Это видео недоступно.
Сожалеем об этом.

ഒരു രൂപ പോലും ചിലവില്ലാതെ ശുദ്ധമായ നെയ്യ് കിലോ കണക്കിന് ഉണ്ടാക്കാം/ Home made ghee/AJU'S WORLD

Поделиться
HTML-код
  • Опубликовано: 30 июл 2023
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #homemadegheerecipe
    #gheemaking
    #cookingchannel
    #halwa
    #kozhikodealuva
    #ricehalwa
    #familyvlog
    #tandoorichickenrecipe
    #keralatraditionallife
    #thrissurkkaran
    #funnyvideo
    #comedyvideo
    #dayinmylife
    #agriculture
    #food
    #cooking
    #villagelife
    #villagevlog
    #malayalamvlog
    #vegetables
    #home
    #homemade
    #homemadecooking
    #comedyvideo
    #thrissurkkaran
    #ayurvedham
    #treatment
    #lehyam
    #ghee
    #gheemaking
    #homemadeghee
    #villagelifestyle
    #agriculture

Комментарии • 1,2 тыс.

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  10 месяцев назад +48

    ച്യവന പ്രാശം ഉണ്ടാക്കുന്നത് എങ്ങനെ..?ruclips.net/video/X8GpEpaQQ7s/видео.html

  • @ushajk3592
    @ushajk3592 11 месяцев назад +22

    നിങ്ങളുടെ വീഡിയോ കാണുന്നത് cooking കാണുന്നതിനേക്കാൾ സ്നേഹം കൊണ്ടു സ്വർഗമായ നിഷ്കളങ്കരുടെ വീടും ചുറ്റുപാടുകളും കാണുന്നതിനാണ് ..ഇനിയൊരു ജന്മത്തിൽ നിങ്ങളോടൊപ്പം ഉണ്ടാവാൻ വെറുതെ മോഹം ❤...

  • @sobhadayanand4835
    @sobhadayanand4835 Год назад +51

    അജുവിനോടും സരിതയോടും മക്കളോടെന്നപോലെ പെരുമാറുന്ന അനിലേട്ടൻ
    സ്വന്തം അച്ഛൻ. അനിലേട്ടനെ ഒരുപാടിഷ്ടം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അനിലൻ ചേട്ടന് സ്നേഹിക്കാൻ മാത്രമേ അറിയൂ ❤️❤️❤️🙏

    • @rosi1975
      @rosi1975 Год назад

      ​@@ajusworld-thereallifelab3597kanditt orupad santhosham thonni neyyundakunnath njanathra shradhichilla..ningalde ellardem nishkalankamaya aa sneham kandirikayrnu❤❤

    • @lekhaanandakuttan1801
      @lekhaanandakuttan1801 Месяц назад

      ഈ പാട പുളിപ്പിക്കണ്ടെ

  • @rathirajan3150
    @rathirajan3150 11 месяцев назад +16

    ഫ്രീസറിൽ നിന്ന് എടുത്ത മൊത്തം പാൽപ്പാടയും മിക്സിയിലിട്ട് അടിച്ചെടുക്കണം (മിക്സി ചൂടാവാതിരിക്കാൻ ഐസും വെള്ളം കുറേശ്ശെ ഒഴിച്ചു കൊടുക്കാം) വെണ്ണ എളുപ്പത്തിൽ വേർതിരിച്ചു കിട്ടും

    • @magyjohny8924
      @magyjohny8924 7 месяцев назад +1

      Ethanu ettavum nalla eluppa maargam njan sthiram undaakunnathanu

    • @rathirajan3150
      @rathirajan3150 7 месяцев назад

      @@magyjohny8924 okay 👍

  • @Ashokworld9592
    @Ashokworld9592 Год назад +57

    അജുചേട്ടനോടും. സരിതചേച്ചിയോടും... നല്ല സ്നേഹത്തോടെ പെരുമാറുന്ന അനിലേട്ടനെ നമുക്ക് ഒത്തിരി ഇഷ്ട്ടം...,!!👍👍👍💚💙💙💙💛💞👍

    • @BabuP-im4gf
      @BabuP-im4gf Год назад +1

      Rcg kp 😀😀😂😂😂mid dc

  • @hariharaniyer1818
    @hariharaniyer1818 Год назад +31

    അനിലൻ ചേട്ടൻ സൂപ്പർ ഇനി മുതൽ ഞങ്ങളും Try ചെയ്യും നെയ്യുണ്ടാക്കാൻ നല്ല ലാഭമുള്ള പണിയാണ് അധികം ബുദ്ധിമുട്ടും ഇല്ല👍👍😀

  • @binum7513
    @binum7513 Год назад +279

    കൃഷിയും ജോലിയും വീടും എല്ലാം ഒരുപോലെ സ്നേഹിക്കുന്ന ഞങ്ങളുടെ വീട്ടിലെ കാരണവന്മാരെ പോലുള്ള അനിലാൻചേട്ടനും മിണ്ടപ്രാണി ആയ വീണചേച്ചിക്കും ഇരിക്കട്ടെ ഇന്നൊരു കുതിരപ്പവൻ 👏👏👏

    • @praseenapraseena8843
      @praseenapraseena8843 Год назад +11

      സീമ

    • @binum7513
      @binum7513 Год назад +1

      ഓ കെ മൈ മിസ്റ്റേക്ക് ​@@praseenapraseena8843

    • @binum7513
      @binum7513 Год назад +6

      ആരും അഡ്രെസ്സ് അയക്കരുത് നെയ്യ് തരില്ല നാണം കെടേണ്ട എന്ന് സരിതേച്ചി പറഞ്ഞു നാണം ഇല്ലാത്തവർക്ക് ചോദിക്കാമോ 😜ആവോ 😇

    • @binum7513
      @binum7513 Год назад +8

      ആവശ്യക്കാരന് ആവുചിത്യം ഇല്ലല്ലോ

    • @jlar2058
      @jlar2058 Год назад +4

      👌👌👌😍❤️

  • @SanojTArjunan
    @SanojTArjunan Год назад +7

    പരിശുദ്ധിയുടെ പേരിൽ ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്ന ഒരു ഇനത്തിൽ ഒന്നാണ് നെയ്യ്,,, വീട്ടിൽ സ്ഥിരമായി പാലു വാങ്ങുന്നവർക്ക് അതും ഇത്ര ഈസിയായി ഒരു അധിക ചെലവുമില്ലാതെ പരിശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്ന അനിലൻ ചേട്ടനും സീമ ചേച്ചിക്കും 🙏🏻🙏🏻,,, അഭിപ്രായത്തിൽ 500 രൂപ അല്ല വീട്ടിലുണ്ടാക്കുന്ന നെയ്യ്ക്ക് പണ്ടേ ഇരട്ടി വിലയാണ്,,, അങ്ങനെ നോക്കുമ്പോൾ ഈ വെർജിൻ നെയ്യുടെ തട്ട് താണ് തന്നെ ഇരിക്കും,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അത് ശരിയാണ് ട്ടാ. ഒരു ആയിരം രൂപയുടെ നെയ്യ് ഉണ്ട് അപ്പൊ ഇത് ലേ..!! 650 ml നെയ്. 1120 രൂപയുടെ പാൽ 😍😍😍

  • @nautilusnest
    @nautilusnest Год назад +2

    ഞാൻ ഇങ്ങനെ ആണ്‌ നെയ്യ് ഉറുക്കുന്നത്.. Milk society ലെ പാല്‍ വേണം മില്‍മ പാലില് കിട്ടില്ല.. ഈ പാട ഫ്രിഡ്ജില്‍ (freezer) നിന്ന് എടുത്ത് thaw ചെയ്തിട്ട് ഐസ് Water ഒഴിച്ച് mixie il ഒന്ന് നിർത്തി നിർത്തി pulse cheythal നല്ല വെണ്ണ കിട്ടും..

  • @sunithakrishnan8545
    @sunithakrishnan8545 Год назад +22

    ഒത്തൊരുമയാണ് നിങ്ങളുടെ വിജയം .എന്നും ഇതേ സന്തോഷത്തോടെ ഒരേ സ്ഥലത്ത് താമസിയ്ക്കാൻ പറ്റുന്നത് മഹാഭാഗ്യം🌟🌟🌟✨✨✨🙏🙏🙏

  • @Ashokworld9592
    @Ashokworld9592 Год назад +87

    കണ്ണിന് കുളിർമ്മയേകി ഇളം മഞ്ഞനിറത്തിൽ പ്രേക്ഷകരെ മോഹിപ്പിക്കുന്ന... അനിലേട്ടന്റ പശുവിൻ "നെയ്യ് " യുടെ സൗന്ദര്യം... പറയാതിരിക്കാൻ വയ്യ അത്രക്ക് സൂപ്പർ....!!👍👍👍👍💙💛💙💚💙💛💞👍

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +16

    ചെറിയേട്ടൻ, ഇനി എന്താണാവോ പ്ലാൻ. രണ്ടുപേരും ലൈവായി 💪💪💪അടിപൊളി... നിങ്ങളിൽ എല്ലാവർക്കും പ്രത്യേക കഴിവുകൾ ഉണ്ട്. 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ചെറ്യേട്ടന്റെ വീഡിയോ ഉടൻ വരും 🥰🥰🥰👍

  • @Ashokworld9592
    @Ashokworld9592 Год назад +21

    എന്തായാലും..... നെയ്യ് തയ്യാറാക്കുവാൻ തിരഞ്ഞെടുത്ത സ്ഥലം ഒത്തിരി ഇഷ്ട്ടമായി ബാക്ക്ഗ്രൗണ്ട്... കാണാൻ മനോഹരമുണ്ട്... സൂപ്പർ....!!👍👍👍👍👍💚💚💙💙💙💙💞👍

  • @nicefamilyvlog1935
    @nicefamilyvlog1935 Год назад +77

    എന്തൊരു നിഷ്കളങ്കനായ മനുഷ്യന് അനിലേട്ടൻ എല്ലാവരോടും സ്നേഹവും കരുതലും ഉള്ള ചേട്ടനും ചേട്ടത്തി 💞💞💞💞

  • @Ashokworld9592
    @Ashokworld9592 Год назад +10

    സരിതചേച്ചിയുടെ മനോഹരമായ... വിവരണങ്ങൾ ഈ വീഡിയോയ്‌ക്ക് ഭംഗികൂട്ടിയിട്ടുണ്ട്.....!!👍👍👍💚💚💙💙💛💞👍

  • @sunilavijay5
    @sunilavijay5 Год назад +18

    ഈ പാട തണുപ്പ് മാറുന്ന വരെ പുറത്ത് വച്ചിട്ട് കുറച്ചു തൈര് ഉറ ഒഴിച്ചിട്ട് ഒരു 12മണിക്കൂർ വച്ചിട്ട് ഐസ് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചെടുത്തു രണ്ടു മൂന്നു വട്ടം കഴുകി ഉരുക്കിയടുക്കുന്നതാണ് ഒന്നുകൂടി നല്ലത്. ഉരുക്കാൻ ഇത്രേം സമയവും വേണ്ട... നല്ല കട്ടിയായ നെയ്യ് കിട്ടുകയും ചെയ്യും.. 🥰

  • @pinungandi
    @pinungandi Год назад +4

    ഞാൻ ഇന്നൊരു ചാനൽ കണ്ടു സ്മിത ചേച്ചിടെ. ഭയങ്കര ദേഷ്യവും സങ്കടവും തോന്നി. നിങ്ങൾ എല്ലാവരുടെയും ഒത്തൊരുമ കണ്ട് ഒരുപാട് സന്തോഷച്ചിരുന്നു. നിങ്ങൾ തമ്മിൽ തെറ്റി അല്ലെ അവരുടെ ഒരു വിഡിയോയിൽ പോലും ജഗ്ഗുവിനെ പോലും കണ്ടില്ല. വളരെ മോശം അമ്മ മരിക്കാൻ ഇരിക്കുവായിരുന്നു മരുമക്കൾ തമ്മിൽ തല്ലാൻ.😢 എത്രം പെട്ടെന്നു പിണക്കങ്ങൾ മാറ്റി എല്ലവരും കൂടി ഉള്ള ഒരു വീഡിയോ ചെയ്യുക 🙏🏼

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +17

    നെയ്യ് ഉണ്ടാക്കുന്ന ഇടവേളകളിൽ സ്നേഹ പൂർവ്വം പൈനാപ്പിൾ , 🍷 എന്നിവ തരുന്ന ചേട്ടൻ. Neyyundakaal വളരെ നന്നായി.

  • @devadevanchalissery6922
    @devadevanchalissery6922 Год назад +43

    അനിലേട്ടൻ എന്ത് നല്ല മനുഷ്യൻ ആണ് 😍 അടുത്ത ജന്മത്തിൽ അനിലേട്ടന്റെ മകനോ മകളോ ആയി ജനിച്ചാൽ മതിയായിരുന്നു

  • @sushamanair3461
    @sushamanair3461 Год назад +9

    സൂപ്പർ സൂപ്പർ... ശുദ്ധമായ നെയ്യ്യ്‌.... smell എറണാകുളം വരേ വന്നു... എല്ലാവരോടും നന്ദി, സന്തോഷം അറിയിക്കുന്നു..

    • @binum7513
      @binum7513 Год назад +2

      അതെന്താ സ്മെൽ ഫ്‌ളൈറ്റ് പിടിച്ചാണോ എറണാകുളം വന്നത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      😂😂🤣സന്തോഷം 🙏

  • @raginipookot8989
    @raginipookot8989 Год назад +6

    പാൽപ്പാട ആദ്യത്തെ ദിവസം ലേശം മോര് ഒഴിച്ച്... പിന്നെ ദിവസവും ചേർത്ത് വച്ച്... പാത്രം നിറയുമ്പോൾ കടകോൽ കൊണ്ട് കടഞ്ഞ് വെണ്ണ ഉരുട്ടി എടുത്തു ഉരുക്കിയാൽ ഇത്രയും നേരം അടുപ്പിൽ വയ്ക്കേണ്ട.. നല്ല മണമുള്ള നെയ് തെളിഞ്ഞു വരും.. അടിയിൽ ഇത്രയും ഊറിവരില്ല..മോരിൽനിന്നും വെണ്ണ അതിൽനിന്ന് നെയ്യ് അതാണ് രീതി.. ഇവിടെ ഒക്കെ... ഉറച്ച നെയ്യ് ഉരുക്കി തന്നെ എടുക്കണം ഓരോ തവണയും.. എന്തൊരു മണം വരും അപ്പോൾ.. പാലും മോരും വെണ്ണയും കേടായാലും.. നെയ്യ് നറുനെയ്യ് ആയിരിക്കും എന്നും..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ❤️❤️❤️❤️🙏

    • @Shameemacp
      @Shameemacp 8 месяцев назад

      അപ്പൊ മോരും കിട്ടും naanum അങ്ങനെയാണ് ചെയ്യാറ്

  • @preethysolomon4217
    @preethysolomon4217 Год назад +3

    Ghee kattapidikathathu temperature kooduthal ulla sthalathu vekkunathu kondanu, keep it in cupboard in cool store room and check the texture changes try it, i use to make

  • @ahmedshayz8528
    @ahmedshayz8528 Год назад +43

    അനിലേട്ടൻ ചോദിക്കണേ നോകിയെ🥰 "എന്താ വേണ്ടിയെ ബീഫ് വേണ" ഒരച്ഛൻ മകളോടെന്ന പോലെ. എന്തോരു സ്നേഹമാ ❤അനിലേട്ടാ ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +3

      അനിലൻ ചേട്ടന് എല്ലാരോടും നല്ല സ്നേഹാ 🥰🥰🥰🥰❤️❤️👍

    • @shilpasreekumarnair
      @shilpasreekumarnair Год назад

      Anilettan and cheriyeetan angane anu bhayangara sneham anu❤❤❤

  • @vaijayanthy581
    @vaijayanthy581 Год назад +7

    പാൽപാട കൂട്ടി ഞാൻ തൈര് ഒരു സ്പൂൺ ചേർത്ത് പുളിപ്പിച്ചു മിക്സിയിൽ അടിച്ചു മൂന്നു തവണ നല്ലവെള്ളത്തിൽ കഴുകി ഉരുക്കും, ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ല, സീമേച്ചി സുന്ദരിയായിട്ടുണ്ട് ഇനി വീഡിയോയിൽ സംസാരിപ്പിക്കണം അല്ലെ സരിത 👌👌👍👍❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അടുത്ത വീഡിയോ യിൽ സംസാരിപ്പിക്കാം 🥰🥰🥰❤️🙏

    • @shilpasreekumarnair
      @shilpasreekumarnair Год назад

      Ethinu bhudhimuttu illalo kurach neram aduppath vakkanam ennale ullu

  • @raginidevimr4337
    @raginidevimr4337 Год назад +7

    അനിലേട്ടനെയും കുടുംബത്തെയും കണ്ടതിൽ സന്തോഷം.നിങ്ങളുടെ കുടുംബത്തിൽ ക്യാമറയുടെ മുൻപിൽ വരാൻ ഇഷ്ട്ടമുള്ളവരെ ഇടക്കൊക്കെ കാണിക്കു. അമ്മ പോയപ്പോൾ ആരെയും കാണുന്നില്ല. വല്ലപ്പോഴും അനിലേട്ടനെയും ചെറിയേട്ടനേം മാത്രമേ കാണുള്ളൂ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      🥰🥰🥰🥰❤️❤️🙏 ക്യാമറ ക്ക്‌ മുന്നിൽ വരാൻ ഇവർക്ക് രണ്ടാൾക്കും മാത്രമേ ഇഷ്ടമുള്ളൂ 🥰🥰🥰❤️🙏

  • @LECHUS_CREATION
    @LECHUS_CREATION Год назад +8

    സ്നേഹം വിശ്വാസം അത് വേണ്ടുവോളം ഉണ്ട് നിങ്ങൾക്ക എല്ലാവരും സുഖമായിരിക്കുന്നു അല്ലെ അനിലൻ ചേട്ടാ സിമച്ചേച്ചി love you

  • @jincyjingle8889
    @jincyjingle8889 Год назад +21

    ഈ പാൽപ്പാട ഒരു മണിക്കൂർ പുറത്ത് വെച്ചതിനു ശേഷം മിക്സിയിൽ ഒന്ന് അടിച്ചിട്ട് ഉരുക്കിയാൽ ഇതിൽ കൂടുതൽ നെയ്യും കിട്ടുംകൊറ്റൻ കുറവായിരിക്കും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +5

      ആണോ..!?? അതൊരു അടിപൊളി idea ആണല്ലോ.. നെക്സ്റ്റ് time ചെയ്തു നോക്കാം. അനിലൻ ചേട്ടനോട് പറയാം 🥰🥰🥰👍❤️🙏

    • @sheejajayachandran1740
      @sheejajayachandran1740 Год назад +2

      Nalla smellum ayirikkum

    • @jumyhusman1021
      @jumyhusman1021 Год назад

      ​@@ajusworld-thereallifelab3597ഞാൻ ബട്ടർ എടുത്തതിനെ ശേഷം ഉരുക്കും. പറഞ്ഞത് ശരിയാണ്

    • @marykuttykurian4357
      @marykuttykurian4357 Год назад +1

      പാൽപാട ഉറ ഒഴിച്ച് മിക്സി യിൽ അടിച്ചാൽ മോരും വെണ്ണയും കിട്ടും. വെണ്ണ ഉരുക്കിയാൽ നല്ല നെ യ്യും കിട്ടും

    • @renukamadhusoodhanan8129
      @renukamadhusoodhanan8129 Год назад

      Yes, correct,👍

  • @soulmelodies
    @soulmelodies Год назад

    പണ്ട് വീട്ടിൽ അമ്മ ഇങ്ങനെ ആണ് നെയ്യ് ഉണ്ടാക്കിയിരുന്നത്. പണ്ട് മിൽമ പാലുനും നല്ല നെയ്യ് കിട്ടിയിരുന്നു.. അന്ന് ഇതുപോലെ അമ്മ പാല് കാച്ചി ഫ്രിഡ്ജിൽ വെച്ച് പിറ്റേ ദിവസം അതിൽ നിന്ന് പാട എടുത്തു ഫ്രീസറിൽ ഇതുപോലെ store ചെയ്യ്തു വെയ്ക്കും.. കുറെ ആവുമ്പോൾ ഇതുപോലെ പാട ഉരുക്കി നെയ്യ് എടുക്കും. അടിപൊളി നെയ്യ് ആയിരുന്നു.
    പിന്നെ സരിത..ഇതിന്റെ കൊറ്റ വെച്ച് അമ്മ ഒരു ലഡു ഉണ്ടാക്കുമായിരുന്നു.. പഞ്ചസാരയും തേങ്ങയും ഒക്കെ ചേർത്ത് നല്ലൊരു കിടിലൻ ലഡ്ഡു..😋 അങ്ങനെ ഒരു സാധനം പോലും waste ചെയ്യാതെ പാലിന്റെ
    എല്ലാം അമ്മ ഉപയോഗപ്പെടുത്തുമായിരുന്നു.
    അനിലൻ ചേട്ടനോട് അടുത്ത തവണ പാട നെയ്യ് ആക്കി കിട്ടുന്ന കൊറ്റ വെച്ച് അങ്ങനെ ലഡ്ഡു ഉണ്ടാക്കി നോക്കാൻ പറയൂ.
    നെയ്യ് ഉണ്ടാക്കാൻ നമ്മുക്ക് ആകെ ഉള്ള ചിലവ് വരുന്നത് ഇന്ദനത്തിന്റെ കാശ് മാത്രം.
    വീഡിയോ അടിപൊളി 👍🏼😊

  • @hemabiju7464
    @hemabiju7464 Месяц назад +1

    ഞാൻ 2.5 littre പാൽ വാങ്ങി തിളപ്പിക്കാതെ ഫ്രിഡ്ജ് ൽ വയ്ച്ചു 12 hrs കഴിയുമ്പോൾ പാലിന്റെ കൊഴുപ്പ് മുകളിൽ തെളിഞ്ഞു വരും. അത് ഒരൽപ്പം തൈര് ഉറച്ചേർത്തു ഫ്രിഡ്ജ് ൽ തന്നെ വയ്ക്കും. ഒരു three, four വീക്സ് കഴിയുമ്പോൾ മിക്സിയിൽ അടിച്ച് ബട്ടർ എടുക്കും. അപ്പോഴത്തെ ആവശ്യത്തിനുള്ള ബട്ടർ മാറ്റി വച്ച് ബാക്കി ഉരുക്കിയെടുക്കും. പറഞ്ഞതുപോലെ നെയ്യ് കാട്ടിയാകാറില്ല.

  • @lalithaav2214
    @lalithaav2214 Год назад +4

    മൂന്നോ നാലോ ദിവസം എടുത്തു വെക്കുന്ന പാടയും പാലും പുറത്തെടുത്ത് കുറച്ച് മോരൊഴിച്ച് ഒരു ദിവസം വച്ച് പുളിപ്പിച്ച് മിക്സിയിൽ അടിച്ച് എളുപ്പത്തിൽ വെണ്ണയാക്കി സ്റ്റൗവിൽ വെച്ച് ഉരുക്കി നെയ്യാക്കുന്നതാണ് ഏറ്റവും ഗുണമുള്ള നെയ്യ് എന്നാണ് പറയുന്നത്.

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 Год назад

      ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്. നല്ലമോരും കിട്ടും

  • @anniemani9800
    @anniemani9800 Год назад +4

    മിൽമയ്ക്കും കൊഴുപ്പ് കൂടിയ ( high fat ) ഉണ്ടോന്ന് അന്വേഷിക്കൂ .ഞാൻ അമൂലിന്റെ പാലാണ് വാങ്ങുന്നത് നാലഞ്ചു കൊല്ലമായി നെയ്യ് വാങ്ങാറില്ല .ഞാനും ലേശം തൈര് ചേർത്ത് ഒരു രാത്രി വെച്ചു പിറ്റേന്ന് കാലത്ത് അടിച്ചെടുത്ത് നെയ്യാക്കും ..അതിന് കുറച്ചൂടെ ഗുണം കൂടും ( pro biotic ) ഇത് മിക്സിയിൽ അടിച്ചൊക്കെ എടുക്കേണ്ട എന്ന ഗുണം .ഒരുപാട് എണ്ണയൊക്കെ ഉപയോഗിക്കുന്ന നേരത്ത് കുറെയൊക്കെ നെയ്യ് ഉപയോഗിക്കുന്നതാണ് നല്ലത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ❤️❤️❤️❤️🙏

    • @twinklingstars-d2y
      @twinklingstars-d2y Год назад +1

      ഒരു വൈദ്യൻ പറഞ്ഞു തൈര് ഉരുക്കി ഉണ്ടാക്കുന്ന നെയ്യാണ് ആരോഗ്യത്തിന് നല്ലത് എന്ന്... ഞാൻ ഈ video യിൽ കാണിക്കുന്ന പോലെയാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞപ്പോൾ...

    • @anniemani9800
      @anniemani9800 Год назад

      @@twinklingstars-d2y തൈര് അല്ല ഉരുക്കുന്നത് , വെണ്ണ ( ബട്ടർ ) യാണ് .പണ്ട് കാലത്ത് പാൽ അടുപ്പിൽ വെച്ച് തിളപ്പിച്ചു ചെറിയ ചൂടിൽ വെച്ച് നല്ലോണം അതിലെ വെള്ളം വറ്റിയ്ക്കും ..പിന്നീട് അത് ഉറ ഒഴിക്കും ( അതായത് തൈരാക്കും ) പിന്നീട് കടകോൽ ( ഞങ്ങൾ മത്ത് എന്നു പറയും )കൊണ്ട് കടഞ്ഞു വെണ്ണ എടുത്തു ഉരുക്കി നെയ്യാക്കും .മോര് കറിയുമാക്കും 😀 പണ്ടുള്ളവർ പിന്തുടർന്നു വന്ന ശീലങ്ങൾ ആരോഗ്യത്തിനു ഏറെ ഗുണകരമായിരുന്നു .എന്ന് അതിൽ നിന്ന് വ്യതിചലിച്ചു തുടങ്ങിയോ അന്ന് മുതൽ ഇല്ലാത്ത രോഗങ്ങളും ഇല്ല മനുഷ്യർക്ക് . ഇപ്പോൾ എല്ലാം ഇൻസ്റ്റന്റ് ആയി കിട്ടണം

  • @dr.unnikuttan
    @dr.unnikuttan Год назад +6

    നിങ്ങളെപ്പോലെ നിങ്ങൾ മാത്രം. അനിലേട്ടനും ചേച്ചിയും നന്മയുള്ള രണ്ടുപേർ. കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു സമാധാനം.
    ഡ്യൂട്ടി കഴിഞ്ഞ് റൂമിലോട്ട് വരുമ്പോൾ വീടും നാടും തൃശ്ശൂരും ഒത്തിരി miss ആവും. അന്നേരം ആയിരിക്കും നിങ്ങളുടെ നോട്ടിഫിക്കേഷൻ കാണുന്നത്. അത് കണ്ടു കഴിയുമ്പോൾ മനസ്സിലെ ആ കനം ഒന്ന് കുറഞ്ഞു കിട്ടും. അര മണിക്കൂറെങ്കിൽ അത്രയും സമയം ഞാനും നിങ്ങളോട് കൂടെ അവിടെയുണ്ടെന്ന് തോന്നി പോകും. പച്ചയായ ജീവിതo ❤ എല്ലാം മറന്നു സന്തോഷിക്കാൻ കഴിഞ്ഞ നിമിഷങ്ങൾക്ക് നന്ദി.

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +30

    നിങ്ങളുടെ ഈ പ്രോത്സാഹനം എല്ലാവരുടെയും ഉള്ളിലുള്ള കഴിവുകളെ പുറം ലോകത്തിനെ കാണിക്കാൻ പറ്റുന്നതിൽ അജുചേട്ടനും, സരിതചേച്ചിക്കും നന്ദി. 🙏❤️❤️❤️

    • @geethaskumari9187
      @geethaskumari9187 Год назад

      പാട പുളിപ്പിച് നെയ്യുണ്ടാക്കിയാൽ ഇത്ര കൊറ്റൻ ബാക്കി വരില്ല വീട്ടിലുണ്ടാക്കുന്ന നെയ്യിന് നാഴിക്ക് 500 രൂപ വരെ വാങ്ങിക്കുന്നുണ്ട് ഞാൻ ആമ്പല്ലൂരിൽ നിന്നാണ്

  • @saraswatid9647
    @saraswatid9647 Год назад +4

    കണ്ടതിൽ വച്ചേറ്റവും സന്തോഷവും സംതൃപ്തിയും തെല്ലു കൗതുകവും ചേർന്ന വീഡിയോ. കുറച്ചു കൊതിയും തോന്നി ഒരൽപ്പം കൽക്കൻ കഴിക്കാൻ കിട്ടിയെങ്കിൽ എന്നു. ഞാൻ ഇന്നുതന്നെ തുടങ്ങും ഈ പരിശ്രമം. ഒരു strict വെജിറ്റേറിയൻ ആയ എനിക്ക് കൂടുതൽ ഇഷ്ടം തോന്നി. വീഡിയോ യുടെ ഉടമസ്ഥർക്ക് എന്റെ ഒരായിരം നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും അറിയിക്കുന്നു. 🙏🙏❤❤

  • @mynujomon7939
    @mynujomon7939 Год назад +42

    അനിലൻ ചേട്ടനെ ഭയങ്കര ഇഷ്ടം❤❤❤❤❤

    • @pushpalatharajan4852
      @pushpalatharajan4852 Год назад +1

      വെണ്ണ ഉരുക്കിയാൽ ആ നെയ്യു കട്ടിയാകും. പാടാനേരിട്ട് ഉരുക്കിയാൽ കാട്ടിയാകില്ല.

  • @benijans3497
    @benijans3497 Год назад

    ഞാനും ഇതുപോലെ തന്നെ ഉണ്ടാകാറുണ്ട്... പിന്നേ ശുദ്ധമായ നെയ്യ് ഒരിക്കലും കട്ടപിടിക്കില്ല.... ഒരു ലിറ്റർ നെയ്യ് ഞാൻ എടുക്കാറുള്ളത്... ന്റെ കൊച്ചു കുട്ടികൾക്ക് ഇത്‌ ഒരു സ്പൂൺ കുടിക്കാൻ കൊടുക്കാറുണ്ട്.. നെയ്യ് മൂത്തു വരുമ്പോൾ അഞ്ചാറ് തുളസി ഇല ഇടാറുണ്ട്... Super ആണ്

  • @sreedharanpillai9745
    @sreedharanpillai9745 Год назад +102

    ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ?വിദ്യ ഞാൻ പറഞ്ഞു തരാം. ഒരു ബക്കറ്റ് വച്ച് അതിനു മുമ്പിൽ കണ്ണടച്ച് നിൽക്കുക കൈപ്പത്തികൾ ചുരുട്ടിപ്പിടിച്ച് ഉയർത്തിപ്പിടിക്കുക.എന്നിട്ട് അഞ്ചു പ്രാവശ്യം ശ്വാസം വലിച്ചു വിടുക.എന്നിട്ട് കണ്ണുകൾ പതുക്കെപ്പതുക്കെ തുറക്കുക.മുമ്പിലെ ബക്കറ്റിൽ നിറയെ നെയ്യ്. കണ്ടപ്പോൾ തന്നെ കണ്ണു തള്ളി. ഇങ്ങനെ ചെയ്താൽ ഒരു രൂപ പോലും ചെലവാകില്ല.കാപ്ഷൻ ഇടുമ്പോൾ ഇങ്ങനെയൊന്നും ഇടല്ലെ.

    • @leenarudraksham5554
      @leenarudraksham5554 9 месяцев назад +3

      Yes milk paisa illathe kittilla gas 😂

    • @user-zw6pw8mt9c
      @user-zw6pw8mt9c 9 месяцев назад +2

      grand and beautiful idea

    • @ramsheederoth4410
      @ramsheederoth4410 8 месяцев назад +1

      നീ ഒയിവാകുന്ന പാട.

    • @padmajapappagi9329
      @padmajapappagi9329 8 месяцев назад +7

      നല്ല reply... ആളുകളെ കളിപ്പിക്കുന്ന ക്യാപ്ഷൻ ഇട്ട് ഒരു രൂപ പോലും മുടക്കാതെ ആണ്. കാശ് ഉണ്ടാക്കുന്ന വിധം ആണ് ഇത് 😄😄😄

    • @ambikaparameswaran8285
      @ambikaparameswaran8285 7 месяцев назад

      Ithu njangal sthiramayi cheyyunnatha

  • @Annjonz
    @Annjonz Год назад +17

    Anil chettan's n Seema chechi's hard efforts they both are very much whole heartedly dedicated to do any work Aju is very much jovial

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ❤️❤️❤️❤️🙏

    • @kallayilsankarankuttymenon944
      @kallayilsankarankuttymenon944 Год назад

      REALLY APPRECIATE FOR BRINGING NEW IDEAS TO ECONOMICALLY MANAGE A HOUSE JOINTLY AT HOME FOR GETTING BETTER FOOD STUFF WITH LITTLE EFFORT ON DAILY BASIS.ENTIRE KERALITES CAN FOLLOW THIS ROUTINE FOR BETTER LIFE .
      I PREFER TO TRY HERE BY PURCHASING FRESH MILK DIRECTLY FROM MILK FARM.
      THANKS FOR THE IDEA AND WISH YOU ALL THE BEST TO CONTINUE TO EXPLORE MORE IDEAS IN FARM HOUSES.

  • @abhikasasi7376
    @abhikasasi7376 Год назад +5

    പച്ച പാൽ വാങ്ങി നേരിട്ട് ഫ്രിഡ് ജിൽ വക്കുക ഒരു ദിവസം വക്കുക രാവിലെ എടുത്തു തവിയുടെ പിൻവശം പാലിൽ മുട്ടിച്ചാൽ കട്ടിപ്പാല് കിട്ടും എന്നിട്ട് നേരിട്ട് ചിന ചട്ടി ൽ യിട്ട് ഉരുക്കി യാൽ നറുനീയ്‌ റെഡി

    • @happyanil6972
      @happyanil6972 8 месяцев назад +1

      Normal ghee yum athum thammil entha difference ? Just curious

  • @salomychackochan1118
    @salomychackochan1118 Год назад

    വീടുകളിൽ നിന്നും പാൽ വാങ്ങുമ്പോൾ ഞാനും ഇങ്ങനെ തന്നെ നെയ്യ് എടുക്കാറുണ്ട്.എന്നാൽ socitil നിന്നും പാൽ വാങ്ങിയാൽ ഇതുപോലെ പാട കിട്ടുമെന്ന് അറിയില്ലായിരുന്നു.അതിനാൽ എടുത്തിട്ടില്ല. thanks. നല്ല അറിവ്
    .

  • @BalasubramanianIyer1954
    @BalasubramanianIyer1954 10 месяцев назад

    ഈ തരത്തിൽ നെയ്യ് ഉണ്ടാക്കുന്ന വിധം വളരെ നന്നായിരിക്കുന്നു, ഞാൻ പാൽപാട ശേഖരിച്ച് മിക്സിയിൽ അടിച്ച് വെണ്ണയാക്കി ഉരുക്കും, പക്ഷെ ഇവിടെ വെണ്ണ എടുക്കാതെ നേരിട്ട് എടുക്കുന്ന മെത്തെട് വളരെ എളുപ്പത്തിൽ നെയ്യ തയ്യിറാക്കാം ത്രിശ്ശുര് ഭാഷയിൽ വിവരണം ചെയ്തതിന് നന്ദി, ഞാൻ ഒരു ത്രിശ്ശുര്കാരനാണ്. ലാഭമല്ല ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാം, നന്ദി നമസ്കാരം

    • @NIKHILDASP-vy2gq
      @NIKHILDASP-vy2gq 24 дня назад

      Ithu uruki kittan kure samayam edukkum. Nhan paal paada eduthuvechu kurachu thairum kootti mixiyil adichu venna edukkumbol thanne vellathilittuonnu randupraavasyam kazhuki irumbu chattiyil urukkum last mookumbol ithiri curry veppilayo muringhayilayo ittu aa ila morinhak udane vaanghi vekkum. Nalla manam varum. Inghaneyulla venna 10 minute polum venda urukaan.

  • @vijayalekshmivs5986
    @vijayalekshmivs5986 Год назад +4

    നിങ്ങളുടെ അനിലൻ ചേട്ടനും സീമ ചേച്ചിക്കും.. ❤❤.സീമ ചേച്ചി ഒരു സാധു സ്ത്രീ ആണല്ലേ

  • @sreelatha642
    @sreelatha642 Год назад +7

    അനിലേട്ടാ ഗംഭീരം എല്ലാവരും വീട്ടിൽ നെയ്യ് ഉണ്ടാക്കാൻ പരിശ്രമിക്കുമായിരിക്കും കുറച്ച് കഷ്ടപ്പെട്ടാൽ ശുദ്ധമായ നെയ്യ് ഉപയോഗിക്കാം എന്ന് കാണിച്ചു തന്ന അനിലേട്ടന് ഒത്തിരി നന്ദി 👍🏻👍🏻👏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      കഷ്ടപ്പാട് ഒട്ടുമില്ല. പാൽപ്പാട എടുത്തു ഫ്രിഡ്ജിൽ വെക്കാൻ ഉള്ള ഒരു പണിയേ ഉള്ളൂ 🥰🥰🥰🥰❤️🙏🙏

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 Год назад +2

    പാക്കറ്റ് പാൽ ഇളം നീല നിറം ഉള്ളത് വാങ്ങി കാചിയാലും നിറയെ പാട കിട്ടും പക്ഷെ പാലിന് കട്ടി കുറവായിരിക്കും. നെയ് കാച്ചിയത് ശേഷം കുറച്ചു കറിവേപ്പില കൂടി ഇടണം എന്നൽ നെയിന് നല്ല മണം ഉണ്ടാകും. വിരകടുപ്പിൽ വെച്ച് പാലുകാചിയാൽ കൂടുതൽ പാടയും കിട്ടും.കുറച്ചു നേരം വിറകു എടുത്തിട്ട് കണലിൽ തന്നെ വേവിക്കണം .തയിരുണ്ടാക്കുകയാണെങ്കിൽ നല്ല കട്ടി തയിരും കിട്ടും മൊരിനും നല്ല മണം ഉണ്ടാകും.

  • @leelammajoseph8201
    @leelammajoseph8201 Год назад +1

    ഈ പണി ഞാനും ചെയ്യാറുണ്ട്. പക്ഷേ പാട ഒരു മണിക്കൂർ മുമ്പ് വെളിയിൽ വെച്ചിട്ട് തണുത്ത വെള്ളം ഒഴിച്ച് അടിച്ച് വെണ്ണ എടുത്ത് ഉരുക്കി അരിച്ച് എടുക്കും. (വെണ്ണ മിക്സിയിൽ പൊങ്ങി ഉരുണ്ട് വരും.) അപ്പോൾ ഇതിലും കൂടുതൽ നെയ്യ് കിട്ടും. ഇത്രയും കക്കനും പൊകില്ല. നല്ല മണവും ആണ്.
    അരിച്ചെടുത്തത് കുറച്ച് മോരു ചേർത്ത് രണ്ടു മണിക്കൂർ വെച്ചാൽ നമുക്ക് പച്ച മോരായിട്ടോ മോരു കറി ആയോ ഉപയോഗിക്കാം.

  • @jumyhusman1021
    @jumyhusman1021 Год назад +3

    പാലിന്റെ പാട ഒരു അരിപ്പയിൽ ഇട്ട് അരമണിക്കൂർ കൊണ്ട് പാല് മുഴുവനും വാർന്നു വരും.
    അതിനു ശേഷം സൂക്ഷിക്കുക
    അപ്പോൾ പാല് waste ആവില്ല
    ഞാൻ അങ്ങിനെയാണ് ചെയ്യുക

  • @ginuaby
    @ginuaby Год назад +5

    Saritha, നെയ്യ് ഉരുക്കി കഴിഞ്ഞു അരിച്ചപ്പോൾ അരിപ്പായിൽ കട്ട കട്ട ആയി കിടന്നതില്ലേ, നിങ്ങൾ കൊറ്റ എന്നു പറഞ്ഞത്, അതു cheese ആണ്. അതു അത്രയും മൂക്കുന്നതിനു മുൻപ് കോരി മാറ്റി ഒരു പാത്രത്തിലാക്കി വച്ചാൽ cheese ആയി ഉപയോഗികം. Homemade cheese. Cheesinte അതേ ടേസ്റ്റ് ആണ്. അടുത്ത പ്രാവിശ്യം ചെയ്യുമ്പോൾ taste ചെയ്തു നോക്കു

  • @manafmanaf110
    @manafmanaf110 11 месяцев назад +2

    നിങ്ങളുടെ എല്ലാവരുടെയും ജീവിതം കാണുമ്പോൾ അസൂയ തോന്നി

  • @ambikanair3532
    @ambikanair3532 Год назад

    ഞാനും ഇങ്ങനെ നെയ് ഉണ്ടാകാറുണ്ട്. ഒരു വ്യത്യാസം മാത്രം ഫ്രിഡ്ജിൽ നിന്ന്എടുത്തുവെച്ച് പാട ഒരു മണിക്കൂറിനുശേഷം കൈകൊണ്ട് രണ്ടോ മൂന്നോ മിനിട്ട് ഇളക്കിയാൽ വെണ്ണ വേർതിരിഞ്ഞു കിട്ടും. അതിൽ നിന്നും കിട്ടുന്ന പാൽ ഉറ ഒഴിച്ചു വെച്ചാൽ തൈരും ഉണ്ടാക്കാം. പെണ്ണേ ഒരുക്കി വെണ്ണ ഒരുക്കി gee ഉണ്ടാക്കാം

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +25

    അജുചേട്ടാ, അനിൽ ചേട്ടന്റെ പുതിയ കണ്ടുപിടുത്തം 👌👌👌👌👌. പാലും, നെയ്യും ലാഭകരം.🙏

  • @Ashokworld9592
    @Ashokworld9592 Год назад +13

    നിങ്ങളെല്ലാവരുടെയും...... നിഷ്കളങ്കമായ മനസ്സുപോലെ പരിശുദ്ധമായ... നല്ല തെളിമയാർന്ന നാടൻ പശുവിൻ നെയ്യ്.. കാണാനും നല്ല ഭംഗിയാ.....!!👍👍👍👍💚💚💚💙💙💛💞👍

    • @beenavarghese8994
      @beenavarghese8994 Год назад +1

      മിൽമ പാൽ തിളപ്പിച്ചാൽ വല്ലതും കിട്ടുമോ.

  • @divyaanil4602
    @divyaanil4602 Год назад +1

    ഞാനും ഇതുപോലെ തന്നെ ആണ് ഉണ്ടാക്കാറ്. പാൽപാട ഉരുക്കുമ്പോ അതിൽ കുറച്ചു തുളസി ഇല n ചെറിയ ജീരകം കൂടി ചേർക്കും. അപ്പൊ നല്ല മണം ആണ് നെയ്യിന് 👍🏻👍🏻. Next time അങ്ങനെ try ചെയ്യൂ

  • @siascorner1103
    @siascorner1103 Год назад +1

    ഈ നെയ്യ് കട്ട പിടിക്കാത്തത് fermentation നടക്കാത്തഅതുകൊണ്ടാണ്. പാലിന്റെ പാട യിൽ നിന്നാണ് നെയ്യ് ഉണ്ടായത്. ശരിക്കും പാല് തൈര് ന്റെ കൂടെ ചേർന്നു reaction നടന്നിട്ട് വേണം തൈര്, വെണ്ണ ഒക്കെ ആകാൻ

  • @Ashokworld9592
    @Ashokworld9592 Год назад +12

    വീണചേച്ചിയൊരു പാവം തന്നെയാ... ചേച്ചിയോടും നമുക്ക് ഒരുപാട് ഇഷ്ട്ടം .!!👍👍👍👍💚💚💚💚💚💙💙💞👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വീണ ചേച്ചി അല്ലാട്ടോ. സീമ ചേച്ചി 🥰🥰🥰🙏

  • @sivank.s7040
    @sivank.s7040 Год назад +7

    അജുവിനെ പോലെ പറയാൻ അനിലേട്ടനെ പറ്റുന്നില്ല. ഞാൻ ചോദിക്കാൻ ഇരുന്നതാണ് സരിത പറഞ്ഞത് കൊണ്ട് ചോദിക്കാതെ ഇരുന്നത്. ഞാനും നന്നായി ചായ കുടിക്കും. ആ തറവാട്ടിൽ സരിത മാത്രം ആണോ ഇത്രയും നന്നായി സംസാരിക്കുന്നത്. ലാഭം നോക്കണ്ട ശരീരം കേടില്ലാതെ ഇരിക്കാൻ ഇത്‌ പോലെ ചെയ്താൽ മതി. എല്ലാവർക്കും ഒരുപോലെ ലോട്ടറി അടിക്കുമോ. ഭാഗ്യം വേണം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വീഡിയോ മുഴുവൻ ഒന്നും വിടാതെ കണ്ടിട്ടുണ്ടല്ലോ 😍😍😍😍😍

  • @henoktechs501
    @henoktechs501 Год назад +1

    അനിലൻ ചേട്ടന്റ നെയ്യും അവതാരകയുടെ ശബ്ദവും പിന്നെ നിങ്ങളുടെ വീടിന്റെ പരിസരവും വൃത്തിയായി കാണാൻ കഴിയു പിന്നെ സംസാരാശൈലി നല്ല രസമുണ്ട്കേൾക്കാൻ

  • @beenaknair4666
    @beenaknair4666 Год назад +1

    ഞൻ same proses തന്നേ നെയ്യേടുക്കും.ചിലപ്പോൾ തൈര് ഒഴിച്ച് പുളിച്ചിട്ട് beetter വച്ച് കടയും അപ്പോ മോര് കൊടെ കിട്ടും. ഈ kottathil കുരച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ച് അ വെള്ളം അരിച്ചു ഫ്രിഡ്ജിൽ വച്ചാൽ ബാക്കി നെയ് മുകളിൽ വരും. അല്ലെങ്കിൽ ഇത് പഞ്ച സരയുമയി പോടിച്ചൽ കഴിക്കാൻ നല്ലതാ.

  • @vijaysathya5960
    @vijaysathya5960 Год назад +3

    ❤വളരെ നല്ല രീതിയിൽ നെയ്യുണ്ടാക്കി ....നന്ദി നമസ്കാരം

  • @fairoosks
    @fairoosks Год назад +9

    അജുചേട്ടൻ പണ്ട് ഉണക്കമീൻ ഉണ്ടാക്കിയ വീഡിയോ മുതൽ കാണാൻ തുടങ്ങിയതാണ് നിങ്ങളുടെ ചാനൽ. അതിനു ശേഷം കാണാത്ത വീഡിയോ ചുരുക്കം മാത്രമേ ഉണ്ടാവൂ.... അജു ചേട്ടന്റെ സംസാരവും കുക്കിങ്ങും അടിപൊളിയാണ്.

  • @premagopalakrishnan9548
    @premagopalakrishnan9548 Год назад +1

    ഞാൻ പാട എടുത്തുവച് തൈരും കൂടി ഒഴിക്കും......ഒരുപാത്രംനിറയുമ്പോൾ ഫ്രിഡ്ജിൽ വയ്ക്കും.. പിറ്റേദിവസം എടുത്ത് മിക്സി യിൽ അടിച്ചു വെണ്ണയും എടുക്കും... നല്ല മോരും കിട്ടും... എന്നിട്ട് വെണ്ണ ഉരുക്കി നെയ്യ് ആകും.... അങ്ങിനെ ആണ് നെയ്യ് ഉണ്ടാക്കാറ് പഴയ ആൾക്കാർ...

  • @Ashokworld9592
    @Ashokworld9592 Год назад +4

    ഹായ്......എന്റെ പ്രിയപെട്ട.... അജുചേട്ടൻ. അനിലേട്ടൻ.. സരിതചേച്ചി. വീണചേച്ചി... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ....... നമസ്കാരം......!!🙏💛💙💚🙏💚💙💛💞🙏

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +8

    താമരശ്ശേരിയിൽനിന്നും, ഒരു ചാനൽ കൂടി ഉടനെ ഉണ്ടാകുമോ... ഇനി ഞെട്ടില്ല, കാരണം ഒരിക്കൽ ഞെട്ടിയതാ..... 🙏

  • @shinygeorge1906
    @shinygeorge1906 11 месяцев назад +3

    നല്ല രസകരമായ നെയ്യ് അവതരണം. Thankyou

  • @sonussupperkareem4583
    @sonussupperkareem4583 Год назад +2

    വിലകൂടിയ നെയ്യ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാനുള്ള അറിവ്
    പറഞ്ഞതിന് നന്ദി
    Kareem vellalassery

  • @user-yj3bj2dk3w
    @user-yj3bj2dk3w 10 месяцев назад +1

    അരിച്ചെടുക്കുമ്പോൾ കിട്ടുന്ന ആ കരുകരുപ്പ് എടുത്ത് അവിൽ കുതിർത്ത് അതിൽ മിക്സ്‌ ചെയ്തു കഴിക്കാൻ സൂപ്പർ ആണ്

    • @meenakp4103
      @meenakp4103 10 месяцев назад

      Njan half ltr milkil ninnum ghee undakkum l monthil l glass ghee kittum

  • @suhasiniravi313
    @suhasiniravi313 Год назад +5

    കുറേ നാളായി സരിതയുടെ സംസാരം കേട്ടിട്ട് പൊന്നു പോലെ സ്നേഹിക്കുന്ന ഏട്ടൻ ❤️❤️❤️❤️

  • @JoseKalathingal
    @JoseKalathingal Год назад +6

    ഫ്രീസറിന്റെ അടിയിൽ താഴെ എന്ന് പറഞ്ഞത്‌ കൃത്യമായി മനസ്സിലായില്ല. ഫ്രീസറിലല്ല എന്നും പറഞ്ഞു. വീഡിയോ ഉപകാരപ്രദം തന്നെ👍👌❤️

    • @_Recipe_Book
      @_Recipe_Book Год назад +1

      Frizer thaze Milk vekkundha oruu bhagam undu Singal door fridge aanu ulladh😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഫ്രീസറിന്റെ തൊട്ട് താഴെ 👍

    • @jessyantony9454
      @jessyantony9454 Год назад +4

      Chiller tray

    • @JoseKalathingal
      @JoseKalathingal Год назад

      മറുപടി പറഞ്ഞ എല്ലാവർക്കും നന്ദി. എന്റെ കുഴപ്പം തന്നെ. നാട്ടിലും ഇവിടെ UK-യിലും ഞാൻ ഉപയോഗിക്കുന്ന ഫ്രിഡ്ജുകൾ മാത്രമെ ശ്രദ്ധിച്ചിട്ടുള്ളു. അതിലൊന്നും ഫ്രിഡ്ജിനും ഫ്രീസറിനും ഇടക്കുള്ള ഭാഗം ഇല്ല. അതുകൊണ്ട്‌ ഞാൻ പാൽപ്പാട ഫ്രിഡ്ജിൽ വെക്കണോ ഫ്രീസറിൽ വെക്കണോ എന്നുകൂടി പറഞ്ഞു തരണം

  • @user-ku9rc8zd9n
    @user-ku9rc8zd9n Год назад +1

    ചേട്ടാ ഇതേ മെത്തേടിൽ പാട യിൽ അല്പം തൈര് ഒഴിച്ച് ഒരു ദിവസം ഫ്രിഡ്ജിന് പുറത്ത് വെക്കുക.അതിനു ശേഷം മിക്സിയിൽ അടിച്ചാൽ മോരും കിട്ടും. കൂടാതെ കിട്ടുന്ന വെണ്ണ ഉരുക്കിയാൽ നെയും കിട്ടും. ഒന്ന് പ്രീക്ഷിച്ചു നോക്കു.

  • @ememmaajo2920
    @ememmaajo2920 Год назад +1

    മുൻപ് നിങ്ങളുടെ വീഡിയോയിൽ സഹോദരങ്ങൾ എല്ലാം കാണുമായിരുന്നു...

  • @sreeranjinib6176
    @sreeranjinib6176 Год назад +3

    ❤ ഇങ്ങനെയാണ് വർഷങ്ങളായി നെയ്യ് എടുക്കുന്നത് സരിത, മിൽമയുടെ യാണ് ഇപ്പോൾ നാട്ടിൽ വന്നിട്ട് വാങ്ങുന്നത് അതിനാൽ ഇപ്പോൾ പറ്റുന്നില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ആണോ..!?? 😍😍 അടിപൊളി ❤️❤️

    • @jumyhusman1021
      @jumyhusman1021 Год назад

      ഞാൻ PDDPയാണ് വാങ്ങുന്നത്
      നല്ലപോലെ പാട കിട്ടും

  • @vjij11
    @vjij11 11 месяцев назад +10

    We can make dessert from the left over by adding some sugar and milk. Very tasty. It is an expensive sweet in mumbai called milk cake.

  • @beenamuralidhar8020
    @beenamuralidhar8020 Год назад +1

    Pal pada store cheydu fridgil vechittu every 5days adinte mukalil pulicha curd kurachu ozhichu kodukkuka ennnnittu 1 night purathuvekkuka ,pinne mixiyil onnu adichedukkuka ,kakkan kuravum 15.mtskondu nalla ruchiyum manavum ulla ghee ready.adanu aayurvedaprakaram ulla ghee 25:54

  • @user-io4ow6jz4b
    @user-io4ow6jz4b 10 месяцев назад

    ഞാൻ ഇതിൽ നിന്നും നെയ്യും,പനീറും ഉണ്ടാക്കും ഇതിൽ നിന്നും.എന്ത് എളുപ്പമാണ്.ഞങ്ങൾ ഉണ്ടാക്കുന്ന രീതി.പാട തീയിൽ കിടന്ന് കൈ കഴക്കും വരെ ഇളക്കുകയും വേണ്ട gas ലാഭം.

  • @ranjithmenon8625
    @ranjithmenon8625 Год назад +6

    സരിത പറഞ്ഞത്:അത് എന്നെ ഉദ്ദേശിചാണ് ,എന്നെ മാത്രം ഉദ്ദേശിച്ചാണ്😅 സരിതേ ഞാൻ ഉദ്ദേശിച്ചത് നിങ്ങളെല്ലാവരും കൂടി ഒരു get together plan ചെയ്യാനാണ് കൊറേ കാലമായല്ലോ എല്ലാവരെയും ഒന്നിച്ചിരുന്നു കണ്ടിട്ട് എന്നെ പോലെ പഴയ subscribers എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മാണ് ഞാൻ പറഞ്ഞത് , അത്രേ ഉള്ളു ഇനി ഈ കാര്യം mention ചെയ്യില്ല ,അജു നമസ്കാരം❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      പക്ഷെ വരാൻ ഇഷ്ടമില്ലാത്തവരെ എങ്ങനെ നിർബന്ധിക്കും...!! എന്തായാലും അമ്മ മരിച്ചു ഒരു വർഷം വരെ ഒരു ആഘോഷങ്ങളും ഇല്ല... 🥰🥰🥰🙏

    • @ranjithmenon8625
      @ranjithmenon8625 Год назад

      @@ajusworld-thereallifelab3597 got it, thanks 👍

  • @lissyvarghese2197
    @lissyvarghese2197 Год назад +10

    അനിലേട്ടൻ സീമ ചേച്ചി യുടെ നെയ്യ് preparation നും സരിത യുടെ explanation ഒത്തിരി ഇഷ്ടപ്പെട്ടു 🙏സന്തോഷവും ശാന്തതയും തോന്നി 🙏🙏👌

  • @sreekaladas970
    @sreekaladas970 Год назад +1

    ഞങ്ങളും നെയ്യ് ഉണ്ടാക്കുന്നത് ഇത് പോലെ യാണ് ഒരുപാട് വർഷമായി ഇത് പോലെ ചെയ്യുന്നു

  • @user-tw8pz7us8s
    @user-tw8pz7us8s 11 месяцев назад +1

    Njangalum ithu pole undakkarundu bhayankara taste aanu Ney oru thavana undakkumbol Ara liternu mukalil Ney kittarundu

  • @mohdsharafudheen2287
    @mohdsharafudheen2287 Год назад +31

    നെയ്യ് ചോദിച്ചാലും തരില്ല എന്നു പ്രഖ്യാപിച്ച നിങ്ങളെ ആ പുല്ലിൽ നിന്നും ഉറുമ്പ് കടിക്കട്ടെ... 😎

  • @sajeevanek9414
    @sajeevanek9414 Год назад +9

    നല്ല വീഡിയോ ആയിരുന്നു അനിയേട്ടനെ കണ്ടതിൽ സന്തോഷം

  • @shaliyousaf5357
    @shaliyousaf5357 Год назад +2

    സരിത പറഞ്ഞ രീതിയിൽ നെയ്യ് ഉണ്ടാക്കുന്നതാണ് ശരിയായ രീതി.... അതിനനാണ് ഗുണം & മണം. കുഞ്ഞു മക്കൾക്ക്‌ കൊടുക്കാൻ അതാണ് നല്ലത്... ആയുർവേദ ഡോക്ടർ പറഞ്ഞതാണ്... 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      തീർച്ചയായും... എല്ലായ്‌പോഴും അങ്ങനെ ഉണ്ടാക്കേണ്ട ആവശ്യം ഇല്ലാലോ... 🥰🥰🥰❤️🙏

  • @sujatomy5738
    @sujatomy5738 Год назад +1

    Pada urukkumpol chudayi pukayirute. Padayile water pottithirumbol fire off akkuka. ( boiling point kazhinju chudakumbol pukayum) try next time. My experience

  • @sheelageorge9714
    @sheelageorge9714 Год назад +6

    Super, Nalla arivukal, expecting more, God Bless your Good family 🙏

  • @Sammlp
    @Sammlp Год назад +3

    ഇത് പോലൊക്കെ ചെയ്താൽ നല്ല ഫുഡ്‌ കഴിക്കാം...
    Good 👍👍👍

  • @hayy1900
    @hayy1900 9 месяцев назад +1

    സ്വസയ് റ്റി പാലിൽ നിന്ന് നെയ്യ് കിട്ടും പല തരം പാൽഉള്ള പശു കളെ പാൽ ആണല്ലോ അവിടെ കിട്ടുക വീട്ടിൽ നിന്നും ഫാമിൽ നിന്ന് ആണ് ശുദ്ധ മായ നല്ല പാൽ കിട്ടുക.. ചിലത് കട്ടി യും നെയ്യ് ഉണ്ടാവും സോസ യ് റ്റി പാൽ അത്ര നല്ല പാൽ അല്ല

  • @sreelatha6775
    @sreelatha6775 11 месяцев назад +1

    ഞാനും പാട എടുത്തു വച്ച് മിക്സിയിൽ അടിച്ചു വെണ്ണ എടുക്കാറുണ്ട്.
    വെണ്ണ ഒരുക്കി നെയ്യാക്കു൩ോൾ അവസാനം ഒരുകൊത്തു മുരിങ്ങയില ഇട്ടു പൊട്ടിക്കു൦.

  • @raseenahamsaraseena1101
    @raseenahamsaraseena1101 Год назад +3

    Ithinte kottan panjasara cherth podich kayikkan nalla taste aanu. Onnu cheythu nokku. Mixiyil podichal mathi😊

  • @anusworld6712
    @anusworld6712 Год назад +6

    അനിൽ ഏട്ടൻ ചേച്ചി സൂപ്പർ ❤❤

  • @sujathavijayan6139
    @sujathavijayan6139 Год назад +1

    ഞാൻ വർഷങ്ങളായി ഇങ്ങനെയാണ് നെയ്യ് ഉണ്ടാക്കുന്നെ.. ഇത് ക്ഷേത്രത്തിൽ കൊടുത്തിട്ട് ബാക്കിവീട്ടിലെ ആവശ്യത്തിന് എടുക്കും

  • @daffodils7398
    @daffodils7398 Месяц назад +1

    ഒരു രൂപ പോലും ചിലവില്ലാതെ നെയ്യുംആകാശത്തുനിന്നും നൂലുപോലെ താഴേക്കു വരുമ്പോൾ പാത്രം വെച്ചു കൊടുക്കുക എല്ലാവരും ഇതൊന്ന് പരീക്ഷിക്കുക കിട്ടിയില്ലെങ്കിൽ ക്ഷമിച്ചു പാത്രവുമായി ഇരിക്കുക എന്നിട്ടും വന്നില്ലെങ്കിൽ ഇത് എഴുതിവിട്ടവനെപൂരംചീത്ത പറഞ്ഞു തിരിച്ചു പോരുക

  • @NajeemMIllyas
    @NajeemMIllyas Год назад +5

    Keep the same milk in 3 different bowls equally, you may get 3 times ghee and reduce 20 days to 7 days. Try.

  • @ramlathpa7866
    @ramlathpa7866 Год назад +1

    ആദ്യമായിട്ടാണ് കാണുന്നത്! ഒത്തിരി ഇഷ്ടമായി കേട്ടോ !!

  • @yes2741
    @yes2741 11 месяцев назад

    ഞാൻ എന്റെ വീട്ടിലാവശ്യത്തിനും മക്കൾക്കു കൊടുക്കാനും പാലിലെ പാട നിത്യവും ശേഖരിച്ച് ഇതേ രീതിയിൽ നെയ്യുണ്ടാക്കാറുണ്ട്.👍👍👍

  • @salamhajiyarpalli
    @salamhajiyarpalli Год назад +7

    സംഭവം സൂപ്പർ സീമച്ചേച്ചി ഭയങ്കര നാണകാരിയാണ്

  • @lathaacharya3982
    @lathaacharya3982 Год назад +3

    Njangal Mumbai l edukkum ingane pandu muthale...Eruma palinte ayathu kondu white colour neyya kittunne

  • @sowmyam6919
    @sowmyam6919 Год назад +2

    ഞാൻ സ്ഥിരമായി നെയ്യ് ഉണ്ടാക്കുന്നത് ആണ് എൻ്റെ വീട്ടിലെ ആവശ്യങ്ങൾക്ക് അത് കൊണ്ട് എനിയ്ക്ക് നിങ്ങളുടെ നെയ്യ് വേണ്ട🤭🤭🤪🤪🤪😬😬😬😬

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അയ്യോ.. അങ്ങനെ പറയല്ലേ കുറച്ചു നെയ്യെങ്കിലും കൊണ്ട് പോകണം 😄😍😍😍😍

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +2

    Super...ini ithu pole undakkam...Anilan chettante neyyu undakkal ithu vare kaanatha oru method aanu ... Kollaam

  • @beenarajan7118
    @beenarajan7118 Год назад +3

    ഇതു പോലെ തന്നെയാണ് ഞാൻ നെയ്യുണ്ടാക്കുന്നത്.

  • @Raheena-sz8om
    @Raheena-sz8om Год назад +5

    ഹായ്. ഇന്നു നേരത്തെ വന്നല്ലോ അനിലൻ ചേട്ടൻ നല്ലൊരു മനസിന് ഉടമയാണ് എന്തെങ്കിലും ഒക്കെ കഴിച്ചു മിണ്ടീ പറഞ്ഞു പാചകം ചെയ്യാൻ ഭയങ്കര രസാ

  • @sahadevanmv9561
    @sahadevanmv9561 10 месяцев назад +2

    ഇത്തരം ക്യാപ്ഷൻ ഇടുന്നവർ ഒരു കാര്യം മറന്നു പോകുന്നു. കമന്റ് മാത്രം വായിച്ച് വീഡിയോ കാണാതെ വിടുന്നവരാണ് അധികവും എന്ന്. എളുപ്പത്തിൽ നെയ്യുണ്ടാക്കുന്ന വിദ്യ എന്നോ മറ്റോ ആണെങ്കിൽ വീഡിയോ ഒന്ന് കണ്ടേക്കാം എന്നു കരുതും .

  • @sarathns2807
    @sarathns2807 Год назад +8

    അനിൽ ചേട്ടൻ എല്ലാം കൃഷി ആണ്