154. ഇതുവരെ കാണാത്ത Ooty | Lawrence school | Lovedale | Kilukkam movie | Nature walk

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 371

  • @soniyaj7463
    @soniyaj7463 4 года назад +75

    വർഷക്ക്,,,, ഒത്തിരി ചെയ്ഞ്ചസ്,,,,,ക്രഡിറ്റ് ഗോസ് ടു,,,,, സാന്ദ്ര ചേച്ചീ,,,,

  • @abhilashkc2714
    @abhilashkc2714 4 года назад +24

    എത്ര കണ്ടാലും മടുക്കില്ല..ഊട്ടിയുടെ മനോഹരമായ കാഴ്ച.❣️
    വർഷ.. അച്ചു.. കുഞ്ഞാറ്റ.. തങ്കം.. കുലുസു.. എന്നിവരോടൊപ്പം ഒരു കിടിലൻ ഊട്ടി യാത്ര.. അടിപൊളി👌

  • @PriyaKumar-rt4is
    @PriyaKumar-rt4is 4 года назад +41

    Varsha said correctly..it is Bryophylum only.. vegetative reproduction by leaflet...

  • @chithrakg7984
    @chithrakg7984 4 года назад +18

    തങ്കത്തിന്റെ ഡാൻസ് പൊളിച്ചു 😍😍😍😍..

  • @anulakshmi7019
    @anulakshmi7019 4 года назад +18

    തങ്കത്തിന്റെ ഡാൻസ് പൊളിച്ചു 😍😍😍😍 താങ്കകൊലുസ് ഉയിർ 🔥❤️

  • @akshajnijil7664
    @akshajnijil7664 4 года назад +10

    നിങ്ങളുടെ വീഡിയോ രാവിലെ കാണുകയാ എൻ്റെ എനർജി.... ഉറങ്ങുന്ന തങ്ക തിനെ കാണാൻ എന്തു രസമാണ്.എല്ലാവരെയും കണ്ടതിൽ സന്തോഷം.💞👭👌

  • @rainbowplanter786
    @rainbowplanter786 4 года назад +11

    ഇന്ന് supper nature vlog ആണല്ലോ. ഇതുപോലുള്ള vlogs ഒത്തിരി ഇഷ്ട്ടമാണ്. തങ്കം എല്ലാ കാഴ്ചകളും ആസ്വദിച്ചു നിൽക്കുന്നു. മറ്റുകുട്ടികളെ പോലെ വിളിയും ബഹളം ഇല്ല silent ആണ്. ഉമ്മ.... 😘😘😘😘😘😍

  • @soniadavid4575
    @soniadavid4575 4 года назад +5

    താങ്കകൊലുസ് 🥰🥰🥰 ഇന്ന് ഊട്ടി കാഴ്ചകൾ ആണെല്ലോ. 👍👍👍👍 സൂപ്പർ വീഡിയോ

  • @sibigeorge6993
    @sibigeorge6993 4 года назад +2

    എത്ര പോയാലും മതി വരാത്ത സ്ഥലം ഊട്ടി 😍but ഇന്ന് തങ്ക കൊലുസുകൾ വരുന്നുണ്ടെന്ന് അറിഞ്ഞു ഇഷ്ടം പോലെ മാനും മയിലുമെല്ലാം എത്തി 😄 super natural vlog Vs Chachanum ummiyum🤩👍സാന്ദ്ര പറഞ്ഞപോലെ ആദ്യം തന്നെ ooty show release ചെയ്തു 👌അടിപൊളി trip ആയിരുന്നു, പശുവിന്റെ ദേഹത്ത് ചാണകം പറ്റിയത് പോലും കണ്ടു പിടിച്ച മുത്തുമണികൾ തന്നെ super natural 👌💕railway platformil ഊട്ടി പട്ടണം പാട്ടുപാടി ഒന്ന് dance ചെയ്തൂടെ എന്ന് വിചാരിച്ചതും ദാ വന്നു സാന്ദ്രയുടെ സ്പെഷ്യൽ 💃 അതാണ് 👍supernatural family💕💕💕💕💕💕💕💕💕💕💕💕💕💕👌👌👌👍💕💕💕💕💕💕വർഷക്ക് improvement ഉണ്ടേ... പറയാൻ വിട്ടുപോയി 🤩🤩മുല്ല പൂമ്പൊടി ഏറ്റു കിടക്കും.....🤩🤩😄👍👍

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 4 года назад +29

    welcome 2 ഊട്ടി
    glad 2 meet u... 🤠
    ദിതേപോലെ energetic ആയ പിള്ളാരൊപ്പമുണ്ടെങ്കിൽ ഒന്നുംപറയാനില്ല യാത്ര ദിതുപോലെ തകർപ്പനായിരിക്കും😁
    മൂന്ന് കാര്യങ്ങളും പിന്നെയൊരു
    തമാശയും ശ്രദ്ധിച്ചു ട്ടാ...😊
    ഒന്ന്... സാന്ദ്രയും വർഷയും തമ്മിൽ
    അടിപൊളിയൊരു കെമിസ്ട്രിയുണ്ട്...
    രണ്ടുപേരും ചേർന്നാൽ സൂപ്പറാണ്...👌❣️
    വീണ്ടും നിങ്ങളെ ഒന്നിച്ചുകണ്ടപ്പോൾ സംഗതി കൂടുതൽ വ്യക്തമായി...🌷
    രണ്ട്... കുച്ചുമ്പിയുടെ❣️ഒടക്ക് മൂഡിന്
    എതിരില്ല... വട്ടത്തിലുള്ള ഈ ഭൂമിയെ ഒഴിവാക്കി ഒറ്റയ്ക്കുള്ള ആ ഇരിപ്പ് അമ്പോ... മൂന്ന് പ്രാശ്യം 'റീ'യടിച്ച് കണ്ടു... 😊
    മൂന്ന്... ചില music കേൾക്കുമ്പോൾ അവിചാരിതമായി തങ്കക്കുട്ടി❣️steps വെക്കുന്നത് ചേതോഹരമാണ്...👌❣️
    മനോരമ ഓൺലൈനിൽ വരാൻ പോകുന്ന ഇന്റർവ്യൂവിന്റെ clip ലും അതായിരുന്നു ഹൈലൈറ്റ്...👌👌
    നാല് 😁😁 ചാച്ചനേയും❣️ ഉമ്മിയേയും❣️ സൂസിക്കുക... പുതിയ ചാനൽ തുടങ്ങിയപ്പോ രണ്ടാൾക്കും നമ്മടെ ചാനലിനോട് പഴേ ഇന്ദ്രസ്തിങ്ങില്ല...😁
    നോട്ട് ദ പോയന്റ്...😊

    • @jomonkjomon341
      @jomonkjomon341 4 года назад +1

      മച്ചാനേ എജ്ജാതി കമന്റ് 👏👏👏

    • @snehageorge3067
      @snehageorge3067 4 года назад +1

      Ratheeshettoy super ttooo 😍😍

    • @ratheeshchamakkalayil3945
      @ratheeshchamakkalayil3945 4 года назад

      @@jomonkjomon341
      സ്നേഹം ❣️❣️

    • @ratheeshchamakkalayil3945
      @ratheeshchamakkalayil3945 4 года назад

      @@snehageorge3067
      സ്നേഹം ട്ടാ ❣️❣️

    • @jazafathima219
      @jazafathima219 4 года назад

      Ratheeshetaa pwolichu😍 4mthe 'not the point'🤩😜

  • @anniemathew8299
    @anniemathew8299 4 года назад +7

    Again. In the morning കൺകുളിർമയുള്ള കാഴ്ച.. നമ്മുടെ മക്കൾ അടിപൊളി സ്വയംപര്യാപ്തത....keep it up.. stay blessed 👍👍👍🎉🎉🎉❤️❤️❤️

  • @shynihari6540
    @shynihari6540 4 года назад +1

    Nalla super ooty tour nyc video thangamkolusu nalla cute ayittundu

  • @bindupp2498
    @bindupp2498 4 года назад +13

    ഊട്ടി യാത്ര 👌👌തങ്ക കൊലുസു 😘😘🥰🥰❤️❤️

  • @chatterbox8471
    @chatterbox8471 4 года назад +5

    Wow.. എല്ലാവരും ഒരുമിച്ചു വന്നപ്പോൾ ഒരുപാട് സന്തോഷം ആയി ♥️♥️

  • @sreejim6081
    @sreejim6081 4 года назад +2

    ചാച്ചനും ഉമ്മിയും ചാനലും സൂപ്പർ നാച്ചുറലും മത്സരം ആയി.. ചാച്ചന്റെ ക്യാമറ man ഒരു സീൻ സ്പെഷ്യൽ ഇടാൻ വേണ്ടി ഓടി നടക്കുമ്പോ സാന്ദ്ര അവിടെ ചാടി വീഴും...😜😜😜ഇനി ചാച്ചൻ എഡിറ്റ്‌ ചെയ്തു ഇടുമ്പോൾ കാണാം ബാക്കി ootty beauty 😍😍😍pinne wilson bro ootty schoolil പഠിച്ച യാതൊരു ഗമയും ഇല്ല സാന്ദ്ര യെ പോലെ സാധാരണക്കാരൻ... MADE FOR EACH OTHER💖💖💖💖

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +6

    സ്കൂൾ കണ്ടപ്പോൾ വിൽസൺ ചേട്ടന്റെ സന്തോഷം......😁🤩😊😊🥰🥰

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад +3

    ലാസ്‌റ് ഡാൻസ് പൊളിച്ചു രേവതി സ്റ്റൈൽ 😍😍😍😍

  • @sfdesingnerspot6595
    @sfdesingnerspot6595 4 года назад +8

    😄😄 ടൂർ കിടിലൻ
    വർഷയും
    എല്ലാരും കൂടി
    ബിഗ് ഫാമിലി ടൂർ

  • @jubileeprema1168
    @jubileeprema1168 4 года назад +40

    അങ്ങനെഊട്ടി കാഴ്ച്ച കൾ ഓരോന്നായി പോരട്ടെ കാണാനായി ഞങ്ങളും റെഡിയാണ്

  • @kirankesav89
    @kirankesav89 4 года назад +2

    ✌Ooty kaazchakalkk kick start... Nice vibe place asaante school um Kandu Adipoli.... 👌👌Supernatural

  • @archap.t417
    @archap.t417 4 года назад +2

    achuchetan...kunjatachechi...varsha chechi.... kuchuthangam happy aayo❤❤❤🍀 thangam brave girl aaneee...💐kuchumbem.....♥♥ choopernatual🍀❤

  • @dhanyamohan6089
    @dhanyamohan6089 4 года назад +15

    Chaechidae amma santhoor mummy anello sundhari amma 😍

  • @priyaiya5010
    @priyaiya5010 4 года назад +3

    Ooty pattanam yathra adipoliyayitund😍
    Enjoyed it well❤
    Ellavarum super👌
    Love for supernatural family❤💛💚💜💙

  • @kuruvilla290
    @kuruvilla290 4 года назад +3

    ooty kazchakal manoharam thankakutty chirichonda uragunenu thonunu pine kulchumbide pinkom kanan nala cute arnu love you my sweet thankakutty and kulchumba...

  • @chinjubabu6568
    @chinjubabu6568 4 года назад +2

    Muthumanikalee❤️❤️❤️Ooty trip super....pashu ne evde kandalum kulsu nte weakness anu..,thankathinte dance super...thankam always loves to play with chechis hair,😘😘😘😘

  • @sijajyothi5686
    @sijajyothi5686 4 года назад +4

    നിങ്ങളുടെ സന്തോഷവും positive energyയും ഞങ്ങളിലേക്കുംകൂടി.പകർന്നു തരുന്നതിന് ഒരുപാട് നന്ദി....... 😘😘😘😘😘😘😘😘

  • @sreejithramakrishnan8957
    @sreejithramakrishnan8957 4 года назад +1

    Thankam orupadu smart ayi 😍😘😘😘👌👌✌️✌️👍👍👍👏👏

  • @utharaunni1998
    @utharaunni1998 4 года назад +1

    Teresian power 😎😎
    2 vlogukkal koottimuttiyappol 🤗 kaanan athilere rasam. Waiting for more videos chechi......

  • @anasuyapalathinkal6577
    @anasuyapalathinkal6577 4 года назад +2

    Ummi chacha vlog ithilum better ayirikkum.....❤️❤️ supernatuarel onnu verey levela

  • @nosksjsjs915
    @nosksjsjs915 4 года назад +7

    എന്നാലും ചാച്ചന്റെ വീഡിയോക്ക് വേണ്ടി കട്ട വെയററിങ്ങിലാ കാരണം അത് വേറെ ലവൽ ആണ് ചേച്ചി ....

  • @manojjossy5151
    @manojjossy5151 4 года назад +2

    Nammlde thankakulsu Sandra chechi wilson chettan chacha ummi varsha kutti Achu kunjatta ivarellam onichappol enthaa feel ❤️❤️❤️❤️❤️❤️. Thankyou ellarem kond vanello❤️❤️

  • @deepameenuasok
    @deepameenuasok 4 года назад +8

    Wilson ചേട്ടൻ supera thamil pesuth 😂😂👌 oottii... Mysore oke ചെന്നാൽ vilapesiyitte സാധങ്ങൾ വാങ്ങാവു... Wilson ചേട്ടൻ ath correct ayi cheyunnond...🤣😜
    School kndapo ഒള്ള സന്തോഷം 😂😂😂🙈
    Angrybird kulsumbi🤗😍അനുസരണ ശീലം അടിച്ചു പഠിപ്പിക്കാൻ തങ്കം 😂🙈
    ചാച്ഛന്റേം ഉമ്മിടേം ചാനലിൽ vlog വരുന്നെന്നു മുന്നേ edit cheyth പുറത്തിറക്കിയ സാന്ദ്ര ചേച്ചി 🤗💞💞
    ചുരുക്കത്തിൽ എല്ലാരും chernnapo അടിപൊളി ആയെന്നു തന്നെ പറയാം 👌👌

  • @aryaraju1863
    @aryaraju1863 4 года назад +10

    ഊട്ടി.... 😍തങ്കക്കൊലുസു 😍😘.... വിൽ‌സൺ ചേട്ടന്റെ ചിരി നല്ല ഭംഗി und☺️☺️.. സാന്ദ്ര chechiii.....😍ചാച്ച ഉമ്മി എപ്പോഴും പൊളി aa....😍😍അച്ചു, കുഞ്ഞാറ്റ, വർഷ☺️☺️☺️

  • @lennachannelchat9262
    @lennachannelchat9262 3 года назад +1

    Yentea nattiludea poyi allea🥰🥰🥰🥰
    (Gudalur/Pandalr)

  • @hann2682
    @hann2682 4 года назад +1

    Sandra super....kunjungal sharikkum enjoy cheythu....😍

  • @deepthymolvk2305
    @deepthymolvk2305 4 года назад

    സൂപ്പർ, ഊട്ടി കാഴ്ചകൾ മനോഹരം, ഞങ്ങൾ കഴിഞ്ഞവർഷം ഡിസംബർ മാസം പോയിരുന്നു, നല്ല രസമായിരുന്നു, കുലുസു, തങ്കം 😘😘😘😘

  • @DhaniaSanthosh
    @DhaniaSanthosh 4 года назад

    Varsha nallthupokeactive aayaallo... attitude also changed a looot... effects of st.therass tooo.... 😎😎😎 competition bet chachummi nd supernatural ..
    Adipoli 👏👏👏

  • @RajithaFromOdisha
    @RajithaFromOdisha 4 года назад +2

    Varshayeyum achuveyum kunjatayeyum kondukarangan poya chechikoru Big salute love you chechii God bless you

  • @ash_wat_hi8172
    @ash_wat_hi8172 3 года назад

    Lawrence school kanan vendi ahne ..video full kandathu thane

  • @sivakumar-nl9gl
    @sivakumar-nl9gl 4 года назад +7

    തങ്കകൊലുസു 😍😍😍😍😍💝💝💝💖💖💖👌👌👌
    ഊട്ടി യാത്ര അടിപൊളി😍😍😍💝💝💝👌👌👌

  • @rimshanaaboobacker6494
    @rimshanaaboobacker6494 4 года назад +4

    അടിപൊളി ട്രിപ്പ്‌ എല്ലാരുംകൂടെ ❤

  • @heeranithin9018
    @heeranithin9018 4 года назад +1

    Thankam dance super... kulusu bhayankara observation anu

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад +2

    തങ്കം കുച്ചുമ്പാ 😘😘😘😘 സൂപ്പർ നാച്ചുറൽ 👌👌👌👌👌

  • @bindusobhana2892
    @bindusobhana2892 4 года назад +2

    Angane ente ponnumakkale kandu athupole varshamoleyum Thanks sandra kutty

  • @sajeesha4817
    @sajeesha4817 4 года назад +1

    Ravile thanne thankakoluskalude video kanumbol oru energy varum.

  • @devutty_2454
    @devutty_2454 4 года назад +2

    ..thankam dance superayit und❣️
    koluchumbi ...
    Full on full power.....
    🦋🦋🦋

  • @shijinavyshnav287
    @shijinavyshnav287 4 года назад +3

    Adipoli ♥️ellavarum othukoodumbo nalla rasa kanan 🥰🥰🥰🥰👍

  • @anniemathew8299
    @anniemathew8299 4 года назад +2

    Sandra waiting... Munnar kazhchakal with thankakolusu 🌹 🎉🎉

  • @aiswaryavm1142
    @aiswaryavm1142 4 года назад +2

    Nice video 👌👍 pettanu kazhinju poyi

  • @saleenab167
    @saleenab167 4 года назад

    Ellarumayitoru ootrypattanam visit kollam.kurekoodi vendatharunnu.oh Wilson avidanu padichathalle.pulli kurachu reserved anallo.chachantem ummeedem thamasayonnum kandillallo.Beautiful place,wonderful sceneries and brave girls.thanks Supernatural family.love cutees

  • @bindhupramod9357
    @bindhupramod9357 4 года назад +1

    👌 ഒന്നും പറയാനില്ല സൂപ്പർ

  • @SunilmpSunilmp-zw9br
    @SunilmpSunilmp-zw9br 4 года назад

    വർഷമോളെ വണ്ടാഴി യാ മോളെ സൂപ്പർ. ഊട്ടി ഒന്നും ഒന്നുമല്ല. വണ്ടാഴി ഉയിർ 😍
    ആ മക്കൾ ആദ്യമായി ആണ് ഊട്ടി കാണുന്നത് അല്ലേ. ചാച്ചനും ഉമ്മിക്കും ബിഗ് സല്യൂട്ട്. വില്സൻ ചേട്ടൻ മക്കൾ സാന്ദ്രമാം 😘😍😘😘😘😘😘

  • @zakirhusain5096
    @zakirhusain5096 3 года назад +1

    Good 🤲🤲🤲🌹

  • @prajithaachu750
    @prajithaachu750 4 года назад +2

    Kurachu naalku shesham njn vannu orupade miss cheyithirunu chechiyeyum makkaleyum

  • @jubyrajan1000
    @jubyrajan1000 4 года назад +2

    അടിപൊളി.....

  • @jubileeprema1168
    @jubileeprema1168 4 года назад +14

    ചാച്ചാ ഉമ്മി ചാനലും സൂപ്പർ നാച്ചുറൽ ഫാമിലി യും മത്സരിച്ചു ചെയ്യുന്ന വീഡിയോ നല്ല രസമുണ്ട്

  • @kilipennu5092
    @kilipennu5092 3 года назад

    Bryophilum bookinte ullil vech നടന്ന ഒരു കാലം എനിക്കുണ്ടായിരുന്നു

  • @rahulrnair6127
    @rahulrnair6127 4 года назад +1

    Chachente mundu evideyo poy.Pulli arinjilla ennu thonnunnu ..

  • @369sreelakshmikg
    @369sreelakshmikg 4 года назад +2

    Ooty 💚trip poli
    Guid തങ്കം super 😃👌

    • @SheebasTravelStory
      @SheebasTravelStory 4 года назад

      Ee travel vlog kandu nokku ☺️😅ruclips.net/user/SheebasTravelStory

    • @369sreelakshmikg
      @369sreelakshmikg 4 года назад

      @@SheebasTravelStory nokallo😊

  • @deepameenuasok
    @deepameenuasok 4 года назад +1

    Video de length kndapo thanne bhayankara santhosham 🤗🤗😍 Happyyy Birthdayyy Thankakoluss 😍💞

  • @rainaelizebeth2344
    @rainaelizebeth2344 4 года назад +1

    Ooty patanam trip kidilan👏👏

  • @atscraps7716
    @atscraps7716 4 года назад +4

    Vandazhi muthmanikalodoppm ootty yathra poyath adipoli😍😍. Trip okke thanka kuttyum kulchumbiyum maximum enjoy cheyyanindallo❤️. Sandra chechinte video endil ulla dance polichutto😄😍❤️.

  • @4k_vlogs123
    @4k_vlogs123 3 года назад

    Niglde schl kandappol ente Gwalirons schl orma vannu

  • @anupamaanupama5230
    @anupamaanupama5230 4 года назад +2

    Ath നാല് മണിച്ചെടി അല്ല... Sedum plant

  • @chithrasreekumar4805
    @chithrasreekumar4805 4 года назад +3

    Superr👌❤️❤️

  • @anngracejose5444
    @anngracejose5444 4 года назад +1

    Superr 2 perudeyyum video adukal😆😚 super Love you❤❤❤

  • @agathabrunofernandez756
    @agathabrunofernandez756 3 года назад

    പുറകെ വേറൊരു ബ്ലോഗ് വരുന്നുണ്ട് 😂😂😍

  • @zone8671
    @zone8671 Год назад

    Schoolil kerilalooo😢😢

  • @Narayans1724
    @Narayans1724 4 года назад +6

    Chaachanum molum vlog malsaram😆😆😆😆😆👌👌👌👌

  • @sonusonupm2948
    @sonusonupm2948 3 года назад

    Trip Adipoli Ayirunnooo Thanku kolusu

  • @virun684
    @virun684 4 года назад +3

    ഒത്തിരി ഒത്തിരി നല്ല video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @arunvarun4222
    @arunvarun4222 4 года назад +1

    Hi Sandra jyan jansy ... Nigalude vlog kanarunde orupad ishtanu jyan coonoor Wellington MRC thamasikunnu nigalku Wellington vlog cheyyamo welcome to wellington

  • @jayasreebabu9990
    @jayasreebabu9990 4 года назад +4

    Super കാഴ്ചകൾ👍❤️

    • @SheebasTravelStory
      @SheebasTravelStory 4 года назад

      Ee travel vlog kandu nokku ☺️😅ruclips.net/user/SheebasTravelStory

  • @rekhak1115
    @rekhak1115 4 года назад +11

    Not linking to see premier, as know what to expect, like to see the video as surprise.

  • @PerfectRuchis
    @PerfectRuchis 3 года назад

    തങ്കം റെയിൽപാളത്തിൽ കയറിയപ്പോ പണ്ടത്തെ വൊഡാഫോൺ പരസ്യം ആണ് ഓർമവന്നത്... എത്ര ക്യൂട്ട് ആണ് 💕💕💕💕

  • @bichuplus
    @bichuplus 4 года назад +35

    വിൽസൺ ചേട്ടന്റെ ചിരി ബാബു ആന്റണിയുടെ ചിരിയുമായി സാമ്യമുണ്ട് ഇല്ലെങ്കിൽ ഇപ്പോ പറയണം😎

    • @rameezrehman23
      @rameezrehman23 4 года назад +1

      Illa

    • @SunilmpSunilmp-zw9br
      @SunilmpSunilmp-zw9br 4 года назад +1

      Und tto

    • @user-kh9dl8nh8k
      @user-kh9dl8nh8k 4 года назад

      @@SunilmpSunilmp-zw9br und

    • @bichuplus
      @bichuplus 4 года назад

      ബാബു ആന്റണിയുടെ ഇൻറർവ്യൂ കണ്ടവർക്കറിയാം

  • @athiraaathi3363
    @athiraaathi3363 4 года назад +4

    Waiting... Chechii

    • @SheebasTravelStory
      @SheebasTravelStory 4 года назад

      Ee travel vlog kandu nokku ☺️😅ruclips.net/user/SheebasTravelStory

  • @sreenathkurup4936
    @sreenathkurup4936 4 года назад +1

    പൊളിച്ചു എല്ലാവരും സൂപ്പർ. തങ്കംകുൽസു 🥰🥰🥰😍😍😍😍😍

  • @sonabinoy5511
    @sonabinoy5511 4 года назад +3

    Vanne vanne ootty vlog vanne..... #thankakolusu❤️❤️

  • @jyothirajagopal4531
    @jyothirajagopal4531 4 года назад +3

    Morning dose of positive energy!!❤️.... Kulsumbi❤️❤️❤️❤️❤️.... Thanku ❤️❤️❤️❤️...

  • @srikumars787
    @srikumars787 4 года назад +3

    ഞങ്ങളും ഊട്ടിക്ക് വന്നത് പോലെ 😄🥰, രണ്ടു vloger മാർ തമ്മിലുള്ള മത്സരം 😂, ഒരു ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികൾക്കെല്ലാം സുപരിചിതമായ love dale കാഴ്ചകൾ, wilson ചേട്ടന്റെ സ്കൂളിൽ മാത്രം കയറാൻ പറ്റിയില്ലല്ലോ

  • @ashasam9602
    @ashasam9602 4 года назад

    Ayyayyo late ayi poi:::::::nalla nalla kazhchakal jangalkkum kanichu thannathil valare valare santhosham God bless super natural👌👌👌👌♥️♥️♥️

  • @anitababuraj9427
    @anitababuraj9427 3 года назад +1

    All credits of Varsha's grooming goes to Sandra. She became smart & confident. Tour with kuttipattalam & family excellent.

  • @aryav26601
    @aryav26601 4 года назад +4

    Professional camera il ulla vlog kanunnelum oru originality phone camera il shoot cheyanen thanne aanu .. nammalum koode ulla oru feel 😊

  • @jomonkjomon341
    @jomonkjomon341 4 года назад +2

    സൂപ്പറായി 👏👏👏

  • @ashokpap293
    @ashokpap293 4 года назад +4

    നല്ലതായിരുന്നു കേട്ടോ വീഡിയോ സ്ഥലങ്ങളും ഒക്കെ നന്നായി കണ്ടു (അശോകൻ വയനാട് ബാണാസുര )

  • @sulekhabiju4684
    @sulekhabiju4684 4 года назад

    Ellavareyum orumichu kandathil valare santhosham adipoli oru ooty yathra kulsumbi Thankam ennu kooduthal santhoshathilanu 💘

  • @ശ്രീ-sree
    @ശ്രീ-sree 4 года назад +4

    Katta waiting ❤️👍

  • @praseedasubin6666
    @praseedasubin6666 4 года назад

    2days bzy ആയിരുന്നു അതുകൊണ്ട് thankakolusine കാണാൻ പറ്റിയില്ല.. ഇപ്പോൾ ഒരു സമാധാനം ഉണ്ട്.. എനിക്ക് എന്തിഷ്ടം ആണെന്നോ നിങ്ങളെ 😍😍😍😍😘😘😘😘

  • @statusworld-oc6wx
    @statusworld-oc6wx 4 года назад +1

    Agane oottyil poyeee😜😜🥰🥰😍🤩🤩😘

  • @Aiswarya616
    @Aiswarya616 4 года назад +5

    Thankakolus 💖💖

  • @Marena_Alan_Puthettu
    @Marena_Alan_Puthettu 4 года назад +4

    Varsha innu full energy il aanallooo😍

  • @aryaananya2133
    @aryaananya2133 4 года назад +2

    അടിപൊളി കലക്ക് കലക്ക്
    👌👍

    • @SheebasTravelStory
      @SheebasTravelStory 4 года назад

      Ee travel vlog kandu nokku ☺️😅ruclips.net/user/SheebasTravelStory

  • @Sreevidya-gc3ez
    @Sreevidya-gc3ez 4 года назад

    Maminte vloges kandu kandu ningade family member ayaa feel. Flim star levelil ninippo naloru sister like aduppannu ningalodu. Love you sandra mam and family

  • @neeling4181
    @neeling4181 4 года назад +2

    Thankam dance😘😘

  • @bijothampi4908
    @bijothampi4908 4 года назад

    Very good kulusu tagam

  • @Nimmyasajeesh3476
    @Nimmyasajeesh3476 4 года назад +1

    Happy journey 👍Tata 👋👋👋

  • @deepasumesh6081
    @deepasumesh6081 4 года назад +2

    Super vlog

  • @sangeethabhavadas7393
    @sangeethabhavadas7393 4 года назад +1

    സൂപ്പർ ചേച്ചി 👌👌👌

  • @jazafathima219
    @jazafathima219 4 года назад +2

    Wow! 😍Video pwoli 🤩😍