തേങ്ങാ അരച്ച മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ| Tasty Coconut Meen Curry| Kerala Fish curry

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 529

  • @sharunshaji9160
    @sharunshaji9160 2 года назад +14

    ചേച്ചിയുടെ സൗണ്ട് അടിപൊളിയാണ് അതിനേക്കാൾ വലുതാണ് ചേച്ചിയുടെ മീൻകറി ❤ മീൻ lover

  • @fousiyafousi4350
    @fousiyafousi4350 9 месяцев назад +3

    സൂപ്പർ മീൻ കറി ട്രൈ ചെയ്യുന്ന താണ് 👍👍👍👍👍

  • @reshmi272
    @reshmi272 Год назад +1

    ഞാൻ ആദ്യമായിട്ടാണ് ഇതേപോലെ മീൻ കറി വെക്കുന്നത്. ഞാൻ വെച്ചത് അയല കറി ആണ്.. സൂപ്പർ ടേസ്റ്റ്... ഇനീ എന്നും ഇതേ പോലെ ഉണ്ടാക്കും... Thank you shamee....

  • @ushanandhinisathish1366
    @ushanandhinisathish1366 2 года назад +1

    മീൻകറി യെക്കാളും താങ്കളുടെ ചിരി നിറഞ്ഞ സംസാരം എനിക്ക് ഇഷ്ട്ടായി...ഉണ്ടാക്കി നോക്കാം ട്ടോ 😃

  • @SeenaShanu
    @SeenaShanu 2 года назад +10

    ഷെമിക്കൂട്ടീീീീ......
    ഇന്ന് ഞാൻ ഉണ്ടാക്കി ഈ കറി.അടിപൊളി ആയി😍😍😍👌🏻👌🏻👌🏻ഞൻ ഉണ്ടാക്കിയ മീൻകറിക് ഇത്ര രുചി ഉണ്ടാവുമെന്ന് ഒട്ടും കരുതിയില്ല.ഇതിന്റെ ക്രഡിറ്റ് ഷെമിക് ആണുട്ടോ😘😘😘😘🥰🥰🥰🥰🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻മുത്താണു ഷെമിക്കുട്ടി😘😘😘😘😘😘💞💞💞💞💞

    • @ShameesKitchen
      @ShameesKitchen  2 года назад +3

      Muthumaniye love you dear 😘😘💝😍🥰🥰🥰

  • @sarinsarinps9436
    @sarinsarinps9436 2 года назад +4

    കറി സൂപ്പറായിട്ടുണ്ട് ഞാൻ കറി ഉണ്ടാക്കി സൂപ്പർ

  • @shifanashemeer7034
    @shifanashemeer7034 2 года назад +3

    Njn innu try chaithu ikkak nalla ishtam aayi thanks for the recipe🤗😍

  • @sachana9999
    @sachana9999 2 года назад +15

    അടിപൊളി കറി. ഞാൻ ഇന്നു ഉണ്ടാക്കിനോക്കി. സൂപ്പർ 🥰🥰🥰

  • @nandananair149
    @nandananair149 10 месяцев назад

    Try cheytharnnu
    It came very well😍
    Everyone liked it...

  • @rashiazeesrashiazees9094
    @rashiazeesrashiazees9094 2 года назад +1

    Njhan try cheydu tto.. ellaavarkum eshttayi.. thank you so much

  • @biyyabp7048
    @biyyabp7048 2 месяца назад

    സൂപ്പറാണ് ഞാൻ വെച്ചു നോക്കി എല്ലാവർക്കും കറി ഇഷ്ടപ്പെട്ടു

  • @ninoozworld6298
    @ninoozworld6298 2 года назад

    Njn ജസ്റ്റ്‌ now ഉണ്ടാക്കി.... Superb.... താങ്ക്സ് ഷെമി 😍

  • @fathimafaisal968
    @fathimafaisal968 3 года назад +26

    ഷെമിയുടെ ഇക്കാക് ഷെമിയുടെ പാചകം ഭയങ്കര ഇഷ്ടായിരിക്കും ല്ലേ

    • @janeeshashajipp6348
      @janeeshashajipp6348 2 года назад +1

      അല്ല

    • @bindusunilkumar7024
      @bindusunilkumar7024 11 месяцев назад +1

      2

    • @advaith8362
      @advaith8362 10 месяцев назад +1

      എനിക്കും ഷമീസിന്റെ പാചകം ഭയങ്കര ഇഷ്ടമാണ് 😋

    • @shanu9843
      @shanu9843 7 месяцев назад +1

      ഇക്ക അല്ല ഏട്ടൻ 😅

  • @thomascherian4821
    @thomascherian4821 3 месяца назад

    Looks tasty!! Your voice and tone also makes me feel better!!

  • @chocolatelover2193
    @chocolatelover2193 3 года назад +3

    ഞാൻ ഇങ്ങനെ തന്നെയാണ് തേങ്ങ അരച്ച് മീൻ കറി വെക്കുന്നത് 👌

  • @gopikavg7009
    @gopikavg7009 Год назад

    Try cheythu... Superr anu ithaa... 🥰🥰🥰👍👍

  • @sruthik5619
    @sruthik5619 Месяц назад

    Njn undakki... Sooper ❤

  • @iitvidwaldazzlers4310
    @iitvidwaldazzlers4310 2 месяца назад

    ഇന്നു ഞാൻ ഈ രീതിയിൽ ഉണ്ടാക്കി.. അതിരുചി കരം

  • @sasinair7752
    @sasinair7752 3 года назад +6

    സൂപ്പർ ആയിട്ടുണ്ട്, അടുത്ത പ്രാവശ്യം മീൻ മേടിക്കുമ്പോൾ ഇത് പോലെ വച്ചു നോക്കാം

  • @anamika.a8548
    @anamika.a8548 3 месяца назад +1

    കറി സൂപ്പർ 🤤👌🏻👌🏻

  • @gopikavg7009
    @gopikavg7009 Год назад

    Try cheythuu... Superrr.. 🥰🥰🥰

  • @manjumaniachary2897
    @manjumaniachary2897 3 года назад +1

    Njanum undaki noki ellavarkum ishtapettu

  • @jollyasokan1224
    @jollyasokan1224 3 года назад +10

    മീൻകറി ഇഷ്ടമില്ലാത്തവർ ആരാ സൂപ്പറായിട്ടുണ്ട് 😋😋😋🥰🥰❤️❤️ ഇതും കോട്ടയം മീൻകറിയാണോ കുറച്ച് കപ്പയും കൂടി ഉണ്ടായിരുന്നെങ്കിൽ 😋😋😋😋

  • @surumysadhikali
    @surumysadhikali 2 года назад

    Njn ithuvare fish curry undakkiyittu sariyavarilla. Innale ee recipe noki indakki. Super.... Thanku

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 Год назад

    ഇന്നു ഇങ്ങനെ യാ വെച്ചത്. ഏല്ലാവർക്കും ഇഷ്ടപ്പെട്ടു ട്ടോ. ❤️❤️❤️

  • @remyaasraya6540
    @remyaasraya6540 3 года назад +9

    ഞാനും ഇങ്ങനെ തന്നെയാ മീൻ കറി വെക്കുന്നത് 🥰

  • @ramachandrannr3462
    @ramachandrannr3462 2 года назад +7

    ഇന്നുണ്ടാക്കി നോക്കട്ടെ
    സൂപ്പർ മീൻ കറി😍😋😋

  • @meenakumari3608
    @meenakumari3608 2 года назад

    Meena. Kasaragod thank you .I don't know how to make meen cury. I prepared by this recipe and like so much. Thanks again.

    • @ShameesKitchen
      @ShameesKitchen  2 года назад

      My pleasure 😊thanku dear🥰😇😇😇

  • @SreethuShivani
    @SreethuShivani 5 месяцев назад +1

    മീൻ എടുത്തു വെച്ചിട്ട് കറി വെക്കുന്നത് നോക്കുന്ന ഞാൻ. കണ്ടപ്പോൾ തന്നെ വായിൽ തേൻ വന്നു. 🤤🤤🤤🤤🤤🤤

    • @RadhaMadhavan-u3h
      @RadhaMadhavan-u3h 3 месяца назад +1

      എന്ന വേഗം കറി വെച്ചോളൂ

  • @RemyaVishnu-r3h
    @RemyaVishnu-r3h Год назад

    Super meenkari polichu👌👌adipoliya

  • @shazsham0010
    @shazsham0010 Год назад

    Njan undakki nokki....adipoli aanu..ente hus orupad ishttayi🤍

  • @AnijaAdhi
    @AnijaAdhi 7 месяцев назад +1

    ഞാൻ തൃശൂർ ആണ് വെളുത്തുള്ളിയും കടുകും ഇവിടെ ചേർക്കില്ല. ഇത് ഒന്ന് ട്രൈ ചെയ്ത് നോകാം

  • @joeljoy7875
    @joeljoy7875 2 года назад

    Supper fish curry shammees ok nalla eshttamayi etto

  • @muadbinmujeeb1379
    @muadbinmujeeb1379 2 года назад

    ഞാൻ ഇന്നാണ് ഉണ്ടാകുന്നത് സൂപ്പർ വളരെ എളുപ്പം
    ഇതിൽ ഒരു സ്പൂൺ മല്ലിപൊടിയും രണ്ട് പച്ചമുളകും ആഡ് ചെയ്തു... 👌

  • @bindub8348
    @bindub8348 Год назад

    ഞാൻ ഈ മീൻ cury യാ ഇപ്പോൾ വെച്ചത് ട്ടോ മോളേ 🥰🥰🥰

  • @vijisanthosh3101
    @vijisanthosh3101 3 месяца назад

    അടിപൊളി കറി ഞാൻ try ചെയ്തു

  • @suhrashameel7671
    @suhrashameel7671 2 года назад

    ഞാനുണ്ടകിട്ടോ....superayirunnu..
    😍😍

  • @jinshidasulaimankoya6395
    @jinshidasulaimankoya6395 2 года назад

    Try cheythu 👌 Njn Kari thoomichu. taste better aayi thoni

  • @lathamohanannair1031
    @lathamohanannair1031 Год назад

    Innu ente amma ondaki ee meen curry...adipoli aanu😋

  • @Avanignair
    @Avanignair 3 года назад

    Chechi spr pittedivasam vattich edukkanm powli taste aaannu
    Yellarkkum ishtayi

  • @jagadeesan6468
    @jagadeesan6468 Месяц назад

    അടിപൊളി കറി

  • @sinjumunnu5143
    @sinjumunnu5143 2 года назад

    Superane. Njan orupad thavana undakki. Nalla tasty aane

  • @dkchirayil5045
    @dkchirayil5045 2 года назад +1

    ഉപ്പ് ഇട്ടില്ലേന്ന് ഒര് സംശയം ....എന്തായാലും നല്ല റസിപ്പി...thanku 😊

    • @naalanaala9499
      @naalanaala9499 2 года назад +1

      സിപ് ചെയ്യാതെ കണ്ടു നോക്കു... സംശയം മാറും 😆

  • @gafoorkuniyil6208
    @gafoorkuniyil6208 2 года назад +1

    ഉണ്ടാക്കി സട്ടൂപ്പർ

  • @hibus6060
    @hibus6060 3 года назад +7

    ഞാൻ ഇങ്ങളെ വിഡിയോ കണ്ടിരിക്കയിരുന്നു. Appoza അടുത്ത വിഡിയോ 😍

  • @adhilmonoos6703
    @adhilmonoos6703 3 года назад

    എന്റെ ഫ്രണ്ട്സിനും ഒരു പാട് ishtamaay

  • @sheenapaul7936
    @sheenapaul7936 Год назад +2

    Thanks Shamee..tried this recipe today. Turned out yummilicious. ❤

  • @malavikamenon4465
    @malavikamenon4465 2 года назад +1

    ഞാൻ ഉണ്ടാക്കി.... അടിപൊളി... എനിക്ക് വളരെ ഇഷ്ടം ആയി 👌👌🙏🏻🙏🏻🙏🏻

  • @adhilmonoos6703
    @adhilmonoos6703 3 года назад +2

    Your video has been very helpful to me as an expatriate

  • @christymon6263
    @christymon6263 2 года назад

    ഞാൻ ഇതുപോലെ ചെയ്തു superrrrrrrr

  • @johnpetergonsalves4457
    @johnpetergonsalves4457 Год назад +4

    Although I don't understand your language but I tried with material description, comes out very tasty and perfect. This recipes are totally different from our Goans recipes. Thanks and lots of love from Goa.

  • @salyjose1404
    @salyjose1404 3 месяца назад

    Adi poli ❤️❤️🌹👌

  • @PriyaRaj-ng1vl
    @PriyaRaj-ng1vl Год назад +6

    This was really delicious and easy to make👍👍👍

  • @Zeharmyworld
    @Zeharmyworld 3 года назад +5

    Shami vlog ഇട്ടില്ലല്ലോ mrg വിശേഷങ്ങളുമായി എന്നാ ഇടുന്നത് റെസിപ്പി പൊളി ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് 😋😋

  • @aash7251
    @aash7251 Год назад +3

    Tried this and came out superb

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +1

    Chorum meen curryum poli evide meen vaanghiyitte kurach aayi mandhi kazhichitta kaanunnathenghilum meen curry,😋😋😋😋😋😋 kandappol ente shameese onnum parayaanilla eni vaanghumbol try cheyyalo

  • @premdath6537
    @premdath6537 3 года назад +13

    മതിയാവും❤️oh lovely👍

  • @adhilmonoos6703
    @adhilmonoos6703 3 года назад +2

    Shameem കിച്ചന്റെ അവതരണം സൂപ്പർ ആണ്.... കറിയും കൊള്ളാം

  • @adhi..9482
    @adhi..9482 2 года назад

    Super njn try cheythu..

  • @ushak3081
    @ushak3081 3 года назад +1

    Kandittu super ayittundu njan try cheyyum ok Love from Qatar 🇶🇦❤💕

  • @Nirishascorner
    @Nirishascorner Год назад

    Dear Shamees, Red Chilly Powder 2tbsp aano adho 2 tsp aano?

  • @tgreghunathen8146
    @tgreghunathen8146 2 года назад

    മീൻ കറി. Good നന്നായിരിക്കുന്നു . 👌👌👌.

  • @aliscookingworld4258
    @aliscookingworld4258 3 года назад +6

    ഞാൻ ഇന്നലെ അയല ഇങ്ങനെ വെച്ചത് ട്ടോ 👍👍❤

  • @BismiNoushad-c3u
    @BismiNoushad-c3u 5 месяцев назад

    Varutharacha meen curriyude recipe undo?

  • @tomgeorge1313
    @tomgeorge1313 Год назад

    Looks nice...i will try

  • @rajeeshavlog1450
    @rajeeshavlog1450 3 года назад +1

    ഷമ്മിത്ത പറയും pole തന്നെ വായിൽ കപ്പലോടാൻ വെള്ളം വന്ന് നിക്കാണ് 🔥🔥😋😋😋😋

  • @sreekumarps6922
    @sreekumarps6922 3 года назад +2

    Nice recipe and nice description dear and I will try this today dear

  • @Yoo_ehhhhh
    @Yoo_ehhhhh 2 года назад +7

    Vachakamadi ithiri kurachal bakkiyellam super 👌👌👌👌

  • @prasanthp4356
    @prasanthp4356 Год назад

    Hi. Njan ipo undakki❤

  • @Aydinmon-k-8
    @Aydinmon-k-8 3 года назад +24

    ഹലോ ഫ്രണ്ട്സ് എല്ലാവർക്കും സുഖമാണോ 😍😍ഈ ചോദ്യം എനിക്ക് ഭയങ്കര ഇഷ്ടം ആണ് shemi😄

  • @noufiyamuhammadali4955
    @noufiyamuhammadali4955 3 года назад +1

    Shemithoy super meencurry ...kanditt thanne kothiyavunnu.enthayalum try cheyyum... ❤️ Mrge pics oke onn kannichtharo ente ponnithoy 😍😘

  • @nishapradeep6533
    @nishapradeep6533 10 месяцев назад

    ❤super👌👌👌👌

  • @srikanthg2482
    @srikanthg2482 3 года назад

    Vanakkam sister.. How r u... Meen curry super ra iruku..Sunday try pandra....nandri......😘😘😘😘😘😘😘😍😍😍😍😍😍❤❤❤❤❤

  • @jkanappilly6395
    @jkanappilly6395 Год назад

    Yes, Shammi my next fish curry I follow your this method and I have full confidence that never go wrong

  • @sheenaeapen7200
    @sheenaeapen7200 2 года назад +2

    സൂപ്പർ ആയീ ഞാൻ ഉണ്ടാക്കി നോക്കും 👌👌👌

    • @iumliuml6113
      @iumliuml6113 2 года назад

      ഈ മീൻ കറി പച്ചമുളക് ചേർക്കണ്ട

  • @Devikadevu-t4g
    @Devikadevu-t4g 10 месяцев назад +2

    മല്ലി പൊടി വേണ്ടേ shamuuuuu😊💜

    • @ushasuresh7368
      @ushasuresh7368 5 месяцев назад

      മല്ലിപ്പൊടി വേണ്ട. Adhanu taste

  • @famizadnanramees677
    @famizadnanramees677 3 года назад +1

    അടിപൊളി നാളെ വയ്ക്കാൻ 👌🏻👌🏻🥰🥰🥰

  • @sreedevigirisuthan1808
    @sreedevigirisuthan1808 3 года назад +1

    Eth njanggal daily cheyyarund shemi

  • @mariammachacko2798
    @mariammachacko2798 2 года назад

    Thank you shamee

  • @nagercoilappa8463
    @nagercoilappa8463 3 года назад +1

    Super. Thanks

  • @susanidiculla1655
    @susanidiculla1655 Год назад

    Fish curry vechu.very good.

  • @NidhiThomas1997
    @NidhiThomas1997 2 года назад +2

    A humble request to include the amount of each ingredients so that it is beneficial for beginners of cooking....plzz shammi etthi

  • @alfreddias6600
    @alfreddias6600 2 года назад +9

    Today I made this fish curry.. Every one liked ..😍😍. Thank you ..💕💕💕

  • @kabeerpm3545
    @kabeerpm3545 3 года назад

    താങ്ക്സ് ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവരും നല്ല അഭിപ്രായം പറഞു 🥰🥰😍😍😍

  • @IzzA_Mhdn
    @IzzA_Mhdn 3 года назад

    Njn try cheythirunnu ,adipoli ayittind thathaa...ellarkum ishtayiii..tnq for the super recipe 😘

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu santhosham dear 🥰🤩😍🥰🤩

  • @யமுணா
    @யமுணா 9 месяцев назад +1

    Super akka😅

  • @rajeshchaithram5003
    @rajeshchaithram5003 Год назад

    അടിപൊളി.. സൂപ്പർ

  • @Dilsquare
    @Dilsquare 3 года назад +3

    Chehi Super Video 😍❤❤💕👌👌👌

  • @aqsa4694
    @aqsa4694 2 года назад +4

    ഈ മീൻ കറി പൊളിച്ചു 🥰സിമി aalaprab

  • @sreepriyaanil3526
    @sreepriyaanil3526 2 года назад +3

    Shammee🥰Ur way of presentation is very nice, seeing ur vedios very curious to see n make. Really fantastic, I will mak today itself. Thanku dear

  • @sinjumunnu5143
    @sinjumunnu5143 3 года назад

    Njanundakki nalla taste aayirunnu

  • @stephyvarghese6594
    @stephyvarghese6594 2 года назад

    Kidu

  • @ishasworld4830
    @ishasworld4830 Год назад

    Njn engne meen curry vechalum kollillanu parayunne eni engne nokit nale parayam

  • @alanjames2396
    @alanjames2396 11 месяцев назад

    Supper fish curry

  • @rajshrimenon6350
    @rajshrimenon6350 3 года назад +9

    Mouth watering recipe... superb
    Greetings from Bangalore

  • @adithyaks1883
    @adithyaks1883 3 года назад +7

    4:28 ആ പാത്രം നല്ല ഭംഗിയുണ്ട് 😍😍👌

  • @soniavinod2481
    @soniavinod2481 Год назад

    Super curry

  • @rajalekshmir7914
    @rajalekshmir7914 Год назад

    ഏത് മീൻ ആണെകിലും കടുകും ഉലുവയും ചേർക്കാമോ

  • @salmaismail7081
    @salmaismail7081 2 года назад +2

    ഷെമീ.. Suuuuuper meen curry👍👍😍

  • @premalathak9256
    @premalathak9256 2 года назад

    Su supar meen cury🧡👍👍🧡