പശുയിറച്ചിയിലെ നെയ്യിന്റെ കാര്യമാണേലും 'മഞ്ഞ'യെന്ന് കേട്ടപ്പോ കാത് കൂർപ്പിച്ചും 😄 കടിച്ച് ടേസ്റ്റ് നോക്കി 'തുച്ചി'(തുളസി)യെന്ന് ഉറപ്പിച്ചും തങ്കക്കുട്ടി ഡബിൾ റോക്സ് ❣️❣️ മുടി അങ്ങോട്ടുമിങ്ങോട്ടും മാടിയൊതുക്കി കുച്ചുമ്പിയും ഉമ്പിടിക്കുട്ടിയായി ❣️❣️ കപ്പയിറച്ചി മേക്കിങ് ഒരു കലയാണ് 👌👌 കൊതിയായിട്ട് പാടില്ല 😊😊 താടാകത്തിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന അരയന്നങ്ങളെ കാണാൻ നല്ല ഭംഗിയാണ് . പക്ഷേ... അതീവ ഹൃദ്യമായ ആ കാഴ്ചയ്ക്കുപിറകിൽ അവിരാമം ചലിക്കുന്ന രണ്ട് കാലുകളുടെ അക്ഷീണ പ്രയത്നമുണ്ട് . നമുക്കത് കാണാൻ കഴിയുന്നില്ലെന്ന് മാത്രം . അതുപോലെയാണ് തങ്കക്കൊൽസ് ❣️❣️ vlog-കൾ ഓരോന്നും . കാത്തിരുന്ന് കാണാൻ കൊതിപ്പിക്കുന്ന കാഴ്ചകൾക്ക് പിന്നിൽ സാന്ദ്രയും കുടുംബവും ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്ന് വ്യക്തം . ആറ്റിക്കുറുക്കി നമുക്ക് സമ്മാനിക്കുന്ന പത്തോപതിനഞ്ചോ മിനിറ്റുകൾക്ക് വേണ്ടി മണിക്കൂറുകൾ ചിലവഴിക്കുന്ന സാന്ദ്രയ്ക്കും അവരെ സപ്പോർട്ട് ചെയ്യുന്ന ഫാമിലിയ്ക്കും നല്ലവരായ അയൽക്കാർക്കുമിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്...🌷🌹🍁🥀🌴🌾
Thankakkuttan has good observation skill, by looking n tasting the leaf she easily identified thulsi love you muthmaniiiiiiiiiiiiis, recipe is also good as usual, will try it
കപ്പബിരിയാണി എന്റെ favorite recipe കൊളളാം സൂപ്പർ. പിന്നെ ബീഫ് കഴിക്കുമ്പോൾ ഉണ്ടാകുന്ന കൊഴുപ്പ് കപ്പ ഇല്ലാതാക്കും. അതുകൊണ്ട് ധൈര്യമായി കഴിക്കാം. കപ്പ meat, fish ഇതൊക്കെ വെച്ചും കഴിക്കാം. തങ്കം തുളസി കഴിച്ചു നോക്കി correct പറഞ്ഞു. കൊള്ളാം കുട്ടികളിൽ ഇതുപോലുള്ള ശീലം വളർത്തുന്നത്. Supper natural തങ്കക്കൊലുസ്സ്. 👍👍👍😍😍😍😍👌
കുല്സുന്റെ വർത്തമാനവും, തങ്കവും കുല്സുവും തമ്മിൽ ഉള്ള സ്നേഹപ്രകടവും ഒക്കെ എന്ത് രസമാ കാണാൻ👭. Wilson ചേട്ടൻറെ എല്ലും കപ്പയും ഗംഭീരമായി.കൊരണ്ടി പലക ഒക്കെ ഇപ്പോഴും ഉണ്ടല്ലേ🤔#നൊസ്റ്റു. സൂപ്പർ Vlog Thankakolusu👩👧👧❤️
ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് മരിച്ചീനി ഒരു വീക്നെസ് ആണ്. ചീനി അറിഞ്ഞിട്ട് കഴുകുന്ന വെള്ളം തെളിയാൻ വെക്കും അടിയുന്ന ചീനി പൊടി എടുത്ത് വെക്കും മൂന്ന്, നാല് ദിവസം ആകുമ്പോഴേക്കും ഈ പൊടി കാച്ചും മഞ്ഞളും, കറി വേപ്പിലയും വെളുത്തുള്ളിയും, ജീരകവും ഉപ്പും ചേർത്ത് കാച്ചും .. കാച്ചിയ പൊടിയും നെത്തോലി മീൻ കറിയും ചേർത്ത് കഴിക്കണം 😋😋😋പറയാൻ വാക്കുകൾ ഇല്ല... ഇന്ന് മരിച്ചീനി കണ്ടപ്പോ വല്ലാത്ത സന്തോഷം ഒരുപാട് ഓർമകൾ പുതുക്കി ❤️❤️സൂപ്പർ നാച്ചുറൽ കപ്പ ബിരിയാണി 👌👌👌😋😋😋❤️❤️❤️തങ്കകുൽസു ❤️❤️❤️
Ponno... nostu... my mom ondkum.. kidu ayittu... njanum ondkum.. my kettion place all says kappa biriyani.. but njagde avde kannur side, ellum kappa nu paryum.. kaliyna talenu idu main anu.. aldem indakum.. i like koznju juice ayadu.. poliiiiiiiiii... yummyyy
Kappa biriyani polichu ttaaaa sherikkum...👌 Aduthath oru Thrissur style കള്ളപ്പം reciepe പ്രതീക്ഷിക്കുന്നു ...kidilan ആണ് ട്ടാ ...😋😂🤣...enuu ഒരു പാവം തൃശ്ശൂർക്കാരൻ അച്ചായൻ ..... and a well wisher of ur family ... God bless u really all Varsha u r really blessed ...
ആ കണ (കോല്) കണ്ടോ? കോട്ടയം ഭാഗത്ത് കപ്പ കുഴക്കുന്നത് അതു വച്ചാണ്. എല്ലാ വീട്ടിലും ഉണ്ടാകും. Memories... I will make Kappa biriyani this weekend. Thank you for giving a feast to those who miss Kottayam days.
ഞങ്ങൾ തൃശൂർ കാർക്ക് കൊള്ളി ബോട്ടി കൊള്ളി മുട്ട കൊള്ളി ഇറച്ചി യൊക്കെ യാണ് മെയിൻ തട്ടുകടയുടെ അടുത്തൂടെ പോയാൽ ആരായാലും അങ്ങോട്ടൊരു വലിവാണ് അമ്മാതിരി ടേസ്റ്റാ.....
കപ്പ ബിരിയാണി അടിപൊളി നിങ്ങളുടെ സ്നേഹം നിങ്ങളുടെ കൂട്ടായ്മ ഈ ചാനലിലെ ഹൈലൈറ്റ് ആണ് ഈ ചാനലിലെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഫുൾ സപ്പോർട്ട് iam new subscriber
Wow.... Njan e kazhinja week video ette ullo tta പിന്നേ... നിങ്ങൾടെ നാട്ടിന്നു ആണ് ഞാൻ first കപ്പ ബിരിയാണി കഴിക്കുന്നേ ഒരു കല്യാണ തലേന്ന് ഹോ അടിപൊളി ആയിരുന്നു 😋😋😋ഇപ്പൊ തട്ടുകടയിൽ ഇവിടെ ഒക്കെ ഉണ്ട്😁പിന്നെ ഈ നെയ്യ്‌നോക്കി വാങ്ങുന്നത് പുതിയ അറിവാണ് 👍വീഡിയൊ പൊളി😍😍😍😍😍😍😍
എന്തായാലും ഞാൻ പുതിയ ആളാണ് .. പക്ഷെ ആ കൊച്ചുങ്ങൾ രണ്ടുപേർക്കും കാരിയാപ്പില ,തുളസി എന്താണെന്നും അറിയാം ..അത് പച്ചക്കു കഴിക്കാൻ വിടുന്ന സാന്ദ്രയും കൊള്ളാം ... നാടും ,നാട്ടിലെ മണ്ണും ...ചെരുപ്പില്ലാതെ പിള്ളേർ അതിലെ നടക്കുന്നതും ഒക്കെ ഒരു അനുഭവം ആണ്... മനോഹരം ..Stay blessed
പശുയിറച്ചിയിലെ നെയ്യിന്റെ കാര്യമാണേലും 'മഞ്ഞ'യെന്ന് കേട്ടപ്പോ കാത് കൂർപ്പിച്ചും 😄 കടിച്ച് ടേസ്റ്റ് നോക്കി
'തുച്ചി'(തുളസി)യെന്ന് ഉറപ്പിച്ചും
തങ്കക്കുട്ടി ഡബിൾ റോക്സ് ❣️❣️
മുടി അങ്ങോട്ടുമിങ്ങോട്ടും മാടിയൊതുക്കി കുച്ചുമ്പിയും ഉമ്പിടിക്കുട്ടിയായി ❣️❣️
കപ്പയിറച്ചി മേക്കിങ് ഒരു കലയാണ് 👌👌
കൊതിയായിട്ട് പാടില്ല 😊😊
താടാകത്തിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന അരയന്നങ്ങളെ കാണാൻ
നല്ല ഭംഗിയാണ് .
പക്ഷേ... അതീവ ഹൃദ്യമായ
ആ കാഴ്ചയ്ക്കുപിറകിൽ അവിരാമം ചലിക്കുന്ന രണ്ട് കാലുകളുടെ അക്ഷീണ പ്രയത്നമുണ്ട് . നമുക്കത് കാണാൻ കഴിയുന്നില്ലെന്ന് മാത്രം .
അതുപോലെയാണ് തങ്കക്കൊൽസ് ❣️❣️
vlog-കൾ ഓരോന്നും . കാത്തിരുന്ന്
കാണാൻ കൊതിപ്പിക്കുന്ന കാഴ്ചകൾക്ക്
പിന്നിൽ സാന്ദ്രയും കുടുംബവും ഒരുപാട്
പ്രയത്നിക്കുന്നുണ്ടെന്ന് വ്യക്തം .
ആറ്റിക്കുറുക്കി നമുക്ക് സമ്മാനിക്കുന്ന
പത്തോപതിനഞ്ചോ മിനിറ്റുകൾക്ക്
വേണ്ടി മണിക്കൂറുകൾ ചിലവഴിക്കുന്ന
സാന്ദ്രയ്ക്കും അവരെ സപ്പോർട്ട് ചെയ്യുന്ന
ഫാമിലിയ്ക്കും നല്ലവരായ അയൽക്കാർക്കുമിരിക്കട്ടെ
ഇന്നത്തെ സല്യൂട്ട്...🌷🌹🍁🥀🌴🌾
👌👌❣️❣️
😍
എവിടെയായിരുന്നു bro
മച്ചാനേ കമന്റ് 👌
തങ്കവും മഞ്ഞയും 👋👋😍😍😍
*ആ നാട് എന്ത് രസമാണ് ഓരോ എപ്പിസോഡുകളും കാണാൻ*
Thankakkuttan has good observation skill, by looking n tasting the leaf she easily identified thulsi love you muthmaniiiiiiiiiiiiis, recipe is also good as usual, will try it
കപ്പബിരിയാണി എന്റെ favorite recipe കൊളളാം സൂപ്പർ. പിന്നെ ബീഫ് കഴിക്കുമ്പോൾ ഉണ്ടാകുന്ന കൊഴുപ്പ് കപ്പ ഇല്ലാതാക്കും. അതുകൊണ്ട് ധൈര്യമായി കഴിക്കാം. കപ്പ meat, fish ഇതൊക്കെ വെച്ചും കഴിക്കാം. തങ്കം തുളസി കഴിച്ചു നോക്കി correct പറഞ്ഞു. കൊള്ളാം കുട്ടികളിൽ ഇതുപോലുള്ള ശീലം വളർത്തുന്നത്. Supper natural തങ്കക്കൊലുസ്സ്. 👍👍👍😍😍😍😍👌
തങ്കത്തിന്റെ ആ മുടിചുരുട്ടൽ 😍😍😍😍😍😍😍😍ഇതൊക്കെ കാണുമ്പോൾ ചേച്ചിയും ആയി time spend cheyyan thonnunnu. Iove u sandra chechiiii
മുടി ചുറ്റുന്നത് കാണുമ്പഴേ ചിരി വരും. തങ്കം 😘😘
@@Asha_Jomon athe, thankakutti😘😘😘
സൂപ്പർ വീഡിയോ,, ഏറ്റവും ഇഷ്ട്ടമായത് സാന്ദ്രയുടെ. കറുത്ത ചോറാണ്, അടിപൊളി കപ്പബിരിയാണി, love u ചക്കരകളെ 🥰🥰🥰👌👌👌🙏🙏🙏
Kothamangalam karude Asiadu😋😋😋 polichu👌👌👌
കുല്സുന്റെ വർത്തമാനവും, തങ്കവും കുല്സുവും തമ്മിൽ ഉള്ള സ്നേഹപ്രകടവും ഒക്കെ എന്ത് രസമാ കാണാൻ👭.
Wilson ചേട്ടൻറെ എല്ലും കപ്പയും ഗംഭീരമായി.കൊരണ്ടി പലക ഒക്കെ ഇപ്പോഴും ഉണ്ടല്ലേ🤔#നൊസ്റ്റു.
സൂപ്പർ Vlog
Thankakolusu👩👧👧❤️
വിൽസൺ ചേട്ടൻ അടിപൊളിയാ
അതെ... ഈ vlogil പുതുതായി വരുന്ന ഓരോ ആൾക്കാരും അടിപൊളിയാ....
Adpoli kappa biriyani 🔥
Wilson Chetan is a nalan . The way he cooks is an Art. Have heard about Kappa Biryani . Nice to see this NANMAKALAL SAMRUDHTAMAYA GRAMAM .
Yzz👌❣️
😂😂😂
Hy chechi...supper video 😍😍😘chachan powlichu 😍😍😍
Thanks 🙏 ❤️🤪
അവിടെ എല്ലാവരും കൂടിയിരുന്നു വർത്തമാനം പറയുന്നത് കണ്ടിട്ടും കേട്ടിട്ടും മതിയായില്ല... ഇനിയും ഇനിയും കാണണമെന്ന് തോന്നി.... ❤️❤️❤️
Kuchumbhiii thankaam kaanan late aayi video. Thankakuttynte Thuchiii.... Parachiluu kemaayittund...kappabhiriyaaamni super Wilson chetaaaa...koode chaachante chammandhi parachiluu athilum ghambheeram
Wilson chettan polichu. Palakkaran adipoli.
Kappa biriyani is one of my all time favorite food 😍
Thankakolusu ❤️❤️
Love from 🇸🇦
We are living with you in Vandazi through your vlogs Sandra. Thank you so much..
Super... കൊതിയായിട്ടു വയ്യ...
ആഹാ വിൽസൺ ചേട്ടൻ ഞങ്ങടെ നാട്ടുകാരൻ ആണല്ലേ🥰കോട്ടയം ❣️പാല❣️💪കപ്പ ബിരിയാണി 😋
പാലക്കാരി... കപ്പ ബിരിയാണി ഇഷ്ടം.... പ്രേത്യേകിച്ചു ഞായറാഴ്ച 😋
🥰🥰
Sandradae explanation nannaayitundu.... Kettu erikkaan nalla rasamundu...💓💓
കോട്ടയkarre neelam mukki poykollutto
Beef ente mone മലയാളികളുടെ ഒരു വികാരമാ😋😋😋
good family.god bless
Pappaye thechottichu moL....Pappaye koNdoru kaRutha choRum araykkaathe kadu vaRa kaduvaRa cheytha chammathyum oNdakkikkaNm... It was a happy vlog...
Nalapachakam.. Wilson Chettan.. 👏
Super. Vazhayil kazhikkamairunnu. Njangal anganeya kazhikkaru ellum kappayum👌👌
അല്ലെങ്കിലും പാലക്കാര് പൊളിയാ 👌👌👌
ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് മരിച്ചീനി ഒരു വീക്നെസ് ആണ്. ചീനി അറിഞ്ഞിട്ട് കഴുകുന്ന വെള്ളം തെളിയാൻ വെക്കും അടിയുന്ന ചീനി പൊടി എടുത്ത് വെക്കും മൂന്ന്, നാല് ദിവസം ആകുമ്പോഴേക്കും ഈ പൊടി കാച്ചും മഞ്ഞളും, കറി വേപ്പിലയും വെളുത്തുള്ളിയും, ജീരകവും ഉപ്പും ചേർത്ത് കാച്ചും .. കാച്ചിയ പൊടിയും നെത്തോലി മീൻ കറിയും ചേർത്ത് കഴിക്കണം 😋😋😋പറയാൻ വാക്കുകൾ ഇല്ല... ഇന്ന് മരിച്ചീനി കണ്ടപ്പോ വല്ലാത്ത സന്തോഷം ഒരുപാട് ഓർമകൾ പുതുക്കി ❤️❤️സൂപ്പർ നാച്ചുറൽ കപ്പ ബിരിയാണി 👌👌👌😋😋😋❤️❤️❤️തങ്കകുൽസു ❤️❤️❤️
ചാച്ചന്റെ രാജാവേ എന്നുള്ള ആ വിളി... ആഹാ... അടിപൊളി ആണ് 👌👌👌👌🥰🥰🥰🥰😍😍😍😍
Thanks 🤪
ദേ ചാച്ചന്റെ റിപ്ലൈ...🥰🥰🥰...
Amme..😋kothippich😋😋😋😋sringari kuchumbi mudi othukiyath polich😘thochi thankunu pandeee...wkness anallo😘😋
Thankam kulsu enth cute aa kanan.
Wilson chettay pwoli.
🤣🤣
The soul of india lives its in village....ur bonding with neighbours are incredible...love u all..
Chechiii....inn nannayi melinja pole und😍
ഉരുളയക്ക് ഉപ്പേരി കണക്കിന് മറുപടി കാച്ചുന്ന പപ്പയ്ക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
കപ്പ സ്പെഷ്യൽ കൊള്ളാം..👌🥰🥰
Super kappa biriyani
എന്റമ്മോ !!! എന്റെ alltime favourite
സാന്ദ്ര ടെ സംസാരം കേൾക്കാൻ നല്ല രസം
INTERVIEW kandirunnu........
ചേച്ചി വർഷക്ക് കൊടുത്ത Guidance adipoli.... really hats off youuuuuuu chechiii.... God bless you...
Palakkari. Kappabiriyani kothychiyaya njan🤩🤩
Wilson cheattanil oru chef olinnju kidappundu,nice video.
Super chechiii..epol chechii de videos kannunne nte oru daily routine ayii marii❤️❤️😍😘😘😘
സാന്ദ്രചേച്ചി നമ്മൾ ഇടുക്കിക്കാര് നിങ്ങടെ അയൽക്കാരണെ , നമ്മൾക്കും കപ്പബിരിയാണി പെരുത്തു ഇഷ്ടമാണ് 😍
Ellum kappayum my favourite 😋😋😋😋
Sandra, wilson chettante adipoli pachakom,enta oru kaivazhakkom,polichutto
കലക്കി..... നാളെ neram വെളുക്കാൻ wait ചെയ്യുന്നു. എല്ലും കപ്പയും ഉണ്ടാക്കാൻ.. കൊതിവന്നിട്ടു വയ്യ
Wilson chettane angu ishtapettu👌👌
Salad( without curd )and kattan chaaya...best combo with kappa biriyani...🤤😋
Ponno... nostu... my mom ondkum.. kidu ayittu... njanum ondkum.. my kettion place all says kappa biriyani.. but njagde avde kannur side, ellum kappa nu paryum.. kaliyna talenu idu main anu.. aldem indakum.. i like koznju juice ayadu.. poliiiiiiiiii... yummyyy
Perfectooo👌👌ഞങ്ങൾ ഇതിനെ ഇല എന്ന് പറയും വര്‍ഷ rocksss😎😎 video കണ്ടു kazhinjapo vaayelu full salivation aayi poyi🤤🤤love frm tcr 😘 🥰 😍
Thanks
Wilson chetanum kunjungalum super love from Hongkong
❤️
Kappayum ellum koode thankakolusum polichu
Katta waiting arn.... love u chechei..
Wilson chettente kappabiriyani adipoli.thenga cherthullath first-time kanunatha.tasty
പൊളിച്ചല്ലോ, നമ്മൾ കാണാൻ വൈകിപ്പോയി 😍
Kappa biriyani kandit kothi varunnu....njn try chaythit parym♥️
വിൽസൺ ചേട്ടൻ 👌👌സൂപ്പർ കുക്കിംഗ്, ചാച്ചനെ കൊണ്ട് ഒരു ചമ്മന്തി അരപ്പിക്കണം, 😜, കുട്ടിപട്ടാളം ✌️♥️♥️♥️
പെട്ടെന്ന് തീർന്നുപോയി 😔
അടിപൊളി 👌അടിപൊളി 👌
Nammal ktm karude swantham kappa biriyani😋.kappa biriyani undakkunnathu kandal ariyam wilson chettan oru adipoli cook aanennu👍. Thankam, kulusu😘😘😘😘😘😘😘chacha.......👌👌👌👌👌👌👌👌👌
Kappa biriyani polichu ttaaaa sherikkum...👌
Aduthath oru Thrissur style കള്ളപ്പം reciepe പ്രതീക്ഷിക്കുന്നു ...kidilan ആണ് ട്ടാ ...😋😂🤣...enuu ഒരു പാവം തൃശ്ശൂർക്കാരൻ അച്ചായൻ ..... and a well wisher of ur family ...
God bless u really all
Varsha u r really blessed ...
Wilson chettan te nala pachakam kalakii.kappabiriyani👍 adyamai Kappa iriyani mumbai Sneha hotelinnu kazhichathu orma vannu.eppozhum vayil vellam varunnu.pinne chachantem ummiden,Wilson chettantem beefinem Kappa yem kurichulla study class adipoli.beeef anganokkeyanu vangendathu ennarillarinnu.achunte dance❤️ varshaku ela ennenkilum ariyallo😁thankamthinte adikarikamaya mmm..mmm ithu thulasiya kari veppilayannu paranju veroral aa vazhi chammi pona kandu😁😘pinne kulusumbiiiiiii kanichi thanna kondu marathinte kunjine adyamai kandu.ayalpakka Sneha gal kuranju varunna ee samyathu ayal veetil poi food undaki kazhichathu puthiyoru thudakkamai❤️😘 ellavarum kandupadikatte. Chacha chammanthi tharane vadazhi varumbo😘😁😉
Thanks
innathe recipe spr ayirun chechi...wilson unclin oru shake hand tharunnu sprnatural familyk vendi ee recipe dedicate chythathin..cooking kand rasich irunapo athinidayil kolusinte jamanthi poo ayitulla entry kandapo oru ushaar thooni petan..thankakolusnte chedikadolulla idapedal nanayirun rasayirun athoke....
ആ കണ (കോല്) കണ്ടോ? കോട്ടയം ഭാഗത്ത് കപ്പ കുഴക്കുന്നത് അതു വച്ചാണ്. എല്ലാ വീട്ടിലും ഉണ്ടാകും. Memories... I will make Kappa biriyani this weekend. Thank you for giving a feast to those who miss Kottayam days.
Oh superbpolichu
ഞങ്ങൾ തൃശൂർ കാർക്ക് കൊള്ളി ബോട്ടി
കൊള്ളി മുട്ട
കൊള്ളി ഇറച്ചി യൊക്കെ യാണ് മെയിൻ തട്ടുകടയുടെ അടുത്തൂടെ പോയാൽ ആരായാലും അങ്ങോട്ടൊരു വലിവാണ് അമ്മാതിരി ടേസ്റ്റാ.....
Yes
അതേ... അങ്ങോട്ട് ഒരു വലിവാ 😄😄
നമ്മുടെ നാട്ടിലെ എല്ലും കപ്പേം...
ഞായർ സ്‌പെഷ്യൽ...👍👍👍
Thankakolus nte oru special video edamooooo
Thankam kuchumpiii njangalkkum kittti oru nayakuttiyeee 🐕 arum nokkan illathe kittiyatha upeshikkanum thoniyillaaa enthayalum njagalum avale thakam kuchuu vilikkunna pole archakutii enna vilikkunnee
Thakamkuchumpiii ummmahhh 😘😘😘😘😘
Adipoli😍
തങ്കത്തിന് തുളസി നല്ല ഇഷ്ടനല്ലേ 👍👍😍
പശു ഇറച്ചിയെ പറ്റിയും ബീഫ് നെ പറ്റിയും പറഞ്ഞ അറിവ്നു thanks.മണ്ണിനെ ചെടികളെ അറിഞ്ഞു വളരുന്ന മക്കൾ.
Kappa biriyani super, kappa meen comboykku inganoru gunavumundennu pandethevarivanu athu ellarkkun pakarnnathil 👍
Ivide njangalku Kappa biriyani ennu paranju tharunnathu Kappa biriyani allaanuu ipol manasilayiii....... Enthayalum.. Vedio polichui.... 🥰🥰
Sandhya ayappol kothippichu kalanju Mmm saramilla njagal eppozhum undakkunnatha kappa super. Enikum twins anu (girls) ippol valuthayi Btech kazhinju nilkkunnu.ente makkalude pet name ponnu,muthu.thankam,kulsu midukkikal.God bless Sandra,chacha, ummi, makkals ...ummmmaa..😙😙💕💕❤❤
Chechi vandazhi palakakd alle
Chechi irachi vegam venthukittan oru nullu uluva cherthal mathi
Kappabiriyani + salad 😋😋
Super 😋🤘👌
ഇടയ്ക്കുള്ള വർഷയുടെ കമന്റ് കേട്ട് ഒരുപാട് ചിരിച്ചു
എല്ലും കപ്പയും നമ്മടെ ഇഷ്ട വിഭവം.
സൂപ്പർ 👋👋
Ella livum kanunum comments idum but ithuvare vaychittilla😭😭 but iniyum kanum thankavum kolusum uyiraaaaa😘😘❤️❤️
Pala special kappa biriyani🥰🥰
Love from pala❤️
കപ്പ ബിരിയാണി അടിപൊളി
നിങ്ങളുടെ സ്നേഹം നിങ്ങളുടെ കൂട്ടായ്മ ഈ ചാനലിലെ ഹൈലൈറ്റ്
ആണ് ഈ ചാനലിലെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്
ഫുൾ സപ്പോർട്ട്
iam new subscriber
Sandra chechike oru cute sister kittiyallo
Wow.... Njan e kazhinja week video ette ullo tta പിന്നേ... നിങ്ങൾടെ നാട്ടിന്നു ആണ് ഞാൻ first കപ്പ ബിരിയാണി കഴിക്കുന്നേ ഒരു കല്യാണ തലേന്ന് ഹോ അടിപൊളി ആയിരുന്നു 😋😋😋ഇപ്പൊ തട്ടുകടയിൽ ഇവിടെ ഒക്കെ ഉണ്ട്😁പിന്നെ ഈ നെയ്യ്‌നോക്കി വാങ്ങുന്നത് പുതിയ അറിവാണ് 👍വീഡിയൊ പൊളി😍😍😍😍😍😍😍
Thankam Tulsi rujichathaanu super than biriyaani
@@PriyaKumar-rt4is v hhhnnxgbbm
Q
മുടങ്ങാതെ കാണുന്ന ഒരേയൊരു you tube channel😘😘😘❤️❤️❤️❤️
ഞാനും 👌👌
Njanum😄
നമ്മൾ പാലാക്കാരുടെ ദേശീയ ആഹാരമാണ് എല്ലും കപ്പയും 😋😋😋😋😋😋😋😍😍😍... Yummy.... Bt... ഞാൻ non കഴിക്കില്ല 😓
സത്യം പറയാലോ ഞാൻ ഇപ്പോൾ സാന്ദ്ര ചേച്ചിടെ അല്ല ചേച്ചിടെ പപ്പയുടെയും മമ്മയുടെയും fan aanu 🥰🥰🥰🥰🥰🥰
Karinjathanenkilum ummik vayyathayapo makkalk choru vechu kodukan kattiya manassinu oru salute. Sthreekale bahumanikunna chachante manassu kand daivam veeduniraye penkuttikale nalki.bhagyavan.varsha vaya thurannal comedy anallo ipol.kunjikaludeyum achusinteyum pankalitham innu kuravayirnu.kappabiriyani pachakam kanichu thanna wilson chettanu orupad nandi.achunte " pattikum poochakum cancer" ipo ella kuttikalum padunnath kelkam.njangalde vypinilum
Chechi sherikum kottayamkariyano?Enthayalum kappabiriyani kanditu kothiyavunnu😋😋 chechiku black dress ishtamano? Ente replyku ennum pincheyunathinu orupadu santhosham💝💝
Super natural
എന്തായാലും ഞാൻ പുതിയ ആളാണ് .. പക്ഷെ ആ കൊച്ചുങ്ങൾ രണ്ടുപേർക്കും കാരിയാപ്പില ,തുളസി എന്താണെന്നും അറിയാം ..അത് പച്ചക്കു കഴിക്കാൻ വിടുന്ന സാന്ദ്രയും കൊള്ളാം ... നാടും ,നാട്ടിലെ മണ്ണും ...ചെരുപ്പില്ലാതെ പിള്ളേർ അതിലെ നടക്കുന്നതും ഒക്കെ ഒരു അനുഭവം ആണ്... മനോഹരം ..Stay blessed
Thanks
Dty kazhije vishanne vannappo dhe kekkunnuu kappayum ellum karym vegm thannae oder chaithuuu.. chechik kothivannath polae njglkum sahikan pattilaaaa🥰🥰🥰
ഞങ്ങൾ ഇടുക്കിക്കാർക് എല്ലും കപ്പേം ഒരു വികാരമാണ്
പൊളിച്ചു 👍
Namude pala special Kappa biriyani
Kothipikuna recepieyumm koode nmdey mwthmanizumm😍😘😙😗😋
Kothippikkalle Sandre.. 😋😋😋
കൊതിയായി പോയി എന്റെ ചേച്ചി.try ചെയ്തു നോക്കാം
Kappa kku thenga varutharachal superaaa
Sandra Chechi you are so luck engane oru chacha ne kitiliyo muthumanis love you ❤️❤️❤️👍🥰
അതേ... ആ ഫാമിലി മൊത്തം പൊളിയാണ് 👌❣️
Muddi othukkunnath enteae ponnnooo😍😍😍😍😍😍