ഈ comments ഇടുന്നവർ ഈ വീഡിയോസ് സ്കിപ് ചെയ്തു കാണുന്നത് കൊണ്ടാണ് പല comments ഉം തെറ്റായ രീതി, അല്ലേൽ മനസിലാവാത്ത രീതിയിൽ comments ഇടുന്നെ.... (ex: laletten ന്റെ സെക്യൂരിറ്റി കാണിച്ച കാര്യം..അതു നന്ദു ചേട്ടൻ krithiyam ആയി പറയുന്നുണ്ട്.)
1933 ൽ ജനിച്ചവർക്ക് 24 ൽ മരിച്ച കുമാരനാശാന്റെ വാർത്ത വായിക്കാൻ പാടില്ലേ? 1948 ൽ മരിച്ച ഗാന്ധിജിയെക്കുറിച്ചുള്ള വാർത്ത 1990 ൽ ജനിച്ച ഞാൻ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. കുഴപ്പമുണ്ടോ?
താൽപര്യപൂർവ്വം കേട്ടു .ലളിതമായ സംസാരം
ruclips.net/video/mDoHJ4zWZjA/видео.html🙏🏻
ഒരു വേലയും കൂലിയും ഇല്ലാത്തവന് ഇന്ന് ബൈക് ഉണ്ട്💯😂😂🎉🍭
2:18 കുമാരനാശാൻ died in 1924, M. T born in 1933
KCT 9151 .....മോഹൻലാൽ കയറിയ വണ്ടി ആണ് താൻ ഉപയോഗിക്കുന്നത് എന്നറിഞ്ഞ ഇപ്പോഴത്തെ ഓണർ ഇത് കേൾക്കുമ്പോൾ ...... :D
തനിക്കു സ്വർഗം കിട്ടുമായിരിക്കും
@@faisalangillath6110 ninakk moolathil kerumbole kittumaayirikkum
ഇത് കേട്ടിട്ട് ഞാൻ ചരിത്രം എന്ന സിനിമയിലെ ആ പാട്ടൊന്ന് കണ്‌ടു. Underrated dance performance. നിങ്ങളും തകർത്തു റഹ്മാന്റെ ഒപ്പം.
കൊടി വിലയുള്ള sottu...super compliment 🥰👍👍👍
കുഞ്ചാക്കോ ബോബന് ഒരു കാലത്ത് റഹ്മാനെ പോലെ തന്നെ stardom ഉണ്ടായിരുന്നു 🙂.
Very nice presentation. Hope this never ends!
KCT 9151, RX100 1988 Model, ippol Fitness okke mudangi kifakuvanu,aa vandi ippol Pratheesh enna pullykarande peerilanu, Neyyatinkara RTO. Njan aa vandi onnu kandethan sramikkam.
കിട്ടിയോ
Very interesting 👍
പുറകിലിരിക്കുന്ന സ്വത്ത്
Such a simple and lovely talent. God bless you sir.
Nandu good acter
ആനന്ദം പൂവിടും കിടു സോംഗ് & പിക്ചറൈസേഷൻ..
വണ്ടി നെയ്യാറ്റിൻകരയിൽ ഉണ്ട്. RX100.
Rahman oru level anu sathyam anu❤️
Super shirt 👌🏼👌🏼
വടകര .. അത് എവിടെ ആണ് 3:26
ഇതിന്റെ ടൈറ്റിൽ music ഒന്ന് മാറ്റാവോ... അരോചകം
നന്ദു sir ഗ്രേറ്റ് 🙏🙏🙏🌹🌹🌹
നല്ല ഹെയർ സ്റ്റൈൽ
Rahumanum BSA cyclum athu oru kaalaam
innu ningale ellarum ariyum....nalla nadanum anu
After one week .
After Charithram movie Mammukka Lal gang sent Rahman to exile in Chennai great work 🥺
വടകര അല്ല കടലുണ്ടി.. വളരെ വർഷങ്ങൾക്ക് ശേഷമാണ്
KCT 9151 RX100
NOW OWNER.. PRATHEESH
NEYYATTINKARA RTO
Eda vinuraje , veendum youtubeiloode👋👋👋
@@manojnattunilam1487 ഉണ്ട് അളിയാ
Kadalundy train accident 2001 july 21(calicut)
I don't know the announcer.
Rx100 വേറെ ലെവൽ ബൈക്കു
ഈ comments ഇടുന്നവർ ഈ വീഡിയോസ് സ്കിപ് ചെയ്തു കാണുന്നത് കൊണ്ടാണ് പല comments ഉം തെറ്റായ രീതി, അല്ലേൽ മനസിലാവാത്ത രീതിയിൽ comments ഇടുന്നെ.... (ex: laletten ന്റെ സെക്യൂരിറ്റി കാണിച്ച കാര്യം..അതു നന്ദു ചേട്ടൻ krithiyam ആയി പറയുന്നുണ്ട്.)
1933 ill janicha MT sir ,1924 maranapetta kumaranasante vartha cherupathill vayichu ennu kettapol Nan nettimammma
1933 ൽ ജനിച്ചവർക്ക് 24 ൽ മരിച്ച കുമാരനാശാന്റെ വാർത്ത വായിക്കാൻ പാടില്ലേ? 1948 ൽ മരിച്ച ഗാന്ധിജിയെക്കുറിച്ചുള്ള വാർത്ത 1990 ൽ ജനിച്ച ഞാൻ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. കുഴപ്പമുണ്ടോ?
@@bahubali68 kuttukara a interview vekthamyi kelku ,ennnitu samsarikku.
@@bimalroy8606 ചേട്ടൻ മുകളിൽ എഴുതിയ കമന്റിനുള്ള മറുപടിയാണ് എന്റേത്.
Mm
Eyalu parayunnadil pala karyangalum sherialla
💯
റഹ്മാൻ കുഞ്ചാക്കോ ബോബൻ എന്നിവർ ഒക്കെ ഒരു ചോക്ലേറ്റ് ബോയ് എന്നതിന് അപ്പുറം പോകാൻ കഴിഞ്ഞില്ല
Mt vasudevan nair janichathu 1933-34. Kumaranasan marichthu 1924. Pinnengane Mt 3 rd day ariyunnathu.
Thettipoyathakum..vere edhenkilum kavi aakum
News ne kurichannu paranjathu. Appo a sensil Kanda madhi
തള്ളുമാത്രo😂
ഇയാൾ ഒക്കെ പൈങ്കിളി ലാലേട്ടൻ എന്ന് വിളിക്കുന്നത് എന്തിനാണ്? മോഹൻലാൽ എന്ന് തന്നെ വിളിക്കുന്നതാണ് ഗാoഭീര്യം.😝😀
Iyal paraunnathu pakuthium kallamanu.....
Athengane manasilayi
@@pk-96 യഥാർത്ഥത്തിൽ മനോജാണ് മോഹൻലാലിനെ bike ൽ കൊണ്ടുപോയത്🤔
@@HasnaAbubekar 😂😂😂😂😂😂😂😂😂
@@pk-96 അന്ന് അവിടെ കൂടിയ യൂണിയകാരിൽ ഒരാൾ ഈ മനോജണ്ണൻ ആണ്