Mothers Veg Plaza, Thiruvananthapuram

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 92

  • @mahiabdulkasim5510
    @mahiabdulkasim5510 Год назад +38

    തിരുവനന്തപുരം സദ്യ 🥰🥰. ഒരേ ഒരു രാജാവ്.

    • @sportsetmalayalam
      @sportsetmalayalam Год назад +3

      Epol air laa

    • @narasus
      @narasus Год назад +2

      Sadya is something that should be served with love.. apozhe manasum vayarum nirayu.. venel nakkeet poda enna attitudeil vilambi kodutha eth bakshanavum aswadhikan patila.. 10 masam avide irunavande anubavam 🙂

    • @mahiabdulkasim5510
      @mahiabdulkasim5510 Год назад +2

      @@narasus ഇവിടുത്തെ കാര്യമാ ഈ പറയുന്നത് ?

    • @narasus
      @narasus Год назад

      @@mahiabdulkasim5510 not here.. njn avidathe oru function poyapo Ula oru anubavam.. and almost 70% of small hotels..

    • @mahiabdulkasim5510
      @mahiabdulkasim5510 Год назад +5

      @@narasus Njan oru kannur kaarana. Varshangalolam Trivandruthu jeevichu. Ipozhum ente jeevithathil ettuvum nalla food spots kooduthalum Trivandrum aanu. Sadhya okke oru reksha illa. Mosham anubhavangal undyayitundu. Pakshe endhoke paranjalum orikkalum Trivandrum food inte ruchiyum aalukal thannitulla snehavum marakkan pattilla.

  • @sensibleactuality
    @sensibleactuality Год назад +12

    മലബാറിലും കൊച്ചിയിലും തുടങ്ങിയാലും... ഈ സദ്യ കിട്ടില്ല.... അതൊക്കെ ഇലയിൽ ചന്നം പിന്നം കണ്ടാ പാടെ വിളമ്പിയ veg meals with payasam mathram ആണ്... ഓലൻ missimg ആണ്... But തിരുവനതപുരത്ത് കാളൻ ഇല്ല... ഞങ്ങൾക്ക് പുളിശ്ശേരി ആണ് ഉള്ളത്... പിന്നെ ബോളിയുടെ കൂടെ ഒരു 30-35 വർഷമായി സേമിയ പായസം തന്നെ ആണ് വിളമ്പുന്നത്... പാലട ഒക്കെ അടുത്ടകാലത്താ ഇവിടെ വന്നത്....

  • @_A_B_I_
    @_A_B_I_ Год назад +14

    Best sadya kazhikkanam enkil trivandrum veranam 🔥❤️

  • @aadarshnehru5715
    @aadarshnehru5715 2 года назад +43

    Trivandrum vera lvl anu anna🔥💕💫

  • @peeyushvenkat1780
    @peeyushvenkat1780 2 года назад +11

    Boli 🤤 Boli+ payasam combo also available in Kollam and some areas of. Pathanamthitta. Boli and Ubuttu is actually a Tulu Brahmin cuisine which is very common in Karnataka(Holige) you will get Boli in Palakkad agraharams and some shops in Thrissur. But this semiya and Boli combo is pakka Trivandrum style. Boli and semiya is the correct combination not boli and palada. Maharashtra's Puran poli is also a varient or Boli. I love boli and this combo. I have lot of relatives in Trivandrum and will never miss a chance to try this combo whenever I am there in Trivandrum.

    • @the_miki_padar
      @the_miki_padar 28 дней назад

      Boli (Holige) is also available in Kasaragod - Tulu inspired restaurants

  • @dr.sruthykurup613
    @dr.sruthykurup613 2 года назад +11

    Divasavum ithrayum curryum payasavum kooti oru sadhya thayarakkan valare prayasam anu. Athum nalla taste anu avdthe food. Thattikoottu sadhya allathe pure trivandrum sadhya anu ivarude main. Ath kazhichittullavarkk ariyam........allathavr enth parayum nn ariyila. Personally valare nalla oru sadhya experience anu kittyath😊😊🥰🥰

  • @makenomistake33
    @makenomistake33 Год назад +8

    സദ്യ മാത്രമല്ല മീൻ കൂട്ടി വെജ് meals കഴിക്കാൻ ആണേലും tvm തന്നെ best. Fresh മീൻ ആയിരിക്കും. അതും മാന്യമായ വിലയിൽ.കടൽത്തീരം അടുത്തുള്ളത് കൊണ്ടാവണം. എന്തൊക്കെയോ പച്ചക്കറി കൂടി ഉണ്ടെങ്കിലും നല്ല കോഴി മസാല ആയത് കൊണ്ട് ബിരിയാണിയും അടിപൊളി ആണ്.

    • @radhakrishnanpv-v9v
      @radhakrishnanpv-v9v 29 дней назад

      Trivandrum is a place where people are quiet consumer conscious.

    • @makenomistake33
      @makenomistake33 28 дней назад

      @@radhakrishnanpv-v9v കാരണം കൂടുതൽ പേർക്കും കുറഞ്ഞ വരുമാനം ഉള്ളു. ഒരുപാട് സാധാരണ ജോലി ചെയുന്നവരും അത്രേം തന്നെ സർക്കാർ ഉദ്യോഗസ്ഥരും മാത്രമേ tvm ന്റെ ജനസംഖ്യയിൽ ഉള്ളു. ബിസിനസ് കാർ കുറവാ. ബിസിനസ് ചെയ്യുന്നവർ കൂടുതൽ പണം ചെലവാക്കാൻ നോക്കും. അവരുടെ അഭാവം കൊണ്ട് തന്നെ purchasing കപ്പാസിറ്റി കുറവാ tvm ഇൽ.

  • @jayan3281
    @jayan3281 3 месяца назад +4

    ഉഗ്രന്‍ സദ്യ, 4 കൂട്ടം പായസം. ഗംഭീര രുചി. സദ്യ പ്രേമികൾ really ♥️ it. 5 🌟 സദ്യ.

  • @dhanyasudhakaran7549
    @dhanyasudhakaran7549 2 года назад +7

    Serikkum.... Its too difficult to find these stuffs especially in Malappuram 😓

  • @മുന-ഭ8ഝ
    @മുന-ഭ8ഝ 2 года назад +1

    Njnum recently Trivandrum vannapol kizhakekotta maha boli yil ninnu boli and payasam parcel vangiyirunnu... Ippo recent ayi arinjatanu.. ee boli setup Trivandrum matramalla . Karnataka centre north regionil indatre. Avaru thengapal or ghee okke kooti anu kazhikunnath . Pala type undatre.. banglore Karnataka north style food indakunna oru shopil live ayi indakunnundarnu.. 20/ piece. Avark rand variants ind.. kadalamavu based and kova based.. kova ennal palkova yile kova.. milk based anatre..

  • @suhasinip2702
    @suhasinip2702 18 дней назад

    Oru .Sadhyayude price?Athu aarum parayathathu?Sthuvum dhivasavim marumo?

  • @sarathsk849
    @sarathsk849 Месяц назад +1

    GOOD. GREAT DETALING. THANKS A LOT.

    • @aaHarem
      @aaHarem  Месяц назад

      You are welcome!

  • @vkv365
    @vkv365 2 года назад +13

    Orginal sadhya kazhikkanam enkil Tvm Marriage attend cheyanam. Ee sadhya correct order onnumalla🤷‍♀️.
    Kootukari lu kizhangu mathram alla vadayum cherkkum athaan orginal. Nalla catering ulla Tvm mrge attend cheydhaale sadhya de orginal taste ariyan pattulu..

  • @pappees79
    @pappees79 2 года назад +17

    സൈഡിൽ ഉള്ള യൂട്യൂബ്റെ ഒന്ന് പറയായിരുന്നു 😂

    • @yaminaydin2772
      @yaminaydin2772 Год назад +1

      Cheff ഷമീം

    • @pappees79
      @pappees79 Год назад

      @@yaminaydin2772 food video addiction maatanam 😂

  • @jamilriluvan1598
    @jamilriluvan1598 2 года назад +7

    ഇങ്ങക്ക് ബീറ്റ്റൂട്ട് പായസം കിട്ടീല്ലേ മ്മക്ക് ബീറ്റ്റൂട്ട് പായസോം കിട്ടി പൈനാപ്പിൾ പായസോം കിട്ടി 😸

  • @AshidAashii
    @AshidAashii 2 года назад +1

    Semiya payasam + Boli Pathanamthitta il kodukkuvallo

  • @SunithaSuni-zt4jn
    @SunithaSuni-zt4jn 20 дней назад

    ❤❤❤

  • @amanasaleem3208
    @amanasaleem3208 2 года назад +1

    Pavamme chef shameem 👨‍🍳

  • @mohanlalmohan6291
    @mohanlalmohan6291 Месяц назад +1

    സദ്യ ഉച്ചക്ക് ഓർഡർ ചെയ്തു കിട്ടിയത് വൈകിട്ട്. അവിടെ ആവശ്യത്തിന് സ്റ്റാഫിന്റെ കുറവുണ്ടെന്ന് ഡെലിവറി ചെയ്യാൻ വന്നയാൾ പറഞ്ഞു. ഡെലിവറിക്ക് വന്നായാളെ ഒന്നര മണിക്കൂർ അവിടെ പിടിച്ചു നിർത്തിയിരുന്നു. അവസാനം 100₹ ഞാൻ അയാൾക് കൊടുത്തു

    • @abijithp92
      @abijithp92 27 дней назад

      അയാൾ കള്ളം പറഞ്ഞതാണെങ്കിലോ?

    • @arunvalsan1907
      @arunvalsan1907 13 дней назад

      ALLA ODUKKATHE THIRAKKAANU ​@@abijithp92

    • @mohanlalmohan6291
      @mohanlalmohan6291 9 дней назад +1

      @@abijithp92 അപ്പോൾ ഞാൻ എന്റെ അപ്ലിക്കേഷനിൽ food ഓർഡർ ചെയ്തിട്ട് മണിക്കൂറുകൾ കാത്തിരുന്നതോ 🙄

  • @shereenshihab450
    @shereenshihab450 2 года назад +6

    Please post about more restaurants in Trivandrum

  • @ipsaivan5967
    @ipsaivan5967 Год назад +1

    Tvm sadya super .mothers plaza😢

  • @justinesebastian3475
    @justinesebastian3475 2 года назад +3

    Amount plz

  • @jamshimunnavlog991
    @jamshimunnavlog991 2 года назад

    Shameem ikkayumundallo

  • @mmmm-hg9fy
    @mmmm-hg9fy Месяц назад

    Tvm sadhyaa❤❤❤❤❤❤❤❤

  • @elinapradhan8480
    @elinapradhan8480 4 месяца назад +1

    What is the timing for sadhya meals ??

    • @aaHarem
      @aaHarem  3 месяца назад

      All day lunch

  • @dearaji1
    @dearaji1 2 года назад +3

    👌👌👌..cost of meals കൂടെ പറയാമായിരുന്നു

    • @aaHarem
      @aaHarem  Год назад +1

      paranjitundallo

    • @arunvalsan1907
      @arunvalsan1907 13 дней назад

      MUNPU 2 TYPES SADHYA UNDAAYIRUNNU....IPPOL 1 TYPE MAATHRAMEYULLOO...Rs 252/-

  • @Shinojkk-p5f
    @Shinojkk-p5f 2 года назад

    😋😋😋💜💚💚❤️🌟

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    💕👌

  • @ulsahshnair6762
    @ulsahshnair6762 2 года назад

    💪💪💪💪💪

  • @Jirajappu
    @Jirajappu 2 года назад

    അമൃതം catering service, Kavuvattam, Cherpulassery... ഒന്ന് കഴിക്കൂ... 👍

    • @Jirajappu
      @Jirajappu 2 года назад

      Poli sadhya 😋👍

  • @binupillai4929
    @binupillai4929 Год назад

    Trivandrum veg athreyum pora

  • @syamanair2613
    @syamanair2613 4 месяца назад +2

    Employees are not at all gives any respect to the customers

    • @aaHarem
      @aaHarem  3 месяца назад

      Respect cheyyanulla samayamilla…just eat and go…

    • @syamanair2613
      @syamanair2613 3 месяца назад

      @@aaHarem oho we are not coming for any begging.

  • @binupillai4929
    @binupillai4929 Год назад

    Vegetarian nallad a non veg ine kaatilum

  • @ipsaivan5967
    @ipsaivan5967 Год назад +1

    Itrem mosam sadya njan tvm nnu kazhichittilla.oru pravasyam mothers plza poya pinne angott aarum pokilla

  • @syamanair2613
    @syamanair2613 4 месяца назад

    In trivandrum Suppliers are very irritating . Not at all good

  • @nishmasherin424
    @nishmasherin424 2 года назад

    Nammude malappuram tirur und. Arya bavan restaurant

    • @thomasjohn32
      @thomasjohn32 Год назад +4

      മലപ്പുറം ഒന്നും വൃത്തി ഇല്ല.. ഫുൾ over മസാല ഇട്ടു തട്ടി കൂട്ട്

    • @theExpressionist01
      @theExpressionist01 Год назад

      Non veg area😍

  • @theordinaryguy7751
    @theordinaryguy7751 2 года назад +2

    thattikoot sadya pole und

    • @Thomasjohn321
      @Thomasjohn321 11 месяцев назад

      എന്തായാലും മലബാർ പോലെ മസാല ഇട്ടു തട്ടി കൂട്ട് അല്ല 😂

  • @hashimaliakbar7579
    @hashimaliakbar7579 Месяц назад

    Pttippu😅

  • @rameshankaniyankandy538
    @rameshankaniyankandy538 Месяц назад +1

    ഭക്ഷണം നന്നായാൽ മാത്രം പോരാ,
    ഏറ്റവും മോശം ക്രമീകരണം.
    ഈ ഓണത്തിന്ന് ഞങ്ങൾ പോയപ്പോൾ മുൻകൂർ ബുക്ക് ചെയ്യാത്തതിനാൽ ലഭിച്ചില്ല.
    അടുത്ത ദിവസം കാലത്ത്
    10.30 ന് ഭക്ഷണം തയ്യാറാവ്‌മെന്ന് ഉറപ്പ് നൽകിയത് പ്രകാരം ഞങ്ങൾ 3 സദ്യക്ക് ബുക്ക് ചെയ്തെങ്കിലും 12.30 ആയിട്ടും വിതരണം ആരംഭിച്ചില്ല.
    സ്വന്തക്കാർക്കും പോലീസ്കാർക്കും
    50 സദ്യക്കെല്ലാം ഓഡർ ചെയ്തവർക്ക് ക്രമം തെറ്റി ഡെലിവറി കൊടുക്കുന്നു.
    പാർസൽ മുൻകുട്ടി പണം നൽകി ബുക്ക് ചെയ്തവർക്ക് പണം വാങ്ങുമ്പോൾ ഉള്ള പരിഗണന വിതരണത്തിൽ കാണിക്കുന്നില്ല.
    മണിക്കുറുകളോളം കാത്ത് നിൽക്കേണ്ടി വരുന്നു.
    പാർസൽ വിതരണം മാനേജ് ചെയ്യാൻ അറിയില്ല.
    വേണ്ടത്ര ജോലിക്കാർ ഇല്ല.
    മലബാർ മേഖലയിലാണെങ്കിൽ അവിടുത്തെ ജനങ്ങൾ ഇത് അംഗീകരിക്കല്ല.

    • @mohanlalmohan6291
      @mohanlalmohan6291 Месяц назад +1

      സത്യം. ഞാൻ swiggy വഴി ഓർഡർ ചെയ്തു. ഉച്ചക്ക് ഓർഡർ ചെയ്ത food 3 മണിക്കൂർ കഴിഞ്ഞപ്പോൾ 3,4 മണിക്ക് കിട്ടി.ആ പാവം ഡെലിവറി ചെയ്യുന്നയാളെ ഒന്നര മണിക്കൂർ അവിടെ റെഡിയായില്ല എന്നും പറഞ്ഞു നിർത്തിയിരുന്നു. പിന്നെ ഡെലിവറി ചെയ്തയാൾക്ക് 100₹ ഞാൻ കൊടുത്തു. ഇനി എന്റെ ജീവിതത്തിൽ അവിടെ നിന്നും food ഓർഡർ ചെയ്യില്ല 🤬🤬

  • @AkashJohnTM
    @AkashJohnTM 2 года назад

    They are pickles not curries :)

    • @aaHarem
      @aaHarem  Год назад +1

      Pickles are called curries since they made instantly…pickling is a preserving process

  • @shafeeq313alinc
    @shafeeq313alinc 2 года назад +3

    only good hotel in tvm

    • @Thomasjohn321
      @Thomasjohn321 11 месяцев назад +1

      Ni tvm വന്നിട്ടില്ലായിരിക്കും.. എന്തായാലും മലബാർ പോലെ വൃത്തി ഇല്ലാതെ കഴിച്ചു നിപ, കുഷ്ടം ഒന്നും വരില്ല

  • @sap078
    @sap078 Месяц назад

    നക്കി കഴിക്കുന്നത് കാണുന്നത് അരോചകരമായി തോന്നുന്നു

    • @aaHarem
      @aaHarem  Месяц назад

      Nakki kazhikkunathu nalathaanu….nale muthal ningalum arambicholu

    • @sap078
      @sap078 Месяц назад

      No, Thanks

  • @SreekumarKuttan
    @SreekumarKuttan Год назад +4

    നല്ല സദ്യ കഴിക്കാത്തവർക് ഇഷ്ടപ്പെടും. വളരെ മോശം സദ്യ