കൊടിത്തൂവ... പ്രത്യേകിച്ച് മഷിത്തണ്ട് തോരൻ വെക്കാന്നുള്ളത് സൂപ്പർനാച്ചുറൽ അറിവായിരുന്നു 👌👌 കുച്ചുമ്പീന്റെ ഉണ്ണിയാർച്ചഹെയർസ്‌റ്റൈൽ അമ്പമ്പോ ഒരു രക്ഷേം ല്ല 😊😊 നിമിഷാർദ്ധത്തിനുള്ളിൽ തങ്കക്കുട്ടിയുടെ മുഖത്ത് വന്നുമായുന്ന ഭാവങ്ങളെപ്പറ്റി ഒറപ്പായിട്ടും ഒരുദിവസം എട്ടുവരി ഞാനെഴുതും 😄😄 ഉമ്മിയുടെ നാടൻ പാചകവും👌❣️ ചാച്ചന്റെ തനി നാടൻ വാചകവും 😉😄 സംഗതിഉഷാറോടുഷാറ് തന്നെ👌❣️ പറയാതെ വയ്യ...!❣️❣️ ആദിമകാലങ്ങളിൽ നൂറുകണക്കിന് നൂറ്റാണ്ടുകൾ മനുഷ്യൻ പാറപ്പുറത്തും വൃക്ഷശിഖരങ്ങളിലും രാപാർത്തിരുന്നുവെന്ന് ശാസ്ത്രം വിശദീകരിക്കുന്നു . പിന്നീട് അല്പംകൂടി സൗകര്യപ്രദമായ ഗുഹകളിലും മരപ്പൊത്തിലും പാറയിടുക്കുകളിലും അന്തിയുറങ്ങിയിരുന്ന മനുഷ്യർ വിവിധ ഗോത്രങ്ങളായി വേർപിരിഞ്ഞ് തങ്ങളുടെ ഇടയിൽ ഒരു തലവനെ കണ്ടെത്തി അയാളുടെ കീഴിൽ കൂട്ടമായി പാർക്കുകയാണ് ചെയ്തുവന്നിരുന്നത്...! ആ വാസനകൊണ്ടായിരിക്കാം ഇപ്പോഴും മനുഷ്യർ തങ്ങളുടെ അഭിരുചിക്കനുസരിച്ച് മതപുരോഹിതർ.., രാഷ്ട്രീയനേതാക്കൾ.., സൂപ്പർസ്റ്റാറുകൾ.., രാജകുടുംബാംഗങ്ങൾ തുടങ്ങിയവരെ നേതാക്കളായി തിരഞ്ഞെടുത്ത് അവരുടെ തണലിൽ വ്യത്യസ്ത കൂട്ടങ്ങളായി ചിതറിനിൽക്കാൻ ആഗ്രഹിക്കുന്നത്...! ഇന്നലെ top fans ആയ Arya Ananya❣️ Arunima Murali❣️തുടങ്ങി വേറെ പലരും പറഞ്ഞതുപോലെ.. "സൂപ്പർ നാച്ചുറൽ ഫാമിലി" 👌❣️എന്നൊരു കൂട്ടമായി നമ്മളും മാറിത്തുടങ്ങിയിരിക്കുന്നു...!❣️❣️ അനാവശ്യതർക്കങ്ങളും.., വാഗ്വാദങ്ങളും താൻപോരിമയുമില്ലാത്ത.., സ്നേഹം കിട്ടണമെന്നും നൽകണമെന്നും ആശിക്കുന്ന.., സമാധാനവും ശാന്തതയും കാംക്ഷിക്കുന്ന.., പ്രകൃതിയെ സ്നേഹിക്കുകയും.., പ്രകൃതിഭാവങ്ങളോട് കൂടുതൽ ചേർന്ന് നിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കുറച്ചുപേർ ഇവിടേയും ഒരുമിച്ചുചേർന്നിരിക്കുന്നു...! എവിടെയും തലയുയർത്തിനിന്ന്... അന്തസ്സോടെ നമുക്കൊരോരുത്തർക്കും പറയാം ഞാനും 'സൂപ്പർനാച്ചുറൽ'👌👌❣️ കുടുംബാംഗമാണെന്ന്...!!
മഷിതണ്ട് കൊണ്ടും തോരൻ വെക്കാമെന്ന് കാണിച്ചു തന്ന ഒരു വെറൈറ്റി വ്ലോഗ് ആയിരുന്നു ❤️. രതീഷേട്ടൻ കമന്റിൽ മെൻഷൻ ചെയ്തത് കണ്ടപ്പോ സന്തോഷായ്ട്ടോ 😍😍. സൂപ്പർനാച്ചുറൽ ഫാമിലി❤️
പഴയ കാലം ഒന്നും എവിടെയും പോയതല്ല ,ഇന്നത്തെ ലോകത്തോടൊപ്പം എത്തിപ്പെടാൻ നമ്മളെല്ലാവരും വഴി മാറി ഓടിക്കൊണ്ടിരിക്കുക ആണ് എന്നതാണ് സത്യം.അതുകൊണ്ട് ആണ് ഇതെല്ലാം നമുക്ക് nostalgia ആയത്. കാലത്തിന്റെ വിസ്‌മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ സങ്കടപ്പെടുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ടെന്ന് ഓര്മപ്പെടുത്തുക ആണ് ഓരോ Supernatural Vlog ഉം.
ഈ വെള്ളത്തണ്ട് എന്റെ വീട്ടിൽ ഉണ്ട് പക്ഷെ ഞാൻ ഇതു പറിച്ചുകളയുകയാണ് ചെയ്യാറ് ഇതു തോരൻ വെക്കുമെന്ന് ആദ്യമായിട്ടാ അറിയുന്നത് ഇനി ഒന്ന് ട്രൈ ചെയ്യാം സൂപ്പർ വീഡിയോ
ഉമ്മി..... എല്ലാം പറിച്ചു തോരൻ വയ്ക്കുവാ ആ പറമ്പു ഫുൾ ക്ലീൻ ആക്കുവാ ഒന്നും കാളയുന്നില്ല...വളരേ നല്ലതാ ട്ടോ😍😍😍😍😍ഉമ്മിടെ സ്വന്തം ചാച്ചൻ 😍😍😍😍ആ കള്ളിചെടി വെച്ച് സ്‌ലൈറ്റിൽ മാക്കുന്ന നൊസ്റ്റു മണം ഹോ കൊതിയാവ😋😋😋നൊസ്റ്റു മണം ഉള്ളൊരു ഉണ്ടോ???😍😍😍😍
ദീപാവലിക്ക് വേണ്ടി വീട് ഒരുക്കുന്ന ഒരു ക്രിസ്ത്യൻ കുടുംബം. അഭിനന്ദനങ്ങൾ.salute your family. എന്റെ വീട്ടിൽ ഓണം, ക്രിസ്മസ് നു മാത്രമേ ഇങ്ങനെ പരിസരം വൃത്തിയാക്കി ആഘോഷിക്കാറുള്ളു. വിഷു വിന് കൈനീട്ടം കിട്ടും. അല്ലാതെ മറ്റൊരു ആഘോഷം ഇല്ല. മഷിത്തണ്ട് ഞങ്ങളുടെ സ്ഥലത്തു കയ്യാല പുളി എന്നാ പറയുക. കുട്ടിക്കാലത്തു ഇത് പറിക്കാൻ മത്സരം ആയിരുന്നു. ഇത് തോരൻ വയ്ക്കാൻ പറ്റും എന്നറിയിലായിരുന്നു. സാന്ദ്ര ചേച്ചിയുടെ വീഡിയോ ഓരോ എപ്പിസോഡ് ഉം ഓരോ അറിവാണ്. കഴിഞ്ഞ വ്ലോഗ് ഇൽ ബീഫ് നെ പറ്റി പറഞ്ഞ അറിവ്, അത് ആദ്യമായി ആണ് അറിഞ്ഞത്. Thanks.
ഇലത്തോരൻ ആരോഗ്യത്തിന് വളരെ നല്ലതാണെന്നു കൊച്ചു കുട്ടികളായി ഇരിക്കുമ്പോൾ തന്നെ പഠിപ്പിച്ചും ശീലിപ്പിച്ചും കൊടുക്കുന്ന കണ്ടപ്പോൾ സന്തോഷമായി.. ഇലത്തോരൻ ഒത്തിരി ഇഷ്ടമാ 🥰. ആഴ്ചയിൽ ഒരു ദിവസം എങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തണം 🥰🥰. മഷിത്തണ്ട് തോരൻ ആദ്യമായിട്ടാ കാണുന്നെ.. സ്കൂളിൽ പോകാൻ നേരം മഷിത്തണ്ട് പറിക്കാൻ കയറി എത്രയോ വട്ടം താഴെ വീണു മുട്ടുപൊട്ടിയത് ആദ്യമേ ഓർമയിൽ വന്നു 🥰..ഈ വിഭവം ഉറപ്പായും പാചകം ചെയ്തു നോക്കും.. ചൊറിയണം തോരൻ നല്ലതാ, സൂപ്പർ രുചിയാണ്. ചാച്ചന്റെയും ഉമ്മിയുടെയും കൊച്ചു വർത്താനം കേൾക്കാൻ നല്ല രസമാണ് 🥰.തങ്കക്കൊലുസു ചക്കരയുമ്മ 😘😘🥰
പ്രകൃതിയിലെ വിവിധ അറിവുകളും, കവുങ്ങിൻ പാളയുടെ ഗന്ധവും, സ്നേഹത്തോടെ വിളമ്പിയ മഷിത്തണ്ട് തോരനും ഞങ്ങൾക്ക് പകർന്നു നൽകിയ ഉമ്മിക്കും, ചാച്ചനും, സാന്ദ്രക്കും, തങ്കകോൽസുവിനും ഒരായിരം സ്നേഹപുഷ്പങ്ങൾ 🌹🌹🌹
മഷിത്തണ്ട് കൊണ്ട് തോരൻ ഉണ്ടാക്കുന്നത് പണ്ട് അമ്മയ്ക്കൊന്നും അറിയാഞ്ഞത് ഭാഗ്യം അല്ലേൽ സ്ലേറ്റ് കഴുകൽ സീൻ ആയേനെ 😜😜കഴിക്കാൻ ഇതിനു smell ഉണ്ടെന്നു കേട്ടിട്ടുണ്ട്.....
Ente kulsumba Thankakutty kothipikkalleee.... First time hearing mashitandu toran. Will definitely try...... Chaachuuuu, Ummi, kunjaata, Sandra dear, kunjaata s amma all super. Kulsumba supernatural kaikond kanikunatu kaanan nalla rasamundaayirumnu. And Thankakutty aareyum mind cheyillaaaa...... 😍😍😍😘😘
എന്നും ഇങ്ങനെ വീഡിയോ ഇടുന്നതിനു ഒരുപാട് നന്ദി... നിങ്ങളെ ഒക്കെ ഇപ്പോൾ എന്റെ കുടുംബത്തിലെ ആളുകളെ പോലെയാ കാണുന്നത്... അതുകൊണ്ട് ഒരു ദിവസം പോലും കാണാൻ ഇരിക്കാൻ പറ്റില്ല
ഈ ചാച്ചന്റെയും ഉമ്മിയുടെയും മകളായ സാന്ദ്ര ചേച്ചി simple person ആയില്ലെങ്കിലേ അത്ഭുതം ഉള്ളു.......കുടുംബം മുഴുവൻ എളിമയും സഹജീവികളോട് സ്നേഹം ഉള്ളവരും ആണ്.... എല്ലാരേയും ദൈവം രക്ഷിക്കട്ടെ...... god bless you and your family 🙏🙏🙏🙏🙏🙏🙏🙏
പറമ്പിൽ നിന്ന് തുടങ്ങിയ ഇന്നത്തെ വ്ലോഗ് കാണാൻ തന്നെ ഒരു സുഖമായിരുന്നു❤️. 3:31 ചാച്ചനും ഉമ്മിയും പൊളി couple ആണുട്ടോ ❣️. ഉണ്ണിയാർച്ചെയും (കുൽസുമ്പി) എട്ടുവീട്ടിൽ ഉമ്മിണി തങ്കയും രണ്ടാളും ചക്കര മുത്തുമണികൾ ആണ്😘. 13:50 അടിപൊളി 😂😂. 22:05 കുൽസുമ്പി ഉപ്പേരി വാങ്ങാൻ രണ്ട് കയ്യും കാട്ടി നിക്കണത് കാണാൻ അടിപൊളി ആയിരുന്നു😘😘..
ഇന്നത്തെ വീഡിയൊ കണ്ടപ്പോള് ഉമ്മിയെ പോലെ ഞാനും ഒരു നിമിഷം പഴയ സ്കൂൾ കുട്ടിയായി.മഷി തണ്ട് ന് ഞങളുടെ നാട്ടില്(കൊല്ലം ജില്ല) വെറ്റ പച്ച എന്ന് പറയും.സ്കൂളില് കൊണ്ട് പോകുന്ന ബാഗില് മഷി തണ്ട് എന്ന വെറ്റ പച്ച, കല്ല് പെൻസിൽ,slate നെല്ലിക്ക,പുസ്തകത്തിന്റെ പേജ് ന ഇടയില് സൂക്ഷിച്ച് വച്ച മ യില് പീലി, നെല്ലിക്ക, പിന്നെ വഴിയില് നിന്ന് കിട്ടുന്ന തെറ്റി പഴം തുടങ്ങി എന്തെല്ലാം സാധനങ്ങൾ ആണ് .AEO സ്കൂൾ inspection ന് വരുന്ന ദിവസം slate മഷിത്തണ്ട് കൊണ്ട് നന്നായി clean ആക്കി കൊണ്ട് പോകുന്ന ആ കാലം തിരിച്ചു വന്ന പോലെ ഒരു feel. എന്റെ മോളെ വീട്ട്‌ലു കുഞ്ഞാറ്റ എന്നാണ് വിളിക്കുന്നത്.കുഞ്ഞാറ്റ ചേച്ചി എന്ന് തങ്ക kolusu വിളിക്കുന്നത് കേൾക്കാൻ രസമാണ്.എന്റെ മോള് വലിയ കുട്ടിയാണ്( Bsc Agriculture student ആണ്).നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം എന്ന ചൊല്ല് തികച്ചും ശരിയാണെന്ന് തോന്നുന്ന വീഡിയോ കള് ആണ് Super natural ല് ഇൗ കാഴ്ചകൾ കാണാൻ എന്നും കാത്തിരിക്കുന്നു
ഉമ്മി സൂപ്പർ 😍😍മഷിതണ്ട് കൊണ്ടുള്ള തോരൻ ആദ്യം ആയാണ് കേൾക്കുന്നത്. എന്തായാലും ഇത് ഞാൻ ഉണ്ടാക്കി നോക്കും ഉമ്മി, ഇതുപോലുള്ള variety dishukal ഇനിയും prethekshikunnu
ഉമ്മിടെ പാചകം അടിപൊളി. മഷിത്തണ്ട് തോരൻ വയ്ക്കാൻ നല്ലതാന്ന് പുതിയ അറിവാണ്. എല്ലാരും അടിപൊളി. തങ്കത്തെകൊണ്ട് മഞ്ഞൾ പൊടി ഇടിക്കണ്ടതായിരുന്നു. കുൽസുന്റെ കറിയപ്പില വേണ്ടന്ന അറിവും so cute🥰🥰🥰. ചാച്ചൻ as usual suuupppeerrr🥰Love you all 🥰🥰🥰🥰
Ummi njangale njettichondirikkuvanallo. Njangalokke ithu parichu kalayaranullu inganoru use undu ennad oru super natural arivan 😍 Surely we try this recipe. Thangakolussin ishtayittundel pinne veroru pareekshanathinte avashyamilla . Thulasiyila kazhikkunne kandit ente monum ippo thulasiyila kazhikkum 🥰 Ummini Thankoo and Ummu kulusoo😘😘😘😘😘😘 Chacha and family down to earth peoples 🥰🥰🥰🥰🥰 love you all🤗😍😍😍😍😍😍😍
ummi is awesm...i didnt understand wt d leaf is...watever it mayb...looks temptin d wy it ws cooked n hw d lil hands were stretched askin fr more...as usual in between chachans epic counters...😆👌
ഉമ്മി ഇന്ന് എന്റെ ആ പഴയ കുട്ടികാലത്തെ ഒന്നാം ക്ലാസ്സിൽ കൊണ്ടു പോയിരുത്തി സ്ലേറ്റ് തുടപ്പിച്ച്, രണ്ടടിയും വാങ്ങി തന്നു. ഓർമ ഒരു നനുത്ത സുഖമുള്ള ഓർമ 👌പുതിയ അറിവ്, മഷിത്തണ്ട് തോരൻ. ഉറപ്പായും നാളെ തന്നെ വയ്ക്കും, 👍 ചാച്ചനും ഉമ്മിയും തമ്മിലുള്ള കെമിസ്ട്രി പോലെയാണ് തങ്കവും ഉമ്മിയും, ♥ തങ്കം പേരുപോലെ തങ്കം പിടിച്ചതാണല്ലോ, ടൊമാറ്റോ മുഴുവനും കൊലുസുമ്പിക്കും അമ്മയ്ക്കും കൊടുത്തു real love girl😍 കൊലുസു 😍camera man സാന്ദ്രയുടെ മുഖം ഇന്ന് കണ്ടില്ല 🙄 അങ്ങനെ വീണ്ടും supernatural family സൂപ്പറായേ ♥♥♥♥🤩തങ്കം തോരൻ taste ചെയ്തപ്പോൾ സൂപ്പർ 🤩തങ്കത്തിന്റ ഉമ്മിയല്ലേ വച്ചത് സൂപ്പർ ആകാതെ വരുമോ...😍😄♥♥♥👍
ഞാൻ ആദ്യമായിട്ട് കാണുവാ മഷിത്തണ്ട് കൊണ്ട് തോരൻ.. ഉമ്മി പൊളിയാണ്.. ചേച്ചിയോട് ആണ് നന്ദി പറയേണ്ടത്. ഈ ചാനൽ തുടങ്ങിയില്ലെങ്കിൽ ഇതൊന്നും അറിയാൻ പറ്റില്ലാലോ. പ്രേത്യേകിച് young ജനറേഷന് 😘 ഞാനും സൂപ്പർ നാച്ചുറൽ ഫാമിലി ആയി ❤️
Valiya palleel eecha keriyapole ...aa dialogue enikk eshtappettu chechi Enthayalum nature aayitt ezhukichernulla life alle, buy a few vechur / kasaragod dwarf cows. Zero budget, Pure milk and organic fertilizer for farming .....your a great motivator chechi keep igniting our Spirit to go back to nature every day... Love your thanka kolusu💕💕
സാന്ദ്ര ചേച്ചി സൂപ്പർ സൂപ്പർ🥰 യുമ്മി🥰 സൂപ്പർഅനാട്ടോ ഒരു രക്ഷയുമില്ല എത്ര വെറൈറ്റി കുക്കിംഗ് ആണ് ഞങ്ങൾക്കു കാണിച്ചു തരുന്നത് കണ്ടു ഇരിക്കാൻ എന്തു രസം ആണന്നു അറിയോ സൂപ്പർ ആണ് ചേച്ചി ഞാൻ ഇപ്പൊ ഖത്തറിൽ ആണ് സൂപ്പർ നാച്ചുറൽ തങ്കയും കൊലുസുമ്പി കാണുമ്പോൾ മനസിൽ വല്ലാത്തൊരു സന്തോഷം ആണ് സാന്ദ്ര ചേച്ചി 🥰 നാട്ടിൽ കൊച്ചി ആണ് വീട് അവിടേ കുപ്പിപച്ച എന്നാണ് പറയുന്നത് ഇതു വെച്ച് തോരൻ ഒക്കെയ് ഉണ്ടാകുമോ എന്നു ഇപ്പോഴാ മനസിലായത് അല്ലെങ്കിൽ പണ്ട് കളിക്കുന്ന സ്ഥലത്തു നിന്നും എന്നു വീട്ടിൽ പറിച്ചു കൊണ്ട് പോയന്നേ 😊എന്തായാലും യുമ്മി പൊളിയാണട്ടോ ചേച്ചി പച്ചപ്പ് ആയ സ്ഥലത്തു നിന്നും പ്രഗൃതി രമണിയമായ നല്ല നാടൻ ഫുഡ് കായച്ച വെക്കുന്ന ചേച്ചി കുടുബത്തിനും മറ്റു എല്ലാവർക്കും പല അറിയാത്ത കാര്യം ഒക്കെയ് കായച്ച വെക്കുന്ന നല്ല മനസിന് വലിയ ഒരു താങ്ക്സ് ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰 പിന്നാ ചാച്ചയും,ഉമ്മിണി തങ്കയും കൊലുസുമ്പിയും കുഞ്ഞാറ്റ എല്ലാവരും കുടി ആയപ്പോൾ കളർ ഫുൾ ആയി ചേച്ചി കണ്ടപ്പോൾ തന്നേയ് മനസിന് ഒരു കുളിർമ്മ തോന്നി കൂട്ടിൽ കയറിയതും, തങ്കതക്കാളി കൊണ്ട് വന്നു കൊടുത്തതും, ഉജാൽ ആട്ടിയതും, അതിൽ മുറം വെച്ച് ആട്ടിയതും എല്ലാം മൊത്തത്തിൽ ഒരു സൂപ്പർ നാച്ചുറൽ ആയിരിന്നു ചേച്ചി ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നു മുത്തുമണികളുടെ സൂപ്പറാ ആന്റിക്ക് ഇഷ്ട്ടയെ 😘പിന്നെ ഉൗണ് കഴിഞ്ഞിരിക്കുന്ന ചന്തുവും സുന്ദരീ ഉമി കൂടെ വ്ലോഗ് കലക്കി പൊടിച്ചു തിമർത്തു and Above all Love you Sandra for giving us such a visual treat😍
പണ്ട് സ്ലേറ്റ് മായ്ക്കാൻ ഇത് പറിച്ചോണ്ട് പോയിട്ടുണ്ട് കറി വക്കാൻ കൊള്ളാം എന്ന് ഇപ്പോഴാ അറിയണേ ... കാടുപോലെ പറമ്പിൽ നിറഞ്ഞപ്പോ ഉണ്ടായിരുന്നതത്രയും പറിച്ചു കളഞ്ഞല്ലോ ചേച്ചി 😔😔കുറച്ചു മുന്നേ കൂടെ ഈ റെസിപ്പി പറഞ്ഞു തരാമായിരുന്നിലേ ചേച്ചി ഇനിയിപ്പോ അടുത്ത മഴക്കാലം വരെ നോക്കിയിരിക്കണം ഈ സൂപ്പർനാച്ചുറൽ റെസിപ്പി ഉണ്ടാക്കണേൽ 👌👌ഉമ്മി ചൊറിയണത്തിന്റെ ഇല കറി വെക്കുമെന്ന് പറഞ്ഞല്ലോ അതും പുതിയ അറിവാണ്... ഉമ്മി നല്ലൊരു നളപാചകയാണ് 🥰🥰😍😍👌👌
ഉമ്മിയുടെ nostu പറച്ചിലും...ചാച്ചൻ ഉമ്മിയെ സുന്ദരി എന്ന് പറയുമ്പോ ഉമ്മിയുടെ ചിരി 🤗👌 ന്തെല്ലാം കാര്യങ്ങളാണ് ഉമ്മി ഇന്ന് പങ്കുവച്ചത് 🤗🤗💕 Aattummanammele ഉണ്ണിയാർച്ചയും... ഉമ്മിണിതങ്കയും 😂👌👌 കാര്യം മഷിത്തണ്ട് ഉമ്മി നേരത്തെ പറിക്കുന്നുണ്ടേലും താങ്കകൊലുസുമാർ എനിച്ചിട്ടേ ഉണ്ടാകുന്നോളൂ... തങ്കത്തിനു മഞ്ഞൾപൊടി idan ഉള്ളതാ 😂 എന്ന യാഥാർഥ്യം onnude ഓർമപ്പെടുത്തുന്നു 🤗🤗💞 കൂടാതെ chief കുക്കിംഗ് ഞാൻ ആണെന്നും പറഞ്ഞു വരുന്ന ചാച്ചയും പിന്നീട് ഉള്ള കൌണ്ടർ എല്ലാം 👌👌🤣🤣 ചാച്ചനും ഒരേ powlii😂🤗👌 തങ്കം കുക്കിംഗിൽ 👌 ഉമ്മി ഇന്ന് കൂടുതൽ score ചെയ്തെങ്കിലുo ഇതെല്ലാം ക്യാമറ കണ്ണിൽ പകർത്തിയ സാന്ദ്രച്ചേച്ചി 🤗💕💕
@@chachanumummiyumvillagedia4272 സാന്ദ്ര ചേച്ചി പതിവായി replay thararond...🤗ഇന്ന് കിട്ടാഞ്ഞപ്പോ ntho😪😪 But ഇപ്പോ chachan vannallo🙈💕💕💕💕🤗 Next diwali special il കൂടുതൽ score cheyane😁🤗💞💞
കൊടിത്തൂവ... പ്രത്യേകിച്ച് മഷിത്തണ്ട്
തോരൻ വെക്കാന്നുള്ളത്
സൂപ്പർനാച്ചുറൽ അറിവായിരുന്നു 👌👌
കുച്ചുമ്പീന്റെ ഉണ്ണിയാർച്ചഹെയർസ്‌റ്റൈൽ
അമ്പമ്പോ ഒരു രക്ഷേം ല്ല 😊😊
നിമിഷാർദ്ധത്തിനുള്ളിൽ തങ്കക്കുട്ടിയുടെ
മുഖത്ത് വന്നുമായുന്ന ഭാവങ്ങളെപ്പറ്റി
ഒറപ്പായിട്ടും ഒരുദിവസം എട്ടുവരി ഞാനെഴുതും 😄😄
ഉമ്മിയുടെ നാടൻ പാചകവും👌❣️ ചാച്ചന്റെ തനി നാടൻ വാചകവും 😉😄 സംഗതിഉഷാറോടുഷാറ് തന്നെ👌❣️
പറയാതെ വയ്യ...!❣️❣️
ആദിമകാലങ്ങളിൽ നൂറുകണക്കിന് നൂറ്റാണ്ടുകൾ മനുഷ്യൻ പാറപ്പുറത്തും വൃക്ഷശിഖരങ്ങളിലും രാപാർത്തിരുന്നുവെന്ന് ശാസ്ത്രം വിശദീകരിക്കുന്നു . പിന്നീട് അല്പംകൂടി സൗകര്യപ്രദമായ ഗുഹകളിലും മരപ്പൊത്തിലും പാറയിടുക്കുകളിലും അന്തിയുറങ്ങിയിരുന്ന മനുഷ്യർ വിവിധ ഗോത്രങ്ങളായി വേർപിരിഞ്ഞ്
തങ്ങളുടെ ഇടയിൽ ഒരു തലവനെ കണ്ടെത്തി അയാളുടെ കീഴിൽ കൂട്ടമായി പാർക്കുകയാണ് ചെയ്തുവന്നിരുന്നത്...!
ആ വാസനകൊണ്ടായിരിക്കാം ഇപ്പോഴും
മനുഷ്യർ തങ്ങളുടെ അഭിരുചിക്കനുസരിച്ച് മതപുരോഹിതർ.., രാഷ്ട്രീയനേതാക്കൾ.., സൂപ്പർസ്റ്റാറുകൾ.., രാജകുടുംബാംഗങ്ങൾ തുടങ്ങിയവരെ നേതാക്കളായി തിരഞ്ഞെടുത്ത് അവരുടെ തണലിൽ വ്യത്യസ്ത കൂട്ടങ്ങളായി ചിതറിനിൽക്കാൻ ആഗ്രഹിക്കുന്നത്...!
ഇന്നലെ top fans ആയ Arya Ananya❣️
Arunima Murali❣️തുടങ്ങി വേറെ പലരും പറഞ്ഞതുപോലെ.. "സൂപ്പർ നാച്ചുറൽ ഫാമിലി" 👌❣️എന്നൊരു കൂട്ടമായി നമ്മളും മാറിത്തുടങ്ങിയിരിക്കുന്നു...!❣️❣️
അനാവശ്യതർക്കങ്ങളും.., വാഗ്വാദങ്ങളും താൻപോരിമയുമില്ലാത്ത..,
സ്നേഹം കിട്ടണമെന്നും നൽകണമെന്നും ആശിക്കുന്ന.., സമാധാനവും ശാന്തതയും കാംക്ഷിക്കുന്ന.., പ്രകൃതിയെ സ്നേഹിക്കുകയും.., പ്രകൃതിഭാവങ്ങളോട് കൂടുതൽ ചേർന്ന് നിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കുറച്ചുപേർ
ഇവിടേയും ഒരുമിച്ചുചേർന്നിരിക്കുന്നു...!
എവിടെയും തലയുയർത്തിനിന്ന്...
അന്തസ്സോടെ നമുക്കൊരോരുത്തർക്കും പറയാം ഞാനും 'സൂപ്പർനാച്ചുറൽ'👌👌❣️ കുടുംബാംഗമാണെന്ന്...!!
💯💯💯
സൂപ്പർ 👋👋
Correct👋👋👋👋👋👋👋
മഷിതണ്ട് കൊണ്ടും തോരൻ വെക്കാമെന്ന് കാണിച്ചു തന്ന ഒരു വെറൈറ്റി വ്ലോഗ് ആയിരുന്നു ❤️. രതീഷേട്ടൻ കമന്റിൽ മെൻഷൻ ചെയ്തത് കണ്ടപ്പോ സന്തോഷായ്ട്ടോ 😍😍. സൂപ്പർനാച്ചുറൽ ഫാമിലി❤️
മച്ചാനെ വളരെ കറക്റ്റാണ്.
ഈ കമന്റ് ബോക്സ് വേറെ ലെവലാക്കുന്ന മച്ചാന്നിരിക്കട്ടെ ഇന്നത്തെ ലൈക് 😍😍👋👋
ഇത് സ്ലേറ്റ് മയക്കാൻ ഉപയോഗിച്ചവർ ഉണ്ടോ എന്തായാലും ഇത് ഒരു പുതിയ അറിവാ 👍
ഉണ്ടേ😂👍
Und
Ate naml oke slate mayakarundenum
Undallo
ഇഷ്ടം പോലെ ഉണ്ട്
പഴയ കാലം ഒന്നും എവിടെയും പോയതല്ല ,ഇന്നത്തെ ലോകത്തോടൊപ്പം എത്തിപ്പെടാൻ നമ്മളെല്ലാവരും വഴി മാറി ഓടിക്കൊണ്ടിരിക്കുക ആണ് എന്നതാണ് സത്യം.അതുകൊണ്ട് ആണ് ഇതെല്ലാം നമുക്ക് nostalgia ആയത്.
കാലത്തിന്റെ വിസ്‌മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ സങ്കടപ്പെടുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ടെന്ന് ഓര്മപ്പെടുത്തുക ആണ് ഓരോ Supernatural Vlog ഉം.
പപ്പായുടെ സംസാരം കേൾക്കാൻ ഒരു പ്രത്യേക രസം തന്നെയാണ് ഇടയ്ക്ക്
കുറച്ച് കോമഡിയും ഉണ്ട്,, 🤩👌
Thanks 🤪❤️
Sheriya എനിക്കു തോന്നി
ഈ വെള്ളത്തണ്ട് എന്റെ വീട്ടിൽ ഉണ്ട് പക്ഷെ ഞാൻ ഇതു പറിച്ചുകളയുകയാണ് ചെയ്യാറ് ഇതു തോരൻ വെക്കുമെന്ന് ആദ്യമായിട്ടാ അറിയുന്നത് ഇനി ഒന്ന് ട്രൈ ചെയ്യാം സൂപ്പർ വീഡിയോ
ഉമ്മി..... എല്ലാം പറിച്ചു തോരൻ വയ്ക്കുവാ ആ പറമ്പു ഫുൾ ക്ലീൻ ആക്കുവാ ഒന്നും കാളയുന്നില്ല...വളരേ നല്ലതാ ട്ടോ😍😍😍😍😍ഉമ്മിടെ സ്വന്തം ചാച്ചൻ 😍😍😍😍ആ കള്ളിചെടി വെച്ച് സ്‌ലൈറ്റിൽ മാക്കുന്ന നൊസ്റ്റു മണം ഹോ കൊതിയാവ😋😋😋നൊസ്റ്റു മണം ഉള്ളൊരു ഉണ്ടോ???😍😍😍😍
Thanks 🤪❤️
@@chachanumummiyumvillagedia4272 Hi Chaache..🙋
@@chachanumummiyumvillagedia4272 chachaa...😍😍😍😍
സത്യം മി ഫുൾ
Ummi is a good vlogger 👏👏
ദീപാവലിക്ക് വേണ്ടി വീട് ഒരുക്കുന്ന ഒരു ക്രിസ്ത്യൻ കുടുംബം. അഭിനന്ദനങ്ങൾ.salute your family. എന്റെ വീട്ടിൽ ഓണം, ക്രിസ്മസ് നു മാത്രമേ ഇങ്ങനെ പരിസരം വൃത്തിയാക്കി ആഘോഷിക്കാറുള്ളു. വിഷു വിന് കൈനീട്ടം കിട്ടും. അല്ലാതെ മറ്റൊരു ആഘോഷം ഇല്ല. മഷിത്തണ്ട് ഞങ്ങളുടെ സ്ഥലത്തു കയ്യാല പുളി എന്നാ പറയുക. കുട്ടിക്കാലത്തു ഇത് പറിക്കാൻ മത്സരം ആയിരുന്നു. ഇത് തോരൻ വയ്ക്കാൻ പറ്റും എന്നറിയിലായിരുന്നു. സാന്ദ്ര ചേച്ചിയുടെ വീഡിയോ ഓരോ എപ്പിസോഡ് ഉം ഓരോ അറിവാണ്. കഴിഞ്ഞ വ്ലോഗ് ഇൽ ബീഫ് നെ പറ്റി പറഞ്ഞ അറിവ്, അത് ആദ്യമായി ആണ് അറിഞ്ഞത്. Thanks.
Sandra u r blessed to have a great parents ❤️
ഇലത്തോരൻ ആരോഗ്യത്തിന് വളരെ നല്ലതാണെന്നു കൊച്ചു കുട്ടികളായി ഇരിക്കുമ്പോൾ തന്നെ പഠിപ്പിച്ചും ശീലിപ്പിച്ചും കൊടുക്കുന്ന കണ്ടപ്പോൾ സന്തോഷമായി.. ഇലത്തോരൻ ഒത്തിരി ഇഷ്ടമാ 🥰. ആഴ്ചയിൽ ഒരു ദിവസം എങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തണം 🥰🥰. മഷിത്തണ്ട് തോരൻ ആദ്യമായിട്ടാ കാണുന്നെ.. സ്കൂളിൽ പോകാൻ നേരം മഷിത്തണ്ട് പറിക്കാൻ കയറി എത്രയോ വട്ടം താഴെ വീണു മുട്ടുപൊട്ടിയത് ആദ്യമേ ഓർമയിൽ വന്നു 🥰..ഈ വിഭവം ഉറപ്പായും പാചകം ചെയ്തു നോക്കും.. ചൊറിയണം തോരൻ നല്ലതാ, സൂപ്പർ രുചിയാണ്. ചാച്ചന്റെയും ഉമ്മിയുടെയും കൊച്ചു വർത്താനം കേൾക്കാൻ നല്ല രസമാണ് 🥰.തങ്കക്കൊലുസു ചക്കരയുമ്മ 😘😘🥰
അടിപൊളി 👌❣️
@@ratheeshchamakkalayil3945 സന്തോഷം.. 🥰
😍😍❤️
@@atscraps7716 🥰❤️
Sandras mom has a lot of knowledge, the things she pick up was always around, but none knew that’s edible. Very informative video. 👍
പ്രകൃതിയിലെ വിവിധ അറിവുകളും, കവുങ്ങിൻ പാളയുടെ ഗന്ധവും, സ്നേഹത്തോടെ വിളമ്പിയ മഷിത്തണ്ട് തോരനും ഞങ്ങൾക്ക് പകർന്നു നൽകിയ ഉമ്മിക്കും, ചാച്ചനും, സാന്ദ്രക്കും, തങ്കകോൽസുവിനും ഒരായിരം സ്നേഹപുഷ്പങ്ങൾ 🌹🌹🌹
Camerawoman Sandra Thomas reporting from vandazhi👍🏻👍🏻✌🏻✌🏻
ruclips.net/video/LRwVQZQMxaA/видео.html
First time kaanatto ingane oru thoran.... Vayal nte adutha ente veed ithrem kaalam ariyande poyente sangadam und. Thanks aunty.... Love youu
മഷിത്തണ്ട് കൊണ്ട് തോരൻ ഉണ്ടാക്കുന്നത് പണ്ട് അമ്മയ്ക്കൊന്നും അറിയാഞ്ഞത് ഭാഗ്യം അല്ലേൽ സ്ലേറ്റ് കഴുകൽ സീൻ ആയേനെ 😜😜കഴിക്കാൻ ഇതിനു smell ഉണ്ടെന്നു കേട്ടിട്ടുണ്ട്.....
Thangakolusu kazhikana kandu nde vayarum manasum niranju ee kunjumakkal egilum ithoke arinju ishtapettu jeevikan ulla bagayam ullavar aayallo ennalum mashithandu kondu ingana oru parupadi ottum karuthi illa adipwoliii nthyalum 😍👏👏👏
തങ്കക്കൊലുസു 😍😘😘😘 ചാച്ചൻ ഒരേ പൊളി 😍😍.. ഞാൻ പണ്ടേ പറഞ്ഞതാ ചാച്ചനൊരു ഇടവക വികാരിടെ look ഉണ്ടെന്നു.. അത് ഇന്നു ചാച്ചൻ തന്നെ പറഞ്ഞു 🤣😂😂
എനിക്കൊരു രാഷ്ട്രീയക്കാരൻ്റെ ലുക്കാ തോന്നീ ന്
Enikum oru achante look thonni
Ha ha poratte poratte
@@chachanumummiyumvillagedia4272 എനിക്ക് വല്യ മൊതലാളി പോലെ തോന്നി അടുത്തപ്പോൾ ഒരു സിൽമാ നടനെപോലെ 🤭
@@chachanumummiyumvillagedia4272 ചാച്ചാ നിങ്ങൾ പൊളി ആണ് 😍😍
ഞങ്ങൾ ഇത് കഴിഞ്ഞ വർഷം കൊറോണ കാലത്ത് വെച്ചു കഴിച്ചു. സൂപ്പർ ടേസ്റ്റ്. മഷി തണ്ട്, വെറ്റില പച്ച, പളുങ്ക് ചെടി എന്നെല്ലാം പറയും. 👌👌👍👍❤️❤️
Thankamkulsu😍😍😍.Thankam is silent but intelligent.Kulsu is active and lovely😍😍. Happy to see them.God bless them 🙏🙏
Mazhithandu kondu..thoran vakkam ennu innami aryiyane..thank you ummi..ini krealathil.varumbol vensm.onnu try cheyan..
ഈ കണക്കിനു എന്നേക്കൂടി തോരൻ വെക്കുമല്ലോ😂😂😂ചാച്ചൻ സൂപ്പർ👏👏👏👏👏
ഹ ഹ 😄😄
ചാച്ചനാരാ മോൻ 😁
Athe 🤪
Chachanum ummiyum sooper
@@San5821-n2z 😍
@@chachanumummiyumvillagedia4272 😃
Mashithand kond thoran vekanum patumenn kanicha super natural... Ethra slate maychathanu... 4 piece mashithandinu 1 slate pencil.. Athayrnn bartar sambradayathibte kanakk😃 ellam nostalgia aayi ipol..
Cherupathil ellam parich sookshichu vekkumayrnnu.. Valithayapol ellam vetti kalayuvaaa...
Mashi thandine thoranakiya ummik irikate innathe like😃
Pudiya arivu👌 Aunty is a good presenter
Ente kulsumba Thankakutty kothipikkalleee.... First time hearing mashitandu toran. Will definitely try...... Chaachuuuu, Ummi, kunjaata, Sandra dear, kunjaata s amma all super. Kulsumba supernatural kaikond kanikunatu kaanan nalla rasamundaayirumnu. And Thankakutty aareyum mind cheyillaaaa...... 😍😍😍😘😘
ഓർമകളുടെ തീരങ്ങളിൽ ഉമ്മി...lost in thoughts....🥰
Njan first time kelkuva mazhithandu and choriyanam vechu thoran veykan pattum enn
ചൊറിയണത്തിനു ഇവിടെ ഞങ്ങൾ കഞ്ഞിതൂവന്ന് പറയും. സാന്ദ്ര ചേച്ചി പറയണ പോലെ തന്നെ നല്ല taste ആണ്. മഷിത്തണ്ട് തോരൻ പുതിയ അറിവായിരുന്നു.
തങ്ക കൊലുസു ഇഷ്ടം 😍 ഇന്നത്തെ താരം ഉമ്മി ആണ്, ഉമ്മി യുടെ ഇത് പോലെയുള്ള പാചകം ഇനിയും ചെയ്യണം. കണ്ണാടി പച്ചില തോരൻ നന്നായിട്ടുണ്ട് 😋
എന്നും ഇങ്ങനെ വീഡിയോ ഇടുന്നതിനു ഒരുപാട് നന്ദി... നിങ്ങളെ ഒക്കെ ഇപ്പോൾ എന്റെ കുടുംബത്തിലെ ആളുകളെ പോലെയാ കാണുന്നത്... അതുകൊണ്ട് ഒരു ദിവസം പോലും കാണാൻ ഇരിക്കാൻ പറ്റില്ല
ശരിയാ😃 എപ്പോഴും ചാച്ചനും ഉമ്മിയും തങ്കക്കൊലുസുകളും സാന്ദ്രയും വർഷയും അവർക്ക് ചുറ്റുമുള്ള അയൽക്കാരും എല്ലാവരും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു💞💞
sathym.... ipo insta noki vdo illannu kandal oru sankadam poleya... ini vdo undenkilo kanathe samadhanm kitillaa....💜💜💜
Athe .. sharikkum..😀
ഈ ചാച്ചന്റെയും ഉമ്മിയുടെയും മകളായ സാന്ദ്ര ചേച്ചി simple person ആയില്ലെങ്കിലേ അത്ഭുതം ഉള്ളു.......കുടുംബം മുഴുവൻ എളിമയും സഹജീവികളോട് സ്നേഹം ഉള്ളവരും ആണ്.... എല്ലാരേയും ദൈവം രക്ഷിക്കട്ടെ...... god bless you and your family 🙏🙏🙏🙏🙏🙏🙏🙏
Sadra you can really proud of
Your parents
Ummi oru elayum verude vidilla ellam eduth thoran vechu kalayum sarikum super natural👌😍😍
സാന്ദ്ര ചേച്ചി എടക്കര പോകുമ്പോൾ ഈ ചാച്ചനെയും.. ഉമ്മിയെയും ഞങ്ങൾ മിസ്സുചെയ്യുമല്ലോ.. എന്നോർക്കുമ്പോൾ ... ഇപ്പൊത്തന്നെ 😪😥😢
Thanks 🤪❤️
Very true
@@chachanumummiyumvillagedia4272 ❤
@@deepthynair3116 👍
Yes❤️❤️❤️
Vellamurivarunna sadhanam cook cheyyumpol uzhunnuparip ittu vekkanam super ayirikkum
പറമ്പിൽ നിന്ന് തുടങ്ങിയ ഇന്നത്തെ വ്ലോഗ് കാണാൻ തന്നെ ഒരു സുഖമായിരുന്നു❤️. 3:31 ചാച്ചനും ഉമ്മിയും പൊളി couple ആണുട്ടോ ❣️. ഉണ്ണിയാർച്ചെയും (കുൽസുമ്പി) എട്ടുവീട്ടിൽ ഉമ്മിണി തങ്കയും രണ്ടാളും ചക്കര മുത്തുമണികൾ ആണ്😘. 13:50 അടിപൊളി 😂😂. 22:05 കുൽസുമ്പി ഉപ്പേരി വാങ്ങാൻ രണ്ട് കയ്യും കാട്ടി നിക്കണത് കാണാൻ അടിപൊളി ആയിരുന്നു😘😘..
Vlog അങ്ങനെന്നെ വിശദീകരിച്ചല്ലോ..
Sup👌👌❣️❣️
@@ratheeshchamakkalayil3945 😍❤️
Thanks
ഇന്നത്തെ വീഡിയൊ കണ്ടപ്പോള് ഉമ്മിയെ പോലെ ഞാനും ഒരു നിമിഷം പഴയ സ്കൂൾ കുട്ടിയായി.മഷി തണ്ട്
ന് ഞങളുടെ നാട്ടില്(കൊല്ലം ജില്ല)
വെറ്റ പച്ച എന്ന് പറയും.സ്കൂളില് കൊണ്ട് പോകുന്ന ബാഗില് മഷി തണ്ട് എന്ന വെറ്റ പച്ച, കല്ല് പെൻസിൽ,slate
നെല്ലിക്ക,പുസ്തകത്തിന്റെ പേജ് ന ഇടയില് സൂക്ഷിച്ച് വച്ച മ യില് പീലി,
നെല്ലിക്ക, പിന്നെ വഴിയില് നിന്ന് കിട്ടുന്ന തെറ്റി പഴം തുടങ്ങി എന്തെല്ലാം സാധനങ്ങൾ ആണ് .AEO സ്കൂൾ inspection ന് വരുന്ന ദിവസം slate മഷിത്തണ്ട് കൊണ്ട് നന്നായി clean ആക്കി കൊണ്ട് പോകുന്ന ആ കാലം തിരിച്ചു വന്ന പോലെ ഒരു feel.
എന്റെ മോളെ വീട്ട്‌ലു കുഞ്ഞാറ്റ എന്നാണ് വിളിക്കുന്നത്.കുഞ്ഞാറ്റ ചേച്ചി എന്ന് തങ്ക kolusu വിളിക്കുന്നത് കേൾക്കാൻ രസമാണ്.എന്റെ മോള്
വലിയ കുട്ടിയാണ്( Bsc Agriculture student ആണ്).നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം എന്ന ചൊല്ല്
തികച്ചും ശരിയാണെന്ന് തോന്നുന്ന
വീഡിയോ കള് ആണ് Super natural ല്
ഇൗ കാഴ്ചകൾ കാണാൻ എന്നും കാത്തിരിക്കുന്നു
ഉമ്മി ഭയങ്കര നാച്ചുറൽ ക്യാമറ നോക്കുന്നത് പോലും ഇല്ല 🥰🥰🥰🥰🥰🥰
ആ വീടും മതിലുകൊണ്ട് മറയില്ലാത്ത പറമ്പും കാണാൻ തന്നെ എന്തൊരു ത്വരയാണ് ❤️
ഉമ്മി സൂപ്പർ 😍😍മഷിതണ്ട് കൊണ്ടുള്ള തോരൻ ആദ്യം ആയാണ് കേൾക്കുന്നത്. എന്തായാലും ഇത് ഞാൻ ഉണ്ടാക്കി നോക്കും ഉമ്മി, ഇതുപോലുള്ള variety dishukal ഇനിയും prethekshikunnu
ഉമ്മിടെ പാചകം അടിപൊളി. മഷിത്തണ്ട് തോരൻ വയ്ക്കാൻ നല്ലതാന്ന് പുതിയ അറിവാണ്. എല്ലാരും അടിപൊളി. തങ്കത്തെകൊണ്ട് മഞ്ഞൾ പൊടി ഇടിക്കണ്ടതായിരുന്നു. കുൽസുന്റെ കറിയപ്പില വേണ്ടന്ന അറിവും so cute🥰🥰🥰. ചാച്ചൻ as usual suuupppeerrr🥰Love you all 🥰🥰🥰🥰
Thanks 🤪
ചാച്ചനും ഉമ്മിയും അങ്ങോട്ടും ഇങ്ങോട്ടും കട്ടയ്ക്ക് നിന്നോളും 😃 മഷി തണ്ട് തോരൻ 👌👌👌👌 തങ്ക കൊലുസ് 🤗🤗🤗
Ummiiii പുതിയൊരു അറിവ് തന്നതിന് ഒരുപാടു നന്ദി. ഇനിയും ഇതുപോലുള്ള വിഭവുമയി വീണ്ടും വരണേ. ....ഇന്നത്തെ super natural ummi തന്നെ....🥰🥰👌👍
Ummik ennu full nostuaa. Ummi paraunath kelkumbo thane anthoru sugama.mashithanduthoran aadyamayta kanune.🥰🥰🥰🥰🥰😍😍😍
ഇന്ന് ഉമ്മി നല്ല സുന്ദരി ആയെല്ലോ..ആ ഹെയർ സ്റ്റൈൽ നല്ല ചേർച്ച ഉണ്ട് . 😍😍....മഷി തണ്ട് തോരൻ സൂപ്പർ.. തങ്ക കൊലുസ് ♥️♥️😍😍😘😘
Eee chachem ummim😍😍😍oru rakshayilla...pwoliii pwoliii🤩💖❤️
അതന്നെ പോളിയോട് പൊളി 😄😄
Ha ha
👌👌👌Evideyum undakki nokki supper chechi
ഈ കോട്ടയംക്കാരി അച്ചായനും അച്ചായത്തിയും എങ്ങനെ വേണ്ടഴി എത്തി 🤔🤩😍 നമ്മടെ കോട്ടയം വിട്ടൊരു കളിയില്ല എല്ലാ വീഡിയോസിലും
അച്ചായൻ കോട്ടയം അല്ലല്ലോ കുട്ടനാട് aanu
Mashithandu thoran oru puthiya arivu paranjuthanna supernatural family specialy ummikko oru big thanks
Sandra is parents are really
Hard workers
മഷിത്തണ്ട് കറി വെക്കും എന്നത് പുതിയ അറിവാണു👍🙂
കൊടിത്തൂവ കറിവെയ്ക്കാറുണ്ട്
Thankam and kolusu kazhikkunnath kanubol ariyam ethra tasty aanennu
Thank u ummi ❤️
തങ്കകൊലുസു 😍😍😍 വീഡിയോ കണ്ടില്ല അതിനുമുന്നേ മെസ്സേജ് ഇട്ടതാ. ഓഫീസിൽ നിന്ന് ഇറങ്ങിയില്ല, ഇനി വീട്ടിൽ ചെന്നിട്ടു വേണം സ്വസ്ഥമായി ഇരുന്നു കാണാൻ.😀 😍😍😍😍😍😍😍
😍😍
Mudiyokke ketti vannappo ummiye kanan nalla bhagi ini ennum igane mathi.puthiya oru thoran parichaya peduthiyathinu nanni. oro manavum oro ormmakalanu.enikku ithu manakkumpo schoolil pokunnathu ormmavarum 🤩
എല്ലാം കഴിയുമ്പം ചാച്ചനെയും പിടിച്ച് തോരനാകും.🤪👌
Ummi & chacha channel thudanganam...
Kuttimanies 🥰🥰
"ഊണും കഴിഞ്ഞിരിക്കുന്ന ചന്തു."chacha thug😂
Thanks 🤪❤️👌
Ummi njangale njettichondirikkuvanallo. Njangalokke ithu parichu kalayaranullu inganoru use undu ennad oru super natural arivan 😍
Surely we try this recipe.
Thangakolussin ishtayittundel pinne veroru pareekshanathinte avashyamilla . Thulasiyila kazhikkunne kandit ente monum ippo thulasiyila kazhikkum 🥰
Ummini Thankoo and Ummu kulusoo😘😘😘😘😘😘
Chacha and family down to earth peoples 🥰🥰🥰🥰🥰 love you all🤗😍😍😍😍😍😍😍
നല്ല പേരു് 'എന്തൊരു കൗതുകമാണ് അവരുടെ കളികൾ തങ്കത്തിൻ്റെ ഉമ്മി നല്ല സുന്ദരിയാണ്.
Thanks
Ummiyum chachanum adipoli ya. Avar thamilulla samsaram kelkkan nalla rasam. Kulusum thankavum varthanam parayunnathu kelkkan wait cheyuuna pole evarude varthanam kelkkanum waiting annu😀. Innathe supernatural recipe kalakki👌👌.. Mashi thandu oru padu ormakal sammannikum.. Ettavum vannam ulla thandu kandu pidikunnathu ara nu oru competition vare undayirunnu.. 😀
Ummi's stories ❤
Adhyaayitta mashithandu thoran kaanunneyyy👌👌👌👌👌👌
മഷി തണ്ടും തോരൻ ഉണ്ടാക്കുമോ ? പുതിയ അറിവ് കൊള്ളാലോ 👍👍
ചൈനക്കാർ ഉണ്ടാക്കും.
@@sujapanicker7179 ശരിക്കും🤔
@@nidheeshk4691 chinese vlog എടുത്തു നോക്കൂ you can See
Ummi super ane 😍🤗 Anthokkae vathyasthamaya thoranun palaharavumane allavaraeyum padippikunnathe 😍A big thanks for ummi ♥️Eneyum kooduthal kooduthal puthan arivukal paranje tharanum .Ene Sandradae achayum nalla comedy dialogues ane parayunnathe .Jyan orepade chirichu .Santrayum pillarum lucky ane 🥰♥️Lots of prayers for all 🙏
ummi is awesm...i didnt understand wt d leaf is...watever it mayb...looks temptin d wy it ws cooked n hw d lil hands were stretched askin fr more...as usual in between chachans epic counters...😆👌
Mashithandu thoran adyam aayi ariyuvanu. Ummik nalla knowledge anu. Ummi super anu
ഇന്നത്തെ താരം ഉമ്മി ♥️ഒരു സൂപ്പർ നാച്ചുറൽ അറിവ് ♥️
ഉമ്മി ഇന്ന് എന്റെ ആ പഴയ കുട്ടികാലത്തെ ഒന്നാം ക്ലാസ്സിൽ കൊണ്ടു പോയിരുത്തി സ്ലേറ്റ് തുടപ്പിച്ച്, രണ്ടടിയും വാങ്ങി തന്നു. ഓർമ ഒരു നനുത്ത സുഖമുള്ള ഓർമ 👌പുതിയ അറിവ്, മഷിത്തണ്ട് തോരൻ. ഉറപ്പായും നാളെ തന്നെ വയ്ക്കും, 👍
ചാച്ചനും ഉമ്മിയും തമ്മിലുള്ള കെമിസ്ട്രി പോലെയാണ് തങ്കവും ഉമ്മിയും, ♥ തങ്കം പേരുപോലെ തങ്കം പിടിച്ചതാണല്ലോ, ടൊമാറ്റോ മുഴുവനും കൊലുസുമ്പിക്കും അമ്മയ്ക്കും കൊടുത്തു real love girl😍 കൊലുസു 😍camera man സാന്ദ്രയുടെ മുഖം ഇന്ന് കണ്ടില്ല 🙄
അങ്ങനെ
വീണ്ടും supernatural family സൂപ്പറായേ ♥♥♥♥🤩തങ്കം തോരൻ taste ചെയ്തപ്പോൾ സൂപ്പർ 🤩തങ്കത്തിന്റ ഉമ്മിയല്ലേ വച്ചത് സൂപ്പർ ആകാതെ വരുമോ...😍😄♥♥♥👍
Haha
Kulsumbi today very cute ayi.
Thankam tomato koduthad super.
Ishtam❣️❣️❣️❣️❣️❣️
അതേ സൂപ്പർ 👌❣️
Ummiyude supernatural recipies iniyum prateekshikunu. Thankakolusu ummaaa😘😘😘😘
Oru madiyum koodathe ella sathanangalum purath kondu poyi set cheyth cook cheyyan kanikkunna aa manassin oru ❤
Mashitgandine njangade nattil.kakkathand ennum parayum..chachante dialogue kalakan.ummi super natural.thanku&kolusu lucky ane ethupole oru grandparents ne kittiyathil.. enthayalum ummi.paramb clean cheythu tharum .thamasiyathe.
ഞാൻ ആദ്യമായിട്ട് കാണുവാ മഷിത്തണ്ട് കൊണ്ട് തോരൻ.. ഉമ്മി പൊളിയാണ്..
ചേച്ചിയോട് ആണ് നന്ദി പറയേണ്ടത്. ഈ ചാനൽ തുടങ്ങിയില്ലെങ്കിൽ ഇതൊന്നും അറിയാൻ പറ്റില്ലാലോ. പ്രേത്യേകിച് young ജനറേഷന് 😘
ഞാനും സൂപ്പർ നാച്ചുറൽ ഫാമിലി ആയി ❤️
Choriyanam thoran ondakkumo athu kazhichal choriyilley
ഉമ്മിന്റെ കൈയിൽ പഴയ കൊറേ സാധനം ഉണ്ടാലോ മഷിതണ്ട് കഴിക്കും എന്നത് ന്റെ പുതിയ അറിവാ
Adipoly Super Natural ..mashithand thoran kollaam..oru request und pothichor (elapothy)undakkikanikkanam.mutta porichath,Chamanthi ,potato mazhukkupuratti ,Naranga achar okke vachoru pothichor nostalgia...😁😁😚😚❤❤
UMMI rocks... Thankam and Kulusu really liked the thoran.. keep going..
എന്തൊരു രാസമാണെന്നറിയോ രാവിലെ ഉണർന്ന ഉടനെ സാന്ദ്ര ചേച്ചിടെ വീഡിയോ കാണാൻ full പോസിറ്റീവ് energy ആണ് 💜😘
ആദ്യം ആയിട്ടാണ്... മഷിത്തണ്ട് കറി...കാണുന്നത്... സൂപ്പർ..👏👏
Thnkz ummi , I defenitly try this , njangl parampil othiri und veruthe vettikalayua
ഉമ്മിയും ചാച്ചനും പൊളിയാണ്👌👌😊😊💞💞
അതേ... രണ്ടാളും വേറെ ലെവൽ 👌❣️
@@ratheeshchamakkalayil3945 😁😁
Valiya palleel eecha keriyapole ...aa dialogue enikk eshtappettu chechi
Enthayalum nature aayitt ezhukichernulla life alle, buy a few vechur / kasaragod dwarf cows. Zero budget, Pure milk and organic fertilizer for farming .....your a great motivator chechi keep igniting our Spirit to go back to nature every day... Love your thanka kolusu💕💕
Thankam enth kittiyalum kolusuvine kodukunne undallo ❤️
Ummi oru ushaaru chef aanallo... 👌🏻👍
Thankakolusu ❤️ Kunjaata ..
Love from 🇸🇦
ഉണ്ണിയാര്‍ച്ചയ്ക്കും ഉമ്മിണി തങ്കയ്ക്കും ചക്കര ഉമ്മ 🥰😘
സാന്ദ്ര ചേച്ചി സൂപ്പർ സൂപ്പർ🥰 യുമ്മി🥰 സൂപ്പർഅനാട്ടോ ഒരു രക്ഷയുമില്ല എത്ര വെറൈറ്റി കുക്കിംഗ് ആണ് ഞങ്ങൾക്കു കാണിച്ചു തരുന്നത് കണ്ടു ഇരിക്കാൻ എന്തു രസം ആണന്നു അറിയോ സൂപ്പർ ആണ് ചേച്ചി ഞാൻ ഇപ്പൊ ഖത്തറിൽ ആണ് സൂപ്പർ നാച്ചുറൽ തങ്കയും കൊലുസുമ്പി കാണുമ്പോൾ മനസിൽ വല്ലാത്തൊരു സന്തോഷം ആണ് സാന്ദ്ര ചേച്ചി 🥰 നാട്ടിൽ കൊച്ചി ആണ് വീട് അവിടേ കുപ്പിപച്ച എന്നാണ് പറയുന്നത് ഇതു വെച്ച് തോരൻ ഒക്കെയ് ഉണ്ടാകുമോ എന്നു ഇപ്പോഴാ മനസിലായത് അല്ലെങ്കിൽ പണ്ട് കളിക്കുന്ന സ്ഥലത്തു നിന്നും എന്നു വീട്ടിൽ പറിച്ചു കൊണ്ട് പോയന്നേ 😊എന്തായാലും യുമ്മി പൊളിയാണട്ടോ ചേച്ചി പച്ചപ്പ് ആയ സ്ഥലത്തു നിന്നും പ്രഗൃതി രമണിയമായ നല്ല നാടൻ ഫുഡ് കായച്ച വെക്കുന്ന ചേച്ചി കുടുബത്തിനും മറ്റു എല്ലാവർക്കും പല അറിയാത്ത കാര്യം ഒക്കെയ് കായച്ച വെക്കുന്ന നല്ല മനസിന് വലിയ ഒരു താങ്ക്സ് ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰 പിന്നാ ചാച്ചയും,ഉമ്മിണി തങ്കയും കൊലുസുമ്പിയും കുഞ്ഞാറ്റ എല്ലാവരും കുടി ആയപ്പോൾ കളർ ഫുൾ ആയി ചേച്ചി കണ്ടപ്പോൾ തന്നേയ് മനസിന് ഒരു കുളിർമ്മ തോന്നി കൂട്ടിൽ കയറിയതും, തങ്കതക്കാളി കൊണ്ട് വന്നു കൊടുത്തതും, ഉജാൽ ആട്ടിയതും, അതിൽ മുറം വെച്ച് ആട്ടിയതും എല്ലാം മൊത്തത്തിൽ ഒരു സൂപ്പർ നാച്ചുറൽ ആയിരിന്നു ചേച്ചി ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്കും ഇതു പോലെ ഇരട്ട കുട്ടികൾ വേണം
Aaha😍🤞
നോക്കാൻ പാടാണ് കുഞ്ഞേ....
@@kuttiyumchattiyum സാരല്ല 6വർഷം ആയി mrg കഴിജിട്ട് മക്കൾ ഇല്ലാതെ..
@@RiniRini-in6oe vegam thanne happy news kelkkn ida varatte.prarthikkamtto❤️
❤❤❤👍👍👍👍
😍Ummi De Ororo Recipe 🤩 Puthiya Information n Recipe from Ummi.... 👌Oru Supernatural Thoran👌 👍Unniyarcha and Umminithanka Nalla Names Kollaam... 😍
Ummi's recipie epolum variety analo😍😍😍😍😍
😘🤗🤗ellarkum nalla ishtayi..eni nammude pareekshanam 👍👍
സൂപ്പർ മോളുവും സൂപ്പർ നാച്ചുറൽ മോളും. ചക്കരകൾ.
Vellathande thoran vakamennu ariyillarunu thanku ummi
Ummi chachan adipoly 🥰ummi parambil ulath ellam parichu thoran veyku aanallo😁nammude parambil ninu thane nammuk vendath kittuna oru luck aanu nalla natural productsoke kazhikam allo nalla tasty & healthy aanu.
Mashithandu kari vekkum ennullath puthiya arivanu..
Sweet potatoyude leaf thoran njanum undakki innu. Nallathayirunnu.
Thanks for new information..
Thankakolusu... Umma.
ഉമ്മിക്കും ചാച്ചനും ഇവിടെ ഇഷ്ടമായോ ഇനി എറണാകുളം താമസിക്കാൻ പോകുമോ
Ummi പുതിയ അറിവുകള്‍ പറഞ്ഞു തരുന്നതിന് ഒരു പാട് thanks... ഇതൊക്കെ ആണ് ശരിക്കും SUPERNATURAL.. Ummi thank u so much.. 😍
ഇത് കറി വെയ്ക്കാവുന്നതാ ന്ന് ഇപ്പോഴാ അറിയുന്നത് ഉമ്മി സൂപ്പർ
അയ്യോ ഇത് സെരിക്കും ആദ്യായി കേൾക്കുവ ഇത് തോരൻ vaikannu. Ummi super. Innude mittath ninna e chedi parich kalanju. Naale ennanelum appurathe parambil engilum poi ithuparich thoran vech nokkit thanne karyam. Expecting more varietys from ummi😍😘
ചെടികൾ എല്ലാം ഇനിയും ഉമ്മിയെ കണ്ട ഓടും.
പിടിച്ചു തോരൻ വെച്ചാലോ 🤣🤣
ഇന്നു മുത്തുമണികളുടെ സൂപ്പറാ ആന്റിക്ക് ഇഷ്ട്ടയെ 😘പിന്നെ ഉൗണ് കഴിഞ്ഞിരിക്കുന്ന ചന്തുവും സുന്ദരീ ഉമി കൂടെ വ്ലോഗ് കലക്കി പൊടിച്ചു തിമർത്തു and Above all Love you Sandra for giving us such a visual treat😍
ഒരു കാരിയ്ം കൂടെ Sandra ഇന്നത്തെ വ്‌ളോഗിന് matter set ആക്കി വളരെ naturalayite അതിനെ എക്സിക്യൂട്ട് ചെയ്തത് hats of you dear Sandra👏👏👍
നല്ല taste കേട്ടോ പക്ഷെ തല karagunna പോലെ 😂😂. Thankakulsu 🥰🥰🥰.
ഹ ഹ..😄😄
ചാച്ചനാരാ മോൻ 😄
പണ്ട് സ്ലേറ്റ് മായ്ക്കാൻ ഇത് പറിച്ചോണ്ട് പോയിട്ടുണ്ട് കറി വക്കാൻ കൊള്ളാം എന്ന് ഇപ്പോഴാ അറിയണേ ... കാടുപോലെ പറമ്പിൽ നിറഞ്ഞപ്പോ ഉണ്ടായിരുന്നതത്രയും പറിച്ചു കളഞ്ഞല്ലോ ചേച്ചി 😔😔കുറച്ചു മുന്നേ കൂടെ ഈ റെസിപ്പി പറഞ്ഞു തരാമായിരുന്നിലേ ചേച്ചി ഇനിയിപ്പോ അടുത്ത മഴക്കാലം വരെ നോക്കിയിരിക്കണം ഈ സൂപ്പർനാച്ചുറൽ റെസിപ്പി ഉണ്ടാക്കണേൽ 👌👌ഉമ്മി ചൊറിയണത്തിന്റെ ഇല കറി വെക്കുമെന്ന് പറഞ്ഞല്ലോ അതും പുതിയ അറിവാണ്... ഉമ്മി നല്ലൊരു നളപാചകയാണ് 🥰🥰😍😍👌👌
ഉമ്മിയുടെ nostu പറച്ചിലും...ചാച്ചൻ ഉമ്മിയെ സുന്ദരി എന്ന് പറയുമ്പോ ഉമ്മിയുടെ ചിരി 🤗👌
ന്തെല്ലാം കാര്യങ്ങളാണ് ഉമ്മി ഇന്ന് പങ്കുവച്ചത് 🤗🤗💕
Aattummanammele ഉണ്ണിയാർച്ചയും... ഉമ്മിണിതങ്കയും 😂👌👌
കാര്യം മഷിത്തണ്ട് ഉമ്മി നേരത്തെ പറിക്കുന്നുണ്ടേലും താങ്കകൊലുസുമാർ എനിച്ചിട്ടേ ഉണ്ടാകുന്നോളൂ... തങ്കത്തിനു മഞ്ഞൾപൊടി idan ഉള്ളതാ 😂 എന്ന യാഥാർഥ്യം onnude ഓർമപ്പെടുത്തുന്നു 🤗🤗💞
കൂടാതെ chief കുക്കിംഗ് ഞാൻ ആണെന്നും പറഞ്ഞു വരുന്ന ചാച്ചയും പിന്നീട് ഉള്ള കൌണ്ടർ എല്ലാം 👌👌🤣🤣
ചാച്ചനും ഒരേ powlii😂🤗👌
തങ്കം കുക്കിംഗിൽ 👌
ഉമ്മി ഇന്ന് കൂടുതൽ score ചെയ്തെങ്കിലുo ഇതെല്ലാം ക്യാമറ കണ്ണിൽ പകർത്തിയ സാന്ദ്രച്ചേച്ചി 🤗💕💕
Ummi innu score cheythu❤️
@@atscraps7716 athe🤗💕
Thanks 🤪❤️👌
@@chachanumummiyumvillagedia4272 സാന്ദ്ര ചേച്ചി പതിവായി replay thararond...🤗ഇന്ന് കിട്ടാഞ്ഞപ്പോ ntho😪😪
But ഇപ്പോ chachan vannallo🙈💕💕💕💕🤗
Next diwali special il കൂടുതൽ score cheyane😁🤗💞💞
Tegel enth jeeragaaan paranjillaaalo valutho cherutho pls rply