പേര് > തങ്കക്കൊൽസു ❣️❣️ ജോലി > ഇത്തിരി വാചകടിച്ച് ഒത്തിരി ചിരിപ്പിക്കുക..,സന്തോഷിപ്പിക്കുക😃 പ്രധാന കണ്ടുപിടുത്തം > "വഴക്കക്കാളി" (ഒരു പുദ്യേ വാക്ക് 😀) സ്നേഹത്തോടെ അങ്ങോട്ടുങ്ങോട്ടും ഉഷാറാക്കാൻ ഉപയോഗിക്കുന്ന വാക്ക് > "പോടീ കള്ളീ "😀 haters > 00000000000😊 ഫാൻസ് >അതല്ലേ ള്ളൂ.., ലച്ചം ലച്ചം പിന്നാലെ 💌💌
കാറിൽ ഇരുന്നുള്ള താങ്കത്തിന്റെയും കൊലുസുവിന്റെയും സ്നേഹപ്രകടനം കണ്ടപ്പോ എന്തോ ഒരുപാട് സന്തോഷം തോന്നി.... ഒത്തിരി ഇഷ്ട്ടം 💖🤩🥰😍🥰😍😍😍💝💝🥰🥰🥰😘😘😘 Thangakolusuuuuuuuuuuu😘😘😘😘😘😘😘😘
എന്റെ പേര് എബി താടിക്കാരൻ. ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണ്. അതായത് ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ. ഈ ചാനൽ ഞാൻ പല നോർമൽ ആയ കുട്ടികൾക്കും SUGGEST ചെയ്യാറുണ്ട്, കാരണം കുട്ടികൾ 2വയസായിട്ടും സംസാരിക്കാൻ വൈകുന്നു എന്നാണ് മിക്ക പേരെന്റ്സ്ന്റെയും പരാതി. ഇത് കണ്ട് അവർ സംസാരിക്കട്ടെ. അതിലുപരി എല്ലാവരെയും പോലെ കുൽസുമ്പി.. തങ്കം എനിക്കും ഇഷ്ടമാണ് കൊറേ കൊറേ ഇഷ്ടമാണ് 😊
Thanka kolusu happy journey..... യാത്ര ചെയ്യാൻ ഇഷ്ടമുള്ള കുട്ടികളെ നമ്മൾ എവിടെ എടുത്തു നടന്നാലും അവർ happy ആയിരിക്കും...2 പേരുടെയും സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു... ഈ സ്നേഹം എന്നും കാത്തുസൂക്ഷിക്കണം.... Love u മുത്തുമണീസ് 😍😍
First lucky girl is sandra chechi to have an awesome 2 family and 2 kids. Second luckiest girls are our thankakolusu 's for having a wonderful mam and familes
Thankathinte Sudariyayo' 😍dialogue n Kulsumbide Kozhikunjukale kulippikkal 😘 Sandra chechide Parakaam parakkaam❤️ Wilson chettante kozhide purake ottam😁 Perakkuttikale kandapol ammakkum achanum undaya santhosham❤️😘❤️ Innoru ugran sadhya thanne aayirunnutto. Filled with lots of love and Happiness today... Thank you chechi Varshachechide cooking vlogs ini undakuallo alle😁❤️
Achoda. Ith vechapo chundariyayonn. Inn thankamma nalla santhoshathilaa. Kulchumbiiim. Avar thamilulla sneham adyai kanua. So cute. Miniye pidichond verna kuchuu, archayem suniyem kulpichan oru rose mug um kond ponuu Pogamaaakkum papayem palengodem..inn koree kaaanan undayrunnu. Oru 10 episodenu ullath onich kity😘 Kozhiye pidikan wilson cheten. Makkal vannene happinessl apachnm ammachim. Ooonjal aattunna appacha. Amma veed in a village like this is always a big happiness n blessing. I miss my childhood n grandparents now. Never we get such vibes from anywhere. Mayiloke ulla sthalam💯👌🏻 Vandazhi love.
Adorables!!❤️❤️..... watching Thankakolsu is an absolute audio visual treat.... I have lost track of how many times i have watched today's video...i have been watching it back to back.... I should say i was bige watching Supernaturals today!❤️❤️🥰🥰🌸🌸🌸🌸..... God bless the lil angels always!🙏🙏
ചുമ്മാ ഒരു രസത്തിന് ലാലേട്ടന്റെ പേജിൽ കണ്ട പോസ്റ്റിൽ കണ്ടു തുടങ്ങിയതാണ് ആണ് ഈ മുത്തുമണികളെ പിന്നെ അങ്ങോട്ട് ഓരോ വീഡിയോയും തേടിപ്പിടിച്ചു കാണുകയായിരുന്നു ഇപ്പൊ ഇവരുടെ വീഡിയോസ് ഒരു അഡിക്ഷൻ പോലെ ആയി... തങ്കകൊലുസ് ഇഷ്ടം❤️❤️❤️
പിള്ളേരുടെ കൂടെ കളിക്കാൻ അപ്പച്ചൻ , മമ്മി എപ്പോഴും ഉണ്ടാവും. തങ്കം കൊലുസു സാന്ദ്ര ചേച്ചി എല്ലാവരും വണ്ടാഴിയിൽ എത്തിയപ്പോൾ കുറച്ചു കൂടി ഹാപ്പിയായി. ഞങ്ങളും ഹാപ്പിയായി.❤️❤️❤️❤️❤️
Mini suni:: dhivameee vannadaaaa eni oridathum nirthillaaaa😂 chettante kozhide purkilulla nadatham oru kurukkane pole🐶😆 vanadazhi ethiyappo kili paranno chechi☺song👌anyway waiting super super vandazhi vlogssss😍
പേര് > തങ്കക്കൊൽസു ❣️❣️
ജോലി > ഇത്തിരി വാചകടിച്ച് ഒത്തിരി ചിരിപ്പിക്കുക..,സന്തോഷിപ്പിക്കുക😃
പ്രധാന
കണ്ടുപിടുത്തം > "വഴക്കക്കാളി"
(ഒരു പുദ്യേ വാക്ക് 😀)
സ്നേഹത്തോടെ അങ്ങോട്ടുങ്ങോട്ടും ഉഷാറാക്കാൻ ഉപയോഗിക്കുന്ന
വാക്ക് > "പോടീ കള്ളീ "😀
haters > 00000000000😊
ഫാൻസ് >അതല്ലേ ള്ളൂ..,
ലച്ചം ലച്ചം പിന്നാലെ 💌💌
👌👌👌👌👌👌👌👌
Hahaha😃😃😃😃
@@dacdfhg4886 😍😍
@@sadgudukalyan2518 😊😊
😄😍👍
എന്നെ പോലെ തങ്കക്കൊലുസിന്റ എല്ലാ വീഡിയോയും കണ്ടവർ ആരൊക്കെയുണ്ട് 😍👍
മുത്തേ 🥰
@@ksa7010 🥰😍
👌👌
🥰🥰🥰🥰
Njan
ഇന്നലത്തെ വീഡിയോ....സൂപ്പർ....വർഷകുട്ടിക്ക് ചേച്ചിയും പപ്പയും കൊടുക്കുന്ന അറിവുകൾ ഞങ്ങൾക്കും പ്രയോജനം ചെയ്യുന്നു....🙏🙏🙏🙏🙏
ചാച്ചന്റെ ഒരു സന്തോഷം കണ്ടില്ലേ പേരക്കുട്ടികളെ കാണുമ്പോ മക്കളെ കാണുന്നതിനേക്കാൾ സന്തോഷം ആണ് നമുക്ക് തോന്നുക
കാറിൽ ഇരുന്നുള്ള താങ്കത്തിന്റെയും കൊലുസുവിന്റെയും സ്നേഹപ്രകടനം കണ്ടപ്പോ എന്തോ ഒരുപാട് സന്തോഷം തോന്നി....
ഒത്തിരി ഇഷ്ട്ടം 💖🤩🥰😍🥰😍😍😍💝💝🥰🥰🥰😘😘😘
Thangakolusuuuuuuuuuuu😘😘😘😘😘😘😘😘
എന്റെ പേര് എബി താടിക്കാരൻ. ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണ്. അതായത് ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ. ഈ ചാനൽ ഞാൻ പല നോർമൽ ആയ കുട്ടികൾക്കും SUGGEST ചെയ്യാറുണ്ട്, കാരണം കുട്ടികൾ 2വയസായിട്ടും സംസാരിക്കാൻ വൈകുന്നു എന്നാണ് മിക്ക പേരെന്റ്സ്ന്റെയും പരാതി. ഇത് കണ്ട് അവർ സംസാരിക്കട്ടെ.
അതിലുപരി എല്ലാവരെയും പോലെ കുൽസുമ്പി.. തങ്കം എനിക്കും ഇഷ്ടമാണ് കൊറേ കൊറേ ഇഷ്ടമാണ് 😊
Thanku so much
*ഈ pandemic കാലത്ത് One of the Best stress relieving channel ആണ് ഇത്* 🥰
Appachan othiri ishtay varshayk umma kodukana kandapo
ഇത് വച്ചിട്ട് സുന്ദരി ആയോ 7:32 .. 😍😍😍😍❤️❤️❤️❤️😘😘
സ്വന്തം വീട്ടില് വന്നു മാതാപിതാക്കളെ കാണുമ്പോൾ എത്ര വലുതായാലും കൊച്ചു കുട്ടികളെപ്പോലെ ആവും. 😍😍
Yes. ഞാനും പറയണം എന്ന് കരുതി ഇരുന്നു
എടക്കരയിൽ rabbit വണ്ടാഴിയിൽ മണി സുനി.... മൃഗസ്നേഹി കുൽസു...... തങ്കക്കൊലുസു 💞💞😘
♥♥♥തങ്കം ♥♥♥... പപ്പ തങ്കത്തിനെ കയ്യിൽ നിന്നും വെക്കുന്നില്ലല്ലോ.... Lovely grandppa... ഒത്തിരി ഇഷ്ടം...
എന്തൊക്ക കൃഷികൾ ആ ചേച്ചി.. ഇതൊക്ക ചെയ്യുന്ന ചാച്ചനും അമ്മയ്ക്കും അഭിനന്ദനങ്ങൾ..... 😍👍👍
Very cute kitties.pazhaya videos veendum kanumbol ariyam thankakolusukalude Mattam..we love you❤️ so much..super natural family
Wow great heard Wilson saying vaa prarthikkaam. Superb 👌👍
Cute thankakolusu😘😘😘Papade mumyde santhosham kando thankakolusine kandappol avar nanayittu makkale miss cheyun undrnnu
Thanka kutty 😘😘😘😘 video superb.....innalathe video adipoli aayirunnu...
Chechiyeyum thangakolusuneyum varshayeyum kanan orupad agraham und.ennanavo ente agraham sadikunne 😃😃😃😃
Welcome to Vandazhi 😍
Morning thanne thankakolusunee kandapol mind refresh aay. Energy Boosters...🥰❤️🥳
Thankam😍😘
My favourite part was them hugging and kissing each other in the car. ❤️ from Miami, FL!
Vandazhi super place anu chechi evde nokkiyalum pachappu mathram❤️❤️thankakoluse ishttam❤️
മണി സുനി, ആർച്ച കുട്ടി എല്ലാവരും എന്റെ ചുന്ദരീമണികളെ കാത്തു നിന്നതു പോലെ 🥰😍..
thankam so cute
No kulusu is more cute
Kulsu cute
Both babies are cuties
Thanka kolusu happy journey..... യാത്ര ചെയ്യാൻ ഇഷ്ടമുള്ള കുട്ടികളെ നമ്മൾ എവിടെ എടുത്തു നടന്നാലും അവർ happy ആയിരിക്കും...2 പേരുടെയും സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു... ഈ സ്നേഹം എന്നും കാത്തുസൂക്ഷിക്കണം.... Love u മുത്തുമണീസ് 😍😍
സത്യം
വർഷ ശരിക്കും ഒരു ITI അണ് ചേർന്നിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്..👌
തങ്കു പൂച്ചക്കും, മിട്ടു പൂച്ചക്കും ശേഷം.. മണി, സുനി ..😄♥️♥️♥️
One day kondu 10 video enkilum Kandu.athraku respect Sandra mam
Thanks alot
Ellaa videosum kaanaan sramikkaarund... orupaaad stress relief aanu ... vandaazhi ningal kaaranam famous aayi... njangalde kuttikalkkm epo vandazhiyil poyi thamasikkanamnnaa parayunne
Thankam the rowdy pulle... Kulchumbi paavam... Randu perum thakudoos... 😘😘
Thankakolusu chakkarakalkku Ummmmmmmaaaaahhhhh😘😘😘😘😘😘
Thankathinte sundariyayo oru 100 vattam Kandu 😘😘❤️❤️😍😍🧿
അമ്മ വീട്എന്നാൽ എല്ലാവർക്കും ഒരു വികാരമാണ്
Absolute bliss.. chirichu kondallathe kandu theerkkan pattathilla chechi 😊😊😊
1:46 Achodaaaa..enthaa snegam randalkum 😍😍😘😘😘
Thankakolusuu🥰🥰🥰othry ishtaavaaaa🤩🤩vandazhiyile visheshangal kanan waiting aahrnnu😊
First lucky girl is sandra chechi to have an awesome 2 family and 2 kids. Second luckiest girls are our thankakolusu 's for having a wonderful mam and familes
എത്ര വിഷമിച്ചിരിക്കുന്ന സമയത്തും താങ്കകൊലുസുന്റെ video കാണുമ്പോൾ ഒരു ആശ്വാസം ആണ്... thanks സാന്ദ്ര ചേച്ചി for this wonderful videos...
Thankakolusu ishttam💞💝😘😍
Thankathinte Sudariyayo' 😍dialogue n Kulsumbide Kozhikunjukale kulippikkal 😘
Sandra chechide Parakaam parakkaam❤️
Wilson chettante kozhide purake ottam😁
Perakkuttikale kandapol ammakkum achanum undaya santhosham❤️😘❤️
Innoru ugran sadhya thanne aayirunnutto. Filled with lots of love and Happiness today... Thank you chechi
Varshachechide cooking vlogs ini undakuallo alle😁❤️
👍👍👍👍👍 thankakolusu n keddipidich ummaa 💝💝💝💝💝
ഞങ്ങളും ഒരു അമ്മയുടെ അപ്പയുടെ അടുത്ത പോയ ഫീൽ. അടിപൊളി, 👌👌👌🌹🌹🌹
Sandrachechide parakkm parakkm song super😂😂😂😂😂
Thangakolusu eppozhum snehathil thanne kazhiyan kazhiyenam
Achoda. Ith vechapo chundariyayonn. Inn thankamma nalla santhoshathilaa. Kulchumbiiim. Avar thamilulla sneham adyai kanua. So cute. Miniye pidichond verna kuchuu, archayem suniyem kulpichan oru rose mug um kond ponuu
Pogamaaakkum papayem palengodem..inn koree kaaanan undayrunnu. Oru 10 episodenu ullath onich kity😘 Kozhiye pidikan wilson cheten. Makkal vannene happinessl apachnm ammachim. Ooonjal aattunna appacha. Amma veed in a village like this is always a big happiness n blessing. I miss my childhood n grandparents now. Never we get such vibes from anywhere. Mayiloke ulla sthalam💯👌🏻 Vandazhi love.
❤❤❤❤
Vandazhiyil ethiyapol enthu santhoshamane makkalke Chachaum ummium makkale Kathu nilkunnathe
Kolusu enta😘 cute varthanama❤️
Adorables!!❤️❤️..... watching Thankakolsu is an absolute audio visual treat.... I have lost track of how many times i have watched today's video...i have been watching it back to back.... I should say i was bige watching Supernaturals today!❤️❤️🥰🥰🌸🌸🌸🌸..... God bless the lil angels always!🙏🙏
ഇന്നലത്തെ വീഡിയോ സൂപ്പർ. Hus ചിത്രം വരച്ച് പറഞ്ഞത് കേട്ടിലേ ഒരു വിധം എല്ലാ husband's um ഇങ്ങന തന്നെ🤣🤣🤣
വണ്ടാഴിയിൽ എത്തിയപ്പോൾ തങ്ക കൊലുസു വിന് മാത്രമല്ല സാദ്രയ്ക്കും വിൽസും പെരുത്ത് സന്തോഷം
Vandai aarude vd aan
Njanum ente makkalum ente veetilekku varumbol ente achanum ammayum wait cheythirikkunnathu pole.🥰🥰🥰🥰
Thankakolusuuuuu... Shttam 😘😘😘😍😍😍
തങ്ക കൊലുസു കളെ... ഒത്തിരി ഒത്തിരി ഇഷ്ടം ❤️
എന്റെ മുത്തുമണീസ് വാണ്ടഴി പോകുവാണോ....മണി സുനി ഞങ്ങളെ കാണിക്കണം.... ചക്കര മുത്തു....💓💓💓💓😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ravile oru examinu poyath kaaranm video kaanan pattilla... vandazhile miniyeyum suniyeyum okke kandappo thankakolusunu santhoshayallo... avarekalm santhosham santra chechikkann thonnunn ✌️✌️😍😍😍
Kulsuvinte mani suni parachil kelkkanu enth cute anu.. Chakkarakal😍😍😍
ചേച്ചിയുട്ടിയേ... രാവിലെ തന്നെ മക്കളെ കാണുമ്പോൾ ഒരു സന്തോഷാ ❤️❤😘
മനസ്സിൽ വളരെ സന്തോഷം തോന്നും ഈ മാലാഖമാരെ കാണുമ്പോൾ
Chechi thankakolsu varsha 😘❤
Chechi vandazhyile vanapole sadhosham konde thullichadunu..thakakoluse 🌹🌹🌹🌹🌹
Achoddaaa enth snehaa❤️❤️❤️ vedio kurnju poyi..inem kananm
Sandra, you are the luckiest girl in the world to have such a wonderful chacha..who is the strong pillar for you and your kids.
Thankakolussu ennattem pole polichu. Vandazhi chennappo kuttikalekkal santhisham chechikkanalo. Kuttikale pole paattokke paadi thulluchaadunnu. So cute❤
Grandparentsinu ulla athra sneham arkum undavila😍😍😍😍😍😍
അപ്പച്ചൻ ഇന്ന് ഷാജി പാപ്പൻ ലുക്കിലാ😀😀
Thankakolusu umma😘😘both are loving and caring each other soooooo cute🥰🥰🥰🥰🥰
തങ്കം കുൽസു... സാന്ദ്ര ചേച്ചീ.. ഒരു നൂറായിരം 😘😘😘😘😘varsha... വിൽസൺ ചേട്ടന്റെ കട്ട ഫാൻ ആയി ട്ടോ ഇപ്പൊ.. 💝💝💝💝💝
സ്വന്തം വീട്ടിൽ എത്തിയപ്പോ എന്താ ഒരു ഫീൽ അല്ലേ sandrakkutty..... പറന്നു നടക്കാൻ തോന്നുന്നു അല്ലേ.... 💃💃💃💃💃
Good morning chechi thangam kolusu varsha ,luv u...🥰🥰🥰chechi dance 👌
Innu late ayi poyiii...manasu nirachu santhosham.... Pillerude appanum... Poliyaneeyyy...
Chechiyude bagyama ee piller . Loves your family god bless you chechi 😘😘😘😘😘❣️❣️❣️
Nice video.. Love you Thankakolussuuu
ചുമ്മാ ഒരു രസത്തിന് ലാലേട്ടന്റെ പേജിൽ കണ്ട പോസ്റ്റിൽ കണ്ടു തുടങ്ങിയതാണ് ആണ് ഈ മുത്തുമണികളെ പിന്നെ അങ്ങോട്ട് ഓരോ വീഡിയോയും തേടിപ്പിടിച്ചു കാണുകയായിരുന്നു ഇപ്പൊ ഇവരുടെ വീഡിയോസ് ഒരു അഡിക്ഷൻ പോലെ ആയി...
തങ്കകൊലുസ് ഇഷ്ടം❤️❤️❤️
Swantham veettil chellumpol kittunna oru santhosham athu Sandra kku orupadu undayirunnu
0:25 so cute. 😍♥️♥️😘😘
Kettipidich avr erikunath kanan thanne oru sandhoshamm onddd😍😍
പിള്ളേരുടെ കൂടെ കളിക്കാൻ അപ്പച്ചൻ , മമ്മി എപ്പോഴും ഉണ്ടാവും. തങ്കം കൊലുസു സാന്ദ്ര ചേച്ചി എല്ലാവരും വണ്ടാഴിയിൽ എത്തിയപ്പോൾ കുറച്ചു കൂടി ഹാപ്പിയായി. ഞങ്ങളും ഹാപ്പിയായി.❤️❤️❤️❤️❤️
Chechi parannath adipoliyayi, avidethyapo chechim kunjuvava aayilloo😆. Thankakolus😍😘😘😘😘😘
Sandramadam super
കുഞ്ഞുങ്ങൾ രണ്ടാളും വന്നപ്പോ grandparents ന്റെ സന്തോഷം കണ്ടോ 😍😍
Thanka kolusuuu...... 💜💜💜
Chooooper kulsumbii..🥰🥰🥰
Thankakolusu😘😘
തങ്കക്കൊലുസ്സുകളെ കണ്ടാൽ grandparents ഹാപ്പി ♥️സ്പെഷ്യലി ചാച്ച. Wilson ചേട്ടൻ super 😍കോഴിപ്പോര് 🤭😆😆
Varsha yavida chechy kurachu kaayijhappol kandilla thankamkolusu❤️❤️😍😍🥰🥰🥰😘😘😘😘
Evare randuperyum kaanunathu thanne mansil santhosham aanu ummaaaa
വണ്ടാഴി കാണാൻ കാത്തിരിക്കുകയായിരുന്നു. ഉമ്മിയും ചാച്ചയും Super❤️❤️❤️❤️
Mini suni:: dhivameee vannadaaaa eni oridathum nirthillaaaa😂
chettante kozhide purkilulla nadatham oru kurukkane pole🐶😆 vanadazhi ethiyappo kili paranno chechi☺song👌anyway waiting super super vandazhi vlogssss😍
Interaction of thankakolusu adipoli
Thanka kulsu cute little buterflies.avaru vandazhiyil vannapol nalla happy ayi.mani, suni,archa....love u thanka kolusu😍😍😘.wilson chettante kozhipidutham interesting.chechy swantham veetil ethiyapol chechy oru butterfly ayi.varsha veettilek poyo.ennu athikam kandilla.
അടിപൊളി വീഡിയോ. മുത്തുമണിസിന് 10000 ഉമ്മ 👌👌👌
Vandazhi ethiyappo Chechium pillerum bhayakara happy anallo. 😍😍😍
Sandra,
Well sookshikkanam ketto . Enikku pediyakunnu
Chachan ishtam❤️❤️❤️
Enthaaa rasam kandond irikkan❣️😍😘
Achande ammere aduttettiyappoz Sandra chechi makkale pole ayallo 👍
Orupad agraham ond ammaye makkalem varsha chechiyem kananam enn. Ennegilm kanan sadhikatte 😇😇😇😇😇😇😇😇
Hy Thangakulsuu😘😘😘ummaaa💋💋💋
Kutties inn kurach vyki poyi video kanan sryy😘😘😘 thank u sovmuch thanka kolusu for ur lovely wishes othiri santhosham💖 vandazhiyil inni namuk rockam🤩
Ente koluchuuuuu 💜💜💜💜💜💜💜💜💜
Super thanka kolusu❤️😍😍kolusunte mini suni😍😍
Really love your videos ചേച്ചി... Love you തങ്ക koluss