ഈ കുട്ടി സൂപ്പർ ഹീറോയിൻ ആയി സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു. നമ്മുടെ മിന്നൽ മുരളി 2 വിൽ ടോവിനോയുടെ വില്ലൻ ആയോ പെയർ ആയോ ചെയ്താൽ വേൾഡ് റെക്കോർഡ് കളക്ഷൻ ആയിരിക്കും. നല്ല സൗന്ദര്യവും ഉണ്ട് ബോഡി സ്‌ട്രെങ്തും ഉണ്ട്. ആള് പവർഫുൾ ആണ്. എന്നാൽ ക്യൂട്ട് ലുക്കും ഉണ്ട്
എന്റെ കൂടെ പഠിച്ച ഒരു കൊച്ചു ഉണ്ട് ചെറുപ്പം മുതലേ നന്നായി കഷ്ടപ്പെട്ട് ആണ് ജീവിക്കുന്നത് ഒരുപാട് പശുക്കൾ ഒക്കെ ഉണ്ടായിരുന്നു അവരുടെ വീട്ടില് ആ പെണ്ണ് ഇതുപോലെ ആണ് ഷോൾഡർ ഒക്കെ വിരിഞ്ഞു കയ്യിലെ മസിലു തേങ്ങാ ഉരുട്ടി കേറ്റി വച്ചതു പോലെ ഉണ്ട് അവൾക് അതൊട്ട് ഇഷ്ട്ടം അല്ല അവൾക് സാധാരണ പെൺപിള്ളരേ പോലെ നടക്കാൻ ആണ് ഇഷ്ടം... കഷ്ടപ്പാട് കൊണ്ടു അവൾ പോലും അറിയാതെ അവൾ ഒരു bodybuilder ആയി...
Pathetic . The anchor should be aware of the basic knowledge in the field of the invited guest . Else the interview would be absolute disappointment like this .
"like Oru musculine ayit nikne" such a foolish and nonsense comment from the side of the anchor. arathy's reply was so inspiring and bold❤️. why can't be being fit with powerful muscles an attribute of femininity.😊
പപ്പുവിന്റെ ഡയലോഗ് ഓർമ്മ വരുന്നു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കും താൻ ആരാണെന്ന് ഞാൻ ആരാണെന്ന് ഞാൻ പറഞ്ഞു തരാം അവതാരക്കിതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല 😀😀
Ee anchor ne okke online media kkar engine anu select cheyyunnath avo..oru 10 Paisa de vivaram illa...muzhuvan konjalum konjiyum.pinne bhasha shudhiyo....aksharasfudathayo there illa
ഒരിക്കലും സ്ത്രീ ശരീരം പുരുഷനേ പോലെ v -shape ആയാൽ ഭംഗിയില്ല. ഇതിനോട് യോജിക്കുന്നവർ ഉണ്ടോ സ്ത്രീ ശരീരം ആവശ്യത്തിന് Breast, അരവണ്ണം . പിൻ ഭാഗം എല്ലാം ഒതുങ്ങിയ ശരീരം എന്നാലേ പൂർണ്ണത യുള്ളു
Nigalk angane ayirikum ആഗ്രഹം enn vicharich സ്ത്രീകൾ നിങ്ങൾ പറഞ്ഞത് polle akkkanam enn parayan pattila srithakal irikandath avarku ishtam ullath polle avarude ശരീരം avar shape akkikkolum
Sajeesh ഞാൻ അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിയ്ക്കുന്ന ആളല്ല. ഞാൻ കാരപ്പറമ്പിൽ ഡാൻസ് ഡ്രസ്സ് വാടകയ്ക്കു കൊടുക്കുന്ന shop നടത്തുന്നു. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്.
മറ്റുള്ളവർക്കുള്ള ധാരണ അല്ലല്ലോ എനിക്കുള്ള ധാരണ. പെണ്ണുങ്ങൾ പെണ്ണുങ്ങളെ പോലെ ഇരിക്കണം അല്ലാതെ ആണിന്റെ ശരീരവുമായി നടന്നാൽ വൃത്തികേടാണ്. അതെനിക്ക് പറയാൻ നിങ്ങളെ പേടിക്കേണ്ട ആവശ്യമില്ല. പിന്നെ ഞാൻ നിങ്ങളെ പോലെ ഫേക്ക് അല്ല.
കൊഞ്ചി കൊഞ്ചി കൊഞ്ചി ഇനി കൊഞ്ചനില്ല 😁😁😁😁
Sathyammm njn comt Edan erikyarnuu eee interviewil mathram oluu ... Oru prethega konjal😂
Parvathyk padikkaan nokkunnathaan thonnanuu
@@sherinbaiju6574 😁😜
🤣🤣
Ahead!!!
Anchors should have been selected according to the person with whom they are gonna interview.
Atleast they should do a reserch about the person who they are gonnah interview
Bodham ulla guest nu vivaram illatha anchor....aa penkochinu nalla irritating aakunnundu questions nte reethy kandittu
Bodham illayma aan, 🥂
Bro athinulla karanam anchor real female carectre aanu.. Arathi krishna hormone men nte amsham indu real sthree kku muscle ithu pole varilla sound sredhichittu manasilayille... Udaharanam sthree kalil kanapedunathu estrogen hormone aanu ennal purushan maril ulla testosterone hormone aanu chila sthreekalil....testosterone nte amsham indavum... Testosterone indele musicle build cheyyan pattulu
Anchor nn gymll poy parichayam ilallo athukondavum
Anchor over expression
Atleast ജിം എങ്കിലും നേരിട്ട് കണ്ടിട്ടുള്ള അവതാരികയെ ഇന്റർവ്യൂ ചെയ്യാൻ വെയ്ക്കൂ 🤣
Chiripichu kollaallee😂
അമ്മായി എന്തൊരു കൊഞ്ചൽ ആണ്
വല്ലിമ്മ, ഈ കൊഞ്ചൽ കേൾക്കാൻ വയ്യ
istaiyooo😂😂
കൊഞ്ചാലമ്മായി
ഒരു interview ന് വന്നിരിക്കുമ്പോൾ കുറച്ചെങ്കിലും അവബോധം ചോദ്യകർത്താവിൻ ആ വിഷയത്തെ കുറിച്ച് അറിഞ്ഞു വന്നാൽ നന്നായിരുന്നു..
Nalla anchor anenn karuthi but allann manasikayi...Guest was very suttle and peaceful lady.
പിരികം supper 👌🏻
I wish Dhanya Varma to interview Arathi❤️
ഈ കുട്ടി സൂപ്പർ ഹീറോയിൻ ആയി സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു. നമ്മുടെ മിന്നൽ മുരളി 2 വിൽ ടോവിനോയുടെ വില്ലൻ ആയോ പെയർ ആയോ ചെയ്താൽ വേൾഡ് റെക്കോർഡ് കളക്ഷൻ ആയിരിക്കും. നല്ല സൗന്ദര്യവും ഉണ്ട് ബോഡി സ്‌ട്രെങ്തും ഉണ്ട്. ആള് പവർഫുൾ ആണ്. എന്നാൽ ക്യൂട്ട് ലുക്കും ഉണ്ട്
വളരെ കാര്യം ആണ് 👍🏼
Parvathy babu avan shremikunun thonun chechi🤣🤣🤣🤣🤣
കൊഞ്ചി വർത്തമാനം പറയുന്ന അവതരിക ഒരു മന്ദബുദ്ധിയെപോലെ 😊
അമ്മായിയുടെ കൊഞ്ചൽ കുറച്ചല്ല ഒരുപാട് ഓവറാ 😏🤦♂️
എന്റെ കൂടെ പഠിച്ച ഒരു കൊച്ചു ഉണ്ട് ചെറുപ്പം മുതലേ നന്നായി കഷ്ടപ്പെട്ട് ആണ് ജീവിക്കുന്നത് ഒരുപാട് പശുക്കൾ ഒക്കെ ഉണ്ടായിരുന്നു അവരുടെ വീട്ടില് ആ പെണ്ണ് ഇതുപോലെ ആണ് ഷോൾഡർ ഒക്കെ വിരിഞ്ഞു കയ്യിലെ മസിലു തേങ്ങാ ഉരുട്ടി കേറ്റി വച്ചതു പോലെ ഉണ്ട് അവൾക് അതൊട്ട് ഇഷ്ട്ടം അല്ല അവൾക് സാധാരണ പെൺപിള്ളരേ പോലെ നടക്കാൻ ആണ് ഇഷ്ടം... കഷ്ടപ്പാട് കൊണ്ടു അവൾ പോലും അറിയാതെ അവൾ ഒരു bodybuilder ആയി...
Oru professionalnod choikunna chodhyam kashtam
കൊറച്ചെങ്കിലും ബോധം ഉള്ള anchor നെ വെച്ചൂടെ🥲
വേക്ഔട്ടോ
Why is the anchor talking like this 🤦♀️
Interview full kanooo anchor ne ishtavum adipoliyanu
Konjalle, vere areyenkilm anchor aakku plz
ഗുഡ്
Eee manushyanmarellam entha ingane
Athyam ee anchor vannappol ivare patti enth comments arunnu super anu ivare payankara ishtamannoke paranj ippo ellarum athinu negative adikunnu enik ivare ishtmanu
cuteness overloaded
Anchor 🤣🤣🤣ന്റപൊന്നോ 🙆🙆🙏🙏
Face സൂപ്പർ 🥰🥰
ഇനി കൊഞ്ചിയാൽ ആ ചുണ്ട് അവിടെനിന്നു ഊരി പോവും 😄
😂😂😂😂😂
😂😂😂😂
Anchor should have basic knowledge
🥰🥰😍
Pathetic . The anchor should be aware of the basic knowledge in the field of the invited guest . Else the interview would be absolute disappointment like this .
Least fav anu lateral raise😑
Lateral raise favourite ooh
Ee anchorine enik orupad ishtta ❣️u chechi
Anchor should have or learn basic idea on all these. Varthanam thanne is irritating.
Cuteness overloaded എന്ന് പറയണം ആയിരിക്കും 😬എന്നിച്ചു പോ തള്ളേ 🚶♂️🚶♂️
"like Oru musculine ayit nikne" such a foolish and nonsense comment from the side of the anchor. arathy's reply was so inspiring and bold❤️. why can't be being fit with powerful muscles an attribute of femininity.😊
anchor nn interviewer de basic sandangal polum ariyilla....
ചങ്കും മത്തങ്ങേം അറിയാതെ interview ചെയ്യാൻ ഇരിക്കുന്നു...atleast ariyatha കാര്യം പറയാൻ നിക്കരുത്..anchor
കൊഞ്ചി കൊഞ്ചി കൊഞ്ചി കൊഞ്ചിമ്മാ.....🤭
പപ്പുവിന്റെ ഡയലോഗ് ഓർമ്മ വരുന്നു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കും താൻ ആരാണെന്ന് ഞാൻ ആരാണെന്ന് ഞാൻ പറഞ്ഞു തരാം അവതാരക്കിതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല 😀😀
Masculine എന്താണെന്ന് അറിയാത്ത പൊട്ടത്തി anchor 🤣
സത്യം 👍🤣🤣
Bagyam ithpolethe anchorine sreenath basikki kittanjath😂😂
ഇതിനെക്കുറിച്ചു കുറച്ചെങ്കിലും ബോധം ഉള്ള ആളെ interview ചെയ്യാൻ വെക്കണമാർന്നു.😖
Iron women❤
കൊഞ്ചൽ കുറയ്ക്കണം please
Enik isthamila a workout 😭😭
Cuteness overload enn parayanam aavum le...😏😏😏
Nammude naadinte abhimanathe ivalude munnil iruthi ingane kochakkalleee😐😐😐
കൊഞ്ചൽ &ചഞ്ചൽ
Workout നെ പറ്റി ചോദിക്കാൻ പറ്റിയ ആൾ..😂😂
Anchor തൊലിഞ്ഞ കൊഞ്ചലും
Gust ഇജ്ജാതി ആറ്റിട്യൂടും
Melak keeri പോകുന്നു 🤣🤣🤣
അമലിനെ ചൊറിഞ്ഞതിനു ചേച്ചിക്ക് കിട്ടിയോ 🤭
കൊഞ്ചി കൊഞ്ചി കൊഞ്ചി ചളം ആക്കാണല്ലോ
Anchor enna ee parayunne musculine aavan alle gym il pokunnen😆
Ee cuteness vari vitharunnathokke enth bore aanu hai
This anchor is not matching for this show😒
ഇത് ആരാണ് anchor? 😂😂
Ith ee channel kaarodu aanu.... Plz aa anchor ne matto..... Kettitt pranth avunnund....... Ijjathi konjal😐
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം😂
വെറുപ്പിച്ചു വെറുപ്പിച്ചു ഒരു വിധം ആക്കി
Ee anchor ne okke online media kkar engine anu select cheyyunnath avo..oru 10 Paisa de vivaram illa...muzhuvan konjalum konjiyum.pinne bhasha shudhiyo....aksharasfudathayo there illa
Full -ve aanallo💀😁
Enikum
Work out nthaan pollum ariyatha molaan question choikaan irikine
👁️ - 666
വളരെ mature ആയ ഗസ്റ്റ്... പൊട്ടിയായ anchor... ഹോ എങ്ങനെ ഇതൊക്കെ സാധിക്കുന്നോ എന്തോ 🙄
@Pooja krishna fans🥰
Kutty ku karyam ariyam❤❤
Comments idunavar okke enthu cruel aado......
കൊണിച്ചിലിൽ ഡിപ്ലോമ എടുത്ത അവതാരക😏
🥰🥰🥰🥰🥰
ഏത് സമയതാണോ interview കൊടുക്കാൻ തോന്നിയത് ലെ,:ആരതി
വെക് ഔട്ട്
🤣🤣
le pumpkin anchor veettil poyi karanjittundavum..
കൊഞ്ചി..കൊഞ്ചി....കരയല്ലേ!!!!
ഇന്റർവ്യൂ ചെയ്യുന്ന മൊതല് കുറേ ഓവറാണ്
മേലെക്ക് കേറാൻ ഇതെന്താ ഗോവണി ആണോ
Thante munnil varunna eathoru guest neyum vivaraked kond apamanich vidaan ee ammaayik oru vallaatha kazhiva!
👍
Ee Anchor intey chiri kannumbo Mandi ayittu thonunnathu enikku mathram anno
Angane ishtm le anchor very irritating stuff from her
Ah feel bad 4 her must have been cringe
Anchor bore anne..... Varthanam athilum bore🤮🤮🤮
Anchor തന്റെ ബോഡി ആണ് ശെരിക്കും പൊളി 🥰😘
E oonja anchor ne eduth matan aarumillee ohhh valipp
ഒരിക്കലും സ്ത്രീ ശരീരം പുരുഷനേ പോലെ v -shape ആയാൽ ഭംഗിയില്ല. ഇതിനോട് യോജിക്കുന്നവർ ഉണ്ടോ സ്ത്രീ ശരീരം ആവശ്യത്തിന് Breast, അരവണ്ണം . പിൻ ഭാഗം എല്ലാം ഒതുങ്ങിയ ശരീരം എന്നാലേ പൂർണ്ണത യുള്ളു
അത് നിങ്ങളുടെ ആഗ്രഹം
Nigalk angane ayirikum ആഗ്രഹം enn vicharich സ്ത്രീകൾ നിങ്ങൾ പറഞ്ഞത് polle akkkanam enn parayan pattila srithakal irikandath avarku ishtam ullath polle avarude ശരീരം avar shape akkikkolum
ആ നീ അടുക്കളക്ക് പുറത്ത് irangathonda
Sajeesh ഞാൻ അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിയ്ക്കുന്ന ആളല്ല. ഞാൻ കാരപ്പറമ്പിൽ ഡാൻസ് ഡ്രസ്സ് വാടകയ്ക്കു കൊടുക്കുന്ന shop നടത്തുന്നു. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്.
കളിക്കാൻ അറിയുന്നവനെ ഏത് തടി അയൽ മാതമ
ഇവൾ വാ കൊണ്ടു എന്തോന്ന് കാണിച്ചു കൂട്ടുന്നെ 😅
Kurchenkilum bhodham ille anchors vekkan sremikuu konji konji chund thazhath muttum eppo eval okke evidenne varaunadaiiii 🤣
അമ്മച്ചി ഒന്നു കൊഞ്ചി നോക്കിയതാ..
the anchor is so irritating and lack common sense
Anchor വല്ലാത്ത konjal ആണല്ലോ
കൊഞ്ചി കൊഞ്ചി കൊഞ്ചല്ലെ നായിയേ 🤦🏻♀️
Oru kopum ariyatha anchor
Masculine 😂😂😂 nte ponne shoulder korach pongiyaal ath masculine aanenn parayan nikunne koree illiterate fellows,
എന്തൊരു ഓവറക്കലാ.
Ee penninu oru kopum ariyilla.
Anchor il um pefu aahnennu thonnanu aah pennum
അങ്ങനെ ഇഷ്ടം ശൊ......?
Chor kazhicho 😗
Aara ee chakapoothine anchor aaki👺
*🤭🤭🤭ബോഡി ഷെയ്മിംഗ് പറയാൻ പാടില്ല എന്ന് രായ്ക്കുരാമാനം പറയും... പക്ഷേ V ചെയ്പ്പ് വേണം....*
പൊട്ടൻ ആണോ 🙄🙄🙄
aa pennin venamnalle paranje... ellarum angane cheyanamno angane illathavar pennallanno aa Penn paranjitila... pinne kuttam kandpidikkanamn paranj noki orikunnavark ingane ok kekumbo ithoke parayan thonnum...
പെണ്ണുങ്ങൾക്ക് muscles കൊള്ളില്ല
ആണോ 🤭🤭🤭🤭🤭 കഷ്ടം
ഇതിനെ പറ്റി ഒരു ധാരണയും ഇല്ലല്ലേ 😂😂😂
മറ്റുള്ളവർക്കുള്ള ധാരണ അല്ലല്ലോ എനിക്കുള്ള ധാരണ. പെണ്ണുങ്ങൾ പെണ്ണുങ്ങളെ പോലെ ഇരിക്കണം അല്ലാതെ ആണിന്റെ ശരീരവുമായി നടന്നാൽ വൃത്തികേടാണ്. അതെനിക്ക് പറയാൻ നിങ്ങളെ പേടിക്കേണ്ട ആവശ്യമില്ല. പിന്നെ ഞാൻ നിങ്ങളെ പോലെ ഫേക്ക് അല്ല.
ningalk vendengil ningal cheyanda... athcheyyan thalparyam ullavar cheyatte...