"നാൻ ഉങ്കളെയെല്ലാം വിടമാട്ടെ,Kozhikkode Beach വൃത്തിയാക്കാൻ കുട്ടികളോടൊപ്പം ഞാനും വരും"Suresh Gopi

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Suresh Gopi At Kozhikode :"നാൻ ഉങ്കളെയെല്ലാം വിടമാട്ടെ,Kozhikkode Beach വൃത്തിയാക്കാൻ കുട്ടികളോടൊപ്പം ഞാനും വരും"Suresh Gopi
    #sureshgopi #sgspeech #bjpkeralam #kozhikode #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    -----------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 382

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 4 дня назад +505

    തൃശ്ശൂർ ജനത നമുക്ക് നൽകിയ വൈഡൂര്യം, ❤❤sg

    • @nigeeshp5517
      @nigeeshp5517 4 дня назад +3

      🇮🇳💯🇮🇳👍

    • @shrinivasnayak2617
      @shrinivasnayak2617 4 дня назад

      EALLA. TRISSURU. KARKUM. EAN THEA. AGA MA ZHIN JA. NANDHI. ETHU VAREA. NAMMA. LAA RUM. ARIYA THEA. MARA VIL. PUTHAN. JIE RUNNA. VAODUURYAM. TRISSU RU KAR. NAMUKU. KANI CHU THANNU. NAMMUDEA. YEA. LLAM. AA GRAHA. PUURTHI. SG YIE. LUUDEA SAFALEE KRU THA MAVATEA. EANNAA SHAM. SIKUNNU. ORU.. SHUBHA. KAM KSHI. JAI. BHARATH. 🇮🇳🙏✌️🌹💕

  • @jackyk6125
    @jackyk6125 4 дня назад +560

    ഇദ്ദേഹത്തെ ജയിപ്പിച്ചു വിട്ട തൃശ്ശൂരിലെ ഓരോ വോട്ടറുടെയും കാല് തൊട്ട് വന്ദിക്കുന്നു ..❤🎉

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 4 дня назад +290

    നന്ദി പറയേണ്ടത് തൃശൂർകാരോട് 🥰🙏

  • @PTSp-o5l
    @PTSp-o5l 4 дня назад +282

    പ്രിയപ്പെട്ട തൃശ്ശൂരിൽ നിവാസികളെ നിങ്ങളെ തൊഴുന്നു ഇങ്ങനെ ഒരു മാണിക്യ മുത്തിന് ഞങ്ങൾക്ക് തന്നതിന്❤❤❤❤

    • @Joysheart
      @Joysheart 4 дня назад

      കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻമാരുടെ നാട് തൃശൂർ, സാംസ്‌കാരിക തലസ്ഥാനം തൃശൂർ, ഇന്ത്യയിൽ തന്നെ 67 പ്രൈവറ്റ് ഹെലികോപ്റ്റർ,, 44പ്രൈവറ്റ് jet വിമാനങ്ങൾ ഉപയോഗികുന്ന ഒരേ ഒരു ജില്ല ഞങ്ങളുടെ തൃശൂർ, ഇന്ത്യയിലെ ഏറ്റവും വലിയ പൂരങ്ങളുടെ പൂരമായ തൃശൂർ. വത്തിക്കാൻ കഴിഞ്ഞാൽ റോമൻ കാത്തോലിക്കാരുടെ ഏറ്റവും വലിയ അതിരൂപത. മത രാഷ്ട്രീയഅതിനപ്പുറം സ്നേഹം മാത്രം കൊടുക്കുന്ന ഒരേ ഒരു നാട് തൃശൂർ. ഇവിടെ ജീവിക്കുന്നവർ ഞങ്ങൾ തറവാടികൾ മാത്രം. തൃശൂർ നിന്നും പെണ്ണ് കെട്ടണമെങ്കിലും പെണ്ണ് വന്ന് കേറണമെങ്കിലും അവർ തറവാടികൾ തന്നെ ആയിരിക്കണം, തൃശൂർ ഡാ...

  • @soulsoul1110
    @soulsoul1110 4 дня назад +336

    ഞങ്ങൾ തൃശ്ശൂർ ക്കാരുടെ അഭിമാനം..sg ❤❤❤

    • @geethakrishnamma7852
      @geethakrishnamma7852 4 дня назад +16

      തിരുവന്തപുരം കാരിയായ എനിക്ക് അസൂയ കൂടി വരുന്നു

    • @sindhudilip174
      @sindhudilip174 4 дня назад +3

      👌🏻👌🏻👌🏻👍🏻❤

  • @j-d094
    @j-d094 4 дня назад +112

    ഞാനൊരു ഇടുക്കിക്കാരനാണ് തൃശ്ശൂരിൽ ആരോട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇദ്ദേഹത്തിന് ജയിപ്പിച്ചതു കൊണ്ട് ❤രാഷ്ട്രീയം എന്തുമാകട്ടെ നല്ലത് ചെയ്യുക❤

  • @RaqibRasheed781
    @RaqibRasheed781 4 дня назад +176

    ഇത് SG കൊണ്ടുപോയി❤❤❤❤❤❤

    • @prasanth7120
      @prasanth7120 4 дня назад +2

      Education education ath sg kondupoyi

  • @johnytn13
    @johnytn13 4 дня назад +172

    കഴിഞ്ഞ 10 വർഷം, തൃശൂർ, കൈവിട്ടപ്പോൾ, നഷ്ടം... ഹാ കഷ്ടം..

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 5 дней назад +119

    Suresh Gopi sir... Polichuuu🎉🎉🎉🎉🎉🎉🎉🎉

  • @sajithnandhanam2656
    @sajithnandhanam2656 4 дня назад +106

    ബുദ്ധിയുള്ള തൃശൂർക്കാർ 😊

  • @sumeshanimon
    @sumeshanimon 4 дня назад +159

    Suresh ഗോപി ഭാവി മുഖ്യമന്ത്രിയാകാൻ സാധ്യത കൂടുതലാണ്.

  • @user-ll6xh4tl1o
    @user-ll6xh4tl1o 4 дня назад +67

    Real artist... സമൂഹത്തെ വാർത്തെടുക്കാൻ ഇദ്ദേഹത്തെ പോലുള്ള 5ആളുകൾ മതി...
    ആ മുഖത്തെ വാത്സല്യം.... 🙏🙏🙏🙏🙏🙏

  • @rakeshcr7704
    @rakeshcr7704 5 дней назад +430

    അടുത്ത കേരള മുഖ്യമന്ത്രി🔥

    • @sinansonu9004
      @sinansonu9004 5 дней назад +4

      Poooran

    • @deepunp5178
      @deepunp5178 5 дней назад +17

      Enna polikkum 🔥

    • @edfredson
      @edfredson 5 дней назад +47

      ​@@sinansonu9004കേരളാ മുഖ്യമന്ത്രി ശ്രീ വിജയന്‍ സഖാവിനെ അങ്ങനെയൊക്കെ വിളിക്കുന്നത്‌ മോശമല്ലേ😂

    • @12ton12
      @12ton12 5 дней назад +15

      ​@@sinansonu9004pocso mammathine poy vilikkade..aa myran ith nannayt cheruka😂😂

    • @AbhayAbhay-hf6oh
      @AbhayAbhay-hf6oh 4 дня назад

      ​@@sinansonu9004wi teamile best player pooran😊

  • @jobyjames8916
    @jobyjames8916 5 дней назад +127

    Leading by example!! He is a good leader

  • @rakeshkr2341
    @rakeshkr2341 4 дня назад +79

    പ്രമുഖ മാന്‍ഡ്രക്ക് ആയിരുന്നെല്‍ പിളളേരെ വിരട്ടി ഇരുത്തിയാനേ

  • @mallikamallika7505
    @mallikamallika7505 4 дня назад +45

    ഈശ്വരാ, ഇതാവണം ഒരു ജന പ്രതിനിധി - നിങ്ങളോടൊപ്പം ഞാനും മുന്നിലുണ്ട് എന്ന ആ ഉറപ്പ് 👌👌👌💪💪💪💪🇮🇳🇮🇳🇮🇳

  • @paulanchil
    @paulanchil 4 дня назад +64

    ഇതാണ് രാഷ്ട്രീയക്കാർ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി

  • @POCHINKISUMESH
    @POCHINKISUMESH 5 дней назад +58

    അടിപൊളി 🔥❤️🔥❤️

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 5 дней назад +55

    Big Salute❤❤❤❤❤❤

  • @physcho....c
    @physcho....c 5 дней назад +188

    അടുത്ത കേരളം ഭരിക്കാൻ തന്നെ.... ഇറങ്ങിയ മൊതല് 💥💥

  • @sree7442
    @sree7442 5 дней назад +70

    Hi is the super leader 🎉

  • @kannanamrutham8837
    @kannanamrutham8837 4 дня назад +38

    സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤❤❤

  • @lallamidhila5334
    @lallamidhila5334 4 дня назад +70

    കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി തൃശ്ശൂരുകാരുടെ സ്വന്തം MP യായിരിക്കും.💗🌷

  • @ajayanpk9736
    @ajayanpk9736 4 дня назад +38

    ഇങ്ങനെയുള്ള മാറ്റങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.അല്ലാതെ സംഘടന ബലം കൊണ്ട് ആളുകളെ കഷ്ടപ്പെടുത്തത്തുകയല്ല വേണ്ടത് .ഞാൻ ബിജെപി അനുഭാവി അല്ല. പക്ഷെ നല്ല കാര്യങ്ങൾ ആര് ചെയ്താലും കേരള മക്കൾ പിൻതുണക്കാൻ ശീലീച്ചു വരുന്നുണ്ട്. ആഅത് നല്ല ലക്ഷണമാണ്.

  • @user-dj5bx5jr3n
    @user-dj5bx5jr3n 4 дня назад +15

    മനുഷ്യസ്നേഹം, നന്മ, അറിവ്, കഴിവ്, ആത്മാർഥത = സുരേഷ് ഗോപി സർ ❤❤

  • @soulsoul1110
    @soulsoul1110 4 дня назад +51

    our next cm. .sg ❤❤❤

  • @rajeshthenath3906
    @rajeshthenath3906 4 дня назад +31

    Super star of Kerala politics ❤

  • @Sudhakar.kannadi
    @Sudhakar.kannadi 5 дней назад +86

    സുരേഷ് ഗോപി സർ ഇന്നലെ ഞങ്ങളെ പറ്റിച്ചു പാലക്കാട് കല്ലേക്കാട്‌ മാതൃസദനത്തിൽ വരുമെന്ന് പറഞ്ഞു ഞങ്ങൾ കാത്തിരുന്നു താങ്കളുടെ സമയക്കുറവ് ആയിരിക്കാം വന്നില്ല ഞങ്ങളുടെ ആകാംക്ഷ വെറുതെയായി. താങ്കൾക്ക് ആശംസകൾ നേരുന്നു

    • @midhunsmenonINDIAN
      @midhunsmenonINDIAN 5 дней назад +28

      Pattichu enna vaakku valare extreme alle sahodhara....

    • @anoopc7696
      @anoopc7696 4 дня назад +28

      സുരെഷേട്ടൻ പറ്റിക്കില്ല...ചതിക്കില്ല

    • @jayanthi1200
      @jayanthi1200 4 дня назад +8

      Adhehathinte thirakku manassilakkanam , allathe pattichu ennu parayaruth

    • @user-qg5dx3wl8o
      @user-qg5dx3wl8o 4 дня назад +13

      അയാൾ വരും അടുത്ത തവണ തീർച്ചയായും വരും കേട്ടോ

    • @user-ip6bd7nu1m
      @user-ip6bd7nu1m 4 дня назад +10

      തീർച്ചയായും അടുത്ത തവണ വന്നിരിക്കും കേട്ടോ ഇത്തവണ അദ്ദേഹം അറിഞ്ഞ് കാണില്ല എന്ന് തോന്നുന്നു

  • @SKMedicalinfo
    @SKMedicalinfo 4 дня назад +26

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤.
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക .
    തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

  • @VMSTALKIES7
    @VMSTALKIES7 4 дня назад +25

    Perfect Material For Kerala Future CM🔥🔥🔥

  • @udayabanucp7833
    @udayabanucp7833 5 дней назад +26

    What a motivation 👏🏻👏🏻👏🏻👏🏻

  • @shebiForyou
    @shebiForyou 4 дня назад +8

    സുരേഷ്ഗോപി ക്ക് വേണ്ടി ഇലക്ഷൻ അടുത്തപ്പോൾ തീവ്രമായി ശബ്ദം ഉയർത്തിയത് ഇന്നും ഓർമ്മയുണ്ട് പല ഇടക്കാല സർവേ ഫലങ്ങൾ വരുമ്പോഴും ഞാൻ പേടിച്ച് പോയി ഈ പ്രാവശ്യവും SG ക്ക് കൊടുത്ത എൻ്റെ മുസ്ലിം വോട്ട് പാഴാക്കരുത് എന്ന് സ്നേഹിച്ച പെണ്ണ് പോലും കമ്മ്യൂണിസ്റ്റ് ആശയം തലക്ക് പിടിച്ച് വെളിവില്ലാതെ വോട്ട് പാഴാക്കി അപ്പോഴും എനിക് ഉറപ്പുണ്ടായിരുന്നു എന്നെ പോലെ പതിനായിരക്കണക്കിന് വോട്ടർമാരുടെ ചങ്കിടിപ്പ് ആയിരുന്നു എതിർപാർട്ടിയിലെ വക്രതയുടെ കുതന്ത്രം ജനങ്ങളെ വഴിതെറ്റിക്കുമോ എന്ന് കേരള രാഷ്ട്രീയത്തിൽ ഈ വിജയാഘോഷം പകരം വെക്കാൻ ഇല്ലാത്ത ശോഭയോടെ എന്നും തൃശൂരിൻ്റെ മണ്ണിൽ നില നിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ...
    ഞങ്ങളുടെ തൃശൂരിൻ്റെ മണ്ണിന് പണ്ടൊരു രാജാവ് ഉണ്ടായിരുന്നു അതീവ ദീർഘ വീക്ഷണം ഉള്ള സാക്ഷാൽ ശക്തൻ തമ്പുരാൻ 💪🏻🔥അദ്ദേഹം വിഭാവനം ചെയ്ത പൂരത്തിൻ്റെ നഗരി ഇന്നും പ്രൗഢിയോടെ കൊണ്ട് പോകാൻ അത്രത്തോളം ഗാംഭീര്യം ഉള്ള ഒരു നേതാവ് വേണം കിട്ടി തൃശ്ശൂർ ജനതക്ക് ഒരു തമ്പുരാനെ സുരേഷ്ഗോപി തൃശൂരിൻ്റെ തലവര മാറ്റും വികസനം കൊണ്ടും സാമൂഹ്യക്ഷേമം കൊണ്ടും

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 5 дней назад +17

    Gopi sir thangalude speak kettittu koritharikunnu.. Ur great Man... Thank you ❤

  • @satvic_India
    @satvic_India 4 дня назад +9

    തൃശൂർ കാരെ നമിക്കുന്നു നന്ദി നന്ദി എങനെ ഉള്ള ഒരു വ്യക്തിയെ ജയിപ്പിച്ചു വിട്ടതിനു...
    ചെറിയ തെറ്റുകൾ ചുണ്ടികാണിക്കുന്ന മീഡിയ one നിങ്ങളും മാര് ഇടത്തെ നോക്കി പടിക്കു

  • @user-fh8cg3cm7d
    @user-fh8cg3cm7d 4 дня назад +46

    പാർട്ടി ഏതായാലും ഈ ചങ്ങായി പറഞ്ഞാൽ പറഞ്ഞതാ.. വെറും വാക് ഈ ചങ്ങായി പറയാറില്ല

  • @AnandanM-lj4mu
    @AnandanM-lj4mu 4 дня назад +13

    കേരളത്തിൽ വിജയിച്ച മറ്റ് 19 പേരിൽ ആർക്കെങ്കിലും ഇങ്ങനെ ഒന്ന് സംസാരിക്കാൻ നാവ് പൊങ്ങുമോ....?

  • @realreview-cr9sw
    @realreview-cr9sw 4 дня назад +8

    അടുത്ത മുഖ്യമന്ത്രി അങ്ങാണ് ഞങ്ങളുടെ sg ❤️❤️❤️❤️❤️😘😘😘😘😘😘

  • @saisankar4328
    @saisankar4328 4 дня назад +13

    Suresh Gopi 🔥🔥🔥🔥😍😍😍😍

  • @bindusa3223
    @bindusa3223 4 дня назад +19

    തൃശ്ശൂർകാർ ലക്കി യാണ് ഇങ്ങനെ ഒരു എംപിയെ കിട്ടിയതിൽ

    • @noufeertheranath7401
      @noufeertheranath7401 4 дня назад

      ആർക്ക് ലക്കി.ബിജെപിക്കു. മാത്രം

    • @shebiForyou
      @shebiForyou 4 дня назад

      ​@@noufeertheranath7401 അതിനു ഇത് കമ്മ്യൂണിസ്റ്റ് പ്രത്യയ ആശയം അല്ല പാർട്ടിക്കാരെ മാത്രം കൊടി നോക്കി സേവിക്കാൻ ജനസേവനം ആണ് ജാതി മത ഭേദമന്യേ
      തൃശൂരിൻ്റെ മണ്ണിൽ ഒരു മതമേ ഉള്ളൂ സ്നേഹത്തിൻ്റെ മതം അത് മാറ്റാൻ നോക്കി കമ്മികൾക്കും കൊങ്ങികൾക്കും ജനം കണക്കിന് കൊടുത്ത് വിട്ടു 🤣🤣

  • @saneeshvt2932
    @saneeshvt2932 4 дня назад +10

    എത്ര മനോഹരമായാണ് അദ്ദേഹം കുട്ടികളുമായി സംവദിക്കുന്നത് ❤

  • @bindhusuresh9255
    @bindhusuresh9255 5 дней назад +43

    ഒന്ന് വയനാട് വരാമോ ഒന്ന് കാണാൻ കൊതി ആകുന്നു

    • @janaki-wn4lq
      @janaki-wn4lq 4 дня назад +10

      അവർ രാഹുൽ ഗാന്ധി വരാറില്ലേ

    • @ramram76291
      @ramram76291 4 дня назад +13

      വോ വേണ്ട 🤷🏽‍♀️🤷🏽‍♀️അവിടെ ഒരു വാഴയെ തിരഞ്ഞെടുത്തിട്ടുണ്ടല്ലോ... അങ്ങേര് തിരിഞ്ഞ് നോക്കാറുണ്ടോ 🤭🤭🤭

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 4 дня назад +9

      അങ്ങനെ പറയരുത് അവിടെ സുരേഷ് സാറിനെയും ബിജെപിയെയും സ്നേഹിക്കുന്നവരും ഉണ്ട്

    • @user-yk7dk6ts7s
      @user-yk7dk6ts7s 4 дня назад +2

      അവിടെ വന്നിട്ട് എന്തിനാ? ഇനി ഇപ്പൊ പ്രിയങ്ക വരും അവരേം ജയിപ്പിച്ച് വിടണം

    • @sanjayayurvedayoga
      @sanjayayurvedayoga 4 дня назад

      😂😂😅​@@janaki-wn4lq

  • @bineshtp2774
    @bineshtp2774 5 дней назад +27

    ലോക ഭൂപടത്തിൽ ഇടം പിടിച്ചതും ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ചതുമായ കാപ്പാട് ( ടൂറിസ്റ്റ് കേന്ദ്രത്തിന്റെ )
    ബീച്ചിന്റെ ദുരവസ്ഥ കൂടെ കാണാതെ പോകല്ലേ

    • @bijoypillai8696
      @bijoypillai8696 4 дня назад

      കാപ്പാട് , വാടാനപ്പള്ളി , ചാവക്കാട് ഒക്കെ ബീച്ചുകൾ കടൽ എടുത്തുപോയി..

    • @sabinsabinlal5697
      @sabinsabinlal5697 4 дня назад

      അയ്യോ ഓർമ്മിപ്പിക്കല്ലെ

  • @prasannakumar7273
    @prasannakumar7273 4 дня назад +14

    ഞാനും വരും

  • @arjunkrishna4898
    @arjunkrishna4898 4 дня назад +43

    അടുത്ത കേരള മുക്യൻ SG അതിലേക്കുള്ള യാത്ര തുടങ്ങി അദ്ദേഹം 🙏🙏🙏❤️❤️❤️

  • @sujesh4063
    @sujesh4063 4 дня назад +30

    ത്രീ ശൂർ കേരളമാകെ താമര. വിരിയിക്കും.

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 4 дня назад +6

    നല്ല മനുഷ്യൻ ❤️❤️

  • @ZayneAdam-i1l
    @ZayneAdam-i1l 4 дня назад +8

    Thank you Thrissur ❤

  • @prasanthprakasan3931
    @prasanthprakasan3931 4 дня назад +7

    Ideham kerala raashtriyam polichadakkum...❤SG❤

  • @georgejoseph2918
    @georgejoseph2918 4 дня назад +6

    വൃത്തിയുടെ കാര്യത്തിൽ മേഘാലയത്തിൻ്റെ മാതൃക വളരെ ലളിതമായി
    പിന്തുടരമല്ലോ.അതു സ്കൂളുകളിലേക്ക് പകർന്നു നൽകുക.

  • @reghuramachandrannair3831
    @reghuramachandrannair3831 4 дня назад +15

    mass leader

  • @lawteam3725
    @lawteam3725 4 дня назад +8

    .... great person and great words ❤❤❤❤❤❤❤❤

  • @vaisakhshaji8900
    @vaisakhshaji8900 4 дня назад +30

    SG❤❤❤❤❤

  • @nithinthenkara834
    @nithinthenkara834 4 дня назад +16

    Thank u Thrissur people ❤️❤️

  • @newsteps28
    @newsteps28 День назад +1

    കഴിഞ്ഞ രണ്ടു തവണ ഇദ്ദേഹം ജയിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു...ത്രിശൂർ മാത്രമല്ല കേരളം മൊത്തം 10 വർഷം കൊണ്ട് വലിയ തോതിൽ വികസനം നടന്നിരിക്കുമായിരുന്നു... ഇനി സമയമെടുക്കും.. വൈകിയാണെങ്കിലും അദ്ദേഹം ബൃഹത്തായ വികസന പദ്ധതികൾ നടപ്പിലാക്കും..jai sg 💯✔️🧡🧡🙌🏻🙌🏻🇮🇳🇮🇳🇮🇳

  • @user-jx7yz9rn3h
    @user-jx7yz9rn3h 4 дня назад +8

    I AM THRISSUR ❤❤❤❤🙏🙏🙏🙏SG Sir 💪💪💪💪✌✌✌✌🙋‍♀️🙋‍♀️🙋‍♀️🙋‍♀️SG Sir🙏🙏🙏❤❤❤

  • @tylerdurden6766
    @tylerdurden6766 4 дня назад +23

    ഇടത് ദാസന്മാർ കണ്ട് പഠിക്കട്ടേ ജനങ്ങളെ ആത്മാർത്ഥമായി സേവിക്കണം എന്ന് ആഗ്രഹിക്കുന്നവൻ എങ്ങിനെയാണ് അവരുമായി സംവന്ദിക്കുന്നതെന്ന്..

  • @sovereignself1085
    @sovereignself1085 4 дня назад +8

    മോദിക്ക് എന്തിനാ ഒരുപാടെണ്ണം?ഈ ഒരെണ്ണം തന്നെ മതിയാകും കേരളം പിടിക്കാൻ.. അല്ലെങ്കിൽ നോക്കിക്കോ?

  • @travelmapsindia
    @travelmapsindia 4 дня назад +3

    Love from Kozhikode ❤

  • @user-lf6ld2oi6c
    @user-lf6ld2oi6c 4 дня назад +4

    നന്ദി തൃശൂർ ❤

  • @haritashaji5557
    @haritashaji5557 4 дня назад +10

    SG❤❤❤
    കേരളം അങ്ങ് എടുത്തോളൂ👍👍👍

  • @nostilohacker
    @nostilohacker 3 дня назад +1

    ആൺ ഒരുത്തൻ ഇറങ്ങിയാൽ ഈ നാട് നന്നാക്കും....SG big salute❤

  • @arjunkrishna4898
    @arjunkrishna4898 4 дня назад +44

    കേരളത്തിൽ ഉള്ള ജനങളുടെ അടുത്ത കാവൽ ക്കാരൻ,,,, SG ❤️❤️

  • @navaneethmanoj6892
    @navaneethmanoj6892 4 дня назад +16

    Vidmate 🤝

  • @SathyaprakashPillai
    @SathyaprakashPillai 4 дня назад +18

    കേരള മുഖ്യമന്ത്രി ആയി ഇദ്ദേഹം വരുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം കേരളത്തിൽ വികസനം നടപ്പിലാക്കാൻ ഇദ്ദേഹത്തെ പോലുളളവർ തന്നെ വരണം

  • @jijeshgs5127
    @jijeshgs5127 4 дня назад +3

    എന്റെ പൊന്നുമക്കളേ എന്നല്ല... എന്റെ പൊന്ന് രക്ഷകർത്തക്കളെ രാഷ്രീയം മറന്നു നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ നല്ല പ്രവർത്തി ചെയ്യാൻ അനുവദിക്കണം... നല്ല വൃത്തിയുള്ള രാജ്യങ്ങൾ കാണുമ്പോൾ കൊതിയാകുന്നു നമ്മുടെ രാജ്യവും അതുപോലായിരുന്നെങ്കിലെന്ന് പ്ലീസ് 🙏🏻

  • @Sak317
    @Sak317 4 дня назад +6

    Sir, ❤ take care of your health too...we need you healthy & active for long long time!

  • @iAMJJP
    @iAMJJP 4 дня назад +7

    Make this as a school project. Clean India. Just need few leaders to come forward and show as an example. Let’s make clean India.

  • @bluesky7485
    @bluesky7485 4 дня назад +3

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vijuavani1514
    @vijuavani1514 4 дня назад +4

    പ്രത്യയ ശാസ്ത്രം പഠിച്ചാൽ അന്തം ആകും അല്ലാതെ ഐൻസ്റ്റീൻ ആകില്ല, മൂഞ്ചിയ പ്രത്യയ ശാസ്ത്രം പഠിക്കാത്തവർക്ക് കാര്യബോധം കൂടൂതൽ ആണ്,SG ❤the great , അഭിമാനം തോന്നുന്നു തൃശ്ശൂരിലെ വോട്ടർമാരെ ഓർക്കുമ്പോൾ

  • @Rick_Grimes_23
    @Rick_Grimes_23 4 дня назад +3

    Thank you Thrissur ❤️

  • @SreenathRavinath
    @SreenathRavinath 4 дня назад +11

    Ethu kanuna thrissurile ldf and udf candidatesinte avastha onnu alochich nokike.
    2029 election Eni nokanda ennu saram. SG❤

  • @Jet--Bazooka
    @Jet--Bazooka 4 дня назад +9

    Pride of Thrissur. 🏵🏵

  • @bhairava9496
    @bhairava9496 4 дня назад +5

    അഭിനന്ദനങ്ങൾ... കുട്ടികൾ ആണ്‌ നാടിന്റെ സമ്പത്ത്... അവരെ നേരായ വഴിക്കു നയിക്കുന്നവർ ആയിരിക്കണം ഭരണാധികാരികൾ.... അഭിനന്ദനങ്ങൾ... 👏👏👏

  • @kunnarath
    @kunnarath 4 дня назад +2

    He will reform keralas mindset... blessings be upon him....

  • @sudhisurendran6157
    @sudhisurendran6157 4 дня назад +16

    തൃശൂർ ജനത 🙏🙏🙏🙏🤍🤍🤍🤍🤍SG🤍🤍🤍🤍

  • @jinajames8562
    @jinajames8562 4 дня назад +2

    സുരേഷ് ഗോപി പോളിയാണ് 👍

  • @user-ky4hu1md3k
    @user-ky4hu1md3k 4 дня назад +5

    🔥🔥🔥🔥🔥🔥thee🥵🥵🥵

  • @newsteps28
    @newsteps28 День назад

    ഇദ്ദേഹം കേരളം ഭരിക്കും ഉറപ്പ് 🧡🧡🙌🏻🙌🏻🤞🏻🤞🏻🤞🏻🇮🇳💯✔️

  • @valsarajmk2043
    @valsarajmk2043 4 дня назад +3

    We need leaders like this. We will follow.

  • @manupattathil1222
    @manupattathil1222 4 дня назад +3

    Rising of new political icon in Kerala

  • @arjunchakrathara
    @arjunchakrathara 4 дня назад +5

    ❤❤pure gem

  • @The123zy
    @The123zy 4 дня назад +19

    പടച്ചുവിട്ട തൃശ്ശൂരിന് പത്തിൽ പത്ത് ❤❤

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 4 дня назад +3

    സൂപ്പർ ❤️❤️❤️

  • @anjujoseph3718
    @anjujoseph3718 4 дня назад +2

    Nanni Thrissur ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahulkr9125
    @rahulkr9125 4 дня назад +1

    Started loving politics because of SG❤

  • @prasu1769
    @prasu1769 4 дня назад +1

    Am a communist from Kannur but best ever speech I heard after long time great suresh Ettan that’s why you win .wish you become Kerala chief minister .be Honest we all tired of udf and ldf rule .I don’t like bjp but for you we will vote next time if you are the chief minister candidate

  • @newsteps28
    @newsteps28 День назад +1

    Great words dear SG 🇮🇳🧡❤️❤️🌹🙏🏻

  • @-._._._.-
    @-._._._.- 4 дня назад +5

    👍

  • @kaladharankaladharan6143
    @kaladharankaladharan6143 4 дня назад +6

    🥰🥰sg 🥰🥰

  • @ordinaryroyal8414
    @ordinaryroyal8414 4 дня назад +3

    very good initiate❤❤❤SG

  • @vaisakhr9165
    @vaisakhr9165 4 дня назад +4

    Real man..... Real minister

  • @prasannakumar7273
    @prasannakumar7273 4 дня назад +6

    👍👍❤️❤️

  • @balasundaranpattath2679
    @balasundaranpattath2679 4 дня назад +3

    Great 👍👍👍👍👍❤️❤️❤️❤️❤️

  • @SivaPrasad-zp4vl
    @SivaPrasad-zp4vl 4 дня назад +6

    ❤❤

  • @rahulkr9125
    @rahulkr9125 4 дня назад +1

    First time seeing a real politician ❤

  • @gunner0077
    @gunner0077 4 дня назад +3

    He is not just an actor... He is a master politician. Kind of making Kerala politics revolve around him after election results. Every day he is kind of creating headlines.

  • @HaridasanA-ur6er
    @HaridasanA-ur6er 4 дня назад +2

    അടിപൊളി ❤❤❤❤🙏🙏🙏

  • @user-nx9wf7ze6h
    @user-nx9wf7ze6h 4 дня назад +6

    ❤❤❤❤❤

  • @vibinvettukad6918
    @vibinvettukad6918 4 дня назад +6

    ❤❤❤❤

  • @Jo-qp6mw
    @Jo-qp6mw 4 дня назад +1

    സുരേഷേട്ടാ... ങ്ങള് കോഴിക്കോട്ടുകാരോട് തരണം എന്ന് പറയണ്ട കാര്യം ഇല്ല... ഇങ്കുലാബ് വിളിച്ചു നടക്കുന്നവന്മാരും രാഹുൽ ഗണ്ഡി ക് jai വിളിച്ചു നടക്കുന്നവരും ഒഴികെ അവരുടെ കുടുംബം അടക്കം ഉള്ള എല്ലാ കോഴിക്കോട്ടുകാരും ങ്ങൾക്കു വോട്ട് ചെയ്യും.... Kozhikode ങ്ങളെ പോലെ അല്ലെങ്കിൽ രാജീവ് sir നെ പോലെ ള്ള സ്ഥാനാർഥി ആയിരുന്നേൽ എപ്പോഴേ ബിജെപി ക് തന്നേനെ.... കോഴിക്കോടേക്കാര് വളരെ സോഫ്റ്റ്‌ ആണ്.. മര്യാദക്കാര് ആണ്... പോത്തേ ശാന്തരും സ്നേഹ സമ്പന്നരും ആണ്... പക്ഷെ വീക്ക്‌ അല്ല.... ക്യാപബിൾ ആയ കാലിബർ ഉള്ള... ശക്തനായ സ്ഥാർത്തിയെ കിട്ടിയാൽ വോട്ട് മറയും.... ഉറപ്പാണ്....