Peruvanmala, തൃശ്ശൂരിൽ കണ്ടിരിക്കേണ്ട ഒരൊന്നൊന്നര സ്ഥലം

Поделиться
HTML-код

Комментарии • 65

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 3 года назад +3

    വിനീത് ഞാൻ കണ്ടു, നല്ല സ്ഥലം 👍👍👍 നമുക്ക് ഇവിടെ ഒരിക്കൽ വരണം 😍😍😍 നിന്റെ വീഡിയോ വളരെ നന്നായിരിക്കുന്നു 👍👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuu അജുവേട്ടാ 🥰 ഹാ മ്മക്ക് ഒരൂസം പോവാം.. Nice മൂഡാണ് Powlikkam 🥰❤️

  • @SPJani
    @SPJani 3 года назад +2

    just now I saw your video...good camera work...

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻😍 Thankiuu ❤️

  • @vichuzz1995
    @vichuzz1995 3 года назад +1

    Polichu polichu sooooperr

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩 ചീങ്കണ്ണി ഡാ ❤️

  • @framecapture6373
    @framecapture6373 3 года назад +1

    Super...kidukki.

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiiiu ❤️

  • @vishnukeezhillam3675
    @vishnukeezhillam3675 3 года назад +1

    Nice

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiiuu ഏട്ടാ 😘❤️

  • @ashamsks895
    @ashamsks895 3 года назад +1

    Photography oru rakshillatta bro...kidukki..

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍🤩 Thankiuu dear machan ❤️

  • @anaghababuraj7290
    @anaghababuraj7290 3 года назад +1

    Adipoli

    • @BroDaddy08
      @BroDaddy08  3 года назад

      🤘😄 Thankiuu Anagha

  • @rahulkk9345
    @rahulkk9345 3 года назад +1

    നന്നായിട്ടുണ്ട് bro😍👌👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuuu Thankiuu Thankiuuui ❤️

  • @maryjuliet5237
    @maryjuliet5237 3 года назад +2

    🕉️പെരു വൻ മല മഹാദേവ ക്ഷേത്രം🙏 ശ്രീ മഹാദേവൻ ആണ് പ്രധാന പ്രതിഷ്ഠ അല്ലേ വിനീതേ!!!! ഭക്തിസാന്ദ്രം🙏 360 ഡിഗ്രി ഷോർട്ട്!!! ആത്മാവ് = ആല് + മാവ് .❤️അതിമനോഹരം 👌 ഇനി ഒരിക്കൽ ശ്രീപരമശിവനെ തൊഴാൻ ആയി പോണം മോനേ!!❤️. അണ്ണനും തമ്പിക്കും നമസ്തെ🙏 ഓട്ട മത്സരം ഏറെ ഇഷ്ടമായി👍. വിനയ് ആണോ ജയിച്ചത്??? സുധീരേട്ടൻ പാവമാണ് അല്ലേ!!!🤗

    • @BroDaddy08
      @BroDaddy08  3 года назад

      😄😃😄 haa.. ചേച്ചി.. നല്ല രസള്ള സ്ഥലാ ട്ടോ 🥰 തൊഴാൻ പോണം ഒരൂസം.. 🥰 സുധീറേട്ടൻ മ്മ്‌ടെ ഒരു നല്ല frndaanu... പാവാണ് മുപ്പര് 🥰❤️

  • @Nerampokkfamily
    @Nerampokkfamily 3 года назад +1

    സൂപ്പർ

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩😍 Thankiuuu ❤️

  • @sreeramsathyan4910
    @sreeramsathyan4910 3 года назад +1

    Poli aalooo angane oru sthalam undayirunu alle

  • @bijidevanand6717
    @bijidevanand6717 3 года назад +1

    E video travelistayil kandittund ennalum orikkalkoodi kaanam👍🏼

    • @BroDaddy08
      @BroDaddy08  3 года назад

      😍 അതാണ്.. Thankiu Biji chechiii 🤗❤️

  • @aparnaaa4607
    @aparnaaa4607 3 года назад +1

    🤩

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiu Thankiu Thankiuuu ❤️

  • @sharoonkp
    @sharoonkp 3 года назад +1

    super brooo

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiiuu ❤️

  • @azcreations411
    @azcreations411 3 года назад +1

    👍👍👍❤️❤️

  • @aneeshappu9739
    @aneeshappu9739 3 года назад +1

    👍👍👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuu brother

  • @aswathyr8264
    @aswathyr8264 3 года назад +1

    ❤️❤️❤️

  • @nithinrajvv9418
    @nithinrajvv9418 3 года назад +1

    ഇവിടേം സൂപ്പർ ആണ്

    • @BroDaddy08
      @BroDaddy08  3 года назад

      പിന്നല്ലാ ല്ലേ 🥰❤️

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +2

    Hi Good Morning, Wowwww Place Wonderful ... Eei Temple varan Vazhi kudi onnu clear ayal pinne super aakum.... sharikum mentally peace feels.... this video so special, bcz your Bro and your friend Sundarettan❤️❤️🙏🙏.

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍🤩 Thankiu Thankiu ഇത്താ ❤️
      ഇത്ത പറഞ്ഞത് ശെരിയാ... Full Peace mood ആണ് അവടെ മൊത്തം 🤗
      പിന്നെ കൂടെ അവര് ഉള്ളോണ്ടാണ് ഒന്ന് ഉസാറാക്കാൻ പറ്റിത് 🤗❤️

  • @soorajsubashsudhakar
    @soorajsubashsudhakar 3 года назад +1

    അതിമനോഹരമായ അവതരണം! എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuu ma bro❤😘❤️🥰

  • @sweetseventeen21
    @sweetseventeen21 3 года назад +1

    വിനീത് വളരെ നന്നായിരുന്നു

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuu dear machaan ❤️

  • @madhurampachakam4393
    @madhurampachakam4393 3 года назад +1

    Nice.

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuu ❤️

  • @kripa_here
    @kripa_here 3 года назад +1

    ❤️💚💚💚😍

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiiuu ❤️

  • @Thirdeye1805
    @Thirdeye1805 3 года назад +1

    ഞാനവിടെ പോയിട്ടുണ്ട്.. എന്റെ ചേച്ചി മഴുവഞ്ചേരിയിലാ

    • @BroDaddy08
      @BroDaddy08  3 года назад

      😃 ആഹാ അത് ശേരി... അപ്പോ അടുത്താണല്ലോ.. 🤗

    • @Thirdeye1805
      @Thirdeye1805 3 года назад +1

      @@BroDaddy08 ഞങ്ങൾ ഊരകം എന്ന സ്ഥലത്താ

    • @Thirdeye1805
      @Thirdeye1805 3 года назад +1

      @@BroDaddy08 തൃശൂർ ഇരിഞാലക്കുട കൂട്ട്

    • @Thirdeye1805
      @Thirdeye1805 3 года назад +1

      @@BroDaddy08 റൂട്ട്

    • @BroDaddy08
      @BroDaddy08  3 года назад +1

      ഹാ.. മ്മ്‌ടെ ഊരകം... 😃😃 .. ഊരകത്തെ ആ ബസ്റ്റോപ്പ് ന്റെ മുന്നിൽ കാണണ ഹോട്ടലിൽ കേറി മസാല ദോശ കഴിച്ചിണ്ട്.. Hoow ന്തൂട്ടാ ടേസ്റ്റ്.. 😋

  • @vinayks6170
    @vinayks6170 3 года назад +1

    😍❤️

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩😍 pinnallaa ❤️

  • @anaghababuraj7290
    @anaghababuraj7290 3 года назад +1

    Njan avide povan vicharikind appoza video kandath.

    • @BroDaddy08
      @BroDaddy08  3 года назад

      Aha 😃 രാവിലെ നേരത്തെ ടൈമിൽ അല്ലെങ്കി evening tym .. powli ആയിരിക്കും ട്ടാ 🤗

    • @anaghababuraj7290
      @anaghababuraj7290 3 года назад +1

      Ucha time ayirikum. Egganne ind super place alle.njan adhyamayita video kande.

    • @BroDaddy08
      @BroDaddy08  3 года назад

      സംഗതി nyz ആണ് Anagha.. പിന്നെ ഇപ്പൊ ചൂട് കൂടുതൽ ഉള്ള tym ആയോണ്ട് ഇച്ചിരി പച്ചപ്പ് കുറവ് ഇണ്ടാവും.. ഞങ്ങ അന്ന് പോയത് ന്ന് പറഞ്ഞാ മഴക്കാലം അങ്ങട് കഴിയണ tym ആർന്നു അതോണ്ട് അത് വേറൊരു ഫീലാരുന്നു..

    • @BroDaddy08
      @BroDaddy08  3 года назад

      തൃശൂർ ന്നെ ആണല്ലോ ല്ലേ സ്ഥലം...!?

    • @anaghababuraj7290
      @anaghababuraj7290 3 года назад +1

      Athe thrissur.

  • @NaveenNaveen-tc9jz
    @NaveenNaveen-tc9jz 3 года назад +1

    Nice

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiiuu❤️