നിട്ട് നമ്മുടെ മക്കൾ പോയി നോക്കട്ടെ future ഇൽ അപ്പൊ അറിയാം😂
മോളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല രസമാണ് വർത്താനം കേൾക്കാൻ
വെക്കാതെ ഇങ്ങനൊക്കെ നിന്റെ ലൈഫിൽ ഇങ്ങനൊക്കെ വന്നോളും. 💯
Zaibakk korch varthanm koodthalan very over charecter . Prank aahnghilu sinkikk face ndho beshmam illath pole ind
Sinkiye prank cheyannem enne ollaver❤❤❤😂
Ammayamma enganeyanennu manasilayi😄
ഏത് ഉമ്മയും പറയുന്നതേ ഈ ഉമ്മയും പറഞ്ഞുള്ളു..... ഉമ്മ 🥰...
എഡ്ര വണ്ടി. ഉമ്മാ അടിപൊളി യായിട്ട് അഭിനയിച്ചു zaiba യെക്കാളും ഉമ്മാന്റെ അഭിനയം ഇന്ക ഇഷ്ട്ടപ്പെട്ടെ
Script പൊളിച്ചു😂
Zaibad adangi irikkaan para.🙉.
ഉമ്മാനെ തമാശക്ക് പോലും വേദനിപ്പിക്കാൻ പാടില്ല...അങ്ങനെ ഒക്കെ ചെയ്തത് മഹാ തെറ്റാണ്....
Ith motham scripted aanu...nalla onnaantharam acting
Roshu ithonnum sheriyallatto
സിങ്കി കണ്ണ് കരഞ്ഞ് വീർത്തിരിക്കുന്നു. പാവം കുട്ടി😢😢😢😢 ഉമ്മ സത്യത്തിൽ ഭയങ്കരി ആണോ?❤
Sinki nallonm ninnal avar thirichum snehikum.aval chelpo kuthithirupp indakyal athin ullath avalk kittum
13:26 സ്വാഭാവികം. ഞാൻ 8മണിക്ക്. എണീറ്റാലും അമ്മ പറയും, 10മണി ആയിന്ന്.
hus veettukaar
ഇത്തവണത്തെ ഏറ്റവും നല്ല നടി ആ ഉമ്മയാണ്
Cherth ottum kuravilla
6:56 AS ALWAYS MOM ROCKED 🔥🤪😅🤣🤩
അടിപൊളി 👌👌,nice family❤❤
റിയൽ ആണെങ്കിൽ ക്യാമറ മുന്നിൽ ഉണ്ടാകില്ല. ഇത് ക്യാമറ മുന്നിൽ വെച്ച് ഇങ്ങനെ പറയുമ്പോൾ ഉമ്മാക്ക് മനസ്സിലാക്കികൂടെ.ഇത് ഉമ്മകൂടി നല്ലോണം അഭിനയിച്ചു
ഉമ്മക് അറിയില്ലലോ അതിനു ക്യാമറ ഉള്ള കാര്യം
@@Tk_sherin athengane camera evideya hide cheith vechath മുറ്റത്തോ 😄
Last parayumbo zinki nte mugam nokii umma nallonam cheetha parajit heart' aayi mugam kannumbo theeriyunid ethina pavathina umma eegana parayuna istam illatha aano negal kaliyanam kayicha pavoo zinki jeevitham poyi😢
Hurt
ഉമ്മാക്ക് പഴേ കാലത്ത് ആണ് ഇപ്പളും അതാ പ്രശ്നം
The real umma
Umma paranje okke satyam avum kaaranam umaak ariyula prank aanu nn
So ummantte ullil ulla kaariyam aanu purath vannath
Singi mole eniki nole valli ishtamatto njan ernakulath ollatha eppo UAE thamasikunnu❤❤❤🎉
Ingane ulla content Venda broo
Plsssss
Family il happy aayitt ulla prank mathi
എന്റെ മോളും enghaneyanu വലിയ വാർത്തനങ്ങളാണ് നമ്മൾ paranjhu മനസിലാക്കികൊടുത്താലും..... പാവം മക്കൾ അവർക്ക് അറിയില്ല അതിന്റെ സെരിയസ്നെസ് കുഞ്ഞല്ലേ ♥️ഇവിടെ ഇതാണ് അവസ്ഥ
ചൊട്ടയിലെ ശീലം ചുടല വരെ
8:43 umma cam kandunn thonnand😅
ഉമ്മ പറയുന്നതിലും കാര്യം ഓക്കേ ഉണ്ട്
Ummante swabvam ippol manssilaayi 😅
എന്താ ഉദ്ദേശിച്ചത് നല്ല ഉമ്മയല്ലേ❤❤
Nalla umma alle🤍
Yes
Eth unnayun ingne thanne aan perumara
Such a toxic family for zinki 😢 zaiba korach manners padippich kodkk...... Rohaninte immayaan karanam aann ithokke aavnnath
Abhinayam sooper👍🏻😂
Zaiba kittya ചാൻസിൽ അവൾക്ക് പറയാനുള്ളത് പറഞ്ഞു
Hi
Zaiba അടിപൊളിയായി ചെയ്തു
Cheriya vaayil veliya varthanm paraynn
പാവം ഉമ്മ ❤️സൂപ്പർ പ്രാങ്ക് 😂
ഈ മുറിനാക്കന്റ വർത്താനം വളരെ ബോർ
Nalla bast family,swadhama family nattukarudey munnilum vtkarudey munnilum ithream manam keduthanum venom oru kayivu.ayeee...
Nikah kYinjapol thenney snehathodey kayiyenda marumakalum ammayi ummayum shathrukal
Very bore 😝
പാവം umma
12:58 video scripted aahnenn manasilaakum 😂 nmml potte Maarella
Ellarum onn ummante phone shredich nokk aareyum viliknilla 😂
Zaiba 👌 actor😂
umma paavo how patience il handle paavam umma don’t hurt her😢
ഉമ്മ പാവം❤❤❤❤
😂😂😂കലക്കി
Over acting
Wife meliniknnloo❤
Zaiba nallaonm over cheyynn
Umma nalla umma
ഉമ്മ അതിന്റെ ഇടയിൽ മറിയത്തിന്റെ കാര്യം പറഞ്ഞല്ലോ...
Ath aran
@@farhananishad1611 roshunte x lover
@@farhananishad1611 X lover
Ummayk ummade hus kazhinjit allea makkale polum ishtam indavum...pinne eganya roshuvinu Umma kazhinjit wife indavua.....
ആ പെട്ടി വലി.... 😅😅
Sinkyde abinayam 😅….ndhoru expression 😅
നിങ്ങളെടുത്ത് അയല്വാസികളൊക്കെ ഇത് കേള്ക്കുന്നുണ്ടോ.. എന്തോ..😅
നിമിഷം മതി hart atck വരാൻ 😒
Good mother
പാവം ഉമ്മ 😨😨
Nian hedphone vecchitt ketadha 10:47 e sound 😂😂😂😂
എവിടെ മറ്റേ മൊയ്ന്ത് റാഷി
Scripted🥴
Musleem allathema wife epplum nthina thattam idune
Singide jeevidham govindha...
എന്ത് പ്രാങ്ക് ആയാലും എന്ത് കോമഡി ആയാലും ആ ഉമ്മാനെ ടെൻഷനടിപ്പിച്ച 10 മിനിറ്റ് മതി നീ നശിക്കാൻ
Zinki ummane ethirkkanda roshen kurach kooduthala ummane eppo ethirkkal zinki vannath muthal
Ningale house evidaya
I like ur umma
zaiba polichu
Ivide zinki. Aa yaseen vlogs open aakiyal shinku endh idh avasthe
Baby Suriya Palakkad adipoli prank 🤣🤣🤣🤣🤣🤣🤣🤣🤣
Uppane inji enne vilikkunathonnum shariyalla
Zaiba nte buthi pollum ilallo ank😂🤣
9:04 script allann teliyich tallenn tattam poyi adtha shot l veendum talel tattam vann😂
സെയ ബ കലക്കി മോള് അനുജത്തി പൊളിച്ചു
നിനക്ക് സുബ്ഹി നിസ്കാരം ഒന്നും ഇല്ലേ
Aaaa boxil onnumilaaa.
Zhiba ❤❤❤
Zaivantte character 👎
Paavam umma
Sherkum abinayam manasilakunnu
ഉമ്മ ആള് കുറച്ചു സ്ട്രോങ്ങ് aanule
താങ്കൾ ഇമ്പോസിഷൻ എഴുതിയതാണോ
പൈസ, അതിനു വേണ്ടി എന്തും ചെയ്യരുത്, റബ്ബിന് നിമിഷം മതി
വളരെ കറക്ട്.