ഇപ്പൊൾ കാണുന്ന ഒരു സ്വപ്നമുണ്ട്. സാരംഗിലേക്ക് ഒരു യാത്ര. അവിടെയെത്തി ഹിപ്പാച്ചിയുടെ കൂടെ കളിച്ചും ശിരുവാണിയിൽ കുളിച്ചും ഊഞ്ഞാലാടിയും മുത്തശ്ശി വിളമ്പി തരുന്ന കണ്ണിമാങ്ങയും ഉലുവമാങ്ങയും ഉള്ളിച്ചമ്മന്തിയും കൂട്ടി കഞ്ഞികുടിച്ചും മുത്തശ്ശിയുടെ മടിയിൽ കിടന്ന് മുത്തശ്ശൻ്റെ മുത്തശ്ശിയുടെ കഥകളും കവിതകളും കേട്ട് സുഖമായി ഉറങ്ങുന്ന ഒരു സ്വപ്നം
ഇത്രയും നല്ലൊരു സ്ഥലത്തിനെ സോഷ്യൽ മീഡിയയിൽ ഇട്ട് എല്ലാവരെയും അറിയിക്കരുത് ടീച്ചർ.... സ്വർഗ്ഗ തുല്യമായ ആ സ്ഥലത്തേയും നശിപ്പിക്കാൻ കുറെ എണ്ണം വന്നു കേറും 🥺🥺
നമ്മുടെ സമാധാനവും സന്തോഷവും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്. സാരംഗ് ഒരു ജനാധിപത്യ സമൂഹമാണ്. ഇവിടെ ഭൂരിപക്ഷഅഭിപ്രായത്തിലാണ് കാര്യങ്ങൾ നടത്തുന്നത്. എന്നാൽ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാനിക്കപ്പെടാതെ പോവാറുമില്ല. എല്ലാദിവസവും അപ്പോൾ ഇവിടെയുള്ള അംഗങ്ങളുമായി ചേർന്നു പൊതുയോഗം കൂടിയേ കാര്യങ്ങൾ തീരുമാനിക്കൂ. അത് രണ്ടുപേരായാൽ പോലും. ആർക്കും പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.
ഒരു പാട് കൊതി തോന്നാറുണ്ട് ടീച്ചറുടെയും അച്ചാച്ചന്റെയും ഹിപ്പാച്ചിയുടെയും കൂടെക്കൂടി ആ തൊടിയിലൂടെ ഓടി നടക്കാൻ. അമ്മയുടെ കയ്യിന്റെ രുചി വൈഭവം നുകരാൻ അച്ഛന്റെ കൂടെ തൊടിയിൽ കിളച്ചും പറിച്ചും പഠിച്ചും നടക്കാൻ.❤❤❤❤❤
@@GopalakrishnanSarang കാണുമ്പോൾ ഒരുപാട് സന്തോഷം. എന്നെക്കൊണ്ട് പറ്റുന്ന പോലെ sustainable living പ്രവൃത്തിയിൽ കൊണ്ടുവരാൻ ശ്രമിയ്ക്കുന്ന ആളാണ് ഞാനും. മാഷ്ടെയും ടീച്ചറുടേയും ജീവിതരീതി ഒരു പ്രചോദനം തന്നെയാണ്
ഈ ബീൻസൊക്കെ ഇന്ന് കാണാൻപോലുമില്ല... ഇപ്പോൾ ബീൻസ് തോരനോ, മെഴുക്കുപുരട്ടിയോ വെക്കുമ്പോൾ അമ്മയോട് ഞാൻ ചോദിക്കാറുണ്ട് ആ പഴയ ടൈപ്പ് ബീൻസ് അല്ലല്ലോ ഇപ്പോൾ അപ്പോൾ അമ്മ പറയും അതേതു ബീൻസ് എന്നൊക്കെ, ശെരിക്കും പറഞ്ഞാൽ നമ്മുടെയൊക്കെ അടുക്കളയിൽ നിന്നും ഈ ടൈപ് ബീൻസൊക്കെ വംശനാശം വന്നുപോയെന്നു അമ്മക്കുപോലും മനസിലാകുന്നില്ല (ഉരുണ്ട ടൈപ് അല്ലാത്ത പരന്ന ടൈപ് ബീൻസ്, വീഡിയോയിൽ ഉള്ളത്)
ടീച്ചറമ്മോ എനിക്ക് അടുത്ത ജന്മം എങ്കിലും അവിടുത്തെ ഫാമിലിയിലെ അംഗo ആകാൻ കഴിയണേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കാം. ടീച്ചറമ്മ koodi പ്രാർത്ഥിക്കണേ അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും 🥰❤️🙏
And that is a beautiful visual treat along with a sweet narration. Thank you for a different experience. I have seen your videos, but tried to never watch them.
മുത്തശ്ശി ഒരു മോഹം ഉണ്ട്. അവിടെ വരണം മുത്തശ്ശി ഉണ്ടാക്കിയ അച്ചാറുകൾ കഴിക്കാനും, ഒരു നേരത്തെ അന്നം കഴിക്കാനും എന്റെ മോളുടെ ഒരു വലിയ ഒരു ആഗ്രഹം ആണ്. എന്റെ മോളുനു 10 വയസ്സ് ആണ് പ്രായം. അവൾ പറയുന്നത് എനിക്കും ഇങ്ങനെ ഒരു മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ ഞ ആ മുത്തശ്ശി എന്റെ ആണെങ്ങിലോ. അതിൽ അവിടത്തെ കൊച്ചുമക്കളോട് എന്റെ മോൾക്ക് നല്ല രീതിയിൽ കുശുമ്പ് ഉണ്ട് ട്ടോ. ❤️❤️❤️😅
അമ്മയുടെ അവതരണം... ധനം സിനിമ യിലെ ഗാനം... ബീൻസ് നെ കുറിച്ച് ഉള്ള അവതരണം... എല്ലാം ബഹുകേമം.. ഇതിന്റെ ഇടയിൽ ആ ചിലന്തി... ആ ഹാ... ഇത് സ്വപ്നം ആണോ... അതോ ഏതോ ലോകത്തിൽ ആണോ... ഞാൻ
ഇപ്പൊൾ കാണുന്ന ഒരു സ്വപ്നമുണ്ട്. സാരംഗിലേക്ക് ഒരു യാത്ര. അവിടെയെത്തി ഹിപ്പാച്ചിയുടെ കൂടെ കളിച്ചും ശിരുവാണിയിൽ കുളിച്ചും ഊഞ്ഞാലാടിയും മുത്തശ്ശി വിളമ്പി തരുന്ന കണ്ണിമാങ്ങയും ഉലുവമാങ്ങയും ഉള്ളിച്ചമ്മന്തിയും കൂട്ടി കഞ്ഞികുടിച്ചും മുത്തശ്ശിയുടെ മടിയിൽ കിടന്ന് മുത്തശ്ശൻ്റെ മുത്തശ്ശിയുടെ കഥകളും കവിതകളും കേട്ട് സുഖമായി ഉറങ്ങുന്ന ഒരു സ്വപ്നം
ആഹാ..❤️😍
100%
Njanum
എനിക്കും ❤❤❤
Nammaludeum swapnamaane
❤തികച്ചും വ്യത്യസ്തമായ ചാനൽ..... വ്യത്യസ്തമായ കാഴ്ചപ്പാടുകൾ.... വ്യത്യസ്തമായ ജീവിതചര്യ.... ഒരുപാടിഷ്ടം ❤
ടീച്ചറിന്റെ അവതരണത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെ ഒരസ്സൽ സദ്യ കഴിച്ചത് സംതൃപ്തി
ആ പശ്ചാത്തലസംഗീതവും ആ ദൃശ്യങ്ങളും ആ പാചകങ്ങളും ആ വിവരണവും ....ഹോ എന്താ ഒരു ഫീൽ..അത്രക്ക് ഗംഭീരം..ഒരു ദിവസം ഞാൻ അങ്ങ് വരുട്ടോ. ..
പാചകത്തേക്കാൾ വാചകം കേൾക്കാൻ വരുന്ന ഞാൻ. സംസാരം ഒത്തിരി ഇഷ്ട്ടം ❤
ആദ്യം ആയിട്ട് ഇന്നാണ് കാണുന്നത്, അടിപൊളി ഇതുവരെ കാണാത്ത ഒരു level 👍🏻
എന്റെ ടീച്ചറെ പറയാൻ വാക്കുകൾ ഇല്ല. എന്നാ രസമാണ് ടീച്ചറിന്റെ അവതരണം. മനസു നിറഞ്ഞു. കൂടെ വയറും ❤️❤️❤️❤️😍😍😍😍😍😍🌹🌹
പ്രെകൃതിയിൽ നിന്നും എല്ലാം നേരിട്ട് മുത്തശ്ശിടെ കൈകളിൽ ❤️കൊതി ആവുന്നു നേരിൽ വന്നു ഒന്ന് കാണാൻ
ആരാണ് ഇത്ര ഭംഗിയായി ആ ചീരപ്പൂവുകൾക്ക് ഉമ്മ കൊടുത്ത് പാടിയത്....? ❤
ഇന്ദുലേഖ ഉണ്ണികൃഷ്ണൻ. ദക്ഷിണയിലെ ഒരു അംഗമാണ്.
ഇത്രയും നല്ലൊരു സ്ഥലത്തിനെ സോഷ്യൽ മീഡിയയിൽ ഇട്ട് എല്ലാവരെയും അറിയിക്കരുത് ടീച്ചർ.... സ്വർഗ്ഗ തുല്യമായ ആ സ്ഥലത്തേയും നശിപ്പിക്കാൻ കുറെ എണ്ണം വന്നു കേറും 🥺🥺
എന്ത് ഭംഗിയാ ടീച്ചറിന്റെ വിവരണം കേൾക്കാൻ ❤️❤️❤️❤️❤️ഒരു ബീൻസ്ന്റെ ജീവിതം മുഴുവൻ വിവരിച്ചു ❤️❤️❤️❤️വരണം ഒരിക്കൽ എങ്കിലും sanrangilekku
ഓരോ വാക്കിലും തുളുമ്പുന്ന കവിത മോഹിപ്പിക്കുന്നതെത്ര പേരെ?❤
നമ്മുടെ മലയാള ഭാഷ എത്ര ഭംഗിയാർന്നതാണല്ലേ....🍁
I don't find words to express my thanks for the poetic video. I love you Mam 😍. With tears dwelling ...
എങ്ങനെ കഴിയുന്നു ഇങ്ങനെ ഉള്ള ഭാഷാ പോഷിണി കേട്ടിരുന്നു പോവും
പൊതിച്ചോർ കണ്ടിട്ട് വായിൽ വെള്ളം വന്നു ❤❤❤❤❤❤❤❤❤
പൊതിച്ചോറും സ്കൂൾ ജീവിതവും ഓർത്തു പോകുന്നു ❤ നന്ദി ടീച്ചർ 🙏
ഹൃദയഹാരിയായ അവതരണമാണ് ടീച്ചറിന്റേത്.... ടീച്ചർ താമസിക്കുന്നിടത്തേക്ക് വരണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് 🙏 ആ കൃഷി സ്ഥലമൊക്കെ നടന്നു കാണണം🥰
നാട്ടിൽ എത്തി അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ കറി ചോർ ഒക്കെ വെച്ച് ഇതുപോലെ ഒരു പൊതിച്ചോർ കെട്ടി കഴിക്കാൻ കാത്തിരിക്കുന്ന ഞാൻ.. ❤❤❤❤❤
കവിത പോലൊരു പാചകം 😍superb
ഒരിക്കലെങ്കിലും evideku ഒന്ന് വരാൻ പറ്റിയിരുനെങ്കിൽ.......എപ്പോളും വീഡിയോസ് കാണുമ്പോ ആലോചിക്കും....❤❤❤❤
ആ പൊതിച്ചോറിന്റെ മണം ദേ എന്റെ ശ്വാസനാളത്തിലൂടെ കടന്ന് അന്നനാളത്തിൽ കൂടി ആമാശയത്തിൽ എത്തി വിശപ്പിന്റെ വിളി എത്തിയിരിക്കുന്നു 😋😋
ദക്ഷിണ എന്ന ഈ യൂട്യൂബ് ചാനലിൻ്റെ സബ്സ്ക്രൈബർ ആയതിൽ അഭിമാനിക്കുന്നു.
പൊതിച്ചോറിനെക്കാൾ രസമുള്ള അവതരണം. Camera needs special appreciation..
നല്ല നിരൂപണത്തിന് നല്ല സന്തോഷം.
ഒരുപാട് യൂട്യൂബ് ചാനലിൽ ഞാൻ കാണാറുണ്ട് പക്ഷേ ഈ സൗണ്ടിൽ പ്രത്യേക സുഖമ കേൾക്കാൻ എനിക്കറിയില്ല എന്തോ ഒരു പ്രത്യേകത
മനസ്സ് നിറക്കുന്ന വിവരണവും ദൃശ്യങ്ങളും 🙏🙏🙏 big fan of Dakshina 🙏
ആ സന്തോഷത്തിന്റെ കൂടെ കൂടുന്നു.
എന്ത് സമാധാനം ഉള്ള അന്തരീക്ഷം. അതിൽ കുറെ നല്ല മനുഷ്യരും ❤️
നമ്മുടെ സമാധാനവും സന്തോഷവും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്. സാരംഗ് ഒരു ജനാധിപത്യ സമൂഹമാണ്. ഇവിടെ ഭൂരിപക്ഷഅഭിപ്രായത്തിലാണ് കാര്യങ്ങൾ നടത്തുന്നത്. എന്നാൽ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാനിക്കപ്പെടാതെ പോവാറുമില്ല. എല്ലാദിവസവും അപ്പോൾ ഇവിടെയുള്ള അംഗങ്ങളുമായി ചേർന്നു പൊതുയോഗം കൂടിയേ കാര്യങ്ങൾ തീരുമാനിക്കൂ. അത് രണ്ടുപേരായാൽ പോലും. ആർക്കും പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.
തികച്ചും ഗൃഹാതുരത്വം
Muthashiyude vivaranam hridhyamaanu....ennalum ee vivaranam aarubezhuthiyathaayirikkum.... Muthashiyo muthashano atho vere aarenkilumo....aareyum pidichiruthunnnaa vaakukalde bhangiiii
ഒരു പാട് കൊതി തോന്നാറുണ്ട് ടീച്ചറുടെയും അച്ചാച്ചന്റെയും ഹിപ്പാച്ചിയുടെയും കൂടെക്കൂടി ആ തൊടിയിലൂടെ ഓടി നടക്കാൻ. അമ്മയുടെ കയ്യിന്റെ രുചി വൈഭവം നുകരാൻ അച്ഛന്റെ കൂടെ തൊടിയിൽ കിളച്ചും പറിച്ചും പഠിച്ചും നടക്കാൻ.❤❤❤❤❤
ആ ചമ്മന്തി ഉണ്ടാക്കുന്ന വീഡിയോ ഇടണേ പ്ലീസ്
2/3/2024 3pm iee video kanunavr hi paryu,.. 😊
Pothichorum avatharanavum super
ശങ്കുവിന് ഇതൊക്കെക്കാണുമ്പോൾ ഒരു ശങ്ക....😊😊😊
മനസ്സിൽ വല്ലാത്തൊരു സന്തോഷം ആണ് സാരംഗിലേ കാഴ്ചകളും,, പാജകാ വിശേഷങളും കാണുമ്പോൾ,,,❤❤❤❤
Actually this kind of channels really deserves million subscribers....❤....such a gem 💎 for new generation...😘❤️
ഹാവൂ, ഈ വാക്കുകൾ പോരെ ഞങ്ങൾക്ക്?
എന്താ രസം കേൾക്കാനും കാണാനും
Reall example of sustainable living!! Simply brilliant!
sustainable living-ലേക്കുള്ള ചുവടുവയ്പുകളാണ് ഇതൊക്കെ.
@@GopalakrishnanSarang കാണുമ്പോൾ ഒരുപാട് സന്തോഷം. എന്നെക്കൊണ്ട് പറ്റുന്ന പോലെ sustainable living പ്രവൃത്തിയിൽ കൊണ്ടുവരാൻ ശ്രമിയ്ക്കുന്ന ആളാണ് ഞാനും. മാഷ്ടെയും ടീച്ചറുടേയും ജീവിതരീതി ഒരു പ്രചോദനം തന്നെയാണ്
കാണുമ്പോൾ കണ്ണിന് കുളിർമ്മ കേൾക്കുമ്പോൾ ചെവികൾക്ക് ഈണം സന്തോഷം
ഇത് കേൾക്കുമ്പോൾ നമുക്കും സന്തോഷം 🥰❤️
മനസിൽ എന്തൊരു കുളിർമ
നല്ല അവതരണം മലയാളം മാഷ് ആണ് എൻ്റെ അച്ഛൻ അതു കൊണ്ട് മലയാളത്തെ സ്നേഹിക്കുന്നു
🥰🥰🥰
E videos kanumbo ഒരു പ്രത്യേക ഇഷ്ട്ടം തോന്നും 🥰🥰🥰🥰
Ithrem kavyathmakamaya avadharanam thikachum kanninum kadhinum kulirmayekunnadhanu
ഒരു മഴ പെയ്തു തോർന്ന സന്തോഷം..
മുത്തശ്ശിക്ക് പച്ചക്കറിക്കൊന്നും പുറത്ത് പോകണ്ട എല്ലാം മുത്തശ്ശിയുടെ അടുക്കളത്തിലോട്ടത്തിൽ തന്നെ ഉണ്ട് ❤️❤️❤️👍
ഗാനലാപനം മനോഹരം
സാരംഗിലെ കാഴ്ചകൾ വല്ലാത്ത ഫീൽ തരുന്നു. അങ്ങോട്ട് വരാൻ നിങ്ങളെയൊക്കെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
ദക്ഷിണ ആരാണ്? എന്തൊരു രസം... വോയിസ് എല്ലാം ഒന്നിനൊന്നു മെച്ചം
ഈ ബീൻസൊക്കെ ഇന്ന് കാണാൻപോലുമില്ല...
ഇപ്പോൾ ബീൻസ് തോരനോ, മെഴുക്കുപുരട്ടിയോ വെക്കുമ്പോൾ അമ്മയോട് ഞാൻ ചോദിക്കാറുണ്ട് ആ പഴയ ടൈപ്പ് ബീൻസ് അല്ലല്ലോ ഇപ്പോൾ അപ്പോൾ അമ്മ പറയും അതേതു ബീൻസ് എന്നൊക്കെ, ശെരിക്കും പറഞ്ഞാൽ നമ്മുടെയൊക്കെ അടുക്കളയിൽ നിന്നും ഈ ടൈപ് ബീൻസൊക്കെ വംശനാശം വന്നുപോയെന്നു അമ്മക്കുപോലും മനസിലാകുന്നില്ല
(ഉരുണ്ട ടൈപ് അല്ലാത്ത പരന്ന ടൈപ് ബീൻസ്, വീഡിയോയിൽ ഉള്ളത്)
Kanninum kathinum manasinum endhu sukham 🙏🙏🙏♥️♥️♥️♥️♥️♥️♥️👍👍
ടീച്ചറമ്മോ എനിക്ക് അടുത്ത ജന്മം എങ്കിലും അവിടുത്തെ ഫാമിലിയിലെ അംഗo ആകാൻ കഴിയണേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കാം. ടീച്ചറമ്മ koodi പ്രാർത്ഥിക്കണേ അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും 🥰❤️🙏
ഇതൊരു കഥ പോലെ കേൾക്കുകയാണ്
നാവിൽ കൊതിയൂറി😢😢
Healthy food 👍superb 👌💕💕💕🙏
ഹാ... കാണാനും കേൾക്കാനും എന്താ സുഖം ❤❤
എന്ത് രസമാണ് കേൾക്കാൻ ശങ്കു ന്റെ ആത്മഗതം പിന്നെ ബീൻസിന്റെ ജീവിത രഹസ്യം wow മറക്കില്ല 🙏
sarangintae kadha arinjamuthal ,unbilivable,love u lot
സ്‌നേഹവും ബഹുമാനവും 🥰🥰🥰🥰🥰🥰ഒരുപാട് 🥰🥰🥰🥰🥰
Seeing all these, I am very excited to see them in person.
And that is a beautiful visual treat along with a sweet narration. Thank you for a different experience. I have seen your videos, but tried to never watch them.
Muthashi nalla avatharanam athinekalere video adipoli...
More than a cooking vedio it contains a lot..it was an experience watching your vedio.God Bless You
വരണം എന്ന് ഏറെ ആഗ്രഹം ഉണ്ട്. കൊതിയോടെ കാത്തിരിക്കും അങ്ങനെ ഒരവസരത്തിനായ് ❤️
Thanks for good recipes
നിങ്ങളുടെ എല്ലാ videos അങ്ങേയറ്റം ഗൃഹാതുരത്വം ഉണ്ടാക്കുന്നത് ആണ്...
Though veg dishes all your videos are mouth watering❤❤❤❤
സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍❤❤❤❤
Melodious voice
Videos nte ഇടയിൽ വരുന്ന പാട്ട് .... വേറെ ഒരു ഫീൽ ആണ്...❤
പാടിയത് ഇന്ദുലേഖയാണ്.. ഒത്തിരി സന്തോഷം 🥰❤️
Endhu rasama video kanan ❤🥰🥰
So addicted to this channel. Classic and elegant,just like a WOW❤
Nalla rasam und kelkkan.... ❤❤
What cleaver narration,truly enjoy these heartwarming videos.❤
Punyam cheytha janmangal etreyere manohaarithayil jeevikkaan kazhinjavar😘🔥👍
സാരങ്കി ലേക്ക് ഒരു യാത്ര തീ രുമാ നി ച്ചി ട്ടു ണ്ട്
വീട്ടിൽ നിന്ന് മാറി നിൽക്കുന്ന എനിക്ക് ഇതൊക്കെ എങ്ങനെ സഹിക്കാൻ പറ്റും🥹
മുത്തശ്ശി ഒരു മോഹം ഉണ്ട്. അവിടെ വരണം മുത്തശ്ശി ഉണ്ടാക്കിയ അച്ചാറുകൾ കഴിക്കാനും, ഒരു നേരത്തെ അന്നം കഴിക്കാനും എന്റെ മോളുടെ ഒരു വലിയ ഒരു ആഗ്രഹം ആണ്. എന്റെ മോളുനു 10 വയസ്സ് ആണ് പ്രായം. അവൾ പറയുന്നത് എനിക്കും ഇങ്ങനെ ഒരു മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ ഞ ആ മുത്തശ്ശി എന്റെ ആണെങ്ങിലോ. അതിൽ അവിടത്തെ കൊച്ചുമക്കളോട് എന്റെ മോൾക്ക് നല്ല രീതിയിൽ കുശുമ്പ് ഉണ്ട് ട്ടോ. ❤️❤️❤️😅
🎉
വീട്ടിൽ ഉള്ള മുത്തശ്ശി മാരെ കൊച്ചിന് പിടിക്കുന്നില്ല ഹഹഹ
Enth rasava kettirikkan❤❤
ഒത്തിരി സന്തോഷം 🥰
ബീൻസിൻ്റെ നരിന് വരെ ഉണ്ട് പറയാൻ കഥ....🥰🥰🥰🥰🥰
Aara padunne nannayittundu👍👍
ഇന്ദുലേഖ ഉണ്ണികൃഷ്ണൻ. ദക്ഷിണയുടെ നാൽവരിൽ ഒരാൾ. കക്ഷി സംഗീതം പഠിച്ചിട്ടുമുണ്ട്.
Nalla sound nalla bashashaily
Daivam anugrahikkatte
സൂപ്പർ വീഡിയോ ❤
എന്ത് രസ കേട്ടിരിക്കാൻ 🥰🥰
ഒരിക്കൽ ഞാൻ വരും തീർച്ച ❤️
അമ്മയുടെ അവതരണം... ധനം സിനിമ യിലെ ഗാനം... ബീൻസ് നെ കുറിച്ച് ഉള്ള അവതരണം... എല്ലാം ബഹുകേമം.. ഇതിന്റെ ഇടയിൽ ആ ചിലന്തി... ആ ഹാ... ഇത് സ്വപ്നം ആണോ... അതോ ഏതോ ലോകത്തിൽ ആണോ... ഞാൻ
പാടിയത് ആരാണ്?കണ്ണകിയോ?? വളരെ നന്നായിട്ടുണ്ട്.. ഇനിയും പാട്ടുകൾ പാടി കേൾപ്പിക്കണം ❤
ഇന്ദുലേഖ ഉണ്ണികൃഷ്ണൻ. ദക്ഷിണയുടെ ഒരംഗമാണ്.
അവിടെ എത്താൻ കൊതി ആകുന്നു
Ingane aavanam mole vlog very good
ശങ്കു നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😅🥰🤩😍😍
❤
Bhumiyilae swargam❤
പച്ചക്കറിക്കൾ എല്ലാം നിങ്ങൾ ഉണ്ടാക്കുന്നതാണോ....... നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ്
Super masha allah kothiyavunnu
ശങ്കു അടുത്ത ജന്മം ഞാൻ നീയായ് സാരഗി ൽ ജനിച്ചിരുന്നു എങ്കിൽ.. പിന്നെ പാട്ടുപാടിയത് ഉണ്ണിയാർച്ച ആണോ? നല്ല പാട്ട്❤❤
ആരാണ് ക്യാമറ - Super👍👍
ഉണ്ണിയാർച്ച സാരംഗ്.
Naale neram velukatte. Beans vaangi mezhukkupurati undakkum njan.
നന്നായിട്ടുണ്ട് അമ്മേ 🙏🙏🙏🥰
Nalla Avatharam. Super
Good , lovely presentation teacheramma
Njangalkkum kooli tarumo chittae.... Muthassikku maatrame inganathe dialogue aalojichu edukkaan pattoo... 🎉🎉🎉❤❤❤