2025 ലെ ബറാഅത്ത് രാവ് വരുന്നു.. അറിയേണ്ട കാര്യങ്ങൾ ഓതേണ്ട സൂറത്തുകൾ ചൊല്ലേണ്ട ദിക്റുകളും Barath ravu
HTML-код
- Опубликовано: 9 фев 2025
- ABO-
Barath ravu 2025
barath ravu malayalam
baraath 2025
baraath nomb 2025
barath ravu yaseen
shahban masam dhikr
shahban masam
ShaBan 15
ബറാഅത്ത് രാവ്
shaban month
ശഹബാൻ 15
Shahaban 15
#barath_ravu_2025
#ബറാഅത്ത്_രാവ്
#arshadbadrivaduthala
#baraath_2025
#baraath_nomb
#arshadbadri2025
#shaban15
#ശഹബാൻ15
#Shahaban_15
#arshadbadrispeech
#arshadbadri
#arshadbadrivaduthala2025
#അർഷദ്ബദ്‌രി
#arshad_badri
Barath Ravu 2025
shahban 15
Arshad Badri Vaduthala
Arshad Badri
shahban masam
shahban month
shahban 2025
2025 ലെ ശഅബാൻ 15
പുണ്യ ബറാഅത്ത് നാൾ വരുന്നു...
ബറാഅത്ത് രാവിൽ
വിജയിക്കാൻ ആഗ്രഹിക്കുന്നവർ
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓതേണ്ട സൂറത്തുകൾ
ചൊല്ലേണ്ട ദിക്റുകൾ
മുഴുവൻ കാര്യങ്ങളും ഇതാ
Arshad Badri Vaduthala new
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Speech
Asmaul husna malayalam
അസ്മാഉൽ ഹുസ്ന
#shahban
#ശഅബാൻ
#arshadbadri
#arshadbadrivaduthala
#arshad_badri_latest
#അർഷദ്ബദ്‌രി
#arshad_badri
#shahban_masam
#shahban_month
#shahban2025
#arshadbadrispeech
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
🕋❤️ അൽഹംദുലില്ലാഹ് കരുണ ക്കടലായ അള്ളാഹുവേ 🤲🤲 റബ്ബേ 🤲 അള്ളാഹുവിനെ 🤲 അനുസരിച്ചും മുത്ത് റസൂൽ( സ അ) യെ പിൻപറ്റി യും ജീവിക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲അള്ളാഹുവും റസൂലും ( സ അ )❤️പൊരുത്തപ്പെട്ട മഹാന്മാരോട് കൂടെ സ്വർഗത്തിൽ പോകാൻ ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲ആമീൻ 🕋
ആമീൻ 🤲🤲🤲
ആമീൻ 🤲🏻
AAMEEN aameen yarappalalameen
Dri
Aameen 🤲🤲🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്.. 🤲🤲🤲 കടം വീട്ടാനും മക്കൾ നന്നാവാനും ആക്കിബത് നന്നാവാനും വേണ്ടി ദുആ ചെയ്യണെ ഉസ്താദേ...
അൽഹംദുലില്ലാഹ് എല്ലാ വിഷമങ്ങൾ മാറാനും ഹലാലായ മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ല ദുആ ചെയണെ ഉസ്താദെ മുറാദുകൾ ഹസിലാകാൻ❤
അസ്സലാമു അലൈകും ഉസ്താദേ ..എന്റെ മോന് 3വയസ്സ് ആയി.മോന് പല ആരോഗ്യപ്രേശ്നങ്ങളും ഉണ്ട് ..ഇതു വരെയും നടക്കാൻ തുടങ്ങിയിട്ടില്ല .ട്രീട്മെന്റിൽ ആണ് .മോന് കേൾവിക്ക് പ്രെശ്നം ഉണ്ട് ,അതിനു സർജറി കഴിഞ്ഞു .മോന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറി എത്രയും പെട്ടെന്നു തന്നെ ആരോഗ്യത്തോടെ എണീറ്റ് നടക്കാനും സംസാരിക്കാനും എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ .
ആമീൻ
Allahu shifayaaki tharatte Aameen 🤲🤲🤲
🤲🤲🤲
Aameen 🤲🏻
@@Laila-co8gq aameen
ബിസ്മില്ലാഹി റഹ്‌മാനിറഹിം ഉസ്താദ്ര ഞങ്ങളെ എല്ലാവരെയും ദുഹായിൽ ഉൾപ്പെടുത്തണമേ എല്ലാ ഹലാലായ മുറാദുഗളം ഹാസിലാവാൻ അള്ളാഹുവിനോട് ദ്ദഹാ ചെയ്യണമേ ആമീൻ
Insha allah,,,,, വരുന്ന ബറാഅത്ത് രാവിൽ,,,, ദാരാളം ഇബാദത് വർധിപ്പിക്കാനും, നോമ്പ് നോക്കാനും,, എല്ലാവർക്കും തൗഫീഖ് നൽകണേ allah 🤲
🤲🏻🤲🏻🤲🏻ആമീൻ
ഈ വീഡിയോ ഒരുപാട് ഉപകാരമായി ഞാൻ ആഗ്രഹിച്ചതാണ് ഉസ്താദ് ബറാഅത്തിനെ പറ്റി ഇന്ന് പറഞ്ഞ ങ്കിൽ എന്ന് ഗൾഫിൽ വീട്ട് ജോലി ചെയ്യേണ്. കടം കൊണ്ട് പോന്നതാണ് ദുആ ചെയ്യണം ഉസ്താദേ
അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤ഉസ്താതെ എന്റെ ഉമ്മാക് പല അസുഖങ്ങൾ എല്ലാം ശിഫ ആകാൻ ദുആ ചെയ്യണേ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ബറാത്ത് രാവിൽ അല്ലാഹുവിന് iഇബാദത്തത് ചെയ്യനും 🤲അള്ളാഹു തൗഫീഖ് ചെയ്യണേ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
എന്റെ ഉമ്മ മരിച്ചത് ഷഹബാൻ എട്ടിന്റെ എന്നാണ് ഉമ്മാക്ക് വേണ്ടി ഇന്നലെ ഉസ്താദിനെ കൂട്ടി ദുആ ചെയ്തു എന്റെ ഉപ്പയും ഖബറിലാണ് അവർക്ക് രണ്ടുപേർക്ക് വേണ്ടി താത്തയും കബറിലാണ് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അള്ളാഹു സ്വീകരിക്കട്ടേ. ആമീൻ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ പരീക്ഷയിൽ വിജയം കിട്ടി നല്ല ബർകത്തുള്ള ജോലി കിട്ടാൻ ദുആ
ഉസ്താദേ ഞങ്ങളുടെ വീട്ടിൽ സമാധാനം സന്തേ > ഷമുള്ള ജീവിതം കിട്ടാനും ഹൈറും ബറക്കത്തുംഉള്ള നല്ല ജീവിതത്തിന് വേണ്ടിയും ആരോഗ്യ ആഫിയത്ത ഉള്ള ദീർഘായുസ്സിന് വേണ്ടി dua ചെയ്യണേ ഉസ്താദേ
നല്ല ഉസ്താത് ഉസ്താതിന് ദീർ കായ സും ആരോഗ്യംവും അള്ളാഹുതരട്ടെ🤲
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 കാര്യങ്ങൾ യഥാസമയം നല്ല അറിവുകൾ ദിനേന എത്തിച്ചു തരുന്ന ഉസ്താദ് الحمد لله ഈ ഓർമ്മപ്പെടുത്തൽ മുഅ്മിനീങ്ങൾക് ഏറെ ഉപകാരപ്പെടും ان شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه 🤲🤲🤲🤲🤲💯💯💥💥💙💙💙💙
വാദം വേദനമാറാൻ നും ഭർത്തവ്കൽ ബ് നന്നാം വാൻ ദു:ആ ചെയ്യും ണം ഉസ്തദ് വീട് പണി പൂർത്തി ആവാനും കടങ്ങൾ വിടനും ദുആ ചെയ്ത ഉസ്തദ്
< >
[ ❤]
Alhamdulillah,, Alhamdulillah,, Dua, yil ulpeduthaneaee,, Aameen ya Rabbal Aalameen
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
നല്ല അറിവാണ് ഉസ്താദ് പറഞ്ഞു തരുന്നത് എല്ലാവർക്കും അത് ഉബകരപ്പാടും
ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲 ശാരീരികമായി പ്രയാസം ഉണ്ട് 🤲🤲
Alhamdulillah... Usthade prathegam Duhayil ulppeduthane. Puniya rajabinteyum sahbaninteyum ramzaninteyum muyuvan puniyngalum karasthamakkunna muthaqeengalil yellavareyum Allahu ulpeduthi anugrahikkatte... Ammeen yarabbal alammeen... Usthade ibleecinte chathiyil pedathe jeevikkan yellavarkkum vendi prathegam Duhayil ulppeduthane..
അൽഹംദു ലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ വിഷമങ്ങളും നിങ്ങാനും വീട് പണി പൂർത്തിയാവാനും ഹലാലായ മുറാദ് കൾ ഹാ സിലാവാനും ദുആ ചെയ്യണേ ഉസ്താതെ ആമീൻ യാ റബ്ബൽ ആലമീൻ
🤲🤲
🕋🤲🤲പരിപാപനമായ ഈ തിങ്കളാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
വളരെ പ്രയാസത്തിലാണ് ഉസ്താദ് കടങ്ങൾ ഒരുപാട് ഉണ്ട് വീടാനുള്ള വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
Dhuien ulpeduthanam usthad ameen
ഒരുപാട് കടം ഉണ്ട് ഉസ്താദേ വീടാൻ ഒരു വഴി കാണിച്ചുതരാൻ ദുആ ചെയ്യണേ
അസ്സലാമു അലൈകും
ഉസ്താതെ എന്റെ മുട്ട് വേതന മാറാൻ ദുആ ചെയ്യണേ
🕋 ❤️അൽഹംദുലില്ലാഹ് 🤲 പരിപാവനമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും മരണപ്പെട്ട പ്രിയപ്പെട്ടവരെയും ദുആയിൽ ചേർക്കണേ 🤲🤲 🕋
Aameen yarabbal aalameen 🤲
അൽഹംദുലില്ലാഹ്
നല്ല അമലുകൾ പറഞ്ഞുതനതന്നു
Ameen yaarhsmurahimeen✨🤲✨
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
وعليكم.السلام.ورحمتاللةوبركاته😢😢ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Alhamdulillah 😊 mashaallah 👍 dhuhayil ulpeduthanee usthad 🤲 aameen 🤲 aameen 🤲
എന്റെ അങ്ങള ഹോസ്പിറ്റലിൽ ആണ് ഓർമ ഇല്ലാത്ത ഒരു അവസ്ഥ ആണ് ഉസ്താദ് എല്ലാവരും പ്രാർത്ഥന ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എല്ലാ മുറാദ് ഹൈലാകാൻ ദുഅഃ ചെയ്യണേ ഉസ്താദ്
ആമീൻ... ആമീൻ.. ആമീൻ 🤲🤲🤲
Alhamdulillah.....All informations are very.......... useful 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲🤲
ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲❤
അല്ലാഹുവേ പരിശുദ്ധ ഹജ്ജ് ചെയ്യാൻ അവസാനമേളകളിൽ വഴിയൊരുക്കി തരണേ അള്ളാ ആമീൻ
ഉസ്താദ്... വിലപ്പെട്ട ദുഹായിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ 🤲😭മനസ് നന്നായി കിട്ടാൻ വേണ്ടിയും അല്ലാഹുവിനെ ഓർത്തു അള്ളാഹു ഇഷ്ടം കിട്ടുന്നവരായി ജീവിക്കാൻ തൗഫീഖ് കിട്ടാനും.. പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ തൗഫീഖ് കിട്ടാനും ദുഹാ ചെയ്യണേ 🤲😭
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
അൽഹംദുലില്ലാ... കുറച്ച് വിഷയങ്ങള് ഉണ്ട്...ദുആചെയ്യണേഉസ്താദ്....
അൽഹംദുലില്ലാഹ് 🤲♥️🤲ദുആ ചെയ്യണേ ഉസ്താദ് 🤲♥️🤲ആമീൻ 🤲♥️🤲
ഉസ്ത്ൻം കുടുംബത്തിൻം ആഫിയത്തുംആരോഗൃവുംംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ
റജബ്. Shauban. റമളാൻ എല്ലാ. മുമിനുകൾക്കും.. മരണപെട്ടവരെയും.. സ്വർഗം. കാണുവാനും. Ehapara വിജായത്തിനും.. ദുആയിൽ. ഉസ്താദ്.. പെടുത്താൻ. ആമേൻയാറബ്ബറുള്ളലമീൻ
എൻ്റെ കുടുംബത്തിൽ ബർക്കത്ത് ചെയ്യാൻ വേണ്ടിയും രോകങ്ങൾക്ക് ശിഫ കിട്ടാനും പരീക്ഷകളിൽ വിജയിക്കുവാനും വേണ്ടി എല്ലാവരും ദുഅ ചെയ്യണേ 🤲🏻
ഉസ്താദെ ദുഅയിൽ ഉൾപേടു തണെ
🕋وعلیكم السلام ورحمة الله وبركاته يا أستاذ 💚 أمين أمين أمين يارب العالمين 🤲🤲🤲 🕋
അസ്സലാമുഅലൈക്കും ഉസ്താദ് ദീർക്കയുസിം ആരോഗ്വിം നൽകാനായ റബ്ബയ കടം തീരാനും ഉദെഷിച്ച വില ളക്ക് വിളിക്കാനും ദുആ ചെയ്യണം ഉസ്താദ്
ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളെയും പ്രാർത്ഥനയും ഉൾപ്പെടുത്തുവാൻ ദിവസങ്ങളിൽ പുണ്യമാക്കപ്പെട്ട ദിവസങ്ങളിൽ ഞങ്ങളെ കുടുംബത്തെയും ദുനിയാവും ആഖിറവും രക്ഷപ്പെടാൻ വേണ്ടിയും പ്രാർത്ഥിക്കുക ഉസ്താദിന് കുടുംബത്തിനും വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നതാണ്
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
Duayilulpeduthane usthade 🤲🤲🤲🤲
Duayilulpeduthane usthade🤲🏻🤲🏻🤲🏻
ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻✨
Usthade duhil ulppaduthane marichu poya ummakk duh chayane makante vivaham shari avan usthade duh chayane 🕋 🤲🏻 alalaya muradukal asilaavan usthade duh chayane 🕋 🤲🏻 aameen aameen aameen yarabal alameen
Alhamdulillah
Usthadinte class kelkumboyanu manasinu samdanam kitunnath
Alhmdulillah ....Alhmdulillah....Enik oru kunj aakan onn dua cheyyane usthathe ....ithrym days undayi ath poyi inn miscarriage aayi .....Sahikkan pattunilla orthitt ...ennayum koodi ulpeduthane duayil enik oru swalihaya kunjina nalkan
ഉസ്താദ് ദിന് അള്ളാഹു ആഫിയത്തോടെ ദീർ ഗാ യുസ് തരട്ടെ
Aameeen Aameen Yaa Rabbal Aalameen
Dua Vasiyathode Usthade 🤲🤲🤲🤲🤲
Aameen yarabbal alameen ❤
Insha allah aameen 🤲
അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲ദുആയിലുപ്പെടുത്താണെഉസ്താദേ 🤲ആമീൻ 🤲ആമീൻ 🤲
Alhamdulillah Duayil Ulpeduthanne Usthade
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
Jangalk Namaskaram nila nirthanduacheyane 🤲🤲
അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻💚🕋❤️🤲🏻🤲🏻😥ഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
Aameen,vishamangal
maran dua cheyane
usthade
ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
Ellavarudeyum.prayasam.padachavan.mattitarattea.ameen.ya.rabhal.alameen 🤲🤲🤲ellam..maraa.rogate.tottum.padachavan.kattu.rakshikatte
അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഈ മജിലിസ് സ്വീകരിക്കണേ അള്ളാ
Makkalkku aafiyathulla Deerkaayussinu vendydua cheyyane usthaade🤲🤲🤲
Usthade orupad visamathil anu allahuvinallathy athu mattan pattulla usthathum dua cheyyane njagalk vendi
Duayil ulpeduthanam usthadh🤲
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണേ
Walaikum salam Aameen Aameen Aameen yarabalalamen 🤲🤲🤲
ഉസ്താദേ ഞാൻ എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് പറയുന്നൂ എന്ന് കിലും എല്ലാ ദുഅയിൽ ഉൾപ്പെടുത്തുക
ഉസ്താദ് ഹലോലയാ മുറാദ് ഹസിൽ ലവൻ ദുആ ചെയ്യണം ഉസ്താദ്
Masha allh allahu tawfeek tarantella dual cheyyanam
ഉസ്താദേ ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲
Alhamdulillah ameen yarabalalameen
വസ്സലാമുഅലൈക്കും ഉസ്താദേ എന്റെ എളാപ്പ വയ്യാതെ ഹോസ്പിറ്റലിലാണ് വെന്റിലേറ്ററിൽ ആണ് വയ്യായ മാറി വീട്ടിൽ തിരിച്ചു വരുവാൻ ഉസ്താദ് എല്ലാതുയയിലും ഉൾപെടുത്തുക ആമീൻ
Alhamdulillah ❤️. Alhamdulillah ❤. Alhamdulillah ❤️. Aameen. Yarabbulaalameen
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
Duayil ulpeduthane ustad
Al hamdhu lillah 🤲 ♥️ ❤️ 💙
ഉസ്താദ് എന്റെ മോൻ ഈ വരുന്ന എസ്എസ്എൽസി എക്സാം എഴുതുകയാണ് നല്ല മാർക്കോട് കൂടി പാസാവാൻ ഉസ്താദ് ചെയ്യണേ ദുആ ചെയ്യണേ🥹🤲🤲🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲😭😭😭
ഉസ്താദേ നല്ല ദിവസങ്ങളിൽ ആരോടും പിണങ്ങി ഇരിക്കുനത് തെറ്റാണ് എന്നാണല്ലോ പറയുനത് പക്ഷേ ഞങ്ങളുടെ വീട്ടിനകത്ത് തന്നെ അങ്ങനെയുള്ള വിഷമം ഉണ്ട് എന്റെ മരുമകൾ എന്നും ഉള്ള കാലം അത്രയും വീട്ടിലുള്ള ഞങ്ങളോട് പിണങ്ങി ഇരിക്കും സ്വഭാവം ഒട്ടും ശെരിയല്ല ഞങ്ങൾ അങ്ങോട്ട് പോയി മിണ്ടിയാലും തിരിച്ച് മിണ്ടില്ല വല്ലാത്ത വാശി ദേഷ്യം അഹകാരം എല്ലാം ഉണ്ട് ആർക്കും താന്ന് കൊടുക്കില്ല. ഭർത്താവിനോടും അമ്മാവിയോടും കൊച്ചുമകളോടും ഒക്കെ ദേഷ്യമാണ് എപ്പോഴും മുഖം വീർപ്പിച്ച് നടക്കും ഞങ്ങടെ വീട്ടിൽ വന്ന അനന് മുതൽ ഇതാണ് സ്വഭാവം ഞങ്ങൾ ഇനി എന്ത് ചെയ്യണം ഉസ്താദേ ഒരു ജോലിയും ചെയ്യില്ല രാവും പകലും മൊത്തം ഉറക്കമാണ് കഴിക്കാൻ സമയം റൂമിൽ നിന്നും ഇറങ്ങി വരും വലിച്ചു വാരി കഴിക്കും വീണ്ടും കതക് പൂട്ടി ഉറങ്ങും എങ്ങനെ ഞങ്ങൾ സഹിക്കണം പിണങ്ങി നടന്നാൽ പാവം കിട്ടും എന്നൊക്കെ പറഞ്ഞാലും ഒന്നും കേൾക്കണ്ട ഞങ്ങൾക്ക് പാവം കിട്ടാതിരിക്കാൻ ഇനി എന്ത് ചെയ്യണം ഉസ്താദ് ഒരു സമാധാന മറുപടി പറയുമോ? വളരെ സങ്കടമുണ്ട്
Oru nalla sycyatristne kanikkuka
ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക
Alhamdulillha Alhamdulillha aameen 🤲
ആമീൻ ആമീൻ ആമീൻ
Yaa റബ്ബേൽ ആലമീൻ
എന്റെ മഖൻ റൗഫ് സൗദിയിലെ റിയാദിലെ തർഹീലിൽ നിന്നും മോജിതനാവാൻ ദുആ ചെയ്യണേ എല്ലാ മുഅ മിനിങ്ങളുടെയും ദുആയിൽ ഉൾപ്പെടുത്തണേ
മാഷാഅല്ലാഹ് 🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ..
Allahu qaboolakkattey
Duajayyanam.usthade
❤❤❤duachiyyanam❤❤