HOW TO GRIP THE BAT | ശരിയായി എങ്ങനെ ബാറ്റ് പിടിക്കാം | BASIC BATTING GRIP |

Поделиться
HTML-код
  • Опубликовано: 21 авг 2024
  • PARTS OF THE BAT
    1)HANDLE
    2)SHOULDER
    3)EDGES
    4)BULGE
    5)TOE
    6)BLADE
    7)SWEET PART &
    8)SPLICE
    GRIP
    'V' of our both hands
    Outer edge and Splice
    Middle of the handle of the bat
    Three different types of teaching the grip
    Explained by Mr. SATHISH K PILLAI,
    BCCI Level 'A' Grade Coach.
    He is the Chief Coach & Director of Loongs Cricketers Academy.
    And he is the Physical Education Director of Hari Sri Vidya Nidhi School Thrissur and General Coordinator of CISCE (Sport). He is having 30 Years of Coaching Experience in Cricket.
    He was the Hony. Secretary of Kerala Hand Ball Association.
    ശരിയായി എങ്ങനെ ബാറ്റ് പിടിക്കാം?
    How to Grip the bat?
    • HOW TO GRIP THE BAT | ...
    Batting Stance
    ബാറ്റ്സ്മാൻ എങ്ങനെ നിൽക്കണം?
    How to Stand?
    • BATTING STANCE | How t...
    ഗാർഡ് എങ്ങനെ ശരിയായി എടുക്കണം?
    How to take Guard?
    • HOW TO TAKE GUARD? | G...
    Front Foot Defence എങ്ങനെ കളിക്കാം?
    How to play Front Foot Defence?
    • FRONT FOOT DEFENCE | H...
    Front Foot DRIVE | Straigt Drive | Cover Drive എങ്ങനെ കളിക്കാം?
    How to play Front Foot Drive, Staright Drive & Cover Drive?
    • FRONT FOOT DRIVE | How...
    LOONGS CRICKET ACADEMY
    situated in the Heart of Thrissur City.
    Grassy Cricket Ground with Turf Pitches, Indoor Cricket Facilities with Floodlighf & Astro Turf.
    Bowling Machines, Qualified & Certified Coaches.
    Loongs Cricket Academy
    Loongs Sports City
    Near Thrissur Railway Station
    Please Contact : +91 9809914441
    ------------------------------------------------------------------------
    Please follow us
    Facebook Page :
    / loongssports
    Instagram :
    / loongssports
    ------------------------------------------------------------------------

Комментарии • 811

  • @stylishvoyager6058
    @stylishvoyager6058 4 года назад +920

    ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങിട്ടിട്ട് 23 വർഷമായി ഇന്നാണ് ഒരു ബാറ്റ് എന്താണ് എന്ന് പഠിക്കുന്നത് ..... suprd class sir

  • @MyWorld-id2yn
    @MyWorld-id2yn 3 года назад +246

    ഞാൻ 12 വർഷം നല്ലൊരു ക്രിക്കറ്റ് പ്ലേയർ ആകാൻ നടന്നു..... ആരുടെയും സപ്പോർട്ട് ലഭിക്കാതെ വന്നപ്പോൾ നിർത്തി...... ഇനി എന്റെ മകനിലൂടെ അത് നേടിയെടുക്കണം..... അവൻ ജനിച്ചിട്ട് ഇന്നേക്ക് 22 ദിവസമായി......

    • @LoongsMedia
      @LoongsMedia  3 года назад +14

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

    • @vijayvijayvj5481
      @vijayvijayvj5481 3 года назад +1

      🥰🥰🥰😍

    • @aswanimurukesan606
      @aswanimurukesan606 3 года назад +4

      ചേട്ടന്റെ ആഗ്രഹം നടക്കട്ടേ.... ആശംസകൾ 😍❤❤

    • @harikrishnanhari9775
      @harikrishnanhari9775 3 года назад +3

      Aa kunju bhavi tharamakatte

    • @arloasiif
      @arloasiif 2 года назад +14

      BUT UR SON HAVE HIS OWN DREAMS

  • @prashnamboothiri1
    @prashnamboothiri1 4 года назад +484

    അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ വിളിക്കാം അധ്യാപകൻ എന്ന് അത്രക്ക് മനോഹരമാണ് ആ സംസാരം അത്രക്ക് മനോഹരം ആണ് ഈ ക്ലാസ്സും 😍

  • @jishnugvijayan9739
    @jishnugvijayan9739 3 года назад +89

    ഓർമ്മവെച്ച നാളുമുതൽ ക്രിക്കറ്റ്‌ കളിക്കാൻ തുണ്ടങ്ങിയതാണ് അന്ന് മുതൽ ഇത് കാണുന്നവരെ ബാറ്റും ബാറ്റിന്റെ എഡ്ജ് അല്ലാതെ വേറെ ഒന്നും അറിയില്ലാരുന്നു tnku സാർ

    • @LoongsMedia
      @LoongsMedia  3 года назад +6

      Welcome

    • @salam8509
      @salam8509 3 года назад

      Sathym

    • @Muhdshadil
      @Muhdshadil 6 дней назад

      ​​@@LoongsMedia Bro ipl l join cheythal medical test ഉണ്ടാവില്ലേ.medical testil hearing level ethra % വേണം.
      I hope your reply 😊

  • @Devanandan13
    @Devanandan13 3 года назад +33

    എനിക്ക് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ആവാന്‍ ആഗ്രഹമുണ്ട്. അതിനുവേണ്ടി ഞാന്‍ 10 വയസ്സ് മുതല്‍ loongs sports media കാണാന്‍ തുടങ്ങി. ഇപ്പൊ എനിക്ക് 11 വയസ്സ് ഉണ്ട്.

  • @aswinakp7791
    @aswinakp7791 4 года назад +379

    ഞാൻ ഒരു ക്രിക്കറ്റ്‌ ർ ആവാൻ ആഗ്രഹിച്ചിരുന്നു 🤦‍♂️
    ബട്ട്‌ ഇനി ഞാൻ എന്റെ സ്വപ്നം എന്റെ മകൻനെ or കളിക്കാരൻ ആകണം എന്നാണ്

    • @LoongsMedia
      @LoongsMedia  4 года назад +45

      We can love cricket at any time. Your kid is lucky.

    • @vysakhthodupuzha1677
      @vysakhthodupuzha1677 4 года назад +17

      Same bro എന്റേം ആഗ്രഹം ആണത്.മോനെ ക്രിക്കറ്റെർ ആക്കുക എന്നത്

    • @aswinakp7791
      @aswinakp7791 4 года назад +8

      ചെപ്പോർ്ക് സ്റേഡിയം

    • @LoongsMedia
      @LoongsMedia  4 года назад +12

      You can join your kid in our Cricket Academy 😍

    • @aswinakp7791
      @aswinakp7791 4 года назад +7

      @@LoongsMedia yes കോഴിക്കോട് എവിടെ യാ ഉള്ളത്???

  • @sfeditzz4613
    @sfeditzz4613 3 года назад +87

    *നമ്മൾ കണ്ടം കളിക്ക് എന്ത് ഇതുപോലെത്തെ ബാറ്റ്. വല്ല മടൽ മറ്റോ ഉപയോഗിക്കും*

    • @rasheedrasheed3512
      @rasheedrasheed3512 3 года назад +4

      വളരെ കറക്റ്റ് അടിച്ചു പൊളിക്ക് അല്ല പിന്നെ

    • @athirav8502
      @athirav8502 3 года назад

      🔥

  • @jackdanial9362
    @jackdanial9362 3 года назад +32

    ക്രിക്കറ്റ് ബാറ്റിനെ സ്നേഹിച്ച പോലെ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല

  • @1987maheshmt
    @1987maheshmt 3 года назад +16

    കൊച്ചു കുട്ടികൾക്ക് പോലും വളരെ നന്നായി മനസ്സിലാകും വിധം ഉള്ള സാറിന്റെ വിശദീകരണം🥰🥰🥰🥰

    • @LoongsMedia
      @LoongsMedia  3 года назад +2

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @abdurahmanck5586
    @abdurahmanck5586 3 года назад +50

    ഞമ്മള് അതൊന്നും നോക്കാറില്ല. ബൗൾ കണ്ടാൽ കേറി അടിക്കും അത്ര തന്നെ. By Sanju....😂😂

  • @asokpulladanpullattu9284
    @asokpulladanpullattu9284 4 года назад +5

    ക്രിക്കറ്റ് ബേസിക് മുതൽ പഠിക്കാനാഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ ആണ് ഇത് എല്ലാവർക്കും മനസിലാവുന്ന ഭാഷയും ഉപയോഗിച്ചിരിക്കുന്നു.... നന്ദി സതീഷ് സാർ ... നന്ദി ലൂൺസ് അക്കാഡമി . ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

    • @LoongsMedia
      @LoongsMedia  4 года назад

      Thanks dear Asok for your valuable comment

    • @CatchAndRelease777
      @CatchAndRelease777 4 года назад

      @@LoongsMedia എല്ലാം വൈകി പോയി

  • @anandhuajayan1715
    @anandhuajayan1715 3 года назад +11

    ❤️ ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങിട്ട് കൊല്ലംകുറെ ആയി ഇന്നാണ് ബാറ്റ് എന്താന്ന് അറിഞ്ഞത്... അതിലുപരി ഒരു അധ്യാപകൻ എങ്ങനെ ആവണം എന്ന് ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് സർ കാട്ടി തന്നു !

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @adaywithanuvlogs8150
    @adaywithanuvlogs8150 3 года назад +10

    ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു. Thank you sir. ☺️☺️

  • @vijaya6039
    @vijaya6039 4 года назад +66

    Very well explained!! Anyone can understand and grasp the skills easily.

    • @LoongsMedia
      @LoongsMedia  4 года назад +6

      Thanks Viji for your valuable comment

    • @saimafoodproducts4373
      @saimafoodproducts4373 4 года назад +1

      Subscribe ചെയ്തു.. തിരിച്ചും ചെയ്യണേ

  • @cricketworld2231
    @cricketworld2231 3 года назад +2

    എനിക്ക് വലുതാകുമ്പോൾ ക്രിക്കറ്റ്‌ player ആകാനാണ് ആഗ്രഹം

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 3 года назад +3

    Innale kandu.. Innu try cheythu.. scored 30 runs in an over.. easy ayit connect cheyyan pattunnund.. wrist movements free aayi.. Thank you so much sir

  • @anandhurnath2316
    @anandhurnath2316 3 года назад +3

    കൊള്ളാം സർ.ഇടയ്ക്ക് ക്രിക്കറ്റ്‌ കളിക്കുമെങ്കിലും ഇത്ര വിശദമായി ബാറ്റിനെ കുറച്ച് അറിയുന്നത് ആദ്യമാണ്. നല്ല വീഡിയോയാണ്❤️❤️

    • @LoongsMedia
      @LoongsMedia  3 года назад

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +33

    കണ്ടം ക്രിക്കറ്റ്‌ കളിക്കുമ്പോൾ. വരുന്ന ബോൾ എല്ലാം അറജം പുറജം വീശും കൊണ്ടാൽ കൊണ്ടു. സർ. ഇതെവിടെ ആയിരുന്നു കുറച്ച് നേരത്തെ ഒക്കേ വീഡിയോ ചെയ്തു കൂടെ. ക്രിക്കറ്റ്‌ കളിച കാലം മറന്നു

    • @LoongsMedia
      @LoongsMedia  3 года назад +6

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

    • @raashcr7605
      @raashcr7605 3 года назад

      @@LoongsMedia ..sir loongs groundil February l varunnud avide enik matchund fantasy cricket league kerala..njn kasaragod aan

  • @kashinath546
    @kashinath546 3 года назад +3

    ഞാൻ ഇന്നാണ് ഈ video കാണുന്നത്, very useful video sir, ഇപ്പോൾ ആണ് correct grip മനസിലാക്കാൻ സാധിച്ചത്, ഇപ്പോൾ ആണ് bat inte എല്ലാ parts-ഉം മനസിലായത്, Thank you sir for this video😍❤️😍💞

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @sidharthanarimbidavil4695
    @sidharthanarimbidavil4695 3 года назад +7

    Sir lam devanandha enik oru cricketer avan nalla isttam ane. Sirinte class enik valare help full ane

  • @harigovindedasseryvalappil9091
    @harigovindedasseryvalappil9091 3 года назад +7

    I were there in Loongs academy 2 - 3years back and this is the person who taught me to grip the bat also to play drives in proper manner.. In fact that was the only helpful coaching which I still remember.. I miss cricket and cricket coaching❣️

    • @LoongsMedia
      @LoongsMedia  3 года назад

      Thank you very much for your valuable comment Harigovind
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

    • @harigovindedasseryvalappil9091
      @harigovindedasseryvalappil9091 3 года назад +1

      @@LoongsMedia sure

    • @adarshv8799
      @adarshv8799 Год назад

      @@harigovindedasseryvalappil9091 hi bro

  • @vijaymenon2709
    @vijaymenon2709 4 года назад +21

    Satish sir, missing those school days when you explained things in such detail to us.
    Your enthusiasm level is still the same. This video is very well explained sir. Watched it completely without taking my eyes of it :)

  • @amazingfctvlogs9920
    @amazingfctvlogs9920 3 года назад +4

    Your class is very good sir...വളരെ ലളിതമായിട്ട് ആണ് പഠിപ്പിക്കുന്നത്

  • @EFootballGamersKNR
    @EFootballGamersKNR 3 года назад +3

    സർ ഈ വീഡിയോ എന്റെ reccomendationil വന്നപ്പോൾ ഞാൻ അപ്പോൾ തന്നെ ക്ലിക് ചെയ്തു. സാറിന്റെ ക്ലാസ് എനിക് വളരെ ഇഷ്ടപ്പെട്ടു. Thank You Sir😍😍

    • @LoongsMedia
      @LoongsMedia  3 года назад +1

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @shameershashameerfowerstv4135
    @shameershashameerfowerstv4135 3 года назад +3

    Thank you sir. സർ ഒരു നല്ല Trainer ആണ്.
    എനിക്ക് അടുത്തയാഴ്ച ചെറിയ ഒരു കളിയുണ്ട്. പ്രാർത്ഥിക്കണം

    • @LoongsMedia
      @LoongsMedia  3 года назад +1

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @Zeraahhhhh228
    @Zeraahhhhh228 3 года назад +2

    Sir njn sir parayunnath padikkunnundu good class sir

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @JRVSMEDIA
    @JRVSMEDIA 3 года назад +2

    ഇദ്ദേഹവുമായിട്ടുള്ള ഇന്റർവ്യൂ എന്റെ ചാനലിൽ ഉണ്ട്
    അപ്പോൾ മനസിലാകും ഇദ്ദേഹത്തിന്റെ റേഞ്ച് 😮😮😮😮

  • @opsamurai1195
    @opsamurai1195 3 года назад +2

    Enik oru indian cricketr akkananu agraham so thanx for the tips

  • @shineram5253
    @shineram5253 4 года назад +8

    Nice video sir,I am studying in 6th std.I am following your videos thanks for your kind information I consider you as my GURU god bless you sir

    • @LoongsMedia
      @LoongsMedia  4 года назад +1

      Thanks Shine ram for your valuable comment

  • @tridenblue4678
    @tridenblue4678 3 года назад +4

    ഓരോ പ്ലയെർ te ഗ്രിപ് ഉം stands ഉം ഡിഫറെൻറ് ആണ് . ഓരോ ആൾക്കും ഒരു യൂണിക് ആയ സ്റ്റൈൽ inde

  • @arox_18
    @arox_18 3 года назад +4

    Ooo what a help full video ❤❤❤❤💯💯💯💯💯💯

  • @preethaiv4330
    @preethaiv4330 4 года назад +33

    സർ . എങ്ങനെ ഇന്ത്യൻ ടീമിൽ കയറാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ?

    • @LoongsMedia
      @LoongsMedia  4 года назад +11

      We will make that video soon
      Please subscribe our channel

  • @shinegeorge1114
    @shinegeorge1114 4 года назад +12

    I think Sachin doesn’t know ur science in cricket. Even Dravid as well. U are teaching cricket scientifically. Thank u

    • @LoongsMedia
      @LoongsMedia  4 года назад

      Thank you for your valuable comments

    • @shinegeorge1114
      @shinegeorge1114 4 года назад +1

      We are expecting more quality videos from u ... how to learn cricket scientifically.....rather than speech of cricketer...like.....etc

  • @rtdsubinspector6060
    @rtdsubinspector6060 4 года назад +15

    എനിക്ക് 28വയസ് ആയി സർ ഇന് എന്നേക്കാൾ ചെറുപ്പം ആണ്

  • @hashirhashi9510
    @hashirhashi9510 4 года назад +8

    Superb, sathish sir

  • @ashishm1226
    @ashishm1226 3 года назад +3

    Adutha vedio powerhitingine kurichu idumo

  • @shyneeshanandhan461
    @shyneeshanandhan461 Год назад +1

    വരുന്നു ബാറ്റെടുക്കുന്നു വീശു ന്നു കിട്ടിയ കിട്ടി.. ബാറ്റിനു ഇങ്ങനെയൊരു കഥ ഉള്ളത് അറിയില്ലാരുന്നു സൂപ്പർ sir excellent 🥰

  • @wizard2604
    @wizard2604 3 года назад +3

    പത്മശ്രീ വാങ്ങിച്ചു തന്നാലോ..? പൊളി class ആണ് sir🥰🥰

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @statusmedia2468
    @statusmedia2468 2 года назад +2

    എനിക്ക് 14 വയസ്സായി. എനിക്കും ഒരു ക്രിക്കറ്റ്‌ player ആകണം. അതിന് വേണ്ടി ഇപ്പോഴും ഞാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്

  • @BENZEMA977
    @BENZEMA977 3 года назад +7

    Thank u sir for giving this class.... I love crickett....

    • @LoongsMedia
      @LoongsMedia  3 года назад +2

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @sreekanthputhuvelil
    @sreekanthputhuvelil 3 года назад +3

    Thank u sir. Ur video was very informative. I changed my batting grip and i get good result. Thanks alottt

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @priyankasankar3997
    @priyankasankar3997 3 месяца назад +1

    ഈ വിഡിയോ കടത്തിന് ശേഷം എനിക് നന്നായി ബാറ്റ് ചെയ്യാൻ കഴിഞ്ഞു ❤❤

  • @arathysatheesan7366
    @arathysatheesan7366 3 года назад +5

    Wonderfully explained sir😍😍😍

  • @abinabin4097
    @abinabin4097 3 года назад +1

    ഞാൻ അടുത്ത വർഷം മുതൽ ക്രിക്കറ്റ്‌ കോച്ചിംഗ് പോകാൻ തീരുമാനിച്ചിരിക്കുകുകയാ അതിനു സാറിന്റെ ഈ വീഡിയോ എന്നിക് സഹായം ആവട്ടെ tnq sir

    • @LoongsMedia
      @LoongsMedia  3 года назад

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

    • @abinabin4097
      @abinabin4097 3 года назад

      @@LoongsMedia sir ഞാൻ ഇപ്പൊ +2 ആണ്. അപ്പൊ ഇനിയും കോച്ചിങ്ങിനു പോകുന്നതിൽ കൊഴപ്പം illalo

    • @AmusedMonarchButterfly-rp2yp
      @AmusedMonarchButterfly-rp2yp 21 день назад

      ​@@abinabin4097Bro coachingin poyo njan ippo plustwo aane

  • @shameenank6750
    @shameenank6750 3 года назад +3

    Thank you sir for teaching .
    Ente makan cricket kalikkaan valare ishtaman . Eniyum videos idanam ennu makan parannu .

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @nazimudeenks9072
    @nazimudeenks9072 4 года назад +6

    Sir,,, u r the perfect coach...

    • @LoongsMedia
      @LoongsMedia  4 года назад +1

      Thanks Nazimudeen
      We will pass your wishes

  • @vineeshvijayan7241
    @vineeshvijayan7241 3 года назад +5

    സാർ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു ക്രിക്കറ്റെർ ആകാൻ പക്ഷെ എന്റെ സാഹചര്യം എന്നെ അനുവദിച്ചില്ല, സ്കൂളിൽ പഠിക്കുന്ന കാലം ഫുൾ ക്രിക്കറ്റ് ആണ് മനസ് മുഴുവൻ ഒരു താരം പ്രാന്ത്. ഞാൻ പഠിച്ചത് ഒരു gvt സ്കൂൾ ആയിരുന്നു സ്‌പോർട് ഒന്നും ഇല്ലായിരുന്നു സ്കൂളിൽ. അത് കൊണ്ട് നാട്ടിൻ പുറത്തു ഒതുങ്ങി പോയി. അന്നത്തെ സാഹചര്യം സാർ എനിക്ക് ഇപ്പോൾ 22 വയസ് ആയി എനിക്ക് ഒരു ക്രിക്കറ്റ് പ്ലയെർ ആകാൻ ഉള്ള വയസു കഴിഞ്ഞിട്ടില്ലൊ

  • @alanpro5819
    @alanpro5819 2 года назад +2

    Adipoli class. Enike CRICKET ane enike etavaum istamm

  • @allwinvincent9888
    @allwinvincent9888 4 года назад +3

    Sathish sir super...... Mde ashanaaaaa. Pori davaaaaaaa. Respect sir👍👍👍👍

    • @LoongsMedia
      @LoongsMedia  4 года назад

      Thanks Allwin for your valuable comment

  • @rajeshushas
    @rajeshushas 4 года назад +6

    Excellent work...Satish Pillai sir is explaining the basics of this highly technical game in a clear and unambiguous manner which even a 5 year old can understand without any difficulty. Thank you very much sir...
    I appreciate the efforts taken by Loongs Sports City to make the boys/girls informed and engaged in this Corona hit lock down days... This shows the commitment and dedication of Loongs Sports City towards the students and this lovely game altogether... kudos toTony and team👍👍👍👍👍

    • @LoongsMedia
      @LoongsMedia  4 года назад

      Thanks dear Rajesh for your valuable comment

  • @kalanms5929
    @kalanms5929 4 года назад +3

    Thank you for your trick

  • @hasifsifu7230
    @hasifsifu7230 4 года назад +4

    Thanks.Expecting more classes from you

  • @sathyanmenon8117
    @sathyanmenon8117 4 года назад +5

    Superb explanation. Thank you

  • @johnsonjos7524
    @johnsonjos7524 3 года назад +3

    U r a good coach sir .may produce many cricketers

  • @SIVAPRASAD-nt6hb
    @SIVAPRASAD-nt6hb 4 года назад +2

    Even a 1 year can understand your explanation.very very nice explanation

    • @LoongsMedia
      @LoongsMedia  4 года назад

      Thanks for your valuable comments

  • @nibudevasia8722
    @nibudevasia8722 3 года назад +4

    ഞാനും ക്രിക്കറ്റ് കളിക്കാൻ തുടങ്ങി ഇട്ടു 24 വർഷ തോളമായ് ഒരു ഓൾ റൗണ്ടറാ സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോഴാ മനസിലായെ ബാറ്റ് ഇന് ഇത്ര മാത്രം പഠിക്കാൻ ഉണ്ടെന്നു

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @charuu776
    @charuu776 3 года назад +2

    U tube kandatha eanne thonnila. Munbile vanne parayunnapole. Nice👌

  • @S_R_E_E_S_A_N_T_H
    @S_R_E_E_S_A_N_T_H 3 года назад +4

    Pwoli

  • @anticat2007
    @anticat2007 3 года назад +4

    Thanks for saying to grip the bat

  • @ctkomban6870
    @ctkomban6870 3 года назад +2

    THIS IS MY FAVERT HOBY CRIKET💙

  • @hadhuparappanangadi6944
    @hadhuparappanangadi6944 4 года назад +3

    Thanks sir for new information
    So much

  • @musthu449
    @musthu449 3 года назад +3

    ഒരു രക്ഷയുമില്ലാത്ത അവതരണം....👌

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @sarithasasi1048
    @sarithasasi1048 4 года назад +8

    Perfect Tutorial Sir..... 👍👍👍
    The LOONGS Academy has always been and continues to be dedicatedly involved in delivering exceptional guidance to the next generation about cricket....🏏🏏
    It is quite evident from this tutorial video that how through effective training and guidance we can mold a new era of vigorous and highly diligent youth.🥰🥰
    This will be an excellent opportunity for those aspiring cricket lovers❤️❤️ who lack basic technical knowledge to become professionals by starting to learn from the base level.💯💯
    All the best ✌️and Wish u great success👍

  • @suneebarahul
    @suneebarahul 4 года назад +4

    Superb Satish sir... 👏👏👏👍👍

  • @makidua6043
    @makidua6043 4 года назад +5

    Good , you class

  • @MobileGarage
    @MobileGarage 3 года назад +2

    Njan oru 11 vayasulla oru kuttiyannu enik oru all rounder avan aanu ishtam. Ippol njan bat enthaanen padichu. Thank you sir🙏🙏❤

    • @LoongsMedia
      @LoongsMedia  3 года назад

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @gauthamp7169
    @gauthamp7169 3 года назад +2

    Proud to be an ex harisri student ..missing those days sir.great class

    • @LoongsMedia
      @LoongsMedia  3 года назад +2

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @robyjose3135
    @robyjose3135 4 года назад +4

    Well explalined sir....

  • @lusybiju23
    @lusybiju23 4 года назад +4

    Thank you sir. For the information. ✨

  • @abcdef9199
    @abcdef9199 4 года назад +3

    fulltose aay varunna nammude kurach mumbaai varunna pandh engane nearidaam enn video cheyyananam

    • @LoongsMedia
      @LoongsMedia  4 года назад

      Front foot drive and defence നെ കുറിച്ച് വിഡിയോ ചെയ്യുന്നുണ്ട്

  • @mohd_fahis_6011
    @mohd_fahis_6011 3 года назад +3

    ഞാൻ ഇപ്പൊ +2 padikkan malprm jillayilaaan cricket kalikkan nalla ആഗ്രഹം ഉണ്ട് but എന്ത് ചെയ്യും 😰😰😰

    • @LoongsMedia
      @LoongsMedia  3 года назад

      Yes
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @koshyisthampuraan1337
    @koshyisthampuraan1337 4 года назад +4

    Super

  • @syamdev794
    @syamdev794 4 года назад +4

    Well explained sir👏👏

  • @Navneeth001
    @Navneeth001 3 года назад +6

    Sir cricket class nae kurich korae video idamo💛

  • @haseebmh308
    @haseebmh308 2 года назад +1

    എനിക്ക് ക്രിക്കറ്റർ ആവാൻ ആയിരുന്നു ആഗ്രഹം, പക്ഷേ ഞാൻ അതനുസരിച്ചു പ്രവർത്തിച്ചില്ല, പറഞ്ഞു തരാനും ആരും ഇല്ലായിരുന്നു....
    മകന് 2 വയസ് ഉണ്ട് ഇപ്പോൾ, ക്രിക്കറ്റ്‌ അവനു താല്പര്യം ഉണ്ടകിൽ അവനു വേണ്ട എല്ലാ പിന്തുണയും നൽകും......

  • @ibnuhamza3299
    @ibnuhamza3299 3 года назад +2

    I like your way of teaching
    Thank you sir

  • @harishkasim4728
    @harishkasim4728 4 года назад +4

    Super class.am from uae. Waiting 4 nxt class. Txz.. sir.

    • @LoongsMedia
      @LoongsMedia  4 года назад +1

      Please subscribe our channel

  • @akhilmusicmist
    @akhilmusicmist 4 года назад +1

    Thank you so much sir...ഇനിയും ഇതുപോലെ ഉള്ള ക്രിക്കറ്റ് ടിപ്സ് അയിറ് വരണം

  • @navaskanniyan
    @navaskanniyan 4 года назад +3

    Really good sir

  • @sidiqsidiq6736
    @sidiqsidiq6736 3 года назад +4

    അടിപൊളി

  • @rekhams7844
    @rekhams7844 3 года назад +2

    Thank you for the information 🙂🙂🙂

  • @i.athuldas.13_
    @i.athuldas.13_ 4 года назад +7

    i have a dream to become a cricketer

  • @abhizlatan5548
    @abhizlatan5548 3 года назад +1

    Good class sir

  • @rojantharayil3807
    @rojantharayil3807 4 года назад +2

    Very good information..

  • @sajuluckose7428
    @sajuluckose7428 3 года назад +3

    Sir very wonderful class 👌👍

    • @LoongsMedia
      @LoongsMedia  3 года назад

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @murshi9410
    @murshi9410 4 года назад +2

    Sir.Kozhikode Jillayile Best Coaching Centre edan.

  • @jossharon7940
    @jossharon7940 2 года назад

    I am 14 years old
    I am goin to a coaching in edappilli
    Thanks for this claass

  • @joeharold5026
    @joeharold5026 4 года назад +3

    Very nice video and explanation!!!😊😊👍👍

  • @akshaysivaji7316
    @akshaysivaji7316 3 года назад +2

    explained very well,sir❤️.. njaanum oru cricketer aavan agrahikkunnu..nadakkuvonn areella

    • @LoongsMedia
      @LoongsMedia  3 года назад

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

    • @CoachHanas
      @CoachHanas 3 года назад

      Keep practise dear... 🙌

  • @ponnusbeautyvlog9347
    @ponnusbeautyvlog9347 3 года назад +2

    Super Class Sir😊

  • @jithjayanand2139
    @jithjayanand2139 4 года назад +2

    Superb video ... Well done Satish sir...All the best to Loongs...Good going Tony sir

    • @LoongsMedia
      @LoongsMedia  4 года назад

      Thanks dear Jith for your wishes.

  • @adil_.1298
    @adil_.1298 3 года назад +2

    SUPERB EXPLAINATION SIR💯😍

  • @mallumusixmaster9405
    @mallumusixmaster9405 4 года назад +2

    Sare.... Ningal poliyan......😍😍 Nice class sir

  • @shinegeorge1114
    @shinegeorge1114 4 года назад +4

    A player can become a best coach right? Plz tell me sir about ur playing experience. I just want to know

    • @LoongsMedia
      @LoongsMedia  4 года назад +2

      He was not an International Player. He was a Club Level cricketer.
      But he got first rank in BCCI Level 'A' Grade Coach examination conducted by National Cricket Academy .
      He is the Chief Coach & Director of Loongs Cricketers Academy.
      And he is the Physical Education Director of Hari Sri Vidya Nidhi School Thrissur and General Coordinator of CISCE (Sport). He is having 30 Years of Coaching Experience in Cricket.
      He was the Hony. Secretary of Kerala Hand Ball Association.

  • @ambadinithin3525
    @ambadinithin3525 4 года назад +3

    Super sir

  • @britto.395
    @britto.395 3 года назад +1

    25year ayi njan cricket kalickunnu but innanu bat engane pidickanam ennu mamasilakunnathu....thanks sir....class super....

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @fartalks999
    @fartalks999 4 года назад +1

    എനിക്ക് cricketer ആകണം വലിയ ആഗ്രഹമാണ്

  • @akhilharshan7633
    @akhilharshan7633 3 года назад +1

    Plus 1 exam kazhinju നിൽക്കുന്ന ടൈം ഇപ്പോൾ age 24 അന്ന് ക്രിക്കറ്റ്‌ പ്രാന്തു എടുത്തു വലിയ ക്രിക്കറ്റ് കളിക്കാരൻ ആകാൻ വേണ്ടി ട്രെയിൻ കയറിയത, ആദ്യ day തന്നെ ഞാൻ late ആയി പോയി കോച്ചു പോയിരുന്നു,, രണ്ടാമത്തെ day നേരത്തെ പോയി but അന്ന് നല്ല മഴ കാരണം കോച്ച് വന്നില്ല,, മൂന്നാമത്തെ day കോച്ച് വന്നു, നല്ല ഹാപ്പി ആയി,,, but age അന്ന് എനിക്ക് 18 ആയി വരുന്ന ടൈം അവിടെ അവർ പരിശീലിപ്പിക്കുന്ന പിള്ളേർ 14 വയസ്സിനു താഴെ ഉള്ളവരെ,,,, ,,,, അങ്ങനെ എന്റെ ഓർമതൊട്ട് തുടങ്ങിയ ക്രിക്കറ്റിനോട് ഉള്ള dream അവിടെ അവസാനിച്ചു ,,.......
    😒😒😒,,,,,,

    • @whitevlogs9219
      @whitevlogs9219 3 года назад +1

      Entayem avasta enik ippa 18 age left hand fast bowling off spinum China man cheyum njn attingal ulatha coaching ponon und pashe ini karyamila evida poyalum atinula age kazhinjene parayu

    • @amalknaduvanad9948
      @amalknaduvanad9948 3 года назад

      25
      വയസ്സ് വരെ കോച്ചിങ് പഠിക്കാനുള്ള അവസരങ്ങൾ ഉണ്ട് ബാംഗ്ലൂർ

    • @adarshv8799
      @adarshv8799 2 года назад

      Eth academy yil aa poyath?

    • @adarshv8799
      @adarshv8799 Год назад

      Bro yude veed evda

  • @ponnusajith
    @ponnusajith 4 года назад +2

    Explanation great sir.👍

  • @ali5171
    @ali5171 3 года назад +1

    Uff.. poli sirr.. 😍😍😍