കേരളത്തിലെ വീടുകൾ ചൂടാകുന്നത് എന്തുകൊണ്ട്? Traditional vs. Modern House Design | AtticLab
HTML-код
- Опубликовано: 9 фев 2025
- THE HOME JOURNEY - EPISODE 11
ATTICLAB ARCHITECTS
For Enquiries : +91 9645145151
WhatsApp: wa.me/+9196451...
Instagram: / atticlab
Facebook: / atticlab.in
FOR PROMOTION & COLLOBORATION:
For reviewing of any architecture related materials/products.
Please contact us: +91 9645145151
Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
MUSIC CREDITS:
RUclips Royality free Music
OUR GEARS:
Camera - Canon M6 Mark ii
Lenses - Canon 70-300mm, Canon 15-45mm, Sigma 30mm, Samyang 8mm
Other Camera - GoPro Hero 9, GoPro Hero 7, GoPro Max, Insta Go 2, iPhone 13ProMAX, Note Fold 4
Audio Recorder - Zoom H1n
Mics - RODE Wireless Go, Comico Boom HD, Senhiser Lavalier Mic
Gymbal - Zhiyun Weebil-S, DJI Osmo Mobile 5, DJI Osmo Mobile 4, Zhyun Smooth Q, Hohem iSteady
Accessories - Ulanzi OSMO Pocket Mount
Lights - Ulanzi LED Light, Godox ML60,
Tripod - Manfrotto, Manfrotto Mini Tripod
Dron - Mavic Air 2
___________________________________________________________________________
NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners.
DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission. AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
#AtticLab #KeralaHomes #വീടിന്റെചൂട് #TraditionalVsModern#KeralaArchitecture#KeralaConstruction#വീടിന്റെഡിസൈൻ
#കെട്ടിടനിർമാണം #HomeCoolingTips #PassiveCooling #SustainableLiving #EnergyEfficientHomes #VentilationMatters #EcoFriendlyHomes
#HomeDesignIdeas #BuildingTips #ConstructionKerala #CoolHomeDesign
You are absolutely right on your findings 🎉
🙏🏻🙏🏻🙏🏻❤️❤️❤️
Good information ❤
Thanks a lot....veedu pani just started.... your videos helped a lot...
All the best. Sir.
ഞാൻ താമസിക്കുന്നത് 60 വർഷം പഴക്കമുള്ള എന്റെ തറവാട് വീട്ടിൽ ആണ്.. ഓട് വീട് ആണ്... മച്ച് ഉണ്ട്... പിന്നെ കുമ്മായം കൊണ്ടാണ് ചുമർ തേച്ചത്... എന്റെ വീട്ടിൽ വരുന്നവർ എല്ലാവരും പറയുന്നതും ഇത് തന്നെയാണ്.... വീടിനുള്ളിൽ നല്ല തണുപ്പാണ്.... പുറത്ത് നല്ല ചൂടും....എന്റെ വീടിന്റെ വില മനസ്സിലാകുന്നത് മറ്റ് കോൺഗ്രീറ്റ് വീട്ടിൽ പോകുമ്പോൾ ആണ്... അവിടത്തെ ചൂട് എനിക്ക് സഹിക്കാൻ പറ്റാറില്ല....ഇനി ഒരു വീട് വയ്ക്കുകയാണെങ്കിൽ ഇക്കോ ഫ്രണ്ട്‌ലി വീട് വയ്ക്കാൻ ആണ് താല്പര്യം.... സിമെന്റ് പരമാവതി കുറച്ച്... 🙏🏻
🙏🏻🙏🏻🙏🏻❤️
Easy method ind...Solar vekkuka.. Full ac vekkuka... Vere enth thenga cheythalum concrete roofed veedinu chood kurakkan pattoola...🙏🏼🙏🏼
Thats the easy method... 😜😜😜
അതാ നല്ലത് എന്ന് തോനുന്നു, അല്ലാതെ എന്താ ഒരു മാർഗം
So happy to receive reply from you.. I m your fan..Thanks for your advice.
❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Thanks for your valuable informations about the heat stress reasons in home.🙏
Thankyou sir... 🙏🏻🙏🏻🙏🏻❤️
What would be best outdoor landscape material instead of kadapa Bangalore stone to use to combat heat ?
Kadappa and Bangalore stone are best outdoor material. Provide shade too.
You are right.
✌🏻✌🏻🙏🏻❤️
ഏതൊക്കെ രീതിയിൽ വിടുപണിതാലും Slope Roof ആക്കി പണിയുന്ന വിടുകളിലാണ് ഏറ്റവും ചൂട് കുറയുന്നത് അനുഭവപ്പെടുന്നത്. എത്ര flat root structure ആണേലുംഎത്ര Water & Heat proof ചെയ്താലും white Cement അടിച്ചാലും ഒരു കാര്യവുമില്ല..... ആ flat roofൻ്റെ മുകളിൽ Truss work ചെയ്യുന്നതിൻ്റെ അത്രത്തോളം ചൂട് കുറക്കാൻ സാധിക്കില്ല. അതിലുപരി ദിർഖ കാലത്തേക്ക് Mainta nance ഉം കുറവാണ്, ...
കേരളത്തിൻ്റെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യം flat Roof construction നടത്തി രണ്ടാം നിലയുടെ മുകളിൽ Truss work ചെയ്തു കൊണ്ട് cladding Tiles or Shingles വിരിക്കുക. പുറമേനിന്നുള്ള എലിവേഷൻ നോക്കിയാൽ അതൊരു flat roofൽ പണിത വിടാണ് എന്ന് തോന്നാത്ത വിധത്തിൽ എലിവേഷൻ ഡിസൈൻ ചെയ്യുക .... അത്തരം വിടുകളിൽ 100 % ചൂട് കുറയുന്നത് അനുഭവപ്പെടാം .....
മുകൾ നിലക്ക് , ഓടു മാത്രമോ അതോ ഫ്ലാറ്റ് കോൺക്രീറ്റ് ചെയ്തിട്ടി മുകളിൽ ട്രസ് ചെയ്തു ഓടു വിരിക്കുകയോ ?
@kuttappanKarthavu കോൺക്രിറ്റ് flat roof നു മുകളിൽ structral Framework ചെയ്തിട്ടു ഓടുവിരിക്കുകയോ Shingles or അതുപോലത്തേ നല്ല റൂഫിൽ മെറ്റിരിയൽസ് വിരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ചിലവ് കുറച്ച് കൂടുതലാണേലും ഭാവിയിലെ
Maintanance ഉം Leakage problems ഉം Heat problems ഉം എല്ലാം കുറക്കാം .... ആ ഭാഗത്ത് Water Tank കളും Preasure Pumb ഉം Safe ആയി വെക്കാം.. ആ സ്ഥലം ഉപയോഗപ്രധമാക്കി എടുക്കാം.... ഇനി Solar water heater ഉം Solar Panels ഉം വെക്കണമെങ്കിൽ ആ Truss Roofstructure ചെയ്യുമ്പോഴേ അതിനായി plan ചെയ്തു ചെയ്യുകയാണെങ്കിൽ അതും ആ Roof Structure ൻ്റെ ഭാഗമാക്കി മാറ്റാം....
അപ്പോൾ Roof ൻ്റെ കുറെ Area Solar panels കൊണ്ട് Cover ചെയ്യിക്കാം. വെള്ളംലിക്കാ കാത്ത തരത്തിൽ രണ്ടു സോളാർ പാനലുകൾക്കിടയിൽ Seal ചെയ്തു ചെയ്യാവുന്നതാണ്.
Hi sir... Ithalle yadharthathil nammide traditional buildingile thattinpuram enn parayunnath...!!!
@USI2025thanks
Water proofing with heat reflecting chemicals will be effective.
👍👍👍
Good thoughts...
Was there any options in older days to make a flat roof?
Yes, bit it was expenaive... Using natural stone slabs...
informative, thank you you for sharing
❤️❤️❤️🙏🏻
Ente veedu concrete anu athinu mukalil slope roof anu cheyithekkunnathu european modelil ethra veyil aneglium veedinkathu nalla cooling kittunnund
👍🏻👍🏻👍🏻👍🏻
വലിച്ച് നീട്ടരുത് ആ വർത്തന വിരസത
Helo sir, in a positive aspect will try it for sure. If not soukaryam undenkil maathram kanditt pokuka sir.
ജപ്പാൻകാരനായ ഒരു architect പറഞ്ഞത് സിമന്റ് വീടുകൾ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് യോജിച്ചതല്ല എന്നാണ്. വാസ്തവമാണോ?
പല വീടുകളും architects ന്റെ പരീക്ഷണങ്ങളാണ്. കാണാൻ കൊള്ളാം പക്ഷെ വാസയോഗ്യമല്ല.
Hi sir… that’s true to an extend…
@ I am a non-professional kitchen designer, so I watch many videos about home construction. Many of the interiors of newly constructed houses resemble hotel reception areas, which I believe is a waste of clients' money.
Very true@kns9397
👍🏻👍🏻👌🏻
❤️❤️❤️✌️
Thank you, sir 😊 ❤. One question is whether a double-height living room is regarded as a single-story or double-story space under Kerala building regulations. For example, a living room that is 50 square feet may be treated as 50 or 100 for tax purposes. Furthermore, can we alter our plans once we get a building licence? Many thanks 😊
Thank you for your question! Under Kerala building regulations, a double-height living room is typically considered as part of a single-story structure, meaning its area is counted only once for building approval and tax purposes. However, in some cases, local authorities may interpret it differently based on specific rules in your municipality.
Mr. Larry becker's rat hole design is really a heat resistant and cost effective method. But his method of using tiles inside roof concrete is not upto the mark.
👍🏻👍🏻👍🏻❤️❤️❤️
It's rat-trap bond.
And filler-slab with tiles in concerte also reduces heat radiation from the roof.
I've done research on this for three years from 1989 to 1991
@PASIO9621 What was your outcome sir…???
@@PASIO9621kindly share your findings🙏
@@PASIO9621 filler slab with tiles reduce heat radiation but that roofs are more prone to water leakage.
Kerala vasthu gives all these. South n west will be always warmer than north side, northeast will be the coolest.
This is not Vastu. Vastu consider all these factors.
മുറ്റത്ത് ഇൻ്റർലോക്ക് ഇടതിരിക്കുക.
വീടിനു ചുറ്റം വലുതും ചെറുതുമായ മരങ്ങൾ വെച്ച് പിടിപ്പിക്കുക .
പറ്റുമെങ്കിൽ വീടിൻ്റെ ഉള്ളിൽ ഫ്ളോറിങ് നാച്ചുറൽ സ്റ്റോൺ വിരിക്കുക.
റൂമിൻ്റെയും ഹാളിൻ്റെയും വിൻഡോകൾ അടപ്പ് വെക്കുമ്പോൾ മുകളിൽ രണ്ട് ചെറിയ അടപ്പുകൾ തുറന്നിടാൻ
പറ്റുന്ന രീതിയിൽ ഉണ്ടാക്കുക അല്ലാതെ ഇയാള് പറയുന്ന പോലെ ഒക്കെ ചിന്തിക്കാൻ നിന്നാൽ വീട് ഉണ്ടാക്കൽ ഉണ്ടാവില്ല😂
Hi sir... Iee parayunna reethiyilaan njangalide projectukaluzhuvanum... Ottumikka ella architectaum imgane thanne aaan cheyyunath... 🙏🏻🙏🏻🙏🏻❤️❤️❤️
Informative video..
Thanks😍
❤
❤️❤️
വീടിന് മുകളില്‍ ചെടി വളര്‍ത്തുന്നതും, വീടിന്റെ തെക്കും പടിഞ്ഞാറും മരങ്ങൾ നടുന്നതും നല്ലതാണ്
👍🏻👍🏻👍🏻👍🏻✌🏻
1.Use porothrem brick
2.use gypsum plaster in interior
3.Truss work on roof
4.proper ventilations
5. Select a proper architect & contractor
😜
This has an effect for sure. But construction cost will be too high.
Studies show that gypsum plastering causes cancer. It's best to avoid gypsum plastering because it may cause long-term health problems. Our family doctor had similar concerns.
@@vadanam9716
Is this an authentic statement?
@@vadanam9716It's not directly linked to causing cancer but long term exposure to any kind of dust including gypsum can cause pulmonary disease or silicosis
@@AtticLab😢
Gysem plastering mathiyo lime plastering nu Pakaram...
Yes to an extend...
നിങ്ങൾ ഈ വിഡിയോയിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ഒരു കാര്യമൊഴികെ എന്നാൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശരിയുമാണ്. കുറച്ചു കാലം ഒരു പഴയ തറവാട് വീട്ടിൽ താമസിക്കാൻ ഉള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അവിടെ നിങ്ങൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ എല്ലാം meet ചെയുന്നുണ്ട്. temperature ഉം നല്ല വ്യത്യാസമുണ്ട്.പക്ഷെ അത്തരം വീട്ടിൽ കാണാറുള്ള റൂമിന്റെ height നെ പറ്റി നിങ്ങൾ ഈ വിഡിയോയിൽ പറഞ്ഞില്ല. എന്തുകൊണ്ട് height കുറച്ചു construct ചെയ്യുന്നത് എന്നുള്ള കാര്യം. നേരെമറിച്ചു modern construct ഇൽ height കൂടുതൽ ആണ്
Sure sir...
ഒരു work ഉണ്ട്. എവിടെയാണ് താങ്കളുടെ office?
Parappanangadi, Malappuram Dt. 9645145151
സുർക്കി വാൾ പ്ലാസ്റ്ററിങ് ഉറപുള്ളതാണോ? അത് ഒരുപാട് കാലം നിലനിൽക്കുമോ? . അതുപോലെ മഡ് പ്ലാസ്റ്ററിംഗ് പെർമനൻ്റ് കിട്ടുമോ?. പിന്നെ ആത്തംകുടി ടൈൽസ് സിമൻ്റ് കൊണ്ട് വിരിക്കാതെ മണ്ണ് കൊണ്ട് വിരിച്ചാൽ ഭാവിയിൽ ഇളകി പോരുമോ?.
All requires timely maintenance...
Concrete വിട്ട് ഓടിലേക്ക് പോയി. ഇനി പട്ടപുരയിലേക്ക് തിരിച്ചു പോകേണ്ടി വരുമോ 😂
🤣🤣🤣🙏🏻
😂😂
600sq feet veed ഉണ്ടാക്കിയാൽ stair ന്റെ മുകളിലെ ഒഴിഞ്ഞു കിടക്കുന്ന area ഒക്കെ sq feet ൽ കൂട്ടും
ഒരു കൊച്ചു റൂം എടുക്കാൻ ഉള്ള area പോകും 😢😢😢
🙏🏻🙏🏻🙏🏻
Double height എല്ലാം ചൂട് കുറക്കില്ലെ
Volume koodunnathinte difference undaakum. Sir...
😂
🤣🤣🤣