ഡ്യൂഡ് , താങ്കളുടെ വീഡിയോകൾ വളരേ താല്പര്യത്തോടെ കാണുന്ന ഒരാളാണ് ഞാൻ . കാരണം പല വിഷയങ്ങളിലും കൃത്യമായ പഠനവും, നിരീക്ഷണവും നടത്തിയാണ് അവതരിപ്പിയ്ക്കുന്നത് എന്ന വിശ്വാസം ഉള്ളത് കൊണ്ടാണത് . ഈ വീഡിയോയിൽ ഒരു അബദ്ധം കടന്നുകൂടിയിട്ടുണ്ട് . സെന്റ് തോമസ് കേരളത്തിൽ വന്നു എന്നതിന് ചരിത്രത്തിൽ തെളിവുകളോ, രേഖകളോ ഇല്ല . പുരാവസ്തു വകുപ്പും ഇത് നിഷേധിയ്ക്കുന്നു തന്നെയുമല്ല ad 52 ൽ കേരളത്തിൽ ജനവാസം തുടങ്ങിയിട്ടില്ല. അന്ന് ഇവിടം എല്ലാം വനം ആയിരുന്നു . ക്രിസ്ത്യൻ സഭ അവരുടെ താല്പര്യത്തിന് പടച്ചു വിട്ട കെട്ടുകഥയാണ് സെന്റ് തോമസും, നമ്പൂതിരിമാരും . ക്രിസ്തുമതം ലോകമൊട്ടാകെ വളർന്നത് കൂട്ടക്കൊലകളിലൂടെ തന്നെയാണ് . ഗോവയിൽ നടന്ന ഇൻക്യുസിഷൻ കൂട്ടക്കൊല ഉദാഹരണം . നമ്പൂതിരിമാർ ഇവിടെ വന്നിട്ട് കഷ്ടിച്ചു ഏഴ് നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ . അബദ്ധം കടന്നുകൂടുന്നത് താങ്കളുടെ വിശ്വാസ്യതയെ ബാധിയ്ക്കും . ശ്രദ്ധിയ്ക്കണം .
തമിഴരെ കുറിച്ച് അറിയുബോൾ അവരോട് ഒരു ബഹുമാനം തോന്നുന്നു
പാണ്ടികൾ എന്ന് വിളിച്ചു കളിയാക്കിയാലും നമ്മളും അതിൽ ഉൾപ്പെടും അല്ലേ.
ഉടൽ മണ്ണുക്ക് ഉയിർ തമിഴുക്ക് ❤
തമിഴ് നാട് ഒരു അത്ഭുതം ആണ്
ഇന്നാലും തമിഴ്ന്റെ ഒരു പവർ
நன்றி
നന്ദി
Love from kannyakumari district
എത്ര കൃത്യമായ വിലയിരുത്തൽ.പുതു തലമുറ ഇങ്ങിനെയൊരു അവബോധമുള്ളവരായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
தமிழன் 🙏
👍👍👍👏👏 l love Tamil culture
Uff തമിഴ് 💥🔥😍
ഇതിനെപറ്റി ഒക്കെ വീഡിയോ ഇടുന്നത് ഡ്യൂഡ് മാത്രം ആണ്!🔥🔥 വിജയനഗരത്തെ പറ്റി വീഡിയോ ചെയ്യണേ
ഡ്യൂഡെ പാണ്ഡ്യ രാജവംശത്തെ പറ്റി വീഡിയോ ചെയ്യുമോ. കുമരി കാണ്ഡം ഭരിച്ച് വന്ന ഏക രാജവംശം അവരാണെന്നു കേട്ടിട്ടുണ്ട്.
തമിഴ് 👏👏👏
പണ്ട് ദ്രാവിഡ രാഷ്ട്രങ്ങൾ ആയിരിക്കും പണ്ടത്തെ രാജാക്കൻ മാർ എല്ലാവരും ദ്രാവിഡർ ആയിരിക്കും
പണ്ട് ഇന്ത്യ യിലേ എല്ലാവരും കറുത്ത വർ ആയിരുന്നു...പിന്നെ എങ്ങനെ ഇന്ത്യയിൽ വർണ വിവേചനം ഉണ്ടായി....ആര് അത് ഇവിടെ കൊണ്ട് വന്നു...🙄🙄🙄
കൊള്ളാല്ലോ😍😍
ശ്രീലങ്ക തമിൽനാട് പ്രശ്നത്തെ പറ്റി ഒരു video cheyuvo
Tamil🌼🙏
👌👌👌👍👍👍👍🙏🙏🙏Super video... അഭിനന്ദനങ്ങൾ 🙏🙏🙏
Machane big fan
Oru hi tharumo 🤨😍🥰
Hai
Tamil Nadu ❤️❤️❤️
ഇറാഖിലെ ബാബിലോണിയയിലെ ഊർ തമിഴിലെ ഊറുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ടുഡേ ശ്രീലങ്കയിലെ പ്രഭാകരന്റെ ജീവിതത്തേക്കുറിച്ചു പറയാമോ
ദ്രാവിഡവാദത്തെകുറച്ചു വീഡിയോ ചെയ്യുമോ.
Tamil🖤💛💜
Thamku so much PCD for the valuable information
The history...of..The world...
Dude , വേദം indus valley Civilisationum മുൻപാണോ രചിക്കപ്പെട്ടത് ?
ഒരു വീഡിയോ ചെയ്യുമോ .
Dude. Kindly give us the history of Malayalam language.
ഡ്യൂഡ് , താങ്കളുടെ വീഡിയോകൾ വളരേ താല്പര്യത്തോടെ കാണുന്ന ഒരാളാണ് ഞാൻ . കാരണം പല വിഷയങ്ങളിലും കൃത്യമായ പഠനവും, നിരീക്ഷണവും നടത്തിയാണ് അവതരിപ്പിയ്ക്കുന്നത് എന്ന വിശ്വാസം ഉള്ളത് കൊണ്ടാണത് . ഈ വീഡിയോയിൽ ഒരു അബദ്ധം കടന്നുകൂടിയിട്ടുണ്ട് . സെന്റ് തോമസ് കേരളത്തിൽ വന്നു എന്നതിന് ചരിത്രത്തിൽ തെളിവുകളോ, രേഖകളോ ഇല്ല . പുരാവസ്തു വകുപ്പും ഇത് നിഷേധിയ്ക്കുന്നു തന്നെയുമല്ല ad 52 ൽ കേരളത്തിൽ ജനവാസം തുടങ്ങിയിട്ടില്ല. അന്ന് ഇവിടം എല്ലാം വനം ആയിരുന്നു . ക്രിസ്ത്യൻ സഭ അവരുടെ താല്പര്യത്തിന് പടച്ചു വിട്ട കെട്ടുകഥയാണ് സെന്റ് തോമസും, നമ്പൂതിരിമാരും . ക്രിസ്തുമതം ലോകമൊട്ടാകെ വളർന്നത് കൂട്ടക്കൊലകളിലൂടെ തന്നെയാണ് . ഗോവയിൽ നടന്ന ഇൻക്യുസിഷൻ കൂട്ടക്കൊല ഉദാഹരണം . നമ്പൂതിരിമാർ ഇവിടെ വന്നിട്ട് കഷ്ടിച്ചു ഏഴ് നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ . അബദ്ധം കടന്നുകൂടുന്നത് താങ്കളുടെ വിശ്വാസ്യതയെ ബാധിയ്ക്കും . ശ്രദ്ധിയ്ക്കണം .
Bro നിങ്ങൾ Spotify il Podcast ചെയ്യാറുണ്ടോ 🤔🤔
Thank you so much😊😊😊❤❤❤🧡🧡🧡
ഒരു മലയാളി ആയതിൽ ഞാൻ അഭിമാനി്കുന്നു എന്നു പറയുന്നതിൽ തെറ്റുണ്ടോ
Dude commentne reply തരുന്നില്ലലോ.
chettan poliya
Keralathe കുറിച്ചും പറ
പറയട്ടെ
Sanskrit language പറ്റി ഒരു വീഡിയോ ചെയോ
Dude🤗
Wankkam 🙏
Jude ishttam 🥰🥰
Please do a video about Chhatrapati Shivaji Maharaj.
Super Bro
A D52 ൽ തോമാസ്സ് വന്നതിന് ഒരു തെളിവുമില്ല
സിന്ധൂ നദി തട സംസ്കാരത്തിനും മുൻപാണോ വൈദിക സംസ്കാരം ഉണ്ടായത്🙄 വളരെ confusing🙄 Qn.
സരസ്വതി നദി തടത്തിലുണ്ടായിരുന്ന സംസ്കാരം എതായിരുന്നു🤔.
❤️⚡
post a video about fishing please 😢😢😢😢😢😣😣😣😣
First view
Keralathe kurichum enthelum parayavo ❤️
English ആര്യൻ language അല്ലെ
ennum ethupolla yulla video upload chaiyana
Tamil Thalapathy😻
👍super👍
ഭാഷകൾ communications ഇന് വേണ്ടി മാത്രം ഉള്ളതല്ലേ. അപ്പൊ ഭാഷകളോട് sentiments കണ്ടിക്കേണ്ട കാര്യം ഒണ്ടോ. എല്ലാം മനുഷ്യൻ ഉണ്ടാക്കിയെ അല്ലെ??.!!
👍🏻👍🏻👍🏻👍🏻
🎈
👍
😍
PCD bro! ❣️
👍👍👍👌👌👌👌
First
PCD ♥️
👏👍👍👍👍💞💞💓
ഒരു പിൻ താരോ
❤️❤️❤️❤️❤️❤️
Hii
first
First