🛺EP-48 യാത്ര ചെയ്തു ശരീരം ക്ഷീണിച്ചു|all india trip|autolife |autovloge

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 331

  • @Imminnal007
    @Imminnal007 3 месяца назад +46

    എല്ലാവരും വീഡിയോ ലൈക്ക് ചെയ്യുക 👍🙏
    I⚡M

  • @bees8107
    @bees8107 3 месяца назад +68

    തക്കാളി സ്ഥിരം രീതിയിൽ നിന്നും അല്പം മാറ്റിപ്പിടിച്ചാലോ. ഒരു റെസിപി.ചട്ടി ചുടാക്കി എണ്ണ ഒഴിക്കുക. കടുക് ഇടുക സവോള ഒന്നോ രണ്ടോ വലുപ്പം അനുസരിച് അരിഞ്ഞത്. ഇളക്കി വഴറ്റുക. 4 സ്പൂൺ മല്ലി പൊടി 2 സ്പൂൺ മീറ്റ് മസാല ചേർക്കുക. നന്നായി ചൂടായി കഴിയുമ്പോൾ തക്കാളി ചേർത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക. കഞ്ഞിവെള്ളം ചേർത്താൽ നല്ലത് ഒന്ന് പരീക്ഷിച്ചു അഭിപ്രായം പ്രദീക്ഷിക്കുന്നു. കറിവേപ്പിലയും ഇഞ്ചി ചതച്ചത് ചേർത്താൽ കൂടുതൽ രുചി കിട്ടും. രണ്ടു പച്ച മുളകും കൂടി തക്കാളിക്കൊപ്പം ചേർത്താൽ നല്ലത്

    • @MalluMalayalam
      @MalluMalayalam 3 месяца назад +1

      ഏതാടാ ഈ റെസിപ്പി😂

    • @MalluMalayalam
      @MalluMalayalam 3 месяца назад

      എന്താ ഇപ്പൊ പറഞ്ഞെ🤣🤣

    • @Flowrest71
      @Flowrest71  3 месяца назад +6

      Nokkam👌❤️❤️

    • @shuhaibrassak2076
      @shuhaibrassak2076 3 месяца назад

      ഇത് അടിപൊളിയാണ്, ട്രൈ ചെയ്യാവുന്നതാണ്

    • @ranjithkumar9168
      @ranjithkumar9168 3 месяца назад

      കുറച്ച് soyabin ഇട്ടാൽ സാക്ഷാൽ ബീഫ് കറി 😜😜റെഡി

  • @OruVadakkan118
    @OruVadakkan118 3 месяца назад +22

    ഇതുപോലെയൊക്കെയാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്.
    നിങ്ങളുടെ യാത്ര കാണുമ്പോൾ ഒരുപാട് സന്തോഷം😊

    • @Flowrest71
      @Flowrest71  3 месяца назад +3

      🥰❤️❤️❤️ നിങ്ങൾ വീഡിയോ കാണുന്നതിൽ ഞങ്ങൾക്കും സന്തോഷം

  • @midhunms4216
    @midhunms4216 3 месяца назад +2

    ചിലർ നിങ്ങൾക്ക് കുറെ ഏറെ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലും അവർ നിങ്ങളെ കുറ്റം പറയുന്നത് അല്ല. നിങ്ങളെ ഇഷ്ട്ടായതു കൊണ്ട് തന്നെ ആണ് 🥰👍🏻

    • @Flowrest71
      @Flowrest71  3 месяца назад

      ഞങ്ങളെ ആരെയും കുറ്റപ്പെടുത്തുന്നില്ല.. 🙏

    • @midhunms4216
      @midhunms4216 3 месяца назад

      @@Flowrest71 iniyum munnott povuka katta saport 🥰👍🏻

  • @lijesh7296
    @lijesh7296 3 месяца назад +4

    സത്യത്തിൽ നിങ്ങൾ ആണ് ഭാഗ്യവാന്മാർ..❤

  • @adwaithadk6981
    @adwaithadk6981 3 месяца назад +1

    ഉള്ളത് കൊണ്ട് സന്തോഷം നിങ്ങൾ കണ്ടെത്തുന്നുണ്ടെങ്കിൽ നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തും 🤍

  • @jijititus7145
    @jijititus7145 3 месяца назад +1

    കുറച്ചു dal വാങ്ങിക്ക്. എളുപ്പം ആണ്. കുക്കിറിൽ dal ഇട്ടു കുറച്ചു ഉള്ളി, തക്കാളി മഞ്ഞൾ പൊടി ഇട്ടു ഒന്നോ രണ്ടോ അടി അടിച്ചു, കടുക് പൊട്ടിച്ചു എടുക്കുക. കൂടെ ഒരു അച്ചാറും അല്ലെങ്കിൽ പപ്പടം മാത്രം മതി. Try ചെയ്തു നോക്ക്

    • @Flowrest71
      @Flowrest71  3 месяца назад

      ഞങ്ങടെ കൈയിലുണ്ട്... പരീക്ഷിക്കാം😃👌👍❤️

  • @ranjithkumar9168
    @ranjithkumar9168 3 месяца назад +2

    തക്കാളി ചോറ്
    ഒരു ചട്ടിയിൽ എണ്ണ ആവശ്യത്തിന് ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് പൊട്ടിയതിനു ശേഷം 1ചെറിയ സവാള അരിഞ്ഞത്, കൂടെ കരുവാപട്ട ഏലക്ക ഉണ്ടെങ്കിൽ അത് കൂടി ഇട്ടുകൊടുക്കുക ആവശ്യത്തിന് ഉപ്പ് 2തക്കാളി അരിഞ്ഞത് പച്ചമുളക് എരിവ് നോക്കി അരിഞ്ഞത് നന്നായി വഴറ്റി എടുക്കുക... മഞ്ഞൾ പൊടി മുളക് പൊടി ചിക്കൻ മസാല പൊടി അല്ലെങ്കിൽ ഗരം മസാല.. ഇട്ട് ഇളക്കി സെറ്റ് ആക്കിയിട്ട് വേവിച്ച ചോറ് അതിലേക്ക് ഇട്ട് ഇളക്കി മറിച് ഒന്ന് കഴിക്കു... സംഭവം പൊളി ആണ്... കൂടെ ഓരോ ഓംലെറ്റും...

  • @SIJITH.K
    @SIJITH.K 3 месяца назад +2

    പ്ലാസ്റ്റിക് ഷീറ്റ് താഴ്ത്തി കെട്ടി ടെറ്റ് അടിച്ച് അതിൽ ഓട്ടോറിക്ഷ നിർത്തയാൽ ഒന്നുകൂടി സൗകര്യം അകും. നനയുകയും ഇല്ല കാറ്റും കിട്ടും...

  • @riyas1482
    @riyas1482 3 месяца назад +12

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ friendship എന്നും നിലനിൽക്കണം . യാത്രകൾ തുടരുക ..👍

  • @anujose4095
    @anujose4095 3 месяца назад +3

    കാറിൽ ഒരു 1000 കിലോമീറ്റർ പോകുമ്പോഴേ ഒരാഴ്ചത്തേക്കു ഷീണം ആണ് അപ്പൊ ഇത്രെയും ദിവസം ഒരു ഓട്ടോയിൽ ഇത്രേം കിലോമീറ്റർ ഷീണം ആലോചിക്കാവുന്നതേ ഉള്ളൂ നടുവിന്റെ പണി തീരും

    • @Flowrest71
      @Flowrest71  3 месяца назад

      നിങ്ങൾ മാത്രമാണ് ഞങ്ങൾ പറഞ്ഞ കാര്യങ്ങളുടെ സാഹചര്യം മനസ്സിലാക്കി ഒരു റിപ്ലൈ തന്നത് ❤️❤️❤️❤️

  • @sajeeshmr558
    @sajeeshmr558 3 месяца назад +2

    മുന്നോട്ട് പോകുക ചങ്ങയിമാരെ ❤️❤️❤️❤️❤️

    • @Flowrest71
      @Flowrest71  3 месяца назад

      Ok❤️❤️❤️🥰

  • @Leoemathew
    @Leoemathew 3 месяца назад +1

    ❤ യാത്രകൾ തുടരട്ടെ.......

  • @mhdrafi5583
    @mhdrafi5583 3 месяца назад +2

    വെണ്ടയ്ക്ക ഫ്രൈ അടിപൊളി ആണ് ബ്രോ try ചെയ്തു നോക് ബ്രോ okk

  • @rinudhiluvolgs6173
    @rinudhiluvolgs6173 3 месяца назад +2

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാ. സൂപ്പർ
    പിന്നെ നിങ്ങൾ പ പുതിയതായി വാങ്ങിച്ച ഫോണ് വീഡിയോസിൽ കാണിക്കുമോ കമാന്റിൽ പലതരം മെസ്സേജുകളും കാണുന്നുണ്ട്

  • @differentcolorsoflife4939
    @differentcolorsoflife4939 3 месяца назад +2

    Ningale ningale idea pole munbott bro god bless you guys

  • @NishadNichu-pr1qn
    @NishadNichu-pr1qn 3 месяца назад +10

    പൊളിക്ക് മച്ചാന്മാരെ 👍

  • @MidhunLal-z5f
    @MidhunLal-z5f 3 месяца назад +2

    മച്ചാൻ മാരെ ഇതു രാജസ്ഥാൻ... ലോക്കൽ ഫുഡ്‌ ആണ്... ചുരുമ ബാട്ടി ന്നു പറയും... അവിടുത്തെ കല്യാണം ത്തിനു ഇതു ഉണ്ടാവും ദാൽ കറിയും 👌👌ബട്ട്‌ സൂപ്പർ ആണ്.. നിങ്ങൾ ആദ്യമായി കഴിക്കുന്നത്‌ കൊണ്ടാണ്... ഞാൻ രാജസ്ഥാൻ ഒരുപാട് വർഷം ജോലി ചെയ്ത ആൾ ആണ്..,.. പൊളിക്കു മച്ചാൻ മാരെ 👌👌👌

  • @jomonpj77
    @jomonpj77 3 месяца назад +5

    19:16 ഇത് ദാൽ ഭാട്ടി ആണ്...പരിപ്പ് കറിയില് മുക്കി തിന്നണം....രാജസ്ഥാനിലെ ദേശീയ ഭക്ഷണം ആണ്....ചൂടോടെ സൂപ്പർ ആണ്...തീയിൽ ചുട്ട് എടുക്കുന്നതാണ്...❤

    • @shanimolvarghese7086
      @shanimolvarghese7086 3 месяца назад

      അതെ

    • @shanimolvarghese7086
      @shanimolvarghese7086 3 месяца назад

      ഇനി ചേമ്പ് ഇല കൊണ്ട് ഗ്ലാസ് തുടച്ചാൽ മതി നല്ല ക്ലിയർ ആകും കുറെ നേരത്തേക്ക് ക്ലീൻ ചെയ്യണ്ട. ഒന്ന് പരീക്ഷിച്ചു നോക്കൂ all the best

    • @Flowrest71
      @Flowrest71  3 месяца назад

      അവര് തന്ന ഒരു കറി ഉണ്ടായിരുന്നു 👌👌👌

  • @visakhvr9807
    @visakhvr9807 3 месяца назад +5

    Duty kazhiynju vannal udanea RUclips nokkunnathu nigalue kannan veandiya ❤❤❤

    • @Flowrest71
      @Flowrest71  3 месяца назад

      Thank you bro🥰❤️❤️

  • @freemantransporting
    @freemantransporting 3 месяца назад +2

    ഞാൻ നിങ്ങളുട തുടക്കം മുതൽ വിഡിയോ കാണുന്നുണ്ട്
    അങ്ങ് അബുദാബിയിൽ നിന്ന് 😅

    • @Flowrest71
      @Flowrest71  3 месяца назад

      ❤️❤️❤️❤️

  • @Hibathu
    @Hibathu 3 месяца назад +1

    ഓട്ടോയുടെ മുകളിൽ ഒരു സോളാർ വെച്ചാൽ കുറേ ഭാഗം ക്ലിയർ ആവും അപ്പോൾ ഫേനും വെക്കാം

    • @Flowrest71
      @Flowrest71  3 месяца назад +1

      അടുത്ത യാത്രയില് നമുക്ക് നോക്കാം🥰❤️❤️

  • @minirajiv1697
    @minirajiv1697 3 месяца назад +1

    That mangoes are cutting for 'Achar '.North Indian Achan is making in a peculiar way. That type of 'Achar 'long lasting .

  • @Thashin-78s
    @Thashin-78s 3 месяца назад +1

    Payar mulappich kayikku….Salt itt thilappichal madhy…. Easy to cook… high protein

  • @excellentperformance3723
    @excellentperformance3723 3 месяца назад +2

    Superb
    യാത്ര എനിക്ക് വളരെ ഇഷടാമാണ് i🔥 @...

  • @sajeevkumarkr1777
    @sajeevkumarkr1777 3 месяца назад +2

    കുക്കിംഗ്‌ ഉച്ചക്കും വൈകിട്ടേക്കും ഒരുമിച്ചു vakuka.. ടൈം ലാപിക്കാം..ഇടക്ക് carret.. കുക്കബർ ഒക്കെ കഴിക്കുക.. ☺️

    • @Flowrest71
      @Flowrest71  3 месяца назад

      കുക്കിംഗ് ഒരു നേരം തന്നെ ചെയ്യുന്നുള്ളൂ👍👍

  • @dilshaddillu____
    @dilshaddillu____ 3 месяца назад +6

    Kuku vidoyil nalla active samsarikkunnund eppo😍❤

  • @NoufalNOUFALMAJI
    @NoufalNOUFALMAJI 3 месяца назад +1

    Nigale pattumpole nigal po muthee full sports ❤❤❤

  • @p4thpillar947
    @p4thpillar947 3 месяца назад +2

    Bhuj (Gujarath) പോകണം അധികം ആരും Explore ചെയ്യാത്ത സ്ഥലമാണ്. അവിടെ വളരെ different culture ഉള്ള ഒരു സ്ഥലമാണ്.

  • @Vishnuvishnut-w3i
    @Vishnuvishnut-w3i 3 месяца назад +2

    Super vishnu etta kukku etta ❤❤

  • @rahulparayil5378
    @rahulparayil5378 3 месяца назад +1

    26:11 കോഴിക്കോട് ❤

  • @rahulparayil5378
    @rahulparayil5378 3 месяца назад +1

    19:27😂💪😅🔥

  • @KrishnaPrasad-y2c
    @KrishnaPrasad-y2c 3 месяца назад +1

    എന്തായാലും ഹാപ്പിയായി ഈരിക്ക്

  • @AbineshThiruvikraman
    @AbineshThiruvikraman 3 месяца назад +1

    We will visit jibins shop.
    From Tirur.

    • @Flowrest71
      @Flowrest71  3 месяца назад

      Thank you bro🥰❤️❤️❤️❤️❤️

  • @akbarakku819
    @akbarakku819 3 месяца назад +1

    കുക്കു pwoli 😍

  • @hamzakutteeri4775
    @hamzakutteeri4775 3 месяца назад +1

    ഹായ് ചെങ്ങായി മാരെ, യാത്ര തുടരുക, കൂടുതൽ സെറ്റിങ് ചെയ്‌താൽ വണ്ടിക്ക് കനം കൂടും പിന്നെ മൈലേജ് കുറയും, വലിയും കുറയും അത് കൊണ്ട് ഇങ്ങനെ തന്നെ പോട്ടെ

    • @Flowrest71
      @Flowrest71  3 месяца назад

      Yes👌👍👍👍❤️❤️❤️❤️

  • @SebanSebastian-q7l
    @SebanSebastian-q7l 3 месяца назад +1

    Kukku the real nanpan❤❤

  • @Abhinand-iy5ib
    @Abhinand-iy5ib 3 месяца назад +4

    Megalaya പോകണം പ്ലീസ് പ്ലീസ് നാട്ടിൽ ethitte 😊😊❤❤❤buttiful, village, waterfull, ഹരിതപം, മലനിരകൾ bro poli nade❤❤❤❤❤

    • @Flowrest71
      @Flowrest71  3 месяца назад

      തീർച്ചയായും അടുത്ത പ്രാവശ്യം പോയിരിക്കും 💚💚💚🥰

  • @smkvlog5606
    @smkvlog5606 3 месяца назад +1

    Innathe video super ❤

  • @devasiamangalath4961
    @devasiamangalath4961 3 месяца назад +1

    ഇന്നത്തെ വീഡിയൊ പൊളി❤❤❤

  • @alluvlogs3373
    @alluvlogs3373 3 месяца назад +10

    നിങ്ങളൊരിക്കലും യാത്രാ നിർത്തരുത് എത്ര കഷ്ടപ്പെട്ടാലും ഒരുനാൾ എല്ലാം കിട്ടും ഇപ്പോൾ യൂട്യൂബിൽ യൂസ് കമ്മി നോക്കണ്ട കുറച്ചു കഴിഞ്ഞാൽ പൊളിയാണ്❤

    • @Flowrest71
      @Flowrest71  3 месяца назад

      Ok.. Bro🥰❤️❤️

  • @JaseerTrvlday1078
    @JaseerTrvlday1078 3 месяца назад +1

    💝ഹായ് ചങ്ക്‌സ് 👍🏻
    🥰ഒത്തിരി ഇഷ്ട്ടം 💐💐💐💐

  • @ShahulKooriyad
    @ShahulKooriyad 3 месяца назад +5

    ബ്രോ എന്നും നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആളാണ് എന്തിനാണ് നിങ്ങൾ ഇത്ര എടങ്ങേറ് ആയി യാത്ര പോവുന്നത് ആരേലും പറഞ്ഞോ പോവാൻ യൂട്യൂബ് റീച്ചിന് വേണ്ടിയല്ലേ അപ്പൊ അതെല്ലാം സ്വാഭാവികം ഇനിയെങ്കിലും ഈ പായേരം പറച്ചിൽ നിർത്തണം plss സ്വന്തം ഓട്ടോയെ ആദ്യം രാജാവായി കാണാൻ പടിക്ക് ഇവിടെ സൈക്കിളിൽ കേറി ആഘോഷിച്ചു ലോകം ചുറ്റുന്ന വ്ലോഗാർമാർ ഉണ്ട് അവരിതുവരെ പറഞ്ഞിട്ടില്ല ഇമ്മാതിരി പായേരം, ആ കുക്കുവിനെ കൂടെ നശിപ്പിക്കരുത്. ...
    വെറും ഇല്ലായിമ മാത്രം പറഞ്ഞാൽ ഇപ്പോൾ ചിലപ്പോൾ നിങ്ങൾക്ക് സെന്റിമെന്റ്സ് റീച്ച് കിട്ടിയേക്കാം പക്ഷെ അതൊരിക്കലും നിലനിൽക്കില്ല ഉള്ളത് കൊണ്ട് ആഘോഷിക്കാനുള്ള മനസ്സ് വേണം സ്വന്തം അഭിമാനത്തേക്കാൾ വലുത് മറ്റൊന്നില്ല ബ്രോ,.. ഇല്ലായിമ പറച്ചിൽ ഒന്ന് നിർത്തണം plss നിങ്ങളെക്കാൾ ഒരു വകയും ഇല്ലാത്ത ഒരുപാട് പേര് ഇവിടെ ജീവിക്കുന്നുണ്ട്...സംസാരത്തിൽ കുറച്ചൂടെ പക്ക്വത കാണിക്കുക
    All the best 🎉

    • @praveenkumargk8996
      @praveenkumargk8996 3 месяца назад +1

      Correct bro Palappozhum thonniyittund👍

    • @Flowrest71
      @Flowrest71  3 месяца назад +4

      സുഹൃത്തേ... ഇനി പറയുന്ന കാര്യങ്ങൾ തികച്ചും സൗഹൃദപരം❤️
      ശരീരം ക്ഷീണിക്കുന്നു എന്ന് ഒരുപാട് പേരുടെ അഭിപ്രായത്തിന് മറുപടി പറഞ്ഞു.. അതൊരിക്കലും ഞങ്ങളുടെ പായരം പറച്ചിലാണ് എന്ന് കരുതരുത്... ഞങ്ങൾക്ക് ഞങ്ങളുടെ വണ്ടി ഏറെ വലുതാണ്... ഞാനൊരിക്കലും എനിക്കൊരു കാറില്ല ഒരു ബൈക്ക് ഇല്ല ഒന്നും വീഡിയോയിൽ സംസാരിച്ചിട്ടില്ല ..ഒരുപാട് യാത്രകൾ ഞങ്ങൾ നടത്തിയതൊക്കെ ഈ വണ്ടിയിലാണ്.. ഈ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ടുകളാണ് ഞങ്ങൾ വീഡിയോയിൽ പറയുന്നത്... അതൊരിക്കലും ദാരിദ്ര്യം പറയാണ് എന്ന് കരുതരുത്... ഞാൻ ഈ വണ്ടി എടുക്കുന്ന സമയത്ത് എനിക്ക് ആ പൈസയുണ്ടെങ്കിൽ ഒരു സെക്കൻഹാൻഡ് ഫോർവീൽ വാങ്ങാമായിരുന്നു... ഞാനത് വാങ്ങാതെ ഒരു ഓട്ടോ വാങ്ങിയത് ഇതിൽ യാത്ര ചെയ്യുന്ന അനുഭവങ്ങൾ കിട്ടാൻ വേണ്ടിയിട്ടാണ്... ആ അനുഭവങ്ങൾ നിങ്ങളുമായിട്ട് പങ്കുവെക്കുമ്പോൾ നിങ്ങൾ അതിനെ പായരം പറച്ചിലായിട്ട് കണക്കാക്കുന്നത്.. ഈ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് എനിക്ക് നേരത്തെ അറിയാവുന്ന ഒരു കാര്യമാണ് പക്ഷേ അത് വീഡിയോ കാണുന്ന ആളുകൾക്ക് അറിയില്ല .( പിന്നെ കുക്കുവിന് കൂടെ കൂട്ടിയത് നശിപ്പിക്കാൻ അല്ല ഞാൻ രക്ഷപ്പെട്ടാൽ അവനും രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയിട്ട)

    • @ShahulKooriyad
      @ShahulKooriyad 3 месяца назад

      @@Flowrest71 മുമ്പുള്ള വീഡിയോകൾ എല്ലാം ഒരു തവണ കൂടെ കാണൂ എന്നിട്ട് പറയൂ ഞാൻ പറഞ്ഞത് കളവാണെന്ന്. ......തെറ്റിനെ ന്യായീകരിക്കാതെ തിരുത്താൻ ശ്രമിക്കൂ ബ്രോ 👍

    • @Flowrest71
      @Flowrest71  3 месяца назад +3

      @@ShahulKooriyad നിങ്ങൾ പറയുന്നത് കളവാണ് എന്ന് ഞാൻ ഒരിക്കലും പറയുന്നില്ല... എനിക്ക് വലിയ അറിവോ പക്വത ഒന്നുമില്ല... എന്റെ അറിവ് വെച്ച് ഞാൻ സംസാരിക്കുന്ന കാര്യങ്ങളാണ്.. എനിക്ക് അതിനുള്ള അറിവുള്ളൂ എന്ന് മനസ്സിലാക്കിയാൽ മതി❤️❤️❤️❤️

    • @midhunms4216
      @midhunms4216 3 месяца назад

      ഉള്ളത് പറഞ്ഞ ആളിന് 👍🏻👍🏻👍🏻. എന്നാലും പാവാ അവൻ.. പോട്ടെ... 🥰

  • @nishanthviru5360
    @nishanthviru5360 3 месяца назад +2

    സത്യം പറഞ്ഞാൽ രണ്ടാക്കും ആ ഫുഡ് കഴിക്കണം എന്ന് ഉണ്ടായില്ല അയാൾ വന്നത് കൊണ്ട് കഴിച്ചു അല്ലേ 😜😂

    • @Flowrest71
      @Flowrest71  3 месяца назад +1

      😃 സത്യം

  • @kingofm1075
    @kingofm1075 3 месяца назад +1

    Yeah yeahh 30 k adichuuu gooyzz🎉🎉

    • @Flowrest71
      @Flowrest71  3 месяца назад

      ❤️❤️ thank you bro🥰

  • @shameemali9046
    @shameemali9046 3 месяца назад +2

    🎖️🎖️🎖️

  • @LaajuLaaju
    @LaajuLaaju 3 месяца назад +2

    Super brozz❤❤

  • @chempakamalto7300
    @chempakamalto7300 3 месяца назад +2

    Dharidryam parayunnathu kirakkuka... Viewers kurayan thudangi

  • @anupamaanupama8999
    @anupamaanupama8999 3 месяца назад +2

    Hai ningal kanunna sthalalgal vidioyil kanikkan sremikkuka, nalla sthalangal,

  • @shimjithkvr868
    @shimjithkvr868 3 месяца назад +2

    Hai Hai ചെങ്ങമാരെ ♥️

  • @josephgoebbels112
    @josephgoebbels112 3 месяца назад

    18:51 അതാണ് ലിട്ടി❤❤❤

  • @mahsoomnv6551
    @mahsoomnv6551 3 месяца назад +1

    Kozhikode 26:16

  • @Rockingstartijo28
    @Rockingstartijo28 3 месяца назад +1

    19:24 athu Daal bhati aann Rajasthani famous food

  • @vivekp9618
    @vivekp9618 3 месяца назад +1

    ഹായ്‌ ചങ്ങായി മാരെ 😍😍😍😍

  • @Ajimnr
    @Ajimnr 3 месяца назад +1

  • @shafeekbk
    @shafeekbk 3 месяца назад +1

    യാത്ര തുടരുന്നു
    ❤❤❤

  • @machanblog4859
    @machanblog4859 3 месяца назад +1

    Enikum oru nighalude koode koodenam🎉

  • @annieshah2139
    @annieshah2139 3 месяца назад +1

    Nice 👍

  • @machanblog4859
    @machanblog4859 3 месяца назад +1

    You must try kichdi food for fast cooking

  • @shaijunair2445
    @shaijunair2445 3 месяца назад +2

    വിഡിയോ പൊളിച്ചു bro

  • @machanblog4859
    @machanblog4859 3 месяца назад +1

    Google cheyudhu nokuga Andaman and Nicobar Islands ❤

  • @shuhaibep2178
    @shuhaibep2178 3 месяца назад +2

    Waiting 30 k 🎉🎉🎉🎉

  • @abiabilash8024
    @abiabilash8024 3 месяца назад +3

    അടിപൊളി കുട്ടുകാരെ

  • @maneshmohanan8293
    @maneshmohanan8293 3 месяца назад +1

    Bro travel nirthalle ok ❤❤

  • @tomypc8122
    @tomypc8122 3 месяца назад +1

    🎉

  • @shivashivashivashiva7067
    @shivashivashivashiva7067 3 месяца назад +1

    👍

  • @perfectok961
    @perfectok961 3 месяца назад +2

    Bro ningal kazhivathum samayathine food kazhikkan nokkoo

    • @Flowrest71
      @Flowrest71  3 месяца назад

      Ok.. Bro🥰🥰❤️❤️

  • @Shakeer-bh1pp
    @Shakeer-bh1pp 3 месяца назад +1

    Kukkuvine. Nokkane. Pavam aanu❤

  • @anishangu6390
    @anishangu6390 3 месяца назад +1

    Dis is litti Choka....avarde main dish aaanu

  • @asifmuhammed1647
    @asifmuhammed1647 3 месяца назад +1

    Simple and Humbile❤

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 3 месяца назад +1

    🥰🥰🥰❤️❤️👍🏻Super

  • @henagirish
    @henagirish 3 месяца назад +1

    litti choke and daal ...bhagyavanmaar ...kazhikkan kothichirikkunnu njaan...healthy

  • @machanblog4859
    @machanblog4859 3 месяца назад +1

    Im from Andaman and Nicobar Islands

  • @user-wb1lh5qp7l
    @user-wb1lh5qp7l 3 месяца назад +4

    ഇന്നലത്തെ വീഡിയോയിൽ പലരുടെയും കമന്റ് ഞാൻ ശ്രദ്ധിച്ചു.. അതിൽ പറയുന്നത് നിങ്ങൾ രണ്ടുപേരും മൊബൈൽ പോയെന്ന് പറയുന്നത് വ്യൂസ് കൂടാൻ ആണെന്ന്.. പിന്നെ പലരും പറയുന്നു നിങ്ങൾ മൊബൈൽ വാങ്ങുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയില്ല എന്ന്.. ചില കമന്റ് കണ്ടു നിങ്ങൾ സബ്സ്ക്രൈബ്.. സിമ്പതി നേടി പൈസ.. മേടിക്കാനുള്ള പരിപാടിയാണെന്ന്.. ഇതിനുള്ള മറുപടി നിങ്ങൾ തന്നെയാണ് അവർക്ക് കൊടുക്കേണ്ടത്👌👌👌 മൊബൈൽ ഷോപ്പിൽ കയറുന്നത് മൊബൈലിൽ തിരയുന്നതും വാങ്ങുന്നതും ഒന്നും നിങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയില്ല 🤔🤔🤔🤔🤔🤔.. ഏതായാലും അത്യാവശ്യം വ്യൂസ് ഉണ്ട് തുടർന്നു പോകട്ടെ ❤❤❤❤❤❤.. പിന്നെ എന്നും സോയാബീൻ കഴിച്ചാൽ എല്ലാം തോലും ആവും അതൊന്നു മാറ്റി പിടിക്ക് നിങ്ങൾക്കാരേലും സോയാബീനിൽ കൈവശം വെച്ചു തന്നിട്ടുണ്ടോ.. എന്ന് നോക്കിയാലും സോയാബീന്റെ കറി.. ഇനിയെങ്കിലും വേറെ വല്ല കറിയും വെച്ച് കഴിച്ച് ആരോഗ്യം വീണ്ടെടുക്കുക ഇടയ്ക്ക് നല്ല മുട്ടയും കഴിക്കുക.. ഗൂഗിൾ pe തന്നാൽ ഫുഡിനുള്ള പൈസ അയച്ചുതരാം

    • @sherinjoseph-r5h
      @sherinjoseph-r5h 3 месяца назад +2

      ബ്രോ ചിലപ്പോ അവർക്ക് അമ്മമാര് ഉണ്ടാക്കുന്നതുപോലെ ഒന്നും ഒരുപാട് കറികൾ ഉണ്ടാക്കാൻ അറിയില്ലായിരിക്കും അതായിരിക്കും സ്ഥിരം ഒരേ ടൈപ് കറികൾ ഉണ്ടാക്കുന്നത്

    • @Flowrest71
      @Flowrest71  3 месяца назад

      Ok.. 👍

  • @dd-talks
    @dd-talks 3 месяца назад +3

    മച്ചൻമരെ ഞാൻ indore അണ് ❤

    • @Flowrest71
      @Flowrest71  3 месяца назад +1

      ഓ ഞങ്ങൾ അവിടെ നിന്നും പോന്നു👍🥰🥰❤️

  • @bijumon8552
    @bijumon8552 3 месяца назад +1

    ❤❤ you bro

  • @JaleelK-pm6vv
    @JaleelK-pm6vv 3 месяца назад +6

    നിങ്ങൾ ഇ നിലയിൽ എത്തിയത് ഞങ്ങളുടെ സപ്പോർട് കൊണ്ട് ആണ് അദ് മറക്കാഞ്ഞാൽ മതി സംസാരത്തിൽ ഒരു മയം വേണം എന്നാൽ നിങ്ങൾക് ഒരു പാട് ഉയരത്തിൽ എത്താം അങ്ങനെ തന്നെ ആവട്ടെ ❤️❤️

  • @Ullasjoy
    @Ullasjoy 3 месяца назад

    ചില ആൾക്കാർക്ക് ആരോഗ്യം എന്നാൽ തടിച്ചു ഇരിക്കുക എന്നതാണ് ബ്രോ 😂

    • @Flowrest71
      @Flowrest71  3 месяца назад +1

      Yes😃🥰❤️❤️

  • @siyas_sonu_
    @siyas_sonu_ 3 месяца назад +3

    കുക്കു വണ്ടി ഓടിക്കൂലേ ☺️❤

  • @bestechmalayalam6024
    @bestechmalayalam6024 3 месяца назад

    പൈസ ആയിട്ടു നമുക്കൊരു അപേ, passenger എടുക്കണം നല്ല സ്പേസ് കിട്ടും അത്യാവശ്യം മൈലജ്ഉം കിട്ടും...

    • @Flowrest71
      @Flowrest71  3 месяца назад

      Mmm.. Yes👌❤️❤️nokkanam

  • @AskarAli-n4d
    @AskarAli-n4d 3 месяца назад +7

    അതാണ് നമ്മുടെ നാടിന്റെ ഗുണം, എല്ലാം ഉണ്ട് എന്നിട്ടും ജനങ്ങൾക്ക് പരാതിയാണ് അവരൊക്കെ ഒരു പ്രവശ്യമെങ്കിലും ഇതുപോലെ യാത്ര ചെയ്താൽ തീരാവുന്ന പരാതിയെ ഒള്ളു 🤪😂🤪

  • @Pramodpanekattu
    @Pramodpanekattu 3 месяца назад

    പോയി വരൂ മച്ചാന്മാരെ നിങ്ങളുടെ യാത്ര സുഖമായി തീരട്ടെ

    • @Flowrest71
      @Flowrest71  3 месяца назад

      ❤️❤️❤️ thank you

  • @ibrahimniboo6259
    @ibrahimniboo6259 3 месяца назад +1

    👍👍

  • @jasiyjasaf
    @jasiyjasaf 3 месяца назад +1

    Nice ❤❤❤❤❤

  • @sureshnair2393
    @sureshnair2393 3 месяца назад +1

    Nice informative video again Thanks ❤❤❤

  • @tinothomas4607
    @tinothomas4607 3 месяца назад +1

    Subscribe cheythu poliku

  • @shuhaibep2178
    @shuhaibep2178 3 месяца назад +7

    നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആളുകളാണ് നിങ്ങളോട് ചില കാര്യങ്ങൾ തിരുത്താൻ പറയുന്നതും ചിലതെല്ലാം പറഞ്ഞു തരുന്നതും അപ്പൊ അതിന് ഒരു like മാത്രം കൊടുത്തു ഒതുക്കാതെ ഒരു റിപ്ലേ നൽകിയാൽ നന്നാവും
    നിങ്ങൾ ആർക്കും റിപ്ലൈ നൽകുന്നില്ല... പരിഗണിക്കുക ചിലരുടെ കമ്മന്റുകൾ നിങ്ങളുടെ പ്രതികരണങ്ങൾ അർഹിക്കുന്നതാണ്...

  • @m_i_kh_a_e_l
    @m_i_kh_a_e_l 3 месяца назад +2

    Videos eppozhum kannum🤗🤗 ennu late ayyi

  • @sureshk.n8569
    @sureshk.n8569 3 месяца назад +1

    ❤❤❤👍

  • @bestechmalayalam6024
    @bestechmalayalam6024 3 месяца назад

    നിങ്ങൾ പൊളിക്കു മച്ചാന്മാരെ.....

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 3 месяца назад +1

    Kukkus❤

  • @VKJAISANKAR
    @VKJAISANKAR 3 месяца назад +2

    ഉള്ളിക്കറി യുടെ റെസിപി ഞാൻ നേരത്തെ കൊടുത്തിരുന്നു

  • @ronoboy2909
    @ronoboy2909 3 месяца назад +2

    Keepgoing 👍🏼🥺🫂

  • @codmobyt4585
    @codmobyt4585 3 месяца назад +1

    Next trip oru jìpsi edukk❤✨️🫶💪🏿

  • @deepuvlm6351
    @deepuvlm6351 3 месяца назад +2

    Kukku natural aay mathre samsarikku ❤

  • @rajeshmaloos
    @rajeshmaloos 3 месяца назад +1

    hai hai

  • @AshikAshik-c6c
    @AshikAshik-c6c 3 месяца назад +4

    Hai chankz ❤❤❤❤

  • @ratheeshapthattummal6481
    @ratheeshapthattummal6481 3 месяца назад +1

    Supper

  • @HkGoneBad
    @HkGoneBad 3 месяца назад

    Which camera are you using ? Who does the editing?

    • @Flowrest71
      @Flowrest71  3 месяца назад

      Gopro 9.. filmora app

  • @reelsoli8379
    @reelsoli8379 3 месяца назад +1

    🤍🤍