ലക്ഷദ്വീപിൽ നടക്കുന്നത് എന്താണ് ?|വർഗ്ഗീയ-കോർപ്പറേറ്റ് അജണ്ടയോ ?‌|WHAT IS HAPPENING? |SANA LATHEEF |

Поделиться
HTML-код
  • Опубликовано: 25 май 2021
  • ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ ജനവിരുദ്ധ പരിഷ്കാരങ്ങൾ ക്കെതിരെയുള്ള പ്രതിഷേധങ്ങൾ വളരെയധികം ചൂടു പിടിച്ചിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ സെലിബ്രിറ്റികളും രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരും ,തദ്ദേശിയരും,കേരളത്തിലെ പൊതുസമൂഹവും പ്രതിരോധിച്ചുകൊണ്ട് പ്രതികരിക്കുന്ന സാഹചര്യത്തിൽ , യഥാർത്ഥത്തിൽ അവിടെ നടക്കുന്നത് ഒരു വർഗീയ അജണ്ടയും കോർപ്പറേറ്റ് അജണ്ടയും കൂടിയാണ് എന്നുള്ളത് കൂടി നമ്മൾ മനസ്സിക്കണം .
    എന്ത് അജണ്ടയാണ് സംഘപരിവാറിന്റെ സഹയാത്രികനായ പ്രഫുൽ പട്ടേൽ നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് നമുക്കൊന്നു നോക്കാം:-

Комментарии • 3

  • @mydreamworld5177
    @mydreamworld5177 3 года назад +1

    സന കൊറേ ആയല്ലോ വീഡിയോ ഇട്ടിട്ട്

    • @sanalatheef
      @sanalatheef  3 года назад +1

      Athe😀.RUclips verification nte cheryoru problem undayirunnu, adond oru gap edthu, ipo rdy ayi😊
      Pinne oru secondary channel und, athil ayrnu pinne uploding oke(islamic related contents)

    • @swibaseditz
      @swibaseditz 3 года назад +1

      👍