ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോളിങ് കുറവ്, ബിജെപി തന്ത്രം മാറ്റുന്നോ?

Поделиться
HTML-код
  • Опубликовано: 25 апр 2024
  • ഉത്തരേന്ത്യയിലെ പോളിങ് ശതമാനത്തിലെ കുറവിൽ ആശങ്കയിൽ ബിജെപി, തെരഞ്ഞെടുപ്പ് തന്ത്രം മാറ്റാൻ ബിജെപി, പ്രാദേശിക നേതാക്കളെ കളത്തിലിറക്കാൻ തീരുമാനം
    #LoksabhaElection2024 #KeralaLokSabhaElection2024 #PollingDay #KeralaVotingDay #LoksabhaPolls #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 132

  • @sajadtopline1186
    @sajadtopline1186 Месяц назад +65

    ജാതിയും മതവും വർഗീയതയും ഇതിനൊക്കെ ഒരു പരിധി ഉണ്ട്, തല്ക്കാലം അതൊക്കെ പറയാം എന്നല്ലാതെ ജനങ്ങളുടെ ജീവിത നിലവാരം മാറുന്നില്ല, ആളുകൾ എല്ലാം ചിന്തിച്ചു തുടങ്ങി, പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും നടപ്പായില്ല, എല്ലാ മേഖലയിലും വില കയറ്റം, പട്ടിണി, അക്രമം ഇതൊക്കെ എന്നും ആകുമ്പോൾ ആളുകൾ മടുക്കും, അവരെ നയിക്കാൻ വരുന്ന നേതാക്കൾ കോടികൾ വരുമാനം ഉള്ളവർ ക്രിമിനൽ കേസിൽ പ്രതികൾ, സാധാരണക്കാരായ ആളുകൾ വോട്ടും ചെയ്തു അടിമകൾ.

    • @sethumadhavanmp9544
      @sethumadhavanmp9544 Месяц назад +4

      മണ്ടാ വോടിംഗ് കുറയുമ്പോൾ അത് ഭരണ പക്ഷത്തിനു ആണ് നേട്ടം ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ പോളിംഗ് കൂടുകയാണ് ചെയ്യുക. ഇതൊന്നും അറിയാതെ ചാനെൽ കാരുടെ തള്ള് കേട്ട് സന്തോഷിക്കാൻ നിൽക്കരുത്

    • @muhammadrizwanmalik7
      @muhammadrizwanmalik7 Месяц назад +1

      👍

    • @myopinion6146
      @myopinion6146 Месяц назад

      @@sethumadhavanmp9544വോട്ട് ചെയ്താലും evm ചതിക്കും എന്ന് തോന്നിയതാണ് വോട്ട് ചെയ്യണ്ട എന്ന തീരുമാനത്തിൽ എത്തിക്കുന്നത്

    • @sajadtopline1186
      @sajadtopline1186 Месяц назад +1

      @@sethumadhavanmp9544 ബുദ്ധിമാനെ ഞാൻ സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞത് അതിന് ചാനൽ കാണേണ്ട കാര്യമില്ല.

  • @ska-kn6ed
    @ska-kn6ed Месяц назад +76

    മോങ്ങിജി ക്ക് പഴയ പോലെ മാർക്കറ്റ് ഇല്ല 😀😀😀😀

    • @khadarkaaku4102
      @khadarkaaku4102 Месяц назад +6

      എന്ന ഇനി പഴയത് എടുക്കുന്ന മാർക്കറ്റിലേക്ക് പോട്ടെ😂😂😂

    • @user-wr1bs3qv4r
      @user-wr1bs3qv4r Месяц назад +12

      നാലാം തീയതി നിനക്ക് ആ മാർക്കറ്റിന്റെ വില അറിയാനുള്ളതാണ് കുറച്ചു കണ്ണുനീര് ബാക്കി വെച്ചേക്കണം😂

    • @sethupathi515
      @sethupathi515 Месяц назад

      വോട്ട് ചെയ്തത് എതിർ പാർട്ടിക്കാർ😂😂😂😂

    • @maheshgt645
      @maheshgt645 Месяц назад

      ​@@khadarkaaku4102നിൻ്റെ ഉമ്മയുടെ അത്ര വിലയിലേക്ക് മോഡി തഴുന്നോ

    • @ashasreekumar8359
      @ashasreekumar8359 Месяц назад +1

      ​@@user-wr1bs3qv4rEVMഒണ്ടല്ലോ,ഞങ്ങൾ അവനെപിടിച്ചോളാം.😂😂

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Месяц назад +20

    പ്രതിപക്ഷം ചെറിയ ഭൂരിപക്ഷം നേടി ജയിക്കാനുള്ള സാദ്യത ഉണ്ട്.

  • @prctclt2245
    @prctclt2245 Месяц назад +24

    എല്ലാകാലവും ഒരേ തരംഗം നിലനിൽക്കില്ല......

    • @Simbathelionking-so1xp
      @Simbathelionking-so1xp Месяц назад +1

      അതെ മോദിക്ക് ശേഷം യോഗി തരംഗം 😂

  • @josephvj2672
    @josephvj2672 Месяц назад +14

    ബോണ്ട് മോദിക്ക് തരംഗം ഇല്ലേ 400 വാങ്ങേണ്ടതല്ലെ?😂😂😂

  • @santhosh1095
    @santhosh1095 Месяц назад +14

    ജാതിമത രാഷ്ട്രീയത്തോട് ജനം മടുത്തു തുടങ്ങി

  • @jdjr5203
    @jdjr5203 Месяц назад +33

    കോൺഗ്രസ്‌ തിരിച്ചു വരുന്നു 💙

  • @narayanchandran6947
    @narayanchandran6947 Месяц назад +43

    ഇപ്പോളെ കരഞ്ഞു തീർക്കല്ലേ 😜

  • @josephpmjosephjosu7584
    @josephpmjosephjosu7584 Месяц назад +4

    ഈരീതിയിൽ പോയാൽ ഭരണ തുടർച്ച ഉണ്ടാകില്ല'വിലകയറ്റം ആണ് ജനം അനുഭവിക്കുന്ന പ്രധാനപ്രശ്നം

  • @anjaha3660
    @anjaha3660 Месяц назад +15

    India allince 💪💪

  • @indianvoice6949
    @indianvoice6949 Месяц назад +8

    സാധാരണക്കാർ എന്തിന് വോട്ട് ചെയ്യണം. എന്ത് ഗുണം കുതിച്ചു കയറുന്ന വിലകയറ്റം തടഞ്ഞോ. ജാതിയും മതവും പറഞ്ഞു എത്ര കാലം. ജയിച്ചകയറി രാജാവ് ആകുന്നവരെ ഒന്ന് കാണാൻ പറ്റുമോ. നിങ്ങൾക്ക് പണമുണ്ടാക്കാൻ അധികാരത്തിന്റെ ഗാർവ് കാണിക്കാൻ പാവപെട്ടവർ വെയിൽ കൊള്ളണോ എന്ന് ചിന്തിക്കുന്നതിൽ കുറ്റം പറയാൻ കഴിയില്ല

  • @vipinm.b7139
    @vipinm.b7139 Месяц назад +6

    മോദിയെ എത്രയും പെട്ടെന്ന് പ്രചരണത്തിൽ നിന്ന് മാറ്റുക

  • @luckykollamparambill3986
    @luckykollamparambill3986 Месяц назад +11

    Bjp തന്ത്രം മാറ്റിയാലും കൈയിൽ ഉള്ള വർഗീയതും, inefficiency govererance wats വഴി മാറ്റാൻ പറ്റുമോ

  • @user-it9fy8sw5s
    @user-it9fy8sw5s Месяц назад +3

    56 സൈസ് ബ്രാ ഇട്ട് നടക്കുന്ന ഗുജറാത്തിയെ ആളുകൾക്ക് മടുത്തു തുടങ്ങി 😂

  • @suddxb8666
    @suddxb8666 Месяц назад +38

    കുരുവംസം പൊട്ടി പൊട്ടി കരയാൻ തയ്യാർ എടുക്കുകയാണ്

  • @vishakca5050
    @vishakca5050 Месяц назад +26

    കോൺഗ്രസ്സ് തോൽക്കും എന്ന് കോൺഗ്രസുകാർക്ക് തന്നെ മനസ്സിലായി, എന്നിട്ട് അതും ബിജെപി ക്ക് തിരിച്ചടി എന്ന് കൊടുക്കുന്ന മാപ്രകൾ.😂

    • @mindgame4479
      @mindgame4479 Месяц назад

      Asianet news is owned by Jupiter media

    • @mhdashraf8760
      @mhdashraf8760 Месяц назад +3

      അതേ ബിജെപി യുടെ സ്ട്രാറ്റജി തീരുമാനിക്കുന്നത് കോൺഗ്രസ് ആണല്ലോ😂

    • @ashasreekumar8359
      @ashasreekumar8359 Месяц назад

      എന്നിട്ട്EVMഎന്ന് പറയാമല്ലോ?

  • @rajeeshivadas6200
    @rajeeshivadas6200 Месяц назад +3

    നോർത്തിൽ വന്നവരെല്ലാം താമരയ്ക്കേ ചെയ്യൂ എന്ന് വച്ചാല്‍ അവിടുത്തെ ആൾക്താരോട് ആരാ മുഖ്യമന്ത്രി എന്ന് ചോദിച്ചാല്‍ മോദി എന്ന് പറയു൦ അത്രയു൦ വിവരമേഅവർക്കുള്ളൂ

  • @sharafudheensharafu6542
    @sharafudheensharafu6542 Месяц назад +5

    എല്ലാ കാലവും ജനങ്ങൾക്കു വർഗീയത പുഴുങ്ങി തിന്നാൻ പറ്റില്ല അതിൽ നിന്നും ജനം പുറത്തു ചാടും ഒരുനാൾ

  • @abdullah-yj3bu
    @abdullah-yj3bu Месяц назад +37

    ബോണ്ടജിയെകൊണ്ട് കാര്യം ഇല്ലെന്ന് ബിജെപിക്ക് മനസ്സിലായി 🤣🤣🤣

    • @sethupathi515
      @sethupathi515 Месяц назад +3

      കരഞ്ഞു മെഴുക്😂😂😂😂

  • @Chillbaba-1990
    @Chillbaba-1990 Месяц назад +10

    Bjp cadre party aanu.. they will get their vote.

  • @user-wx4jp1fi6l
    @user-wx4jp1fi6l Месяц назад +1

    എല്ലാ കാലവും ഒരേ പോലെ എല്ലാവരെയും പറ്റിക്കാൻ കഴിയില്ല

  • @Sangeeth783-
    @Sangeeth783- Месяц назад +9

    കുറഞ്ഞില്ലെങ്കിലെ അൽഭുതം ഉള്ളൂ

  • @user-hq4ib5fq6d
    @user-hq4ib5fq6d Месяц назад +5

    വരഗീയ വാദികൾക്ക് നിലനിൽപ്പില്ല

    • @xyzO786
      @xyzO786 Месяц назад

      അന്യ മതസ്ഥരെ കൊല്ലാൻ പുസ്തകത്തിൽ എഴുതി കെട്ടി ഇറക്കി നബിക്ക് കൊടുത്ത അള്ളാഹു അല്ലെ യഥാർത്ഥ വർഗീയ വാദി 😂

  • @iamaravind007
    @iamaravind007 Месяц назад +3

    Up il motham 80 il ake 16 constituency de voting kazhinjitolu, athupole Bihar il 9 constituency out of 39 , bjp stronghold areas oke voting avunathe ollu. Pavam Asianet and kuruvamsham santhoshikate

  • @nafeesathulmisriya8234
    @nafeesathulmisriya8234 Месяц назад +2

    മോങ്ങിയുടെ പ്രഛന്നവേഷം പണ്ടേ പോലെ ഫലിക്കുന്നില്ല.

  • @rajkumarts9614
    @rajkumarts9614 Месяц назад +1

    ഏതാണ് സ്ഥാനാർഥി എന്നല്ല മോദിക്ക് വോട്ട് എന്നിപ്പോ ചാമ്പുന്നില്ലല്ലോ ?

  • @sajusam5125
    @sajusam5125 Месяц назад

    Right

  • @FirosPP-rd2cn
    @FirosPP-rd2cn Месяц назад +1

    💙💙💙

  • @vlado-su3xu
    @vlado-su3xu Месяц назад +2

    ജനങ്ങളെ തല്ലി ഒതുക്കുകയല്ലേ, ജനവും വിചാരിക്കും എന്ത് വോട്ട്

  • @kuppy7710
    @kuppy7710 Месяц назад

    onnara maasam crucial aanu. Inaiyil enth venelum sambhavikam appol😢😢

  • @hafeelhafeel1237
    @hafeelhafeel1237 Месяц назад +21

    വോട്ട് കഴിയുമ്പോൾ 55% മാത്രം ആണെങ്കിൽ വോട്ട് എണ്ണി കഴിയുമ്പോൾ അത് 90% ആക്കിക്കോളും മോങ്ങിജി 🤣🤣

    • @adamakmal873
      @adamakmal873 Месяц назад +1

      😂😂😂

    • @Simbathelionking-so1xp
      @Simbathelionking-so1xp Месяц назад +1

      ജൂൺ 4 കഴിഞ്ഞ് പപ്പുമോൻ പട്ടായയിൽ പോയി ആഞ്ഞടിക്കും 😂

  • @arunpaul3406
    @arunpaul3406 Месяц назад +1

    💕inc

  • @gijothomas5233
    @gijothomas5233 Месяц назад +1

    ദുർവ്‌ രാത്തീ

  • @vikranthvikranth7131
    @vikranthvikranth7131 Месяц назад

    What about your owner

  • @vishnutirur3033
    @vishnutirur3033 Месяц назад

    Voting cheythu jayipicha aal pineed vere partyilotu chadiyal pinhe janagalude presekthi nashtapedukayanu athinte amarsham kondanu aalukal votingnethathathu

  • @Kingrulz654
    @Kingrulz654 Месяц назад +1

    Voting less numbers means there is no antiincompancy

    • @movieworld9577
      @movieworld9577 Месяц назад

      But For BJP
      Their Votes Go High When they have that modi wave

  • @razakpm6652
    @razakpm6652 Месяц назад +12

    മോഡിയെ ജനങ്ങൾക്ക് മടുത്തു

    • @sandeepplazhy4368
      @sandeepplazhy4368 Месяц назад +3

      Pappu varum vishamikenda 60 varsham njangalk madutho

    • @VishnuG-ow3oi
      @VishnuG-ow3oi Месяц назад +2

      ജൂൺ 4 കാണാം

    • @sharoonk3212
      @sharoonk3212 Месяц назад

      Anganenkil alukal modiye tholpikanay munnot varille??

  • @HassainarHassu
    @HassainarHassu Месяц назад +2

    പല്ല് പോയ സിംഹം. എലിപോലെ

  • @JibinVarghese-se2lu
    @JibinVarghese-se2lu Месяц назад +5

    Bjpyadae vote povilla..bakki ullavardae vote kurauuu

  • @sidheeksidheek3983
    @sidheeksidheek3983 Месяц назад +5

    ജനങ്ങളെ മതം പറഞു എത്ര കാലം പറ്റിക്കും ഭാരതീയ ബോണ്ട്‌ പാർട്ടി 😂😂😂😂😂😂😂

  • @sijojose7284
    @sijojose7284 Месяц назад

    Innu thottu matha vidhvesha prasangangal niraye undavum

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 Месяц назад

    Modi bond trends😂😂😂😂

  • @ashasreekumar8359
    @ashasreekumar8359 Месяц назад

    തന്ത്രം മാറ്റിയത് കുരുവംശത്തിനോട് പറഞ്ഞിട്ടാണ്.കുരുവംശമേ...ലോക്കൽ ആളുകൾ എല്ലാം ഫീൽഡിലാണ പ്രചരണവുമായിട്ട്.കേരളBJPക്കാരെ കണ്ട് അതുപോലെയാ അവിടുത്തെBJPക്കാരെന്നു കരുതരുത്.😂😂

  • @lamanindian210
    @lamanindian210 Месяц назад

    ഒരു രക്ഷയുമില്ല...
    മോദിയുടെ ഉഡായിപ്പും, വിഡ്ഡിത്തവും ജനങ്ങൾ ഏറെക്കുറെ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്

  • @muhammedsaheer7453
    @muhammedsaheer7453 Месяц назад

    Bjp -210 to 228.(maximum
    Nda- 240to258( maximum )
    Congress: 85- 118.
    Kerala:Ldf- 0to3
    Udf-17to 20.
    Any objection, pls save

  • @mtasharaf3776
    @mtasharaf3776 Месяц назад

    തന്ത്രം മാറ്റേണ്ട evm മാറ്റാം

  • @muhammedramsan6841
    @muhammedramsan6841 Месяц назад

    മോഡി അണ്ണന്റെ പാചസ് ദിൻ ദേദോ അവിടെ ത്തെ ആളുകൾക്ക് കൊട്ടിട്ട അണ്ണൻ പറ്റി ക്കുന്നു എന്ന് മനസിലായി 😂😂😂

  • @AbdulRahoof313
    @AbdulRahoof313 Месяц назад

    ബിജെപി 180

  • @ayshuuzz220
    @ayshuuzz220 Месяц назад

    കേരളത്തിൽ വന്ന് പണിയെടുക്കുന്ന ഉത്തരേന്ത്യക്കാർക്കറിയാം bjp ഇവിടെ ഇല്ലാത്തതുകൊണ്ട് കേരളം സന്തുഷ്ടമാണെന്ന്

  • @commerceworld6577
    @commerceworld6577 Месяц назад +1

    Keralathilum kuranjille mama maprakale. Modiye ini jayikku ennu ellavarkkim ariyaam.

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 Месяц назад

    Then in up all seat for congress please wait upto 4
    You r telling voting % low because bjp voters not coming for vote?

  • @rasheedputhiyaveettil2513
    @rasheedputhiyaveettil2513 Месяц назад

    മോദി അമിത് ഷാ നിന്നോ

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Месяц назад +1

    ശു ശു സ 🤭

  • @promax99999
    @promax99999 Месяц назад

    If modi gets 2024, if doesn't even get 275, he will surely cross 450+ in 2029

  • @jeevankumar-yo1kx
    @jeevankumar-yo1kx Месяц назад +1

    മോദി തന്നേ വരുമെന്ന് ആൾക്കാർക്ക് അറിയാം. അത് കൊണ്ടു പ്രതിപക്ഷ വോട്ടേഴ്‌സ് വോട്ട് ചെയ്യാൻ പോകുന്നില്ല

  • @arifalmalaibari4021
    @arifalmalaibari4021 Месяц назад

    Mongi OUT 💥💥💥
    DHRUV RATHEE ❤

  • @carlover402
    @carlover402 Месяц назад +1

    Modi yogi alla modi rogi 😂😂

  • @spiritualthirst564
    @spiritualthirst564 Месяц назад +4

    ഇൻഡി മുന്നണി കാര് മനസ്സ് മടുത്ത് വോട്ട് ചെയ്തിട്ടില്ല.

  • @Simbathelionking-so1xp
    @Simbathelionking-so1xp Месяц назад

    ഇണ്ടി മുന്നണി EVM നെതിരെ വ്യാജപ്രചാരണവുമായി പൂർവാധികം ശക്തിയോടെ മുന്നോട്ടു പോകൂ.. ഒടുവിൽ തനിക്ക് ഇഷ്ടപ്പെട്ട പാർട്ടിക്കും സ്ഥാനാർഥിക്കും വോട്ട് ചെയ്താൽ ആ വോട്ട് ബിജെപിക്ക് പോകും എന്ന് വിശ്വസിച്ച് ഇണ്ടി മുന്നണിയെ പിന്തുണക്കുന്ന വോട്ടർമാർ വോട്ട് ചെയ്യാൻ പോകാതാകും 😂.. എല്ലാവിധ ആശംസകളും നേരുന്നു 😂

  • @gafoorfs5837
    @gafoorfs5837 Месяц назад

    Yogi😂

  • @gireeshtyes8347
    @gireeshtyes8347 Месяц назад

    എന്തായാലും മോദി തന്നെ വീണ്ടും അധികാരത്തിൽ വരും അത്കൊണ്ട് കോൺഗ്രസുകാർ ആരും വോട്ട് ചെയ്യാൻ പോകുന്നില്ല

    • @user-nr4lo6lq8b
      @user-nr4lo6lq8b Месяц назад

      ഇന്ത്യ india ഭരിക്കും

  • @sunilkumarkalanadikolly1816
    @sunilkumarkalanadikolly1816 Месяц назад

    കഴിഞ്ഞ ലോകസഭ ഇലക്ഷനിലും പ്രശാന്ത് ' ഇങ്ങനെയൊക്കയാണ് പറഞ്ഞത് ബി.ജെപിയെ മോശമായി പറയും ഫലം വരുമ്പോൾ ബി.ജെപി ജയിക്കും

  • @user-lw8dy4wd3i
    @user-lw8dy4wd3i Месяц назад

    Monghyjy

  • @bobbyrenjan4864
    @bobbyrenjan4864 Месяц назад +1

    കോൺഗ്രസ് വോട്ടർമാർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. കേരളത്തിലും പോളിംഗ് കുറയാൻ ഉള്ള കാരണം അതാണ്.

  • @salimnalloor8324
    @salimnalloor8324 Месяц назад

    MY DEAR BROTHERS... വടുമ്പോൾ എത്ര മനോഹരമായി വിലസി നിന്ന പുഷ്പ്പം ആണെങ്കിലും പൊഴിഞ്ഞു പൂഴിയിൽ വീണിരിക്കും...

  • @user-jp6in1jn1e
    @user-jp6in1jn1e Месяц назад

    കുരു വംശം

  • @ldreams730
    @ldreams730 Месяц назад

    Adisthana presnangl alle pradhanam.

  • @sharoonk3212
    @sharoonk3212 Месяц назад

    Eee mandanmar enthanu parayunath?? Cpm kazhinjal electionil vot urapikan pradhinidyam ullavaranu bjp, polling kuranjitundenkil ath matullavar vot cheythitum valya karyamilayenn orthukondakanam..

  • @nidhafathima1589
    @nidhafathima1589 Месяц назад +2

    ആ യുഗമൊക്കെ അവസാനിച്ചു ഒരാളെ എന്നും ഏറ്റി കൊണ്ടു നടക്കാൻ പറ്റുമൊ

  • @sethupathi515
    @sethupathi515 Месяц назад

    വോട്ട് ചെയ്യാൻ പോകാത്തത് പപ്പു മോന്റെ ആളുകൾ😂😂😂😂

  • @ansar222bathi8
    @ansar222bathi8 Месяц назад

    Modi ooombhum

  • @user-fd1pw9mx3u
    @user-fd1pw9mx3u Месяц назад +1

    കുറഞ്ഞാൽ എന്തു, കൂടിയാലെന്തു? അതിൽ നിന്നല്ലേ ആവറേജ് ഉണ്ടാവുക,ഒരു പാർട്ടിക്കാർ മാത്രം വോട്ട് ചെയ്‌യാത്തതല്ലല്ലോ, മോഡി വീണ്ടും വരും, ഒരു സംശയവുമില്ല 🥰 പിന്നെ ചുട് കാലാവസ്ഥ ഒരു ഘടകം തന്നെ ആണ്.

  • @georgevarghese5448
    @georgevarghese5448 Месяц назад +5

    Up ബിജെപി യുടെ അടിവേര് ഇളക്കും

  • @rohithdon
    @rohithdon Месяц назад

    വോട്ടിനു വന്നവർ ഒക്കെ കോണ്ഗ്രസ്സ് കാരാണോ കുരുവംശമേ...

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Месяц назад +1

    എടാ കുരിപ്പേ ആശ ഇല്ലാത്ത കോൺഗ്രസ്‌ കാർ വോട്ടു ചെയ്യാൻ പോവുന്നില്ല അതാടാ വോട്ടു കുറഞ്ഞത്

  • @Liyakath_liya.
    @Liyakath_liya. Месяц назад

    400 seat 😂😂😂

  • @Chayakadakaran221
    @Chayakadakaran221 Месяц назад

    ഇനി വിഷം കൂടുതൽ കയറ്റി അടിക്കും മോങ്ങി 🤣

  • @Saleemreem-vn3jc
    @Saleemreem-vn3jc Месяц назад

    രാമോളികൾ ത്രി ജി 😂😂😂

  • @FirosPP-rd2cn
    @FirosPP-rd2cn Месяц назад

    💙💙💙