ഇന്ന് പുണ്യ റജബ് 28 ആം രാവ്... റജബ് മാസത്തിൽ ശ്രദ്ധിക്കേണ്ട 7 പ്രധാന കാര്യങ്ങൾ ഇതാ... Rajab 28

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ABO-1047
    Rajab 27
    mihraj ravu
    മിഹ്റാജ് ദിനം
    mihraj ravu 2025
    മിഅ്റാജ് നോമ്പ്
    isra miraj
    മിഅ്‌റാജ്
    റജബ് 27
    rajab 27 nomb
    rajab 27 ravu
    റജബ് 27 ആം ദിനം
    mihraj nomb
    Rajab 27 dua
    Arshad Badri Vaduthala speech 2025
    Arshad Badri Vaduthala latest speech 2025
    Arshad Badri Vaduthala new speech 2025
    Arshad Badri Vaduthala 2025
    Arshad Badri 2025
    Arshad Badri Vaduthala 2025
    Arshad Badri Vaduthala speech 2025
    പുണ്യ മിഅറാജ് ദിനം പിറന്നു
    റജബ് 27 നോമ്പ്
    ഇന്നത്തെ മിഅറാജ് ദിനം
    സ്വീകരിക്കാൻ
    കാത്തിരിക്കുന്നവർ
    ഉറപ്പായും ശ്രദ്ധിക്കേണ്ട
    7 പ്രധാന കാര്യങ്ങൾ ഇതാ....!!
    ഓതേണ്ട ദിക്റുകളും
    പുണ്യ ദുആകളും
    അശുദ്ധിയുള്ള സ്ത്രീകൾ അറിയേണ്ടതും
    #മിഅ്റാജ്_ദിനം
    #mihraj_nomb
    #rajab27
    #മിഅ്‌റാജ്
    #arshadbadrivaduthala
    #റജബ്27
    #മിഅ്റാജ്_നോമ്പ്
    #arshadbadri2025
    #arshadbadrispeech
    #arshadbadri
    #arshadbadrivaduthala2025
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2025

Комментарии • 719

  • @MuhammedAli-r6u
    @MuhammedAli-r6u 14 дней назад +19

    ഉസ്താദെ ബർത്തുണ്ടാകാൻ മക്കൾക്ക് ബുദ്ധിയും ഓർമ്മശക്തി കിട്ടാനും ദുആ ചെയ്യണെ

  • @MuhammedFariz-r7t
    @MuhammedFariz-r7t 14 дней назад +40

    ന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് എത്രയും പെട്ടന്ന് സാലിഹത്തായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 14 дней назад +10

    🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲നിന്റെ അളവറ്റ കാരുണ്യത്താൽ നിഗമത്തുകൾ വർഷിക്കുന്ന ഈ മഹത്വപൂർണമായ ദിനത്തിന്റെയും മിഅറാജ് രാവിന്റെയും ബറക്കത്ത് കൊണ്ടും ഞങ്ങളിൽ നിന്നും മുഴുവൻ സൽകർമങ്ങളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ🤲

  • @m.sinan.k2580
    @m.sinan.k2580 14 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അല്ലാഹുവേ ഞങ്ങൾക്ക് ഈ അറിവ് പകർന്നു തന്ന ഉസ്താദിന് ആരോഗ്യവും ആയുസ്സും ആഫിയത്തും കൊടുക്കണേ 🤲അവരുടെ ജോലിയിലും കുടുംബത്തിലും ഹൈറും ബർക്കത്തും കൊടുക്കണേ🤲 ഞങ്ങളുടെ എല്ലാവരുടെയും മുറാദുകൾ ഹാസിലാക്കി തരണേ 🤲ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരുടെയും കബറുകൾ കണ്ണെത്താ ദൂരത്തോളം വിശാലം ആക്കണേ🤲
    اللہم امین امین امین یا رب العالمین برحمتك یا ارحم الراحمین تقبل اللہ ،،🤲🤲🤲🤲

  • @vahidamidhlaj8701
    @vahidamidhlaj8701 14 дней назад +10

    ഉസ്താദേ എന്റെ ഉപ്പയും ഉമ്മയും 18വർഷായി വാടക വീട്ടിൽ താമസിക്കുന്നു.60വയസുണ്ട് ഉപ്പാക്ക്. അവർക്കു രണ്ടു പേർക്കും കുടുംബ മുതൽ ഒന്നും തന്നെ ഇല്ല 😢 കുറച്ചു ആളുകൾ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്താ തരിക എന്നൊന്നും അറിയില്ല... ഈ റജബ് മാസത്തിൽ കുറ്റിയടിച്ചിട്ടുണ്ട്.. ഒരു സമാധാനവും ഇല്ല ഉറക്കവും ഇല്ലാ. മഴക്കാലം ആകുമ്പോഴേക്കും ഇന്ഷാ അല്ലാഹ് കേറിക്കിടക്കാൻ പറ്റുന്ന കോലത്തിൽ ആയികിട്ടിയാൽ മതിയായിരുന്നു.. ദുആ ചെയ്യണം പെട്ടന്ന് തീരാനും എല്ലാവർക്കും സഹായിക്കാൻ തോന്നാനും 😢😢😢

  • @Aysha-t5u
    @Aysha-t5u 14 дней назад +132

    🕋 ❤️ബിസ്മില്ലാഹ് 🤲🤲കരുണ കടലായ അള്ളാഹുവേ 🤲.സിഹ്ർ കണ്ണേറ് പിശാചിന്റെ ഉപദ്രവം ആപാത്ത്‌ മുസീബത്തുകൾ അപകട മരണങ്ങൾ പെട്ടെന്നുള്ള മരണങ്ങളിൽ ടൂമർ ക്യാ ൻസർ നിന്നെല്ലാം ഉസ്താദിനെയും ❤️ നമ്മളെയും മക്കളെയും വേണ്ടപ്പെട്ടവരെയും എല്ലാവരെയും നീ സംരക്ഷിക്കണേ നാഥാ....തവക്കൽത്തു അല അള്ളാഹ്🤲 🕋

  • @JabeenaE-d8v
    @JabeenaE-d8v 14 дней назад +11

    എല്ലാ ദുആയിലും ഉൾപെടുത്തുക ഉസ്താദേകുടുംബത്തിൽ ബർകത്തുണ്ടാകാനും ആക്കി മ്പത് നന്നാകി കി കിട്ടാനും ബർകത്തിനു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ് ആ മീൻ യാ റബ്ബൽ ആലമീൻ🤲🤲🤲💚

  • @aleeman6340
    @aleeman6340 14 дней назад +27

    അൽഹംദുലില്ലാഹ് ഇന്നത്തെ രാവിന്റെ പോരിശ കൊണ്ട് എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഹൈറും ബർക്കത്തും തരണേ നാഥാ മക്കളുടെ അസുഖങ്ങളെല്ലാം നീക്കി തരണേ തമ്പുരാനേ കടങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @shakeelami2802
    @shakeelami2802 14 дней назад +52

    ഉസ്താതെ ഞങ്ങളുടെ കുടുംബത്തിൽ ബർകത്തുണ്ടാകാനും ആക്കിമ്പത് നന്നാകികികിട്ടാനും കച്ചവടത്തിൽ ബർകത്തിനു വേണ്ടിയും ദുആ ചെയ്യണേ

  • @ShanavasShanu-vs4rc
    @ShanavasShanu-vs4rc 14 дней назад +6

    ഉസ്താദേ എന്റെ ജീവിതത്തിലെ പ്രേശ്നങ്ങൾ ഒക്കെ തീരാണെ 🤲🏻🤲🏻🤲🏻നല്ലൊരു ദാമ്പത്യജീവിതം നൽകണേ അല്ലാഹ്. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🥹🥹🥹🥹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AdhamAadhu
    @AdhamAadhu 14 дней назад +18

    ഉസ്താതെ ഞാൻ ഒരുപാട് വിഷമത്തിൽ ആണ് എന്റെ ഭർത്താവ് എന്നിൽ നിന്നും പിരിഞ്ഞിട്ട് 5 മാസം ആയി എന്നെ എന്റെ മോനേം ഇക്കാക്ക് വേണം എന്നുള്ള മനസ്സ് ഉണ്ടാവാൻ വേണ്ടി ഉസ്താത് ദുആ ചെയ്യണം ..
    ഈ നല്ല ദിവത്തിന്റെ പുണ്യം കൊണ്ട് എന്റെ മനസ്സിൽ ഉള്ള ആഗ്രഹം എനിക്ക് അള്ളാഹു സാധിപ്പിച്ച് തരട്ടെ കൂടെ ഉസ്താതിന്റെ പ്രാർത്ഥനയും ഉണ്ടാവണം... 🤲🤲🤲😢

    • @FaizaFayiz
      @FaizaFayiz 14 дней назад +1

      🤲

    • @Muhammadansil___540
      @Muhammadansil___540 14 дней назад +2

      റബ്ബനാ ഹബ് ലനാ മിൻ അസ് വാജിന വ ദുരിയ്യതിനാ എന്നുള്ള ദുആ ഉണ്ടല്ലോ അധികരിപ്പിക്കൂ ദുആ മുഴുവൻ എഴുതാൻ സാധിക്കുന്നില്ല അറിയില്ലേ ഈ ദുആ ഫലം ഉറപ്പാണ്

    • @Muhammadansil___540
      @Muhammadansil___540 14 дней назад +1

      ഇന്നത്തെ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞിട്ടുണ്ട് ഈ dua

    • @Naturalpathrock
      @Naturalpathrock 14 дней назад

      ഇത് മക്കൾ നന്നാവാനുള്ള ദുആ അല്ലെ ​@@Muhammadansil___540

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 14 дней назад +3

    അൽഹംദുലില്ലാഹ് എല്ലാം കേട്ടു മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ യധികം sathwosam അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲

  • @fathimahifa676
    @fathimahifa676 14 дней назад +5

    Alhmdulillah
    ഉസ്താദെ ഇന്നത്തെ ദുഹയിൽ പ്രതേകം ഉൾപ്പെടുത്തുക

  • @abdulkalam812
    @abdulkalam812 14 дней назад +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    അള്ളാഹുവേ ഈ രാവുകളുടെ ബറകത്ത് കൊണ്ടും ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി തരട്ടേ ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

    • @Zerinmeharin
      @Zerinmeharin 14 дней назад +1

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @sarafunnisa3572
    @sarafunnisa3572 14 дней назад +8

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🕋🤲

  • @thasnithasni4377
    @thasnithasni4377 14 дней назад +18

    ഉസ്താദേ ദുആ ചെയ്യണേ മക്കൾ നന്നായി കിട്ടാനും കടം കൊണ്ടുള്ള വിഷമങ്ങൾ മാറി കിട്ടാനും ദുആ ചെയ്യണേ എല്ലാവരും എന്നെയും ദുആയിൽ ഉൾപെടുത്തണേ ഞാനും നമ്മുടെ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ദുആ ചെയ്യും inshaallaa

  • @nasiyarahuman2822
    @nasiyarahuman2822 14 дней назад +1

    ഉസ്താദെ ഞങ്ങളുടെ കുടുംബത്തിൽ ബർക്കത്തുണ്ടാകാനും ആകിബത്ത് നന്നാകാനും ജോലിയിൽ ബർക്കത്തുണ്ടാകാനും വീട് ഉണ്ടാകാനും വേണ്ടി ഞങ്ങൾക്ക് ദുആ ചെയ്യനെ ഉസ്താദേ ആമീൻ 🤲🤲

  • @siyavlog9243
    @siyavlog9243 14 дней назад +13

    എന്റെ അനിയത്തിയുടെ ഭർത്താവ് കരൾ രോഗം ബാധിച്ച് ചികിത്സയിലാണ്. ഉടൻ ലിവർ മാറ്റിവെക്കാനാണ് dr. പറഞ്ഞത്.4 ചെറിയ മക്കളുടെ ഉപ്പയാണ്. എത്രയും പെട്ടെന്ന് ലിവർ നൽകാൻ തയ്യാറുള്ള ഒരു ഏജന്റിനെ കിട്ടാനും സർജറിക്കാവശ്യമായ 65 ലക്ഷം രൂപ റെഡിയാവാനും ഉസ്താത് പ്രത്യേകം ദുആ ചെയ്യണം 🤲🤲

    • @Nithusilu
      @Nithusilu 14 дней назад

      മുത്ത് നെബിയുടെ പേരിൽ എപ്പോഴും സ്വലാത്ത് പതിവാ കി കൊളൂ.. ഇൻ ഷാ അല്ലഹ്
      ഒക്കെ ശെരിയാ വും

  • @gafoorgafoor8267
    @gafoorgafoor8267 14 дней назад +5

    🤲😭 അല്ലാഹുവേ നല്ല പുണ്യമായ രാവിന്റെ വർക്കത്ത് കൊണ്ട് കണ്ണേറ് പിശാചിൽ നിന്ന് നമ്മളെ കാക്കണേ റബ്ബേ മക്കളെല്ലാവരും ജീവിക്കാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ🤲 മിഅ്റാജിന്റെ പുണ്യപ്പെട്ട ദിവസങ്ങളെ എല്ലാ ഹലാലായ മുറാദുകളും സ്വീകരിക്കണേ റബ്ബേ ആമീൻ റബ്ബിൽ ആമീൻ 🤲😭🤲🕋🏄‍♀️🐠ആമീൻ 😭ആമീൻ

  • @muhsinapottamal7016
    @muhsinapottamal7016 14 дней назад

    ഉസ്താദ് എൻറെ മകനും സ്കൂളിൽ പഠിക്കാനുള്ള മനസ്സ് കൊടുക്കാനും പരീക്ഷയിൽ ഉന്നത വിജയം കൊടുക്കാനും മകനും പരീക്ഷയിൽ ഉന്നത വിജയം കൊടുക്കാനും എൻറെ എൻറെ വലിയ സഹോദരൻ ഒരു കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിക്കണം എൻറെ ചെറിയ സഹോദരൻ പുറത്തുപോയി പഠിക്കാൻ ആഗ്രഹമുണ്ട് അതും സഫലീകരിച്ചു അല്ലാഹുതആല അവനോട് പ്രാർത്ഥിക്കണം😢😢😢

  • @MuhammedMujthaba-vr5rr
    @MuhammedMujthaba-vr5rr 14 дней назад +1

    ഉസ്താദ് എന്റെ ഉമ്മാന്റെ ആങ്ങള റജബ് 27 നു ആണ് മരണപ്പെട്ടത്. ദുആ ചെയ്യുക

  • @MiniHakeem-ye9gs
    @MiniHakeem-ye9gs 14 дней назад +7

    ഉസ്താതെ ഞങളുടെ കുടുംബത്തിൽ ബർ കത്തിനും ദുആ ചെയ്യണേ 🤲🏼

  • @Ayshabi-rb3pv
    @Ayshabi-rb3pv 14 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു വേ ഈ മഹത്തായമജ്ലിസിനെ പരിപ്പൂ ർ ണ മായും സ്വീ കരി ക്കട്ടെ നമു ക്ക്‌ അറി വ് പറ ഞ്ഞു തരുന്ന ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഉസ്താദ് പറഞ്ഞ പോലെ പണ്ടുള്ള ആളുകൾ വളരെ പ്രാധാന്യത്തോടെ കൂടി കണ്ടിരുന്ന രാവാണിത് അതുപോലെതന്നെ ഞങ്ങൾക്കും എല്ലാവർ‌ക്കും നമ്മളുടെയൊക്കെ മരണം വരെ കൊണ്ട് നടക്കാനുള്ള ആ നല്ല മ ന സ്സ് നമുക്ക് മരണം വരെ തരണേ നമ്മളുടെയൊക്കെ ശേഷമുള്ള എല്ലാവർക്കും കൊടുക്കണെ അള്ളാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SameeraAmeri
    @SameeraAmeri 14 дней назад +6

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഇന്ന് എനിക്ക് noban🤲🏻അൽഹംദുലില്ലാഹ് ആമീൻ

  • @sf4398
    @sf4398 14 дней назад +5

    പ്രാർത്ഥനയിൽഞങ്ങളെയും ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻

  • @SoujathAshraf
    @SoujathAshraf 14 дней назад +1

    Alhmdulilla
    ഉസ്താദ് ഞങ്ങളെ ദുഹയിൽ ഉൾപ്പെടുത്തുക

  • @ajsalaju5647
    @ajsalaju5647 14 дней назад +3

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ പവിത്രത ഉള്ള ഈ..രാവിൽ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🎉

  • @AflahPp-l5t
    @AflahPp-l5t 14 дней назад +8

    Alhamdulillah. എന്റെ മകൻ ക്ക് നാളേക്ക് ഒരുവയസ്സ് തികഞ്ഞു. ദുൻയാവിലും ആകിരത്തിലും ഗുണം ചെയ്യുന്ന മക്കളാക്കി തരണേ. ദുആയിൽ ഉൾപ്പെടുത്തണേ

  • @ShanaShanamol-rc3rc
    @ShanaShanamol-rc3rc 14 дней назад +1

    ഉസ്താദെ ദുഹായിൽ ഉൾപ്പെടുത്തണെ
    രോഗം ഷിഫാഹിനും
    ആരോഗ്യം ഉള്ള ദീർഘായുസ്സിൻ
    എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട എൻ്റെ മാതാപിതാക്കൾക്ക് വേണ്ടിയും ദുഹായിൽഉൾപ്പടുത്തണെ
    എല്ലാവർക്കും വേണ്ടിയും ദുഹായിൽഉൾപ്പടുത്തണെ 🤲😔

  • @ayisha479
    @ayisha479 14 дней назад +1

    Ameen 🤲🏻🤲🏻🤲🏻🕋❤

  • @shereefabinya3288
    @shereefabinya3288 14 дней назад +2

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്... എനിക്കും, എൻറെ മോനെയും ദുആ യിൽ ഉൾപെടുത്തണേ....

  • @SuharaKm-g4g
    @SuharaKm-g4g 14 дней назад +1

    ഇത്രയും വിശദമായി പറഞ്ഞുതന്ന ഉസ്താദിനെ അല്ലാഹു ആരോഗ്യത്തിനും ആഫിയത്തും ദീർഘായുസ്സും ബർക്കത്ത് ചെയ്യട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @BeenaManzoor-u1i
    @BeenaManzoor-u1i 14 дней назад +38

    അൽഹംദുലില്ലാഹ്. മക്കൾ നന്നായിവരാനും കുടുംബങ്ങളിലെപ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ.

    • @آمينبنتزيد
      @آمينبنتزيد 14 дней назад +4

      അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉദിച്ചുയരുന്ന മുസൽമാൻ്റെ മുത്താണ് ഉസ്താദ് അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @meezanrabea
      @meezanrabea 14 дней назад

      ⁠Aameen

  • @ibrahimpalathunkara9258
    @ibrahimpalathunkara9258 14 дней назад +3

    എല്ലാ ദുആയിലും ഉൾപെടുത്തുക ഉസ്താദേ

  • @nabeesanabeesa6650
    @nabeesanabeesa6650 14 дней назад +3

    Alhamdullilah ameen 🤲🤲 🤲

  • @KoulathApk
    @KoulathApk 13 дней назад

    ആമീൻ യാ റാബിൽ അലാ മീൻ🤲🤲

  • @RamlaJaleel-jo4sz
    @RamlaJaleel-jo4sz 14 дней назад

    ഉസ്താതെ മകളുടെ പ്രസവം അടുത്തിരിക്കുവാന് സ്വാലിഹത്തായ സന്തനത്തിനും സുഖപ്രസവത്തിനും പ്രതേകം ദുആ ചെയ്യണേ ഉസ്താതെ

  • @shahalvolg
    @shahalvolg 14 дней назад

    തടി കുറയാൻ ഉസ്താദ് ദുആ ചെയ്യണം അസുഖങ്ങളൊ മാറാനും സാധാ ചെയ്യണം

  • @Rahmath103-gh3vh
    @Rahmath103-gh3vh 14 дней назад +1

    ഈ മിഹ്റാജ് രാവിന്റെ ബർഖത് കൊണ്ട് എന്റെ എല്ലാ മുറാദ്കളും ഹസ്വിലാക്കണേ അള്ളാഹ്...... മക്കളൊക്കെ റാഹത്തിലാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @Aysha-t5u
    @Aysha-t5u 14 дней назад +3

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️പോരിശയേറിയ മജിലിസിൽ ഭാഗമാകാ നും കൂടെ ചൊല്ലാനും ആമീൻ പറയാനും ഭാഗ്യം തന്ന റബ്ബിന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്🤲 റബ്ബേ 🤲🤲ഉസ്താദിനും ❤️ ഫാമിലിക്കും ഖൈറും ബറക്കത്തും ജന്നത്തും നൽകി ഉന്നതിയിൽ എ ത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋

  • @safiyajabbar3538
    @safiyajabbar3538 14 дней назад +40

    അസ്സലാമു അലൈകും ഉസ്താദ് ഇന്നത്തെ രാവിന് പൊരിഷ്ക്കൊണ്ട് എൻ റ ഭർത്താവ് വിന്സൗദിയിൽ ജായിൽ നിന്നും വിട്ടു കിട്ടാൻ ഉള്ള തടസം തട്ടി നീക്കുവാൻ പ്രത്യേകം ദുആ ചെയ്യണം

    • @ShidumonShidu-j9d
      @ShidumonShidu-j9d 14 дней назад +5

      😢

    • @Aysha-t5u
      @Aysha-t5u 14 дней назад +2

      ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🤲🤲😭

    • @Aysha-t5u
      @Aysha-t5u 14 дней назад +3

      റബ്ബേ 🤲 ആ സഹോദരനിൽ കരുണയുടെ നോട്ടം ഉണ്ടാകണേ

    • @FathimaPathu-w3z
      @FathimaPathu-w3z 14 дней назад +2

      ആമീൻ

    • @kadeejabeevi260
      @kadeejabeevi260 14 дней назад

      Ameen

  • @Habeeba-v4n
    @Habeeba-v4n 14 дней назад +1

    Alhamdulillah Alhamdulillah 🤲🤲🤲

  • @safiyacm7476
    @safiyacm7476 14 дней назад +1

    അസ്സലാമു അലൈകും ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲

  • @Ashraf-y4u
    @Ashraf-y4u 14 дней назад +2

    Aameen yaa rabbal aalameen ഒരു പാട് സ്വലാത്ത് ചൊല്ലൻ അമലുകൾ ചെയ്യാനും ആളുകൾക്ക് സഹായം ചെയ്യാൻ ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്

  • @RahmathK-i1j
    @RahmathK-i1j 14 дней назад +2

    Orupad Kadam und Usthade dua cheyyane 🤲🤲🤲🤲🤲

  • @SuharaKm-g4g
    @SuharaKm-g4g 14 дней назад +1

    ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @AminaShaji-o5q
    @AminaShaji-o5q 14 дней назад

    അസ്സലാമു അലൈക്കും എന്താ മോന്റെ ശരീരസുഖത്തിന് തീർന്നു വേണ്ടിയും അവന് സാലറി കൂട്ടി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ കടങ്ങൾ തീർക്കാൻ വേണ്ടി റജബ് മാസമായിട്ട് ഞാൻ പറയാം ഉസ്താദ് ദുആ ചെയ്യണം എന്റെ സഹോദരന്റെ ക്യാൻസർ രോഗം മാറ്റി കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കൊച്ചുമക്കളെ പഠിത്തത്തിൽ ഉയർച്ചയുണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്താ ഭർത്താവിന്റെ ജോലി സുഖത്തിനു വേണ്ടി ദുആ ചെയ്യണം രോഗങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണം

  • @FATHIMAA.P-rd5tw
    @FATHIMAA.P-rd5tw 14 дней назад +1

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻..

  • @zeenathsidhikh8972
    @zeenathsidhikh8972 14 дней назад +1

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲

  • @AminaShaji-o5q
    @AminaShaji-o5q 14 дней назад

    എന്റെ മനസ്സിന്റെ പ്രയാസങ്ങൾ മാറാനും അതുകൊണ്ട് ദുആ ചെയ്യണം കടങ്ങൾ ഇന്നത്തേക്ക് മാറാൻ വേണ്ടി ആള് കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @jasminnizar6670
    @jasminnizar6670 14 дней назад +1

    ഈ വിശിഷ്ഠ രാവിൽ 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @FazilFazilMuhammad
    @FazilFazilMuhammad 14 дней назад

    ഇന്നത്തെ രവിന്ദ ബർകത് നൽകട്ടെ 🤲🤲മുറഡ് ഹസിലവന്ന് 🤲🤲🌹

  • @RasheedFami
    @RasheedFami 14 дней назад +5

    ഉസ്താദ് സ്വന്തം മായി ഒരു വിട് കിട്ടാൻ ദുആ ചെയണം 🤲🤲🤲🤲

  • @sajilals1618
    @sajilals1618 14 дней назад +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @shinojshinoj5899
    @shinojshinoj5899 14 дней назад +1

    കടം തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @sabeenamuhammed5503
    @sabeenamuhammed5503 14 дней назад +1

    Ameen

  • @AboobakkarAp
    @AboobakkarAp 14 дней назад +3

    ഉസ്താദേ ഞങ്ങളുടെ വീട് വിറ്റ് കിട്ടാൻ
    ഉസ്താദ് ദുആ ചെയ്തം🤲🤲🤲🤲🤲🤲🤲😌🤲🙁

  • @shameersemi7072
    @shameersemi7072 14 дней назад +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @muhammedzainnajeeb
    @muhammedzainnajeeb 14 дней назад +2

    Allhumdullillah 🤲🏼

  • @sajithaashraf6572
    @sajithaashraf6572 14 дней назад +3

    ദുആ വസിയ്യത്തോടെ

  • @آمينبنتزيد
    @آمينبنتزيد 14 дней назад +1

    الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲 شكرا جزيلا نصر من الله وفتح قريب 🤲🤲🤲🤲

  • @haidruk2553
    @haidruk2553 14 дней назад

    Mashallah ❤ alhambulella ameeen

  • @SerbianMT-ov8su
    @SerbianMT-ov8su 14 дней назад +1

    കടം വീടാൻ duaa ചെയ്യണം ഉസ്താദേ

  • @Bishara-Nasrin
    @Bishara-Nasrin 14 дней назад +1

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @halal.certified2006
    @halal.certified2006 14 дней назад

    Ente makkal nalla makkalayi valaran duha cheyyanam 🤲🤲🤲

  • @RizuRizwana-ke3gw
    @RizuRizwana-ke3gw 14 дней назад +2

    ദുഹാ ചെയ്യണം usthafe❤️

  • @Laila-vo9qx
    @Laila-vo9qx 14 дней назад

    آمين 🤲

  • @Azlanqw3
    @Azlanqw3 14 дней назад

    Duh cheyyanam usthade

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 14 дней назад

    M അൽഹംദുലില്ലാ ദുആ വസിയത്ത് ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤

  • @MuhammedMujthaba-vr5rr
    @MuhammedMujthaba-vr5rr 14 дней назад

    ഉസ്താദ് എന്റെ മോൻ ഒരു കുറിയിൽ കൂടിയിട്ട് പൈസ കിട്ടണത്രെ. അത് നടത്തിയ ആൾ ഇപ്പോ ഒരു കോൺടാക്ട്ടും ഇല്ല. ആകെ ടെൻഷൻ ആണ്. ഉസ്താദ് ഈ രാവിലത്തെ ബർകത് കൊണ്ട് അത് കിട്ടാൻ ദുആയിൽ ഉൾപെടുത്തുക. ഇൻശാഅല്ലഹ്

  • @MajeedSalman-l7s
    @MajeedSalman-l7s 14 дней назад

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ബിസ്മില്ലാഹ് ഞങളുടെ അമലുകൾ സ്വീകരിക്കണേ അല്ലാഹ്. ആമീൻ. ദുആ വസിയതോടെ ഉസ്താദ്

  • @muhammedasif8753
    @muhammedasif8753 14 дней назад +3

    മക്കൾ നന്നയി പഠിക്കാൻ ദൂഅ ചെയ്യണെ കടം വിടാനും ഉസ്താത് ദൂ അ ചെയ്യണെ എല്ലവരു എനെ ഭൂ ആ യിൽ ഉൽപ്പെടുത്തണെ

  • @hamzakutteeri4775
    @hamzakutteeri4775 14 дней назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ കുടുംബത്തിലെ പലരും രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നു, എല്ലാവർക്കും ഷിഫാ നൽകണേ

  • @rasheedamp
    @rasheedamp 14 дней назад

    അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണേ 😭

  • @thafsi3376
    @thafsi3376 14 дней назад

    മുറാദ്. ഹാസിലാവാൻ.. ദുആ. ചെയെന്നെ.. ഉസ്താദേ

  • @SayoojaRiyas
    @SayoojaRiyas 14 дней назад

    ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @shameerahafzal5069
    @shameerahafzal5069 14 дней назад

    Inshaallah aameen aameen yarabhall aalameen

  • @SafeeraAhammed
    @SafeeraAhammed 14 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @FousiyaMahamood-ju4dw
    @FousiyaMahamood-ju4dw 14 дней назад

    Dhuaacheyyanam ustha

  • @MohammedSaifan-zg9yx
    @MohammedSaifan-zg9yx 14 дней назад

    Ameen 🤲🏻

  • @paj3977
    @paj3977 14 дней назад

    അൽഹംദുലില്ലാഹ് 🤲🤲🤲ഇന്ഷാ അല്ലാഹ് 🙌🙌🙌ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🙌🙌🙌🙌

  • @NoushadElayil
    @NoushadElayil 14 дней назад +2

    Aameen 🤲yarabbalaalameen

    • @NoushadElayil
      @NoushadElayil 14 дней назад

      Manasilulla Aagraham poorthikarikan usthade duaayil ulppeduthane

  • @Rukkiya-o6z
    @Rukkiya-o6z 14 дней назад +1

    ബിസ്മില്ലാ ഹീറഹ്മാനി റഹീം ഉസ്താദേ ഞങ്ങൾക്ക് എല്ലാവർക്കും ഇന്നത്തെ ദിവസത്തിൻ്റെ ഫോരിസ കൊണ്ട് എല്ലാ ഹലാലായ മുറാദുഗളും ഹാസിലാവാനും അനുംഗങ്ങളുംബുദ്ധിമുട്ടുകളും മാറാനും ഹറാമായ കാര്യം ങ്ങളിൽ നിന്നല്ലാം രച്ചക്കും നല്ലരിദിൽ ഉള്ള ജീവിദത്തിനും മക്കൾക്കു് o റഹ്മത്തുംബർക്കത്തും ആരോഗ്യവും ഹാഫിയത്തും ഉണ്ടാവാനും അള്ളാഹുവിനോട്ദു ഹാ ചെയ്യണമേ ആമി ൻ

  • @jameelamuthukappa7667
    @jameelamuthukappa7667 14 дней назад

    ഉസ്താദ് രോഗങ്ങളൊക്കെ സിഫ യാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @Majeed-px3do
    @Majeed-px3do 14 дней назад

    ആമീൻ യാ റബൽ ആമീൻ🤲🤲🤲🤲🤲

  • @Ayshabeevi-ez8mk
    @Ayshabeevi-ez8mk 14 дней назад

    Alhamdulillah yeenata duayil prateagum. cheartana ustad ameen yarabbil allameen🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚

  • @Minharinu
    @Minharinu 14 дней назад

    🤲ചെയ്യണേ ഉസ്താദ് 🤲

  • @SherifaValiyakath
    @SherifaValiyakath 14 дней назад

    Dhuien ulpeduthanam usthad ameen

  • @kiswahfashionsadivad7861
    @kiswahfashionsadivad7861 14 дней назад

    എല്ലാ മു മുറാ ദുക ളും ഹാസി ലാകാ ൻ ദുഅഃ ചെ യ്യ nam. usthathe

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 14 дней назад +1

    Ragabum. Shauban.. റമളാൻ. എല്ലാവർക്കും. മരണപെട്ടവരെയും. അനുഗ്ഥൂലമാവാൻ. ദുആയിൽ പെടുത്താൻ.. ഉസ്താദ് എല്ലവരും

  • @nishadabdulrasheed7710
    @nishadabdulrasheed7710 14 дней назад

    ദുഃഅയിൽ ഉൾപെടുത്തണ ഉസ്താദ്

  • @AjmalAju-v2g
    @AjmalAju-v2g 14 дней назад

    ആമീൻ 🤲🤲🤲

  • @ashiq.a4050
    @ashiq.a4050 14 дней назад +1

    അസ്സലാമുഅലൈക്കും ഉസ്താദ് ഇന്നത്തെ രാവിന്റെ പോരിശ കൊണ്ട് മോന് ജോലി ശരിയാവാൻ ദുആ ചെയ്യണേ

  • @safarasafara5560
    @safarasafara5560 14 дней назад +1

    ഉസ്താദ് ചെയ്യണം വയറിന് ഭയങ്കര ബുദ്ധിമുട്ടാണ് അത് മാറാനും രാത്രി ഉറക്കം കിട്ടുന്നില്ല ഉറക്കം കിട്ടാൻ ദുആ ചെയ്യണം ദുആ ചെയ്യണം സിഹ്റ് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്ന ഉസ്താദ് ദുആ ചെയ്യണം

  • @AYSHAKK-ug2xh
    @AYSHAKK-ug2xh 14 дней назад

    ഉസ്താദ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏼🤲🏼

  • @ramlanalakath
    @ramlanalakath 14 дней назад

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ

  • @Rafeena-qs9tm
    @Rafeena-qs9tm 14 дней назад

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 😔

  • @madebyme7254
    @madebyme7254 14 дней назад +1

    🤲🏾🤲🏾🤲🏾 ആമീൻ ആമീൻ

  • @sabeenakamal162
    @sabeenakamal162 14 дней назад

    Aameen ya rabbal aalameen 🤲

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 14 дней назад +1

    ള താനേ എന്റെ ഹലാല'യ മുറി തുക സഫലി കരിച്ച് തരണ🤲🏻🤲🏻🤲🏻