ഇസ്രായേലിന് അതിഭീകര നാശനഷ്ടങ്ങൾ... ഇറാനെ തൊടില്ല |The Journalist|Israel and Iran

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇറാനെ തൊടാനാകാതെ
    പരക്കംപാഞ്ഞ് ഇസ്രായേൽ
    ലബനനിൽ കടന്നുകയറി
    കനത്ത തിരിച്ചടി കിട്ടി...!
    മെർക്കാവ ടാങ്കുകൾ ഭസ്മമായി
    രക്ഷയില്ലാതെ നെതന്യാഹു.....
    #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv #vladimirputin #jobiden #benjaminnetanyahu #donaldtrump #us #america #jobiden #israel #israelnews #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv #telaviv #yehiyasinwar #shorts #iran #jordan #israelprimeminister #siriya

Комментарии • 256

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 4 часа назад +7

    You are correct 💯💯💯 thanks for your support and updates.

  • @muhammednoohu7418
    @muhammednoohu7418 6 часов назад +14

    അത് വിശ്വാസത്തിലെടുക്കാൻ കഴിയില്ല കാരണം പറയുന്നത് അമേരിക്കയാണ് ആയുധ കച്ചവടം മാണ് പ്രധാനം

  • @jaleel2511
    @jaleel2511 6 часов назад +16

    യുദ്ധം മാനവരാശിക്കെതിരാണ്...

    • @creed2b-hm4ko
      @creed2b-hm4ko 3 часа назад

      ഫലസ്തിന് രാഷ്ട്ര പദവി നൽകുക

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 часа назад

      @@creed2b-hm4ko ആരാ ഞാൻ തന്നാൽ മതിയോ

  • @abdulrafeeq6929
    @abdulrafeeq6929 6 часов назад +46

    അതാണ് യദു സത്യത്തിന്റെ കൂടെ നിൽക്കുക നേരായ റിപ്പോർട്ട് 👌👍

    • @dinkuabc
      @dinkuabc 4 часа назад

      കേൾക്കാൻ സുഖം ഉള്ളോണ്ട 😂

    • @ManuDevasya
      @ManuDevasya 4 часа назад

      😂

  • @Indian-o2f
    @Indian-o2f 4 часа назад +5

    ഗോഡ്സെ ആരാധക ഷു ടീം ഈ യുദ്ധത്തിലും മതവിഷം കലർത്തുന്നുണ്ട്

  • @habeebhabi7439
    @habeebhabi7439 4 часа назад +4

    യുദ്ധം ഉണ്ടാവാ തിരിക്കാൻ പ്രാർത്ഥിക്കുക

  • @AADILYOYO
    @AADILYOYO 5 часов назад +6

    ആണവകേന്ദ്രത്തിലേക്ക് മാത്രമല്ല ഇറാനിലേക്ക് മൊത്തം ആക്രമണം നടത്തണമെന്നുണ്ട്,, പക്ഷേ പേടിയാണ് സഹോദരാ

    • @MohammedMohammed-kf4kn
      @MohammedMohammed-kf4kn 3 часа назад

      ഇന്ത്യാ പാക്കിസ് താൻ യുദ്ധ സമയത്ത് പാക്കിസ്ത്താനെ സഹായിക്കാൻ അമേരിക്കൻ യുദ്ധ കപ്പൽ പുറപെട്ടു എന്ന വിവരം അറിഞ്ഞ പോൾ ഇന്ത്യയെ സഹായിക്കാൻ റെഷ്യൻ യുദ്ധകപ്പലും വന്നു റെഷ്യൻ കപ്പലിന്റെ
      നിയൽ കണ്ടതേ അമേരിക്കൻ കപ്പൽ തിരിഞ്ഞോടി അതാണ് അമേരിക്ക പാവപെട്ട രാജ്യങ്ങളെ അടിച്ചു പൊളിക്കാനും നാറ്റോ അടക്കം 40 ഓളം രാജ്യങ്ങളുടെ സഹായം വേണം അമേരിക്കക്ക്

  • @a.v.m2075
    @a.v.m2075 2 часа назад +2

    കഴിഞ്ഞ ഏപ്രിലിൽ ഇറാൻ ഇസ്രയേലിനു നേരെ വാണം വിട്ടപ്പോഴും ചില കോയകൾ ഇതുപോലെ ചിരിച്ചതാണ് അതിനു ശേഷം ഇറാൻ പ്രസിഡണ്ട് തന്നെ പടമായി ഓർമ്മയുണ്ടോ യദുവേ

  • @SalimSalim-k5l5b
    @SalimSalim-k5l5b 5 часов назад +23

    അത് 2006 ൽ കണ്ടതാണ് ഹിസ്ബുള്ള IDF നെ..പഞ്ഞിക്കിട്ടത് 😂😂💪🏻💪🏻

    • @SalimsalimShaheela
      @SalimsalimShaheela 4 часа назад

      Menoneedmessegehosenthismessageonlymeseethinewsonlymenoneedbadmessegethankyuo

    • @ckfrancis5267
      @ckfrancis5267 3 минуты назад

      ഹമാസ് പഞ്ഞി ആയതു കണ്ടില്ലേ?? ഹിസ്ബുള്ളയും, ഹൂതികളും ഇപ്പോൾ പഞ്ഞി ആയികൊണ്ടിരിക്കുന്നു, ഇവരുടെ ബോസ് ഇറാൻ താമസിയാതെ പഞ്ഞി ആകും, എന്നിട്ടും കുറെ വിഡ്ഢികൾ ഇങ്ങിനെ ഉണ്ടല്ലോ, സമാധാനം പുലരുവാൻ ഒന്ന് പ്രാർത്ഥിക്ക് വിഡ്ഢികളെ, പഞ്ഞികൾ ആകാതെ 😂😂😂

  • @shanshan6517
    @shanshan6517 6 часов назад +82

    ഇസ്രായേൽ കിട്ടുന്ന പണിയൊന്നും പുറത്തു പറയില്ല നാണക്കേട് കൊണ്ട്...

    • @ManuManu-g3s
      @ManuManu-g3s 5 часов назад

      മദ്രസ്സ വാണം

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 часа назад +2

      ഇസ്രായേലിൽ ആരെങ്കിലും മരിച്ചിട്ട് വേണ്ടേ പുറത്ത് പറയാൻ തക്കിയ കാക്കാ

    • @zainulabid6996
      @zainulabid6996 3 часа назад

      ​@@user-ui4dw8tm2dഇസ്രായേലിൽ ഉള്ളവർ ആറ്റം ബോംബ് വീണാലും മരിക്കില്ല 😂😂😂😂

    • @muhammedsakkeer3208
      @muhammedsakkeer3208 3 часа назад

      ​@@user-ui4dw8tm2dകരയാതെ.... സമാദാനിക്കൂ.

    • @Trippyguymad
      @Trippyguymad 3 часа назад

      മരിക്കുന്നത് മാത്രമാണോ കിട്ടുന്ന കണക്ക് 😂 ​@@user-ui4dw8tm2d

  • @GhanyMohamed
    @GhanyMohamed 4 часа назад +1

    യുദ്ധം എന്നും വേണ്ടേ വേണ്ട

  • @creed2b-hm4ko
    @creed2b-hm4ko 3 часа назад +3

    മെർക്കോവ വെഞ്ചരിപ്പ് 😅 വെന്തില്ലാല്ലേലൂയ😂

  • @ShamseerShamsu-y9u
    @ShamseerShamsu-y9u 6 часов назад +12

    ഫസ്റ്റ് true news❤️

  • @mohammedpallath9689
    @mohammedpallath9689 2 часа назад

    Thank GOD

  • @ST-qz8sj
    @ST-qz8sj 5 часов назад

    Yet to come the biggest one

  • @beenamarakkar8450
    @beenamarakkar8450 4 часа назад +1

    Yes no more world

  • @sameeraps9166
    @sameeraps9166 34 минуты назад +1

  • @ramadasankg4671
    @ramadasankg4671 5 часов назад

    You are great.

  • @Blueraino
    @Blueraino 6 часов назад +1

    👍👍👍

  • @loveandloveonly5088
    @loveandloveonly5088 3 часа назад

    Wait and see bro

  • @zakeirhussain8842
    @zakeirhussain8842 5 часов назад +2

    വളരെ ശരി

  • @varghesethomas7984
    @varghesethomas7984 6 часов назад +1

    Wait, wait, wait.

    • @midunsree3111
      @midunsree3111 5 часов назад

      Correct 💯😂😂😂

    • @akbarsha4246
      @akbarsha4246 5 часов назад

      Enthu
      wait
      sangi
      Um
      krisangi
      Um😂😂😂

  • @IsmailIsmail-io2hc
    @IsmailIsmail-io2hc 25 минут назад

    ❤❤❤❤❤ supar yedhu

  • @gafoorma5921
    @gafoorma5921 6 часов назад +42

    ഇസ്രായേലിൽ
    ഒരുപാട് ആൾക്കാർ മരിച്ചിട്ടുണ്ട്. ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ട്
    പക്ഷേ അത് പുറത്തു പറയുന്നില്ല. നാണക്കേട് മറച്ചുവെക്കുന്നതാണ്
    ഇത് ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്നതാണ്

    • @ManuManu-g3s
      @ManuManu-g3s 5 часов назад

      ഇസ്രയേൽ ജനാധിപത്യം രാജ്യം ആണ് കൂടാതെ ലോകത്തിൻ്റെ സർവ്വ കണ്ണും ക്യാമറയും ഇസ്രയേലിൽ ആണ് പിന്നെ നീ എന്തു വിഡ്ഢിതരം ആണ് പറയുന്നത്

    • @subairsubairudeen2029
      @subairsubairudeen2029 5 часов назад +1

      الحمد لله الف الف مرة امين يارب العالمين

    • @Jasmine-wy3hc
      @Jasmine-wy3hc 5 часов назад +7

      ഇസ്രായേൽ നോർത്ത് കൊറിയ യിൽ ഒന്നും അല്ലല്ലോ. അത് ഒരു ജനാധിപത്യ രാജ്യമാണ് കാക്കാ. അവിടെ എന്തെങ്കിലും നടന്നാൽ അത് പുറത്തു പറയാൻ അവിടെ ഇഷ്ടം പോലെ മലയാളികൾ തന്നെ ഉണ്ട്.

    • @musthafamusthafa5699
      @musthafamusthafa5699 5 часов назад

      Sathiyam 👍

    • @mahamoodnk2681
      @mahamoodnk2681 5 часов назад

      അളിയനെ പോലെ​@@Jasmine-wy3hc

  • @shafeekchockana
    @shafeekchockana 5 часов назад +4

    Correct ആണ് താങ്കൾ പറയുന്നത് 100%

  • @sulaicoorg
    @sulaicoorg 3 часа назад

    Good anchor

  • @TomJose-hy1yp
    @TomJose-hy1yp 5 часов назад +4

    ഗാസയിൽ ഇസ്രയേൽ കയറിയപ്പോഴും ഇങ്ങനെ തന്നെയായിരുന്നു ഇന്ന് ഗാസ എവിടെ...? നാളെ ... ഹിസ്ബുള്ള....? ഗുഡ് ബൈ...?

    • @zahaarbuildingmaterialsllc8604
      @zahaarbuildingmaterialsllc8604 5 часов назад

      Avark adhin ulla power illa iran agane kandal Israel theerum

    • @AsharafKT
      @AsharafKT 5 часов назад +2

      ലക്ഷ്യം നേടിയോ തന്റെ ആളുകളും മയ്യത്തായില്ലേ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 часа назад +1

      ഗാസ്സയിൽ ഇന്നലെ പോലും diapper ഫോഴ്‌സിനെ കാലാ പുരിയിലേക്ക് അയച്ചു 5മെർകോവ ടാങ്കും തകർത്തു 😂😂😂😂

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 4 часа назад

      ​@@AsharafKTഅവൻ ഒരുഇസ്രായേലോളി ക്രിസംഘിയാണെന്ന് താങ്കൾക്ക് മനസ്സിലായില്ലേ?

    • @SanushifuE
      @SanushifuE 4 часа назад

      Boologa tholvi😂😂

  • @mansoorktp3900
    @mansoorktp3900 5 часов назад

  • @vishwperla3768
    @vishwperla3768 3 часа назад

    👍👍👍

  • @musictherapy2694
    @musictherapy2694 5 часов назад

    Just wait

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 5 часов назад

    ❤❤❤

  • @ShahulHameed-bx5vq
    @ShahulHameed-bx5vq 4 часа назад

    .
    .❤

  • @georgeskariyachan8093
    @georgeskariyachan8093 5 часов назад +3

    ശ്ശോ ബാക്കി എല്ലാ ചാന ലിലും നുണ ആണ് പറയുന്നത്, നിങ്ങൾ കൂടെ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ, ഇത്രയും സത്യസന്തം ആയ വാർത്തകൾ ഏങ്ങനെ അറിയും ആയിരുന്നു 😭

  • @IsmayilBushara
    @IsmayilBushara Час назад

    യുദ്ധം സർവ്വ നാഷം ആണ് മിടിലി സ്റ്റിൽ സമാതാനം ലബിക്കട്ടേ

  • @jabirs8286
    @jabirs8286 4 часа назад

    അർജുൻ്റെ കുടുംബത്തിൻ്റെ വാർത്താ സമ്മേളനം സംബന്ധിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @Asmr_handy
    @Asmr_handy 6 часов назад +2

    Maru naadan kilavan nalla comedy ahnn ..nthokkeyo vilich parayunnu

  • @ramadasankg4671
    @ramadasankg4671 5 часов назад

    😮😮😮😮😮

  • @jaffarjaffarali8331
    @jaffarjaffarali8331 5 часов назад +4

    അമേരിക്കയും ഇസ്റേയിലും ബ്രിട്ടനും മറ്റ് പ്രമുഖ യൂറോപ്യൻ ശക്തികളെല്ലാം ഒന്നിച്ച് നിന്നിട്ടും ഒരു ഭയവും ഇല്ലാതെ ഇസ്റേയിലേക്ക് 200 ഓളം മിസൈലുകൾ അയച്ച ഇറാന് എവിടുന്ന് കിട്ടി ഇത്രയും ധൈര്യം അതാണ് നോക്കേണ്ടത് (റഷ്യയുടെ പിന്തുണ ഇറാന് കിട്ടി കാണും)

  • @becareful-x7t
    @becareful-x7t 5 часов назад

    ഇനി കാവിലെ പാട്ട് മത്സരത്തിനു കാണാം😂

  • @muhammadalinp6504
    @muhammadalinp6504 2 часа назад

    👉👍

  • @antoniofrancis8628
    @antoniofrancis8628 4 часа назад

    ഭയങ്കര അറിവാണല്ലോ. ഇവിടെ നിൽക്കുന്ന ഞങ്ങൾ അറിയാത്ത കാര്യങ്ങൾ ആണല്ലോ എല്ലാം? നമ്പർ തരാമോ 😂😂😂

  • @KizhakkeAshraf
    @KizhakkeAshraf 5 часов назад +4

    ആർ സമ്മതിച്ചാലും ഇതിൽ ചിരിക്കുന്നവരും ചില മലയാളി ചേച്ചിമാരും അവിടെ ബങ്കറിൽ ഇരുന്നു പറയുന്നു ഇവിടെ ഒന്നും സംഭവിച്ചില്ല വിമാന സർവീസ് വരെ അടുത്ത 30 വരെ നിർത്തി വെച്ചു

  • @musthafamusthafa5699
    @musthafamusthafa5699 5 часов назад

    Kettappol manassinu vallatha oru sukum 😂😅🤭👍✌️🙏

  • @Abduljaleel-yd3eg
    @Abduljaleel-yd3eg 6 часов назад +1

    ❤❤❤

  • @musthafapm4341
    @musthafapm4341 6 часов назад +36

    ഇസ്രായിൽ മിഡിൽ ഇസ്റ്റിലെ കാൻസർആണ് ലോകത്തിന്റെ ഭീഷണിയാണ് ഇസ്രായിൽ

    • @daisyantoney9600
      @daisyantoney9600 5 часов назад

      Ella kalathum ningalepole kure perundakum ..nanmayude sathrukkal....ath thannathan theernnolum...

    • @anoopmetalfreak
      @anoopmetalfreak 5 часов назад

      മിഡിൽ ഈസ്റ്റ്‌ ലെ കാൻസർ ഇസ്ലാമിക തീവ്രവാദം ആണ്, സൗദി uae പോലുള്ള രാജ്യങ്ങളിൽ ഈ വെടലകളെ അടുപ്പിക്കാത്തത് കാരണം അവർക്ക് പുരോഗതി മാത്രം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 часа назад +2

      ​@@daisyantoney9600 താങ്കൾക്കു ഈ ലോകത്തെ പറ്റി യാതൊരു ധരണയും ഇല്ല അല്ലെ

    • @Muhammad-uo4wh
      @Muhammad-uo4wh 4 часа назад

      Israayeil.andhu.nanmayaadoo?yandhinta.paarilaanu.beekera.countiriya.njaayeekarikkunnadu?israayeil.boomiyil.nasikkaada.ee.boomiyil.oru.samaadaanem.illadoo?​@@daisyantoney9600

    • @salimta4793
      @salimta4793 3 часа назад

      .

  • @HameedHami-oe5xm
    @HameedHami-oe5xm 6 часов назад +1

    👍👍👍

  • @dinkuabc
    @dinkuabc 4 часа назад +2

    Iron dom പൊട്ടി പോകുന്നത് ഞാൻ കണ്ടതാ... സത്യം 😜

  • @nizamnazar6469
    @nizamnazar6469 5 часов назад

    പരിമിതമായ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം കാരണം, ഇസ്രായേൽ കുറച്ച് എണ്ണ, വാതക പാടങ്ങൾ, പവർ പ്ലാൻ്റുകൾ, ചെറുകിട ശുദ്ധീകരണശാലകൾ എന്നിവയെ ആശ്രയിക്കുന്നു. ഈ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ഏറ്റവും ചെറിയ പ്രഹരം ഇസ്രായേലിനെ ഗുരുതരമായ വെല്ലുവിളി നേരിടാൻ ഇടയാക്കും.

  • @beenamarakkar8450
    @beenamarakkar8450 4 часа назад

    What give that will get

  • @beenamarakkar8450
    @beenamarakkar8450 4 часа назад

    But US support extended till this time

  • @NewSma-ne2rp
    @NewSma-ne2rp 5 часов назад

    യദു ,
    കള്ളം പറയുന്നവരെ നരകത്തിൽ നാവിൽ കുത്തി തൂക്കിയിരിക്കുന്നതു dream / vision കണ്ട ഒരു പാട് പേരുണ്ട്

  • @muhammedshareef7545
    @muhammedshareef7545 6 часов назад +1

    ❤❤🔥🔥💪💪❤❤

  • @JollyWilson-jx4et
    @JollyWilson-jx4et 5 часов назад

    Very True

  • @nasarms3540
    @nasarms3540 5 часов назад

    യദുപറയോന്നപോലതന്ന സാധാരണ കാർക് ഒര് കോഴപവുംഇല്ലാത രീധിൽ ആയിരുന്നു ഇറാൻ്റ അടി

  • @sulaicoorg
    @sulaicoorg 3 часа назад

    Free Palestine 🇵🇸

  • @mohammedpallath9689
    @mohammedpallath9689 2 часа назад

    Mr. യദു , പക്ഷപാദം കൂടാതെ സത്യം തുറന്ന് പറയുന്ന താങ്കളെ പോലുള്ള reporters ആണ് നാടിന് ആവശ്യം. ബിഗ് സല്യൂട്ട്

  • @JoselalAmaladasan
    @JoselalAmaladasan 5 часов назад

    Eda vivaradhoshi wait&see......

  • @gopalakrishnanthuvara6868
    @gopalakrishnanthuvara6868 Час назад

    ഇറങ്ങി ആക്രമണത്തിൽ ഇസ്രായേലിലെ ഒരു ഗ്രാമത്തിലെ ജോസെഫിന്റെ വീട്ടിലെ ചട്ടിയും കാലവും ഉടഞ്ഞു... കാണാത്ത നാശ നഷ്ടം

  • @Raheemkoottayi
    @Raheemkoottayi 4 часа назад +2

    യതു സാർ പറഞ്ഞതാണ് മാധ്യമ ധർമം💪💪💪💪🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸💪💪💪🌹🌹

  • @anastrivandrum1947
    @anastrivandrum1947 3 часа назад +1

    യദു ❤❤

  • @user-io7yo9zs5n
    @user-io7yo9zs5n 4 часа назад

    Oct 07 ഓർമ വേണം ഭൂമിയിൽ ഏറ്റവും നല്ല രജയം

    • @mush8371
      @mush8371 4 часа назад

      Athinu munp date ille??? Annaano lokam undaayath.. 1937 mutham 48 vare British Christian Christian missionarys palastine bharichu.. aa pannikal bible nokki europile joothare thallikkayatiyathaanu...

  • @SafwanSappu-h5n
    @SafwanSappu-h5n 5 часов назад

    Good news 🎉🎉🎉🎉

  • @jamesmathew2048
    @jamesmathew2048 6 часов назад

    Tpm

  • @rineesaap8820
    @rineesaap8820 5 часов назад

    എന്ത്‌ ചരിത്രം ഒരു മനുഷ്യനെ കൊല്ലാഉള്ള 80ൻ ഒരു ബോംബിന് 2500..k. ഗ്ഭാരം

  • @nirmalab9128
    @nirmalab9128 5 часов назад

    evide pattalabharanam mathi.chaina chaithathane nallathe.allenkilpakisthanepole keralamum akum.

  • @beenamarakkar8450
    @beenamarakkar8450 4 часа назад

    All complications causes US and Israel

  • @josephm6143
    @josephm6143 5 часов назад

    പാവം........ പാവം..... യദു '

    • @lakshadweepanzari2013
      @lakshadweepanzari2013 4 часа назад

      പാവം പാവം യേശു കൊന്നില്ലേ

    • @RiyasRiyasthadathiluniversity
      @RiyasRiyasthadathiluniversity 4 часа назад

      ഈശോയെ കുരിശിലേറ്റിയ യഹുത സന്തതികളെ കാക്കണേ.. കർത്താവേ... 😂😂😂

  • @nizamnazar6469
    @nizamnazar6469 5 часов назад +1

    പശ്ചിമേഷ്യയിലെ കാൻസർ ഇറാൻ ചികിത്സ തുടങ്ങി 2:08

  • @shajirajan753
    @shajirajan753 4 часа назад

    Wit and see

  • @AssainarM-y9h
    @AssainarM-y9h 4 часа назад +1

    Hamasinod polum..karayakramanam. Tholviya

  • @shareefshareef-vu4dl
    @shareefshareef-vu4dl 4 часа назад

    അവിടെ പോയി വാർത്ത വായിക്കാൻ പറ്റുമോ രമേശ

  • @Vinni-qx7nr
    @Vinni-qx7nr 5 часов назад

    Iran mongunathu company kaanan pokune ullu .. hisbulla episode theeratte . Athukazhijal episode no 3 Iran

  • @FashiontalksUniverse
    @FashiontalksUniverse 5 часов назад

    പലസ്തിനെ സ്വതന്ത്രമാക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് 1200 വരെ വെടിവെച്ചു കൊന്നത്?

    • @rineesaap8820
      @rineesaap8820 5 часов назад +1

      വലപ്പോഴും ഒക്ടോബർ 1.മുതൽ 6.വരെ ഉള്ള.. മനോരമ പത്രം എങ്കിലും വായിക്കുക അപ്പോൾ മനസ്സിൽ ആകും 1200പേര് എന്തിനാണ് പലസ്തീൻ കൊണ്ട് പോയത് എന്ന് 😄😄😄😄😄😜

  • @sabupattassery7643
    @sabupattassery7643 5 часов назад +1

    യദുവിനെ ആരും തിരിച്ചറിയുന്നില്ലല്ലോ കഷ്ടം

  • @PhilipPappachan
    @PhilipPappachan 5 часов назад

    യദു ഹമാസ് വന്നല്ലോ

  • @AbdulHakkeem-ij8ez
    @AbdulHakkeem-ij8ez 4 часа назад

    ഇസ്രായേൽ അയൽ രാജ്യങ്ങളെ പരമാവധി ശത്രുക്കളെയാക്കി
    പറഞ്ഞു ചെയ്യുന്നവരെക്കാൾ
    പറയാതെ ചെയ്യുന്നവർ അതി ശക്തരാണ്
    എന്തായാലുംഇനി ഇസ്രായേൽ രാജ്യമായാലും
    ജനതയായാലും മനസമാധാനത്തോടെ
    ജീവിക്കാൻ പറ്റില്ല
    ഇസ്രായേൽ നാശത്തിലേക്ക്

  • @pramodn6405
    @pramodn6405 5 часов назад

    . ഖൊമേനി എവിടെ?

  • @jeromejustinjohn9920
    @jeromejustinjohn9920 2 часа назад

    സാറെ കുറെ നാളായിട്ട് കാണാനില്ലായിരുന്നു തീവ്രവാദികളിൽ നിന്ന് ഫണ്ട് കിട്ടുന്നില്ലായിരുന്നോ യുദ്ധം ഉണ്ടാവണമെന്ന് ആരും ആഗ്രഹിക്കുന്നില്ല പക്ഷെ തീവ്രവാദികൾ ലോകത്തിനു അപകടമാണ് അവരോടാണ് ഇന്ത്രായേൽ യുദ്ധം ചെയ്യുന്നത്. Oct 7നിങ്ങൾ മറന്ന് പോയോ. വെറുതെ ഇരുന്നവനെ ചെറിഞ്ഞിട്ട് പണിവാങ്ങിക്കുട്ടിയിട്ട് ഇരവാദം പറഞ്ഞിട്ട് കാര്യമില്ല

  • @abdussalampk5816
    @abdussalampk5816 4 часа назад

    ഇസ്രായേൽ നേരെ യുദ്ധം ചെയ്യില്ല എങ്ങനെയെങ്കിലും ചതിക്കും 😄😄😄

  • @KGF1652-i4l
    @KGF1652-i4l 2 часа назад

    നാളെ നെത്യാന്യാഹു കൊല്ലപ്പെട്ടാലും അവർ ഒരു Deuplicat നെത്യാന്യാഹുവിനെ ഉണ്ടാക്കും എന്നിട്ട് പറയും നെ ത്യാന്യാഹു ചത്തിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന് " പുളളികൾ വല്യ അഭിമാനികളാ,,? ജർമനി അടക്കം യൂറോപ്പിൽ നിന്നും ആട്ടി ഇറക്കിവിട്ട ജൂതരെ "?അമേരിക്കയും അഭയം കൊടുത്തില്ല "? അമേരിക്കയുടെയും ബ്രിട്ടന്റെയും ആയുധ കച്ചവടത്തിനും പശ്ചിമ ഏഷ്യയിലെ ആധിപത്യത്തിനും വേണ്ടി അറബികൾ കിടയിൽ നാട്ടി ഈ ശാത്താൻ സന്തതികളെ അന്ന് തുടങ്ങിയതാണ് ഈ രക്തചൊരിച്ചിൽ"?

  • @dinkuabc
    @dinkuabc 4 часа назад +7

    ഇവൻ ഇതൊക്കെ കഞ്ചാവടിച്ചു എഴുതി വെക്കുന്നതാവും 🤣🤣😂

    • @GulfstarTailor
      @GulfstarTailor Час назад +1

      അനക്ക് പേടിയുണ്ടോ

    • @dinkuabc
      @dinkuabc 45 минут назад

      @@GulfstarTailor 😂😂😂😂 നടക്കാൻ പോകുന്നത് എന്താണ് എന്ന് അറിയാവുന്നവന് എന്ത് പേടി

  • @Manualmm
    @Manualmm 4 часа назад

    നിനക്ക് എത്ര കിട്ടിയടാ ഇറാൻ്റെ കയ്യിൽ നിന്നും ഇനിയാണ് മോന് യുദ്ധം

  • @younusmani3806
    @younusmani3806 6 часов назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤😂😂

  • @abdulrafeeknp
    @abdulrafeeknp 4 часа назад

    ആയെ ൺ ഡോൺ പരാജയം ഓർഡർ കൊടുത്തവർ നിരാശയിൽ

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 часа назад

    ❤❤❤❤❤😂😂😂റഷ്യൻ ബെ യ് സ് ഇസ്രായേൽ ബോംബിട്ടു ❤❤❤❤❤❤❤❤❤❤❤❤❤❤ഇനി russia ......... World വാർ......ആയോ.......

  • @qudrath4446
    @qudrath4446 4 часа назад

    അമേരിക്ക പറഞ്ഞാൽ കേൾക്കുമോ..., വിശ്യസിക്കാൻ പറ്റുമോ .?. ഞാൻ കരുതുന്നില്ല
    അടിവരുമ്പോൾ കാണാം എവിടെ ആണ് അറ്റാക്കിങ് എന്ന്, മര്യാദ/നീതി എന്നത് അങ്ങോട്ടു വേണമെന്നും തിരിച്ചു അതു കൊടുക്കാത്തതുമാണ്. ഇതുവരെ കണ്ടിട്ടുള്ളത്

  • @Jasmine-wy3hc
    @Jasmine-wy3hc 5 часов назад

    നിർത്തടാ നിന്റെ ജെല്പനങ്ങൾ.

  • @josemathews7867
    @josemathews7867 5 часов назад

    How do u know all these things 🤔 Kathakali kathakal kallan

  • @abdhulrahman992
    @abdhulrahman992 6 часов назад +1

    joothar nettottamodukayanu yahovaye kanmanilla. 😂

  • @AshishAshi-e3b
    @AshishAshi-e3b 29 минут назад

    Iran pedich erikuva🚀🚀 😅😅😅

  • @abubakers.m9903
    @abubakers.m9903 4 минуты назад

    Gasa അല്ല ഇറാൻ എന്ന് ഇസ്രായേൽ തിരിച്ചറിയുക

  • @AbdulkareemAbdulkareem-oe5ph
    @AbdulkareemAbdulkareem-oe5ph 6 часов назад +7

    ഈശ്രയിലും ഇറാനും റഷ്യയും ചേർന്ന് അമേരിക്കകെ ഒരു കൊട്ട് കൊടുത്താൽ ലോകതിനെ സമാധാനം കിട്ടും അതോടെ എല്ലാ ഭീകരതയും നില്കും

  • @user-io7yo9zs5n
    @user-io7yo9zs5n 4 часа назад +1

    കേരളത്തിൽ ഇസ്രായേൽ ഹാപ്പി ഫാമിലി ഓൾ കേരള സ്‌പോർട് ഇസ്രായേൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁💋💋💋💋💋💋💋💋💋💋👍👍👍👍👍👍

  • @Zarah3300
    @Zarah3300 5 часов назад

    Irante president ne konnu . Ennittum geervanathinu oru kuravum illa😂😂😂😂

  • @kmsony35
    @kmsony35 Час назад

    Comedy man

  • @sainudheenme561
    @sainudheenme561 5 часов назад

    താങ്കൾ ഈ ലൈനിൽ ഉറച്ചുനിൽക്കുമോ അതോ ഇനിയും മാറുമോ. കളവ് പറയും എന്നല്ല എന്തോ ഒരു ഇത് വന്നു പെട്ടിട്ടുണ്ട്

  • @josephcp6450
    @josephcp6450 3 часа назад

    യെതു ഞാൻ നിങ്ങളുടെ ഒരു സ്ഥിരം ന്യൂസ് വ്യൂവറാണ് എന്നാൽ ഇതിൽ നിങ്ങൾക്ക് ചില ആശയ കുഴപ്പങ്ങൾ ഉണ്ട് ഈ വാർത്തകൾ തിരുത്തി വായിക്കേണ്ടി വരും ജൂതനെ ആര് നോക്കിയാലും തോൽപ്പിക്കാൻ കഴിയില്ല ജൂതനെ ഒരു രാജ്യത്തെ തോൽപ്പിക്കാൻ മിസൈൽ തന്നെ വേണമെന്നില്ല ജൂതന്റെ കയ്യിൽ അതുപോലെയുള്ള സംവിധാനങ്ങൾ ഉണ്ട് ഈ പറഞ്ഞ രാജ്യത്തിന്റെ മുകളിൽ പാളിപ്പടക്കം പോലെ ഒരു സംഗതി അവൻ പൊട്ടിച്ചാൽ മതി ആ രാജ്യം മുഴുവനും തീർന്നു അങ്ങനെയുള്ള സംവിധാനങ്ങൾ ഉള്ളവരാണ് ജൂതൻ പേടിച്ചിട്ടല്ല അവർ അത് പ്രയോഗിക്കാത്തത് അവിടെ കുറച്ച് ജനങ്ങളെ അവർ ആദരിക്കുന്നതുകൊണ്ട് മാത്രമാണ് അത് അവർ പറഞ്ഞു കഴിഞ്ഞു... ഓക്കേ എന്തായാലും നമുക്ക് നോക്കി കാണാം

  • @nasarms3540
    @nasarms3540 5 часов назад +2

    ഇറാൻ ഇസ്രയേലിലേക്മിസൈൽ വിട്ടത് ഒന്ന്പോലുംആരും തടോത്തില്ല അത്രക്മാരകമായ മിസൈലുകളേണ് ഇറാൻ തൊടുത് വിട്ടത് ഒര് മനുഷ്യ കുഞിന് പോലും ഒര് പോറൽ ഏൽകാത രീധിയിലാണ് എല്ലാമിസൈലുകളും ലെക്ഷ്യതിൽ എത്തിചത് ഐസ്രയേലിൻ്റ എല്ലാഅഹങ്കാരങ്ങളുംനിർ വീര്യമാകികൊണ്ടുള്ള ഒര് അടിയായിരുന്നു ഇനി ഇസ്രയേൽ എങ്ങിനും അനങ്ങിയാൽ അവർക് അറിയാൻ പോലും പറ്റത രീധിയിലായിരികും ഇനിയത അടി

  • @Ndrkv
    @Ndrkv 4 часа назад

    നിങ്ങൾ പറയുന്ന ഇസ്രായേൽ രഞ്ജിത്ത് ഇസ്രായേൽ ആണോ

  • @MefinFrancis-pq1ql
    @MefinFrancis-pq1ql 5 часов назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂