93.An eventful day in Cochin👌
HTML-код
- Опубликовано: 8 фев 2025
- #iamsupernatural #thankakolusu #cochindiaries #kochi #supernatural # CookuPawjo
The harder you work for something, the greater you'll feel when you achieve it
Also watch :
7. Cookie - Alesandra’s 1st birthday👌 • 7. Cookie - Alesandra’...
#iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - ...
Sandra Instagram- ...
Sneha Instagram - ...
Sandra Facebook page - / thankakolusu
Thank you 🙏 👌
തങ്കകൊലുസ്നോടുള്ള ഇഷ്ട്ടം പോലെ തന്നെ ഇപ്പോ ചാചനെയും, ഉമ്മിയെയ്യും ഒരുപാടു ഇഷ്ട്ടം ♥️ വർഷയും സാന്ദ്രാ ചേച്ചിയും പിന്നെ പണ്ടെ പൊളിയല്ലെ ( ചാച്ചൻ 4*4 red)👌👌👌
Yzz😍😍
Ellarum poliyan✌️😍
@@atscraps7716 yes 😍👍
@@ratheeshchamakkalayil3945 💞🔥🔥🔥
Yes 😍👍
Kolusumbaaa thangakudameee..... Kaanan thonunnada neril 😊😊😊insha Allahh 👍
എന്തൊക്കെ ടെൻഷൻ ഉണ്ടേലും ചേച്ചിടെ സൂപ്പർനാച്ചുറൽ വീഡിയോ കാണുമ്പോൾ വലിയ ഒരു റിലീഫ് ആണ് എല്ലാം മറന്നു കണ്ടിരുന്നു പോകും
thank you so much...
കണിക്കൊന്ന
Vandazhy,,edakkara & എറണാകുളം .3 ഇടങ്ങളിലെ താമസം.സൂപ്പർ എല്ലായിടത്തും കൃഷിയും.Sandra yum
അനിയത്തിയും.school ollege എല്ലാം eranakulathayirunno. തങ്ക kolusu,chacha ഉമ്മി എല്ലാവരും സൂപ്പർ
The tree is Cassia fistula. Labernum. Kanikonna
Superb!!!!.... I just didn't want this vlog to end.... Thankakolsuvaves!!!❤️❤️❤️❤️..... Kolsuma sundarikunch🥰🥰.... Thankam too.... Kolsumas smile👌👌👌👌....Chachan n amma👌👌🙏🙏🌸🌼🌸
Adipoli..... Sorry ippol aanu കാണാൻ പറ്റിയത് കുറച്ചു busy ആയിപ്പോയി... ഒഫീഷ്യൽ ...
പള്ളി പോയിട്ട് വന്നാൽ ആദ്യം ഇതാണ് കാണുന്നത്... ഇന്ന് സമയം കിട്ടിയില്ല..ഇപ്പോഴാ കണ്ടത്.. ..ekm വീട് സൂപ്പർ...അപ്പോ ഇനി ഇവിടാണോ...വണ്ടാഴിക്ക് എപ്പോഴാ തിരിച്ചു പോകുന്നത്? Chacha എല്ലാം തൂത്ത് neat ആക്കി..... ചാച്ച, ഉമ്മി ഇഷ്ടം🥰🥰🥰🥰
Thankakolusunu entho magic factor undu...
I love them....bless you allwayz babies😍
You are such a wonderful wonderful mother (both the kids are very lucky
Thanks
Thankakkokusu cupboard kayari irikkunnath kandappo enikk enne thanneya orma vannath. Kurumbikunjungale Love you so much ❤️😘😘😘
Toy cat karayuvonn ariyaan vendi adhinte vaayil kai ittu nokkunna thangam.... So innocent....♥️♥️♥️♥️
Thank u for a wonderful treat.this all nostalgia for me🥰
Thank u for showing Kottayam,my house is at Puthuppally,KTM,we do go mami cheadathies shop.Nice to see u all again.
Ummi oru beauty queen anu.. Parayathe vayyaa...
ഇന്ന് കുറച്ചു ബിസി ആണ് ന്നാലും തങ്ക കൊലുസു നെ കാണാതെ പോവാൻ തോന്നില്ല.... എല്ലാം കണ്ടു പിന്നെ ഒന്നുടെ സമാദാനത്തിൽ കാണാം.... 😘😘😘😘
അതന്നെ 😍😍
@@ratheeshchamakkalayil3945 😊
സൂപ്പർ ആയിരുന്നു ഇന്നത്തെ വീഡിയോ പെട്ടന്ന് തീർന്നു പോയത് പോലെ. ചേച്ചി ഒക്കെ കൊച്ചിയിൽ കുറെ ദിവസം കാണുമോ... സൂപ്പർ.... തങ്കം കൊലുസു Love you😘😘😘😘😘😘രണ്ടു പേർക്കും ഒരുപോലെ ഡ്രെസ്സും ഒരേ പോലെ ചെരിപ്പും ഇടണം. സുന്ദരി വാവകൾ 😘😘😘😘😘😘😘ഒരുപാട് ഇഷ്ട്ടമാ 😘😘😘😘
Ravile veetujolikkidayil kandatha appo msg idan pattilla thankakolusu sandra varsha chacha ummi ellarkkum hai.orodivasavum ravile nokkum notification vannittundonnu😘
Super,big fan of thanka kolusu
Super thankakolusu
Thankam and kolsu super cute... touchwood..take care 🥰🥰🥰🥰
നല്ല ഭംഗിയുള്ള വീട് ആണ് കൊച്ചിയിലെ ചേച്ചിയുടെ വീട്👍👍
എല്ലാവരെയും ഇങ്ങനെ കാണുമ്പോൾ എന്തൊരു സുഖമാണ്❤️❤️❤️
ഞങ്ങളുടെ സ്വന്തം കുടുംബമായി ഇത്❤️❤️❤️
അങ്ങിനെ നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ...............
Kanikonna
Chechi lots of love.... thangakolsnae kanumpol ulla sathosham 😍😍... family full ulla positive vibes..happy to be the part of this super Natural 👌 youtube family.....😍
Thanks
Idaykku ingane ulla videos okk ingu poratte nalla rasandu kandirikkaan
Sandra ningaluday yathrakalilkoodi Kure sthlangalkoodi kanan pattunnu thankakolusine umma
Thanka kolusus, makkale cubordyil keri erikkalle, randuperkkum chakkarayumma 😘😘
Thankam ennu on aayallo😍😍Chachan allelum poli aanu😍😍Super natural family estham😍😍😍
Thanks 👌👍❤️
@@chachanumummiyumvillagedia4272 Hi chacha 😁😁❤️❤️❤️
Santhosha Janmadinam Chachanu🎂🎂❤️❤️❤️😍😍😍
Hi ചേച്ചിക്കുട്ടി.... തങ്കവും കുലുസുവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും care അതൊക്കെ കുറച്ച് ഉൾപെടുത്തമോ..... അവർ തമ്മിലുള്ള സംസാരങ്ങൾ ഒക്കെ
Chaachante aniyane kandal chetan aayitaanallo thonunne...
Chaachan still young 👍👍👍👍👍
As always, Thankakolusu love ❤️
Thanka kolusu and chechi orupade ishttam
👍💝🌹❤️❤️❤️🌹👍 thankakolusu n keddipidich ummaa 💝💝💝💝💝
😍ഒരു ദിവസം പോലും താങ്കകൊലുസിനെ കാണാതെ ഇരിക്കാൻ വയ്യ നെറ്റ് ഓൺ ആക്കിയാൽ ആദ്യം കാണുന്നത് മക്കളുടെ വീഡിയോ ആണ്
Yes
5:44 Daivame
Ee pillaar oru albhuthaa
Honey bee le songile Lal unclene orthaayrkum kulsumbi jillam jillala padye😍
Good morning, everybody.... യൂട്യൂബിൽ ഞാൻ കമന്റിടുന്ന ഒരേ ഒരു വീഡിയോ Super natural thanka koluse 👌
കൊച്ചി മുതൽ കോട്ടയം വരെ...താങ്കകൊലുസിനോടൊപ്പം നമ്മളും 😍 Lockdown തുടങ്ങിയതിൽ പിന്നെ ഈ വഴികളെല്ലാം ഓർമയിൽ..
നിങ്ങളോടെന്നും ഇഷ്ടം മാത്രം, ♥♥♥♥♥ചാച്ചൻ, ഉമ്മിസ്, വർഷ, പിന്നെ നമ്മുടെ സ്വന്തം സാൻഡ്രോയും കണ്മണികളും 💕💕💕💕💕💕
Thanks alot 🤗😍👌
Ravile eneeetal udane Thankakolusine kandilel pne oru bhudhimuttanu😍love u lottss chakkaramuthukaleee😘😘
Adipoli video, love you all , Very big Hai to chachan and ummi, enjoyed a lot , lovely people 💕💕💕💕
Innathe episode nalla rasaind, anikkishtappettu.
Achan paavam adichu vaarunnu.
Thanks
@@SUPERNATURALFAMILY welcome
തങ്കം ഒരു ഉമ്മി ഫാൻ ആണല്ലോ 🤩
Avar nalla close anu😍😍
And kollusu adores Sandra. She is always seeking Sandras attention . Both are cute 🥰 I
Chechi... Alapuzha video eppozha varunna chechi... Chacha vala veeshi meen pidikunna Kanan waiting aane😍...
Loads n tons of sneham ♥️♥️
Tomorrow
@@SUPERNATURALFAMILY ok chechi....
Thank you for ur reply🥰
10. 13 ...flower is called KRISHNA KAMALAM . It is believed that 100 petals in the flower represents Pandavas n 5 Sepals Kauravaas .3 on top Trinity of mythology. It is actually Passiflora , a plant of passion fruit , but doesn't bore passion fruit. You house tiles in the Jim area is Classic. Each time we see you all ,it is like visiting a cousin s house.
കോട്ടയത്തിനു ഒരു അടിപൊളി യാത്ര പോയ സുഖം 👌
*9:51** ഈ വീടിന്റെ പാല് കാച്ചലിന് ഞാൻ വന്നിട്ടുണ്ട്, എന്റെ വീടിന്റെ അടുത്തുള്ള സൂര്യ ചേച്ചിയുടെ വീടാണത് (കല്യാണം കഴിച്ചു പോയത്)*
Like cheyethu comment cheyethu share cheyethu
Njangalum aksharanagari ennariyapedunna Kottayam ill anne😉
Kottayam karr vannu onnu neelum mukkittu poykollu
Thanka kolusuuuu.....makkal poli thanne
Angane kochiyum kandu koode kottayavum
Sandra chechi nalla oru message aa chechi kodukunathu best of luck
Thank you 😊
അടിപൊളി ഒരുരക്ഷയുമില്ല സൂപ്പർ വീഡിയോ സമയം പോയതറിഞ്ഞില്ല thanks 🥰🥰🥰🥰🥰🥰👌👌👌👌👌🤩🤩🤩🤩🤩
Thanks
Lovely home...
Happy birthday to chacha the hero..🥰
എന്തുകൊണ്ട് സൂപ്പർ നാച്ചുറൽ...?
ഒന്ന് മനസ്സിരുത്തി നോക്കിയാൽ...
വക്കിലും വരമ്പിലും പുൽനാമ്പ് പടർന്ന് കിടക്കുന്ന ആ പഴയ കുളവും അതിൽ തുടിക്കുന്ന പരൽമീനുകളേയും...
തുറിച്ച കണ്ണുമായി പേടിപ്പിക്കാൻ നോക്കുന്ന പോക്രാൻ തവളയേയും ഓടിമറയുന്ന കുളക്കോഴിയേയും കാണാം .
കരയിലുള്ള കമുകിൻതോപ്പിനുള്ളിൽ
സുന്ദരിപ്പശു പുല്ല് തിന്നുന്നുണ്ട് .
അവൾക്ക് ചുറ്റും രണ്ട് മൂന്ന് വെള്ളക്കൊക്കുകൾ തപ്പോം തപ്പോം നടക്കുന്നത് കണ്ടില്ലേ...!
കൊക്കോമരങ്ങളിലൂടെ ഓടുന്ന അണ്ണാൻ
ഒരുമാത്ര നിന്ന്... വാലുപൊക്കി
"ഛ്ൽ ഛ്ൽ.."ന്ന് ചിലയ്ക്കുന്നത് കേട്ടോ...
കള്ളൻ പഴുത്ത കൊക്കോക്കാ മോഷ്ടിക്കാൻ വന്നതാണ്...😄
ദേ... അങ്ങോട്ട് നോക്കൂ... അവിടെ
ഇര ചികയുന്ന മയിലിനെ കാണാം...
കുയിലും വേഴാമ്പലും കിളികളും
ശബ്ദസാന്നിധ്യമറിയിക്കുന്ന
ഈ കാഴ്ചകളിൽ നമ്മുടെ ബാല്യകൗമാരങ്ങളൊളിഞ്ഞിരിപ്പുണ്ട് .
ഇവിടെയാണ് നമ്മൾ കണ്ണുപൊത്തിക്കളിച്ചതും
കണ്ണിമാങ്ങയ്ക്കെറിഞ്ഞതും
ഇലുമ്പൻപുളി പൊട്ടിച്ച്... ഉപ്പിൽക്കുത്തി
കടിച്ച് കണ്ണിറുക്കിയതും...!
അന്ന് നമുക്ക് മുന്നിലൂടെ സാവകാശം നടന്നുനീങ്ങിയ ആമയുടെ കാൽപ്പാടുകൾ ഇപ്പോഴുമിവിടെ തെളിഞ്ഞുകിടക്കുന്നത്
കണ്ടില്ലേ...! ഒന്നിനും ഒരുമാറ്റവുമില്ല...
നമ്മൾ തൂങ്ങിയാടിയ ചാഞ്ഞുപടർന്ന പേരമരവും ചാമ്പയും ജാതിയും മാറ്റമേതുമില്ലാതെ ഇവിടെത്തന്നെയുണ്ട് .
കാട്ടുപൊന്തയ്ക്കുള്ളിൽ മുളച്ചുപൊന്തിയ കൂണുകളുടെ അരികെനിന്ന് ഒച്ചയുണ്ടാക്കാതെ പറിച്ചാലേ അടുത്ത തവണ വീണ്ടും ഉണ്ടാകുകയുള്ളൂവെന്ന് രഹസ്യമായി പിറുപിറുക്കുന്ന ആ പഴയ പാവാടക്കാരിയേയും അവിചാരിതമായി
നമ്മളിവിടെക്കണ്ടു...!! ❣️
മനസ്സിൽ മായാതെ പതിഞ്ഞതെങ്കിലും ജീവിതയാത്രയിൽ എവിടെയോ നഷ്ടപ്പെട്ട കുളിർക്കാഴ്ചകൾ .
രണ്ട് ഉമ്പിടിക്കുഞ്ഞുങ്ങളുടെ❣️❣️
കുറുമ്പിനും കൊഞ്ചലിനുമൊപ്പം
ഈ നൊസ്റ്റാൾജിയയും അറിയാതെ അങ്ങോട്ടേക്ക് വലിക്കുന്നുണ്ട്...!
അതുകൊണ്ടാണ് വണ്ടാഴിയും സൂപ്പർനാച്ചുറൽ വീഡിയോകളും നമുക്കേവർക്കും അത്രമേൽ പ്രിയങ്കരങ്ങളാവുന്നത് ❣️
thankuu sandraaa😍😍
Wow👋
The trueth👌👌👌
വളരെ ശരിയാണ് 👋👌😍
Exactly 👍
നമിച്ചു സഹോ 🥰നമുക്ക് ഒരു സിനിമ ഇറക്കിയാലോ രതീഷേട്ടാ 🥰
😍😍sandara chechi ishtam 😍😍 thankam kolusumbi 😘😘😘😘😘varsha 😍😍chachan rokcs ummi beautiful 😍😍
Sandra koche. Njagalude daddy de friend George Uncle the veedanallo.Thaka kulsu love uuuu❤️
Sandra ചേച്ചി സൂപ്പർ ആണുട്ടോ.
innale thankakolusukale kananjit endho pole. Missed you yesterday
Gud morning kulsumbi... sandra chechi... love you kulsumbiii
Sandra chechi.. മരം Cassia fistula nammade കണിക്കൊന്ന.
Hiii jnan live kandu....Kure msgs ayachiindarnnu....my name is ശിൽപ ശൈലേന്ദ്രൻ. Live il wisheiythirnnu chachakk ..... once again wish you a very happy birthday dear chacha....live long stay blessed🎂🎂🎂🎂🎂🍧🍧
Thanks
@@SUPERNATURALFAMILY ❤️❤️❤️❤️❤️❤️❤️
♥️♥️♥️waiting for next..
സ്ട്രെസ് റിലീഫ് ആണ് സൂപ്പർ നാച്ചുറൽ ♥️♥️lots of love
Kochiyle veedum innathe vlogum ellam adipoli... thankakolusunte oru big big fan aaan njn😁🤩😍😘😘😘
Mngzz😍😍
@@ratheeshchamakkalayil3945 hiii ratheeshetta😊
ഇതിപ്പോ കണ്ട് കണ്ട് തങ്കക്കൊലുസിനെ ഒരു ദിവസം കാണാതിരിക്കാൻ പറ്റുന്നില്ല, കണ്ടില്ലെങ്കിൽ രാവിലെ തെന്നെ ചായയും പത്രവും കിട്ടാത്ത മലയാളിയുടെ അവസ്ഥ പോലെയായി 🥰തങ്കക്കൊലുസ് ♥️
Sathyam😄
സത്യം തന്നെ 🥰🥰🥰🥰
@@atscraps7716 🥰
@@josnasaju8134 😍
🥰🥰❤️
In this video uncle looks bit serious may be because of driving vehicle 😀. Anyway we love all your videos. The other channel too ✌🏼👍🏼
ചേച്ചി തങ്കത്തിന് പാദസരം ഇട്ടുകൊടുക് 🤗
Super natural
Chakkarakalae kananamenu thonuvaa 😘😘😘❤❤❤❤ love uuuuuuuuu thankakolusuu
Thank you so much...
I saw my Place Kumarakom
By sr.Jomol from Italy
Happy to see you babies....luv you so much...hugs n kisses
കണിക്കൊന്ന ആണ് എന്റെ വീട്ടിൽ ഉണ്ട് അതുകൊണ്ട് നന്നായി അറിയാം
Kottayam karude favorite snack destination for Years, Mammi Chedathys!!!
Mummy monjathiyato nth drs ittalum nalla monja🧡🧡🧡 orange mummy
അടിപൊളി..😍
Thankthiney mask super ♥️♥️♥️😍😍
Mummy vayankara beautiful annaloo...
Cute thangakolsu
Gud mrng chechii, ചാച്ചാ , ഉമ്മി , വർഷ ഇഷ്ടം ☺☺😍😍😍😘😘
Morning ...😊
Thanks 👌👍❤️
Thankam..kulsumbi..love you.sweet babies..
Kottayam malarikkalile aambal paadam thankakkolussinu kond poyi kaanich kodukku chechi 💓
ഈ പെൺകൊച്ചുങ്ങൾ ♥️♥️♥️👍
nice to see ur attitude with enjoying each day from heart...
Sandra chechy lal uncle fan anno especially kulusumbi
Aa ഒന്നര സെന്റ് വീടിന്റെ plan and home tour cheyumo
13:29 എടുക്കാൻ വയ്യാത്ത പൊതിക്കെട്ട് കാറിൽ നിന്നും എടുത്ത് പൊക്കിയും വലിച്ചും എങ്ങനെയൊക്കെയോ വീടിന്റെ മുറ്റം വരെ ഞാൻ എത്തിച്ചിട്ടുണ്ട്..ഇനി ആവശ്യക്കാര് എടുത്ത് കൊണ്ട് പൊക്കോ എന്ന ഭാവത്തിൽ നടന്ന് നീങ്ങുന്ന കുൽസുമ്പി..😍
13:44 വണ്ടിയുടെ ഉടമസ്ഥനെ ഇറക്കിവിട്ട് ഇനി അവന് വിഷമം ആവണ്ടല്ലോന്ന് കരുതി അവനേംക്കൊണ്ട് doubles പോകുന്ന് തങ്കകുട്ടി..😍
Athe sathyam😃
Thankakolusu 😘😘😘😘😘
Sandra chechii ...illikal aanu ketto ente veedu...ningal panchavadi palam kandille ..avide😍😍😍
Thanka kolusinte day routine cheyyumo please
Good morning thankakoluse
അയ്യോ.. ഇത് പെട്ടന്ന് തീർന്നു ല്ലോ..... കുട്ടനാട്ടിൽ ഇപ്പോൾ എത്തും ന്ന് വിചാരിച്ചു ഇരുന്നതാ...
Nale🙂
Ente Kottayam anu evde veedu udoo
Muthumonyzzzz 😍😍😍.. good morning,Thomas uncle appam,egg rostum adipoli😋😋😋 yummy....God bless you
Sandra Madam hi from Mumbai
രാവിലെ തന്നെ കുട്ടിസിനെ കാണുമ്പോ തന്നെ മനസിന് വല്ലാത്ത സന്തോഷം ആണ് 😍♥️♥️😘😘എല്ലാവർക്കും സുഖമാണോ ചേച്ചി 😍♥️😘😘
Thanka kolusuuuuuuu
I miss Ernakulam! God knows when I will get to travel home again!!
My home is near your office at LFC road.
Breakfast nte kude ulla tea poleyanu epo supernatural vedios 🙂
Breakfast kazhikunna tym aanu vedio kanarullath 😜
Hi, കൊലുസ്മ്പി, തങ്കകുട്ടി. ഇന്ന് താമസിച്ചു പോയി വിഡിയോ കാണാൻ. 😍😍😍❤️
Thankus kolusu😘😍😍😍♥️
Asane sheeenam aavan padillla athkond sishyanmar payasathinde matttu mathram kudicha mathi......makkkalz nalla happpy......alleppey nammude nadu ane kttto
Thanka kolusu😘😘😘😘
പഴയ പോലെ അല്ലല്ലോ vdos നൊക്കെ viewers കുറവാണ്... ചേച്ചി മാറി ചിന്തിക്കേണ്ടി ഇരിക്കണു..
Need suggestions
തങ്കക്കൊലുസുവിനെ കാണാതിരിക്കാൻ വയ്യാ ....❤️❤️❤️
അത് കണിക്കൊന്ന ആണെടാ ❤😘