ആനയും കടുവയും കാട്ടുപോത്തും കാവൽനിൽക്കും കക്കയം ഡാം 🐘 Kakkayam Dam | Kariyathumpara | Thonikkadavu

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 395

  • @abijithabi5205
    @abijithabi5205 Год назад +4

    Vazhi okey ipo set akkiyutund cheta🔥 njn inn poyirunnu

  • @shinosraj6728
    @shinosraj6728 3 года назад +37

    ചേട്ടാ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല. വളരെ നല്ല സ്ഥലങ്ങൾ കാണിച്ചു തരുന്നതിനു. ഒരു comment ൽ കൂടെ പറഞ്ഞറിയിക്കാൻ പറ്റാത്ത feel ഉണ്ട് വീഡിയോസ് കാണുമ്പോൾ. ❤❤❤❤❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      🌹shino

    • @ashafrancis9092
      @ashafrancis9092 3 года назад +2

      Very very good Amma Mysore l am seventy five years old thank you.

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      🤔

    • @balakrishnants7549
      @balakrishnants7549 2 года назад +1

      വിശതീ കാരണം കുറച്ചു കൂടി നന്നാക്കണം കുറച്ച് ചരിത്രം സമീപ കാല നിഗമനം ഉൾപ്പെടുത്തണം

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 3 года назад +11

    അടിപൊളിസ്ഥലങ്ങൾ എൻ്റെ നാടും ഇതുപോലെയാണ്

  • @moncykjohn8407
    @moncykjohn8407 3 года назад +16

    Zoom ഭയങ്കരമാണ് കേട്ടോ 🤝

  • @vivek.v6332
    @vivek.v6332 3 года назад +7

    പ്രകൃതി ഭംഗി അടിപോളി.
    കക്കയം ഡാം വീഡിയോ സൂപ്പർ

  • @sunildevanand
    @sunildevanand Год назад +3

    കക്കയം ഡാം വനം വകുപ്പിന്റെത് അല്ല. Kseb. യുടേതാണ്

  • @rameshanm9899
    @rameshanm9899 3 года назад +4

    കക്കയം എന്റെ നാട്ടിലാണ്.. ഞാൻ തലയാട്. എന്ന സ്ഥലത്തായിരുന്നു.. ഇപ്പോൾ കൊടുവള്ളി .. നല്ല കാഴ്ചയല്ലേ ഞങ്ങളുടെ നാട്ടിൽ... ബ്രോ...

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      പിന്നല്ലേ 🥰 ഒന്നാം ക്ലാസ് 👍

  • @tomperumpally6750
    @tomperumpally6750 3 года назад +1

    ... കഴിഞ്ഞ വീഡിയോയുടെ എല്ലാ നിരാശയും, പാടേ മായ്ച്ചു കളഞ്ഞ മനോഹരമായ എപ്പിസോഡ്... കവി അയ്യപ്പൻ പറഞ്ഞത് പോലെ, 'പ്രണയിക്കുക ; ഒന്നുകിൽ കാമുകനാവാം, അല്ലെങ്കിൽ കവിയാകാം'...
    ഇവിടെ, പ്രണയം പ്രകൃതിയോടാണ്.., ' ' 'ആരെയും, ഭാവഗായകനാക്കുന്ന' പ്രകൃതീശ്വരിയോട്...
    മനസ്സിനെ തരളിതമാക്കുന്ന അവിസ്മരണീയ കാഴ്ചകൾക്ക്, പ്രിയ സുഹൃത്തേ, പ്രണാമം...💕❤️💕👌👌

    • @jithinhridayaragam
      @jithinhridayaragam  3 года назад

      താങ്കൾ ഒരു എഴുത്തുകാരൻ ആണോ???

    • @tomperumpally6750
      @tomperumpally6750 3 года назад

      @@jithinhridayaragam അല്ല, സാധാരണക്കാരനാണ്...😃😁

  • @sanudivakaran5194
    @sanudivakaran5194 3 года назад +5

    നല്ല കാഴ്ചകൾ, സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍🥰

  • @jkstudio3751
    @jkstudio3751 3 года назад +31

    സ്വന്തം നാട് ഇങ്ങനെ കാണുമ്പോ ഒരു സന്തോഷം ❤

  • @ratheeshr6858
    @ratheeshr6858 3 года назад +3

    Spr chetto poli poli video kiduve 😍😍👍😍 spr

  • @navinsdancemagic
    @navinsdancemagic Год назад

    ബ്രോ സൂപ്പർ 🥰❤️ഇവിടെ കൊല്ലം കൊട്ടാരക്കര, പട്ടാഴി ഒക്കെ വരു നല്ല ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് 🥰.. നിങ്ങളുടെ ചാനെൽ കാണാൻ തുടങ്ങിയിട്ട് 3,4 ദിവസം ആയിട്ടുള്ളു. ഒത്തിരി ഇഷ്ടം ❤️❤️

  • @hananrahman1263
    @hananrahman1263 3 года назад +2

    Super.👍.nalla avatharanam..😍ella kazhchakalum valare vykthamayi kanichu thannathin thanks..😊

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 2 года назад

    Super വീഡിയോ ബ്രോ

  • @JithinJoshikullathara
    @JithinJoshikullathara 3 года назад +12

    I really enjoy your high-quality content videos. ❤❤❤❤❤❤

  • @sharilm1
    @sharilm1 3 года назад +3

    Beautifull nice content great visuals

  • @VijisMediaByVijith
    @VijisMediaByVijith 3 года назад +3

    കക്കയം💞💞💞

  • @hareesh.ppulikool.atholi1145
    @hareesh.ppulikool.atholi1145 3 года назад +3

    നല്ല മനോഹരമായ വെള്ളച്ചാട്ടം കക്കയം

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      Thank You ♥️

    • @hareesh.ppulikool.atholi1145
      @hareesh.ppulikool.atholi1145 3 года назад +1

      നിങ്ങൾ. കക്കയം പോകുന്ന വഴിക്ക് ബാലുശ്ശേരി എന്ന സ്ഥലത്ത് വയലട എന്ന സ്ഥലം ഉണ്ട് അതിമനോഹരമായ സ്ഥലമാണ്

  • @jubileeprema1168
    @jubileeprema1168 3 года назад +17

    കാണിക്കുന്ന കാഴ്ച്ച കളും അവതരണ വും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു അതുകൊണ്ട് ഹൃദയരാഗം മറ്റുള്ള ചാനലിൽ നിന്നും വ്യത്യാസപ്പെട്ടിരി ക്കുന്നു

  • @KL06farm
    @KL06farm 3 года назад +1

    Hi hirdu,poli

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 года назад +1

    ചേട്ടാ അവതരണം സൂപ്പർ 👍👍

  • @sindhu106
    @sindhu106 3 года назад +14

    അങ്ങനെ കക്കയം ഡാംകാണാൻ കഴിഞ്ഞു. മനോഹരം എന്നല്ലാതെ എന്തു പറയാൻ. Good effort. Goodluck 👍🏻

  • @kayoomkkv8000
    @kayoomkkv8000 3 года назад +5

    ഈ ഡാം കോഴിക്കോട് കക്കയം അണ്. ഞാൻ ഇവിടെ ഒരു മാസം താമസിച്ചിട്ടുണ്ട്. CCTV work ഉണ്ടായിരുന്നു. ഇവിടെ കടുവ ഉണ്ട്.

  • @sindhusuresh7566
    @sindhusuresh7566 3 года назад +2

    Super vlog 👍🙏😍

  • @devilmallugamer6435
    @devilmallugamer6435 3 года назад +6

    Chettante camera eedha zooming quality vere level 🎉🎉👍👍👍

  • @radakrishnans2520
    @radakrishnans2520 3 года назад +4

    നല്ല അവതരണം എത്ര കേട്ടാലും മടുക്കില്ല

    • @jithinhridayaragam
      @jithinhridayaragam  3 года назад

      🌹പ്രോത്സാഹനത്തിന് നന്ദി

  • @santhoshng1803
    @santhoshng1803 3 года назад +2

    Very.very good Video

  • @seenetthodupuzha7993
    @seenetthodupuzha7993 Год назад

    super aatto vedios ellam

  • @vidyava3372
    @vidyava3372 3 года назад +2

    സൂപ്പർ വീഡിയോഗ്രാഫി 👍

  • @aswathyravindrannair2097
    @aswathyravindrannair2097 3 года назад +4

    വളരെ മനോഹരം...... 👌👌👌👌

  • @ashishfenippaz3537
    @ashishfenippaz3537 3 года назад +2

    Nice vibe to see this place

  • @Muhammednihalnihal____
    @Muhammednihalnihal____ 2 года назад +2

    ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് അടുത്തത് പെരുവണ്ണാമൂഴി ഡാം കാണാൻ നല്ല പൂതിയുണ്ട് ചേട്ടൻ ഒന്ന് വീഡിയോ കാണിക്കണേ

  • @ajithjoseph5532
    @ajithjoseph5532 3 года назад +2

    Adipoli 👌❤️

  • @shibumk9938
    @shibumk9938 3 года назад +2

    Thank you for showing us a new tourist please

  • @sumeshsankaran5111
    @sumeshsankaran5111 3 года назад +3

    പൊളി പ്രസന്റേഷൻ....

  • @emanuelsebastin5542
    @emanuelsebastin5542 3 года назад +1

    Kidukachi vdo 💞💞💞💞Hrudayaragam uyir❤❤❤❤❤❤❤❤❤❤

  • @arshadummer3650
    @arshadummer3650 2 года назад +1

    Vandi povilley kakkayam daamilek, thirich ith vazhi aano varunnath

  • @ashleyjohn4087
    @ashleyjohn4087 2 года назад +1

    Fan of your voice and way of speaking

  • @athulvfc6056
    @athulvfc6056 3 года назад +1

    Jithin bro video kaanaan Karachu late aayi net illarunnu sorry❤❤😍❤❤❤❤❤❤😍😍😍Super video aayirunnu❤❤

  • @thetravelrider4086
    @thetravelrider4086 3 года назад +2

    വ്യത്യസ്തമായ കാഴ്ചകള്‍ 👍

  • @abishekabi3456
    @abishekabi3456 3 года назад +6

    ചേട്ടന്റെ അവതരണം വളരെ രസമാണ് കേൾക്കാൻ ❤❤

  • @arunpj6121
    @arunpj6121 3 года назад +2

    അടിപൊളി നിതിൻ bro..... 👌👌❤❤❤❤❤

  • @firosfirufiros8520
    @firosfirufiros8520 3 года назад +3

    ഏതാ കേമറ ചേട്ടാ.... പൊളി വീഡിയോ

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 года назад +3

    ഒരു രക്ഷയും ഇല്ലാത്ത ഒരു ഫീലിംഗ്❤❤❤❤🔥🔥🔥🔥🔥

  • @ancypoliyath4304
    @ancypoliyath4304 3 года назад +1

    Very nice view ❤❤❤

  • @clearthings9282
    @clearthings9282 3 года назад +1

    Veryyy goooddd

  • @kanakavenugopal7474
    @kanakavenugopal7474 2 года назад

    Verittakazhchakal

  • @moneymagic-x9r
    @moneymagic-x9r 3 года назад +3

    കരിയാത്തുംപാറ എന്നാണ് പറയേണ്ടത് കരിയാത്തുപാറ എന്നല്ല.
    അടിപൊളി ആയിട്ടുണ്ട്.

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      ഞാൻ ടൈറ്റിൽ എഴുതാൻ സ്പെല്ലിങ് നോക്കിയപ്പോൾ ആണ് അറിയുന്നത് 😄

  • @dinudilip7260
    @dinudilip7260 3 года назад +4

    പെരുവണ്ണാമൂഴി ഡാം കൂടി അങ്ങ് വീഡിയോ എടുത്തഉടയിരുന്നോ ചേട്ടാ

    • @jithinhridayaragam
      @jithinhridayaragam  3 года назад

      അടുത്ത വരവിന് എടുക്കാമെ 😄

  • @jayadev5167
    @jayadev5167 3 года назад +1

    Supr

  • @Sibivalara
    @Sibivalara 3 года назад +3

    അടിപൊളി കിടു 🥰🥰

  • @akhilesho
    @akhilesho 3 года назад +4

    കക്കയം അടിപൊളി ആണ്

  • @cocoriva920
    @cocoriva920 3 года назад +2

    When u come to kakkayam or kariyathumpara visit our cocoriva too...

  • @bijumaya8998
    @bijumaya8998 3 года назад +1

    കൊള്ളാം ചേട്ടാ

  • @sebastianjacob3229
    @sebastianjacob3229 3 года назад +1

    Hridh . Indro.🤗🤗🤗♥️

  • @dhipilpv6944
    @dhipilpv6944 3 года назад +2

    Jithin bro , dam site roadile view pointil ninnum sunset kaanan super aan....

  • @mebinshiyadmebin9286
    @mebinshiyadmebin9286 3 года назад +1

    സൂപ്പർ

  • @aliashrafakb1190
    @aliashrafakb1190 3 года назад +5

    വളരെ നന്നായിരിക്കുന്നു
    നേരിട്ടുകാണുന്നപ്രതീതി
    ഭാവുകങ്ങൾ 👍🌹❤️

  • @ajimontrap3277
    @ajimontrap3277 3 года назад +1

    Haa കൊള്ളാം..♥️♥️♥️♥️♥️♥️

  • @thasnimk5540
    @thasnimk5540 3 года назад +3

    Kakkayam 🔥🔥🔥

  • @muneereramala7106
    @muneereramala7106 Месяц назад

    Kuttiady power project, peruvannam muzhi
    Randum onn thanne aanh

  • @Steephen098
    @Steephen098 3 года назад +3

    മച്ചാന്റെ എല്ലാ വീഡിയോസും skipp ചെയ്യാതെ കാണാറുണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ഒരുപാട് നന്ദിയുണ്ട് കൂട്ടുകാരാ🌹

  • @shamseer_src3797
    @shamseer_src3797 3 года назад +3

    നിങ്ങൾ പെരുവണ്ണാമൂഴി ഡാം മിസ് ചെയ്തു അവിടെ ഒരുപാടു കാണാൻ ഉണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      ഇനിയും വരാല്ലോ. വരും 🙏

  • @binitharajesh1829
    @binitharajesh1829 2 года назад +1

    Adipose👌💯

  • @Alan_George_1997
    @Alan_George_1997 3 года назад +1

    Adipoli bro🎊♥️🎊

  • @sreenath_paleri
    @sreenath_paleri 3 года назад +8

    പറഞ്ഞത് ശരിയാണ്👍 കക്കയം ഡാം കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചതല്ല. ജലസേചനത്തിനായി നിർമിച്ച പെരുവണ്ണാമൂഴി ഡാമിൽ നിന്നും ഉത്ഭവിക്കുന്ന പുഴ ആണ് കുറ്റ്യാടി പുഴ.
    എന്തായാലും പെരുവണ്ണാമൂഴി ഡാം കൂടെ ഒന്ന് പോയി കാണേണ്ടതായിരുന്നു അവിടെ jappaan കുടിവെള്ള പദ്ധതിയും തൊട്ടടുത്തു പുതുതായി നിർമ്മിക്കുന്ന mini power station അതിൻ്റെ ഭാഗമായ ടണൽ നിർമ്മാണവും ഒന്ന് ഉൾപെടുത്തി വീഡിയോ ചെയ്യാമായിരുന്നു (ഞാൻ ആ നാട്ടുകാരാണ്)

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      അറിഞ്ഞില്ല 😥 ആരും പറഞ്ഞില്ല
      🌹ശ്രീനാഥ്

  • @vineeshs4234
    @vineeshs4234 3 года назад +2

    Poli

  • @trprimegaming677
    @trprimegaming677 3 года назад +1

    Bro nala adipoli salam 💕

  • @unnikrishnnan5716
    @unnikrishnnan5716 3 года назад +1

    അടിപൊളി

  • @renjithchirakkara3366
    @renjithchirakkara3366 3 года назад +1

    👏👏👏👏👏 kavi....kavi

  • @malluxd6785
    @malluxd6785 3 года назад +2

    Peruvannamuzhi poyittundo?

  • @abhijithgopi7971
    @abhijithgopi7971 3 года назад +2

    ചേട്ടാ സൂപ്പർ 🔥❤️

  • @CyclonetrackerwrWeather
    @CyclonetrackerwrWeather 3 года назад +1

    Super👍👍

  • @Sanutech334
    @Sanutech334 3 года назад +2

    Jithinetta ariyunilalo ente natilode varunath...

    • @jithinhridayaragam
      @jithinhridayaragam  3 года назад

      വയനാട് യാത്ര കഴിഞ്ഞ് തിരിച്ചു പോയപ്പോൾ അതലെ ഒന്ന് കയറിയതേയുള്ളൂ

  • @SHARBINAKC-m3c
    @SHARBINAKC-m3c Год назад +1

    ഞങ്ങൾ ഇന്നലെ പോയിരിന്നു ‘’‘ബ്ലോക്ക്‌ കൊണ്ട് ticket കൌണ്ടർ വരേപോയി. ’ അവിടെന്ന് തിരിച്ചു പൊന്നു

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +1

    നുമ്മ നാട്😍😍😍...

  • @dileep-u3e
    @dileep-u3e 3 года назад +2

    തുഷാരഗിരിയും അരിപ്പാറ വെള്ളച്ചാട്ടവും കണ്ടോ?

    • @jithinhridayaragam
      @jithinhridayaragam  3 года назад

      രണ്ടും കണ്ടില്ല

    • @dileep-u3e
      @dileep-u3e 3 года назад

      @@jithinhridayaragam വാ... വരുമ്പോ ആദ്യം വിളിക്ക്

  • @dhaneshkoorachund
    @dhaneshkoorachund 2 месяца назад

    നാട് 😊

  • @-._._._.-
    @-._._._.- 3 года назад +9

    3:15 കുത്തുന്ന പശൂമ്പയും ചാടുന്ന കുതിരയും...പശൂമ്പ പഴയ ജഗതി സിനിമയിലെ dialogue ആണ്😁

    • @-._._._.-
      @-._._._.- 3 года назад +1

      5:42 പൊട്ടി പൊളിഞ്ഞ വഴികൾ ആണെങ്കിലും നല്ല തണുപ്പ് ഉം മനോഹാരിതയും ഉണ്ട് 👌

    • @-._._._.-
      @-._._._.- 3 года назад +1

      6:12& 7:17 നലൊരു view point ആണ് ഇവിടെ...വിനോദ സഞ്ചാര വകുപ്പിന് മുന്നിലെ കാട് വളരെ കുറച്ചു ഭാഗം മാത്രം നീക്കി അവിടെ ഒരു സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ വേണ്ടി മാത്രം ഒരു tower പണിയാം..ഒപ്പം തിരക്ക് കുറക്കാൻ വാഹനം നിർത്താനും ഉള്ള parking ഉം അല്പം മാറി

    • @-._._._.-
      @-._._._.- 3 года назад +1

      8:56 ടാഗോർ ഇന്റെ കവിത യിലെ ഈ വരികൾ അർത്ഥവത്തണ്..🙏

    • @-._._._.-
      @-._._._.- 3 года назад +1

      9:10 ഇത് ലക്കിടി view point പോലെ ആക്കാം

    • @-._._._.-
      @-._._._.- 3 года назад +1

      10:45 എടുക്കാതിരുന്നത് കാര്യം ആയി,,അല്ലെങ്കിൽ ഞങ്ങൾക്ക് ഈ വിഡിയോ മുഴുവൻ കാണാൻ കഴിയുമായിരുന്നില്ല

  • @pasconisunisu9354
    @pasconisunisu9354 2 года назад +1

    Ivida kuttikala park undoo

  • @saleemkathodi1583
    @saleemkathodi1583 3 года назад +1

    Super

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 3 года назад +2

    അടിപൊളി 👍 പേപ്പർ ഇല്ലാത്ത ത് കൊണ്ട്ഒരുകവിതനഷ്ടമായി

  • @agb2437
    @agb2437 2 года назад +1

    Kaduvayooo?? Aaa kattil ishttapole king cobraYundu ..mikkavarum rescuy chayithal avde annu viduka

  • @ajithshalu4783
    @ajithshalu4783 2 года назад

    ❤🎉

  • @vincentgomez4924
    @vincentgomez4924 3 года назад +1

    നാട്❣️

  • @sarojininanau6896
    @sarojininanau6896 3 года назад +1

    Suppr

  • @vijeshvadakara9330
    @vijeshvadakara9330 3 года назад +4

    ജിതിൻ ബ്രോ ഹായി നമ്മളെയൊക്കെ എപ്പോഴെങ്കിലും ഒന്ന് ഓർമിക്കുക, പിന്നെ ഉരക്കുഴിവെള്ളച്ചാട്ടം ആണ്,നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആന കാണാതിരിക്കെട്ട ഒരു കോഴിക്കോട് കാരൻ 👍👍2

  • @vishnurk5382
    @vishnurk5382 2 года назад +1

    Kakkayam road shtiram aana irangunna road aanu🐘 banasura daminte same reservoar aanu kakkayam dam no tunnel

    • @jithinhridayaragam
      @jithinhridayaragam  2 года назад

      വിശ്വസിക്കാൻ പറ്റുന്നില്ല. രണ്ടും ഒരേ ഉയരത്തിലാണെന്നു

    • @vishnurk5382
      @vishnurk5382 2 года назад

      @@jithinhridayaragam check map

  • @Leopardgecko-n9m
    @Leopardgecko-n9m 5 месяцев назад

    നല്ല മനോഹരമായ കാഴ്ചകൾ . സ്വന്തം മുഖം ക്യാമറയിൽ കൂടുതൽ കാണിക്കുന്നതിന് പകരം പ്രകൃതിയുടെ കാഴ്ചകൾ കൂടുതലായി കാണിക്കാൻ ശ്രമിക്കുക. നിങ്ങളുട മുഖം കാണാനല്ല ആളുകൾ video കാണുന്നത്.

  • @aswinmadhav3538
    @aswinmadhav3538 3 года назад +1

    ആനയും പോത്തും കടുവയുടെ കാവൽ എന്ത് വിടലാണ് ചങ്ങായ്

  • @alichenmuttathukara5242
    @alichenmuttathukara5242 3 года назад +2

    ningal super anu bhai

  • @footballpower884
    @footballpower884 3 года назад +2

    👍🏼👍🏼👍🏼

  • @hatygy
    @hatygy 3 года назад +2

    🥰🥰🥰

  • @PN_Neril
    @PN_Neril 3 года назад +2

    Beautiful.. Which camera do you have ?

  • @Truthbehind-m3z
    @Truthbehind-m3z 3 года назад +1

    Thonikkadav ipo open aano

    • @jithinhridayaragam
      @jithinhridayaragam  3 года назад

      തോണിക്കടവ് ഓപ്പൺ ആണ്

  • @dhipilpv6944
    @dhipilpv6944 3 года назад +1

    bro , urakkuzhi kazhinjal pinne e puzhayude name - Poonoor Puzha.....

    • @jithinhridayaragam
      @jithinhridayaragam  3 года назад

      പൂനൂർ പുഴ. 🌹നന്ദി ദിപിൽ

  • @gamingdude55
    @gamingdude55 3 года назад +3

    AduthA videoyil peruvannsmoozhi dam kanikkan

  • @muhammedkp8770
    @muhammedkp8770 2 года назад

    📷 ❤

  • @FlightsTrains
    @FlightsTrains 3 года назад +8

    When visiting Malampuzha, please visit Kava as well.

  • @cutzhari359
    @cutzhari359 3 года назад +1

    ❤❤❤