CHITHIRA NAKSHATRAM CHITHIRA NAAL CHITHIRA STAR MALAYALAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • CHITHIRA NAKSHATRAM CHITHIRA NAAL CHITHIRA STAR MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,

Комментарии • 339

  • @spacex2778
    @spacex2778 10 месяцев назад +74

    അതിജീവനം അത് നമ്മൾ ചിത്തിര കാരോട് മുട്ടിനിൽക്കാൻ ആവില്ല പവർഫുൾ സ്റ്റാർ ❤️‍🔥❤️‍🔥

  • @KeralaTraveler
    @KeralaTraveler 2 месяца назад +17

    തോറ്റു തോറ്റു തോൽവി പോലും നാണം കേട്ടു... എന്നാലും തളരില്ല.. 🔥🔥🥰🥰 ഓർമ്മ വെച്ച കാലം തൊട്ടു കഷ്ടപ്പാടാണ് എന്നാലും അതിന്റെ ഒരു അഹങ്കാരവുമില്ല 😂😂🎉🎉

  • @akhilprem1529
    @akhilprem1529 2 года назад +152

    ശാപം പിടിച്ചവർ ആണ് ചില ചിത്തിര നക്ഷത്രക്കാർ 😥😥
    ഇവരെ മാനസികമായി തളർത്തി സന്തോഷം കണ്ടെത്തുന്നവർ ഇവരുടെ ചുറ്റുമുള്ളവർ തന്നെ ആയിരിക്കും 😡😡😡
    സ്വന്തം നാടും ജനിച്ച വീടും ഇവർക്ക് ശാപം ആയി അനുഭവത്തിൽ വരും...
    എന്ന് സ്വന്തം നാട്ടിൽ നിന്ന് മാറിയുള്ള ജീവിതം ഉണ്ടാകുന്നോ അന്ന് മുതൽ മനസമാധാനമുള്ള ഒരു ജീവിതം ഉണ്ടാകും.....🙌🙌👍👍👍👍👍

    • @eshan0125
      @eshan0125 2 года назад +3

      Shariyanu samadhanamillatha nal

    • @susansusan9309
      @susansusan9309 2 года назад

      Satyam 👍👍

    • @tinchu.s574
      @tinchu.s574 2 года назад +14

      അങ്ങനെ മാനസികമായി തളർത്തുന്നവരുടെ മുന്നിൽ പതിൻ മടങ്ങു സ്ട്രോങ്ങ്‌ ആയി ജീവിച്ചു കാണിക്കണം. ഞാനും ചിത്തിര നക്ഷത്രം ആണ് മോനും, hus ഇതേ നക്ഷത്രം ആണ്. തളർത്താൻ നില്കുന്നവരുടെ മുന്നിൽ തളരാതെ നിൽക്കുന്നത് അവനവന്റെ കോൺഫിഡൻസ് ആണ്. അതിനു നക്ഷത്രം മോശം ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.

    • @aneeshkumar1938
      @aneeshkumar1938 2 года назад

      Correct njan chithira anu

    • @akhilprem1529
      @akhilprem1529 2 года назад +2

      @@tinchu.s574 നിങ്ങൾക്ക് ജീവിതത്തിൽ നല്ല അനുഭവങ്ങൾ മാത്രം ആയിരിക്കും അത് നിങ്ങളുടെ മുൻജന്മ പുണ്യം കൊണ്ടാണ്...
      എല്ലാവരുടെയും അവസ്ഥ ഒരുപോലെ ആകില്ല...🙏🙏🙏
      Confidence എന്നത് ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ ബലത്തിന്റെ അടിസ്ഥാനത്തിൽ ആണ്...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @astrophile5715
    @astrophile5715 3 дня назад +1

    Dance, കല ശാസ്ത്രം craft astronomy fav 💜

  • @BharathRAW
    @BharathRAW Год назад +36

    ഏറെ കുറെ എന്റെ കാര്യത്തിൽ ശെരി ആണ്... അപവാദം കുറെ കേട്ട്.... എല്ലാവരും അപവാദം പറയും പക്ഷേ എന്റെ പൈസ ഏല്ലാവർക്കും വേണം..ഞാൻ എന്റെ നാട്ടിൽ അതികം നിന്നിട്ടില്ല.. പ്രവാസം ആണ്.. പിന്നെ എത്ര അപവാദം പറഞ്ഞാലും ഞാൻ വെല്ല്യ കാര്യം ആക്കാറില്ല...

  • @krbalan3663
    @krbalan3663 Год назад +31

    എനിക്ക് അച്ഛന്റെ അടുത്തുനിന്നാണ് സഹായം കുടുതലും കിട്ടിയിട്ടുള്ളത് 7വർഷം പ്രണയിച്ചു കല്യാണം കഴിച്ചത് ഇപ്പൊ 8വർഷമായി 2കുട്ടികളും സന്തോഷമായി കഴിയുന്നു ചെറിയ പിണക്കങ്ങളും വഴക്കും ഉണ്ടാകാറുണ്ട് അതും എന്റെ ഭാഗത്താണ് കൂടുതലും പ്രശ്നം പിന്നെ 32വയസ്സ് വരെ നല്ല കഷ്ടകാലമായിരുന്നു ഇപ്പൊ കുറച്ചു മെച്ചപ്പെട്ടു വരുന്നു 10സെന്റ് സ്ഥലം മേടിച്ചു ദൈവത്തെ വിളിച്ചു മനസ്സിൽ വേണ്ടാത്തത് ചിന്തിക്കാതെ പോയാൽ ജീവിതം സുഖമാണ് എന്റെ അനുഭവമാണ് ക്യാഷ് എവിടുന്നെങ്കിലും വരും അതായതു സ്വന്തം കാര്യം നോക്കി നടന്നാൽ മതി

    • @appu5365
      @appu5365 Год назад

      Good.. Keep it up.. Daivam anugrahikkatte.. 🙏🏻

    • @thakkusuniverse999
      @thakkusuniverse999 9 месяцев назад +1

      എന്റെ അച്ഛൻ കർക്കശ കാരനായ പിതാവും അമ്മ സ്നേഹ തുല്യാ ആയ മതാവും ആണ് അത് കൊണ്ട് നല്ല രീതിയിൽ വളർന്നു വരാൻ കഴിഞ്ഞു

    • @rajalakshmiKakkad
      @rajalakshmiKakkad 17 дней назад

      Suwmi ende makan chithra nakkthramane muppathiyettu vayassayi kallyanam onnum aayille prarthikkane❤😂

  • @cherthalafamily6539
    @cherthalafamily6539 2 года назад +11

    പറഞ്ഞത് എല്ലാം സത്യം ആണ് പറഞ്ഞത് വീണ്ടും ആവർത്തനം

  • @arunraveendran6280
    @arunraveendran6280 2 года назад +120

    എനിക്ക് ഇപ്പോ 33 വയസായി ഇപ്പോളും കഷ്ടകാലം പിടിച്ച ജീവിതo ആണ് അപവാദം വീട്ടിൽ നിന്ന് വരെ കേൾക്കുന്നുണ്ട് ഇല്ലാത്ത അവിഹിതം വരെ

    • @sojajohnson3336
      @sojajohnson3336 2 года назад +11

      ഞാനും ഇത് തന്നെയാ അനുഭവിക്കുന്നത് അനുഭവിച്ചു മടുത്തു

    • @AnilKumar-gk1vu
      @AnilKumar-gk1vu 2 года назад +5

      ശരിക്കും എന്റെ അവസ്ഥ 😓😓

    • @rajip4271
      @rajip4271 2 года назад +3

      എനിക്കും

    • @user-rs3wr5up9h
      @user-rs3wr5up9h 2 года назад +20

      ആരെന്തു പറഞ്ഞാലും നമ്മുടെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നതും നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പറയുന്നവര് പറയട്ടെ ഈ പറയുന്നവരെയൊക്കെ ഒന്ന് നല്ലപോലെ അന്വേഷിച്ചു നോക്കിയാൽ അറിയാം എന്തെല്ലാം അവിഹിതങ്ങൾ കാണിച്ചിട്ട് ആയിരിക്കും ഒരു തെറ്റും ചെയ്യാത്തവരെ കുറ്റം പറയുന്നത് വിഷമിച്ചിരുന്നാൽ അതിനെ നേരമുള്ളൂ

    • @reshmaviji3348
      @reshmaviji3348 Год назад

      @@rajip4271 pizza

  • @anilstravelmusic7195
    @anilstravelmusic7195 10 месяцев назад +2

    You are absolutely correct in characterizing behavior of Chitra . Well done 👍

  • @astrophile5715
    @astrophile5715 3 дня назад +1

    ❤😍 എന്റെ നാൾ ചിത്തിര 😚

  • @deepanarayanan4447
    @deepanarayanan4447 2 года назад +22

    Prarthana aanu ente vajrayudham..🙏😢Ahamkaram onnumilla.. Pinne adhmarthatha evide kanichalum appol pani verum..aarudeyum vishamam kanddu nilkkilla... Nyayamaya karyangal aarodayalum mukhathu nokki parayum athinu aareyum pedi illa..athukonddu shathrukkal kooduthala..

  • @sukumari8530
    @sukumari8530 Год назад +5

    60 വയസ്സായി സ്വസ്ഥതയും സമാധാനവും എന്താണെന്ന് അറിഞ്ഞിട്ടില്ല. താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരിയാണ് സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടായിട്ടില്ല. ഇപ്പൊൾ മക്കൾ കാരണം പ്രയാസങ്ങൾ അനുഭവിക്കുന്നു

  • @astrophile5715
    @astrophile5715 3 дня назад +1

    Sir 98% crt am frm a strict family.. Father nodu adupam കുറവ് ആണ്.. Amma yodu fav.❤ strict family life ahnu 20 age varee.. Frnds ne adupikal kurav ahnu.. Self rspct important ahnu.. Njn enikk vendi ahnu jeevikunath. 😊🤍

  • @astrophile5715
    @astrophile5715 3 дня назад +1

    10:30💯❤ true life only for me😊

  • @shobhap4955
    @shobhap4955 2 года назад +8

    95% correct. Thank U Sir.

  • @nairraj5992
    @nairraj5992 2 года назад +91

    ചിത്തിര കുടുംബജീവിതം അത്ര സുഖകരമല്ല.

  • @sreesree8024
    @sreesree8024 2 года назад +6

    Santhakumari. Chithira. Nakshathram. 1980 . vrischikamaasam നിങ്ങൾ പറഞ്ഞത് പാതി കറക്റ്റ് ആണ്

  • @sunithajesushela5987
    @sunithajesushela5987 2 года назад +8

    ഇതിൽ 99%ശരിയാണ് എന്റെ അനിയുടെ കാര്യം 🥰🥰

  • @user-zq8im2sl2c
    @user-zq8im2sl2c 2 года назад +53

    നല്ല നക്ഷത്രം ആയിട്ടാണ് എനിക്ക് തോന്നിട്ടുള്ളത് ....എന്ത് വന്നാലും നേരിടാൻ പറ്റുന്നത് നല്ലതല്ലേ ....cmnt full നെഗറ്റീവ് ...So sad

    • @shylapillai7368
      @shylapillai7368 Год назад +6

      അനുഭവിക്കുവർക്ക് അറിയാം

    • @HaneefaU-ll7kl
      @HaneefaU-ll7kl Год назад +1

      ഇത് തന്നെയാണ് മൂലം നക്ഷത്രക്കാരും പറയുന്നത്
      മുകേഷ് അംബാനി പോലും മൂലമാണ്
      ചിലർ കമന്റിൽ ഇങ്ങനെ മാത്രം പറയുന്നു

    • @maheshmahi4819
      @maheshmahi4819 6 месяцев назад

      Njn happy ആണ് 😋😋😋

  • @omanap7995
    @omanap7995 10 месяцев назад +2

    എല്ലാംkrattane👍👌🏻prvajanam thagalke abinadanam 🙏

  • @zanasupparzana2186
    @zanasupparzana2186 Год назад +4

    60 % സത്യം പ്രാർത്ഥിക്കു ക തിരുമേനി 🙏🙏🙏🙏

  • @subhashnhettath7330
    @subhashnhettath7330 2 года назад +20

    Ende anubhavathil 100% correct aanu paranjathu🙏👏👏

  • @astrophile5715
    @astrophile5715 3 дня назад +1

    4:30😂 സത്യം 💯

  • @rameshnair4273
    @rameshnair4273 2 года назад +10

    Good... Correct sir.. Eanthe Star Chithira.. Correct Words Thank you

  • @poomanikiliyalam4626
    @poomanikiliyalam4626 2 года назад +11

    പുണുർതം നക്ഷത്രത്തെ പറ്റി പറയാമോ🙏🙏

  • @sathis1618
    @sathis1618 2 года назад +18

    കുടുമ്പജീവിതം മാത്രം ശരിയല്ല സർ അതിനൊരു മറുപടി തരുമോ

    • @itsme_24561
      @itsme_24561 Год назад +1

      Married life flop aanu..😰

  • @nijithvlogs4447
    @nijithvlogs4447 2 года назад +63

    ആരും ഈ നാളിൽ പിറക്കാതിരിക്കട്ടെ

  • @archanamohandas6277
    @archanamohandas6277 2 года назад +32

    കുറച്ചു ശരിയാണ്.. പക്ഷെ നല്ല നക്ഷത്രമാണ്... എനിക്ക് ഈ നക്ഷത്രത്തിൽ ജനിച്ച ഒത്തിരി പേരെ അറിയാം.. എല്ലാവരും നന്നായി ജീവിക്കുന്നു...

    • @pavithrab4828
      @pavithrab4828 2 года назад +12

      തോന്നൽ മാത്രമാണ്. അവരോട് ചോദിക്കണം അവരുടെ പ്രശ്നങ്ങൾ 😊😊😊

    • @shamlasunil8367
      @shamlasunil8367 2 года назад +4

      Correct

    • @Hopehope111
      @Hopehope111 Год назад +6

      ഞാൻ ചിത്തിര ആണ് വിവാഹശേഷം സമാദാനം,സാമ്പത്തികമായി ഉയർന്നജീവിതം ആണ്🥰

    • @haleemahalee1719
      @haleemahalee1719 Год назад +1

      ഞാൻ മൂലം നക്ഷത്രക്കാരനാണ്
      ചിത്തിരക്കാരിയുമായി ചെറുപ്പത്തിൽ ഒരു ക്രഷ് ഉണ്ടായി
      വർഷങ്ങൾ കഴിഞ്ഞ് എനിക്ക് അവളോട് . പ്രേമമായി
      (ചിത്തിരക്കാരെ പ്രേമത്തിൽ വിശ്വസിക്കാമോ )

    • @ambadiambu44
      @ambadiambu44 Год назад

      ​@@Hopehope111life partner et hu star Annu😊

  • @sandeepabraham7589
    @sandeepabraham7589 Год назад +7

    I am same star. I am very strong.

  • @santhakumari9585
    @santhakumari9585 2 года назад +7

    95% correct Anu sir Thank you sir Wish you all the best God bless you 🙏

  • @astrophile5715
    @astrophile5715 3 дня назад +1

    23:😊💯 ആരോടും രഹസ്യം shr cheyarilyaaa

  • @prabhisharohith
    @prabhisharohith 2 года назад +11

    പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാതിരുന്നാൽ നന്നായിരുന്നേനെ 👍

  • @rajalakshmiKakkad
    @rajalakshmiKakkad 17 дней назад

    Prchathokke seriyane seriyane endeakane muppathiyttu vayassayi. Kallyanam pnnum seriyaillaprarthikkane swmi❤

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 Год назад +4

    Ellam correct aanu❤🙌But repeatation nallonam indu👍

  • @ridhuusbeautyvlog2346
    @ridhuusbeautyvlog2346 2 года назад +9

    100%shariyanu sir...

  • @bindumartin5124
    @bindumartin5124 2 года назад +70

    സ്വന്തം കാര്യം മാത്രം തെറ്റിപോകു०.മറ്റുള്ളവരുടെ കാരൃ० പറയുന്നതു ശരിയാണ്

    • @shereenashajahan9449
      @shereenashajahan9449 2 года назад +2

      Seriyanu

    • @akhilprem1529
      @akhilprem1529 2 года назад +14

      @@shereenashajahan9449 ശാപം പിടിച്ചവരാണ് ചില ചിത്തിര നക്ഷത്രക്കാർ 😥😥
      ഇവരെ മാനസികമായി തളർത്തി സന്തോഷം കണ്ടെത്തുന്നവർ ഇവരുടെ ചുറ്റുമുള്ളവർ തന്നെ ആയിരിക്കും 😡😡😡
      ജനിച്ച നാടും വീടും ഒരു ശാപം ആയി അനുഭവത്തിൽ വരും...
      എന്ന് മുതൽ സ്വന്തം നാട്ടിൽ നിന്ന് മാറിയുള്ള ഒരു ജീവിതം ഉണ്ടാകുന്നോ അന്ന് മുതൽ മനസമാധാനത്തോടെയുള്ള ഒരു ജീവിതം ഉണ്ടാകും 🙌🙌👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @chichusvcsaji5127
      @chichusvcsaji5127 2 года назад +1

      Yes

    • @vinod6947
      @vinod6947 2 года назад

      സത്യം....

    • @shambusujith327
      @shambusujith327 2 года назад

      സത്യം ആണ് 🥺

  • @krishnanp.c5996
    @krishnanp.c5996 2 года назад +16

    ഞാന്‍ഒരുചിത്തിരനക്ഷത്രക്കാരനാണ്.താങ്കള്‍പറഞ്ഞകാര്യങ്ങളൊക്കെഎന്റെജീവിതത്തില്‍ 100 ശതമാനംശരിയാണ്.ഒരാളുടെജീവിതവുംഅയാളുടെനക്ഷത്രവുമായിഇത്രയധികംബന്ധമുണ്ടെന്ന്അറിയുമ്പോള്‍ഞാന്‍ശരിക്കുംഅദ്ഭുതപ്പെടുകയാണ്.ജ്യോതിഷപ്രകാരംഇത്രകണിശമായഅപഗ്രഥനംഞാന്‍ആദ്യമായാണ്അനുഭവിക്കുന്നത്.അതില്‍താങ്കളുടെപ്രാവീണ്യംഅഭിനന്ദനിയംതന്നെ.ജ്യോതിഷത്തെഅന്ധവിശ്വസമായിതള്ളാന്‍ശ്രമിക്കുന്നവര്‍അതിന്റഒരരികുപോലുംഅറിയാന്‍ശ്രമിക്കാത്തവരാണെന്ന്താങ്കളുടെഈവിഡിയോയിലൂടെഎനിക്ക്ബോധമാക്കിത്തന്നതിന്ശതകോടിനന്ദിനമസ്കാരം.

  • @noushadcm2483
    @noushadcm2483 Год назад +10

    ഞാൻ ചിത്തിര നക്ഷത്രം ആണ്... കല്ലിയാണം കഴിക്കാൻ ഒരു പൂറന്മാരും സമ്മതിക്കുന്നില്ല...വീട് വിറ്റ് വേറെ ഒരു നാട്ടിൽ പോയി ജീവിച്ചാൽ അല്ലാതെ ഒരു രക്ഷ യും ഇല്ല.... പിന്നെ അവവാതവും ശത്രു ക്കളും എനിക്ക് പുല്ലാണ് പുല്ല്

    • @HaneefaU-ll7kl
      @HaneefaU-ll7kl Год назад

      നിങ്ങൾ മൂലം നക്ഷത്രക്കാരിയെ നോക്കി ക്കോളു
      ജീവിതം പൊളിക്കും🫦😋

    • @shadowfighter6550
      @shadowfighter6550 27 дней назад

      😂😂😂 correct aliyaa njaa വീട്ടിൽനിന്ന് ഉയിരും കൊണ്ട് ഓടി അളിയനും ഓടിക്കോ😂

  • @sheelaks4730
    @sheelaks4730 8 месяцев назад

    വളരെയധികം ശരിയായി കാണുന്നു

  • @MonuMonu-rs8dk
    @MonuMonu-rs8dk Месяц назад

    1000% correct. Oraleyum koottakkilla. Ammayannellam.

  • @mehrunnisaadam2018
    @mehrunnisaadam2018 2 года назад +2

    Thank u very much

  • @astrophile5715
    @astrophile5715 3 дня назад +1

    21.00 crt❤

  • @user-ed5jz1kn9o
    @user-ed5jz1kn9o 12 дней назад

    100%,, 👍

  • @sadashivan6766
    @sadashivan6766 2 года назад +2

    Namaskaram. Oro karyanglum repeat parayunnathu ozhivaakkan shradhikanam

  • @meenakshi.k.c93
    @meenakshi.k.c93 Год назад

    Sir Thankal paranja karyangal 99% sariyanu Arokke Enthokke paranjalum Athu mughavilakk Edukkarilla Nammalkku dosham varunnathu manassilakkan kazivullavaranu E...nalukar Nandi Namaskkaram

  • @nuranoora4762
    @nuranoora4762 Месяц назад

    Aagrwhichathonnum labhikkatha vrithiketta naalaanu. Anubhavukunnu

  • @kanchanamol4540
    @kanchanamol4540 2 года назад +6

    ശരിയാ... ഞാൻ. ചിത്തിര.. സ്വന്തം. കാര്യം മാത്രം.. തെറ്റി പോകും..

    • @akhilprem1529
      @akhilprem1529 2 года назад +1

      ശാപം പിടിച്ചവർ ആണ് ചില ചിത്തിര നക്ഷത്രക്കാർ 😭😭😭

  • @astrophile5715
    @astrophile5715 3 дня назад

    25:00💯❤😊

  • @rkdogs7101
    @rkdogs7101 2 года назад +5

    പറഞ്ഞത് സത്യം

  • @itsme_24561
    @itsme_24561 Год назад +5

    Chithira married life kollilla

  • @alluarjunstatusvlogs6018
    @alluarjunstatusvlogs6018 2 года назад +2

    Enne kurichu aanalloo etryum paranth ❤❤ 100 coract

  • @anilasunil3807
    @anilasunil3807 Год назад +1

    Valare correct anu

  • @rajeshckd5536
    @rajeshckd5536 Год назад

    Deshyam und athu correct aanu veetil mathre ullo athu...athikam time undavilla...nalloru kudumbaheevitham undavumennu arinjathi sanrhosham

  • @astrophile5715
    @astrophile5715 3 дня назад +1

    5:30😂💯❤

  • @vineetharajan5031
    @vineetharajan5031 Год назад +3

    എന്റെ കാര്യത്തിൽ 100% കറക്റ്റ് 🌹

  • @HarithaShaji-bv1qj
    @HarithaShaji-bv1qj 2 месяца назад

    Valare cheetha nalu

  • @deepikakt116
    @deepikakt116 2 года назад +2

    Exactly correct.

  • @KpvSulochana
    @KpvSulochana 9 месяцев назад

    Thirumeni paranhathu 100 %correct

  • @sr9435
    @sr9435 2 года назад +4

    പ്ലീസ് ഉത്രട്ടാതി നക്ഷത്രം പറയു🙏

  • @greeshmaau1648
    @greeshmaau1648 11 дней назад

    Repeatation ozhivaakkan sramichaal nannayirikkum

  • @neenusvchanel3367
    @neenusvchanel3367 Год назад +2

    Nice Sir❤️❤️❤️❤️❤️❤️

  • @chandranak7206
    @chandranak7206 10 месяцев назад +3

    ഇത്രയും ഗതി കെട്ട നഷത്രം വേറെ ഇല്ല 😢😢😢

    • @chandranak7206
      @chandranak7206 10 месяцев назад

      കന്നി നഷത്രം ചിത്തിര

  • @CHITHIRA.CHITHIRA-F9E
    @CHITHIRA.CHITHIRA-F9E 20 дней назад

    ArunRaveendran..Parajnathu.Sathyam.Anikkum.Unde.Arun.Parajna.Prasnangal.Ellaam

  • @sivassivadas9158
    @sivassivadas9158 2 года назад +3

    Chithira kaark dheshyam kooduthalanu control cheyiyan pattunila enik mathram ano inganea??

  • @astrophile5715
    @astrophile5715 3 дня назад +1

    കണ്ണ് face 💯crt

  • @RathilaRathila-gc6mv
    @RathilaRathila-gc6mv 10 месяцев назад

    എന്റെ കാര്യത്തിൽ 100% സത്യം ആണ്

  • @hemanh7725
    @hemanh7725 17 дней назад

    ത്യാഗം ചെയ്യില്ല എന്ന അഭിപ്രായം ശരിയല്ല. സ്വന്തം കിടപ്പാടം പോലും വിട്ടുകൊടുത്ത് ത്യാഗം ചെയ്തവർ ഉണ്ട് ഈ നക്ഷത്രത്തിൽ

  • @user-et9iu3hx2t
    @user-et9iu3hx2t Месяц назад

    Correct

  • @anjanaashokan7492
    @anjanaashokan7492 Год назад

    Ullath ullapole parayunnatha njngalude prblm. Ipo njngalk paranja negatives ellam thanne ella nakshatrakkarum cheyyunatha. Pinneyum vittuveezcha njngale cheyyu. Eeth nakshatrakkara avarorkku nashttam varunne karyangal cheyyune, aarum illa enna njngal vittuveezcha enthum cheyyum. Nashttam vannalum mattulore sahayikum ellarodum sahathapam. Pakshe kittunnath ellam 8 nte paniyum. Njngalk angne onum hide cheyth nikkan onum ariyila. Mindiya trust cheyth ellam parayum ath aarod ayalum pakshe mattulloru ath muthaledukuvo cheyyulu.

  • @ManupMurali-lh6wn
    @ManupMurali-lh6wn Год назад +1

    Namaskaram sir

  • @rajendranr5616
    @rajendranr5616 2 года назад +1

    Sir, paranja karyangal 100%sathyamanu

  • @rejinypv7193
    @rejinypv7193 2 года назад +4

    Njanum chithira

  • @jogimathew2131
    @jogimathew2131 Год назад

    💯 correct..

  • @valsaladevi7583
    @valsaladevi7583 Год назад

    Njanum chithira nakshthram anu...ee paranjathil 95 percent seriyanu.
    Achanil ninnum eniku orupadu anubhavikendi vannittundu .oru sahayavum kittiyittilla.

  • @remyareghunath5214
    @remyareghunath5214 Год назад

    Correct ana 100%

  • @aryasajeev9551
    @aryasajeev9551 Год назад +1

    മിക്കവാറും ശരിയാണ്

  • @georgepp9577
    @georgepp9577 2 года назад +1

    100%correct

  • @saneen88
    @saneen88 Год назад +2

    ❤❤❤100%

  • @pankajavallyr2517
    @pankajavallyr2517 8 месяцев назад

    നമസ്കാരം

  • @AjinKumar-kd3pp
    @AjinKumar-kd3pp 2 месяца назад

    Ega Kure ente kariyatil Sheri anne e paranje Ela sobavavum ennike onde oru karyam sondam akannone vijaricha njan athe aki erikum athe orapa

  • @sweetynadasha4933
    @sweetynadasha4933 2 года назад +5

    Nakshatram ,അറിയാത്തവർക്ക് ഭാവി അറിയാൻ എന്തു ചെയ്യണംം. ആവർത്തനം ഒഴിവാക്കുമല്ലോ
    സാർ

    • @shilpajayanandan7876
      @shilpajayanandan7876 2 года назад +1

      Birth date , month and year Nokki aah varshathe Malayalam calendar Google cheidhu nokkiya ninghade birth star kittum

    • @sathimangath8478
      @sathimangath8478 2 года назад +1

      ആവർത്തനം ഒഴിവാക്കിയാൽ ബാക്കി കറക്ട്

  • @kanthanv5533
    @kanthanv5533 18 дней назад

    അപമാനം കൂടപ്പിറപ്പാണ്. തന്റെ കുറ്റം കൊണ്ടല്ല എന്നത് സങ്കടകരമാണ്.

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 9 месяцев назад

    Njanchithirayanu
    Enteachanayirunnu
    Enikellam

  • @sukumarapillai7667
    @sukumarapillai7667 Год назад +1

    റേഡിയോ അവതാരകനായി ശോഭിക്കും!

  • @mukeshpdkuttikol318
    @mukeshpdkuttikol318 2 года назад +1

    Ellam sathyamanu. Veetil nikkan thonunilla. Samadhanamillla. Epazha rakshapeduka

  • @kamalakk
    @kamalakk Год назад

    Iam happy

  • @renyarajan4773
    @renyarajan4773 2 года назад +4

    💯💯💯💯

  • @neethugireesh2513
    @neethugireesh2513 2 года назад +3

    sir repetition kuduthalanu.,👍

  • @sumeshkc8929
    @sumeshkc8929 2 года назад +2

    🥰👍🏻

  • @rekhashiji4267
    @rekhashiji4267 2 года назад

    👌👌👍🏻

  • @ManupMurali-lh6wn
    @ManupMurali-lh6wn Год назад +1

    Chitthira nakshathrakkaarkku mukthi nedaanulla margam enthaanu ennu parayaamo guru

  • @brsautosathani6823
    @brsautosathani6823 2 года назад +4

    100 % Correct

  • @lailababulailababu3902
    @lailababulailababu3902 2 года назад +1

    👍👍🌹

  • @shylasuresh3679
    @shylasuresh3679 Год назад

    100%ശെരിയാണ് ഞാൻ ചിത്തിര

  • @rethnarajuvlog9911
    @rethnarajuvlog9911 10 месяцев назад

    സർ, ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സാരിയാണ്. എന്റെ ഭർത്താവിന്റെ നാൾ ചിത്തിരയാണ്. കാണിക്കുറ്. വളരെ നിർബ്ബന്ധബുദ്ധിയും അവകാശവാദവും ആണ്. സ്നേഹമുണ്ടെങ്കിലും, അത്‌ പ്രകടമാക്കത്തില്ല.
    ചിലപ്പോൾ വേണ്ട പരിഗണനപോലും തരില്ല.
    എന്റെ നാൾ മൂലം ആണ്. ഭർത്താവിന്റെ ഈ പെരുമാറ്റം കാരണം മിക്കവാറും ദിവസം സങ്കടപ്പെട്ട്
    കരയേണ്ട ഒരവസ്ഥയാണ്. ഏതു പൊതുസ്ഥലത്ത്
    വെച്ചും സ്വന്തം അഭിപ്രായത്തിന് മുൻതൂക്കം നൽകി, എന്റെ നന്മയെക്കൂടെ അടിച്ചമർ ത്തിയിട്ടുണ്ട്. അന്യരോട് അധികം ഇടപെടാനോ
    സംസാരിക്കാൻപോലുമോ സമ്മതിക്കാറില്ല.😢
    ജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 45 വർഷം ആയി.
    ഈ അവസ്ഥയിലും എന്നെ കാത്തുരക്ഷിക്കുന്ന
    രക്ഷകർത്താവിനെപ്പോലെയാണ്. ഒരിക്കലും ഒരു
    സ്വാതന്ത്ര്യം ഇല്ല. സുഹൃത്തുൾ ആരുമില്ല. ആരും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നും കേൾക്കില്ല.
    കുറച്ചു മാറ്റങ്ങൾ അടുത്തിടെ ഉണ്ടാക്കുന്നുണ്ട്. എനിക്ക് എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ കെയർ ചെയ്യും. കുരുട്ടുബുദ്ധികൊണ്ട് പലതും
    മറച്ചുവച്ചു സംസാരിക്കാൻ മിടുക്കനാണ്. എന്തായാലും താങ്കൾ പറഞ്ഞകാര്യങ്ങൾ എല്ലാം
    100 ശതമാനം കറക്റ്റ് ആണ്. ഈ സ്വാഭാവം
    അല്പമെങ്കിലും മാറ്റിയെടുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. വല്ല പ്രാർത്ഥനയുമുണ്ടോ. ☺️🙏🏼

  • @rajukk9422
    @rajukk9422 5 месяцев назад

    Aavarthana virasathayundu

  • @PurushuThaman-fs3xi
    @PurushuThaman-fs3xi 2 месяца назад

    നല്ല സമയംഇടുവയസിൽ ആണ്

  • @lekhar4000
    @lekhar4000 Год назад +2

    Idoke paranjittu ippo enthu kittana vere pani onnum illa alle enikkum anganeya😊

  • @MeenuRanjith
    @MeenuRanjith 9 месяцев назад

    ആവർത്തന വിരസത.... പറഞ്ഞത് തന്നെ പറയുന്നു 🙄🙏

  • @prabhakvprabha1363
    @prabhakvprabha1363 2 года назад +1

    💯💯💯