കായം വിറ്റ് കോടികൾ സമ്പാദിക്കുന്ന മൂന്ന് പെൺകുട്ടികൾ | 3vees | success story | livestories

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 134

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +6

    ഞാൻ ഇന്നാണ് ഇതു കണ്ട ത്. നന്നായി. വളരെ നല്ല സംരംഭം. വിജയിച്ചു വരട്ടെ.

  • @sudhachandran2471
    @sudhachandran2471 2 года назад +19

    കൊള്ളാം 👌👌👌ഇങ്ങനെ വേണം കുട്ടികൾ 👍👍🥰

  • @mollyvarghese261
    @mollyvarghese261 2 года назад +24

    സൂപ്പർ, മക്കളെ നന്നായി വരട്ടെ.may God bless u uuuu ,3 vees.

  • @ampilyadoor8400
    @ampilyadoor8400 Год назад +4

    അഭിനന്ദനങ്ങൾ മക്കളെ... നിങ്ങളുടെ ഈ സംരംഭം ഉയരങ്ങളിൽ എത്തുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shylajank5135
    @shylajank5135 Год назад +4

    നന്നായി മക്കളെ❤❤❤❤🎉🎉🎉🎉 ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... ഞങ്ങൾക്കും 3vees ലഭിക്കാൻ സാധിക്കട്ടെ

  • @apusakoroth7464
    @apusakoroth7464 Год назад +2

    കൊള്ളാം മക്കളേ പൊളി ? അതിമോഹം കാരണം മായം ചേർക്കാത്ത സാധനങ്ങൾ മാത്രം കൊടുക്കാൻ ശ്രമിക്കണം നല്ല തു മാത്രം വരട്ടെ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ❤👏👏

  • @antonyoc2743
    @antonyoc2743 2 года назад +2

    നിങ്ങൾ (3 Vees) ശരിയായ സംരംഭകരാണ്. ഐഡിയകളാണല്ലോ സംരംഭകത്വത്തിന് ആവശ്യം. അതു നിങ്ങൾക്കുണ്ടെന്ന് ആദ്യ product ൽ തന്നെ ( കായം) തെളിയിചു കഴിഞ്ഞു. വിജയം ഉറപ്പാണ്. വലിയ സംരംഭകരായി വളരട്ടെയെന്ന് ആശംസിക്കുന്നു.

  • @sathishkumark1980
    @sathishkumark1980 Год назад +3

    ഇനി ഞാൻ വാങ്ങിക്കോളാം👍♥️

  • @girijaunni4112
    @girijaunni4112 Год назад +1

    Ok മക്കളെ 🥰🥰നിങ്ങൾക്കു എല്ലാ നന്മകളും ഉണ്ടാവട്ടെ. 👍👍👍🙏🙏👍👍

  • @bijuantony7512
    @bijuantony7512 Год назад +1

    Very good അഭിനന്ദനങ്ങൾ 💐👏👏💐

  • @deva.p7174
    @deva.p7174 Год назад +2

    Very good മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🌹🌹🌹❤❤❤

  • @avtobs2784
    @avtobs2784 2 года назад +3

    കഠിനാധ്വാനം ചെയ്താൽ എന്താവും എന്നതിന്റെ ചുരുക്കം ഈ വീഡിയൊ . നന്നായിട്ടുണ്ട് മക്കളെ ആദ്യമായി കാണുന്നു Subscribed

  • @k.mathewthomas9430
    @k.mathewthomas9430 2 года назад +9

    Inspiring story for many... Keepup the good work up.. Heads high...😍👍

  • @velayudhanpp7651
    @velayudhanpp7651 Год назад +3

    3 വീസ് ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു. ഇതിന്റെ റോമെറ്റീരിയൽ എന്താണ് എന്ന് പറഞ്ഞില്ല. വളരെ നന്നായി വരട്ടെ..

  • @josephmj9346
    @josephmj9346 Год назад +2

    . കൊള്ളാം മക്കളെ, ദൈവം അനു ഹിക്കട്ടെ. ഒരു സംശയമുളളത് , കായം Artificial /synthetic ആണോ അതോ ഒറിജിനൽ കായത്തിന്റെ (മരത്തിന്റെ കറ ) അംശമുണ്ടോ. ഉത്തരം തരുമെന്നു പ്രതീക്ഷിക്കുന്നു.

  • @sanathanan
    @sanathanan Год назад +3

    അഭിനന്ദനങ്ങൾ 🌹

  • @vijayanpillai5623
    @vijayanpillai5623 Год назад +2

    All the best

  • @MYEYE1980
    @MYEYE1980 2 года назад +4

    അഭിനന്ദനങ്ങൾ മക്കളേ 🙏🏼🙏🏼🙏🏼👌🏻👌🏻👌🏻

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +3

    കൊള്ളാം 3

  • @shajisebastian43
    @shajisebastian43 Год назад +1

    Really great. Best products 👏👏✌

  • @lailata4059
    @lailata4059 2 года назад +3

    👍👍👍good effort, keep it up

  • @sulaimanpulikkottukalam4684
    @sulaimanpulikkottukalam4684 Год назад +1

    Very good,All the best

  • @nazirmachan5837
    @nazirmachan5837 Год назад +1

    Very good,

  • @sobhanaa1476
    @sobhanaa1476 2 года назад +4

    ൈദവം അനുഗ്രഹിക്കും പ്രസ്ഥ റ നം വിജയിക്കെട്ട

  • @anuroopms3315
    @anuroopms3315 Год назад +1

    Super 👍👍

  • @mpgarden7650
    @mpgarden7650 2 года назад +3

    സൂപ്പർ നന്നായ് വരും

  • @majeedriyadh8892
    @majeedriyadh8892 2 года назад +3

    All the best. God bless you 🌹🌹🌹

  • @ajaybhaskaran390
    @ajaybhaskaran390 2 года назад +8

    Great effort. All the best wishes.

  • @LogAn-ge2mb
    @LogAn-ge2mb Год назад

    I think 🤔
    Dad and mom run this 3 vees but displayed their children's name
    Very very lucky childs
    Awesome

  • @sabeethahamsa7015
    @sabeethahamsa7015 Год назад +4

    ഇനി നിങ്ങളുടെ കായം വാങ്ങും നന്നായി വരട്ടെ പണത്തിനുവേണ്ടി മായം ചേർക്കരുത്

  • @thomasmathew2614
    @thomasmathew2614 2 года назад +3

    Super super 🌷👍👍🌷

  • @paule.l5878
    @paule.l5878 2 года назад +10

    കഠിനാദ്ധാനത്തിന്റെ മക്കൾ . ബിസ്നെസിനോടുള്ള ആത്മാർത്ഥത ഈ 3 മക്കളിലും ഉണ്ട് . അഭിപ്രായവ്യത്യാസ്സമുണ്ടാകാതെ ഒരൊറ്റ കൈ ആയി പ്രവർത്തിച്ചു മുന്നേറുക . ജയം ഉറപ്പു .

  • @rameshthanaveedhi8053
    @rameshthanaveedhi8053 Год назад +1

    എനിക്കു ആഗ്രഹമുണ്ട് ഇതിന്റെ ഭാഗമാകാൻ 👍

  • @kjGeorge29
    @kjGeorge29 2 года назад +3

    Very nice. God bless you

  • @varghesepjohn9342
    @varghesepjohn9342 2 года назад +2

    Well done. Much appreciated

  • @basheermahamood7031
    @basheermahamood7031 2 года назад +1

    Great sisters... Go ahead...

  • @suharakader6448
    @suharakader6448 2 года назад +1

    Great👌👌

  • @joymont.s9019
    @joymont.s9019 Год назад

    God bless you all of them.3 vees will flourish all over India.Jesus will help you.

  • @syamkumar8913
    @syamkumar8913 2 года назад +1

    God bless all .Syamji

  • @ravirevi8428
    @ravirevi8428 Год назад

    I wish you a better future.

  • @martinmathewpm4149
    @martinmathewpm4149 2 года назад +2

    Superb 👌

  • @kmjoy396
    @kmjoy396 2 года назад +2

    God bless you sisters 👍👌

  • @salamchamad1451
    @salamchamad1451 Год назад

    ഗുഡ്

  • @alphonsejanes5123
    @alphonsejanes5123 Год назад

    Excellent three stars. God bless you

  • @balakrishnanmg8792
    @balakrishnanmg8792 2 года назад +1

    Great...congrats

  • @augustinethomas5406
    @augustinethomas5406 Год назад +1

    Wish you all the success

  • @sasidharankt5252
    @sasidharankt5252 Год назад +2

    🙏🙏🙏🙏🙏👌

  • @behappyandsafeandsecure
    @behappyandsafeandsecure 2 года назад +2

    നിങ്ങളുടെ സമയം നല്ലതാണ് കുട്ടികളെ

  • @RajeshwaryMk-my3om
    @RajeshwaryMk-my3om Месяц назад

    👍👍👍👌👌👌

  • @chandrannk9777
    @chandrannk9777 Год назад

    Congratulations 3 Vee S

  • @emmanueltraders7438
    @emmanueltraders7438 2 года назад

    Excellent 🙌💃💃💃

  • @oommenphilip9297
    @oommenphilip9297 2 года назад +1

    Hard work pays .God bless you 🙏

  • @rasmiashicreations5145
    @rasmiashicreations5145 2 года назад +1

    God bless you

  • @elizabaththomas1859
    @elizabaththomas1859 2 года назад +3

    Very smart ladies keep it up

  • @thampyjohnjohn912
    @thampyjohnjohn912 Год назад

    Which type of kayam.

  • @viswanathanlakshminarayana1576

    where available in kalamassery/ aluva give publicity

  • @Naseehanilav
    @Naseehanilav 2 года назад +1

    Kachavadathinu holseil reitinu kittumo

  • @sreejasanthosh7482
    @sreejasanthosh7482 2 года назад +4

    Wow sooper makkalay May God Bless U

  • @saleenasali6284
    @saleenasali6284 2 года назад +1

    Super

  • @sbabupm
    @sbabupm 2 года назад

    Keep it Up

  • @Anaswarah__81
    @Anaswarah__81 2 года назад +1

    All the best 🥰🥰

  • @hameedaanwer
    @hameedaanwer 2 года назад +1

    ബിസിനെസ്സ് പെൺകുട്ടികൾ ഗുഡ്

  • @ardramurali1467
    @ardramurali1467 2 года назад +1

    All the best ❤️

  • @geethakk1465
    @geethakk1465 2 месяца назад

    Kayam business cheyyan thalpariyam undu contact cheyyan pattumo

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 2 года назад +1

    Appreciate 🎊🎊🎊🎉🎉🎉👏👏👏👏👏👏👏👍👍👍👍👍👍👍👍

  • @SureshKumar-bf1dz
    @SureshKumar-bf1dz Год назад

    halo BOSS, Congratulations.... I am From Edathanattukara

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 2 года назад +5

    Are the products are available in the market. Where do we get them.?

    • @prasanthbose6200
      @prasanthbose6200 2 года назад +4

      At present supply co outlets from Ernakulam to Trivandrum

  • @sbabupm
    @sbabupm 2 года назад +1

    Congratulations.......

  • @prasanthv9207
    @prasanthv9207 2 года назад +2

    Congragulation 🌹❤👍

  • @joymont.s9019
    @joymont.s9019 Год назад

    Where is your product manufacturing in kerala?

  • @vettathethu
    @vettathethu 2 года назад +1

    ആശംസകൾ

  • @antoomaprani8361
    @antoomaprani8361 2 года назад

    സൂപ്പർ

  • @vishnujayakumar1229
    @vishnujayakumar1229 2 года назад

    Congratulations 🎉🎉🎉👏👏👏👏

  • @dnayar3854
    @dnayar3854 2 года назад +1

    Very good performance

  • @bilaljohn9265
    @bilaljohn9265 2 года назад +3

    Veettil cash kanum allathe engane start cheyyan

    • @krvnaick2022
      @krvnaick2022 Год назад +1

      Angane parayaruthu.MUDRA LOAN 2 LAKSHAM kondu start cheythu.Lottery poley 2 Kodi varumanam?
      Indiayil KAYAM vilkkunna 100 il param brands poya 50 varsham kondu nadakkunnu.Original kayathinte( crystals) nooru iratti uyarnnu.
      Iran Afghanistan supplies ippol Delhi tradersinte monopoly aanu.Avar vila vischayikkum.cheriya ordering vila koodum.
      SOUTH INDIAYILE OLDEST MANUFACTURER
      L.G group Laljee Godhoo ekadesam 200 varsham pazaya traders aanu.
      " compunded" ennal mixed with wheat flour !!

  • @jeemoncp8877
    @jeemoncp8877 2 года назад +1

    Congratulations

  • @babu1966m
    @babu1966m Год назад

    മക്കളേ... ഇനി എന്തായാലും 3 വീസിന്റെ പ്രോഡക്റ്റ് മാത്രമേ വാങ്ങൂ....🙏🙏🙏🙏

  • @lintofrancis8032
    @lintofrancis8032 2 года назад +1

    Varsha is the brain behind it. And 3 girls are powerful. No need the old man on the chair.

  • @sunilkumar-ns5bz
    @sunilkumar-ns5bz Год назад

    Congratulations മക്കളെ... കണ്ണൂരിൽ കിട്ടുമോ

  • @vcreations9046
    @vcreations9046 2 года назад +1

    Where training available?

  • @jyothishj1013
    @jyothishj1013 Год назад

    Hi

  • @AnilaniAnilani-z3v
    @AnilaniAnilani-z3v 9 месяцев назад

    ...njan oru boy aanu..avide oru job kittumo..😢

  • @supriyadavis186
    @supriyadavis186 Год назад

    Kayam ano

  • @kkvtk192
    @kkvtk192 Год назад

    ഇത് ഒർജിനൽ കായം ആണോ അതോ bulk കായം വാങ്ങി പൊടിച്ചു കൊടുക്കുകയാണോ

  • @petzandhobbies5109
    @petzandhobbies5109 2 года назад +3

    🥰

  • @sreejasreejasuku4245
    @sreejasreejasuku4245 2 года назад +1

    👍🏻

  • @zayanzahra
    @zayanzahra 2 года назад

    👍

  • @babudasdas5097
    @babudasdas5097 2 года назад +1

    👏👏👏👏👏🙏🙏🙏🙏👍👍👍

  • @ennakavi2129
    @ennakavi2129 2 года назад +5

    strange , that this business is still going on

  • @rajeshv.c8888
    @rajeshv.c8888 2 года назад +1

    🙏🙏🙏👏👏👏👍🏻👍🏻👍🏻

  • @athulak621
    @athulak621 2 года назад +2

    Superb! ❤️

  • @sarovaramaravind1961
    @sarovaramaravind1961 Год назад

    കായത്തിന്റെ പൊടിയുടെ Half kg. bottle ഉണ്ടോ.... കൊറിയർ സർവ്വീസ് ഉണ്ടോ?

  • @ampilyadoor8400
    @ampilyadoor8400 Год назад

    കേരളത്തിനുവെളിയിൽ നിങ്ങളുടെ products അയച്ചു കൊടുക്കുമോ? ദയവായി അറിയിക്കുക.

  • @hebinkk1205
    @hebinkk1205 2 года назад

    3 vees il anik oru job tharo bsc chemistry kainj post ahit nadaka pass out 2021 il

  • @makkarmm165
    @makkarmm165 2 года назад +2

    കായം വിറ്റ് kodikal😂😂😂😂😂😂

  • @rameshanchembrammal7251
    @rameshanchembrammal7251 2 года назад +1

    👍👍👍👍👌👌👌👌🌹🌹🌹🌹🌹💯💯💯💯💯

  • @manoshm1
    @manoshm1 2 года назад +2

    👏👏👏👏🙏👌👌👌👏👏👏❤️❤️❤️🥰🥰🥰

  • @sanilsk1681
    @sanilsk1681 2 года назад +1

    3 victors

  • @sajiabraham7233
    @sajiabraham7233 Год назад

    Kayam tininte mootil mathramanullath

  • @jyothijayapal
    @jyothijayapal Год назад +1

    കായം വിറ്റ് കോടികൾ 'സമ്പാദിക്കുന്നു' - Turnover മൊത്തം സമ്പാദ്യം?