ഭക്ഷണത്തിന് രുചികൂട്ടുന്ന കായം ഉത്പ്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാം|Asafoetida|MathrubhumiNews

Поделиться
HTML-код
  • Опубликовано: 25 авг 2024
  • സുഗന്ധ വ്യഞ്ജനയിനമായ മരുന്നു നിര്‍മാണത്തിനും ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് രുചി കൂട്ടാനുമാണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ ഉത്പ്പാദനം എങ്ങനെയെന്നറിയാം.
    #Mathrubhuminews #Asefoetida #Manufacturing #AsefoetidaProcessing #Spices
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 140

  • @sureshrajan9306
    @sureshrajan9306 2 года назад +96

    കായം എങ്ങനെ ഉണ്ടാകുന്നു എന്നു ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് 👍👍

  • @jeevajohn9911
    @jeevajohn9911 2 года назад +58

    വളരെ നാളുകൾ ആയുള്ള
    ആഗ്രഹം ആയിരുന്നു
    കായത്തിൻ്റെ ഉറവിടവും
    ഉത്പാദനവും
    നന്ദി 🙏

  • @jomjohny
    @jomjohny 2 года назад +50

    എന്ത് ഓഞ്ഞ മ്യൂസിക് ആണ്.. ആള്ക്കാര് സംസാരിക്കുമ്പോളെങ്കിലും തൊലിഞ്ഞ മ്യൂസിക് സൗണ്ട് ഒന്ന് കുറച്ചു കൂടെ?

  • @sreekanthk5454
    @sreekanthk5454 2 года назад +30

    അപാര റേഞ്ച് ആണ് ഈ റിപ്പോർട്ടർക്ക് , well Done bro, Good job

  • @praveenmadhav6360
    @praveenmadhav6360 2 года назад +79

    ഞാൻ മസ്കറ്റിൽ 7വർഷം ഉണ്ടായിരുന്നു. എന്റെ അറബിയുടെ തോട്ടത്തിൽ ഉണ്ടായിരുന്നു കായത്തിന്റ ഒരു മരം. 🙏🙏🙏

  • @alfiyaanish2962
    @alfiyaanish2962 2 года назад +45

    Very informative.. daily life ഇൽ തന്നെയുള്ള ഇങ്ങനെ നമ്മൾ അറിയാത്ത എത്ര കാര്യങ്ങൾ ഉണ്ടല്ലേ ...

  • @alexandergeorge9365
    @alexandergeorge9365 2 года назад +13

    നല്ല വീഡിയോ. രാജേഷിനു നന്ദി- പുതിയ ഒരു അറിവ് തന്നതിന്.

  • @sumayyavkm4267
    @sumayyavkm4267 2 года назад +8

    സുരേഷ് ഗോപി സർ അവതാരകൻ ആയി വന്ന നിങ്ങൾ കുമാകാം കോടീശ്വരൻ എന്ന പരിപാടി യിൽ വന്ന ഒരു കോസ്റ്റ്യൻ ആയിരുന്നു താഴെ പറയുന്ന വയിൽ ഒരു മരത്തിന്റെ കറ ഭക്ഷണത്തിൽ രുചി വർധിപ്പിക്കാനായി ചേർക്കുന്നു ഏതാണ് ആ ഭക്ഷ്യ യോഗ്യ മായ കറ എന്ന്... മത്സരർഥി ശെരി യുത്തരം നൽകി.. ഇത് കണ്ടപ്പോൾ അത് ഓർമ വന്നു 😊

  • @geethu1
    @geethu1 2 года назад +17

    ഹത്രാസ് എന്ന് കേട്ടപ്പോൾ മുൻപ് കേട്ട സങ്കടപെടുത്തുന്ന news ഓർമ വന്നു.

  • @sanketrawale8447
    @sanketrawale8447 2 года назад +94

    വെറുതെയല്ല, ഇതിന് ഇത്രവില !! ന്നാലും വാങ്ങാതെ പറ്റില്ലല്ലൊ. കായമില്ലാതെ എന്തു സാമ്പാർ 🤔

    • @athulyag9999
      @athulyag9999 2 года назад +3

      Rasam

    • @smithakkundoor8260
      @smithakkundoor8260 2 года назад +4

      രസം അച്ചാർ

    • @user-leo10
      @user-leo10 2 года назад +2

      വീട്ടിൽ ഉപയോഗിക്കേണ്ട കായം മൈദ കൊണ്ട് നിർമ്മിക്കുന്നു.. അടിപൊളി..

    • @sjk....
      @sjk.... 2 года назад +1

      @@user-leo10
      കയറ്റുമതി ചെയ്യുന്നത് മൈദയില്ലാത്തതും

    • @judevarghese5557
      @judevarghese5557 2 года назад +1

      BG enn kettiindoo

  • @Neenamathew80
    @Neenamathew80 2 года назад +33

    പുതിയ അറിവാണ്...കൊള്ളാം👍

  • @sachinsaji2360
    @sachinsaji2360 2 года назад +21

    excellent reporting 👍

  • @1122madambutterfly
    @1122madambutterfly 2 года назад +21

    It is an interesting report on the processing of asafoetida. It would have been great to see various stages of processing. From the gum.For viewers who are not well versed in Hindi would like to have subtitles.

  • @alfiyaanish2962
    @alfiyaanish2962 2 года назад +13

    Keep reporting these kind of informations🌹

  • @aravind5186
    @aravind5186 2 года назад +15

    good reporting 👍

  • @indianbtechschool2932
    @indianbtechschool2932 2 года назад +11

    kayam appol cheriya meen alla valiya meen annu

  • @yahoofinder
    @yahoofinder 2 года назад +22

    കായം വിൽക്കുന്നഒറ്റമൂലിക്കാരന്റെ ഡയലോഗിൽ നിന്ന് 20 വർഷം മുൻപ് ഇക്കാര്യം ഞാൻ മനസ്സിലാക്കിയിരുന്നു.

  • @7293187173
    @7293187173 2 года назад +10

    Nice report

  • @kababu1551
    @kababu1551 2 года назад +8

    Rajesh chetta super 👌 Elenthikkara nattukari

  • @akfathimashajahan3006
    @akfathimashajahan3006 2 года назад +29

    Employees should be provided with protective measures

  • @COMBUSTION9592
    @COMBUSTION9592 2 года назад +8

    കേരളത്തിൽ ആയിരുന്നരിൽ ആ ഫാക്ടറി എന്നെ പൂട്ടിച്ചേനെ

    • @vishnukrishnan214
      @vishnukrishnan214 2 года назад

      ഒഞ്ഞു പോ മിത്രമേ..... കിൻഫ്ര, sidco ഇവിടങ്ങളിൽ മിത്രോം പോയിട്ടുണ്ടോ??? അല്ലാതെയും ഉണ്ട്..

  • @PN_Neril
    @PN_Neril 2 года назад +14

    അവരിവിടന്ന് റബ്ബറും കുന്തിരിക്കവുമൊക്കെ കൊണ്ടു പോകുന്നു, നമ്മൾ അവിടന്ന് കായവും മറ്റും കൊണ്ടു വരുന്നു

  • @Achusfoodhealthandfashion
    @Achusfoodhealthandfashion 2 года назад +3

    Randu divasam munbu njan ethe patti alochichu....thanks for the vedio

  • @navaminakshathra171
    @navaminakshathra171 2 года назад +12

    ഏതോ പരസ്യത്തിൽ ഉണ്ടായിരുന്നു അപ്പൊഴാ മനസിലായത്

  • @jthn2897
    @jthn2897 2 года назад +19

    ചേട്ടാ മീൻ ചട്ടിയിൽ ആണോ സാമ്പാർ ഉണ്ടാക്കുന്നത്??

    • @adithiadhi1473
      @adithiadhi1473 2 года назад +20

      Chattiyil enthum vekam.taste kudatheyull.njnglde vittyloke pulisheri pachadi aviyal sambaroke chattiyil vekarund.meen vekan matrayt vere chatti kanum ath fishcurryk matre use cheyu

    • @abhilashk.k9929
      @abhilashk.k9929 2 года назад +5

      @@adithiadhi1473 health benefitsum und aluminium vessels n kaalum.

    • @fazzfaa1537
      @fazzfaa1537 2 года назад +6

      അതിനെന്താ ചട്ടീൽ എന്തു കറി വെച്ചാലും രുചിയുണ്ടാവും ട്ടോ

  • @love-b9z
    @love-b9z 2 года назад +5

    എന്റെ വലിയൊരു സംശയം തീർന്നു കിട്ടി

  • @benzasdiary6439
    @benzasdiary6439 2 года назад +2

    Kaayam enth kondan aakunnathenn palapozhum chinthichitund

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +5

    ഹിന്ദിയിൽ ഹീംഗ്‌വാലാ എന്ന പാഠം പഠിപ്പിച്ചത് ഓർമവരുന്നു.

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад

    ❤ good morning and good information

  • @nandiniprakash2866
    @nandiniprakash2866 2 года назад +4

    Good report 👏🏻 👍🏻

  • @kalpanap9316
    @kalpanap9316 2 года назад +24

    പാവം തൊഴിലാളികൾ.സങ്കടം തോന്നുന്നു അവരുടെ കഷ്ടപ്പാട് കണ്ടിട്ട്

  • @cbgm1000
    @cbgm1000 2 года назад +12

    ഹത്രസിലെ പെൺകുട്ടി 😓

  • @rameshaatchuthannair6194
    @rameshaatchuthannair6194 2 года назад +1

    പുതിയ അറിവാണ് കൊള്ളാം

  • @KunjisVlog
    @KunjisVlog 2 года назад +2

    Nalloru Arivvu👍 🙌👍👍

  • @shansha1081
    @shansha1081 2 года назад +4

    അറിവില്ലായ്മ ആണ് ഒരു മനുഷ്യനെ മൃഗമാകുന്നത്....

  • @beegumpa8434
    @beegumpa8434 2 года назад

    It's a very good information....

  • @13heisenberg13
    @13heisenberg13 2 года назад +2

    What a hygienic😌

  • @nelsonvarghese9080
    @nelsonvarghese9080 2 года назад

    Good information. Thanks. 🚶

  • @geethajawahar4975
    @geethajawahar4975 2 года назад +3

    പുതിയ അറിവ്

  • @savinbn2814
    @savinbn2814 2 года назад +3

    Informative...

  • @hridyahari4095
    @hridyahari4095 5 месяцев назад

    ബിസിനസ് ചെയ്യുന്ന ആൾ ആണ് ഞാൻ. കായത്തെ കുറിച്ച് അറിയാൻ വേണ്ടി വീഡിയോ നോക്കിയതാണ്.up യിൽ ഉള്ള ഞാൻ

  • @Priyanka-tc8ko
    @Priyanka-tc8ko 2 года назад

    Appam sambhar kaayam South India ll vannadhinu shesham aano undakkiye..?

  • @shihabkollam7687
    @shihabkollam7687 2 года назад

    വളരെ വളരെ നല്ല റിപ്പോർട്ട്

  • @Bellammas_World
    @Bellammas_World 2 года назад

    New information.thanks for sharing 👍

  • @shameemmkshami3113
    @shameemmkshami3113 2 года назад +2

    Kari aduppàth vachittano kaayam undakkunnath kaanan poyath

  • @johnjacob2236
    @johnjacob2236 2 года назад +13

    Up election ന് മുൻപ് ഇതുപോലെ ഉള്ള ഇന്ററിസ്റ്റിംഗ് റിപ്പോർട്ട്‌ ഒക്കെ ചെയ്യൂ. Up വില്ലജ് ഒക്കെ കാണട്ടെ

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 Год назад

    Nothing said about the manufacturing process,

  • @ksgopalakrishnanksgopalakr7846

    കോയിയ്ക്കലെ സാ മ്പാർ ഉണ്ടാക്കുന്നത് മീൻ ചട്ടിയിലാണോ ?

  • @DrGulgulumal
    @DrGulgulumal 10 месяцев назад

    It is so strange that something so South Indian like sambar is made with an ingredient made in Tajikistan and Afghanistan and UP

  • @anilapn1823
    @anilapn1823 2 года назад

    Good reported..pavam labourers
    .

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 2 года назад +4

    Eppol ariyunneullo? Enjagal. arogyamasikayil vayichitundu athinte vivaranam parayunnundu

    • @paperandglue6140
      @paperandglue6140 2 года назад +4

      ഒരു അറിവും ചെറുതല്ല.

  • @Sumeshhpd
    @Sumeshhpd 2 года назад +4

    Next wanted to see how sunflower 🌻 oil is getting manufacturers

    • @mohamedshafi6401
      @mohamedshafi6401 2 года назад +1

      അതിന് ഓയിൽ ഫാക്ടറിയിൽ സൺഫ്ലവർ സീഡ് കയറിയിട്ട് വേണ്ടെ 😀

  • @aneeshdevassy2189
    @aneeshdevassy2189 2 года назад +5

    ആ മര൦ ഏതാണെന്ന് കാണിച്ചില്ലല്ലോ....

  • @ashajayan2110
    @ashajayan2110 2 года назад

    Supper

  • @lazylucy1583
    @lazylucy1583 2 года назад +1

    Great video ! 👍🏻👍🏻👍🏻

  • @user-yr8wl2hb9w
    @user-yr8wl2hb9w 2 года назад +4

    അങ്ങനെ ആ സംശയവും തീർന്നു

  • @Jishovlog
    @Jishovlog 2 года назад +3

    kollam

  • @abhiramkrnn7285
    @abhiramkrnn7285 2 года назад +1

    Kaayathinu,ingane oru flash back parayaan ndennu swapnathil polum vicharichillee🔥

  • @aneesarasheedrasheed8982
    @aneesarasheedrasheed8982 2 года назад

    Interesting

  • @pushpangadanp.k6681
    @pushpangadanp.k6681 2 года назад

    Not explained production process.

  • @docalbi1573
    @docalbi1573 2 года назад +1

    The interesting thing is…. kaayam Tajikistanil vedikkan nokki nadannnitt kittyitt ellaa, pinne nattinnaa kond vann

  • @onlygame14
    @onlygame14 2 года назад +2

    cool reporter😂

  • @drpjvarier
    @drpjvarier 2 года назад +19

    ആഹാ നമ്മൾ രുചിയോടെ കഴിക്കുന്ന കായം ഇങ്ങനെ നിലത്തിട്ടു മൈദ ചേർത്ത് ചവിട്ടി കുഴച്ചതാണ് ലെ? കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😭

    • @vishnnuvijay9096
      @vishnnuvijay9096 2 года назад

      അതാണ് അതിൻ്റെ സ്വാദ്

  • @vikrambovikanam6125
    @vikrambovikanam6125 2 года назад

    Adum up yil ano,keralathil onnum ille

  • @fardeenvlogs2.061
    @fardeenvlogs2.061 2 года назад

    Itengane kittum ennu ortitund,,,IPO manasilayi

  • @gejopaul5814
    @gejopaul5814 2 года назад

    L.g. super.

  • @rijovlr
    @rijovlr 2 года назад +3

    ബാക്ഗ്രൗണ്ടിൽ കാണുന്ന vim എത്ര ടീസ്പൂൺ ഇടണം 😜

  • @esthuraja
    @esthuraja 2 года назад +11

    വവ്വാക്കാവിലൊരു വീട്ടിൽ കായത്തിൻ്റെ ചെടിയുണ്ടായിരുന്നു..ഇത് പൂക്കൂമ്പോൾ മാരക മണമാണ്..

    • @remyacv7734
      @remyacv7734 2 года назад +2

      അത്രക്ക് ചീത്ത മണമാണോ.....

    • @esthuraja
      @esthuraja 2 года назад +6

      @@remyacv7734 നല്ല രൂക്ഷമായ മണമാണ്... കായം നമുക്ക് പരിചയമുള്ളതിനാൽ ചീത്തയെന്നു എങ്ങനെ പറയാനാകും..?. പക്ഷേ ഇച്ചിരി കടുപ്പമാണ്..

    • @kannanvavakannavava2534
      @kannanvavakannavava2534 2 года назад +5

      കൊല്ലം പരവൂർ ഒരു വീട്ടിൽ ഉണ്ട്

    • @esthuraja
      @esthuraja 2 года назад +1

      @@kannanvavakannavava2534 👍👍

    • @PSCAudioclasses
      @PSCAudioclasses 2 года назад

      @@kannanvavakannavava2534, 👍എന്റെ നാട് കൊല്ലം ഭൂതക്കുളം 😊

  • @AbdulKareem-P
    @AbdulKareem-P 2 года назад +3

    ആദ്യമായി ആരാണ് കായം കറിയിൽ ചേർത്തത് ?????

    • @jeevajohn9911
      @jeevajohn9911 2 года назад +2

      അതൊരു വലിയ ചോദ്യം ആണ്. മിക്കവാറും എല്ലാ കാര്യത്തിലും ഞാൻ ചിന്തിക്കാറുണ്ട് ഇത് ആരായിരിക്കും ആദ്യം ഉപയോഗിച്ച് നോക്കിയത് എന്ന്.

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 года назад +1

      അത് അറിയില്ലേ, പഴശുറാം.

  • @lifeinwarmyellows6048
    @lifeinwarmyellows6048 2 года назад

    Wow

  • @sheziyasworld6309
    @sheziyasworld6309 2 года назад +2

    ഇപ്പോഴാണ് ഇതിന്റെ കുട്ടൻസ് മനസിലായത്

  • @jaibinpurayidathil3106
    @jaibinpurayidathil3106 2 года назад

    വലിയൊരു doubt മാറി 120 വർഷം പഴേത്

  • @snehajithin8643
    @snehajithin8643 2 года назад +3

    ഇപ്പോൾ ഇത് 10000 ത്തിനും കിട്ടില്ല.ഇന്ത്യയിലേക്ക് ഇറക്കുമതി തടഞ്ഞുവച്ചതിനാലും
    സ്‌റ്റോക്ക് കുറഞ്ഞതിനാലും കായത്തിന് ഇന്ന് രണ്ടിരട്ടി വിലയാണ് ഈടാക്കുന്നത്.
    അതിനാൽ തന്നെ കായം നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കായത്തിന്റെ വില ഇനിയും ഉയർത്തണ്ട അവസ്ഥയാണ് ഉള്ളത്. വില കുറഞ്ഞ കായം വേടിച്ചിട്ട് ഉപഭോക്തക്കൾ പരാതി പറയുന്നതായി കാണാം
    വില കുറയുമ്പോൾ ഓർക്കുക ഇതിന്റെ ഗുണനിലവാരം കുറവായിരിക്കും

  • @iloveyou-rl5yg
    @iloveyou-rl5yg 2 года назад +3

    NS കയം ഫാൻസ്‌ ഉണ്ടൊ ❤

    • @jeevajohn9911
      @jeevajohn9911 2 года назад

      LG കായം 😀

    • @iloveyou-rl5yg
      @iloveyou-rl5yg 2 года назад

      @@jeevajohn9911 ഓൾ കേരള NS കായം ഫാൻസ്‌ അസോസിയേഷൻ 😊

  • @saneeshvarghesegood5822
    @saneeshvarghesegood5822 2 года назад

    Kayam kulam anu origin

  • @jejifrancis6268
    @jejifrancis6268 2 года назад +5

    പാൽക്കായം അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് പാമ്പുള്ള പൊന്തക്കാട്ടിൽ തളിച്ചാൽ പാമ്പ് പറപറക്കും.

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 года назад

    kayam kureyittal karipinne bakiyundakila😋

    • @fathimathesnim7515
      @fathimathesnim7515 2 года назад

      Kureyittal pinne baaki undakilla.nere chattiyode edthu muttatheku kalayandi varum

  • @justmaja3599
    @justmaja3599 2 года назад +1

    അപ്പൊ എന്റെ വീട്ടു മുറ്റതുള്ള... പാൽ കായ മല്ലേ ഇത് 😐🥺 പ്പൊ അതോ

  • @hridyahari4095
    @hridyahari4095 5 месяцев назад

    Up യിൽ ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. തിരക്കി കണ്ട് പിടിക്കും

  • @sibymadhavan4378
    @sibymadhavan4378 2 года назад

    എന്റെ വീടിന്റെ അടുത്ത് ഒരു വീട്ടിൽ ഉണ്ട് പാൽകായത്തിന്റെ മരം

  • @sadathtak3895
    @sadathtak3895 2 года назад +7

    Avide paamb undaakoola😅

  • @keralacountryinsouthasia
    @keralacountryinsouthasia Год назад

    എന്നിട്ട് എന്ത് കൊണ്ട്എൻ്റെ ചോദ്യത്തിൽ തന്നെ ഉത്തരമുള്ള നമ്മളെ കായം കുളത്ത് കായം കൃഷിഇല്ലാതെ പോയി എൻ്റെ കായം കുളം കൊച്ചുണ്ണി 😂😂😂🤣🤣🤣🤣

  • @AnoopLuke
    @AnoopLuke 2 года назад +3

    Koikkan

  • @sajna547
    @sajna547 2 года назад +5

    Hatras😫😫😥😥

  • @anoopmathew1767
    @anoopmathew1767 2 года назад

    100 gram vangan bikers undo ??Trip 4 Kayam !!

  • @FRL971
    @FRL971 2 года назад

    ഹാ ത്രാസ് ഇപ്പൊ ഫേയ്മസ് കായിക ത്തിലാണ് 😄

  • @techymachan4764
    @techymachan4764 2 года назад

    Nalla oru ad🤣

  • @suryaj437
    @suryaj437 2 года назад

    Kaayam ettale sambar clear aavukayullu ennu aara aavo kandupidichathu 🤪🤪🤪🤪

  • @badriyyaonlive7445
    @badriyyaonlive7445 2 года назад +6

    കായം കൂടുതൽ ഉപഗ യോഗിക്കുന്നത് ശരീരത്തിന്റെ വിവിധ ഭാഗത്തെ കടച്ചിലിന് കാരണം
    അനുഭവം ......

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +2

    ചെറി ഉൽപാദനത്തിലും ഹാത്രാസ് പ്രസിദ്ധമാണ്

  • @Slicx7590
    @Slicx7590 2 года назад

    Veruthe alla ithinu ithrem ruchi😄😄

  • @chousmony
    @chousmony 2 года назад

    Madrooomeay how much you billed from UP for pr work ??? UP kee jay every day

  • @alikhalidperumpally4877
    @alikhalidperumpally4877 2 года назад +5

    നമ്മുടെ south ഇന്ത്യയുടെ രുചിക്കൂട്ടായ കായം അങ്ങ് afganistan, പാകിസ്ഥാനിൽ നിന്ന് വരണം ന്താലേ.. 😊

    • @sunandhasunandha4320
      @sunandhasunandha4320 2 года назад

      ... അങ്ങട് മൊതലാക്കികളാ

    • @nihmasabi357
      @nihmasabi357 2 года назад +1

      @Skinsjar എവിടെയാ ഇയാളുടെ വീട്. കോട്ടയത്താണോ

  • @binsidhalubaib8749
    @binsidhalubaib8749 2 года назад

    🤮🤮naale muthal sambaril kaayam illaa...

  • @muhammednavasarakkal
    @muhammednavasarakkal 2 года назад

    ഇതൊക്കെ ആ സംഖി നെറ്റിലെ ഗോഷേട്ടനോട് ചോയ്ക്കൂ.. മൂപ്പര് മണി മണി ആയി പറഞ്ഞു തരും

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 года назад

    കായം ഫ്രം അഫ്ഗാനിസ്ഥാന്‍??? Oh Noooo...
    ഞാനിതെങ്ങനെ സഹിക്കുംംംംംംംം🥴

  • @falibro7799
    @falibro7799 2 года назад +3

    പടച്ചോനെ ......കായം ഇടാത്ത സാമ്പാർ ....ആലോചിക്കാൻ വയ്യ ....
    അഫ്ഗാനിസ്ഥാൻ ...പാകിസ്ഥാൻ ....ഉസ്ബകിസ്ഥാൻ ....അതൊന്നും പറയണ്ടയിരുന്നു ……………………🙆‍♀️👍🙏🤣

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 года назад

    വളരെ വൃത്തി ആയി ഉണ്ടാക്കുന്നതാണ് 🤮🤮🤮🤮

  • @paalakkaran.
    @paalakkaran. 2 года назад +3

    തലിബാനികളുടെ ഉത്പാദനം ആണോ യോഗിയുടെ UP യിൽ..🤣🤣🤣🤣 നിരോധിക്കുമോ യോഗി..