Это видео недоступно.
Сожалеем об этом.

ഇ-ബുൾ ജെറ്റ് യൂട്യൂബർമാരുടെ വാഹനം അപകടത്തിൽപ്പെട്ടു; അപകടം ചെർപ്പുളശേരിക്ക് സമീപം | E Bull Jet

Поделиться
HTML-код
  • Опубликовано: 27 июн 2024
  • ഇ-ബുൾ ജെറ്റ് യൂട്യൂബർമാരുടെ വാഹനം അപകടത്തിൽപ്പെട്ടു; അപകടം ചെർപ്പുളശേരിക്ക് സമീപം
    #ebulljet #accident #palakkad
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 281

  • @RedBook-jx4iv
    @RedBook-jx4iv Месяц назад +328

    ലോകം ചുറ്റി അപകടം പറ്റിയത് കേരളത്തിലെ റോഡിൽ.. 😂😂😂

    • @AbdulKareem-ef9tk
      @AbdulKareem-ef9tk Месяц назад

      Eda mythandi inganayanno kunne parayalle poori mone

    • @mohanlalmohan6291
      @mohanlalmohan6291 Месяц назад +15

      😂😂 സൂപ്പർ road ആണല്ലോ

    • @sharafuedathara4583
      @sharafuedathara4583 Месяц назад +16

      നല്ല റോഡ് ആണ് ഒരു നായ അതിനെ രക്ഷിക്കാൻ വേണ്ടി ശ്രമിച്ചതാണ്

    • @dpainxod
      @dpainxod Месяц назад +2

      Aar paranj​@@sharafuedathara4583

    • @mmb5859
      @mmb5859 Месяц назад

      ​@@dpainxodaa naaya avanod poyi parangu kanum.. Karanam Avan athrayum confident ayitalle parayunne...😂

  • @sharafuedathara4583
    @sharafuedathara4583 Месяц назад +67

    ചെറുപ്പുളശ്ശേരി കച്ചേരി കുന്നിലാണ് അപകടം പാലക്കാടിന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ഈബുൽജറ്റ് സഞ്ചരിച്ച വാഹനം ഒരു നായയെ രക്ഷിക്കാൻ വേണ്ടി വലത്തോട്ട് വെട്ടിച്ചു കയറ്റി പെരിന്തൽമണ്ണയിൽ നിന്ന് ചെർപ്പുളശ്ശേരി ക്ക് വരുന്ന വാഹനത്തിൽ ഇടിച്ചത് രാവിലെ 10 മണിക്കാണ് ആ സമയത്ത് ഞാൻ അവിടെ ഉണ്ട് ആദ്യം ചെറുപ്പശ്ശേരി ഹോസ്പിറ്റലിലേക്ക് അവിടെ നിന്ന് പെരിന്തൽമണ്ണയിലേക്ക്

    • @railfankerala
      @railfankerala Месяц назад

      Mm

    • @abhired5964
      @abhired5964 Месяц назад

      Kachari kunnu junction l aano,, corect spot evdeyaa aarnu

    • @sharafuedathara4583
      @sharafuedathara4583 Месяц назад

      @@abhired5964 ജംഗ്ഷൻ കഴിഞ്ഞു കുറച്ചു മുൻപോട്ട് പോലീസ് സ്റ്റേഷൻ കഴിഞ്ഞ കുറച്ചു മുൻപിൽ

    • @jayanth405
      @jayanth405 Месяц назад

      നായയെ രക്ഷിക്കാൻ നോക്കി ആളെ കൊല്ലാൻ നോക്കി 🙏

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Месяц назад

      Avalu kanjavu adichu killi pari vannaya nayya chadit onnum illa

  • @jestinpk6099
    @jestinpk6099 Месяц назад +230

    പല രാജ്യത്തും കൂടെ വണ്ടി ഓടിചിട്ട് ഇതുവരെ അപകടം ഉണ്ടായത് ആയി ഒരു ന്യൂസ് പോലും ഇല്ല.
    ഇവിടെ കേരളത്തിൽ ഒരു അപകടം റിപ്പോർട്ട് ചെയ്തപ്പോൾ ഉടനെ ലൈസൻസ് റദ്ദാക്കണം എന്ന് പറയുന്ന മലരുകൾ ഒന്നുകിൽ വണ്ടി ഓടിക്കാൻ അറിയില്ല..അല്ലെങ്കിൽ ഇതുവരെ ഒരു അപകടം പോലും ഉണ്ടകത്തവർ ആയിരിക്കും

    • @rustinpeter2193
      @rustinpeter2193 Месяц назад +25

      ഇവരുടെ അവസാന വീഡിയോ കണ്ട് നോക്ക്. ഉറക്കം ഇല്ലത്തെ 400+ km ഓടിച്ചെന്ന് പച്ചക്ക് പറയുന്നത് കേൾകാം

    • @photomania6665
      @photomania6665 Месяц назад +16

      എന്റെ നാട്ടിൽ വെച്ചാണ് ഉണ്ടായത്. മറ്റേ വണ്ടി എന്റെ നാട്ടിൽ ഉള്ളതാ. ഇവന്മാർ ഉറങ്ങിയതാണ് കാരണം. Last vdo അതിനുള്ള തെളിവും ഉണ്ട്. പിന്നെ വണ്ടികൾ കിടക്കുന്ന പൊസിഷൻ നോക്കാം

    • @aibelshajan4251
      @aibelshajan4251 Месяц назад

      ​@@photomania6665അത് 2days മുന്നത്തെ വീഡിയോ ആടെ

    • @EBULLJET_SHORTS
      @EBULLJET_SHORTS Месяц назад

      Athu ethra per aa odichea enn kuda ​para 3 drivers vechu continuous ayi😂@@rustinpeter2193

    • @traveller310
      @traveller310 Месяц назад +7

      പല രാജ്യത്തും rules ഉണ്ട്‌, നല്ല റോഡ് ഉണ്ട്, റോഡിൽ strong dividers ഉണ്ട്‌, നല്ല സിഗ്നൽ ബോർഡ്‌ ഉണ്ട്, work ചെയുന്ന റോഡ് സേഫ്റ്റി ക്യാമറ ഉണ്ട്, traffic rules follow ചെയുന്ന ജനങ്ങൾ ഉണ്ട്‌.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. 🙏🙏

  • @BND1
    @BND1 Месяц назад +274

    *എംവിഡി പൂട്ടാൻ പോകുന്ന ലിസ്റ്റിലേക്ക് 3ാമത്തെ ടീമായി*

    • @rafi3460
      @rafi3460 Месяц назад +25

      എന്തിന്

    • @aibelshajan6704
      @aibelshajan6704 Месяц назад +46

      അവർ അതിനകത്തു സ്വിമ്മിങ്പൂൾ ഉണ്ടാക്കിയോ

    • @joshwaljose7097
      @joshwaljose7097 Месяц назад +61

      അവര് family ആയി പോയതാണ് നിനക്ക് എന്താ ഇത്ര ചൊറിച്ചില്ല്

    • @JKF17
      @JKF17 Месяц назад +6

      ​@@joshwaljose7097enthu pamily, ivanmare mvd pokkiyirikkum, urangathe continues driving...come on mvd

    • @riyaskt8003
      @riyaskt8003 Месяц назад +12

      അതിൽ അവരുടെ full family ഉണ്ടായിരുന്നു.coming from Kodaikanal

  • @akshayprince6403
    @akshayprince6403 Месяц назад +43

    അവൻന്മാർ നെഗറ്റീവ് തമ്പ് നെയിൽ ഇട്ട് ഇട്ട് അവസാനം അത് അറംപറ്റി

    • @gaa4544
      @gaa4544 Месяц назад +1

      സത്യം

  • @mrwhitedevil5197
    @mrwhitedevil5197 Месяц назад +74

    എല്ലാ ദിവസവും വണ്ടി കത്തിപ്പോയ് തകർന്നു എന്നൊക്കെ ഇടുന്നതാ ഇതിപ്പൊ ശരിക്കും സംഭവിച്ചു..പരിക്കുകൾ ഒന്നും ഉണ്ടാവാതിരുന്ന മതിയായിരുന്നു

    • @akshaypradeep8950
      @akshaypradeep8950 Месяц назад +4

      ദൈവം എല്ലാം കാണുന്നു എന്ന് മനസ്സിലായി

    • @cineenthusiast1234
      @cineenthusiast1234 Месяц назад +2

      ​@@akshaypradeep8950ninte deibam athrak krooran ano 😂 sadist ano ayal ?

    • @ffpredator5214
      @ffpredator5214 Месяц назад +3

      അങ്ങനെ ഒന്ന് എങ്കിലും കറക്ടായി😂😂

    • @mrwhitedevil5197
      @mrwhitedevil5197 Месяц назад

      @@akshaypradeep8950 ദൈവത്തെ കൂട്ടു പിടിക്കല്ലേ

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +32

    ദൈവമെ 😢😢 ഞാൻ എന്നും ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്ന ആളാണ്.. ഇന്നലെ രാത്രി അവർ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നില്ല

    • @survivalshots4497
      @survivalshots4497 Месяц назад +1

      പേടിക്കണ്ട ചേട്ടാ 😂😂😂

    • @Sne-cu7nx
      @Sne-cu7nx Месяц назад +3

      These generation 🥴

    • @Prakrthi_Sanchari
      @Prakrthi_Sanchari Месяц назад

      @@Sne-cu7nx എന്താണ് ഇതിൽ ഒരു കുഴപ്പം.. ഞാൻ ടിവി സീരിയൽ കാണാറില്ല അതിനു പകരം യാത്രാ ചാനൽ കാണുന്നു എല്ലാവർക്കും എന്തെങ്കിലും ഒരു വിനോദമാർഗം കാണും.. അത്രയുമെ എനിക്കും ഉള്ളൂ.. എന്തെങ്കിലും ഒരു timepass എല്ലാവരും ആഗ്രഹിക്കുന്നു അതു കൊണ്ടു ആണ് പലരും യൂട്യൂബ് നോക്കുന്നതും.. താങ്കൾ ഇവിടെ കമൻറ് ഇട്ടതും ഒരു ടൈംപാസ്

    • @Thattukada007
      @Thattukada007 Месяц назад +4

      കാത്തുമോ കേരളം 😭

    • @YaSeeN_1_1
      @YaSeeN_1_1 Месяц назад

      😂😂😂

  • @kingdomofsafari1543
    @kingdomofsafari1543 Месяц назад +44

    Safariyum Fortunerum ayath bagyam

  • @oommenthomas570
    @oommenthomas570 Месяц назад +8

    Mathave, aa family ye nee kaathukollane...aa kudumbathile santhoshavum unity yum mattoru kodumbathilum kandittilla...valare santhoshathode family trip poyatha avaru...mathave nee kathukollane..

  • @teepeesvlogtp8399
    @teepeesvlogtp8399 Месяц назад +16

    എന്തായാലും വലിയ പരിക്ക് ഇല്ല എന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം ആയി... Thank god 🙏🙏

  • @Ltalks25
    @Ltalks25 Месяц назад +30

    ഇതിനേക്കാൾ dangerous റോഡിൽ ഓടിച്ചിട്ടുണ്ട്. അപ്പോഴൊന്നും അപകടം ഉണ്ടായിട്ടില്ല. ഇത്രെയും പെട്ടെന്ന് സുഖമായി വരട്ടെ

  • @jimilmaanaaden1061
    @jimilmaanaaden1061 Месяц назад +4

    അവരുടെ thumbnail ഇടലും വെറുപ്പിക്കലും കണ്ട് പണ്ട് unsubscribe ചെയ്തത് ആണ് ഇവരുടെ ചാനൽ പക്ഷെ മുൻവിധിയോടെ ഉള്ള കമൻ്റ്സ് കാണുമ്പോൾ ആണ് ഓരോരുത്തരുടെയും നിലവാരം മനസ്സിലാകുന്നത്.. റോഡിൽ ഓടുന്ന വണ്ടി ആണ് ഇടിക്കും അതിന് പല കാരണങ്ങൾ ഉണ്ടാകാം അതൊന്നും അറിയണ്ടേ എല്ലാവരും കൂടി ഉറപ്പിച്ചു😅😅

  • @sijoygeorge3036
    @sijoygeorge3036 Месяц назад +6

    ഉറങ്ങിപ്പോയതായിരിക്കും റസ്റ്റ് എടുത്ത് പോകൂ ബ്രദർ

  • @akshaypradeep8950
    @akshaypradeep8950 Месяц назад +11

    എന്നും THUMBNAIL ആയി :-പെട്ടു, തരിപ്പണമായി, ചതിച്ചു, ഊമ്പി എന്നെല്ലാം ആയിരുന്നല്ലോ ഇപ്പോൾ ശരിക്കും ഒരപകടം പറ്റിയപ്പോൾ ചെറിയ ക്ലാസ്സിൽ പഠിച്ച ആട്ടിടയൻ പയ്യൻ പുലി വന്നു ആടിനെ പിടിച്ചു എന്ന പറഞ്ഞ് നാട്ടുകാരെ പറ്റിച്ചതും യഥാർത്ഥത്തിൽ പുലി വന്നപ്പോൾ ഒറ്റയ്ക്ക് ആയ ഈ Guys ൻ്റെ അവസ്ഥ അതുപോലെ തന്നെ.

    • @JKF17
      @JKF17 Месяц назад +3

      Correct😂

  • @travelwithme3680
    @travelwithme3680 Месяц назад +6

    നാളെ e ബുൾ ജെട്ടിയുടെ ചാനലിൽ ഗുയ്സ് ഞങ്ങളുടെ കാർ അപകടത്തിൽ പെട്ടു ഗുയ്സ്. ഞങ്ങൾ വേറെ ലെവൽ ആയി ഗുയ്സ്‌ 😂🤣

  • @cyrilelanjithara6284
    @cyrilelanjithara6284 Месяц назад +2

    Mazha ayondu kathikan kurachu pada 😢

  • @RockyRock-vv3ex
    @RockyRock-vv3ex Месяц назад +2

    Insurance കിട്ടില്ല. മോഡിഫിക്കേഷൻ ഉണ്ട്.

    • @relax3095
      @relax3095 Месяц назад +1

      Athu avarde vandi alla

    • @RockyRock-vv3ex
      @RockyRock-vv3ex Месяц назад

      @@relax3095 മോഡിഫിക്കേഷൻ ഉള്ള വണ്ടിക്ക് കിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്

  • @josepheapen613
    @josepheapen613 Месяц назад

    Very good ,സത്യമായ ന്യൂസ്👍👍👍മാതൃബുമി ചാനൽ നോട് അഭിമാനം !

  • @FinusDoha
    @FinusDoha Месяц назад +1

    നാളെക്ക് ഉള്ള condent ഹൈ gays നമ്മുടെ വണ്ടി ആക്‌സിഡന്റ് ആയി gays 🙏🏻.

  • @amrithaanand6239
    @amrithaanand6239 Месяц назад +2

    Get well soon brothers

  • @ajitvarghese4513
    @ajitvarghese4513 Месяц назад +9

    Content content!!!

  • @godwinmendez
    @godwinmendez Месяц назад +1

    onnum pattathe daivam kaathukollatte . elllavareyum rakshikkatteee

  • @sarunjacob3436
    @sarunjacob3436 Месяц назад +2

    Avanmarku puthiya thumbnail ayi " 1000000 vandi idichu ellarum chathu " 😂

  • @satanmallu666
    @satanmallu666 Месяц назад

    Decent news channel I have ever seen

  • @muhammedsalihp7574
    @muhammedsalihp7574 Месяц назад

    വണ്ടി ഞാൻ ഇന്ന് കണ്ടിരുന്നു news കണ്ടപ്പഴാ ഇവന്മാരുടെ അനെന്ന് മനസ്സിലായത്. കണ്ടിട്ട് വലിയ സീൻ ഇല്ല എന്ന് തോനുന്നു.

  • @rajeevmadathil3717
    @rajeevmadathil3717 Месяц назад

    ആക്‌സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ ആയാലും പൈസ ആണല്ലോ... വേറെയും പണി ഉണ്ട്.. പൈസ ഉണ്ടാക്കാൻ.

  • @track121
    @track121 Месяц назад

    Ethe. News. Vishwiknm report channail parryunnu gurthara. Prik. Ethil.ntha. Engnea. Sathythil. Ethil etha

  • @user-fp2sm4vc9c
    @user-fp2sm4vc9c Месяц назад +2

    Avarde kunju safe ano😢😢😢

  • @MrMilton1319
    @MrMilton1319 Месяц назад +3

    ഇവന്മാരുടെ വണ്ടി റോങ് സൈഡിലാണല്ലോ

    • @photomania6665
      @photomania6665 Месяц назад +1

      ഉറങ്ങി അതെന്നെ കാരണം. ഇടിച്ചു കഴിഞ്ഞപ്പോൾ അവന്മാർ പറഞത് ഞങ്ങൾക്ക് ഒന്നും ഓർമ ഇല്ലെന്നാണ്

    • @loonly__
      @loonly__ Месяц назад

      ​@photomania6665 നയകുറുകെ ചാടിയപ്പോൾ വണ്ടി വീട്ടിച്ചതാണ്

    • @mohdbahrain6958
      @mohdbahrain6958 Месяц назад

      ​@@loonly__Nyayeekaranam ? If any light vehicle/2 wheeler in place of Fortuner - How can justify their mistakes.

    • @photomania6665
      @photomania6665 Месяц назад

      @@loonly__ ആരാ പറഞത്??

    • @BinilBinil-vy9jo
      @BinilBinil-vy9jo Месяц назад +1

      ​@photomania6665 നായ നേരിട്ട് വന്നു പറഞ്ഞു കാണും

  • @sabirc403
    @sabirc403 Месяц назад +1

    എതിരെ വന്ന വണ്ടി ചതിച്ചു ഗുയ്സ്.

  • @Dilshaa973
    @Dilshaa973 Месяц назад +11

    Veiws kittaan idichathaayirikkum😹

    • @almondnine
      @almondnine Месяц назад +1

      No man, I think it is due to lack of sleep

    • @user-qo2ec9xk4k
      @user-qo2ec9xk4k Месяц назад +3

      Hey dilsha.. This is not funny. Probably you may met an accident.. So dont be over smart.

    • @mohdbahrain6958
      @mohdbahrain6958 Месяц назад +1

      Yes - Looks like deliberately hit on wrong side ( Fortuner is Far left of the road)

    • @Dilshaa973
      @Dilshaa973 Месяц назад

      @@user-qo2ec9xk4k😹 dei ,that is 100 percentage wrong side mistake of e bull jet ...fortuner track level is perfect..

    • @user-qo2ec9xk4k
      @user-qo2ec9xk4k Месяц назад

      @@Dilshaa973 its raining . The vehicle is running on wheel's there is a chance of skidding in rain. On the same road several accident happend yesterday. When an accident is happend how can you say that it is created or views. Shame on you bastard

  • @Wygfygghgybg
    @Wygfygghgybg Месяц назад +3

    അടിച്ചു കിറുങ്ങി വാ.....🍁🌿🍀🍃

  • @athulya_lakshmi1652
    @athulya_lakshmi1652 Месяц назад

    Evde preshanm ndelum oru youtuber must aaa.... athaa epolathe trend😂😂😂😂 kashtam thanne

  • @ajmallm1033
    @ajmallm1033 Месяц назад

    1വർഷത്തെ വ്ലോഗിന് ഉള്ളതായി

  • @vipergts8355
    @vipergts8355 Месяц назад

    Keralam katum..🔥🔥🔥

  • @ashiq1915
    @ashiq1915 Месяц назад +11

    ഹൊ മാമക്ക് എന്താ ഉത്സാഹം

  • @mhdnishangaiming9298
    @mhdnishangaiming9298 29 дней назад

    Kallam parayanda 😢 aniyante hand odinju

  • @sujacs9005
    @sujacs9005 Месяц назад +1

    Dog ne idikyathe irikyan vendi vettich matiyappol undayathanu
    Daivam onnum. Varuthathe rakshichallo bhagyam
    Speed kuravayath kond rakshapettu

  • @100kuttu
    @100kuttu Месяц назад +4

    😄😄😄ഇനി ഇതിന്റെ പേരിൽ കേരളം കത്തിക്കാതിരുന്നാൽ മതിയാരുന്നു... പേടിയാവുന്നു 😢

  • @vishnumt2459
    @vishnumt2459 Месяц назад +1

    ലെ ഗണേഷ് കുമാർ അടുത്തത് നിങ്ങൾ😂

    • @Komban168
      @Komban168 Месяц назад +3

      Keralathile athyathe vahana apakadam onnum allallo, pinne avar carinte ullil oru niyama viruthavum cheythattilla, video kanunnavark ariyam

    • @Komban___01
      @Komban___01 Месяц назад +1

      വടക്കാഞ്ചേരി ആക്‌സിഡന്റ് ഉണ്ടായിട്ടു bus ഇറങ്ങിയില്ലേ അത്രേം ഇല്ലല്ലോ പിന്നെ കാർ ഒന്ന് തട്ടിയതല്ലേ ഒള്ളു

  • @Nazepilfreakyz
    @Nazepilfreakyz Месяц назад +1

    JeAlOuSy PeOpLeZ iN cOmMeNt SeCtIoNz 😂.. Y dA.. 😅

  • @user-dr3th9rc1z
    @user-dr3th9rc1z Месяц назад +12

    ടാറ്റാ safari ❤️❤️❤️❤️

  • @angelkannur9726
    @angelkannur9726 Месяц назад

    Ithokke ithra valiya vaartha aano?

  • @jayanth405
    @jayanth405 Месяц назад

    ഇവന്മാർ മനപൂർവം ഇടിച്ചതാകും. അതും നാളെ യുട്യൂബിൽ ഇട്ടു പൈസ ഉണ്ടാക്കാൻ വേണ്ടി. രണ്ടും എണീറ്റ് നില്കാൻ പറ്റാത്തയാൽ മതിയായിരുന്നു 👿

  • @muhsinamuhsina6147
    @muhsinamuhsina6147 Месяц назад

    അവര് fake thumbnail കൊടുത്ത് ഈ നീസ്‌ കൂടെ നോക്കാൻ തോന്നിയില്ല

  • @joandni561
    @joandni561 Месяц назад +5

    ഒരാൾ മാത്രം വണ്ടി ഓടിക്കുന്നത് കൊണ്ടാണ് ഇത് സംഭവിച്ചത് ഭാര്യയും സഹോദരനും വണ്ടി ഓടിക്കാൻ മടി ആയത് വലിയൊരു ദുരന്തം ആയി

  • @ShukkoorPsy
    @ShukkoorPsy Месяц назад

    നോക്കൂ Guy's

  • @bibinmathew5222
    @bibinmathew5222 Месяц назад +1

    Maryadak odichukanilla overspeed athanne

  • @mmb5859
    @mmb5859 Месяц назад

    Puli varunne puli varunne ennu parangu ithhavana sharikum puli vannu..

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Месяц назад

    ഈ ബുൾ ഷിറ്റ് സഹോദരൻ മാർ വളരെ ഫേമസ്.

  • @josemathewayathamattom
    @josemathewayathamattom Месяц назад +1

    Fortuner fully modified aanallo

    • @Komban___01
      @Komban___01 Месяц назад

      Athu seen avn chancundu modified

    • @KL-9000
      @KL-9000 Месяц назад +3

      ഫോർച്ചുണർ മോഡിഫൈ ചെയ്താൽ എന്താ കുഴപ്പം..ഈ ബുൾ ജെറ്റിന്റെ വണ്ടി ബ്ലാക്ക് ടാറ്റാ സഫാരിയാണ്!😕 ഒത്തില്ല ഒത്തില്ല😂😂

    • @Komban___01
      @Komban___01 Месяц назад

      @@KL-9000 entha kuzhappam ennu choyichal mvd seen avum Kerala vehicle no modification

    • @KL-9000
      @KL-9000 Месяц назад +1

      @@Komban___01 ആ ഫോർച്ചുണർ ഈ ബുൾ ജെറ്റിന്റെ അല്ല സുഹൃത്തേ...

  • @johnsmedia1757
    @johnsmedia1757 Месяц назад +1

    എതിരെ വന്ന വണ്ടി ഫുൾ ആൾട്ടറേഷൻ ആണെന്ന് കേൾക്കുന്നു. ശരിയാണോ?

    • @sharafuedathara4583
      @sharafuedathara4583 Месяц назад +1

      അത് ശരിയാണ് ആ വണ്ടിക്കാരുടെ തെറ്റുകൊണ്ടല്ല അപകടം ഇവർ ഒരു നായ രക്ഷിക്കാൻ ശ്രമിച്ചു

    • @mohdbahrain6958
      @mohdbahrain6958 Месяц назад

      ​@@sharafuedathara4583Funny reason - after accident .

    • @photomania6665
      @photomania6665 Месяц назад

      എതിരെ വരുന്ന വണ്ടി alteration ഉണ്ടെന്ന് വെക്ക് എന്നാലും എങ്ങനെ ഇവർ ആ വണ്ടിയുടെ side ൽ എത്തുക??

    • @johnsmedia1757
      @johnsmedia1757 Месяц назад

      @@photomania6665 പതിവ് പോലെ പട്ടി വട്ടം ചാടിയത് ആണെന്ന് പറഞാൽ മതി. നമ്മുടെ ഡ്രൈവിംഗ് ലൈസൻസ് ഒരാളെ കൊല്ലാൻ കൂടി ഉള്ള ലൈസൻസ് ആണ്. 3500 രൂപയോ മറ്റോ ഫൈൻ അടച്ചാൽ മതി. എന്ന് ഡ്രൈവിംഗ് കുറ്റകൃത്യം മോട്ടോർ വാഹന നിയമത്തിൽ നിന്ന് പുറത്ത് വന്ന് ഇന്ത്യൻ പീനൽ കോഡ് പ്രകാരം കേസ് എടുക്കുന്നോ അന്ന് മുതൽ നമ്മൾ എല്ലാവരും പരമാവധി സൂക്ഷിച്ചേ വണ്ടി ഓടിക്കൂ

    • @rajeevmadathil3717
      @rajeevmadathil3717 Месяц назад

      അതാണ് കാരണം.. അൽട്ടറേഷൻ ചെയ്തത് കൊണ്ട അപകടം ഉണ്ടായത്

  • @user-gv1fq8pb8s
    @user-gv1fq8pb8s Месяц назад

    😢😢😢❤❤❤

  • @jyothishrkstr
    @jyothishrkstr Месяц назад

    ഉറക്കം ഇല്ലാതെ ആണ് വണ്ടി ഓടിക്കുന്നത്

  • @user-qq4by8qr4r
    @user-qq4by8qr4r Месяц назад

    അപ്പുറത്തുള്ള വണ്ടി മോഡിഫെയ്ഡ് ആണല്ലോ

  • @EdwinThomas7
    @EdwinThomas7 Месяц назад

    Omg

  • @ananthusathyapal1714
    @ananthusathyapal1714 Месяц назад +2

    കത്തിക്ക് 🔥

  • @aspirer6757
    @aspirer6757 Месяц назад +6

    അവർ ഇത് വെച്ച് 1കോടി ഉണ്ടാക്കും 😂

    • @Komban168
      @Komban168 Месяц назад

      Onnu po myre, ithra varsham aayitt lokathile mikka rajyangalum sancharich
      Athyam aayittanu ipo vandi idichath, ninakum ithupolle undavumbo ithupole thanne parayanam🙏

  • @RamRamram-nq9oz
    @RamRamram-nq9oz Месяц назад

    Eebuljetinu nthelum samabavicha Keralam njagal kathikkum ippo njan povu nale school nd

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Месяц назад +1

    ഇതും മോഡിഫൈ ചെയ്തിട്ടുണ്ടല്ലോ

    • @MohammedAshraf-sz6eb
      @MohammedAshraf-sz6eb Месяц назад +2

      No. Tata സഫാരിയാ അവരുടെ വണ്ടി

  • @rijilodamvalappil6045
    @rijilodamvalappil6045 Месяц назад +5

    ഹൈ ഗയ്‌സ് മലയാളികൾക്ക് ഡ്രൈവിങ് അറിയില്ല നമ്മളെ കണ്ടാൽ ഒഴിഞ്ഞു പോകണ്ടേ കൺട്രി ഫെലോസ് 🤭🤭🤭

  • @BhavanKuttan-ms4tl
    @BhavanKuttan-ms4tl Месяц назад

    😢

  • @ajiththomas1579
    @ajiththomas1579 Месяц назад +1

    Reach koottannulla kali

    • @Komban___01
      @Komban___01 Месяц назад

      Onnu poda ni reach kittan chavannokkuvo

  • @funnyvideos-sx8gw
    @funnyvideos-sx8gw Месяц назад

    Puthiya content asyirkkum, hey guys njangalude vandi accident aayi guys,,,

  • @kca7094
    @kca7094 Месяц назад

    കേച്ചേരി ക്കുന്നല്ലല്ലോ
    കച്ചേരി ക്കുന്നല്ലേ

  • @user-hu9lh2jd6i
    @user-hu9lh2jd6i Месяц назад

    This is what planned one

  • @sulfiptbsulfi8825
    @sulfiptbsulfi8825 Месяц назад

    ഇത് planned ആണ്.. ഫേമസ് ആവാൻ ഉണ്ടാക്കിയത്..

  • @Bob-ic8lg
    @Bob-ic8lg Месяц назад +2

    Chathille malaranmar😂😂😂😂😂😂😂

  • @Ignoto1392
    @Ignoto1392 Месяц назад +1

    Chattho….

  • @traveller310
    @traveller310 Месяц назад +5

    Wrong side drive or overspeed to reach home urgently as per their earlier post or over confidence or driving along with holding camera.

    • @almondnine
      @almondnine Месяц назад +1

      the accident has happened on right side of the road. Draw your own conclusions

    • @cyrilelanjithara6284
      @cyrilelanjithara6284 Месяц назад

      Wrong side with matteda maire, njan velya thayoli anennu ulla attitude like typical colony vaanam drivers.

    • @rasinv3759
      @rasinv3759 Месяц назад +2

      @@almondnine Tata സഫാരിയാ അവരുടെ വണ്ടി , athu wrong side aanu

  • @sopanam-9357
    @sopanam-9357 Месяц назад +7

    ഒരാളു തന്നെ ഓടിക്കാതെ മാറി, മാറി ഓടിക്കാൻ പഠിക്കൂ.

    • @ananthu6424
      @ananthu6424 Месяц назад +3

      അതിന് ലിബിൻ മൈരന് വണ്ടി ഓടിക്കാൻ താൽപര്യം ഇല്ല

  • @vikramravindranravindran1707
    @vikramravindranravindran1707 Месяц назад

    Reach kettana..

  • @thomasmathew2770
    @thomasmathew2770 Месяц назад +6

    They are really nuisance to our community.

    • @ananthu6424
      @ananthu6424 Месяц назад +4

      Just like you..

    • @almondnine
      @almondnine Месяц назад

      your community is where exactly ??

    • @jestinpk6099
      @jestinpk6099 Месяц назад

      Let me knw ur community

    • @saheernk1517
      @saheernk1517 Месяц назад

      @@ananthu6424
      like your colony thalla
      😂😂😂

    • @ananthu6424
      @ananthu6424 Месяц назад

      @@saheernk1517 നിന്റെ തള്ളയെ ഇക്കാക്ക മാർ പണ്ണുന്നതും നോക്കി നിൽക്കുന്ന തായോളി ആയ നീ ആണോടാ തായോളി അവന്റെ അണ്ടി ഊമ്പി വരുന്നത് തീവ്രവാദി തായോളി 😂🤣അതോ അവനും കിടന്ന് കൊടുത്തിട്ടുണ്ടോ നിന്റെ തള്ള

  • @ananthu6424
    @ananthu6424 Месяц назад +5

    നാളെ ഫയർ ഫോഴ്സ്ന് നല്ല പണി ആയിരിക്കും.... കേരളം കത്തുമോ

  • @Nazepilfreakyz
    @Nazepilfreakyz Месяц назад

    ChAtTyUm KaLaVuM iNgAnE tAnNe.. No WoRrIeZ.. sTaY bLeZzEd AlL

  • @cineenthusiast1234
    @cineenthusiast1234 Месяц назад

    Guys njangade vandi idichu guys, njangalk nere kolapathaka shramam guys, 1cr inte vandi anj guys idichath

  • @vandiholic451
    @vandiholic451 Месяц назад

    Safari papdam ayalo 😂😂

  • @aminsha4064
    @aminsha4064 Месяц назад

    Ego kaaranam oruthane ithuvare driving padikkaan sammathichilla. Motham ottak odikkanam.

    • @ANN-hc1xm
      @ANN-hc1xm Месяц назад +1

      Rubbish ... Endu ego .,. Athu oru interest venam

    • @sir.basilmj
      @sir.basilmj Месяц назад

      Veetil ninnum Palu medikan ponapole alla 500 1000 km vandiodikunath intres venam ayin okke

  • @vishnuvijayan1759
    @vishnuvijayan1759 Месяц назад +14

    ഇതും അവന്മാർ ഒരു മാസം content ആയി യൂട്യൂബിൽ ഇടും

  • @cbgm1000
    @cbgm1000 Месяц назад +1

    കേരളം കത്തും 🔥

    • @Rashid-tt2du
      @Rashid-tt2du Месяц назад

      Poda irangi chilakkand..😬

  • @amalna8976
    @amalna8976 Месяц назад

    Sanju ini Rest Edukatte ini E bulljet lek

  • @karicha911
    @karicha911 Месяц назад +2

    കണ്ണാപ്പി യൂട്യൂബർമാർക്ക് എല്ലാം കണ്ഠകശനി ആണല്ലോ

    • @Dingan417
      @Dingan417 Месяц назад

      Ith parayan ninak Enth yogyathaya ullath ullath oru 1k sub enkilum undo ninakk ennit para ni

  • @jocreations5803
    @jocreations5803 Месяц назад

    ഒടുക്കത്തെ കണ്ണേറ് ആണ് ദൃഷ്ടിദോഷം

  • @sundernational
    @sundernational Месяц назад +8

    E bull jet സഹോദരന്മാർ.. റൈറ്റ് സഹോദരന്മാരുടെ ആരാ. ഈ അലവലാതിക്കൊക്കെ ഹൈപ്പ് കൊടുക്കുന്ന മാപ്പ്രകൾ

    • @saheernk1517
      @saheernk1517 Месяц назад +1

      സത്യം ബ്രോ
      👌👌👌

    • @dascheruthani2581
      @dascheruthani2581 Месяц назад

      Ithil entha hype sir. Avar sahodharanmar thanne alle. Asooyakku marunnilla sahodhara.

  • @arshadm9330
    @arshadm9330 Месяц назад

    😮

  • @sheryissac3647
    @sheryissac3647 Месяц назад

    Vloggermarku ippol kashtakalam anello

  • @Tropicalmallu
    @Tropicalmallu Месяц назад +2

    Next thumbnail : "Guys 50 kodiyude hospitalum doctorum"

  • @gunterfernandes4171
    @gunterfernandes4171 Месяц назад

    Dhoot cgeyan atiyelle cameraman

  • @mrwhitedevil5197
    @mrwhitedevil5197 Месяц назад

    24 ഉം പാമ്പും ഒരു പോലെയാ പക മനസ്സിൽ വക്കും എന്നിട്ട് ഒട്ടാകെ അങ്ങ് നശിപ്പിക്കും ഏഷ്യാനെറ്റിന് ഇത്രേം വിഷം ഇല്ലാരുന്നു

  • @yousafyousaf7504
    @yousafyousaf7504 Месяц назад

    Fortunarinde tayar size valare koodu thalane athe kondane break kittanjathe

    • @cyrilelanjithara6284
      @cyrilelanjithara6284 Месяц назад +3

      Aano nannayi 😂, ithrem side pona vandiye konde idipichitu onnum pattanjathu kashtamayi 😂

    • @photomania6665
      @photomania6665 Месяц назад

      @@cyrilelanjithara6284 അല്ല പിന്നെ ഇവറ്റകളുടെ ഓരോ കണ്ടെത്തലുകൾ 😂

  • @sabineshpatichalil4982
    @sabineshpatichalil4982 Месяц назад +7

    നാളെ ഹർത്താൽ ഉണ്ടോ 😂

    • @tonegraphicsclt8422
      @tonegraphicsclt8422 Месяц назад

      Chilkande poda nari southam veetil ullorku pattumbozhum neeyoke chelkan patti

  • @N4shanoos
    @N4shanoos Месяц назад +5

    😅😅😅😅അടിപൊളി. കൊറേ കാലത്തിനെ ശേഷം ഒരു സന്തോഷം നിറഞ്ഞ വാർത്ത. കാൽ എങ്കിലും ഒടിയൂല്ലേ വെറുതെ മോഹിപ്പിക്കോ

    • @bibinbiju3488
      @bibinbiju3488 Месяц назад +2

      Ninte appanum ingane sambhavikkatte myre..

  • @georgecreations1392
    @georgecreations1392 Месяц назад +2

    കുറച്ചു നേരമെങ്കിലും അട്ടഹാസവും ആ കോപ്പിലെ ചിരിയും കാണാതെ ഇരിക്കാമല്ലോ 🤣🤣🤣🤣🤣🤣

    • @Komban___01
      @Komban___01 Месяц назад

      Athe ee timeil kona adikkuna kilavanu pattiyirunal chiri mariyene😂

    • @KL-9000
      @KL-9000 Месяц назад

      ആരേം നിർബന്ധിക്കുന്നില്ലല്ലോ കിളവ അവര്..വല്ലവരും പൈസ ഉണ്ടാകുന്നതിനു അസൂയ ആയിട്ട് നടക്കുകയാണ് വെറുതെ അല്ല മൂഞ്ചിയ ചാനൽ ഉണ്ടാക്കിട്ട് കിളവൻ മൂഞ്ചി തെറ്റി ഇരിക്കുന്നത്😁

  • @JKF17
    @JKF17 Месяц назад

    Innu keralam ivanmar kathikkumo guys😂😂😂

  • @arunkomalloor3023
    @arunkomalloor3023 Месяц назад

    😪😪😪

  • @kl5auto
    @kl5auto Месяц назад

    Get well soon 🙏

  • @ameentoxie190
    @ameentoxie190 Месяц назад

    Ithokke ingne news aakunna ningle paranjamathi,ithokke rnthonnu news

  • @jithinthomas2839
    @jithinthomas2839 Месяц назад +1

    Vandi il alteration nadathiyittundu.....mvd evide?

  • @binoychandran7631
    @binoychandran7631 Месяц назад

    Keralam enn kathum

  • @notout7913
    @notout7913 Месяц назад +8

    ഇന്ന് കേരളം കത്തും ഗുയ്സ്..സ്...സ്...😂😂😂😂

    • @robinmathew6274
      @robinmathew6274 Месяц назад +4

      Sheriya ninte appan kathikan irangiyittundalle😂😂😂😂

    • @notout7913
      @notout7913 Месяц назад +3

      @@robinmathew6274 ചൂണ്ടിക്കാണിക്കാൻ സ്വന്തമായി ഒരപ്പൻ ഇല്ലാത്ത നിൻെറ വിഷമം എനിക്ക് മനസ്സിലാകും..സാരംല്ല...

    • @robinmathew6274
      @robinmathew6274 Месяц назад +3

      @@notout7913 eniku choondikanikan appanund ninak arelum undo PEZHACHUNDAYAVANE

    • @notout7913
      @notout7913 Месяц назад

      @@robinmathew6274 നിൻെറ തളളയോട് ബസ്റ്റാൻറീന്ന് കേറാൻ എത്ര പറഞ്ഞതാ..കേട്ടില്ല..അതോണ്ടല്ലെ ബംഗാളീടെ DNA നിനക്ക് വന്നത്..സാരംല്ല..അടുത്ത ജൻമത്തിെലെങ്കിലും നിനക്ക് ചൂണ്ടിക്കാൻ ഒരപ്പനുണ്ടാകട്ടെ എന്ന് പ്രാർത്ഥീക്കാം..ഇപ്പോൾ അതില്ലാത്തത് കൊണ്ടാണ് പൂറിമോനേ നീയുമായി ഒരു ബന്ധവുമില്ലാത്ത കമൻറിൽ കേറി ആരാൻെറ അപ്പനിട്ട് ചൊറിയുന്നത്..നായിൻെറ മോനേ..

    • @jacobrenoj3388
      @jacobrenoj3388 Месяц назад

      Nale mazha anu