ഇക്കാ ഈ ചാനലിൽ കൂടി താങ്കൾ പങ്കുവെക്കുന്നത് അങ്ങയുടെ ജീവിത അനുഭവങ്ങളും പാചക രഹസ്യങ്ങളുമാണ്. സാധാരണ ഒരു Professional പാചകക്കാരൻ അയാളുടെ പാചകക്കൂട്ടുകൾ ആർക്കും പറഞ്ഞു കൊടുക്കാറില്ല അവിടെയാണിക്ക നിങ്ങൾ വ്യത്യസ്തനാവുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ആശംസകളും 🙌🏼😍
സൂപ്പർ കട്ലറ്റ്. പച്ച ഓലപൊളിയുടെ പീസ് കൊണ്ടും എക്സ്റെഷീറ്റിന്റെ പീസ് കൊണ്ടും പാചകക്കാര് കട്ലെറ്റിന് ഷെയപ് പിടിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഓവൽ ഷെയ്പ് കുപ്പിയുടെ അടപ്പ് ആണ് മോൾഡ് ആയി വച്ചിട്ടുള്ളത്.
ഇത്തയെപ്പോലെ എനിക്കും ചിക്കൻ അത്ര ഇഷ്ടമല്ല. പിന്നെ , വേറെ നിവൃത്തിയില്ലെങ്കിൽ കഴിക്കുമെന്നേയുള്ളൂ .ഇക്കാ ഉരുളക്കിഴങ്ങ് ഇട്ട് കട്‌ലറ്റ് ഉണ്ടാക്കി പറ്റിക്കുന്നവർക്കൊരു മാതൃകയാവട്ടെ ഈ വീഡിയോ. അടിപൊളി ആയി ....👌❤️ Love from Alappuzha ❣️❣️
വെജിറ്റബിൾ കട്ലറ്റ് ആണെങ്കിലും നോൺവേജ് കട്‌ലറ്റ് ആണെങ്കിലും ഉരുളകിഴങ്ങ് ചേർക്കും.ഫിഷ്,ചിക്കൻ, ബീഫ്,പ്രോൺസ് ഇതെല്ലാം കൊണ്ട് കട്‌ലറ്റ് ഉണ്ടാക്കുമ്പോൾ ഞാൻ ഉരുളകിഴങ്ങ് ചേർക്കാറുണ്ട്.ഇങ്ങനെ കാണുന്നത് first time ആണ്.
ഇക്കാ ഈ ചാനലിൽ കൂടി താങ്കൾ പങ്കുവെക്കുന്നത് അങ്ങയുടെ ജീവിത അനുഭവങ്ങളും പാചക രഹസ്യങ്ങളുമാണ്. സാധാരണ ഒരു Professional പാചകക്കാരൻ അയാളുടെ പാചകക്കൂട്ടുകൾ ആർക്കും പറഞ്ഞു കൊടുക്കാറില്ല അവിടെയാണിക്ക നിങ്ങൾ വ്യത്യസ്തനാവുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ആശംസകളും 🙌🏼😍
Njangale kothipichalloo bro..😃😃😃
¹
എല്ലാ വിഭവങ്ങളുടെയും പാചകരീതി വളരെ വിശദമായി ഈ ചേട്ടൻ പറഞ്ഞുതരും...👍
നിഷ്കളങ്കമായ മുഖം ആണ് താങ്കളുടെ മുഖമുദ്ര ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
കലക്കൻ ഐറ്റം. ഇനിയും ഇത്തരം സംഭവങ്ങൾ പോരട്ടേ....
Adipoli kothivarunnu
Ethrayum nalla cutlet recepie kanicha ikkakku nanni. Kanumboshe ariyam nalla taste ulla cutlet anennu. Thank you
Best wishes... ഒരുപാട് ഉയരങ്ങളിലേക്ക് വരട്ടെ..... നല്ല അവതരണം..... ഇനിയും ഒരുപാട് വിഭവങ്ങളുമായി വരിക... ❤
സൂപ്പർ കട്ലറ്റ്. പച്ച ഓലപൊളിയുടെ പീസ് കൊണ്ടും എക്സ്റെഷീറ്റിന്റെ പീസ് കൊണ്ടും പാചകക്കാര് കട്ലെറ്റിന് ഷെയപ് പിടിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഓവൽ ഷെയ്പ് കുപ്പിയുടെ അടപ്പ് ആണ് മോൾഡ് ആയി വച്ചിട്ടുള്ളത്.
ഇത്തയെപ്പോലെ എനിക്കും ചിക്കൻ അത്ര ഇഷ്ടമല്ല. പിന്നെ , വേറെ നിവൃത്തിയില്ലെങ്കിൽ കഴിക്കുമെന്നേയുള്ളൂ .ഇക്കാ ഉരുളക്കിഴങ്ങ് ഇട്ട് കട്‌ലറ്റ് ഉണ്ടാക്കി പറ്റിക്കുന്നവർക്കൊരു മാതൃകയാവട്ടെ ഈ വീഡിയോ. അടിപൊളി ആയി ....👌❤️
Love from Alappuzha ❣️❣️
ഉരുളക്കിഴങ്ങു ചേർത്താണ് കടയിൽ ഉണ്ടാക്കുന്നത് , ഞാനും ചിക്കന്റെ കൂടെ കിഴങ്ങു ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട് , മസാലകളൊക്കെ സെയിം ,
അടിപൊളി ആണെന്ന് കാണുമ്പൊൾ തന്നെ അറിയാം
ഇനി ഉണ്ടാക്കി നോക്കാം 👍
😅
താങ്കളുടെ വിഡിയോ കൂടുതൽ കാണാൻ പ്രേരിപ്പിക്കുന്നത് ആ വിനയവും നമ്മടെ നാടൻ ശൈലിയും ഗുഡ് ലാക്
കണ്ടിട്ട് കൊതി വരുന്നു 😋😋😋
Super ഇക്കാ
😊Adipoli
Very good nazeer
ഇക്കാ പുഴുങ്ങിയ ഉരുളക്കിഴങ്ങ് പൊടിച്ചു ചേർക്കണ്ടേ, കട്ട്ലറ്റ് സൂപ്പർ 👌
അടിപൊളി 👌
Adipoli
Gramathinte nishkalkantha yulla video. God bless you🙏🙏
സൂപ്പർ ..ദൈവം അനുഗ്രഹിക്കട്ടെ ❤
ഇക്കയുടെ നല്ല മനസ്സ് 😂ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🙏
സൂപ്പർ ഇക്കാ 👍👍👌👌👌🤲🤲🤲
അടിപൊളി 😋😋✌️✌️
ഞാനും ഉണ്ടാക്കാറുണ്ട് ഇതുപോലെ അല്ലെന്ന് മാത്രം ഇനി ഇതുപോലെ ഉണ്ടാക്കി നോക്കട്ടോ 🥰❤❤
ചേട്ടന്റെ പ്രോഗ്രാം സൂപ്പർ ആണ് 👏👏
Urulakiyange.veviche.cherkande.marannathano.❤️❤️❤️
Nishkalankanaya oru manusian valare santhoshavan randu peareaum Deivam anugrahikatte
സൂപ്പർ അടിപൊളി
അടിപൊളി... സൂപ്പർ...👍
🥰🥰🥰🥰❤❤❤❤🌹🌹🌹🌹
Adipoliyayitind.....maida muttayudae koodae cherkunnathu nthinanu onnu paranju tharooo ...
Great ❤
Adipoli 💪💪💪💪💪💪❤️❤️❤️❤️
ഇക്കമാരുടെ ഒരു ദോഷഗുണവും ഇയാളിൽ കാണുന്നില്ല പച്ചയായ മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ
Favourite ✅
So good!!
Okay
എന്നും ഇങ്ങനെ നല്ല ഐറ്റംസ് ഒൻഡാ ക്കി കാണിക്കുന്ന ആളിനോടെ എന്ന പറയാൻ🤔സൂപ്പർ👍
Super
Ikkkaaaa fine 💕💕💕💕💕
Delicious 👌
ഷംല പറയുമ്പോലെ, കാണുമ്പോഴേ അറിയാം സൂപ്പർ ആണെന്ന്. 👌👌👌
കട്ട് ലെറ്റ് സൂപ്പർ ഉരുള കിഴങ്ങ് പുഴുങ്ങി കൈ കൊണ്ട് ഉടച്ച് ചേർത്താൽ ഉരുട്ടാൻ എളുപ്പം ആയിരിക്കും ടെസ്റ്റ് കൂടും 👌
Adipoli...you r so innocent..God bless you n your family.
Njangale kothipichallo bro..😃😃😃
Njangal potato puzhungiyathu koodi cherkkum..beef cutlet undakkunnathu pole..
കടയിൽ നിന്നും ചിക്കൻകട്ലറ്റ് ആണെന്ന് പറഞ്ഞു കിട്ടുന്നതിൽ ഉള്ളത് ഉരുളകിഴങ്ങും മസാലയും മാത്രം. ഇതിൽ കിഴങ്ങും ഇല്ല.
സൂപ്പർ 👍🏻
Njanghalum potato cherkkarundu
വെജിറ്റബിൾ കട്ലറ്റ് ആണെങ്കിലും നോൺവേജ് കട്‌ലറ്റ് ആണെങ്കിലും ഉരുളകിഴങ്ങ് ചേർക്കും.ഫിഷ്,ചിക്കൻ, ബീഫ്,പ്രോൺസ് ഇതെല്ലാം കൊണ്ട് കട്‌ലറ്റ് ഉണ്ടാക്കുമ്പോൾ ഞാൻ
ഉരുളകിഴങ്ങ് ചേർക്കാറുണ്ട്.ഇങ്ങനെ കാണുന്നത് first time ആണ്.
Athe kurachu potato koodi cherkanam
❤❤❤❤സൂപ്പർ ഇക്ക
Ente fvrt dish aanu 👍💖
Enthoru shine what a finish ikkaaaa💖💖💖
Wow super
സൂപ്പർ 🙏🙏🙏🙏ഇക്ക
പാവം ഇത്താത്ത അവിടെ നിന്നും വെള്ളം ഇറക്കി കൊണ്ടിരിക്കുകയാണ്😃🥰
സൂപ്പർ ബ്രോ 🍀🍀🍀
Ikka adipoliyanallo ellarkkum sukhamalle cutlet 👌😋😋❤❤
Very good
Urulakkizhang puzhungi chikkanodoppam cherkum
ഇക്കാ 🙋🙋
Ingalu poliyaa ikkaa😍🥳
Kls vlog nigal poliyan supar hai
നല്ലൊരു മനുഷ്യൻ ❤
Super....😍
അടി പൊളി
Super cutlet 👌 അടിപൊളി 👍
ruclips.net/video/nL2K40kBiCY/видео.html
Polichu annae
Adipwoli 🤩🔥
ഇക്കാ വൻ പയറും മത്തനും തേങ്ങ അരച്ചു വെക്കുന്ന എരിശ്ശേരി വെച്ചു കാണിക്കുമോ?
WowSuper,😜😜🥰🥰🥰👍😀
സൂപ്പർ
Super inka 🥰😍🥰😍🤩
Very good Very Nice 👍🙏👍🙏👍🙏
Super. Katallrt
അടിപൊളി❤
Adipolii😋😋😋
How to make masala podi
Adipoli chetta, njaan 250 gm chicken nte kude 1 medium size potato cherkkum, athu illandum undaakaam ennu ippol aanu paranjathu, njaan undaaki nokkitu parayaam...
God bless you 🙏
very tasty .love this
👌👌👌👌👌
👍we love you 💕
Wow
😋😋
😋👌👌
Super👌🥰
Adipoliiiiuu 💕
nice
Super 😍😍😍👏😋😋
Potato idantayo ?
Achachiii speed unnukorakkane
Hello ikka
അടിപൊളി
👍👍👍👏👏👏
നല്ല രുചി ആരുന്ന് 🤣🤣🤣🤣🤣🤣🤣🤣കഴിച്ചില്ലേലും എല്ലാത്തിലും
ചേച്ചിയുടെ മറുപടി പൊളി...... നല്ല രുചി 🤣
Super
Super👌😋😋😋😋💐
Poli avide anuu bro tamasikunne
Potato idathille?
സൂപ്പർ 👌🏾നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥
Nice
Villagespices
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു .......!
ഉരുളക്കിഴങ്ങ് എന്തായാലും വേണം.
Fish cutlight undakkk Eni next video
Super ❤️