എന്റെ ഔദാര്യത്തിലാണ് നിങ്ങൾ ഇവിടെ നിൽക്കുന്നത് || ഒലീവിയയിൽ സംഭവിക്കുന്നത്

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 280

  • @reshmigop
    @reshmigop 3 месяца назад +137

    Smart girl I am supporting god bless you

  • @sherin3896
    @sherin3896 3 месяца назад +209

    നല്ല കുട്ടി. നിനക്ക് ഫുൾ സപ്പോർട്ട് ❤

  • @sreejasreeja9705
    @sreejasreeja9705 3 месяца назад +120

    2:11 കണ്മണി പറഞ്ഞത് സത്യം ആണ്

  • @monuzzmonuzz1859
    @monuzzmonuzz1859 3 месяца назад +143

    അത് സത്യമാണ് എല്ലാവർക്ക് മനസ്സിലായി അവരോട് ചോദിക്കുന്നതിനുളള മറുപടി അല്ല അച്ചുമാമി പറയുന്നത്

  • @Roshan-mk4ud
    @Roshan-mk4ud 2 месяца назад +24

    കണ്മണി പറഞ്ഞത് ശരി ആണ്, ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും, എനിക്ക് ഇതൊക്കെ പണ്ടേ അറിയാം😞

    • @its_me_kanmani
      @its_me_kanmani 2 месяца назад +1

      🙏

    • @athiraantonys.a9547
      @athiraantonys.a9547 2 месяца назад +3

      Nighalm prethikarikku appazhe sathyanghal purathek varu

    • @Roshan-mk4ud
      @Roshan-mk4ud 2 месяца назад +1

      @@athiraantonys.a9547 എന്റെ ഫ്രണ്ട് ന്റ ഫോൺ 5 മാസം ആയിട്ട് ഇത് വരെ കൊടുത്തില്ല. അവളോട് കിട്ടിയോ എന്ന് ചോദിച്ചപ്പോ അയ്യോ ഫോൺ പോയാലും കുഴപ്പമില്ല ഈ പിശാചിന്റെ കാര്യങ്ങൾ ഓര്മിപ്പിക്കല്ലേ എന്ന്. ഈ news വരുന്നതിനു മുന്നേ ഇതൊക്കെ അവിടുന്ന് എസ്‌കേപ്പ് ആയ frnd പറഞ്ഞു

  • @rinuthomas5456
    @rinuthomas5456 3 месяца назад +42

    ഇനി ഒരു പെൺകുട്ടിയും അവിടെ ജോലിക്ക് പോകരുത് ഫിക്സഡ് സാലറി ഇല്ലാതെ അല്ലെങ്കിൽ fine ittu നിങ്ങളുടെ പൈസ മുഴുവൻ അവർ പിടിച്ചു medikkanam

  • @btsgamingff7508
    @btsgamingff7508 3 месяца назад +187

    അവളുടെ മുഖം കണ്ടാൽ അറിയാലോ അവള് ഫ്രോടാണ്. മോളെ നിന്റെ കൂടെ ഞങ്ങൾ ഉണ്ട് 🙏🙏🙏

    • @radhikapanicker6647
      @radhikapanicker6647 3 месяца назад +13

      നാളെ അത് തിരുത്തി പറയേണ്ട അവസരം വരും, അവരുടെ ആഹാരവും വാങ്ങി കഴിച്ചിട്ടു അവർക്കു നേരെ കുത്തുന്നു കഷ്ടം. ഇവളുമാരുടെ ഭാവി ഇവളുമാര് തന്നെ നശിപ്പിച്ചു, ഇനി ഒരു സ്ഥാപനത്തിലും ഇവരെ നിർത്തുകയില്ല ആരും.

    • @btsgamingff7508
      @btsgamingff7508 3 месяца назад +2

      @@radhikapanicker6647 🤣🤣🤣🤣

    • @svpk6870
      @svpk6870 3 месяца назад +15

      @@radhikapanicker6647 അയ്യോടാ 😭😭😭അങ്ങനെ ആണോ പിന്നെ ഈ പാവം പെൺകുട്ടികൾ എന്ത് ചെയ്യണം ജോലി ചെയ്യുന്ന പൈസ മൊത്തം പെറ്റി ആയി ആ..... മോന്റെ വീട്ടിൽ കൊടുക്കണോ ഇങ്ങനെ അവരെ സപ്പോർട്ട് ചെയ്യാൻ ഉള്ള നിങ്ങളെ പോലെ ഉള്ള ആളുകൾ എന്നാ പോയി ഫ്രീ ആയി അവിടെ ജോലി ചെയ്തു അവരെ ഒന്ന് ഹെൽപ് ചെയ്‌തൂടെ കഷ്ടം തന്നെ 😏😏

    • @avani5473
      @avani5473 3 месяца назад

      @@svpk6870 athe atha sheri

    • @nimmyjobin500
      @nimmyjobin500 3 месяца назад

      ​@@radhikapanicker6647pinee😂

  • @its_me_kanmani
    @its_me_kanmani 3 месяца назад +82

    Thank u so much canvass media ❤

    • @nakshathra7220
      @nakshathra7220 3 месяца назад +15

      അവർക്കെതിരെ തുറന്നു പറയാൻ തോന്നിയത് നല്ല കാര്യം 😊 ചേച്ചി പറഞ്ഞപ്പോൾ ആണ് മിക്കവാറും പെൺകുട്ടികളും തുറന്നു പറയാൻ കാരണം

    • @its_me_kanmani
      @its_me_kanmani 3 месяца назад

      @@nakshathra7220🙏

    • @its_me_kanmani
      @its_me_kanmani 3 месяца назад

      @@nakshathra7220🙏

  • @ALI-uo2cf
    @ALI-uo2cf 3 месяца назад +42

    അവിടെ നടക്കുന്ന എല്ലാം പുറത്തുകൊണ്ട് വരണം...അവരെ നിയമത്തിനു മുന്നിൽ എത്തിക്കുക.... ബിസിനസ്സിന്റെ പേരിൽ എന്തും കാണിച്ചുകൂട്ടാൻ ഇതെന്താ വെള്ളരിക്ക പട്ടണമാണോ.

  • @smithaanoop447
    @smithaanoop447 2 месяца назад +12

    Orikkalum purchase cheythatha njan..😅 support to kanmani👍👍

  • @Aadhyaaas
    @Aadhyaaas 3 месяца назад +21

    Sathyam aahnu chechi aa shopil vellam vechirikknne molilthe nilayilaanu avide okke vellam kudikkan thanne arapp thonnum theruvil kidekknne pattiyod perumaarunne pole aanu avar perumaarunne aake 2 days ntho njan avide ninnolluuu athode mathiyaayiii 🙏🏽 anubhavichavarkke ariyuolluu avide chellumbole aadhyam parayunneth frndship paadillaa ivide individual aayitt ahnu nikkandathenn 😂nnitt aahnu ee nanma maram kaanikknne😂

  • @francispt625
    @francispt625 3 месяца назад +50

    Brave and smart girl.Full support

  • @shanianilkumar4489
    @shanianilkumar4489 3 месяца назад +21

    ഞങ്ങളുണ്ട് കൂടെ

  • @lotustexandfancy7453
    @lotustexandfancy7453 3 месяца назад +40

    സൂപ്പർ... കണ്മണി

  • @pradeepkumarmk5286
    @pradeepkumarmk5286 3 месяца назад +30

    അവിടെ ജോലി ചെയ്യുന്നവരുടെ രൂപം കണ്ടാൽ അറിയാം അവിടത്തെ ഭക്ഷണം
    എന്താണ് ennu

  • @AbhiramiShyam
    @AbhiramiShyam 2 месяца назад +5

    അത് സത്യം ആയിരിക്കും food കഴിക്കുന്നേ അഴുക്ക് ചാലിന്റെ പോലെ ഉള്ള സ്ഥലത്തു ആണെന്ന് കാരണം മാവേലിക്കര ഉള്ള ഷോപ്പ് പുതിയകാവ് മാർക്കറ്റിൽ ആണ് അവിടെ ആ ഭാഗത്തു നല്ല സ്മെൽ ആണ് അവിടെ ആയിട്ടു ആണ് ഇവരുടെ ഷോപ്പ്

  • @With_srindhu
    @With_srindhu 3 месяца назад +5

    മിടുക്കി പെൺകുട്ടികൾക്ക് അഭിമാനം❤❤❤❤❤🎉🎉🎉🎉

  • @chinjujoseph9127
    @chinjujoseph9127 3 месяца назад +11

    Kanmani super mole .....nattellulla penkutti....midukki❤❤❤❤❤

  • @supertopics9652
    @supertopics9652 3 месяца назад +8

    മിടുക്കി കുട്ടി 👍🏻

  • @RaDhFamily18
    @RaDhFamily18 3 месяца назад +13

    ഇപ്പോഴും അവരെ ഇഷ്ടം ഇല്ലാത്ത കുട്ടികൾ അവിടെ ഇല്ലേ അതിന്റെ തെളിവ് അല്ലെ ഒണെഴ്സ് അവരുടെ ഗ്രൂപ്പിൽ ഇടുന്ന വോയിസ്‌ ഇപ്പോഴും സോഷ്യൽ മീഡിയയിൽ എത്തുന്നത്

  • @tessy.joseph3141
    @tessy.joseph3141 3 месяца назад +9

    Adoor aanughal eraghanam avare arrest cheyyuka

  • @jyothisarun7591
    @jyothisarun7591 3 месяца назад +5

    Midukki ❤

  • @sujathahari4378
    @sujathahari4378 3 месяца назад +9

    Ith ningal adhikarikalude sradhayil kondu varanam. Ethu party kkarayalum ivare support cheyyan anuvadhikkaruth

  • @saydfouz1942
    @saydfouz1942 3 месяца назад +7

    Kanmani says 100% correct, Olivia is just a scam. Either olivia should modify their company at standard level obeying labour laws or just end their scam. Olivia owner"s lack of education about video editing or anything is not an excuse for her from obeying labour laws of india as long as this much bulk workers are working under their company. Government must seize her properties and should give fair compensation to exploited workers under that company.

  • @sajanv1183
    @sajanv1183 3 месяца назад +13

    Eppolenkilum bodyam vannallo❤

  • @RajaniO-rn3hl
    @RajaniO-rn3hl 2 месяца назад +2

    Roomi niraye eesoyude roopangalum praarthanayum.Nthaayaalum thettucheythaal athinulla pani eeswaran kodukkum urapp, athaa oronnaayitt purathu varunnathu.

  • @Joidukky
    @Joidukky 3 месяца назад +28

    Avarude reels kanumbol thanne ariyam genuine allathe Sneha Prakasam aanennu edakku edakku vedioyil nokkunnu dialogue parayunnu😂

  • @sreekuttyps8588
    @sreekuttyps8588 2 месяца назад +7

    Kanmani u r wrong oru 3 days kond oralea oru place vilairuthan pattillaaa...

  • @aswathydevithampy574
    @aswathydevithampy574 2 месяца назад +19

    കുറച്ചു വർഷങ്ങളയി അവിടെ വർക്ക്‌ ചെയുന്ന ഒരാളെ ഇന്റർവ്യൂ ചെയുക. 3 ദിവസം മാത്രം അവിടെ നിന്ന ഒരാൾക്ക് ഇത്രത്തോളം പറയാൻ പറ്റുമോ. എന്തോ ഒരു മിസ്റ്റേക്ക് ഉണ്ട്. എന്തായാലും ഇതിന്റെ സത്യം പുറത്തു വരണ്ടേതുണ്ട്.

    • @Jayakrishnavlogzz
      @Jayakrishnavlogzz 2 месяца назад

      Njan ethinode yojickunnu karanam 3 day konde ethupole parayan pattumo E kuttiyude pinnil arocke sathyam purathukonduvaruka (mole kazhuthu ulukkum ketto nere nokki samsarickuka)?

    • @ManikandanManikandan-wt7xk
      @ManikandanManikandan-wt7xk 2 месяца назад

      സത്യം 😄

    • @jisin_mathew
      @jisin_mathew 2 месяца назад

      നീ നിൻ്റെ കാര്യം നോക്കൂ. വേറെ വീഡിയോ കാണ് പോയി

    • @aswathydevithampy574
      @aswathydevithampy574 2 месяца назад

      @@jisin_mathew ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.

    • @tubescan2471
      @tubescan2471 2 месяца назад

      @@aswathydevithampy574 പൂട്ടിയിട്ടുണ്ട് 😒

  • @akhilms5426
    @akhilms5426 3 месяца назад +5

    മിടുക്കി... അഭിനന്ദനങ്ങൾ ❤❤❤

  • @deepthiraveendran9971
    @deepthiraveendran9971 3 месяца назад +10

    Very good molae keep it up....

  • @sisha874
    @sisha874 3 месяца назад +7

    ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾ പ്രെവർത്തിക്കരുത് അതിനു സമ്മതിക്കരുത്

  • @JeseyJoseph
    @JeseyJoseph 2 месяца назад +11

    മോളേ ഒരു സ്ഥാപനം പൂട്ടാൻ എത്ര എളുപ്പം ചാനലുകാർക്ക് ചാകര

  • @risenpd
    @risenpd 2 месяца назад

    Full support 🤝👍👍

  • @nakshatra264
    @nakshatra264 3 месяца назад +6

    അച്ചു ഏതോ കന്യാസ്ത്രീ യുടെ പുനർജ്ജന്മം ആ തോനുന്നു റൂൾ കേട്ടിട്ടുണ്ട് 😅

  • @Loveandlife7763
    @Loveandlife7763 3 месяца назад +9

    She is right ▶️

  • @neethukrishna4805
    @neethukrishna4805 3 месяца назад +7

    സൂപ്പർ കണ്മണി ഫുൾ സപ്പോർട്ട്

  • @anuanjo7178
    @anuanjo7178 3 месяца назад +22

    B careful mole....

  • @athirapraveen1461
    @athirapraveen1461 2 месяца назад +1

    Ipo avrude oru vdo kandallo.. Staf ellarum nalla positive ayanau parayunnathu

  • @SiluhannaNithin
    @SiluhannaNithin 2 месяца назад +3

    💯💯💯💯സത്യം

  • @ReenuFashion-bu5yv
    @ReenuFashion-bu5yv 2 месяца назад +3

    Spr thett cheythal purathu kond varanam

  • @sreekuttyps8588
    @sreekuttyps8588 2 месяца назад +4

    Njanum oru adoorkari Nu..koodea oru nurse anu..avdea ethrayo vankida hkspitalukal 12 hr shift without salary job chykkundennu aryumoo..with mental torture..ath vechu nokkubol ith onnu millaaa

  • @HajuHashim
    @HajuHashim 3 месяца назад +34

    കണ്മണി എന്തുകൊണ്ട് അവർ വിളിച്ചു ചോദിച്ചപ്പോ ഇതൊന്നും പറഞ്ഞില്ല?? അവരോട് എന്ത് സ്നേഹത്തിൽ ആണ് സംസാരിച്ചത് കാൾ ചെയ്തു ചോദിച്ചപ്പോ തനിക്ക് പറയാം ആയിരുന്നു സാലറി ഇഷ്യൂ കാരണം ആണ് വരാതെ എന്ന് അതിന് പകരം ഷുഗർ coat ചെയ്തു അവരോട് സംസാരിച്ചു..

    • @ashlycs9201
      @ashlycs9201 3 месяца назад +13

      Athinulla reason aval thanne ittit und avalude channel il.. Poyi kaan ath...

    • @minibiju1273
      @minibiju1273 3 месяца назад +13

      അവിടത്തെ സ്റ്റാഫ് അല്ലേ വിളിച്ചത്. അവരോടു കണ്മണി എന്തിനു ചോദിക്കണം

    • @HajuHashim
      @HajuHashim 3 месяца назад

      Njan aaa video kandu athil parayunnath avalk avide ninnum oru problm undayittilla sallary vishayam mathre ullu so athukond aa reethiyilaan avrod samsarichath ennan...angnayanankil ippo entha matti paeayunnath just avrod thurann parayanm ayrunn sallary fix alla ningl enthukond add il athu paranjittilla enn ​@@ashlycs9201

    • @AkshayaSuresh-n1z
      @AkshayaSuresh-n1z 3 месяца назад +5

      Athin samsarichath ownernod alla😂.

    • @reshmakesavan7980
      @reshmakesavan7980 3 месяца назад +5

      അതിന് achu mam alla വിളിച്ചത് 😂

  • @sitharamahesh6981
    @sitharamahesh6981 2 месяца назад +1

    Eth jobinum athintethaya issues undakum kanmani ellavarum igane parayan ninna arum evideyum job cheyilla .

  • @prabinjohn
    @prabinjohn 3 месяца назад +3

    Ennal nammuku thirumanamakkam chechi

  • @JancyRani-g7s
    @JancyRani-g7s 3 месяца назад +4

    Ennitavide varshangalayi jolucheyynna kutikalundallo.

  • @valsajames4923
    @valsajames4923 3 месяца назад +4

    Sari ennal ee kanmanyyode para ithupole oru business nadathi 10 membersine joli koduthu oru minimum 5 star hotal pole illa room eduthu jolikkare stay cheyyikke

    • @Sreelakshmi-xj8vn
      @Sreelakshmi-xj8vn 2 месяца назад +1

      How can you support such pathetic behaviour from their end.? There are multiple audios from the shop owners which clearly depicts their intention, they are using the poor girls by giving them unrealistic offers.

  • @risenpd
    @risenpd 2 месяца назад

    ഒലിവിയ എംഡി ക്കെതിരെ ശക്തമായ നടപടി എടുക്കണം. 🙏

  • @myworld_dreamworld
    @myworld_dreamworld 3 месяца назад +5

    Interview cheyyunnayale viswasikkaruth ayal avde chenn avarkk support ayittanu samsarichath

  • @AchuNichuZ
    @AchuNichuZ 2 месяца назад +1

    Full support 🔥

  • @nidheeshtr1982
    @nidheeshtr1982 2 месяца назад

    Enthnanu nigal engane oru organisationnil work chyyunthu

  • @sathisathi854
    @sathisathi854 2 месяца назад

    സത്യം ആണ് മോളെ ❤❤

  • @Joannah123
    @Joannah123 2 месяца назад +1

    Previous salary slip ellaarum chothikkum kutti..

  • @edisonkonni7363
    @edisonkonni7363 2 месяца назад +4

    2015 ൽ കുറച്ചു ഞാൻ അനുഭവിച്ചതാ.... 9 വർഷത്തിന് ശേഷം നീതി കിട്ടി 🙏🏻🙏🏻🙏🏻

    • @nikhilak4426
      @nikhilak4426 2 месяца назад +1

      എന്താ നിങ്ങൾക്ക് ഉണ്ടായത് പുറം ലോക മറിയട്ടെ പറയു

  • @Ponnu268
    @Ponnu268 2 месяца назад +6

    കുട്ടികൾക്ക് അവിടെ വർക്ക് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ അവിടുന്ന് തിരിച്ചു പോകാൻ മേലെ
    എന്തിനാണ് അവിടെ കടിച്ചു നിൽക്കുന്നത്
    ആരും പോകുന്നില്ല
    അങ്ങനെ ഓരോ തെളിവുകൾ ഉണ്ടെങ്കിൽ അവിടെ ഉള്ള കുട്ടികൾ എന്തുകൊണ്ടാണ് അത് പറയുന്നില്ല

    • @Neelakurinji161
      @Neelakurinji161 2 месяца назад

      അവരുടെ സാലറിയല്ലേ പിടിച്ചുവച്ചേക്കുന്നെ അത് കിട്ടണ്ടേ

  • @prabinjohn
    @prabinjohn 3 месяца назад +3

    Ethinte maravil vanibam anno

  • @roshithravindran7327
    @roshithravindran7327 2 месяца назад

    Vanitha commission,labour commission,police...ithoke ivide ind....itra virul ayittum...arum ith kandittilla.....pinne yuvajana commission avark ith prasname alla.......serikkum ee teamsoke enthinanu ivide...

  • @anandnarayanan3810
    @anandnarayanan3810 2 месяца назад

    എന്റെ അച്ചു അമ്മച്ചിയെ പറഞ്ഞാൽ ഉണ്ടല്ലോ..... 😮😮😮

  • @Civicc
    @Civicc 2 месяца назад +2

    Working under uneducated entrepreneurs is like a hell. By observing their voice clips i can understand that Sibi is uneducated and Achu is partially educated with any of the name sake degree.

  • @risenpd
    @risenpd 2 месяца назад

    അവിടെ ജോലി ചെയ്ത കുട്ടികൾ പറഞ്ഞതനുസരിച്ചു
    കൃത്യമായ ശമ്പളം ഇല്ലാ
    Tax വെട്ടിപ്പു
    Sexual harassment
    കഷ്ടം തന്നെ 🙏

  • @ManjuMM-d5d
    @ManjuMM-d5d 2 месяца назад

    Great kanmami❤❤❤

  • @inayaezdhu
    @inayaezdhu 2 месяца назад

    Midukkiii

  • @edvlogs2285
    @edvlogs2285 3 месяца назад +15

    Joli aaradem oudharyam alla

  • @wdeepesh
    @wdeepesh 3 месяца назад +2

    Check koduthittu arenkilum food accomedation cash ayi thirichu vangumo.... Angane cutt cheyunnundel athu cut cheythalle kodukkuka......?

  • @shehinshas128
    @shehinshas128 2 месяца назад +1

    മോളെ നീ കലക്കി

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 3 месяца назад +6

    🔥🔥

  • @dailychallenge2023
    @dailychallenge2023 2 месяца назад

    Which is this shop...we don't know that 😂😂😂😂😂😂😂😂
    Kolivia

  • @nilakandan8058
    @nilakandan8058 2 месяца назад +2

    👏👏👏👏👏👏✌️

  • @evelynsony537
    @evelynsony537 2 месяца назад

    എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട kalligala,

  • @nishavarghese3820
    @nishavarghese3820 3 месяца назад +4

    ഒരു നിമിഷം മതി ഉണ്ടാക്കി യതൊക്ക അടി യോട് പോകാൻ അഹങ്കാരം കുറച്ചു കൂടി പല നാൾ കള്ളൻ ഉരുന്നാൾ പിടിയിൽ

  • @remyarani7213
    @remyarani7213 2 месяца назад +1

    ഇവർക്കു വെറുതെ ഇരുന്നു cash വേണം അത് നടക്കാത്തതിന്റേ ദേഷ്യമാണ്

  • @prasheelamandez
    @prasheelamandez 3 месяца назад +5

    Super ❤❤

  • @RincyRincyjobins
    @RincyRincyjobins 2 месяца назад

    സൂപ്പർ ❤

  • @ajigeorge7408
    @ajigeorge7408 2 месяца назад

    Allenkilum Kooduthal Show Off Kanikkunnavery apakatam anu

  • @sowmyams2319
    @sowmyams2319 2 месяца назад

    Achu chechi aghanne celebratie aayi🤭

  • @sheejavinod2631
    @sheejavinod2631 3 месяца назад +6

    Molu❤️❤️

  • @KittyAj-r5r
    @KittyAj-r5r 3 месяца назад +3

    Olivia poyi avarkku support ayi poyathu alle

  • @sreekumar4948
    @sreekumar4948 3 месяца назад +5

    അളിയാ ഇപ്പോൾ ok ആണ്

  • @Anjalilathwal-m4t
    @Anjalilathwal-m4t 3 месяца назад +4

    super ❤

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 2 месяца назад +2

    3 divasathe arivum kondano ne video ittath best

  • @rashnglow
    @rashnglow 2 месяца назад

    Ithupole anu nibs international beauty cource nadathunna shahana

  • @jasminebeegum3526
    @jasminebeegum3526 2 месяца назад +1

    Sadhukkale kashatapeduthi thinnuketti appo avalk kazhap kereetha.jolikkare kashatapeduthitt purathu nalla vedio .

  • @AkhilavinodKumar
    @AkhilavinodKumar 2 месяца назад

    👍👍👍👍

  • @combination4719
    @combination4719 2 месяца назад

    ലാബർ office ൽ complaint ചെയ്തൂടെ.

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 3 месяца назад +5

    Ippolelum manasilayallo sathyam

  • @CHRISTYlisa7149
    @CHRISTYlisa7149 2 месяца назад +13

    എന്റെ പൊന്നു കുഞ്ഞേ നീ കുറച്ചുദിവസം മാത്രമല്ലേ അവിടെ നിന്നുള്ളൂ നാളുകളായി അവിടെ നിൽക്കുന്ന കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർക്ക് ജോലി നിർത്തി പോകാല്ലോ എന്തുകൊണ്ട് അവർ ചെയ്യുന്നില്ല ഒരു സ്ഥാപനമാകുമ്പോൾ അവർ നമ്മളോട് എന്തെങ്കിലും തെറ്റ് ചെയ്താൽ വഴക്ക് പറയുകയും ഒക്കെ ചെയ്യും അതൊന്നുംഇത്ര വലിയ കുറ്റമൊന്നുമല്ല ഈ ബിസിനസിൽ എന്തെങ്കിലും നഷ്ടം വന്നു പോയാൽ മുതലാളിക്കാണ് പോകുന്നത് തൊഴിലാളിക്ക് വല്ലതും പോകുമോ അതുകൊണ്ടാണ് അവര് സ്ട്രിക്റ്റ് ആയിട്ട് നിൽക്കുന്നത് പണ്ടുമുതലേ ഉള്ളതാണല്ലോ നമ്മുടെ നാട്ടിൽ എന്തെങ്കിലും ഒരു സാധനം പച്ചപിടിച്ചു വരുമ്പോൾ തുടങ്ങും കൊനഷ്ട് ചിന്തകൾ അസൂയ😅😅😅😅😅 കുശുമ്പ്

    • @mercyjohn8119
      @mercyjohn8119 2 месяца назад

      അതുതന്നെ,കാരണം

    • @Roshan-mk4ud
      @Roshan-mk4ud 2 месяца назад +2

      കണ്മണി പറഞ്ഞത് ശരി ആണ്, ഈ സ്ഥാപനത്തിൽ നിന്ന് ഓടി രക്ഷപെട്ട ഫ്രണ്ട് എനിക്ക് ഉണ്ട്

  • @ennuzwould9447
    @ennuzwould9447 2 месяца назад +1

    👌🏻👌🏻

  • @kishorkumarsurendran5118
    @kishorkumarsurendran5118 3 месяца назад +2

    Kochinte channel reach ayi. Moonu divasame iyal joli cheythitullu enn kelkunnu

  • @ManjuGeorge-xo6fb
    @ManjuGeorge-xo6fb 3 месяца назад +4

    Support dr😍

  • @RijuRijucc
    @RijuRijucc 3 месяца назад +3

    ❤️❤

  • @sukanyasudarsanan4876
    @sukanyasudarsanan4876 2 месяца назад +2

    എല്ലാ ആഴ്ചയിലും interview കോൾക്കുമ്പോഴെ മനസ്സിലാക്കും അവിടെ ആരും നിൽക്കില്ലയെന്ന്.

  • @jestinjose2634
    @jestinjose2634 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @mahadev268pv
    @mahadev268pv 2 месяца назад

    Arrestil aayo owner enn parayunnavar

  • @azwaschannel
    @azwaschannel 2 месяца назад +1

    എവിടെയും അതിന്റെ തായ പ്രശ്നം ഇല്ലേ 😂ഞാൻ ഒരു cbsc സ്കൂളിൽ ആണ് work ചെയ്യുന്നത്. നമ്മൾ ക്ക് salary വേണം എങ്കിൽ അവിടെ നിക്കാം. അല്ലെങ്കിൽ തിരിച്ചു പോവാം

  • @nilakandan8058
    @nilakandan8058 2 месяца назад +1

  • @santhakumari4488
    @santhakumari4488 2 месяца назад +5

    ഇതിൽ ജോലിചെയ്യാൻ താൽപര്യമില്ലെങ്കിൽ ഒഴിഞ്ഞു പോവുക , അതാണ് മാന്യത , അല്ലാതെ ജോലികിട്ടി കഴിഞ്ഞാൽ ചൊരിയലല്ല . ഒരു സ്ഥാപനം തുടങ്ങിയാൽ അതു പൊട്ടിക്കണം അതാണ് ലക്ഷ്യം . ഏതുസ്ഥാപനം തുടങ്ങുമ്പോഴും ഉടമ പറയുന്ന സ്ഥാപനം പറയുന്ന ശമ്പളം കിട്ടും . പരാതി ഉണ്ടെങ്കിൽ പോവുക . എല്ലാ സ്ഥാപനങ്ങളും ഇങ്ങനെത്തന്നെയാണ്

  • @byaathi
    @byaathi 3 месяца назад +37

    എനിക്ക് മനസ്സിലാവാത്തത്, ഇത് എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ഇരിക്കുന്നത്.. ആ കസേര ഒന്ന് മുഖാമുഖം ഇട്ട് ഇരുന്നു സംസാരിച്ചൂടെ.. ആ പെൺകുട്ടിടെ കഴുത്ത് ഉളുക്കുംലൊ ചേട്ടാ 😂😂😂

  • @kamaluck7957
    @kamaluck7957 2 месяца назад +1

    Commentil parayan pattathth kondanu

  • @remyacr2770
    @remyacr2770 3 месяца назад +2

    Support kanamani

  • @abinadoor8959
    @abinadoor8959 3 месяца назад +4

    സത്യം പുറത്തു കൊണ്ട് വന്നത് നല്ല മനസ്സ് അഭിമാനിക്കുന്നു ❤️
    😍
    ഞാൻ ഒരു അടൂർ ക്കാരൻ തന്നെ insta നമ്മൾ നോക്കി മതി എന്തൊക്കെ തള്ള് അവർ പറയുന്നത് 3hours ഡ്യൂട്ടി ഉള്ളൂ അത് കഴിഞ്ഞ ഡാൻസ്, പാട്ട് എന്തൊക്കെ 40000രൂപ സാലറി, പിന്നെ ഫുഡ്‌ accodamadction എന്തൊക്കെ തള്ള് ആണ് പണ്ട് ഉടായിപ്പ് തന്നെ ആണ്