‘തോറ്റതല്ല, വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറിനിന്നു’; ‘അമ്മ’യ്ക്ക് കത്തയച്ച് പിഷാരടി |​Ramesh Pisharody

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 308

  • @krishnakumarchandran5279
    @krishnakumarchandran5279 3 месяца назад +272

    ഇയാൾ പറയുന്നത് point അല്ലേ....

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 3 месяца назад +54

    പിശാരടി പറഞ്ഞത് എത്രയോ.... ശെരി.... വനിതാ സംവരണമെങ്കിൽ... വനിതകളെ മാത്രം മത്സരിപ്പിക്കുക.... അല്ലാതെ... മത്സരിച്ച് വനിതകൾ... തോറ്റിട്ട്... വനിതകളെ ഉൾപ്പെടുത്തണുമല്ലോ എന്ന് കരുതി ജയിച്ചവരെ മാറ്റി നിർത്തി.... തോറ്റവർക്ക് അവസരം നല്കുന്നത് തെറ്റ് തന്നെയാണ്...

  • @Flawers-s3v
    @Flawers-s3v 3 месяца назад +64

    രമേശ്‌ ഏട്ടൻ സൂപ്പർ ആണ്....
    അദ്ദേഹം വരണമായിരുന്നു....
    ഇപ്പോൾ അവിടെ ഉള്ളവരേക്കാൾ ഏറ്റവും മികച്ചത് ആകുമായിരുന്നു...

  • @francisav3937
    @francisav3937 3 месяца назад +162

    നല്ല അഭിപ്രായം

  • @mackwilljohns2582
    @mackwilljohns2582 3 месяца назад +283

    ഇതാവണം ഒരു മനുഷ്യൻ...ഒരു പരിഭവമോ പരതിയോ ഇല്ല.... അമ്മ constitution Rewrite ചെയ്യണം...സംവരണ സീറ്റ് ഓയിച്ചിട്ടു വേണം മത്സരിപ്പിക്കാൻ....

    • @ananthapadmanabhan8795
      @ananthapadmanabhan8795 3 месяца назад +15

      Constitution alla uvve bylaw😂😂😂.. Amma oru rajyam alla..

    • @ajeaje2479
      @ajeaje2479 3 месяца назад +2

      എന്തോന്ന് ബാശാ

    • @o..o5030
      @o..o5030 3 месяца назад +5

      മദ്രസ മലയാളം be like

    • @mackwilljohns2582
      @mackwilljohns2582 3 месяца назад

      @@o..o5030 സംഘി നായ് നിൻ്റെ .....പണ്ണിയോ...

    • @ajileshpa5278
      @ajileshpa5278 3 месяца назад

      equality parayunavar samvaram elllatheyalle jayichu varendathu samvaram koduthu koduthu streekale durbalarakukayalle cdhaiyunathu. Same like our kit.

  • @pksanupramesh178
    @pksanupramesh178 3 месяца назад +114

    എത്ര ഡീസന്റ് റിപ്ലൈ ❤

  • @sameerchemmazhathu4473
    @sameerchemmazhathu4473 3 месяца назад +65

    പിഷാരടിയുടെ ബുദ്ധിയൊന്നും ലാലേട്ടനില്ല

    • @bincyjoseph4946
      @bincyjoseph4946 3 месяца назад +3

      Athukond thazhanju

    • @jaykrishnan1360
      @jaykrishnan1360 3 месяца назад

      Pinnea ninakaano sudapi myrea budhi llea... Kunna thayooli

    • @DhjgGjk
      @DhjgGjk 3 месяца назад

      ലാലപ്പൻ 🤣

  • @ramabhadran1952
    @ramabhadran1952 3 месяца назад +80

    ഭാരവാഹികൾ കാര്യങ്ങൾ തുറന്നു പറയണമായിരുന്നു

  • @RD-qq9rq
    @RD-qq9rq 2 месяца назад +11

    സ്വന്തമായി ഒരു നിലപാട് ഉള്ള ഒരു ആർട്ടിസ്റ്

  • @reader2787
    @reader2787 3 месяца назад +83

    ജനാധിപത്യബോധം പാർട്ടി ഗ്രാമങ്ങളിലും മറ്റു ചിലയിടങ്ങളിലും ഇല്ല എന്നത് യാഥാർത്ഥ്യമാണ്.

  • @mediacometrue7751
    @mediacometrue7751 3 месяца назад +60

    Correct point aannu paranjath.

  • @Anvar-qu4nf
    @Anvar-qu4nf 3 месяца назад +78

    ഇതാണ് ജനാതിപത്യം....

    • @MrPreni
      @MrPreni 3 месяца назад

      Da ninaku ithoke haram aanu poyee book vayich aa moolaku iriku..usthad arinja ariyala ninaku swargathil pokande

    • @AveragE_Student969
      @AveragE_Student969 2 месяца назад

      ജനാധിപത്യം*

  • @sreejith2308
    @sreejith2308 3 месяца назад +30

    100 % ശരി, അങ്ങനെയാണ് ചെയേണ്ടത്..

  • @geethalal9041
    @geethalal9041 2 месяца назад +8

    സൂപ്പർ രമേശ് പിഷാരടി ❤❤❤❤❤

  • @muhammedali6507
    @muhammedali6507 3 месяца назад +17

    Ningal sarikkum oru valiya manusyanaan Mr.❤

  • @ManuOmaraa
    @ManuOmaraa 2 месяца назад +2

    മമ്മുട്ടിയുടെ കാലുതടവൽ പെട്ടിയെടുക്കൽ തുടർന്നാൽ രക്ഷപെടില്ല 😆😆അലങ്കാരം വേണ്ട തോൽപ്പിച്ചു 🤣😜🤣

  • @Saji202124
    @Saji202124 3 месяца назад +22

    100 percentage true..

  • @truthfinder1524
    @truthfinder1524 3 месяца назад +14

    പിഷാരടി പറഞ്ഞത് കറക്റ്റ്

  • @linisnardnahc
    @linisnardnahc 3 месяца назад +29

    That’s a nice point

  • @AbdulKader-dk1nn
    @AbdulKader-dk1nn 3 месяца назад +6

    ജനാധിപത്യപരമായ രീതിയിൽ വോട്ടു കിട്ടി ജയിച്ചയാളെ മാറ്റി നിർത്തുന്നു. സ്ത്രീകൾക്ക് സംവരണം എന്നും പറഞ്ഞോണ്ട് തോറ്റവരെ ജയിപ്പിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല.

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 3 месяца назад +24

    ഇത് ഇപ്പോൾ കേരളത്തിൽ നിന്ന് പാർലമെൻ്റിലെക്ക് മത്സരിച്ചിട്ട് 20 പേരും പുരുഷനായത് കൊണ്ട് രമ്യാ ഹരിദാസിനെ MP ആക്കണം ,വിജയി ആയി പ്രഖ്യാപിക്കണം എന്ന് പറയുന്നത് പോലെ.... ആയ്... പിഷാരടിയുടെ നിലപാടിനൊപ്പം....

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 3 месяца назад +24

    Pisharadi ❤

  • @roxonjoseph
    @roxonjoseph 3 месяца назад +48

    പിഷാരടി👌🏼

  • @sabith2525
    @sabith2525 3 месяца назад +4

    അതിൽ വേറെ ഒരു പ്രശ്നമുണ്ട്, ഫെമിനിച്ചികൾ വന്നാൽ പ്രേശ്നമാവും

  • @johnkuttygeorge5859
    @johnkuttygeorge5859 3 месяца назад +30

    മാതൃകാ പരമായ തീരുമാനം
    കസേരയിൽ ആണായാലും പെണ്ണായാലും അവകാശത്തേക്കാൾ ഉപരി ക്രിയാത്മകമായിരിക്കണം

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +3

    nalla kazhivum nannayi samsarikkanum ariyunna aal aanu Pishu

  • @dreamcatcher797
    @dreamcatcher797 3 месяца назад +1

    Ansiba thottu! Votes kitiyilla pinne recommendation vazhi pisharidiyodu maaran paranju ansiba ye committe keti

  • @thajutvbox9366
    @thajutvbox9366 3 месяца назад +16

    💯 correct

  • @LeelammaDaniel
    @LeelammaDaniel 2 месяца назад +1

    Comment box mothom pisharadi ettan parathiyilla paribhavamilla..pinnenthina channel aya channel okke reply koduth nadakune.clarificatin anenki oru pravishym paranja mathy ellarum channamel kanunnundallo

  • @chacheB
    @chacheB 3 месяца назад +2

    these idiot management doesnt think of this womens reservation before the election..what a pitty.. Pisharody ayond koypilla..baburaj enganum aaynenki kulmaal aakkyene..🤣🤣

  • @dondk3171
    @dondk3171 3 месяца назад +6

    Pishu പറഞ്ഞത് സത്യം

  • @Anvar-qu4nf
    @Anvar-qu4nf 3 месяца назад +8

    RP (രമേശ്‌ പിഷാരടി )എന്തിനാ രാഷ്ട്രീയം കൂടി കല ജീവിതത്തിൽ ഉണ്ടായത് എന്നാ ചോദ്യത്തിനുള്ള മറുപടി.....

    • @jain-wt2ou
      @jain-wt2ou 3 месяца назад +7

      നമ്മുടെ രാജ്യം ഭരിക്കുന്നത്, നമ്മുടെ ജീവിതത്തിൻ്റെ പല കാര്യങ്ങളും തീരുമാനിക്കുന്നത് രാഷ്ട്രീയം ആണ്, ആർക്കും മാറി നിൽക്കാൻ കഴിയില്ല.

    • @shivavadakkoot
      @shivavadakkoot 3 месяца назад +2

      @@jain-wt2ou This is apt reply for those who say "I am not interested in politics, so I don't care about it"..

  • @ansar222bathi8
    @ansar222bathi8 3 месяца назад +9

    Ramesh Pisharadi Super

  • @angrybird5964
    @angrybird5964 3 месяца назад +5

    Super പിഷു ❤

  • @vineethp1628
    @vineethp1628 3 месяца назад +3

    ഇതുതന്നെ ആണ് ഗോവിന്ദൻ മാഷും പറഞ്ഞെ 😀

  • @anivaava
    @anivaava 3 месяца назад +4

    തോൽവി വിജയത്തിലേക്കുള്ള അടുത്ത പടിയാണ്

  • @musthafaan9844
    @musthafaan9844 3 месяца назад +5

    ഇതാണ് യതാർത്ത മാതൃക👌🙏♥️

  • @anishmendez4916
    @anishmendez4916 2 месяца назад +1

    Thotathalla...... Tholpichathanu.... 😂

  • @ishaqeillikkal6583
    @ishaqeillikkal6583 3 месяца назад +14

    എന്റെ അഭിപ്രായത്തിൽ ഭീമൻ രഘുവിനെ പ്രസിഡണ്ട് ആക്കണം....

  • @shahulrahman5825
    @shahulrahman5825 3 месяца назад +6

    Corect point

  • @irshadesmail3952
    @irshadesmail3952 3 месяца назад +1

    Njaan thotathalla bhooripakshampeum vote chaithilla. Youth Congress Presidentu thiranedupu poley vyaja IDikku scope ilathey poyi athukondanu vote kuranathu

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 3 месяца назад +8

    1💯 correct

  • @StartreckTu
    @StartreckTu 3 месяца назад

    Idavela baavu oke koodi cheytha parupadiya ingne ula election, nannayi aaa poozhann poyathu...

  • @vinutvtravelvlog946
    @vinutvtravelvlog946 3 месяца назад +1

    ഇത് ഒന്നും അറിയാതെയാണോ ഇലക്ഷൻ നിന്നത് ശ്രദ്ധിക്കട്ടെ അമ്പാൻ

  • @mehulm6426
    @mehulm6426 2 месяца назад

    നിങ്ങ മലയാള സിനിമക്ക് എന്ത് സംഭാവനയാണ് നൽകിയത്...അണ്ണാ 😄😄.. അതുപോലെ ഇന്റർവെൽ ബാബുവും...വല്ല പണിക്കും പോടേയ്...

  • @abinjv18
    @abinjv18 2 месяца назад

    മെറിറ്റിൽ മൽസരിച്ചാൽ ജയിക്കില്ല ! ചംബരണം.

  • @sweetguy1434u
    @sweetguy1434u 3 месяца назад +6

    GENDER EQUALITY

  • @nfl9851
    @nfl9851 2 месяца назад +1

    Welldone pisharadi👍

  • @thecitizen87935
    @thecitizen87935 3 месяца назад +1

    Pisharady ye thirichu edukkanam

  • @Anvar-qu4nf
    @Anvar-qu4nf 3 месяца назад +39

    RP (രമേശ്‌ പിഷാരടി )എന്ന ശബ്ദം മലയാള സിനിമക്കും, RG എന്ന മനുഷ്യൻ ഇന്ത്യൻ മനുഷ്യർക്ക്‌ വേണ്ടിയും

  • @sureshpn4752
    @sureshpn4752 3 месяца назад +1

    As an active participant it's wrong that you accommodate someone else, its Pishu who deserve it. ..

  • @vijinvijay
    @vijinvijay 3 месяца назад +6

    വീണതല്ല, മണ്ണ് ടെസ്റ്റ്‌ ചെയ്തതാണെന്ന് പറയുന്ന പോലെയല്ലേ പിശു 😂

  • @abnmep5509
    @abnmep5509 2 месяца назад

    ഇദ്ദേഹത്തിന് നല്ല ഭാവി ഉണ്ട് ...
    ഉള്ളു കൊണ്ട് നല്ല മനുഷ്യൻ , മനസുകൊണ്ട് ശക്തനും..
    നോർമലി മനസുകൊണ്ട് ശക്തരായവർ സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യുന്നവർ ആയിരിക്കും...
    ഇദ്ദേഹം അങ്ങനെ അല്ല...

  • @RejuGeorge-p7l
    @RejuGeorge-p7l 3 месяца назад +1

    Amma yil .....malayalam film industry yil vann ingane mookathe pazhukalle mr:mimicrikara

  • @ananthapadmanabhan8795
    @ananthapadmanabhan8795 3 месяца назад +5

    Ramesh❤

  • @shafimohammed9628
    @shafimohammed9628 3 месяца назад

    ഈ നാണക്കേട് മാറ്റാൻ udf സ്ഥാനാർഥി ആയി പാലക്കാട് മത്സരിച്ചു ജയിക്കണം രമേഷേ...
    u can..do it

  • @rajeshvs9667
    @rajeshvs9667 3 месяца назад +20

    ആകെ 12 പേര് മത്സരിക്കുന്നതിൽ 10 പേരും ജയിക്കും, ഇയാൾക്ക് നാണമില്ലേ ഇതൊക്കെ വന്ന് പറയാൻ, ഇന്നലെ വന്ന അൻസിബയേക്കാൾ വോട്ട് ഉണ്ട് അയിനാണ് 😅 😅 😂

    • @ranju3848
      @ranju3848 3 месяца назад +8

      അനന്ന്യ ക് ആണ് വോട്ട് കൂടുതൽ.. അനസിബ പിഷാരടി യെക്കാൾ കുറവാണ്.. വെറുതെ ചിലക്കും

    • @manusabu5839
      @manusabu5839 3 месяца назад +8

      Parayuna topicil oru basic idea enkilum undo capsule potta

    • @rajeshvs9667
      @rajeshvs9667 3 месяца назад

      @@manusabu5839 നിന്റെ തന്ത യെ പൊട്ടൻ എന്നാണ് വിളിക്കാറ് എങ്കിൽ നീ വിളിച്ചോ കുഴപ്പമില്ല, ഡാ പൊട്ടാ ഇയാളും കൂടി ഉൾപ്പെട്ട ജനറൽ ബോഡി ആണ് തീരുമാനിച്ചത് 4 ലേഡിസ് എങ്കിലും കമ്മറ്റയിൽ ഉണ്ടായിരിക്കണം എന്നത്, 4 ലേഡിസും ജയിച്ചില്ലെങ്കിലും ആണുങ്ങളിൽ ഏറ്റവും കുറവ് വോട്ട് കിട്ടുന്ന ആളുകൾ മാറേണ്ടി വരുമെന്നും ഇവർക്ക് അറിയാം എന്നിട്ട് ഇപ്പോ അൻസിബ, യെകാളും വോട്ട് എനിക്കായിരുന്നു എന്ന് പറയുന്നതിൽ എന്താണ് അർത്ഥം amma എന്ന് പറയുന്നത് ജനാധിപത്യ പാർട്ടി ഒന്നും അല്ലലോ

    • @sharafur3027
      @sharafur3027 3 месяца назад

      ​@@manusabu5839😂😂😂,,,,,👍🎂👍

  • @joseyjohn8776
    @joseyjohn8776 3 месяца назад +3

    പാലക്കാട്‌.. UDF.. പരിഗണിക്കുന്ന സ്ഥാനാർഥി... 😂😂😂....

    • @abz9635
      @abz9635 3 месяца назад +1

      Kidilan candidate...❤
      Amma yil vote nedi jayichitum marikodutha manushyan 🥰

    • @hasanhassan7360
      @hasanhassan7360 3 месяца назад

      എന്താ അന്തം കമ്മിക്ക് പിടിച്ചില്ലേ 🤔

    • @redpillmatrix3046
      @redpillmatrix3046 3 месяца назад

      Tholkkum, udf kar polum vote cheyula.

  • @kvmanoharan9425
    @kvmanoharan9425 3 месяца назад +12

    സൂപ്പർ താരങ്ങളുടെ കാല്തടവി കൊടുക്കലും, പെട്ടി പിടിക്കലും തുടരുക ... അടുത്ത തവണ നോക്കാം!

  • @BabuCP-k7q
    @BabuCP-k7q 3 месяца назад +1

    തോററതല്ല.'' തോൽപ്പിച്ചതാണ്😀😃😄

  • @ManojKumar-ol5pp
    @ManojKumar-ol5pp 3 месяца назад

    പി ഷു മനസ്സിലായി മനസ്സിലായി അടുത്ത പ്രാവശ്യം നിയമസഭയിലേക്കും സ്ഥിതി ഇത് തന്നെ അവിടെയും സ്ത്രീകൾക്ക് മുൻതൂക്കം കൊടുക്കുവായിരിക്കും ലീഗിന്റെ കോട്ടയിൽ പോയി നിന്നോ തോക്കില്ല🤪🤪🤪

  • @SreejithE.G
    @SreejithE.G 2 месяца назад

    തനിക്ക് ആരാ വോട്ടു ചെയ്യാൻ

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 3 месяца назад +2

    മൈക്ക് പുതിയത് വാങ്ങൂ

  • @tonyjoseph1275
    @tonyjoseph1275 3 месяца назад +1

    രമേശ്‌ പിഷാരടി ♥️

  • @capt_ritheshtpr
    @capt_ritheshtpr 2 месяца назад +1

    Ramesh is absolutely correct 💯

  • @venugopal9376
    @venugopal9376 3 месяца назад

    എന്തിനീ സംവരണമീ ????????
    അത്യന്താധുനീകകാലത്തി ലും!!!!!!
    അതുമീസിനിമാലോകത്തിലും!

  • @akhilravi9258
    @akhilravi9258 3 месяца назад +1

    konayadi nirth. Thottu ath mathi

  • @michaelansif82
    @michaelansif82 3 месяца назад +22

    തോറ്റു മെഴുകിയപ്പോൾ കൊൺഗ്രസുകാരുടെ പഴയ നമ്പറുമായി ഇറങ്ങിയിട്ടുണ്ട് പിശു അണ്ണൻ 😂

    • @manusabu5839
      @manusabu5839 3 месяца назад +12

      6 age Ola kuttiye varerpae cheyuna sahave eti alo

    • @shrpzhithr3531
      @shrpzhithr3531 3 месяца назад

      ​@@manusabu5839😂😂😂

    • @mansoornp9388
      @mansoornp9388 3 месяца назад +6

      താങ്കളുടെ രാഷ്ട്രീയം മനസ്സിലായി, എത്ര നാൾ കരയും

    • @abcd-jl2cm
      @abcd-jl2cm 3 месяца назад

      Antham

    • @abz9635
      @abz9635 3 месяца назад

      കേന്ദ്രം ബിജെപി ക്ക് വേൾഡ്കപ്പ് ഇന്ത്യക്ക്... എങ്ങനെ ഉറങ്ങാൻ പറ്റുന്നു sudu 🤣🤣🤣

  • @unkown079
    @unkown079 3 месяца назад

    തോറ്റപ്പോഴാണോ ബോധം വന്നത് ബൈലോ ഭേദഗതിയെക്കുറിച്ച്

  • @nikhiltzeeyar8648
    @nikhiltzeeyar8648 3 месяца назад

    ഇതോടുകൂടി കേരളത്തിലെ എല്ലാ പ്രേശ്നങ്ങളും തീരും സമാധാനമായി 😒

  • @shabeebk2961
    @shabeebk2961 2 месяца назад

    താങ്കൾക്കു ഇതിലും വലിയ ഒരു സ്ഥാനം വരാനുണ്ട്...
    കാത്തിരിക്കൂ.. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും...

  • @techypotter2567
    @techypotter2567 3 месяца назад

    Evannu chumma oru makri mimicry mammoty vaal aanu ... 😂😂 Evante etthu padama hit .. pancha barna thatthayo ... 😅😅😅

  • @jyothiskumar7375
    @jyothiskumar7375 2 месяца назад

    ONNU PODA...KOCHEEEE

  • @rajansk4045
    @rajansk4045 3 месяца назад

    പിഷു ഇതിൽ രാഷ്ട്രീയം ചേർക്കരുത് നല്ല രീതിയിൽ നടത്തി കൊണ്ടു പോകുക

  • @vr07744
    @vr07744 3 месяца назад

    Correct anu karyam paranjatu... E reservation ulavarku ntina election nadatiyatu... Avare direct select chayta pore

  • @pathanamthittakaran81
    @pathanamthittakaran81 3 месяца назад +1

    ലാൽ വേണ്ടി മറ്റുള്ളവരെ മാറ്റി

  • @police9349
    @police9349 3 месяца назад

    Full politics aayirunnu this amma election... Very bad

  • @funnyvideos-sx8gw
    @funnyvideos-sx8gw 3 месяца назад

    Equality alle pinnenthina sthrekalkk pariganana, avarum compete cheyyatte ...athalle vendatg

  • @vinodpathari9539
    @vinodpathari9539 3 месяца назад +2

    Thoori mezukki

  • @rajuram78085
    @rajuram78085 3 месяца назад +18

    അമ്മയിൽ പൊട്ടിത്തെറി

  • @farichakkali
    @farichakkali 3 месяца назад +2

    Well explained

  • @priyamani6794
    @priyamani6794 3 месяца назад +1

    ansibiyekaalum yokyatha ulla aarum illeeee? ammayil?

  • @SalamSalam-rp1kb
    @SalamSalam-rp1kb 3 месяца назад

    പിന്നെ എന്തിനാണടെ ഹൈദരാലിയുടെ മുന്നിലും ഇരുന്ന് കരഞ്ഞത് ഇങ്ങനെ കരഞ്ഞ് മെഴുകാതിരിക്കരുതോ

  • @ZubairmarfaZubairmarfa
    @ZubairmarfaZubairmarfa 3 месяца назад

    അടുത്തുവരുന്ന നിയമസഭയിൽ ചില ഒഴിവിൽ നിൽക്കാം.

  • @Shewithme-n6f
    @Shewithme-n6f 3 месяца назад +9

    ആദ്യം നീ വിശ്വസിക്കുന്ന പാർട്ടിയിൽ സ്ത്രീകൾക്ക് എന്ത് മാത്രം പ്രാധാന്യം ഉണ്ടെന്ന് അന്വേഷിക്കു

    • @sonyjohny1405
      @sonyjohny1405 3 месяца назад +2

      നിനക്ക് വട്ടാ ചക്ക എന്ന് പറയുമ്പോൾ മാങ്ങാ

    • @24FramezHouze
      @24FramezHouze 3 месяца назад +3

      ​@@sonyjohny1405അന്തംകമ്മി ആണ് വിട്ടേക്ക്😅

    • @Shewithme-n6f
      @Shewithme-n6f 3 месяца назад

      @@sonyjohny1405 എനിക്ക് വട്ടച്ചക്ക കണ്ടാൽ മാങ്ങയാണെന്ന് തോന്നുന്നുവെങ്കിൽ നിനക്ക് മാങ്ങ കണ്ടാൽ തേങ്ങയാണെന്ന് തോന്നും

    • @Shewithme-n6f
      @Shewithme-n6f 3 месяца назад

      @@24FramezHouze ശരി കോൺഗ്രസുകാരാ 😂

    • @24FramezHouze
      @24FramezHouze 3 месяца назад +1

      @@Shewithme-n6f കോൺഗ്രസ് എന്ന് വിശേഷിപ്പിച്ചതിൽ അഭിമാനം cpim കാരൻ എന്ന് പറഞ്ഞ് നാണം കെടുത്തിയില്ലല്ലോ! സന്തോഷം മാത്രം👋

  • @atheenajayaprakash
    @atheenajayaprakash 2 месяца назад +1

    💯 well said

  • @robinthomas3168
    @robinthomas3168 3 месяца назад +3

    Good

  • @anivaava
    @anivaava 3 месяца назад

    Heard pisharody lost..but in small.margin..poor guy..he expected a victory..

  • @sasasasa-hp2zt
    @sasasasa-hp2zt 3 месяца назад

    this is new trend in India
    after getting 99 /543 bar dancer's son and Ganddi media like manorama saying pappu is the real winner -
    same logic - less vote/seats winner ,more votes/seats looser ----what a logic
    🤣

  • @sreelath-km1hz
    @sreelath-km1hz 3 месяца назад +8

    അമ്മയിൽ true gender equality നടപ്പിലാക്കണമെന്ന് എല്ലാ അമ്മ അംഗങ്കോളോടും അഭ്യർത്ഥിക്കുന്നു , women 4 reserved seat undakil ,ആണുങ്ങൾക്കും 4 സീറ്റ് reserved വെക്കണം ...gender equality alle vendatu women reservation alla ,True Gender equality nadapillaki AMMA ലോകത്തിന് തന്നെ മാതൃക അവനമന്ന് ആഗ്രഹിക്കുന്നു .....

  • @mychoice-vk7697
    @mychoice-vk7697 3 месяца назад

    Veenathalla...sashtaangam pranamicchathaaa...😂..🤭🤭

  • @renjithmr8436
    @renjithmr8436 3 месяца назад

    Cinimakku vendi onnum cheyatha idavela Babuna mattumoo

  • @aneeshbabu5570
    @aneeshbabu5570 3 месяца назад

    വീണതല്ല സാഷ്ട്ടാങ്കം പ്രണമിച്ചതാണ് 😢

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 3 месяца назад

    Athennonnu samvaranam..make it a common seat..athu emtha avarkku president sthanathuu malsarikkan paadille ????

  • @deviprasadpakkam2607
    @deviprasadpakkam2607 3 месяца назад +41

    ഞാൻ തോറ്റിട്ടില്ല എന്നു അറിയിക്കണം. എന്നു സാരം

  • @Indians2255
    @Indians2255 3 месяца назад

    Mamooty യുടെ ചാവേർ

  • @amal00
    @amal00 3 месяца назад

    Iyalde vicharaam iyal valya intellect aaanu ennaanu

  • @nandu462
    @nandu462 3 месяца назад

    Ezhavanathre nairkethra...suriyani cristianikum,leaginum ethra😊

  • @goldentube3249
    @goldentube3249 3 месяца назад

    വിഷമമല്ല എന്തോ ഒരു സങ്കടം

  • @philipgeorge7753
    @philipgeorge7753 3 месяца назад

    Visharadi knows how to talk wisely. Next assembly election he could be the candidate..