നിസ്കാരത്തിൽ നിങ്ങൾ അറിയാതെ പറ്റുന്ന തെറ്റുകൾ തിരുത്തണോ..?? നിസ്കാരം അർത്ഥ സഹിതം ഇനി കണ്ട് പഠിക്കാം

Поделиться
HTML-код
  • Опубликовано: 10 фев 2025
  • തെറ്റില്ലാതെ നിസ്കാരം
    നിർവ്വഹിക്കേണ്ട പൂർണ്ണ രൂപം
    ബദ്‌രി ഉസ്താദ് വീഡിയോയിലൂടെ
    പ്രാക്ടിക്കലായി കാണിക്കുന്നു
    നിസ്കാരത്തിലെ
    ദിക്റുകളും ദുആകളും
    അവയുടെ അർത്ഥവും
    നിസ്കാരത്തെ കുറിച്ച്
    ഇനി ഒരു സംശയവും
    നിങ്ങൾക്ക് വരില്ല
    Niskaram Malayalam
    niskaram poorna roopam
    നിസ്കാരം
    നിസ്കാരം പൂര്‍ണ്ണ രൂപം
    niskaram dua
    നിസ്കാരം പ്രാക്ടിക്കൽ
    നിസ്കാരത്തിന്റെ പൂര്‍ണ്ണ രൂപം
    നിസ്കാരം പ്രാക്ടിക്കല്‍ ക്ലാസ്
    NAMAZ MALAYALAM
    niskarathinte farlukal
    luhar niskaram dua
    അത്തഹിയ്യാത്ത്
    നിസ്കാരം പഠിക്കാം
    നിസ്കാരം പൂർണരൂപവും ദിക്റുകളും പ്രാക്ടികലായി കാണിച്ചു കൊണ്ട് വിവരിക്കുന്നു
    niskaram poorna roopam
    നിസ്കാരം പ്രാക്ടിക്കൽ അവർക്ക് കണ്ട് പഠിക്കാം
    നമസ്കാരത്തിലെ പ്രാർത്ഥനകളുടെ അർത്ഥം
    meaning of prayers in salah
    niskaram meaning
    ATHAHIYYAATH
    NAMAZ
    അത്തഹിയ്യാത്ത്
    niskarathinte artham malayalam
    നിസ്കാരത്തിന്റെ പൂര്‍ണ്ണ രൂപം പഠിക്കാം
    How to perform Salah
    Niskaram Malayalam
    അത്തഹിയ്യാത്ത് ATHAHIYYATH (അറബി മലയാളം)
    നിസ്കാരം പ്രാക്ടിക്കല്‍ ക്ലാസ് അവതരണം ഉസ്താദ്
    Niskaram
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    തഹജ്ജുദ് നിസ്കാരം
    arshad badri vaduthala
    niskarathinte sharthukal
    അർഷദ് ബദ്‌രി വടുതല
    #Niskaram
    #നിസ്കാരം
    #arshadbadrivaduthala
    #niskaram_poorna_roopam
    #നിസ്കാരം_പൂര്‍ണ്ണ_രൂപം
    #niskaram_dua
    #നിസ്കാരം_പ്രാക്ടിക്കൽ
    #NAMAZ_MALAYALAM
    #നിസ്കാരം
    #arshadbadri
    #അർഷദ്_ബദ്‌രി_വടുതല
    #അർഷദ്ബദ്‌രി
    #arshad_badri_new

Комментарии • 539

  • @salinh3174
    @salinh3174 8 часов назад +2

    അൽഹംദുലില്ലാഹ് അല്ലാഹു ദീർഘായുസ് നൽകട്ടെ ഉസ്താദിനും കുടുംബത്തിനും 🤲🏻

  • @nishach8844
    @nishach8844 13 часов назад +2

    alhamdulillah
    വരാൻ പോകുന്ന നോമ്പിന് മുൻപ് ഇങ്ങനെ ഒരു ക്ലാസ് തന്ന
    ഉസ്താദിന് എല്ലാ അനുഗ്രഹങ്ങളും നൽകണേ നാഥാ

  • @RaseenaMajeed-v8r
    @RaseenaMajeed-v8r 9 часов назад +1

    Nalla. Arivukal. Paranjhutharunna. Usthaadinu. Aafiyathulla. Deergayus. Nalkane. Allah. Aameen. Aameen. Aameen

  • @SabooraBeevi-l8p
    @SabooraBeevi-l8p День назад +6

    അൽഹംദുലില്ലാ നല്ലൊരു ക്ലാസ് ആയിരുന്നു എല്ലാം മനസ്സിലാക്കി തന്ന ഉസ്താദിനെ ദുആ ചെയ്യാം

  • @zainabajamal4470
    @zainabajamal4470 9 часов назад +1

    Alhamdulillah ariyathadh manasilakki thanna usthadhinu Aafiyathulla deergayasu thannu Anugrahi kkatte Aameen Aameen Aameen yaarabbal Aalameen duhayil ulpeduthane

  • @Jasmi1-w1j
    @Jasmi1-w1j День назад +18

    الحمداللة.الحمد.اللة.الحمداللة🎉ماشاءاللة. ഇത്രയും നല്ല അറിവികൾ മനസ്സിലാക്കി തന്ന ഉസ്താദിന് ആഫീയത്തുള്ള ദീർഘയുസ്സ് കൊടുക്കണെ അള്ളാഹ് ഇനിയും ഇത് പേലെയുള്ള അറിവികൾ പറഞ്ഞ് തരാൻ തൗഫീക്ക് നൽകണെ അള്ളാഹ്🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 2 дня назад +88

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഈ നല്ല ക്ലാസ്സ്‌ ഒരുക്കി തന്ന ഉസ്താദ് നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും, ഇതിൽ പങ്കാളിയായവർക്കും ഇരു ലോകത്തും വിജയം നൽകണേ

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 11 часов назад +1

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സാണ് ഉസ്താദേ ദുആയി ൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ

  • @Rukkiya-o6z
    @Rukkiya-o6z 15 часов назад +1

    ❤ ഉസ്താദ് ഇനിയും ഇദ്ദേപോലെയുള്ള അറിവ് പറഞ്ഞ് തരാൻ കഴിയട്ടെ ആമീൻ

  • @gafoorgafoor8267
    @gafoorgafoor8267 3 дня назад +36

    🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 കുറേ സംശയങ്ങൾ ഉണ്ട് കുറേക്കാലമായി കാത്തിരുന്ന ഒരു ക്ലാസ്സാണ് ഉസ്താദേ അൽഹംദുലില്ലാ ഉസ്താദിന് ഹയർ ബറക്കത്തും തരട്ടെ ആമീൻ🤲 റജബ് ഷഹബാൻ റമദാൻ നല്ല പുണ്യപ്പെട്ട മാസങ്ങളാണ് ഇബാദത്ത് ചെയ്യാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ റജബിലും നമ്മൾ എടുക്കുന്ന ഇബാദത്ത് സ്വീകരിക്കണേ റഹ്മാനായ നാഥാ🤲🤲🤲🤲

    • @subaidaalikunju
      @subaidaalikunju 3 дня назад +3

      Alhamdulillah,, Alhamdulillah,,, Dua,, yil ulpeduthaneaee Aameen,, Ya Rabbal Aalameen

    • @SuharaKm-g4g
      @SuharaKm-g4g 2 дня назад

      ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

    • @SuharaKm-g4g
      @SuharaKm-g4g 2 дня назад

      ഇത്രയും സമയം പറഞ്ഞുതരുന്ന ഉസ്താദിനെ നന്ദി രേഖപ്പെടുത്തുന്നു

  • @shanushanu197
    @shanushanu197 16 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @haseenasayyidabad9516
    @haseenasayyidabad9516 19 часов назад +1

    അൽഹംദുലില്ലാഹ്...
    അൽഹംദുലില്ലാഹ്..
    ആമീൻ യാ റബ്ബൽ ആലമീൻ.

  • @aneeshaami7364
    @aneeshaami7364 2 дня назад +3

    ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ'. എല്ലാ ബറക്കത്തും ആരോഗ്യം ആഫിയത്തു ദീർഘായുസ്സ് അള്ളാഹു ഉസ്താദിനും കുംബത്തിനും തരട്ടെ ഈ അറിവ് ഞങ്ങൾക്ക് പറഞ്ഞു തരുന്ന അറിവ് ഏറ്റവും അത്യാവശ്യമാണ്. ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ് ആരോടെങ്കിലും അറിയില്ല എന്ന് പറഞ്ഞാൽ കളി അറി അയാക്കും ശെരിയാണ് ഞങ്ങൾക

  • @MuhammedKunji-z7z
    @MuhammedKunji-z7z 2 дня назад +2

    വളരെ ഉപകാരമായിരുന്നു അൽഹംദുലില്ലാഹ്. ഇങ്ങനെയുള്ള അറിവ് വീണ്ടും പ്രതീക്ഷിക്കുന്നു.
    അല്ലാതെ തൗഫീഖ് cheyyat ആമീൻ

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 16 часов назад +1

    Alhamdhulilah Alhamdhulilah ഒരുപാട് ഉപകാര പ്രതമായ വിഡിയോ 🤲🏻🤲🏻🤲🏻എല്ലാവർക്കും ഇതുപോലെ ഉപകാരമാവട്ട 🤲🏻ഇന്ഷാ അല്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് എന്റെ മക്കൾ സ്വാലിഹ്‌ ആയ മക്കൾ ആവാൻ 🤲🏻🤲🏻

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 9 часов назад +2

    അൽഹംദുലില്ലാഹ് 🤲

  • @nabeesakhadar1017
    @nabeesakhadar1017 9 часов назад +2

    Alhamdulillah❤❤❤❤❤NNN

  • @Nazeer-e2c
    @Nazeer-e2c День назад +1

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ വളരെ സന്തോഷം

  • @ashikna-cx3hd
    @ashikna-cx3hd 2 дня назад +21

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ഉസ്താദ് ദുആയിൽ എല്ലാവരെയും ഉൾപെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @raseenaraseena8435
    @raseenaraseena8435 7 часов назад

    അൽഹംദുലില്ലാ ഉസ്താദിന്റെ ക്ലാസ്സ് ഉഷാറായിരുന്നു ഞാൻ ദിവസം കാണാറുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AsifSG
    @AsifSG 2 дня назад +2

    അസ്സലാമു അലൈകും ഉസ്താദേ ഇന്റെ വെല്ലിമ്മ ഉസ്താദിന്റെ ക്ലാസ് കാണാറുണ്ട് ഉസ്താത് പറഞ്ഞു തരുന്ന ഓരോ തീനീ ആയിടുള്ള കാര്യങ്ങൾ ഞങ്ങൾക് ഉപകാരം ആകുന്നുണ്ട് 🥰

  • @ajsalaju5647
    @ajsalaju5647 2 дня назад +21

    വളരേ സന്തോഷമായി ഉസ്താദ് 🤲🤲 ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲

    • @hajarabiaaju3367
      @hajarabiaaju3367 День назад +1

      Aameen Aameen yaa rabbal Aalameen birahmathikka yaa Arhamu raahimeen 🤲🤲🤲🤲

  • @subaidabasheer8528
    @subaidabasheer8528 17 часов назад +1

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🌹ദുആ ചെയ്യണം ഉസ്താദേ

  • @nafeesamohammad-lm7po
    @nafeesamohammad-lm7po 2 дня назад +10

    ഇത്ര വിശദമായി നിസ്കാരത്തിൻ്റെ പൂർണരൂപം പ അർഥസഹിതം പഠിപ്പിച്ച ഉസ്താദിന് ആഫിയത്തുളദീർഘായുസ് അല്ലാഹു പ്രധാനം ചെയ്യട്ടെ'ആമീൻ യാറബ്ബൽ ആലമീൻ

  • @yahabeebee1361
    @yahabeebee1361 2 дня назад +11

    അൽഹംദുലില്ലാഹ്... 🤲.. വളരെ വ്യക്തമായ class.. അറിവുകൾ എത്ര കിട്ടിയാലും മതിയാവില്ല..എല്ലാവർക്കും ഇനി മരണം വരെ നല്ല വിധത്തിൽ നിസ്കാരം കൊണ്ട് നടക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲. മക്കൾ നല്ല മാർക്കോട് കൂടി ജയിക്കാൻ ദുആ ചെയ്യണേ..

  • @mohammedpmmoha838
    @mohammedpmmoha838 2 дня назад +2

    ഉസ്ത്താദെ നല്ല അറിവ് തരുന്ന ക്ലാസ് ഉസ്ത്താദിന്ന് ആരോഗ്യവും ആഫിയ്യതും ദീർഘായുസ്സും ഉണ്ടാവട്ടെ ദുആയി ൽ ഒരിടം

  • @shajahanev5873
    @shajahanev5873 День назад +6

    അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ് ആയിരുന്നു ഉസ്താദ് ഒരുപാട് പേർക്ക് പ്രയോജനപ്പെടും നന്ദി 🙏👍🤲

  • @Zinan_S
    @Zinan_S 2 дня назад +5

    Alhamdhulella..... Usthad nte e video orupad useful aakum alhamdhulella allavarkum ethu anugrahikkatte... Ameen e class padachavan nammalil athicha usthadhinum allavareum angrahikku maarakatte ameen ya rabbal aalameen.... 🤲🤲🤲🤲

  • @SajiKodakkatil
    @SajiKodakkatil 22 часа назад +2

    🤲🤲🤲 യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Majid-q6s
    @Majid-q6s 3 часа назад

    ഉസ്താദ് അസ്സലാമുഅലൈക്കും എൻറെ ഭർത്താവ് മരണപ്പെട്ടു പോയി മരണപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഈ ക്ലാസ്സ് കേട്ടിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു നിങ്ങൾ എൻറെ ഭർത്താവിന് വേണ്ടി പ്രത്യേകം ദുആ ചെയ്യുക സ്വർഗ്ഗം കിട്ടി അനുഗ്രഹിക്കട്ടെ ആമീൻ

  • @Bsm-ov9ce
    @Bsm-ov9ce 3 дня назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വീട് പണി പൂർത്തിയാവാനും പ്രയാസങ്ങൾ നീങ്ങാനും ഹലാലായ മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താതെ .ആമീൻ യാറബ്ബൽ ആലമീൻ.

  • @mdhakim9413
    @mdhakim9413 3 дня назад +6

    അൽഹംദുലില്ലാഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തനെ ഉസ്താദ് 🤲🤲🤲😭😭😭

  • @ShameenaShajahan-u3c
    @ShameenaShajahan-u3c 2 дня назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🕋🤲🏻🤲🏻🤲🏻😭ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ ഒരുപാട് വിഷമത്തിലാണ് 🤲🏻🤲🏻🤲🏻

  • @ThanveerAli-x5g
    @ThanveerAli-x5g 2 дня назад +2

    അൽഹംദുലില്ലാഹ് ഉസ്താദേ നല്ല രീതിക്കുള്ള ഒരു ക്ലാസ് ആയിരുന്നു ബർക്കത്ത് കൊണ്ട് എല്ലാ നന്മകളും ചെയ്യാനും റമളാൻ നല്ലപോലെ നോമ്പ് നോമ്പ് പിടിക്കാനും തൗഫീഖ് നൽകുമാറാകട്ടെ🤲.🤲🤲🤲

  • @SafooraCk-t7t
    @SafooraCk-t7t 2 дня назад +4

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയ്യത്തുള്ള ദീഗായുസ് പ്രദാനം ചെയ്യട്ടെ ഇനിയുംഒരുപാട് അറിവുകൾ ജനങ്ങൾക് പകർന്നു കൊടുക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @mubeenasubair4743
    @mubeenasubair4743 День назад +1

    Usthadhinum kudumbathinum ayusum arogyavum allahu tharatte. .aameen✨🤲🤲🤲

  • @AF_CREATIONS786
    @AF_CREATIONS786 День назад +3

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.. അല്ലാഹു ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ 😊

  • @monayvlogs1115
    @monayvlogs1115 2 дня назад +2

    Usthade orupad karyngal manasilakan kayghu Alhamdulillah thettukal thirthan kayijathil valare athikam sathosam mashallah

  • @SeenathThajudheen-bb7xv
    @SeenathThajudheen-bb7xv 2 дня назад +26

    മാഷാ അള്ളാ അൽഹംദുലിലാഹ് വളരെ ആഗ്രഹിച്ചിരുന്ന ഒരു ക്ളാസ് ആയിരുന്നു ഉസ്താദിനാ ദീർഘായുസ്സും ആഫിയത്തും തന്ന് നാഥനായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @JumailaBeevi-d7b
      @JumailaBeevi-d7b 2 дня назад +1

      അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲ദുആയിലുപ്പെടുത്താണെഉസ്താദേ 🤲ആമീൻ 🤲ആമീൻ 🤲

  • @BeegamFathima-cs6wb
    @BeegamFathima-cs6wb День назад +3

    Alhamdulillah alhamdulillah AAMEEN

  • @muhammedzainnajeeb
    @muhammedzainnajeeb 26 минут назад

    Masha Allah 🤲🏼

  • @aleemaep
    @aleemaep 21 час назад

    ഉസ്താദിന്റെ പറയുന്ന രീതീ വളരെ ലളിതമായി പറഞ്ഞു ത൬തിൽ വളരെ ന൬ി രൊകപൊടുതു൬ു

  • @sajeevlatheef5762
    @sajeevlatheef5762 10 часов назад

    ഉസ്ത്ത ദി ന്റെ ക്ലാസ്സ് കണ്ട് മനസിലാക്കാൻ കഴിഞ്ഞ്👍

  • @ashiranoufalpalakkandy8194
    @ashiranoufalpalakkandy8194 День назад

    Alhamdulillah
    Alhamdulillah Alhamdulillah
    Allaah ..... swalihaaya amalaayi sweekarikkane Aameen....

  • @cutiepie-x3d
    @cutiepie-x3d 2 дня назад +1

    Alhamdu lillah ithreyum vekthamaayi niskarThinte prKtikal kanichu usthadine ella anugrahangalum padchavan therimaarakate Aameen padachavante munnil usthad rekshapettu mattullavark oru paadavum aai ellavida anugrahangalum usthadine allahu therumaarakatte njangalkum duacheyyanne

  • @BasheerBabu-e1x
    @BasheerBabu-e1x 3 дня назад +1

    ഉസ്താദ് പറഞ്ഞ് തന്ന അറിവ് ഒരുപാട് ഉപാ കാരമാണ്.ഒരുപാട് മാറ്റങ്ങളും വന്നിട്ടുണ്ട്.

  • @LaikaFathima-f8d
    @LaikaFathima-f8d 2 дня назад +1

    ചെറുപ്പത്തിൽ നല്ലോണം മനസ്സിലായി ഉസ്താദ് പറഞ്ഞത്

  • @nishad.v.snishad2388
    @nishad.v.snishad2388 2 дня назад +2

    ഇങ്ങനെ ഒരു ക്ലാസ്സ് കണ്ടതിൽ സന്തോഷം മാഷാക്കുള്ളാ🤲

  • @SeenaAnsar-s7j
    @SeenaAnsar-s7j 2 дня назад +9

    ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ് 🤲എന്റെ മോൾടെ ഓട്ടീസം എന്ന രോഗം ശിഫ ആയി കിട്ടാൻ പറഞ്ഞു തന്ന ക്ലാസ്സ്‌ ഞാൻ കേട്ട് ഉസ്താദേ ഒരുപാട് സന്തോഷം ആയി ഞാൻ പറഞ്ഞു തന്ന ആയത്തുകൾ ഓതി മോൾക്ക് വെള്ളം കൊടുക്കാൻ തീരുമാനിച്ചു മുന്നോട്ട് ഒറ്റക്ക് ആയി പോയത് കൊണ്ട് ഒരു വിഷമം ഉസ്താദേ ഭർത്താവ് കൂടെ ഉണ്ടല്ലോ എന്ന ധൈര്യം ആയിരുന്നു 😢😔മനസ്സിന് സമാധാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ മുന്നോടട്ടുള്ളജീവിതത്തിൽ ഹലാലായ ഹൈർആയ വഴികൾ തുറന്നു thaaraan ദുആ ചെയ്യണേ ഉസ്താദേ ക്ലാസ്സ്‌ എന്നും കാണാറുണ്ട് ഞാൻ ദുആ ചെയ്യാറുണ്ട് നിസ്കരിച്ചു 😢😢😢😢 ഉസ്താദ് നാളെ 9/2/2025മടവൂർ പള്ളിയിൽ tvm ഞങ്ങളുടെ നാട്ടിൽ വരുന്നുണ്ടെന്ന് കേട്ടു ഒരുപാട് സന്തോഷം ഉണ്ട് ❤❤❤ഉസ്താദേ ഭർത്താവിന്റെ ഖബ്റിലേക്ക് ദുആ ചെയ്യണേ തിരക്കുകൾക്കിടയിൽ മറക്കല്ലേ ഉസ്താദേ ഒരു സംശയം ഉണ്ട് മരണപെട്ടവരുടെ കാവൽ നമുക്ക് എപ്പോഴും കിട്ടുവോ 😢😢😢😢😢 മരണപെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർക്ക് എന്തൊക്കെ ചെയ്യാം സമയം പോലെ ഒരു ക്ലാസ്സ്‌ ചെയ്യണേ ഉസ്താദേ 😢ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്റെ ഭർത്താവിന് സ്വന്തം ആയി വീട് പോലും ഇല്ല ഞാനും മക്കളും ഇപ്പോൾ എന്റെ വീട്ടിൽ ആണ് സഹോദരന്റെ സഹായം ആണ് ഉള്ളത് 😔😢😢😢😢

  • @fathimaa.p9397
    @fathimaa.p9397 2 дня назад +1

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... ഒരുപാട് ഉപകാരം ഉള്ള വിഡിയോ ആണ്...

  • @sabirasoopi1727
    @sabirasoopi1727 2 дня назад +1

    Alhamdulillah Usthadinte namaskaram kandit kure padikkan kazhinju

  • @shameemnoufel7752
    @shameemnoufel7752 2 дня назад +1

    ഞാൻ ഒരു പാട് നാള് കൊണ്ട് പ്രതീക്ഷിക്കുന്ന വിഷയം ആയിരുന്നു ഉസ്താദേ നന്ദി, അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @Mariyambi-123
    @Mariyambi-123 2 дня назад +2

    Alhamdulillah alhamdulillah alhamdulillah masha allaah

  • @aysha2808
    @aysha2808 2 дня назад +2

    Alhumdhilillah...
    Najn manasil kureaayi vicharicha tha onnu niskaram kanichekil ennu ...alloh...oru usthadinod kadapettirikunu...athepole orupad hyrum barkathum undavan Dua cheyund usthade ...ellrkum veendi.....veendum alhumdhulillahhhhhh......

  • @sajnashahu
    @sajnashahu День назад +1

    Alhamdulillah....iniyum ithupolulla video pratheekshikkunnu....inshaAllah....jazakallahukhairan
    ....

  • @sanujamehaboob614
    @sanujamehaboob614 2 дня назад +1

    Allahu anugrahikkatte aameen aameen ya rabbal alameen 🤲🤲🤲

  • @Aysha-t5u
    @Aysha-t5u 3 дня назад +19

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 അള്ളാഹുവിന്റെ മാസമായ പോരിശയായ റജബിലും പിന്നെ ശഹബാനിലും പുണ്യങ്ങളുടെ പൂക്കാലമായ റമളാനിലും ഉസ്താദിനെയും ❤️ ഉസ്താദിന്റെ ഹാദി മുകളെയും ഞങ്ങളെയും എല്ലാ മുഅമിന് മുഅമിനാത്തുകളെയും പൊന്നു മക്കളെയും ആരോഗ്യത്തോടെ എ ത്തിക്കണേ നാഥാ......... ആമീൻ.... 🕋

  • @ashmi.asju.rilu.mashaallah
    @ashmi.asju.rilu.mashaallah День назад +1

    കുറേക്കാലത്തെ സംശയമായിരുന്നു ഇദ് ഇന്ന് തീർന്നു അൽഹംദുലില്ല ഒരുപാട് നന്ദി ഉണ്ട്

  • @Mumthas_siddi
    @Mumthas_siddi 2 дня назад +2

    Alhumdulillla alhamdulillah alhamdulillah alhamdulillah alhamdulillah 👍

  • @SoudaVk-z7n
    @SoudaVk-z7n 2 дня назад +2

    Alhamdulillah pareekshayil vijayikkan allahu thoufeeque cheyyatte

  • @shamlashamlu4619
    @shamlashamlu4619 2 дня назад +1

    Alhamdulillah.. Orupaad santhosham unde usthade..engane oru niskaarathinte video kaanan...ethu kandappo kure samshayangalum maari kitti.... 🙏🙏 ..arivulla prayojananamulla enganethe videos eduvanum athu padippikkanum ..allhavu thahala..usthadinem kudumbatheyum anugrahikkatte...aameen 🤲 ya rabbal aalameen 🤲🤲

  • @NaihaMariyam6.7
    @NaihaMariyam6.7 3 дня назад +173

    ഇന്ന് പൊതു പരീക്ഷ എഴുതുന്ന എല്ലാം മക്കൾക്കും ഫുൾ മാർക്ക് വാങ്ങി വിജയിക്കുവാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ അള്ളാഹുവിന്റെ കാവലും അനുഗ്രഹവും ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ അലമീൻ🤲🏻🤲🏻🤲🏻

  • @RiyastoyRiyastoy
    @RiyastoyRiyastoy 2 дня назад +3

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഉസ്താദിന്ന് ആരോഗ്യം തീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 👍👍👍👍👍

  • @ayshathsulfana3743
    @ayshathsulfana3743 2 дня назад +3

    Aameen aameen ya rabbal aalameen
    Duail ulpeduthanea usthadea

  • @rasiyak749
    @rasiyak749 19 часов назад

    ഹല്ഹമ്ദുലില്ല നല്ല ക്ലാസ് ഉസ്താദെ ദുഹായിൽ ഉൾപ്ടുത്തണെ

  • @SubaidhaNoushad-iy1ck
    @SubaidhaNoushad-iy1ck 2 дня назад +1

    എനിക് ഒരുപാട് ഇഷ്ടപ്പെട്ട വിഡിയോ അല്ഹമ്ദുലില്ല ഞാൻ ആഗ്രെഹിച്ചിരുന്ന കാര്യങ്ങൾ ഉസ്താദിനു നൻമ്മ വരട്ടെ ആമീൻ ദുഹാ യിൽ ഉൾപ്പെടുത്തെന്നെ

  • @SafeelaMaheen
    @SafeelaMaheen 2 дня назад +11

    അൽഹംദുലില്ലാഹ് ഇനിയും നല്ല അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിനു ദീർക്കായുസും ആരോഗ്യവും അള്ളാഹു തൗഫീഖ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ. ഉസ്താതെ എന്റെ ഭർത്താവിന് വിദേശത്തു പോകാനുള്ള തടസം മാറാൻ ദുആ ചെയ്യണേ.

  • @RabeehE-m3k
    @RabeehE-m3k День назад

    അതിന്റെ ഈ വീഡിയോ നല്ലൊരു ഉപകാരമുള്ള വീഡിയോ ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @khayerunnisabeevi9068
    @khayerunnisabeevi9068 21 час назад

    അൽഹംദുലില്ലാഹ് 🤲ഹനഫി മദ്ഹബ് പ്രകാരം നിസ്കാരം കുടി പറഞ്ഞു താരമേ ഉസ്താദ് 🤲😊

  • @PathumuthuBeevi-l4u
    @PathumuthuBeevi-l4u 2 дня назад +1

    Valare upakaramayi e vdo usthadee....Allah kakkumarakkattte

  • @ShameenaKk-hi4ev
    @ShameenaKk-hi4ev 2 дня назад +5

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌. എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ ക്ലാസ്സ്‌ എടുത്തു തന്ന ഉസ്താദിനു അല്ലാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീര്ഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ. ആമീൻ

  • @Noorjahan-m2u
    @Noorjahan-m2u 3 дня назад +2

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲umra cheyyanulla bhagium tarane Àllah 🤲🤲🤲🤲

  • @Rukkiya-o6z
    @Rukkiya-o6z 15 часов назад

    മക്കൾക്ക് നമസ്കാരത്തിനോട് ഇശ് So വരാൻ സമയത്ത് നിസ്ക്കരിക്കാനും അള്ളാഹുവേ നീ തോന്നിക്കണേ ഉസ്താദ്ദുഹാ ചെയ്യുണമേ ആമീൻ

  • @shailaali5090
    @shailaali5090 2 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ആമീൻ

  • @sheejanazar3215
    @sheejanazar3215 3 дня назад +2

    അൽഹംദുലില്ലാഹ് നല്ല ഒരു ക്ലാസ്സ്‌

  • @alqasimi9730
    @alqasimi9730 2 дня назад +3

    ഇത് പോലുള്ള ക്ലാസ് നേരത്തേ വേണ്ടതായിരുന്നു. - വളരെ നല്ല ക്ലാസ് -

  • @Minimol-hs2ww
    @Minimol-hs2ww День назад +2

    അൽഹംദു ലില്ല ഉസ്താദെ വലിയ ഉപകാരം സന്തേഷം

  • @zuhailqhan9083
    @zuhailqhan9083 2 дня назад +4

    നല്ല ക്ലാസ്സ്‌ ആണ് എല്ലാം മനസിലാക്കി തന്ന ഉസ്താദിന് ദുആ ചെയ്തു
    നമ്മൾക്കും ദുആ cheyyane

  • @nishad.v.snishad2388
    @nishad.v.snishad2388 2 дня назад +1

    പടച്ച വനെ പല തെറ്റ് കൾ വന്ന് പോയിട്ടുണ്ട് ഇങ്ങനെ ഒരു ക്ലാസ്സ് കണ്ടതിൽ വളരെ സന്തോഷം അൽഹംദുലില്ല

  • @muhammed-im3bd
    @muhammed-im3bd 2 дня назад +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്.. നിസ്കരിക്കുന്നവരായി എല്ലാവരും മാറാൻ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @BasheerBabu-e1x
    @BasheerBabu-e1x 2 дня назад +2

    ഉസ്താദിന്റ ക്ലാസ് ഒരു പാട് ഞാൻ കേട്ടു. ഒരു പാട് റാഹത്താണ്

  • @ambilishajiambili644
    @ambilishajiambili644 2 дня назад +1

    Masha Allah Masha Allah Allhamdullah Allhamdullah Aameen Aameen

  • @Jaseerapalakkal
    @Jaseerapalakkal 10 часов назад

    Alhamdulillah nalla class🤲🤲

  • @nournisabasheer3576
    @nournisabasheer3576 2 дня назад +4

    Alhamdulilla നല്ലരീതിയിൽ എല്ലാർക്കും nalladupole മനസ്സിലാവുന്ന രീതിയിൽ പറഞു തന്ന ഉസ്താദിന് അഫിയത്തുള്ള ദീർകയുസ് അള്ളാഹു തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nidhafathima9475
    @nidhafathima9475 2 дня назад +1

    Usthathinte Ela vedio Valare upagaram ulath allah Ela nanmayum nalgate

  • @thasnithasni582
    @thasnithasni582 День назад

    അൽഹംദുലില്ലാഹ്. കാത്തിരുന്നാക്ലാസ്

  • @IzanMonu-ly2nh
    @IzanMonu-ly2nh День назад +1

    Mashallah mashallah mashallah nalla karyaman usthad

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 дня назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @noorrahiman1362
    @noorrahiman1362 5 часов назад

    Alhamdulillah,,ശുക്രൻ jazzakkallahu ഖൈർ

  • @lichuhifu9263
    @lichuhifu9263 День назад

    Alhamdulillah🤲 maasha allah. 💚

  • @mohddiyan9419
    @mohddiyan9419 3 дня назад +2

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @ThajudheenThaju-o4b
    @ThajudheenThaju-o4b День назад

    Allahaduilaha ipozhanu Ee video kandath niskarathil orupad thettukal vannitund insha Allaha usthadnte video Kannapol orupad karayangal manasilayi Allahu dirkayusum Arokeyvum nallkatte iniyum Nalla videosum undavatte
    Asalamu Alikum usthadee

  • @MuhammadbasheerBasheer-ju1kg
    @MuhammadbasheerBasheer-ju1kg 2 дня назад +13

    ഇന്ന് പൊതു പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @mehbinsajatt
    @mehbinsajatt 2 дня назад

    Maashaallah Allahu padikkan thoufeeq nalkatte aameen

  • @SainasBeegum
    @SainasBeegum 19 часов назад

    അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ്

  • @shejeenasheji1870
    @shejeenasheji1870 День назад +5

    അൽഹംദുലില്ലാഹ് 💚മാഷാ അല്ലാഹ് ✨ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @kadeejapk4318
    @kadeejapk4318 2 дня назад +1

    Alhamdhulillah.
    MashaAllah. Best class, most informative and very important speech. Ya Allah,YadhalJalaali Val
    Ikraam bless and protect always this honourable Usthadh throughout his lifetime. Aameen.

  • @JameelabanuBanu
    @JameelabanuBanu День назад

    Ustade class supper aayirunnu vlare adikam prayocanam ulladairunnu nanni

  • @habeebalaiz2727
    @habeebalaiz2727 День назад +2

    Alhamdulillah usthadeabuacheyya 😢😢, 🤲🤲🤲 mashallah alhamdulillah

  • @FayisaFarseena
    @FayisaFarseena 2 дня назад +1

    നിസ്കാരത്തിൽ കുറച്ചു കാര്യങ്ങൾ കേൾക്കാൻ ഉണ്ടായിരുന്നു ഉസ്താദ് അതൊക്കെ പറഞ്ഞു തന്നു. ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ നിസ്കാരത്തിൽ തെറ്റു പറ്റാറുണ്ട് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲😥😥