Peruvanmala Sri Mahadeva Temple|പെരുവൻമല ശ്രീ മഹാദേവ ക്ഷേത്രം | Temple 63| Vlog 241

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Peruvanmala Siva Temple is an ancient Shiva Temple located in Kechery Thrissur on top of a hill n also blessed with natural beauty.
    #peruvanmala
    #perumala
    #sivatemple
    #hilltemple
    #പെരുവൻമല
    #പെരുമല
    #ശിവക്ഷേത്രം
    My Instagram link:-
    ...
    My facebook link:-
    / ranjini.vinod.3

Комментарии • 29

  • @sugathanvenkitangu
    @sugathanvenkitangu 2 года назад

    പെരുവൻമല ശിവക്ഷേത്രത്തെക്കുറിച്ചുള്ള ചിത്രീകരണം വളരെ മനോഹരമായിരിക്കുന്നു. പൗരാണിക മുദ്രകളും ദിവ്യവും ദുർലഭവുമായഭവുമായ അനേകം ദൃശ്യങ്ങളും ആചാരങ്ങളുമുള്ള ഇവിടം ഐതിഹ്യപ്പെരുമകൊണ്ടും ശ്രദ്ധേയം.
    ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും പോലെത്തന്നെ ഇവിടത്തെ കിണറിനെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു കാണുന്നു. ഇതേപ്പറ്റി ഒരു സുഹൃത്തിനോട് സൂചിപ്പിച്ചപ്പോൾ ഒരു കാര്യംകൂടി അറിയുവാൻ കഴിഞ്ഞു. പ്രകൃതിഭംഗി നിറഞ്ഞു തുളുമ്പുന്ന, അഞ്ഞൂറ് അടിയോളം ഉയരമുള്ളതായി കണക്കാക്കുന്ന മലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ കിണറിൽ വേൽക്കാലത്ത് ജലം ഉയർന്നും മഴക്കാലത്ത് ജലനിരപ്പ് താഴ്ന്നുമാണത്രേമാണത്രേ ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് വെള്ളം കോരിയെടുക്കുമ്പോൾ നീളക്കൂടുതലുള്ള കയർ ഉപയോഗിക്കേണ്ടിവരുമത്രേ. ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത പ്രതിഭാസംതന്നെയാണിത്. ക്ഷേത്രദർശനത്തോടൊപ്പം ആനന്ദം പകരുന്ന പ്രകൃതിഭംഗിയും വിസ്മയകരമായ യാഥാർത്ഥ്യങ്ങളും നേരിൽ കാണാനാകുമെന്നത് അത്യഅപൂർവം തന്നെ. വളരെയേറെ ആനന്ദം നൽകിയ ഈ ചിത്രീകരണത്തിനും അതിന്റെ ശില്പികൾക്കും വിജയാശംസകൾ.

  • @geethav2344
    @geethav2344 2 года назад +1

    Om nama shivaya🙏🙏🙏

  • @narayanantn4908
    @narayanantn4908 2 года назад +1

    Nice presentation n v.informative .v.beautiful place.God bless u 👍❤️

  • @mbiwky8615
    @mbiwky8615 2 года назад

    നല്ല വിവരണം. ഓരോ ലക്കം പിന്നിടുമ്പോഴും തിളക്കമേറുന്നു. അഭിനന്ദനം .

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 2 года назад

    👍

  • @sobhanapushpangadan6777
    @sobhanapushpangadan6777 2 года назад

    Beautiful place

  • @yadukrishnanup
    @yadukrishnanup 2 года назад

    🕉️ Namah Shivaya 🙏
    Valare nalla avatharanam👍👏

  • @rahulramesh902
    @rahulramesh902 2 года назад

    Good👍🙏

  • @myframes1524
    @myframes1524 2 года назад

    നല്ല അവതരണം 👏👏👍

  • @Ramdasvallathol
    @Ramdasvallathol 2 года назад

    As usual a sumptuous treat to the eyes ears and above all the mind 🙏🙏

  • @chandrasekharannair4569
    @chandrasekharannair4569 2 года назад

    🙏🙏🙏🙏👍

  • @balaravipathiyath9210
    @balaravipathiyath9210 2 года назад

    🙏🙏👏👏

  • @prasadtherakkil7057
    @prasadtherakkil7057 2 года назад

    ഓം നമ:ശിവായ

  • @sivakumars8802
    @sivakumars8802 2 года назад +1

    മഹാകവി വള്ളത്തോൾ ഒരു അക്ഷരശ്ലോകം പെരുമല മഹാദേവനെ സ്തുതിച്ച് എഴുതിയിട്ടുണ്ട്.

  • @vinodnarayan745
    @vinodnarayan745 2 года назад

    😁😁😁🤝🤝