രാഹുലിനെ ഭയന്ന് മോദി. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം |the journalist

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സഭയിൽ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങൾ സഭ രേഖകളിൽ നിന്നും നീക്കം ചെയ്തു. മോദി ഷാമാരുടെ സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന . രാഹുലിനെയും പ്രതിപക്ഷത്തെയും മോദി ഭയന്ന് തുടങ്ങിയെന്നത്തിന്റെ തെളിവാണിതെന്നു ജനങ്ങൾ .സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
    #thejournalist #rahulgandhi #yedunarayanan #bjp #congress #indiaalliance #modi #narendramodi #amitshah

Комментарии • 34

  • @love_India
    @love_India 3 месяца назад +19

    വെരി ഗുഡ്.. 👍👍
    പ്രതിപക്ഷം. ശക്തമായ രീതിയിൽ..സഭയിൽ.. ഉണ്ടാകട്ടെ...

  • @muhammednannat6558
    @muhammednannat6558 3 месяца назад +10

    സഭാ രേഖകളിൽ നിന്ന് ഇല്ലായ്മ ചെയ്താലും 140 കോടി ജനങ്ങളുടെ മനസ്സിൽ സസന്തോഷം എക്കാലവും നിലനിൽക്കും

  • @najeebannambalath2915
    @najeebannambalath2915 3 месяца назад +5

    Rahul use English modi don't know English

  • @starkid3639
    @starkid3639 3 месяца назад +4

    പുലിക്കും സിംഹത്തിനുമെല്ലാം തന്നെ മുൻപിൽ വരുന്ന ഏത് ജീവികളുടെയും മനസ്സിലെ ഭയം കണ്ണിലൂടെ അധിവേഗം മനസ്സിലാക്കാൻ കഴിയും അത് സൃഷ്ടാവിൻ്റെ വരദാനമാണ്.

  • @JAIMA-wh1hn
    @JAIMA-wh1hn 3 месяца назад +3

    ഒരു മാങ്ങ പറിക്കാൻ രണ്ടു കുരുക്കൻസ് നോക്കിയപ്പോൾ ഒരു സിംഹം ❤അയ്യോ എൻ്റെ 😂

  • @shajahanpa6234
    @shajahanpa6234 3 месяца назад +4

    നല്ല വാർത്ത അവതരണം.

  • @anselemgeorge7312
    @anselemgeorge7312 3 месяца назад +1

    സഭാ രേഖയിൽ നിന്നും മാറ്റാം, ജന മനസ്സിൽ നിന്നും മാറ്റാൻ കഴിയില്ല.

  • @sudhaks1773
    @sudhaks1773 3 месяца назад +1

    India the nation seriously listen to Rahul Gandhi ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @JosephMG-k5e
    @JosephMG-k5e 3 месяца назад +2

    ❤️❤️❤️🙏🙏❤️❤️🙏🙏❤️❤️❤️❤️

  • @rajinair4138
    @rajinair4138 3 месяца назад +1

    Jai Raghuji and India alliance, the truth can not digest to Modi Bhakth. Whatever the LoP put forward the points are absolutely correct and genuine.

  • @samuelkv2026
    @samuelkv2026 3 месяца назад +1

    മോദി ഉറക്കത്തിലും രാഹുൽ രാഹുൽ എന്ന് പിച്ചും പേയും പറയുന്നു

  • @AMMathew-rn6zn
    @AMMathew-rn6zn 3 месяца назад +1

    Discuss the problem of people meet Manipur hatred fear water shelter

  • @ranipjohn1611
    @ranipjohn1611 3 месяца назад +1

    ❤❤❤🎉🎉Biģ salute

  • @sivajikumar8491
    @sivajikumar8491 3 месяца назад +1

    😂😂😂പേടിച്ചു 😂😂😂

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 3 месяца назад +1

    Rahuljiiiiiii💕💪🏻💪🏻

  • @alikunjusubair7680
    @alikunjusubair7680 3 месяца назад +1

    Very good

  • @SibyKandankary-nq9sr
    @SibyKandankary-nq9sr 3 месяца назад

    രാഹൽ ഗാന്ധിയുടെ പാണ്ഡിത്യം മോഡിക്ക് കിട്ടില്ല ഒരിക്കലും.
    അയാള് നന്നാവില്ല ഒരിക്കലും.
    ജയ് ജയ് രാഹുൽ ഗാന്ധി...

  • @Sabupm-tv8yc
    @Sabupm-tv8yc 2 месяца назад

    Kelkaanoru Sukamillathey Enganey parayanda. Onnu kettu nokku

  • @Sabupm-tv8yc
    @Sabupm-tv8yc 2 месяца назад

    Vaayikaanariyiley

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr 3 месяца назад

    👌

  • @rajendrantk1776
    @rajendrantk1776 3 месяца назад +1

    Opposition. Is telling all foolish small child doesnot fear Rahul gandi

  • @mohammedbasheer3658
    @mohammedbasheer3658 3 месяца назад

    👌🌷👍

  • @shajishajahan2174
    @shajishajahan2174 3 месяца назад

    Would ilJune1 Uacha shabdam ayimari

  • @tastyfood1248
    @tastyfood1248 3 месяца назад +1

    ഹേ ബാലബുദ്ധി പപ്പു 100 ൽ 99 അല്ല 543 ൽ 99 ആണ്😅😅😅

    • @anvarhussain9591
      @anvarhussain9591 3 месяца назад

      മോനെ kunchappoo 272 thikanchittalla GOVT ഉണ്ടാക്കിയത്, NIDHISH &NAIDU ഡിപെൻഡന്റ് allaiance (NDA) കൊണ്ടാണ്, അതുപോലെ ഇപ്പുറത്തു 542IL243 ആണ് അല്ലാതെ 542 ഇൽ 99 അല്ല, ENTIRE പൊളിറ്റിക്‌സിൽ DEGREE ശാഖയിൽ പോയി പഠിച്ചാൽ KITTUM, PACHE MATHEMATICS പഠിക്കാൻ സ്കൂളിൽ തന്നെ പോകണം, അത് കൊണ്ട് കേരളത്തിൽ GOVT സ്കൂളിൽ ആണു എന്റെ കുട്ടികൾ പഠിച്ചത്, അവിടെ അംബാനിക്കും അദാനിക്കും ഒന്നും കാശു കൊടുക്കണ്ട ഫ്രീ ആണു, അവിടെ നിന്റെ കുട്ടികളെയും ഒന്ന് പഠിക്കാൻ വിട്

    • @anvarhussain9591
      @anvarhussain9591 3 месяца назад

      ബോണ്ട്‌ കാശു കുതിരക്കച്ചവടത്തിന് കരുതിയത് കയ്യിലിരിക്കട്ടെ, അത് ഇപ്പോൾ പുറത്തെടുക്കണ്ട

    • @kidermuhammedkidermuhammed1136
      @kidermuhammedkidermuhammed1136 3 месяца назад

      സഭയിൽബഹളത്തിൽ പല ബില്ലുകളും പാസാക്കാനാണ് അവരുടെ പ്ലാൻ sushikkuka

  • @chandrannair9189
    @chandrannair9189 3 месяца назад

    Please note that Modiji is not afraid of any body because he is a very capable and noncorrupted person. We should be proud for getting a PM like Modiji. Even pakistan and chaina are afraid of him. Dont compare Rahul with Modiji. It will question your diginity.

  • @kvn6136
    @kvn6136 3 месяца назад

    Pappumon kuttikkali nadathunnu

  • @kvn6136
    @kvn6136 3 месяца назад

    Pappumon vidditharam parayunnu😂😂😂

    • @magnetz9156
      @magnetz9156 3 месяца назад

      Yes pappu Modi athey parayu