E Bull Jet നെ Arrest ചെയ്തോ? | Actor Mukesh Audio, Ebin, Libin, Modified Force Traveller

Поделиться
HTML-код
  • Опубликовано: 8 авг 2021
  • #EBullJet നെ Arrest ചെയ്തോ? | #ActorMukesh Audio, Ebin, Libin, Modified Force Traveller
    For all the latest updates SUBSCRIBE to our channel
    ruclips.net/user/igmalaya...
    For More, visit ►►
    www.indiaglitz.com
    Facebook ► / igmalayalam
    Instagram ► / indiaglitz.malayalam
  • РазвлеченияРазвлечения

Комментарии • 95

  • @igmalayalam
    @igmalayalam  2 года назад +5

    SUBSCRIBE to our channel ruclips.net/user/igmalayalam
    for all the latest news & Interviews about mollywood cinema

  • @kingmaker8010
    @kingmaker8010 2 года назад +63

    ചിരിരിപ്പിക്കാൻ വേണ്ടി ഒരോ എണ്ണം...

  • @anilBbalan
    @anilBbalan 2 года назад +25

    Aa lastulla ahahaa mukesh style😂😂😂😂

  • @subzer1655
    @subzer1655 Год назад +23

    ഇ ബഡ്ജറ്റ് 🤣🤣
    ഇ ബുള്ളറ്റ് 🤣
    സാമാന്യ പുത്തി വേണ്ടേട മനുഷ്യനായാല് 🤣🤣🤣....
    BGM: fed up, im fed up👌

    • @ak-20989
      @ak-20989 Год назад

      😂😂🤣🤣

    • @ipman2671
      @ipman2671 2 месяца назад

      മനഃപൂറും കളിയാക്കിയതാ 😂

    • @RockyRock-vv3ex
      @RockyRock-vv3ex 4 дня назад

      ആക്കിയതാടോ 😂

  • @mksworld7978
    @mksworld7978 2 года назад +31

    മുകേഷ് ഫുൾ കോമഡി ആണല്ലോ ഇപ്പൊ

  • @nafihmkm3466
    @nafihmkm3466 2 года назад +73

    "ഹലോ മുകേഷ് സാറാണോ??"
    "അല്ലല്ല ഇത് ഓഫീസാണ് "
    യാരടെയ് ഇവനെയൊക്കെ ജയിപ്പിച്ച് വിട്ടേ 😬😬

    • @happyworld9766
      @happyworld9766 2 года назад +4

      വിവരം ഇല്ലായ്മ തനിക്.

    • @Cooktube507
      @Cooktube507 2 года назад

      eathada ee marapottan

    • @nafihmkm3466
      @nafihmkm3466 2 года назад +2

      @Yt Money അതിനു മുകേഷ് അല്ല എന്ന് പറയണോ 😆

    • @eazygaming3248
      @eazygaming3248 4 месяца назад

      Sathyam​@@Cooktube507

  • @vampireshawn2671
    @vampireshawn2671 2 года назад +44

    E bull jet E bull jet കമ്പിളി പുതപ്പെ കമ്പിളി പുതപ്പേ 👄

  • @sasipa4579
    @sasipa4579 2 года назад +35

    എന്താ പറയാ ആ ഫോൺ ചെയിതെ അവനെ കിട്ടിയ ഒരണം കൊടുകാം ആയിരുന്നു

  • @Abhi36949
    @Abhi36949 4 месяца назад +8

    1:32 അറസ്റ്റ് ചിതോ e bulljet അറെസ്റ്റ്‌ ചിതോ 😮😂😂🤣🤣

  • @rasalrinu5489
    @rasalrinu5489 2 года назад +8

    Polikka

  • @ajithfrancis8324
    @ajithfrancis8324 2 года назад +14

    കംബിളി പുതപ്പ് കംബിളി പുതപ്പ് .......

  • @bubeshms
    @bubeshms 2 года назад +59

    haha മുകേഷ് ഏട്ടന്റെ ലൈഫ് തന്നെ തുലഞ്ഞിരിക്കുവ അപ്പോയ ഇ bull ജെറ്റ് ..lol

  • @PJ-rc3ur
    @PJ-rc3ur 2 года назад +22

    🤓🤓ഈ ബുൾ ജെറ്റിന്റെ ജെട്ടി വരെ കീറി കാണും ഇപ്പോൾ.അഹങ്കാരം ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന ഇവന്മാർക്കെതിരെ നടപടി എടുത്ത കേരള പോലീസിന് ബിഗ് സല്യൂട്ട്.

    • @rishan.a.v8647
      @rishan.a.v8647 2 года назад +2

      Onn poda

    • @baijubethel5764
      @baijubethel5764 4 месяца назад

      ജെട്ടി നിന്റെ അമ്മേടെയാ കീറിയത് അപ്പുറത്തെ ചേട്ടൻ കടിച്ചു കീറിയതാ... നീ അയാളോട് ചോദിക്ക്.. നിന്റെ ചിരി തീർന്നോ

  • @orurasam2778
    @orurasam2778 2 года назад +2

    👍👍

  • @diyathakku3951
    @diyathakku3951 2 года назад +9

    കമ്പിളി പുതപ്പ് കമ്പിളി പുതപ്പ്

  • @ajithunniunni6589
    @ajithunniunni6589 2 года назад +1

    😍😍😍😍😍

  • @asimks273
    @asimks273 2 года назад +9

    'E budjet'😂😂

  • @princekulappully2761
    @princekulappully2761 2 года назад +2

    😭

  • @JomalSonny023
    @JomalSonny023 2 года назад +18

    മുകേഷ് നോട് ബഹുമാനം തോനുന്നു 😊.

  • @antonyraphel2858
    @antonyraphel2858 2 года назад +3

    ഈ ബോധമില്ലാത്തവർ അകത്തു കിടക്കട്ടെ

  • @mahboobsh9015
    @mahboobsh9015 2 года назад +3

    നല്ല കോമഡി ചിരിച്ചു വുപാട് വന്ന്‌

  • @saradahari6032
    @saradahari6032 2 года назад +3

    😀😀

  • @chinnujacob6107
    @chinnujacob6107 2 года назад +1

    We are backed

  • @whynorthindiansarefool6885
    @whynorthindiansarefool6885 2 года назад +7

    Eee call cheyyunavank onnum oru panim illnjit thanne🤓🤓🤓

    • @baijubethel5764
      @baijubethel5764 4 месяца назад

      നിനക്ക് എന്താണ് പണി നിന്റെ അപ്പന് മാമ പണി ചെയ്യുന്നതാണോ

  • @MARTIN-uu5ot
    @MARTIN-uu5ot 2 года назад +3

    🤓🤓🤓🤓

  • @ashwinsugathan3965
    @ashwinsugathan3965 2 года назад +5

    😂😂😂

  • @varghesepulikottil1739
    @varghesepulikottil1739 2 года назад +1

    ഇന്നലെ വരെ കേൾക്കാത്ത ഒന്ന് ഇപ്പോൾ പ്രശസ്തരായി! ഇതു ഒരു ഒത്തുകളിയൊന്നുമല്ലല്ലോ? അല്ലെങ്കിൽ ഈ വണ്ടി മോഡിഫൈ ചെയ്തു ഇത്ര കാലം ഈ നിയമ ലംഘനം എന്തേ മോട്ടോർ വെഹിക്കിൾ വിഭാഗം കാണാതെ പോയി?

  • @ishakwandoor7668
    @ishakwandoor7668 2 года назад +21

    നിയമം ലംഘിക്കാൻ ആർക്കും അവകാശമില്ല... കേരളം കത്തും എന്ന് പറഞ്ഞവർ നിഷ്കളങ്കരല്ല.. മാന്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഉണ്ട്, നല്ല ബ്ലോഗർ മാരും ഉണ്ട്..പക്ഷേ കുറെ വിഡ്ഢികൾ ഇപ്പോൾ സോഷ്യൽ മീഡിയ മലീമസമാക്കി.. ബ്ലോഗർമാർക്ക് പ്രത്യേക പ്രൈവിലാജ് ഇല്ല. ബ്ലോഗർമാർ ബഹുഭൂരിപക്ഷവും എല്ലാലിമിറ്റും കടന്നു പോകുന്നൂ.. നന്നായി വീഡിയോ ചെയ്യുന്നവർ വരെ ഈ വിഡ്ഢികൾ മോശകറക്കുന്നു.. E bull jet ചെയ്തത്രയും 100% തെറ്റ് തന്നെ

    • @zaintp6149
      @zaintp6149 2 года назад

      Niyamam nadappilaakki...

    • @PJ-rc3ur
      @PJ-rc3ur 2 года назад +2

      🤓🤓ഈ ബുൾ ജെറ്റിന്റെ ജെട്ടി വരെ കീറി കാണും ഇപ്പോൾ.അഹങ്കാരം ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന ഇവന്മാർക്കെതിരെ നടപടി എടുത്ത കേരള പോലീസിന് ബിഗ് സല്യൂട്ട്.

    • @baijubethel5764
      @baijubethel5764 4 месяца назад

      ​@@PJ-rc3urനിന്റെ അമ്മയുടെ ജെട്ടി കീറിയോ എന്ന് നോക്ക്? അയലത്തെ ചേട്ടൻ കടിച്ചു കീറിയതാവും

  • @ajithunniunni6589
    @ajithunniunni6589 2 года назад +5

    Mukesh comedy anallo

  • @majeednk7508
    @majeednk7508 Месяц назад +1

    Arrest cheythooo😅

  • @abdunnasarv4224
    @abdunnasarv4224 2 года назад +2

    ഈ ബുള്ളറ്റ്

  • @sajikochi3242
    @sajikochi3242 2 года назад +2

    😊😆😆😆😆😆

  • @rmlck9413
    @rmlck9413 Год назад +4

    Ebus
    Ebudget
    Ebullet
    Ebulljet

  • @hashimaashi6261
    @hashimaashi6261 2 года назад +3

    🤣🤣🤪

  • @KeralaAmbience-h4r
    @KeralaAmbience-h4r 3 месяца назад +1

    😂😂😂😂😂😂

  • @Ahcochi
    @Ahcochi 2 месяца назад +1

    Chiriche oru vazhiyayi

  • @junyaniju
    @junyaniju 2 года назад +8

    Kambiliputhapu....kambiliputhapu....😄😄

  • @jyothish5458
    @jyothish5458 2 года назад +2

    🤣🤣🤣

  • @whynorthindiansarefool6885
    @whynorthindiansarefool6885 2 года назад +6

    😄😄😄😄 kampili pudappu😄

  • @anilk4972
    @anilk4972 2 года назад +2

    mukesh comedy .....avre arst chyithooo. ...fulcomdymulesh

  • @Hari_Suresh
    @Hari_Suresh 2 месяца назад +2

    കമ്പിളി പുതപ്പ് 😂😂😂

  • @Trignosis.
    @Trignosis. 2 года назад +3

    E bullet 😂

  • @jibinjoseph460
    @jibinjoseph460 2 года назад +2

    Kambali puthappu kambali puthappu

  • @Anandks230
    @Anandks230 2 года назад +5

    Ithetha mandan ee phone vilikana

  • @vinodgpillaivinodgpillai3316
    @vinodgpillaivinodgpillai3316 2 года назад +2

    ഈൗ ബഡ്ജറ്റ്

  • @hitechchannel2138
    @hitechchannel2138 7 дней назад +2

    എന്ത് ഈബത്തോ
    ഈ ബഡ്ജറ്റോ
    ഈ ബുള്ളറ്റോ

  • @sreedharkpsreedharkp7486
    @sreedharkpsreedharkp7486 2 года назад +4

    E budjet 😂🤣😅

  • @user-jn5dw3ll7t
    @user-jn5dw3ll7t 3 месяца назад

    കമ്പളി പുതപ്പ്... കമ്പളി പുതപ്പ് 😂😂😂

  • @aswinmadhavan8650
    @aswinmadhavan8650 2 года назад +2

    ആരാടാ ബുൾസൈ ആംബ്ലൈറ്റ് എന്നൊക്ക പറയുന്നത്

  • @chinnujacob6107
    @chinnujacob6107 2 года назад +2

    E bull jet power bros 💪💪

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 2 года назад

    🤣🤣🤣🤣🤣🤣

  • @shiju6444
    @shiju6444 2 года назад +4

    Oro Paazhukal...😅

  • @binubaby2328
    @binubaby2328 2 года назад +1

    E Bul jet 🤣🤣🤣🤣🤣🤣🤣🤣🤣

  • @statusvideos8500
    @statusvideos8500 Год назад +1

    E bullet e badjet🤣

  • @sreenaths2716
    @sreenaths2716 Год назад +1

    കമ്പിളി പൊതപ്പു തന്നെ

  • @Gopi_ka995
    @Gopi_ka995 2 года назад +3

    Avante oru e bulljet 😂😂😂 keralam kathum polum evanokke azhuthum vayanayum arinjuda ennu paranjit pathra pravarthakan anu polum

  • @leninjohn1981
    @leninjohn1981 4 дня назад

    Kambli puthappu

  • @nikhilsivadasan8265
    @nikhilsivadasan8265 2 года назад +4

    E bull jet ooo evil dead oo pari.... Onnu podaa paaa...

  • @jythoishkumar2197
    @jythoishkumar2197 6 дней назад

    Anthonnado.m.d.m.a.aano

  • @itsme4unas
    @itsme4unas 2 года назад +2

    Thelichu parayada “ kambili puthapp “

  • @martinroy1974
    @martinroy1974 2 дня назад

    Non sense 😂. What a stupid jet

  • @megameruyri9669
    @megameruyri9669 2 года назад +4

    Save e bull jet. Save modifications 🤬🤬💓💓

  • @sanaazeez7940
    @sanaazeez7940 2 года назад +5

    മുകേഷ് അറിയാത്തെ പോലെ പൊട്ടൻ കളിക്കുക ആണ്, അയാൾക്ക് ഈ സംഭവവും ഇബുൾജെറ്റ് നന്നായി അറിയാം, കേൾക്കാതെ പൊട്ടൻ കളിച്ചു കൈ ഒഴിയുക ആണ്

    • @sudhavm6963
      @sudhavm6963 2 года назад

      അതൊന്നുമല്ല. അയക്കിതിനെ പtti അറിയില്ല എനിക്ക് എപ്പോഴാണ് അറിയുന്നത്. പിന്നെ a ഫോൺ വിളി അത് നല്ലതമാശയായി. കമ്പിളിപുതപ്പു പോലെ

  • @sreehariss6288
    @sreehariss6288 4 месяца назад +1

    😂😂😂😂😂

  • @irfanurahman1123
    @irfanurahman1123 Год назад

    🤣🤣🤣