Kerala Sadya - The Boli

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 409

  • @akb6459
    @akb6459 5 лет назад +450

    ബിരിയാണി വടക്കോട്ടും സദ്യ തെക്കോട്ടും. അതാണ് അതിന്റെ ഒരു ഇത്.

    • @vipinkvtsr7176
      @vipinkvtsr7176 5 лет назад +38

      sadhya thrissur palakad anu best.. kollam ottum kollulla

    • @sanjusivaji
      @sanjusivaji 5 лет назад

      -ഉം തന്നെ തന്നെ...😎😎😎

    • @rashirashi4050
      @rashirashi4050 5 лет назад +3

      ഞാൻ പടിഞ്ഞാറോട്ടും🤐🤐

    • @vishnusr6768
      @vishnusr6768 5 лет назад +38

      Sadhya kollam tvm only ....angott pinna daidryam aan especialy malapuram kozhikode unsahikkable and unporukkable

    • @akb6459
      @akb6459 5 лет назад +3

      @@vipinkvtsr7176 enthenkilum okke njngalkkum thaade😁

  • @onedaytherewasaguy
    @onedaytherewasaguy 5 лет назад +108

    ആറന്മുള വള്ളസദ്യ ഒരു സദ്യ എന്നതിലുപരി ഒരു വഴിപാടാണ്..ഒരു അവസരം കിട്ടിയപ്പോ വെറുതെ പറഞ്ഞുന്നെയുള്ളൂ😇..പിന്നെ വീഡിയോ പതിവ് പോലെ അടിപൊളി...💗.

  • @akshaymp5306
    @akshaymp5306 5 лет назад +40

    Jeevithathil aadyamay neyy boliyum payasm kootti kazhchth trivandrm vannita..🥰🥰..Missing those Trivandrum days..😚😙😙

  • @AravisBlog
    @AravisBlog 5 лет назад +64

    Kure Sadhya kazhichitulla Thiruvananthapurath kaaran aaya njan😍😍😍

  • @visakhj205
    @visakhj205 5 лет назад +53

    By seeing this video, feeling proud to be a Thiruvananthapuramkaran😍😍🥰🥰🥰, nallethu menuvil bolly fixed😝😝😝😝😋😋😋😋😋

  • @vishnua5834
    @vishnua5834 5 лет назад +74

    Trivendrum sadhya athu polikkum chettayi....
    Pathmanabhathe mannile chorinu oru pretheka ruchiya...
    Innum real ayi sadhiyakku pandhi ayalum athinte chitta vattagalayalum follow cheyyunnathu trivendrum anu ..... my experience

  • @TheSugeesh
    @TheSugeesh 5 лет назад +64

    മൃണാൾ, ചില ആളുകൾക്ക് ഞങ്ങടെ മുരിങ്ങക്കയിട്ട മീങ്കറി വൃത്തികേടായി തോന്നുന്നത്രെ... താങ്കൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷം

    • @shajeernazeer2863
      @shajeernazeer2863 5 лет назад +6

      Athinte taste vere levelanu..

    • @ismailchundan9515
      @ismailchundan9515 5 лет назад +5

      ഒരിക്കലുമില്ല.. ബ്രോ.. മധ്യകേരളത്തിലുള്ള ഞാൻ, തെക്കിന്റെ ഭക്ഷണ വൈവിധ്യങ്ങളിൽ ചിലതൊക്കെ രുചിച്ചിട്ടുണ്ട്. നെത്തോലിയിട്ട അവിയൽ, തേങ്ങാപാലൊഴിച്ച കരിമീൻ കറി, ഗോതമ്പ് പുട്ടും ചെറുപയർ പുഴുക്കും.. വ്യത്യസ്ഥമായ രുചിതന്നെയാണതിന്!!!! പിന്നെ, കട്ടിയുള്ള ഒരുതരം പത്തിരി.. മലബാർ പത്തിരിയേക്കാൾ പത്തിരട്ടി രുചിയുണ്ടതിന്... Absolutely different!!!!👍👍👍👍

    • @Akhiilchandu
      @Akhiilchandu 5 лет назад +1

      Athe.. ennodum paranjitund

    • @subramanianm9059
      @subramanianm9059 4 года назад +6

      സുഹ്രു ത്തെ മുരിങ്ങാ കോലീ ട്ട മീൻ കറി ആ തൊരു നാടിന്റെ അഭിമാനമാണ് ബോസെ. സ്വന്തം നാട്ടിലെ ഭക്ഷണ സംസ്ക്കാരത്തിൽ അഭിമാനിക്കുക

    • @subithasmedia898
      @subithasmedia898 4 года назад

      @@subramanianm9059 Right

  • @farooq6200
    @farooq6200 5 лет назад +5

    Boli is commonly found in Tamil, Kannada and Maharashtrian culinary. But interesting thing is that it is common only in Trivandrum and some parts of Kasaragod in Kerala. Mrinal, I just felt as if there is some cultural connection between these regions, because boli, pooran poli or obbattu is very old traditional sweet dish wich is mainly served on festivals.

  • @surya4852
    @surya4852 5 лет назад +52

    ബ്രദർ നിങ്ങൾ കഴിക്കുന്ന കാണുമ്പോ എന്നും കാണുന്ന ദോശ ഒകെ ഒരു അത്ഭുതം ആയിട്ട തോന്നുന്നേ....🤤🤤🤤

  • @Eatfitness
    @Eatfitness 5 лет назад +21

    Thiruvananthapuram sadya ennu paranjal Oru vikaramanu.. athum nammude swantham trivandrum clubile subramaniyan hall irunnu kazhichal.. hoo anthasu.. proud to be a trivian..

  • @solomansjournal
    @solomansjournal 5 лет назад +25

    Trivandrum sadhyam kayikkendath thanna ane... so satisfying ane...♥️

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 лет назад +91

    തിരുവനന്തപുരം സദ്യ അതൊന്ന് വേറെ തന്നെ 😎😎
    ഈ ട്രിവാൻഡ്രം ക്ളബിൽ കോളേജ് ലൻജ് ബ്രേക്കിൽ വിളിക്കാതെ പോയ് കുറേ സദ്യ ഉണ്ടിട്ടുണ്ട് 😂😂

  • @praveenenigma84
    @praveenenigma84 5 лет назад +6

    Ashane...Thankyou for posting an episode on thironthoram sadya... Climax ile virattalum kollam...Nalla first class chiri....Waiting eagerly for the next part...

  • @ancypremeela8009
    @ancypremeela8009 5 лет назад +2

    Entte naadu entte vigaram trivandrum 💪...proud to be a trivian😍....njagadey swantham boli with pasayam 😍 an sadhya ade oru vigaram ann njagalk .......
    Dr.Crew's ,Philippines.

  • @anandv616
    @anandv616 5 лет назад +127

    Proud to be a trivian 😘

  • @subramanianm9059
    @subramanianm9059 4 года назад +1

    തിരുവനന്തപൂരത്ത് വന്ന് ആദ്യമായി സദ്യ കഴിച്ച ഒരു കോഴിക്കോട്ടുക്കാരൻ. സദ്യ തിരുവനന്തപുരം സദ്യ ക്ഷീണം ലവലേശമില്ല. സുപ്പർ

  • @riyazboss8918
    @riyazboss8918 3 года назад +3

    സദ്യ വേറെ ലെവൽ തന്നെയാണ് ❤️❤️❤️❤️❤️❤️

  • @syamriderkr8420
    @syamriderkr8420 5 лет назад +3

    Absolutely right brother...Trivandrum sadhya...ore adaar item ane...kazhichal ennum ormakalil nikkum

  • @sarathchandran8772
    @sarathchandran8772 5 лет назад +5

    Hoo ah thumbnail pic il ah ellayil food vilambi vechukunu reethi😍😍 oru nalla sadhya kazhikan tvm ku tana varanam.....

  • @udayn82
    @udayn82 5 лет назад +1

    So boli is Ubatoo from Karnataka. Nice video once again. The golden words you mentioned" food business is more then money it's personal satisfaction" .trust me that's the real kick.

  • @SuneshPM
    @SuneshPM 5 лет назад +1

    എല്ലാവരുടെയും അമ്മ ഉണ്ടാക്കുന്ന സദ്യ ആണ് എനിക്ക് ഇഷ്ടം.......

  • @deepuchandran5021
    @deepuchandran5021 5 лет назад +3

    Ningade video kandond food kazhikkan oru prethyeka rasamanu❤😘😍

  • @noufalibnnajeem2978
    @noufalibnnajeem2978 5 лет назад +1

    ചേട്ടാ നിങ്ങള് വേറെ ലെവലാണ്
    i love your blogs😍😍

  • @ananthu8534
    @ananthu8534 5 лет назад +9

    നാടൻ സദ്യ തെക്ക് തന്നെയാണ് നല്ലത് 😍😍
    ബിരിയാണി വടക്കും .

    • @akshay1655
      @akshay1655 4 года назад

      ഇതിന്റെ ഇടയിൽ ഞങ്ങൾ മധ്യകേരളം ഉണ്ടേ ഞങ്ങൾക്ക് ഒന്നും ഇല്ലേ

  • @DrArjunsdas
    @DrArjunsdas 5 лет назад +3

    Thank you for an episode about our boli ,,,from Trivandrum

  • @sarathkumar-cp8rh
    @sarathkumar-cp8rh 5 лет назад +85

    സദ്യക്ക് ബെസ്റ്റ് തെക്കോട്ടാണ്
    എന്ന് ഒരു വടക്കൻ

    • @kiranvg1738
      @kiranvg1738 4 года назад +1

      Satyam

    • @thealchemist9504
      @thealchemist9504 3 года назад +1

      തൃശ്ശൂർ ആണ് സദ്യയിൽ ബെസ്റ്റ് ആയി തോന്നിയത്

  • @sportshub4938
    @sportshub4938 5 лет назад +1

    10 varsham mumbu trivandruthninnum railway stationde aduth ninnum sadya kayichirunnu. Aa swad innum ende nakkilund. Ennu oru kannurkaran 😍😍😍😍

  • @MundrokkariVibes
    @MundrokkariVibes 4 года назад +1

    Aa dosa kazhichittulla oru njettal kidu😜

  • @vysakhv2791
    @vysakhv2791 5 лет назад +13

    ഒരിക്കൽ മലപ്പുറത്ത് ഒരു സുഹൃത്തിന്റെ കല്യാണത്തിന് തലേന്ന് മണ്ഡപത്തിൽ കൂടി. അവരെ ചെറുതായി സഹായിച്ച് ഒരു ഉത്സാഹ കമ്മിറ്റി.
    രാവിലെ പാചകത്തിന് വന്ന ചേട്ടന്മാർ ഒരു ഉപ്പുമാവ് ഉണ്ടാക്കി തന്നു ആരും പറഞ്ഞിട്ടില്ല സ്വയം തോന്നി.. ഇന്നേവരെ അതുപോലെ ടേസ്റ്റ് ഉള്ള ഒരു ഉപ്പുമാവ് ഞാൻ കഴിച്ചിട്ടില്ല.. ശരിക്കും സദ്യയല്ല മറിച്ച് ഇതുപോലുള്ള gestures ഒരിക്കലും മറക്കാൻ കഴിയിയാറില്ല..

  • @abhilashsudhakaran1771
    @abhilashsudhakaran1771 5 лет назад +12

    Thiruvanthoooram da😍😉

  • @Arunashok217
    @Arunashok217 5 лет назад +2

    If you have to experience the original tradition Trivandrum sadya, then try Mothers Vegg plaza, located in bakery junction Trivandrum.

  • @shameermuhammed8018
    @shameermuhammed8018 5 лет назад +1

    Balussery abaadiyil varanam nalla adipoli porotta poola Kari(kappa Kari) vanne kayikk 😋👌

  • @gn2143
    @gn2143 5 лет назад +17

    Thiruvananthapuram sadyaye kurichulla video eppo varum enn nokkiyirunna ente ♥️

  • @ananthakumar089
    @ananthakumar089 5 лет назад +14

    ചേട്ടാ ആറന്മുളയിൽ വള്ളസദ്യ തുടങ്ങുമ്പോൾ വരണം🔥🔥🔥😍

  • @devivij
    @devivij 5 лет назад +4

    Its good initiative to show people working behind the scene. Kp it up

  • @reporterindian6781
    @reporterindian6781 5 лет назад +1

    Waiting for next episodes... njangalude aranmulayil onn varanam

  • @arungopi1025
    @arungopi1025 5 лет назад +2

    cant wait much .... bro next part full orumichu vilambane .

  • @nisanthnandakumar9961
    @nisanthnandakumar9961 3 года назад +1

    അഭിനയ മികവ് 👌

  • @fasalpismail6536
    @fasalpismail6536 5 лет назад

    നിങ്ങളുടെ അവതരണം കൊള്ളാം. സദ്യ കഴിച്ചാൽ പോലും കിട്ടാത്ത ഒരു അനുഭവം..

  • @jemyjohn5085
    @jemyjohn5085 5 лет назад +1

    Bro aranmulla sadyailum super ane...

  • @bharathchandran9358
    @bharathchandran9358 5 лет назад +11

    Boli + Paal payasam = Heaven

  • @akhil7901
    @akhil7901 5 лет назад

    ബോളി കഴിഞ് നിങ്ങൾ രസം ആന്‍ഡ് മോര് കുടിക്കുന്നത് കാണാന്‍ i am waiting... 😋
    ഞാന്‍ trivandrum കാരന്‍ ആണ് but ഇപ്പോള്‍ കോഴിക്കോട് വർക്ക് ചെയ്യുന്നു.
    Major hotel beef biriyani നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് എപ്പോഴും യോജിക്കാനാവില്ല..
    Nehadi കുഴി മന്തി നിങ്ങള്‍ കഴിക്കുന്നത് കാണാന്‍ ഞാന്‍ വെയിറ്റ് ചെയ്യുകയാണ്.
    ഒരുമിച്ച് അവിടെ പോയി കഴിക്കാന്‍ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊള്ളുന്നു പറ്റുമെങ്കില്‍ then i will be so glad to share such a dine with a foodilliant like u.... 👍
    Trivandrum sadya 💯❤️

  • @ClassRoomsaranya
    @ClassRoomsaranya 5 лет назад

    Super presentation

  • @surajpk5891
    @surajpk5891 5 лет назад

    Prashamsa aanennu thettidharikkallu....onnum parayanilla supr👌

  • @seemaarunkumar
    @seemaarunkumar 4 года назад

    Mrinal m a new subscriber from kanhangad....njangalude naattilum boli yude oru Bhandu undu holige... Kannada sweet aaanu kurachooode soft n thinner version of boli...just try that too😊😊

  • @sreejithrajeevofficial8249
    @sreejithrajeevofficial8249 5 лет назад +64

    ഒരു തട്ടുകട സീരീസ് തൊടങ്ങിക്കൂടെ to find the best thattukada

  • @svg6151
    @svg6151 5 лет назад

    The puram boli that is shown in the video is actually a Maharashtrian preparation made in the similar manner and is called called Puran Poli......Puran meaning jaggery and Poli meaning roti or chapati

  • @Linesh83
    @Linesh83 5 лет назад +3

    പൊളിച്ചു .... ബാക്കി കാണാൻ കാത്തിരിക്കുന്നു ..

  • @angelholylandproduction2423
    @angelholylandproduction2423 5 лет назад

    Katta waiting tvm sadhya... appolegilum onnu kazhikkan pattane dhaivamee...

  • @fasiludarck7114
    @fasiludarck7114 5 лет назад +3

    അടുത്ത വീഡിയോ ഒരുപാട് സമയം എടുക്കാതെ വേഗം വേഗം ഇടൂ ചേട്ടാ കട്ട വെയ്റ്റിംഗ് 🤤🤤🤤🤤🤤😋😋😋😋

  • @35vigil
    @35vigil 5 лет назад +1

    Boli my fav part in Sadhya
    Do you there is a Boli kada in Pazhavangadi

  • @kannanchandrabose4079
    @kannanchandrabose4079 5 лет назад +3

    നമ്മുടെ സ്വന്തം തിരുവന്തോരം

  • @mhmdjamshi
    @mhmdjamshi 4 года назад +2

    നല്ല തിരുവനന്തപുരം സദ്യ എവിടെ കിട്ടും ... പറഞ്ഞു തായോ

    • @rssamrith
      @rssamrith 4 года назад +1

      Food N Tech by Mallu Traveler mothers veg plaza Bakery Trivandrum

  • @vishnu2388
    @vishnu2388 5 лет назад +1

    Waiting for Aranmula Vallasadya video from you Mrinal.

  • @prajisang8740
    @prajisang8740 5 лет назад +4

    Aaahaaa sambhavom kollaaam.. 🤩👌👌👌

  • @cookinggenius8488
    @cookinggenius8488 5 лет назад +15

    Am first again. MrInal Bhai where ever you go I am there. 🤣🤣🤣🤣

  • @karma-believer310
    @karma-believer310 4 года назад +1

    കണ്ണ് പുറത്തേക്ക് വന്നാൽ സംഭവം പൊളി. കണ്ണ് ഉള്ളിലേക്ക് പോയാൽ സംഭവം പോരാ.... ഞാൻ ഇങ്ങനെയാണ് മൃണാലിന്റെ ടേസ്റ്റ് മനസിലാകുന്നത്

  • @hazeebachu1193
    @hazeebachu1193 5 лет назад

    തുടരു തുടരു തുടർന്നു കൊണ്ടേ ഇരിക്കു ...Full support 😍

  • @thoppilnickson
    @thoppilnickson 5 лет назад

    Adipoli, thudaranam.... Waiting

  • @dileepveeru
    @dileepveeru 5 лет назад

    നന്നായിട്ടുണ്ട്. Waiting for next episode

  • @sreekeshpillai6721
    @sreekeshpillai6721 5 лет назад

    Aranmula vallasadya taste ennathilupari ahh oru ambiance anu poli....vallapattum vaytharikalum full poli anu

  • @radhikasivanarayanan3880
    @radhikasivanarayanan3880 5 лет назад +25

    Mrinals bloginayi ennum kathirikkunnavar like adi 😍😍👍

  • @choclateboy9543
    @choclateboy9543 4 года назад

    Oh aa boli, kothiyayitt vayya

  • @jaseelasabi3903
    @jaseelasabi3903 5 лет назад +6

    1st comment 😊
    Sadhya super ....

  • @sreekuttys8750
    @sreekuttys8750 5 лет назад

    Adutha part vegam edu Mrinal Bhai....katta waiting...😋😍

  • @tamilpaiyan7470
    @tamilpaiyan7470 5 лет назад +1

    It's made of plain flour then it will be tasty but not healthy. U make boil in whole wheat flour.Im a Tamilian and I love Kerala for its backwaters n food also.

  • @bilashbalan7288
    @bilashbalan7288 3 года назад +1

    Boli orupad ishttam

  • @pranav7146
    @pranav7146 5 лет назад

    Videos കുറച്ചു length കൂടിയാലും അറിയില ഏട്ടാ നിങ്ങളുടെ ആ അവതരണത്തിൽ അത് നോക്കില്ല ❤️

  • @Aadhi20
    @Aadhi20 5 лет назад +16

    Trivandrum💪💪💪💪💪

  • @anugrahcb4347
    @anugrahcb4347 3 года назад

    Expecting more video about the LEGENDS

  • @forcemedia444
    @forcemedia444 5 лет назад

    Food kazhichitt mrinal bro de video kannannu vech. Ippo vendum poi kzhichu

  • @anishkuruvilla055
    @anishkuruvilla055 3 года назад +2

    ഈ കഴിഞ്ഞ 25 നു ഒരു ട്രിവാൻഡ്രം സത്യാ തയ്യാറാക്കുന്നത് മുതൽ വിളമ്പുന്നതിലും കൂടി കഴിക്കുകയും ചെയ്തു കേരളാ സത്യയിൽ നമ്പർ വൺ ബോളിയും അമ്പലപ്പുഴ പാൽപ്പായസവും കോമ്പിനേഷൻ അസാത്യ അനുഭവം...

  • @rishinck1
    @rishinck1 5 лет назад +3

    Kannur Kozhikode side le sadhyayum Trivandrum sidele sadhyayum compare cheyth oru video cheyamo? Koottucurry onum thekkott kanarilla ath kond thanne enik ishtamalla 😊

    • @aryavnair4100
      @aryavnair4100 5 лет назад +5

      Rishin Ck tvm sadyaikk koottukari must anallo. Ini njangade koottukari alle ningadeth🙄🙄. Vadayitta curry thannalle udheshikkunne.

    • @ananthu8534
      @ananthu8534 5 лет назад

      ബെസ്റ്റ് നിരീക്ഷണം 😂👏👌
      അടിപൊളി ബാ പൂവ്വാ🤣
      Any how you had your opinion🤝

    • @rishinck1
      @rishinck1 5 лет назад

      @@aryavnair4100 Mrinal chettan oru vilikkatha kalyanathinu poi food adikunna video kano.. njn udhesicha kootukari kanam

    • @aryavnair4100
      @aryavnair4100 5 лет назад

      Rishin Ck ano. Njan athu kanditilla. Tvm the sadyaikk koottukari Enna item ind. Mrg nu mathralla njangal veetil sadhya orukkumbozhum must ayittum indakkarulla ellardem favorite item Anu vada okke itta koottukari. So athu konda angane choichath

    • @aryavnair4100
      @aryavnair4100 5 лет назад

      Ananthan ennodano

  • @bindus4221
    @bindus4221 5 лет назад

    Nalla boliudey melil nalla choodu paal payasam allenkil choodu semiya payasam ozhichu kazhikumbollu entha swadhu. 😋😋😋😋

  • @jishnubiju6436
    @jishnubiju6436 5 лет назад +3

    ഞാൻ ഇടുക്കി ആണ് നമ്മൾക്കൊക്കെ ബോളി എന്ന് വെച്ചാൽ പഴംപൊരി ആണ് 🤗🤗🤗

  • @DK_Lonewolf
    @DK_Lonewolf 5 лет назад

    Thanks Mrinalji.... thoroughly enjoyed it....👍👍👍

  • @MrVivek1421
    @MrVivek1421 5 лет назад

    Mrinatta please let me know how to contact mr.sunil.. please it’s possible to share any contact source

  • @farisfari7879
    @farisfari7879 5 лет назад

    അവസാനത്തെ ആ ചിരി പൊളിച്ചു.....

  • @riyasmuhammedryz3850
    @riyasmuhammedryz3850 5 лет назад +2

    സി.വി ബാലകൃഷ്ണന്റെ ''പരല്‍മീന്‍ നീന്തുന്ന പാടം'' ♥♥♥

  • @arunleela2019
    @arunleela2019 5 лет назад

    Chetta. Nammude Sachin thirumeni ude food Onnu kazhikkanam kto. Sree vinayaka catering changanasheri

  • @sinudiariesbyshabnayahya9263
    @sinudiariesbyshabnayahya9263 5 лет назад +1

    Mugathe expression . Aaaaaahaaaaaa...😍😍

  • @krishnadas9062
    @krishnadas9062 5 лет назад

    Ith polichu bholi kanan tanne kidu

  • @tamilpaiyan7470
    @tamilpaiyan7470 5 лет назад

    Vanakkam sir r u a Bengali settled in Kerala?

  • @amrithas5085
    @amrithas5085 5 лет назад

    Mrinal bhai... Nte oru request anu.. Aranmula valla sadhya onne poe kazhikanam..ennit parayanam engnae undenu.. 2 days before njn poe kazhichirunu... Oru experience thanne aaanu athu..

  • @joelabel2395
    @joelabel2395 5 лет назад +2

    Nammade swantham trivandrum sadhya poli anu 😍😍😍

  • @kaathuromeo6482
    @kaathuromeo6482 5 лет назад

    Athu valare Sheri Thiruvananthapuram sadya 😍😍😍🥰😋

  • @Venicharles
    @Venicharles 5 лет назад

    Very satisfied video

  • @ഷിനാസ്പൂവണത്തിൽ

    കേരള 'ഫുഡ് ആണേ' better അതേ? American food ആണേ?

  • @vimalvgopal6874
    @vimalvgopal6874 5 лет назад

    E video kanditte enikke thonunnathe sadhya 100% sooper aane enne alle?

  • @shijilshijil1250
    @shijilshijil1250 3 года назад +1

    Ha cheata tvm, kollam sadeya suppera 👌👌

  • @nihadnizar8457
    @nihadnizar8457 5 лет назад

    Katta Waiting...for the next two episodes

  • @manucr1210
    @manucr1210 5 лет назад

    Please share how to cook trivandrum ബോളി

  • @lexminair8896
    @lexminair8896 5 лет назад

    Loved it mr.mrinal....

  • @dicruzn9627
    @dicruzn9627 5 лет назад +6

    videos kurachoodi lengthy akuo chetoo. its a request

  • @reebamathew2173
    @reebamathew2173 5 лет назад +1

    Congratulations bro 60k

  • @jijinjayanthan
    @jijinjayanthan 5 лет назад

    Mind blowing climax

  • @invisibleman6750
    @invisibleman6750 5 лет назад

    Great job mrinal bai... ✌️✌️✌️😍

  • @assassin8528
    @assassin8528 5 лет назад +3

    4:55 ചേട്ടൻ ഒരു കോഴിപ്രിയൻ ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 😂😂

    • @mbbinil4566
      @mbbinil4566 5 лет назад +1

      വെച്ച കോയീന്റെ മണം.. 🤪

  • @sunandhks9011
    @sunandhks9011 5 лет назад +2

    Mrinal bro, ningalde video kandu next time vacation tvm pokumbol vilikatha kalayana thinu poyi sadya unnanam 😂...

  • @sknmedia9781
    @sknmedia9781 5 лет назад

    Good presentation..