CHOTHI NAKSHATRAM CHOTHI NAAL CHOTHI STAR MALAYALAM

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 241

  • @sreejasreenivas8048
    @sreejasreenivas8048 2 года назад +91

    ഞാനും ചോതി ആണ്, അർഭാടം ഒന്നുമില്ലാതെ ഒതുങ്ങി ജീവിച്ചു നമ്മൾ ഉണ്ടാക്കുന്നതെല്ലാം അനുഭവിക്കാൻ ഉള്ള യോഗം മറ്റുള്ളവർക്കായിരിക്കും. പിന്നീടുള്ള ജീവിതം മുഴുവൻ ആണ് ബാധ്യത തീർക്കാൻ വേണ്ടിയായിരിക്കും. കാര്യം കാണുന്നവർ ഒരു നന്ദിയുള്ള വാക്കോ കരുണയോടെ ഒന്നു വിളിക്കുകയോ ചെയ്യില്ല. ഇതാണ് എന്റെ അനുഭവം. എന്നെങ്കിലും ഒരു നല്ലത് എനിക്കും ഭഗവാൻ തരും എന്ന് വിശ്വസിച്ചു ജീവിക്കുന്നു, വേറെ വഴിയില്ലല്ലോ.

    • @soumyakochu6878
      @soumyakochu6878 2 года назад +1

      സത്യം, ഞാൻ നും

    • @sreekumar2386
      @sreekumar2386 2 года назад

      Yes njanum .evideyokkeyo kidannu kasthtapedunnu.manjilum mzhayilu.
      100%correct.

    • @Sharu201
      @Sharu201 2 года назад +1

      സത്യം 100%

    • @kunjappankottakuzhi4665
      @kunjappankottakuzhi4665 Год назад +1

      പ്തിഫലംദൈവമാണ്നൽകുന്നത്

    • @binduck8267
      @binduck8267 Год назад +1

      സത്യം

  • @pranavpradeep6085
    @pranavpradeep6085 2 года назад +198

    ഞാൻ ചോതി നക്ഷത്രം ആണ്. ജീവിതം പ്രതിസന്ധികൾ നിറഞ്ഞത് ആയിരിക്കും.. പിന്നെ ചതിയന്മാർ ആയിരിക്കും ചുറ്റും. സൂക്ഷിച്ചു നടന്നാൽ നല്ലത്.

  • @saraswathy9621
    @saraswathy9621 2 года назад +26

    ഇത്രയും തുറന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല പറഞ്ഞത് ഒക്കെ സത്യം സാറിന് നന്ദി

  • @bobyachayan8784
    @bobyachayan8784 2 года назад +40

    നല്ല നക്ഷത്രം എന്ന് പറയും പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ തന്ന നക്ഷത്രം ഇത്രയും ദുഃഖകരമായ ഒരു നക്ഷത്രം വേറെ ഉണ്ടാവില്ല ഒറ്റപ്പെട്ട ജീവിതം കുടുംബം എല്ലാ കൂട്ടല്ല എല്ലാവർക്കും നമ്മൾ ആവശ്യമാണ് ആവശ്യം കഴിഞ്ഞ് അവരും നമ്മളെ ചണ്ടി പോലും വലിച്ചെറിയാം അതാണ് ചോദ്യം നക്ഷത്രത്തിന്റെ പ്രത്യേകത മക്കൾ വരെ നമ്മൾ ഉപേക്ഷിച്ചു പോകും പ്രചോദി നക്ഷത്രമായി ഇതുവരെ എന്റെ കുടുംബത്തിന് വേണ്ടി എല്ലാം ചെയ്തു കുടുംബം ഒറ്റ വലിച്ചെറിയലാണ് ഇനിയിപ്പോ ഞാൻ ഒറ്റപ്പെട്ടവരെ ഒരു ഒരു കടലിന്റെ നടുക്ക് ഇങ്ങനെ കടന്നു നീ ഈശ്വരനും കൂടെ ഈശ്വരനും പിണങ്ങി ഇരിക്കുകയാണ് ഈശ്വരൻ വിളിച്ചിട്ട് പോലും വിളി കേൾക്കുന്നില്ല ഉന്മേഷം തിരിച്ചു വരും നമ്മളോട് നമ്മളെ വിളി കേൾക്കുന്നത് പറയാൻ പറ്റില്ല അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ നക്ഷത്രത്തിൽ ഒരു കുട്ടികളും ജനിക്കാതെ ഈശ്വരൻ ജനിപ്പിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @sureshbabu.navath.5815
      @sureshbabu.navath.5815 Год назад

      Prarthikkenda oru prayojanavum undavilla. Marikkum vare santhosham kittilla. Anubavam kondu parayukayaanu chothiyil janikkaruthe aarum.ottappettupogum oraalum support cheyyilla.ullathellaam ellaarkkum kodutha oru hathabagiyavaanaaya "Chothi"kkaran aanu.😊😊😊

    • @lijeeshn8262
      @lijeeshn8262 Год назад

      സത്യം 👍👍👍

    • @DharmaRaj-lt9xw
      @DharmaRaj-lt9xw 6 месяцев назад

      താങ്കൾ പറഞ്ഞത് സത്യമാണ്. എന്നും കഷ്ടം മാത്രം. 49 വർഷമായി ഇനി എന്ന് ശരിയാവാൻ

    • @premalathacc5295
      @premalathacc5295 4 месяца назад

      ശരിയായ കാരം

    • @praseetha-sajan
      @praseetha-sajan Месяц назад

      my exp

  • @devikasanthoshsanthi569
    @devikasanthoshsanthi569 2 года назад +52

    ഇതിൽ പറഞ്ഞതൊക്കെ സത്യമാണ്.....💯🙂ചോതി നക്ഷത്രം ആരും മനസിലാകില്ല നമ്മളെ..... മനസമാധാനം കാണില്ല..... കൂടാ ഉള്ളവർ ചതിക്കും വിശ്വസിക്കുന്നവർ ചതിക്കും.....

    • @അഭി-ന5ണ
      @അഭി-ന5ണ 2 года назад +4

      ശരിയാ. ആരും മനസിലാക്കാതിരുന്നപ്പൊ വിഷമമായിരുന്നു. മനസിലാക്കുന്നവർ മനസിലാക്കിയാ മതി അല്ലാത്തവർ പോയി പണി നോക്കട്ടേന്നു തീരുമാനിച്ചപ്പോ Happy.
      Empathetic & sincerity&honesty etc. കൂടുതലായാലും , ആരുടെയും മനസ് വിഷമിപ്പിക്കരുതെന്നു കരുതിയാലും മനസമാധാനം പോകും.
      ആരെയും കണ്ണടച്ച് വിശ്വസിക്കാതെ, അർഹതയുളളവർക്ക് മാത്രം എല്ലാം നൽകി ചതിയിൽ നിന്ന് രക്ഷപ്പെടാം... അകറ്റി നിർത്തുന്നവരല്ല, കൂടെ കൂട്ടുന്നവരാണ് ചതിക്കുക .(.പക്ഷേ ആ ചതിയിൽ നിന്ന് ബുദ്ധിപൂർവം damage വരാതെ നമുക്ക് രക്ഷപ്പെടാൻ സാധിക്കുന്നുണ്ടലോ)
      Hardwork never fails. When confidence is in our eyes then the sky is ours 👍✌💛

    • @soumyakochu6878
      @soumyakochu6878 2 года назад

      👍

    • @devil.smo_ker4700
      @devil.smo_ker4700 2 года назад

      Sherikkum 💯

    • @Sharu201
      @Sharu201 2 года назад

      വളരെ വളരെ സത്യം

    • @faceandbeautylakshyamakeov2310
      @faceandbeautylakshyamakeov2310 Год назад

      സത്യം

  • @sureshappu8618
    @sureshappu8618 2 года назад +20

    വളരെ മനോഹരം എലാ ജ്യോതിഷ വിഡിയോ വിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവങ്ങൾ പങ്കു വെച്ചത്തിൽ വളരെ നന്ദി

  • @Binu-g6i
    @Binu-g6i 11 месяцев назад +3

    Tank you sir for reading 🌺🌺🌺

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 Год назад +54

    ചോദിനാൾകാരോട് ചോതിച്ചാൽ കൊടുക്കും പക്ഷെ ചോദിനാൾ കാർ ആരോട് ചോദിച്ചാലും കിട്ടത്തില്ല 💥😄

  • @Anilamma-pz9ec
    @Anilamma-pz9ec Год назад +3

    I like my star😊

  • @puthiyavmohan6471
    @puthiyavmohan6471 4 месяца назад

    My star is Choti and whatever you have predicted here is almost matching with my life. Thank you

  • @ajitharajagopal2985
    @ajitharajagopal2985 2 года назад +10

    നമസ്കാരം തിരുമേനി
    ഈ പറഞ്ഞ കാര്യങ്ങളിൽ 99 ശതമാനവും ശരിയാണ്🙏🙏🙏🙏🙏🌹🌹🌹🌹

  • @idivettuindrajith2061
    @idivettuindrajith2061 2 года назад +78

    ചോതിയായി ജനിച്ച് ജീവിതം തുടങ്ങിയിട്ട്
    വരുന്ന സെപ്റ്റംബർ 12 ആകുമ്പോൾ 31വർഷം ആകും കൃത്യമായി പറഞ്ഞാൽ 1991 സെപ്റ്റംബർ 12 5am
    ആ ഒരു അനുഭവം കൊണ്ട് പറയുകയാണ് ജീവിതം കട്ടപ്പൊകയാണ്.😪😪😪

    • @caspergaming4812
      @caspergaming4812 2 года назад

      Sathyam

    • @jayakvr7592
      @jayakvr7592 2 года назад +2

      അടിയനും ചോതി
      തമ്പ്രാനും ചോതി 😥

    • @devukichu7123
      @devukichu7123 2 года назад +1

      Same

    • @devukichu7123
      @devukichu7123 2 года назад

      Sathyam

    • @ushakumari1706
      @ushakumari1706 2 года назад

      Ee naalullavar ingane thanneyaakum kadannu pokunnath.enikkum angane thanne yaanu.anubhavichu theerkkuka thanne venam.janicha naalu maattaan pattillallo..😄

  • @narayandct
    @narayandct 2 года назад +5

    Very apt description

  • @kaleshbpillai9554
    @kaleshbpillai9554 2 года назад +14

    കൃത്യമായ വിശകലനം 👌👌

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Год назад

      മാതാവിനെ വളരെ ഇഷ്ടപെടും. പക്ഷേ മാതാവ് തന്നെ ഇവരെ ചതിക്കുകയും ചെയ്യും. അത് ശ്രദ്ധിക്കക

  • @sasikumarr6943
    @sasikumarr6943 Год назад +1

    TKS a lot for such a valuable information. Matters were so elaborately depicted and hitherto such a presentation has never been experienced. So many thanks for the very nice presentation, SASIKUMAR

  • @sinduc2220
    @sinduc2220 2 года назад +7

    Correct!!!

    • @okks8277
      @okks8277 2 года назад +1

      കറക്ട് 🙏

  • @pradeepbenjamin4132
    @pradeepbenjamin4132 2 года назад +20

    താങ്കൾ പറഞ്ഞത് 90% ശരിയാണ്. എന്റെ നക്ഷത്രം ചോതി ആണ് . വയസ്സ് 4 9

  • @vanajac9028
    @vanajac9028 2 года назад +2

    Vanaja.c thanks for valuable information sir my starischoti

  • @videomedia3602
    @videomedia3602 2 года назад +5

    സത്യം തന്നെ

  • @chandranm4965
    @chandranm4965 2 года назад +18

    ഞാൻ ചന്ദ്രശേഖരൻ ചോതിനക്ഷത്രം, എനിക്ക് സ്വന്തമായി ഒരു വീടില്ല പെൺകുട്ടികളുണ്ട് കല്യാണം കഴിച്ചു കൊടുക്കാൻ ഉണ്ട്, എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി നല്ല പോലെ പ്രാർത്ഥിക്കുക

    • @sudhimon7490
      @sudhimon7490 2 года назад

      God bless you

    • @mohammeddubai768
      @mohammeddubai768 2 года назад

      താങ്കൾക്ക്, എല്ലാ ,അനുഗ്രഹങ്ങളും,ഉണ്ടാവട്ടെ,

    • @varshakr9558
      @varshakr9558 2 года назад +1

      Book, nokivayikunnathupoleyind, chilakariymgal, shariyalla, gnanum, chothi, nakshathramanu,

    • @raghunandanan9261
      @raghunandanan9261 Год назад +1

      I am Raghunandan myself and my wife is also Chothy & awaiting our improvement and benefits from next month onwards.🙏🙏🙏🙏

    • @Chembarathy7
      @Chembarathy7 Год назад

      നല്ലതു ഭവിക്കട്ടെ..
      ഓം ശാന്തി...

  • @vibinkumar3172
    @vibinkumar3172 2 года назад +4

    Very correct

  • @ShibuMoncookeryshow
    @ShibuMoncookeryshow Год назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി

  • @lissylancy3720
    @lissylancy3720 6 месяцев назад +4

    ഞാനുംചോതിയാണ്. നമ്മൾ കൊടുക്കുംപക്ഷേ അവർ നമ്മെ ചതിക്കും. ഒക്കെ ഇതാണ് ചോതിചോദിച്ച്അടി വാങ്ങും

  • @jithujayakumar6251
    @jithujayakumar6251 Месяц назад

    ശരിയാണ് എൻ്റെ മകൻ ചോതിയാണ്

  • @ushakumari1706
    @ushakumari1706 2 года назад +3

    Correct 99%

  • @binukc7407
    @binukc7407 2 года назад +2

    Thanks sir ok paranjathu neranu sathiyam

  • @sikhashanreena4715
    @sikhashanreena4715 2 года назад +7

    സത്യം പറഞ്ഞു 🙏🏻

  • @geetakashyap7473
    @geetakashyap7473 2 года назад +7

    100% correct🙏🙏🌷

  • @AlMadina-d6d
    @AlMadina-d6d 10 месяцев назад

    Thanks sir

  • @remaramesh3029
    @remaramesh3029 Год назад

    Very. Nice❤

  • @thilakadasps9743
    @thilakadasps9743 2 года назад +3

    ഞാൻ ചോതി. കൊള്ളാം

  • @indudinesh406dinesh3
    @indudinesh406dinesh3 5 месяцев назад +1

    Ettavum nalla mind ne udamayannu...

  • @dr.pradeep6440
    @dr.pradeep6440 Год назад

    Njan CHOTHY ..aanu ..100%..correct ..

  • @nousharami1512
    @nousharami1512 2 года назад +2

    Correct anu annna

    • @ramachandrabhat5859
      @ramachandrabhat5859 2 года назад

      I am63 past is perfect future is yet to see good narration almost matching to choti my nakshatram 🙏

  • @sknair9153
    @sknair9153 8 месяцев назад

    95./.ശരിയാണ്

  • @vavavavachi6578
    @vavavavachi6578 2 года назад +7

    പ്രണയം വിജയിക്കുമോ

    • @vavavavachi6578
      @vavavavachi6578 2 года назад

      കാരണം

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 года назад

      Nammude jaathakam pole irikkum karyangal allengil ore star aalukal ellam ore character aknende birth time dob thannaal nokkam

    • @arjuna6319
      @arjuna6319 2 года назад

      @@rethishkrishnanpr7290 hlo.. Number taramo

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 года назад

      @@arjuna6319 birth time & dob thanollu njan nokkaam pinne venamengil number tharam

    • @LivingLife333
      @LivingLife333 Месяц назад +1

      ​@@rethishkrishnanpr729014-08-2002 nokkumo

  • @okks8277
    @okks8277 2 года назад +3

    100/👌🏽

  • @komalamcd1561
    @komalamcd1561 2 года назад +5

    🙏
    ഇതുവരെ കേട്ടതിൽ 95ശതമാനം കാര്യങ്ങൾ ശരിയാണ് സർ പറഞ്ഞത്. ഞാൻ ചോതി നക്ഷത്രം ആണ്.
    നന്ദി നമസ്തേ 🙏

  • @Leelamk-u6y
    @Leelamk-u6y 2 месяца назад

    ഭാഗ്യ ചോദി നക്ഷത്രം നഴ്സിംഗ് പഠിക്കുന്നു നല്ല മാർക്ക്‌ വാങ്ങിച്ചു പാസാക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @nanduashok9449
    @nanduashok9449 2 года назад

    Sir dayavay avarthana virasatha ozhivakku sir.....🙏

  • @jayasreesasikumar5900
    @jayasreesasikumar5900 Год назад +2

    തിരുമേനി പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ 90 % ശെരിയാണ്....52 വയസ്സുണ്ട് ipol..ചെറുപ്പ kaalangal എല്ലാം ഒത്തിരി വിഷമത്തിൽ ആയിരുന്നു...വിദ്യാഭ്യാസം പോലും നല്ല രീതിയിൽ കിട്ടിയില്ല..21 വയസ്സിൽ കല്യാണം കഴിഞ്ഞ്...നേരെ ഡൽഹിക്ക് പോയി... പോലീസ് ആയിരുന്നു ഭർത്താവ്...ഇണങ്ങിയും പിണങ്ങിയും ഇത്രയും നാൽ ജീവിച്ചു...2 മക്കൾ മോൻ മോൾ...ഭരണി നക്ഷ്ത്രം ആയിരുന്നു മകൾ...21 വയസ്സിൽ അവള് നമ്മളോട് യാത്ര പറഞ്ഞു പോയി...മരിക്കും വരെ ഈ ദുഃഖം മറക്കാൻ കഴിയുമോ....ഇതാണ് എൻ്റെ ചോതി നാൾ....🙏

  • @bindhubetshaji2173
    @bindhubetshaji2173 2 года назад +2

    52... kollam ayitt ..dhuritham...mathrama ullu jeevithathil

    • @gopakumargopakumarsree8191
      @gopakumargopakumarsree8191 9 месяцев назад

      എനിക്കും 52 ആയി ഒരു ഗതിയും ആയില്ല

  • @presannakumarypresannakuma8283

    🌹🌹 31:35

  • @madhmaraminna4823
    @madhmaraminna4823 2 года назад +1

    Good

  • @mayashani494
    @mayashani494 2 года назад +3

    Sathyam 🙏

  • @jagadeepd6120
    @jagadeepd6120 Год назад

    100 % സത്യം

  • @ratheesangopalan708
    @ratheesangopalan708 2 года назад +3

    സാറിന്റെ നമ്പർ ഒന്ന് അറിയിക്കുമോ?

  • @nassycheriyan5503
    @nassycheriyan5503 8 месяцев назад

    💯💯💯

  • @renjithks684
    @renjithks684 Год назад

    Correct 100%❤🙏

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +1

    Ellam parayathe ariyam. Chathianaya ente husband Chothi anu. Ayalude koode jeevichathu kond parayuva thirumeni ayalk extra marital affairs lanu interest. World king lair anu. Affairs nu vendi bharya ye upekshikan madikkathavan, arrogant anu, paisa und but kudichu kalayum.

  • @ratheeshpv5816
    @ratheeshpv5816 2 года назад +4

    ചോതി നക്ഷത്രക്കാർ പൂർണ്ണമായും തുലാക്കൂറിൽ വരുന്ന നക്ഷത്രമാണ്.
    തുലാം രാശിയുടെ അധിപൻ ശുക്രനാണ്.
    ശനിയുടെ സ്വക്ഷേത്രവും
    ആണ് ചോതി നക്ഷത്രം.
    ചോതി നക്ഷത്രത്തിലാണ്
    ശനി ഉച്ചൻ ആകുന്നത്.
    ശുക്രനും ശനിയും ജാതകത്തിൽ
    നല്ല സ്ഥാനത്ത് ആണെങ്കിൽ നല്ല ഗുണം കിട്ടും.
    ഇവർക്ക് ആദ്യം രാഹുർ ദശയും
    പിന്നെ വ്യാഴ ദശയും ശേഷം ശനി ദശയും പിന്നീട് ബുധ ദശയും ഒടുവിൽ കേതുർ ദശയും ആണ്.
    തുലാം രാശിയുടെ ചിഹ്നം
    തന്നെ ത്രാസ് ആയതിനാൽ
    ഇവർ നീതിമാൻമാരായിരിക്കും.
    ശനി അനുകൂലനായതിനാൽ ശനിദശ പതിവിൽ നിന്ന് വിപരീതമായി വളരെ അനുകൂലമായിരിക്കും.
    എന്നിരുന്നാലും
    ശനിദശയുടെ ആദ്യ കാലം ശനി ആർക്കും ഗുണം പ്രദാനം ചെയ്യില്ല.
    ജീവിതം പഠിപ്പിക്കുക
    എന്നത് ശനിയുടെ ഉത്തരവാദിത്തമായതിനാലാണ്.
    ശനിയുടെ സ്വാപഹാരം കഴിഞ്ഞാൽ ഗുണകരമായിരിക്കും...

  • @sujasuresh459
    @sujasuresh459 2 года назад +4

    പറഞ്ഞതെല്ലാം currect anu . സൂപ്പർ

  • @Kumar-y7v9o
    @Kumar-y7v9o Год назад

    എൻറെ നാള് ചോതി നക്ഷത്രമാണ് കുടുംബത്തിലെ എന്നും ചെറിയ ചെറിയ പ്രശ്നങ്ങളുണ്ട് പ്രശ്നങ്ങളുണ്ട് അത് മാറിക്കിട്ടാൻ സാധ്യത ഉണ്ടോ

  • @MakkalsTransport
    @MakkalsTransport 4 месяца назад

    ❤🙏🙏🙏

  • @somanpillai2645
    @somanpillai2645 6 месяцев назад

    Paranjathu ellam seri aanu.. bandukkal.koottukar oke pattikum

  • @sushamapr2474
    @sushamapr2474 2 года назад +10

    എൻറെ ജീവിതത്തിൽ ഇത് എല്ല സതൃം ആണ്

  • @muhammedthaliyil4828
    @muhammedthaliyil4828 8 месяцев назад

    സത്യം

  • @sabithanikhil6736
    @sabithanikhil6736 Месяц назад

    Ente nalum chothi anu joli illa enikku vadakakku oru veedu nokkunnu pakshe ellathinum thadasagal anu .oru joli athyavasham anu onnu pathikknam thirmeni

  • @mohananaa
    @mohananaa Год назад

    100%correct annu sir njan chothi

  • @rojomol3125
    @rojomol3125 4 месяца назад

    വളരെ ശെരിയാണ്. എന്നാലും കഷ്ടത ഉണ്ട്

  • @marvelgirl5438
    @marvelgirl5438 Год назад +1

    Sir njan chothi nale anne 31/10/1997 time 2.30 kk anne bayakara kazttakalam anne

    • @anjuabhijith8753
      @anjuabhijith8753 3 месяца назад

      Njanum 31/10/1997
      Oru jolikku vendi try cheyyunnu😍

  • @sindhuthankachan3137
    @sindhuthankachan3137 2 года назад +8

    നോക്കി വായിക്കുകയാണോ, കുറച്ചൊക്കെ ശരിയാണ്

  • @susyraju5379
    @susyraju5379 5 месяцев назад +3

    ഇത്ര നശിച നാൾ വെറെ ഇല്ല. പറയുതു ഒന്നും ശരിയല്ല

  • @asokanb8140
    @asokanb8140 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @dhinasworld5218
    @dhinasworld5218 2 года назад +4

    40vayassayi jeevidham kattapoka

  • @Lakashmi777
    @Lakashmi777 2 года назад +3

    👍👍

  • @surajamolkb9759
    @surajamolkb9759 2 года назад

    പറഞ്ഞതത്രയും കറക്റ്റ് 😊

  • @manumarar8740
    @manumarar8740 2 года назад +1

    🙏🙏🙏

  • @meenamathew4533
    @meenamathew4533 Год назад

    29/4/1991 ചോതി. വിവാഹം എന്ന് നടക്കും??

  • @indudinesh406dinesh3
    @indudinesh406dinesh3 5 месяцев назад

    Thazhe veennnu... Ethreyum suhicha kalagel undayittila

  • @josemudavassery5179
    @josemudavassery5179 2 года назад +1

    👍

  • @balakrishnank364
    @balakrishnank364 Год назад

    99% ശരി

  • @indudinesh406dinesh3
    @indudinesh406dinesh3 5 месяцев назад

    Ethreyu nannayi chothi ye kurichu paranjaver undakilla...
    Njan eparaja oru vekthiyannu....

  • @indrajithkumar9923
    @indrajithkumar9923 Месяц назад

    രതീഷ്. ചോതി..1983.03.30

  • @seershacs6215
    @seershacs6215 2 года назад +2

    Nalla കുട്ടികൾ.....3വയസിൽ പോയ കുട്ടികൾ...

  • @rohinicv6702
    @rohinicv6702 Год назад

    🙏🏽🙏🏽🙏🏽

  • @suhasinisuhasinibaby1507
    @suhasinisuhasinibaby1507 3 месяца назад

    Njan.cho thi.eopozhum.asakamamu

  • @indudinesh406dinesh3
    @indudinesh406dinesh3 5 месяцев назад

    Sutable partnership business il kittannam, viswassikunnaver

  • @mangalakumari3573
    @mangalakumari3573 2 года назад +1

    👍👍👍👍👍👌

  • @shikhasilpajiju8457
    @shikhasilpajiju8457 Год назад

    Enik ariyaavunna oru chothi sukhamaayi mattullavarkku droham cheyth resich jeevikkunnu , maranathea kond orutharathil jeebvikan pattunnila ....
    But. Njaan chothi Nu kidannu anubavikkuva , e paranja oru sobava shuddhiyum aaa pullikarikk ella

    • @trueindian4549
      @trueindian4549 Год назад

      Nte jeevitham nashipichath oru chothi kariya

  • @sgeejags4045
    @sgeejags4045 2 года назад +16

    ഇഷ്ടപ്പെട്ടു. പക്ഷേ കുറച്ച് സ്പീഡിൽ പറഞ്ഞൂടെ

    • @visakhc6810
      @visakhc6810 2 года назад +1

      വീഡിയോ സ്പീഡ് കൂട്ടാൻ കഴിയും, settings നോക്കിയാൽ മതി

    • @prathapraghavanpillai1923
      @prathapraghavanpillai1923 2 года назад

      പുള്ളിക്കാരൻ ഭരണി നക്ഷത്രം ആണന്നു തോന്നുന്നു.....

    • @josepheenav2433
      @josepheenav2433 Год назад +1

      @@visakhc6810 😂

    • @josepheenav2433
      @josepheenav2433 Год назад +1

      😂😂😂

  • @shijukkshijukk2773
    @shijukkshijukk2773 2 года назад +2

    ഞാൻചോതിനക്ഷത്രകാരനാജീവിതത്തിൽ ഇന്നുംപ്രശ്നങ്ങളാ ഒരുപുരോഗതിയുംഇല്ലഒള്ള ജോലികൂടിപോയി എന്തെങ്കിലുംപരിഹാരമുണ്ടോ ജോത്സ്യരെ,,

  • @sajusaimonn1366
    @sajusaimonn1366 2 года назад +3

    Erumayalla,, pothaanu,, Arume😂

  • @ramkumarr1192
    @ramkumarr1192 9 месяцев назад +1

    Areyum help cheyyan pokathirikkuka. Arogyam nokkuka .deyvavishwasam kaividathirikkuva. Nammale ellavarum chathikkum😅

  • @indian2974
    @indian2974 2 года назад +8

    ഇത് ഏതു ബുക്കിൽ നിന്ന് വായിച്ചതാണെന്ന് മാത്രം പറഞ്ഞാൽ മതി. എന്തിനാ അറിയാത്ത പണിക്കു പോണത് 😬😬😬

  • @devapriyalakshmipriya4992
    @devapriyalakshmipriya4992 Год назад

    Njanum chothiyane jeevitham katta poka

  • @pushpavenugopal551
    @pushpavenugopal551 2 года назад

    🙏👌

  • @sambhumohanan6232
    @sambhumohanan6232 Год назад +2

    ചോതി നാളും ചോതി നാളും തമ്മിൽ ചേരുമോ 🤔🤔🤔🤔

  • @reshmireeji21
    @reshmireeji21 2 года назад +1

    Thikachum vyathyasthamaya kaashchapaadu... Atrayo jyothisha vedioil 100% shariyaayi paranjittundu.. Ethu pole oru vedio aadyamaayi kelkkunnu.

  • @ambikavp3768
    @ambikavp3768 2 года назад +15

    കേൾക്കുന്നത് കൊള്ളാം ആവർത്തിച്ചു parayunnath മടുപ്പ് തോന്നുന്നു

  • @rkmenon521
    @rkmenon521 2 года назад +19

    വല്ലാതെ ബോറടിപ്പിക്കുന്ന അവതരണം 🤦‍♂️

    • @feelfree2735
      @feelfree2735 2 года назад +1

      Playback speed kooti vechal correct anu😆

  • @rajeshramachandran3879
    @rajeshramachandran3879 2 года назад

    Speed 2x

  • @premilapp3546
    @premilapp3546 2 года назад +3

    okkk

  • @aribus2959
    @aribus2959 Год назад

    100s

  • @LathaMurali-iu2ki
    @LathaMurali-iu2ki 5 месяцев назад

    , നൂറ് ശതമാനവും കറക്ടാണ്

  • @SelvaRaj-rq3wv
    @SelvaRaj-rq3wv 2 месяца назад

    ഞാൻ ചോതി ആണ്... മൂഞ്ചിയ ജീവിതം അല്ലാതെ വേറെ ഒന്നും ഇല്ല

  • @kannansnair007
    @kannansnair007 Год назад +2

    33 വയസ്സ്, 15 ലക്ഷം കടം, ഇത് വരെ ഒരു നേട്ടവും ഇല്ല😭😭😭

  • @GAMER-ej3rf
    @GAMER-ej3rf 2 года назад +1

    Chatiyanmaranuchuttilum. Manasilakanpattunnilla

  • @saralamenon4970
    @saralamenon4970 2 года назад +2

    വെറും repetition. ഭയങ്കര ബോർ ആണ് മാഷേ

  • @radhakrishnapillaikr3071
    @radhakrishnapillaikr3071 9 месяцев назад

    Chote Nakshatharam Anu oru gunavum ella