മോഹൻലാലിന്റെ പെരുമാറ്റം കാരണം പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രം നിർമാതാവും പ്രേക്ഷകരും ഉപേക്ഷിച്ചു.

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 404

  • @PAPA_DJ
    @PAPA_DJ 4 года назад +51

    ഇതിപ്പോൾ കൈയക്ഷരം മോശമായത്തിന് പേനയെ തെറി പറയുന്നത് പോലെ ആണ്, മോശം കഥ പടം പൊളിഞ്ഞു

  • @kewinroyz8349
    @kewinroyz8349 4 года назад +91

    പരസ്യം ചെയ്തെങ്കിൽ ആ പൈസയും പോയി കിട്ടിയേനെ....

  • @mindspace8533
    @mindspace8533 4 года назад +21

    ചുരുക്കത്തിൽ, എല്ലാം പ്രേക്ഷകരുടെ കൊഴപ്പം, എഴുത്തുകാരൻ്റെ കൊഴപ്പം, പ്രൊഡ്യൂസറുടെ കൊഴപ്പം... ഞാൻ ക്ലീൻ! ഞാനൊരു ഹിറ്റ് സിനിമ സംവിധാനം ചെയ്ത് കൈയ്യ് കൊടുത്തു. ബാക്കിയുള്ളവർ പൊളിച്ചു !!

  • @naaztn1392
    @naaztn1392 4 года назад +31

    ഒ ഓ ഓർമയിൽ നിന്നും വണ്ടി നമ്പർ ചികഞ്ഞു എടുക്കുന്ന പടം ആ പഷ്ട്

    • @shobhinlalvannadil2080
      @shobhinlalvannadil2080 4 года назад

      Hahaha.. true... വണ്ടി no.. oru2kollam കഴിഞ്ഞു ഓർക്കുന്ന ലാലേട്ടൻ

  • @crickworld4995
    @crickworld4995 2 года назад

    കോളേജ് കുമാരൻ എന്ന സിനിമയിലെ കാണാ കുയിലിൻ പാട്ടിന്ന്... Fav song

  • @sharunparambath99
    @sharunparambath99 4 года назад +24

    എടുത്ത് പൊക്കി പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടി എന്ന് കൂടെ തള്ളമായിരുന്നു.. ലാലേട്ടന്റെ ഏറ്റാവും മോശം പടങ്ങളിൽ ഒന്ന്

  • @ShymaShym
    @ShymaShym Год назад

    Thank you ❤❤

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +89

    മോഹൻലാലിന്റെ ഏറ്റവും മോശം
    പരട്ട്ട പടം കോളേജ് കുമാരൻ

    • @rahulbabu475
      @rahulbabu475 4 года назад +3

      നീ ആരാണ് മൈരാ മോഹൻലാൽ കുറ്റം പറയാൻ

    • @sundaramsundaram8409
      @sundaramsundaram8409 4 года назад +2

      @@rahulbabu475 നീ.പോടാ myre

    • @santhoshpjohn
      @santhoshpjohn 4 года назад

      അതെ..

    • @flyingafrinak6958
      @flyingafrinak6958 4 года назад +2

      ഏറ്റവും മോശം വാമനപുരം ബസ് റൂട്ട്

    • @sundaramsundaram8409
      @sundaramsundaram8409 4 года назад +3

      @@flyingafrinak6958 ഏറ്റവും മോശം
      ലൈലാ ഓ ലൈലാ
      ലോക്പാൽ
      ഏ ഞാൽ ജോൺ
      ഒന്നാമൻ
      റെഡ് ചില്ലീസ്
      താണ്ഡവം
      Mr.ബ്രഹ്മചാരി
      സ്നേഹ വീട്
      ഓർത്ത് നോക്കിയാൽ ധാരാളം സിനിമകൾ ഉണ്ട്

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 года назад +129

    അയ്യോ ഒന്നും ഓര്മിപ്പിക്കല്ലേ കോളേജ് കുമാരൻ ഫസ്റ്റ് ഷോ കണ്ട ഒരു ഹതഭാഗ്യവാൻ ഞാൻ....

  • @sajayannair6750
    @sajayannair6750 4 года назад +1

    Film name veronnaayirunnel hit aayene

  • @sameermrajab8027
    @sameermrajab8027 4 года назад +124

    വിദ്യഭ്യാസക്കച്ചവടമായിരുന്നു ആ സിനിമയിലെ വിഷയമെന്ന് താങ്കൾ ഇപ്പൊ പറഞ്ഞപ്പൊ അറിഞ്ഞു ..... കണ്ടപ്പോൾ മനസ്സിലായിരുന്നില്ല .......!
    മോശം തിരക്കഥ ....മോശം മേക്കിംഗ് ....

    • @mangalaanil3655
      @mangalaanil3655 4 года назад

      🤣🤣🤣🤣🤣🤣

    • @sreesree6395
      @sreesree6395 4 года назад

      നിങ്ങൾ പോയി സിനിമ നല്ലത് പോലെ കണ്

    • @sameermrajab8027
      @sameermrajab8027 4 года назад +3

      @@sreesree6395 I will try my level best once again....but sure bro that was a bad project ...and wrongly executed.....

    • @ajomohanan7505
      @ajomohanan7505 4 года назад +1

      @@sreesree6395 ni poyi kanada Kannu pottaa..
      Njan oru lalettan fan aanu..
      Ennittum aa padam kand vattayipoyi..
      2 vattam poyittu normal aalukal aa padam 1 vattam thanney kandu poorthi aakkan pattillaa..
      Aruboru padam

    • @sreesree6395
      @sreesree6395 4 года назад +3

      @@ajomohanan7505 Ajo Mohanan എന്റ ബോധം ഇല്ലാത്തവനെ നിങ്ങൾ lal ഫാൻ അന്നാൽ എനിക്ക് എന്താണ്.... അപ്പോൾ നിങ്ങൾ സിനിമ അല്ല കാണുന്നത് അതലേ നടനെ മാത്രമാണ് കാണുന്നത്... മിനിമം വിവരം ഉള്ളവര്ക്ക് മനസിലായി ആ സിനിമ എന്താണ് പറയണത് എന്ന്.... 😏😏 ബാധതെടെ സിനിമ കാണാൻ ശ്രമികുക🙏

  • @sreesree6395
    @sreesree6395 4 года назад +11

    Lalന്റ ഹയർ style ആണ് ആ സിനിമയുടെ പരാജയം

  • @faisifaisal522
    @faisifaisal522 4 года назад +32

    ഇപ്പോഴും ഈ പടം(കോളേജ് കുമാരൻ ) കാണാത്ത ഞാൻ 😃😃

  • @ishanmhmd3555
    @ishanmhmd3555 4 года назад +13

    കോളേജ് കുമാരനുശേഷം ഞാൻ തീയേറ്ററീൽ പോയത് വര്ഷങ്ങള്ക്കുശേഷം run baby റൺ കാണാനാണ്

    • @ajithknair5
      @ajithknair5 4 года назад +2

      മെന്റൽ ഡിപ്പറെഷനു എത്ര കാലം ചികത്സ വേണ്ടി വന്നു അസുഖം മാറിയെങ്കിൽ ചിലതും കൂടിയുണ്ട് കൂതറ നീരാളി

  • @Pardesh1234
    @Pardesh1234 4 года назад +29

    ലാലേട്ടന്റെ ഒരു കുഴപ്പം വളരെ അടുത്ത ആളുകളോട് നോ പറയാൻ അറിയില്ല... മമ്മൂട്ടി മുഖത്ത് നോക്കി നോ പറയും..

    • @oldagemedia4264
      @oldagemedia4264 4 года назад +3

      പക്ഷെ എന്താണ് ഗുണം രണ്ട് പേരും ചെയ്യുന്നത് ബോംബ് സിനിമകൾ

    • @merlinjose6979
      @merlinjose6979 4 года назад +2

      ഓ! സാറുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തോന്നുന്നു ലെ ?!

    • @sreesankarr2592
      @sreesankarr2592 4 года назад +1

      സത്യം

    • @anzilmedia807
      @anzilmedia807 4 года назад

      തെറിയോ

    • @muhammedrafi3224
      @muhammedrafi3224 4 года назад +9

      Mammookka no parayunna padangal hit aavukayum cheyyum

  • @vishnusathyan642
    @vishnusathyan642 4 года назад +49

    സാറേ, ഫാൻസുകാര് പൊക്കി കൊണ്ടുപോയത് മാത്രേ സാർ പറഞ്ഞോളൂ, താഴെ ഇറക്കിയതിനെ പറ്റി parnjila, അത് എന്താ സാറേ, pine അങ്ങോട്ട് ഒന്നും ഓർമ്മ ഇല്ലാത്തത് കൊണ്ടാണോ..,

    • @jamshijaan2829
      @jamshijaan2829 4 года назад +2

      😄😄😄😃

    • @id2801
      @id2801 4 года назад

      Thazhe erakkiyathine Patti oruthann coment chaithittunnd.chirichu chakum😂🤣🤣🤣🤣

    • @12342745
      @12342745 4 года назад

      അപ്പുകുട്ടൻ അശ്വതി യോട് പറഞ്ഞത് പോലെ ആണ്.....

  • @dj312000
    @dj312000 4 года назад

    Ingeru ethu lokathu aanu jeevikyunathu?

  • @unniayilam
    @unniayilam 4 года назад +19

    ലാലേട്ടനല്പം താരത്തിളക്കം കുറഞ്ഞ് നില്ക്കുന്ന സമയത്ത് അദ്ദേഹത്തിന് മൈലേജ് കൊടുത്ത ചിത്രങ്ങളിൽ ഒന്നാണ് ഇദ്ദേഹം സംവിധാനം ചെയ്ത മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രം.

    • @ajomohanan7505
      @ajomohanan7505 4 года назад

      Nte ponnu bro..
      Mr. Brahmachari okke nalla padam ennu parayalley..
      Loka tholvi padam

    • @unniayilam
      @unniayilam 4 года назад

      @@ajomohanan7505 നല്ലചിത്രം എന്നു പറഞ്ഞില്ലല്ലോ... എന്നാൽ ആ ചിത്രം മോഹൻലാലിന്റെ രണ്ടാം വരവിലെ ചവിട്ടുപടികളിൽ ആദ്യത്തേതായിരുന്നെന്ന് പറയാം. അതിനു ശേഷം വി.എം .ബിനുവിന്റെ ബാലേട്ടൻ നല്ലബ്രേക്കും നല്കി.

  • @mohamedsajeer
    @mohamedsajeer 3 года назад +2

    വൻദുരന്തം സിനിമയായിപോയി കോളജ്കുമാരൻ... ഫസ്റ്റ് ഡേ ആദ്യഷോ തന്നെ കണ്ട ഞാൻ

  • @ajithaswathy9548
    @ajithaswathy9548 2 года назад +1

    ഓർമിപ്പിക്കല്ലേ പൊന്നേ 🙏😭😭😭😭

  • @ManojJanardhan
    @ManojJanardhan 4 года назад +1

    Paranjath sheriyaanenkil, ...elaarum valare nalla abhipraayam paranja thirakatha itra mosham aayitt edukkaan oru kazhivu thanne venam..

  • @aryanjiju9489
    @aryanjiju9489 4 года назад +13

    കോളേജ് കുമാരൻ വളരെ മോശം സിനിമയാണ്. ബാലിശമായ തിരക്കഥയും ഏച്ചുകെട്ടിയ സംഭാഷണങ്ങളും ആ സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചു. വളരെ തരംതാണ കച്ചറ സിനിമയാണ് കോളേജ് കുമാരൻ.

  • @jenharjennu2258
    @jenharjennu2258 4 года назад +49

    ഈ സിദ്ദിഖ് എന്നാ സംവിധായകൻ മോഹൻലാൽ ന്റെ കാലൻ ആണോ ഈ സിനിമയുടെ കഥ പുള്ളി തിരഞ്ഞു എടുത്തു കൊടുത്തു

    • @foodfilms5910
      @foodfilms5910 4 года назад +4

      Sathyam. Ladies and jentleman, big brother

    • @jayaramanoppam1572
      @jayaramanoppam1572 4 года назад +5

      Food & Films നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖിന്റെ ആണ്. അയാൾ കഥയെഴുതുകയാണിന്റെ കഥ സിദ്ദിഖിന്റെ ആണ്. പിന്നെ അദ്ദേഹവും ലാലും ചെയ്ത വിയറ്റ്നാം കോളനി വൻ വിജയമായിരുന്നു.

    • @foodfilms5910
      @foodfilms5910 4 года назад +1

      @@jayaramanoppam1572 bro entuparayuvaana, pazhaya superhit koottukettukalellam ippol thalrukayaan

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 4 года назад

      Satyam

    • @aryas8656
      @aryas8656 4 года назад

      Saryam

  • @Shaji-ku5uh
    @Shaji-ku5uh 4 года назад +5

    ഹയ്യോ...
    കുമാരൻ്റെ ഓർമ്മിപ്പിക്കല്ലേ പൊന്നോ....

  • @BroArjo
    @BroArjo 4 года назад +2

    Ente chetta... chettan adhyam aaa padam full onnu kaanu

  • @kochambly
    @kochambly 4 года назад

    Poster oruppadu adichirakkiual parangal vijayikkumenkil enthu nallathaarunnu. Our parasyom illathe parangal vijayicchitrille. Parasyam kandu vangiya our chaayapodi kollillenkil mammal veendum athu vangumo....

  • @babusubu5919
    @babusubu5919 4 года назад +22

    നിങ്ങടെ ഏറ്റവും നല്ല സിനിമ ലയനം ആണ് സേട്ടാ 😂😂 ഞാൻ എത്ര പ്രാവിശ്യം കണ്ടു

    • @alexrapheal7063
      @alexrapheal7063 4 года назад

      നന്ദുന്റെ ഫാൻ ആണോ???

  • @stonehengearchitects3868
    @stonehengearchitects3868 4 года назад +4

    കൈയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക, മരം വെട്ടാനറിയാത്തതിന് കോടാലിയെ തെറി വിളിക്കുക..... ഇതാണ് താങ്കൾ ഇപ്പോ ചെയ്യുന്നത്.....

  • @dhaneshmdhanu9912
    @dhaneshmdhanu9912 4 года назад +27

    മോഹൻലാലിന്റെ ഏറ്റവുംബോറു പടം ്, വാമനപുരം ബസ് റൂട്ടല്ലെ

    • @shifadrasheed7730
      @shifadrasheed7730 4 года назад +5

      No... Hariharan pilla happy aanu..😄

    • @binoymb3661
      @binoymb3661 4 года назад +2

      അല്ല ദിprince

    • @NS-vq5cc
      @NS-vq5cc 4 года назад +2

      Vamanapuram busroute, kandahar, college kumaran, alexander the great, angel john

    • @shuaibharoon4589
      @shuaibharoon4589 4 года назад +2

      ella padathinte per marannupoi...zakeer hussain and malayalis...renji panicker film

    • @nazeemameen1253
      @nazeemameen1253 4 года назад

      @@shuaibharoon4589 Praja

  • @RM-oq5zm
    @RM-oq5zm 4 года назад +11

    May be you are right.....but as a viewer, I would definitely say that THIS MOVIE ROLE WAS NOT FOR MOHANLAL.......

    • @mayookhamrs3836
      @mayookhamrs3836 4 года назад

      In the house of my daughter and wife you will not see .. എണീറ്റു പോടെ

  • @nayanaunni6384
    @nayanaunni6384 4 года назад +1

    ഞാൻ interval ആയപ്പോൾ ഇറങ്ങി പോന്ന സിനിമ ആണ് കോളേജ് കുമാരൻ .

  • @1234567814266
    @1234567814266 4 года назад +30

    എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ കൂതറ പടം......

  • @fajudheenfaju3544
    @fajudheenfaju3544 4 года назад +10

    B unnikrishnan ,siddiq ,😁😁😁വെറുതെ അല്ല പടം അങ്ങനെ ആയത്..

  • @muhammedhussain3925
    @muhammedhussain3925 4 года назад +26

    വേറെ എന്റെ മോശമായ സിനിമകൾ ഉണ്ട് 😂 ഇജാതി.....

  • @anasashrafe
    @anasashrafe 4 года назад

    I love u 😄 😄 😄 😄 😄 Aa dialogue thanne mosha

  • @vijeeshkalathil6171
    @vijeeshkalathil6171 4 года назад

    For me :
    Best
    1. Thanmathra
    2. Bharatham
    3. Kilukkam
    4. Aaram thampuran
    5. Lucifer
    6. Vasthuhaara
    7. Drishyam
    8. Kamaladalam
    9. Naadodikaattu
    10.Sphadikam
    Worst :
    1. Vamanapuram bus route
    2. College Kumaram
    3. Flash
    4. Hariharan pillai happyanu
    5. Neerali
    6. Ittimani
    7. Kandahar
    8. Angel John
    9. Alexander the Great
    10. Onnaaman

    • @sujaysuresh7633
      @sujaysuresh7633 4 года назад

      1971marano?

    • @jenharjennu2258
      @jenharjennu2258 4 года назад

      @@sujaysuresh7633 മാമ്പഴക്കാലം also worst

    • @zerox-tv4nq
      @zerox-tv4nq 2 года назад +1

      @@jenharjennu2258 it is a hit movie.

  • @vasuvavottil7634
    @vasuvavottil7634 3 года назад

    Ithentha edit ille

  • @sanjay12983-
    @sanjay12983- 4 года назад +5

    എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും കൂറ പടം.സഹിക്കാൻ പറ്റില്ല കോളേജ് കുമാരൻ.

  • @vineethskumar752
    @vineethskumar752 4 года назад +22

    ഇതൊക്കെ സ്വയം ന്യായീകരണം ആണ് സാൾട്ട്& പെപ്പർ എന്ന പടം അന്ന് എടുത്ത് പറയത്തക്ക താരങ്ങൾ ആരും ഇല്ലാതെ പോസ്റ്റർ പോലും നേരെ ചൊവ്വേ ഇല്ലാതെ ഇറക്കിയ പടമാ ഫേസ്ബുക്കിൽ കുറച്ച് പോസ്റ്റർ ഇട്ടു അതാ ആകെ പ്രൊമോഷൻ ന് പറയാൻ ഉണ്ടായിരുന്നത് അന്ന് സോഷ്യൽ മീഡിയ ഇത്ര ആക്റ്റീവ് കൂടി അല്ല അതൊക്കെ എങ്ങനാ ഹിറ്റ് ആയെ

    • @sarathbabu5545
      @sarathbabu5545 4 года назад +1

      Bro salt and pepper college kumaran kazinju 3 varsham kazinju erangiya cinemayanu

  • @mohdceekay986
    @mohdceekay986 4 года назад

    Super thalli poli padam

  • @abhayes6408
    @abhayes6408 4 года назад +3

    നല്ല ബസ്റ്റ് സിനിമ. കഷ്ടപ്പെട്ടു എന്നത്
    നല്ലതാകാനുള്ള കാരണമല്ല ആ ചിത്ര-
    ത്തിന്റെ എല്ലാ മേകലയും പരാജയമായിരുന്നു കാക്കക്കും -
    തൻ കുഞ്ഞ് പൊൻകുഞ്ഞ് അത്ര മാത്രം

  • @ArunKumar-fm6zr
    @ArunKumar-fm6zr 4 года назад

    Sarvakalashala movie CD kittanel onnu kandu nokku engane good campus film cheyamennu.

    • @jenharjennu2258
      @jenharjennu2258 4 года назад

      ചെപ്പു കണ്ടാൽ മതി

  • @aashiquetubes
    @aashiquetubes 4 года назад +11

    എഴുപത്തഞ്ചാം ദിവസവും അൻപതാം ദിവസമെന്നൊക്കെ പറയാൻ ആ പടം ഏഴു ദിവസം ഓടിയോ??
    സ്വന്തം തെറ്റ് മനസിലാക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്

  • @mylove242globally
    @mylove242globally 4 года назад +1

    he did lot entertaining movies in -the 90s his last very good movie released in 1997 KILUKIL PAMBARAM then an average ok movie DOSTH in 2001 . Viji Thampy also same category

    • @nithins1968
      @nithins1968 4 года назад

      No his movie Mr Brahmachari with ettan in 2003 was a hit.

    • @rahulpalatel3
      @rahulpalatel3 4 года назад

      He has done lot of good humour movies in 90’s with Mukesh,Sidhik,Jagadeesh combo.Scripted by kaloor dennis and shooting in Kochi.All are medium budget but hit entertainers.

    • @mylove242globally
      @mylove242globally 4 года назад

      @@rahulpalatel3 yes mimics parede , kadharbhai malapuram haji okke ipozhum idakku kaanum all time favourites

    • @jenharjennu2258
      @jenharjennu2258 4 года назад

      @@mylove242globally ദോസ്ത് സൂര്യപുത്രൻ

  • @TunezChaya
    @TunezChaya 4 года назад +27

    ഒരു പരിധിക്കു തള്ളു സാറേ.... മോഹൻലാലിന്റെ മുന്നിൽ ചെന്ന് ചാടരുത്.....

  • @rahulbabu475
    @rahulbabu475 4 года назад +2

    മോഹൻലാൽ സൂപ്പർ ഹിറ്റ്‌ മൂവി ആണ് കോളേജ് കുമാരൻ, world നമ്പർ 1 ആക്ടർ മോഹൻലാൽ

    • @binoymb3661
      @binoymb3661 4 года назад

      രാഹുൽ മലയാ

  • @vishnuvijayan2744
    @vishnuvijayan2744 4 года назад +5

    കോളേജ് കുമാരൻ 75 ദിവസമോ , 🙄🙄
    അര മണിക്കൂർ തികച്ചിരുന്ന് കാണാൻ കൊള്ളാത്ത പടം , 75 ദിവസം ....😆😆😆😆

    • @kiranpaul4485
      @kiranpaul4485 4 года назад +1

      75 divesam odiii.... mohnlalinte swantham theateril.....

    • @vishnuvijayan2744
      @vishnuvijayan2744 2 года назад

      @_AASHMIKA കാണുന്ന പ്രേക്ഷകന് അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്രം ഉണ്ട്....

  • @macbeth25000
    @macbeth25000 3 года назад +1

    കണ്ടവരൊന്നും മോശമായി പറഞ്ഞില്ലത്രേ.... പക്ഷേ സേട്ടാ ആര് കണ്ടു 😆😆😆😆😆😆

  • @nazeerpt3451
    @nazeerpt3451 4 года назад +27

    ഇയ്യാള് പറയുന്നത് കേട്ട്പടം യൂറ്റൂബിൽ പോലും കാണല്ലേ

  • @layojk1
    @layojk1 4 года назад

    Njan onnu kandu nokkatae..

  • @shibinsha6077
    @shibinsha6077 3 года назад +3

    Mr.ബ്രഹ്മചാരി. കോളേജ് കുമാരൻ രണ്ട്‌ ദുരന്തം

  • @anilkumarkurup3668
    @anilkumarkurup3668 3 года назад +1

    കോളേജ് കുമാരൻ എന്ത് പറഞ്ഞാലും കൊള്ളില്ല പടം

  • @favasard4072
    @favasard4072 4 года назад +1

    റീലീസ് കണ്ടത് ഇപ്പോഴും ഓർക്കുന്നു😁😁

  • @retheeshreveendran1402
    @retheeshreveendran1402 4 года назад +6

    ആ റോൾ ദിലീപോ ജയസൂര്യയോ പോലുള്ള നടൻമാർ ചെയ്തിരുന്നേൽ വിജയിച്ചേനെ .മോഹൻലാലിന് ഒരു കോടി രൂപ കിട്ടിയത് മിച്ചം .ഡേറ്റില്ല എന്നുപറഞ്ഞു തള്ളി.സംഗതി ഏറ്റു .

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 4 года назад

      അത് ശരീയാ . അല്ലെങ്കിൽ മോഹൻലാൽ പട്ടിണി കിടന്നു ചത്തു പോയേനെ. ദൈവം തുണച്ചു.

  • @Diru92
    @Diru92 4 года назад +4

    കോളേജ് കുമാരനോ 🤣🤣🤣🤣 പാവം മണ്ടൻ. വെറുതെ അല്ല ഔട്ട്‌ ആയതു

  • @uniquehari446
    @uniquehari446 4 года назад +2

    നമിച്ചു അണ്ണാ 🙏🙏

  • @kiranjith9287
    @kiranjith9287 4 года назад +10

    വരണം Dislike അടിക്കണം പോണം 👍

  • @manojthomas9859
    @manojthomas9859 4 года назад +2

    തൈമാസ പുലരി വിരിഞ്ഞു
    മനസു നിറഞ്ഞു ,നമ്മൾ ഒന്നായ
    പാടിടാം ,അടിടാം.....
    തൈമാസ പുലരി വിരിഞ്ഞു....

  • @shamilamal6565
    @shamilamal6565 4 года назад +40

    1st ഷോ കഴിഞ്ഞപ്പോൾ ആളുകൾ പൊക്കിക്കൊണ്ട് പോയത് എങ്ങോട്ടാ സാറേ😂

    • @sarathmpambi
      @sarathmpambi 4 года назад +3

      Yodhayile dialogue orma vanni

    • @ഏകം
      @ഏകം 4 года назад

      Ha ha

    • @nishanthjayan9756
      @nishanthjayan9756 4 года назад +3

      തോട്ടിൽ എറിയുവാൻ ആയിരിക്കും. വെറും മോശം സിനിമ.

    • @sajan5555
      @sajan5555 4 года назад +1

      അവന്റെ വായിൽ അടിക്കാൻ ആയിരിക്കും.പോയ പൈസ ഒപ്പിക്കണ്ടെ

  • @green3445
    @green3445 4 года назад +7

    ഫസ്റ്റ് ഷോ കഴിഞ്ഞപ്പോ ഇവനെ ആളുകൾ പൊക്കിയെടുത്തു കൊണ്ട് പോയി അടുത്തുള്ള തോട്ടിലിട്ടു..

  • @manikarthyayani9672
    @manikarthyayani9672 4 года назад

    Correct

  • @mrboban5049
    @mrboban5049 4 года назад +7

    ള്ളുപ്പില്ലാതെ ന്യായികരണം

  • @jeffupsctrolls9098
    @jeffupsctrolls9098 4 года назад +11

    ഒന്ന് പോടോ ഹേ.. വലിയ പബ്ലിസിറ്റിയിൽ വന്ന ഒരു ദുരന്തം പടം.. വണ്ടി നമ്പർ ഒക്കെ നായകൻ ഓർത്തു എടുക്കുന്ന ഒരു സീൻ ഉണ്ടല്ലോ.. ഇജ്ജാതി ബ്രില്ലെൻസ് ആയിരുന്നു.

    • @girisankar007
      @girisankar007 4 года назад +1

      Jeffu PSC Trolls true

    • @toycartravel2156
      @toycartravel2156 4 года назад

      Athethaa pattillee orthu edukkan... 15manikoor kadal neenthi oralll vannu.. athu vellaa cinemayil ayrunell nee oke kooviyenee.. ninakku oke cheyaan pattuna karyangal mathrram orthu kondu😏😏😏

    • @toycartravel2156
      @toycartravel2156 4 года назад

      @@girisankar007 athu support cheyan kuree kizhangan marum😏

  • @abdulrahmanchambiricaabdul8039
    @abdulrahmanchambiricaabdul8039 4 года назад

    കഥ ഇഷ്ടപെടാത്ത ലാൽ അന്ന് വരെ നിലവിൽ ഇല്ലാത്ത റേറ്റ് പറഞ്ഞു ഒഴിയാൻ നോക്കിയതാണ് എന്നിട്ടും പ്രൊഡ്യൂസർ ആ പടം ചെയ്‍തത് ലാലിന്റെ മാർകറ്റിൽ ഉള്ള വിശ്വാസം കൊണ്ടാണ്. പക്ഷെ സംവിധായകൻ ഒരു ബിലോ ആവറേജ് എന്ന് അങ്ങേർക്കു അറിയില്ലായിരുന്നു

  • @spiritualtechnology628
    @spiritualtechnology628 4 года назад

    ഏതായാലും വീണ്ടും നാറാൻ നല്ല തൊലിക്കട്ടി തന്നെ വേണം.
    തൻ്റെ ഏറ്റവും നല്ല സിനിമ ഇതാണെങ്കിൽ മറ്റു സിനിമകളുടെ കാര്യം ഓർക്കുമ്പോഴാണ് ശരിക്കും സങ്കടം വരുന്നത്.

  • @mazinmachi8185
    @mazinmachi8185 2 года назад

    എന്തോവടെ ഇയാൾ പറയുന്നത്... പക്കാ തല്ലി പൊളി പടം 😄😄

  • @nachuwaves
    @nachuwaves 4 года назад +1

    മോശമായാൽ സമ്മതിച്ചു കൊടുക്കാൻ പഠിക്കണം

  • @BeautifulPeopleBTFLPPL
    @BeautifulPeopleBTFLPPL 4 года назад

    Njaan sammatikilaa njaan smmatikillaa 😜

  • @benedictmathen9326
    @benedictmathen9326 4 года назад +1

    Antony aarikkum Story keettathu, Lalsir act cheythe kaanoo... tholvikal

  • @remensubburemen5226
    @remensubburemen5226 4 года назад

    Nice interview of Shri thulasidas

  • @MrSumbudu
    @MrSumbudu 4 года назад +2

    സംവിധാനവും, സംഭാഷണങ്ങളുമൊക്കെ വളരെ അരോചകമായിരുന്നു.....

  • @anooppathanapuram6853
    @anooppathanapuram6853 4 года назад

    🙏🙏🙏🙏🙏🙏🙏

  • @aarunivinayak8634
    @aarunivinayak8634 4 года назад +9

    എന്റെ പൊന്ന് തുളസീദാസെ, ആ സിനിമ കണ്ടു കഴിഞ്ഞ് ഒരാഴ്ച ജീവിതം തന്നെ വെറുത്ത് പോയി.

  • @bigbbbb4731
    @bigbbbb4731 4 года назад

    Collage kumar ente ponno??😣😣😣😣😣😣😣

  • @nanduvijayan5953
    @nanduvijayan5953 4 года назад

    ലാലേട്ടൻ 💞💞💞💞💞

  • @sajumonvk3985
    @sajumonvk3985 4 года назад +1

    പറയല്ലേ കുമാരനെപ്പറ്റി തലകറങ്ങുന്നു

  • @mrboban5049
    @mrboban5049 4 года назад +2

    റൈറ്ററുടെ പേര് കേൾക്കുവാൻ വേണ്ടി എത്ര തവണ ?

    • @arungeorge1033
      @arungeorge1033 4 года назад

      Satheesh aano Suresh aano atho Sri Krishnan ennaano. 😂 "Sreeeshn"

    • @manurchandran
      @manurchandran 4 года назад

      @@arungeorge1033 😆😁

  • @sandhyavp8963
    @sandhyavp8963 2 года назад

    കോളേജ് കുമാരൻ നല്ല പടം ആയിരുന്നല്ലോ. എനിക്കു ഇഷ്ടമായിരുന്നു.. അതിൽ നല്ലൊരു കഥ ഉണ്ടായിരുന്നു.

  • @shineshine3331
    @shineshine3331 4 года назад

    Anoo chetta! Sorry .pakeshe theater il irunnu urangipoi..

  • @sabitht
    @sabitht 4 года назад +1

    അന്തോണി അന്നേ തള്ളായിരുന്നു അല്ലെ 😂😂

  • @maheshchandra492
    @maheshchandra492 4 года назад +6

    പരസ്യവും കൂടെ കൊടുകാഞ്ഞത് എന്തായാലും നന്നായി, പരസ്യവും കൊടുത്തിട്ടും പിന്നെയും പടം പൊട്ടി പോയല്ലോ എന്നു പറഞ്ഞു വഷമിക്കണ്ടി വന്നേനെ

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад

    റിലീസ് ദിവസം നല്ല തിരക്കുണ്ടായിരുന്നു, പെരിന്തൽമണ്ണ ജഹനാര തിയേറ്ററിൽ നിന്നാണ് ഞാൻ ചിത്രം കണ്ടത്,,,,,,,, മോശം സ്ക്രിപ്റ്റ് ആയിരുന്നു,,,,,, ക്യാപ്റ്റൻ ആയ കുമാരൻ കാന്റീൻ കുമാരൻ ആകുന്നു,,,, പിന്നെ ആ ആക്സിഡന്റ് സീനിൽ വണ്ടി നമ്പർ ഓർത്തെടുക്കുന്നു,,,, അത് പോലെ ദുർബലമായ ഒരു ക്ലൈമാക്സ്‌,,,,,,, താങ്കൾക്കു രണ്ടു പ്രാവശ്യം ലാലേട്ടൻ ഡേറ്റ് തന്നപ്പോളും രണ്ടു തട്ടിക്കൂട്ട് പടങ്ങൾ കൊടുത്തു പരാജയങ്ങൾ വാങ്ങി,,, ഇനി ദയവു ചെയ്തു ലാലേട്ടനെ വെച്ച് ചിത്രങ്ങൾ എടുക്കരുത്

    • @jenharjennu2258
      @jenharjennu2258 4 года назад

      മിസ്റ്റർ ബ്രഹ്മചാരി ഹിറ്റ്‌ ആണ് നല്ല ഫാമിലി പടം

    • @jenharjennu2258
      @jenharjennu2258 4 года назад

      അപ്പോൾ സിദ്ദിഖ് നു മോഹൻലാൽ രണ്ടു പ്രാവിശ്യം അവസരം കൊടുത്തു എന്നിട്ട്

  • @passionplus000
    @passionplus000 4 года назад +3

    മലയാളി അറുപതാംപിറനാൾ ആഘോഷിക്കുന്ന വിശുദ്ധനായ മദൻലാൽ.

  • @nickknight3928
    @nickknight3928 4 года назад +7

    മോഹൻലാലിന്റെ കുഴപ്പമല്ല, തനല്ലതെ ആരേലും 50 വയസ്സുകാരന്റെ padathinu 'കോളേജ് കുമാരൻ' എന്ന് peridumo. ലാലേട്ടൻ പറ്റിയ ഒരബദ്ധം. സാരമില്ല he got pulimurukan

    • @tvoommen4688
      @tvoommen4688 4 года назад +1

      Yes, this is the actual reason.

  • @sandhyaedamana2664
    @sandhyaedamana2664 4 года назад

    ഹ ഹ ഹ ഹ.. ചിരിച്ചു ചത്തു

  • @d3dandydapperdazzling528
    @d3dandydapperdazzling528 4 года назад +2

    ആ.. എന്നിട്ട്.. എന്നിട്ട്..

  • @ratheeshthimiri3071
    @ratheeshthimiri3071 4 года назад

    സാറിനെ കുറ്റം പറയരുത്. ലയനം പോലുള്ള ഹിറ്റ് പടം എടുത്ത സംവിധയാകനാണ്

  • @sreehasnayanar
    @sreehasnayanar 4 года назад +2

    ആ സിനിമ കണ്ടവർ ഒന്നും മോശമായി പറഞ്ഞില്ലത്രേ ....ഒരിത്തിരി ഉളുപ്പ് ....

  • @sbrocks3743
    @sbrocks3743 4 года назад

    Entoponno college kumarane pattiyano paranjathu tholppikkaruthu njangle ingale kayyil kittiyal odichittadaikkum njagal

  • @anilkumarkurup3668
    @anilkumarkurup3668 3 года назад

    അന്ന് പൊക്കിയതാ ഇതുവരെ താഴെ ഇറക്കിയിട്ടില്ല

  • @Chembirika
    @Chembirika 4 года назад

    ശെരിയാ ..ഈ സിനിമ പ്രേക്ഷകന് നല്ലൊരു മെസ്സേജ് തരുന്നുണ്ട് ..ഇമ്മാതിരി ചവറ് പടം ഇനി മേലാൽ കാണരുതെന്ന് ..

  • @winit1186
    @winit1186 4 года назад +1

    College Kumaran; Poor direction at its height

  • @കാസിനോ
    @കാസിനോ 4 года назад

    പോസ്റ്റർ ഒട്ടിക്കാഞ്ഞത് കൊണ്ടും, ആ സിനിമയുടെ പേര് അങ്ങനായത് കൊണ്ടും മോഹൻലാൽ കോളജ്കുമാരനായ് വരുമെന്ന് പ്രേക്ഷകർ തെറ്റുധരിച്ചതും കൊണ്ടാണോ ആ സിനിമ പരാജയപ്പെട്ടത്. അപ്പോ കഥക്കും, അതിന്റെ മേയ്ക്കിംങ്ങിനും, മറ്റ് ഘടകങ്ങൾക്കുമൊന്നും ഒരു വിലയും, മൂല്യവുമില്ലേ?

  • @pka816
    @pka816 4 года назад +1

    സിനിമയിലൂടെ സന്ദേശം കൊടുത്ത് കൊടുത്ത് ജനം പാപ്പരായി; അഭിനേതാക്കൾ സംസ്കാര സംബന്നരും.

  • @anujames7933
    @anujames7933 3 года назад

    😝🤪 ആഹാ ..... അന്തസ്

  • @Salimjafer
    @Salimjafer 4 года назад +1

    ആ പടം hit ആണ്... ഞാൻ അറിയുന്ന ഒരു മോഹൻലാൽ ഫാൻസ്‌കാരൻ 7പ്രാവശ്യം കണ്ടു

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 4 года назад +4

    മോഹൻലാലിൻറെ സിനിമ ജീവിതത്തിൽ ഏറ്റവും ഏറ്റവും മോശപ്പെട്ട സിനിമയാണ് കോളേജ് കുമാരൻ അത് ഗംഭീരം ആയിരുന്നു എന്ന് താങ്കൾ പറയുന്നത് എന്തർത്ഥത്തിലാണ് കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് ആയതുകൊണ്ടാണോ

    • @jenharjennu2258
      @jenharjennu2258 4 года назад

      വേറെയും പടങ്ങൾ ഉണ്ട് മോശം പടങ്ങൾ

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 4 года назад +3

    ഇയാളുടെ എല്ലാ വീഡിയോയും ശ്രദ്ധിച്ചുനോക്കൂ.. ഒരിക്കലും ഇയാളുടെ ഭാഗത്തെ ഒരു തെറ്റും ഇയാൾ പറയില്ല എല്ലാം എപ്പോഴും മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് വിടും. അബദ്ധത്തിലെങ്ങാൻ ഒരു സിനിമ വിജയിച്ചാൽ (അതും അസോസിയേറ്റ്സിന്റെയും ബാക്കി ടെക്നീഷ്യന്മാരുടെയും തലച്ചോറിന്റെ ബലത്തിൽ) അതെന്റെ പടം, ഞാനതിന്റെ സംവിധായകൻ, ഞാൻ ചെയ്തു, എല്ലാം ഞാൻ ഞാൻ എന്ന് പറഞ്ഞ് ഇയാൾ വാ തോരാതെ പറയും. ഇനി ഒരു പടം പൊട്ടിയാൽ അത് പ്രൊഡ്യൂസറിന്റെ കുഴപ്പം, നടന്റെ കുഴപ്പം, അന്ന് മഴയായിരുന്നു, വെയിൽ ആയിരുന്നു, കിഴക്ക് തെക്ക് ഭാഗത്തൂടെ വീശേണ്ട കാറ്റ് വടക്ക് പടിഞ്ഞാറ് വീശി.. അങ്ങനെ അങ്ങനെ പൊട്ടിപ്പോയ പടവുമായി പുള്ളിക്ക് ഒരു ബന്ധവുമില്ല എന്ന് എന്ന് തോന്നും പച്ചേങ്കില് ചംവിധായകൻ പുള്ളി തന്നെ.. ബി ഉണ്ണികൃഷ്ണനെ കൊണ്ട് വായിപ്പിച്ചു, സിദ്ദിഖ് സാറിനെ കൊണ്ട് വായിപ്പിച്ചു അവരെല്ലാം ഓക്കേ പറഞ്ഞു എന്നാൽ പിന്നെ സംവിധാനം കൂടി അവരെക്കൊണ്ട് അങ്ങ് ചെയ്യിപ്പിക്കാൻ പാടില്ലായിരുന്നോ?

  • @ajaymohan5248
    @ajaymohan5248 4 года назад +6

    Waste making average written...pathetic direction

  • @arif1681
    @arif1681 4 года назад

    3:32 😳😳